Must Watch... 💯 ദൃശ്യ വിസ്മയം... നേരിട്ട് കാണാൻ കഴിയാത്തവർക്ക് ഈ വീഡിയോയിലൂടെ കാണാം.. ADIYOGI SIVA

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 28

  • @orukuttichannel
    @orukuttichannel  11 หลายเดือนก่อน +2

    Hello dear friends... Ee video yil അവസാനത്തെ ആദിയോഗി ദിവ്യ ദർശനം ഇല്ല... നിങ്ങൾക്ക് അത് നേരിട്ട് തന്നെ അവിടെ പോയി കണ്ട് ആസ്വദിക്കാം... അതല്ലേ ഒരു ഇത്😊😊😊

  • @ammuranju6843
    @ammuranju6843 11 หลายเดือนก่อน +1

    Nalla avatharanam👍

    • @orukuttichannel
      @orukuttichannel  11 หลายเดือนก่อน

      🥰🥰thank you❤️✌️

  • @zestoflife8884
    @zestoflife8884 11 หลายเดือนก่อน +1

    Thank you ❤❤❤

  • @bindusunilkumar1009
    @bindusunilkumar1009 11 หลายเดือนก่อน +1

    Thanku 🙏🙏🙏

    • @orukuttichannel
      @orukuttichannel  11 หลายเดือนก่อน

      Welcome 🤗... നേരിട്ട് കണ്ടിട്ടുണ്ടോ

    • @bindusunilkumar1009
      @bindusunilkumar1009 11 หลายเดือนก่อน +2

      @@orukuttichannel നേരിട്ട് ഇതുവരെ കാണാൻ ഭാഗ്യം ഉണ്ടായില്ല. പോകണമെന്നൊക്കെ വിചാരിക്കും, പക്ഷെ നടക്കുന്നില്ല. ഒരു ദിവസം കൊണ്ട് പോയിട്ട് വരാൻ പറ്റുമോ, രാവിലെ പോയിട്ട് രാത്രി തിരിക്കാൻ പറ്റുമോ, ഞങ്ങൾ തൃശൂർ ആണ്.

    • @orukuttichannel
      @orukuttichannel  11 หลายเดือนก่อน

      തീർച്ചയായും... പാലക്കാട് നിന്നും 1.30hrs aanu travel time.. so trissur l നിന്നും 2.30 hrs.. ഉച്ചയ്ക്ക് ഫുഡ് കഴിച്ചിട്ട് 1 pm ന് ഇറങ്ങിയാൽ 3.30, 4pm ന് avide reach ആവും... Then relax ചെയ്യാം.. 7pm ന് ആണ് laser Divyadharshanam.. 8.30 ക്ക് return വന്നാൽ 11.30pm ന് veedethaam.. അവിടെ stay okay ചെയ്യാനുള്ള options ഉണ്ട്ട്ടോ.. ആവശ്യമെങ്കിൽ..

    • @orukuttichannel
      @orukuttichannel  11 หลายเดือนก่อน

      Endayalum നല്ലൊരു എക്സ്പീരിയൻസ് തന്നെ ആയിരിക്കും.. 💯 പോയാൽ എക്സ്പീരിയൻസ് ഇവിടെ comment edane🤗😊

  • @san2san
    @san2san 11 หลายเดือนก่อน +1

    Alla dhivasavum ee laser show undakumooo

  • @san2san
    @san2san 11 หลายเดือนก่อน +1

    Laser show timing ananeyaaa …..

  • @rassinpk6927
    @rassinpk6927 11 หลายเดือนก่อน +1

    Thank you

    • @orukuttichannel
      @orukuttichannel  11 หลายเดือนก่อน

      You're welcome

    • @orukuttichannel
      @orukuttichannel  11 หลายเดือนก่อน

      നേരിട്ട് ഒരു പ്രാവിശ്യം എങ്കിലും കാണണം

  • @learnthebest9515
    @learnthebest9515 11 หลายเดือนก่อน +1

    ലേസർ ഷോ കഴിഞ്ഞ് തിരികെ നടക്കാൻ ഇരുട്ടാവുമോ

    • @orukuttichannel
      @orukuttichannel  11 หลายเดือนก่อน

      7.30pm ന് ഇരുട്ട് വന്നാൽ തിരികെ നടക്കുമ്പോൾ തീർച്ചയായും ഇരുട്ടാവും...😊😊😊

    • @orukuttichannel
      @orukuttichannel  11 หลายเดือนก่อน

      Yes,,

    • @learnthebest9515
      @learnthebest9515 11 หลายเดือนก่อน +1

      @@orukuttichannel സ്കൂളിൽ നിന്ന് കുട്ടികളെ കൊണ്ടുവരാനാണ്. ബുദ്ധിമുട്ടാവുമോ

    • @orukuttichannel
      @orukuttichannel  11 หลายเดือนก่อน

      ആണോ... 🥰 ഇവിടെയാണ് place..

    • @orukuttichannel
      @orukuttichannel  11 หลายเดือนก่อน

      കുട്ടികൾക്ക് നല്ലൊരു എക്സ്പീരിയൻസ് ആയിരിക്കും..💯