UNIVERSITY LGS ഇതാണ് ആ ഗവണ്മെന്റ് ഓർഡർ | തമ്മിൽ തല്ലേണ്ട വിഷയം അല്ല ഇത്

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ย. 2024
  • University LGS issue
    #universitylgs

ความคิดเห็น • 208

  • @subhashsargam9547
    @subhashsargam9547 2 หลายเดือนก่อน +197

    യൂണിവേഴ് സിറ്റി Lgs ഉദ്യോഗാർത്ഥികൾക്ക് അനുകൂലമായി വിധി വരട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.

    • @sukrushaprakash349
      @sukrushaprakash349 2 หลายเดือนก่อน +2

      Thnkuuu sir for the valued information 🙏🙏🙏🙏🙏🙏

    • @mis-abanvar8377
      @mis-abanvar8377 2 หลายเดือนก่อน

      athe..

    • @noname-dz1iw
      @noname-dz1iw 2 หลายเดือนก่อน

      Athe🤲

  • @vinuradhakrishnan8266
    @vinuradhakrishnan8266 2 หลายเดือนก่อน +39

    ഞാനും ഒരു ഡിഗ്രിക്കാരൻ ആണ് കട്ടക്ക് fight ചെയ്യുക വിട്ടു കൊടുക്കരുത് വേഗം ലിസ്റ്റ് വരട്ടെ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 👍👍

  • @04235719
    @04235719 2 หลายเดือนก่อน +77

    വളരെ ശരിയാണ്, എന്റെ ഫാദർ ആക്സിഡന്റ് പറ്റി കിടപ്പിലായപ്പോഴാണ് പ്ലസ്ട്ടുവിൽ വെച്ച് പഠനം നിർത്തേണ്ടി വന്നത്, മനുഷ്യത്വം എന്ന സങ്കല്പത്തിന് കോടതി വിലകൽപ്പിക്കുമെങ്കിൽ വിധി നമുക്കൊപ്പം തന്നെ നിൽക്കും.

  • @harisj371
    @harisj371 2 หลายเดือนก่อน +123

    💢Save University lgs rank list✊💥

    • @renjithmangalath4513
      @renjithmangalath4513 2 หลายเดือนก่อน +1

      Case kodutho. Number undankil onnu msg idane

    • @harisj371
      @harisj371 2 หลายเดือนก่อน

    • @psc1strank663
      @psc1strank663 2 หลายเดือนก่อน

      ​@@renjithmangalath4513 enthina

    • @abhilashanilkumar4212
      @abhilashanilkumar4212 2 หลายเดือนก่อน

      Cpo റാങ്ക് ലിസ്റ്റ് സേവ് ചെയ്തത് പോലെ ആണോ 😄

    • @harisj371
      @harisj371 2 หลายเดือนก่อน +1

      @@abhilashanilkumar4212 ഇത് അതുക്കും മേലെ🔥🔥48500+ candidates💥💥💥

  • @ararunsp
    @ararunsp 2 หลายเดือนก่อน +65

    എന്തൊക്കെയായാലും പിൻവാതിൽ കാർക്ക് PSC ജോലി കിട്ടരുത്. പഠിക്കുന്നവർക്ക് കിട്ടട്ടെ.

  • @neshithaali9158
    @neshithaali9158 2 หลายเดือนก่อน +65

    ചെറിയ കുട്ടികളേം വെച്ച് ഉറക്കം കളഞ്ഞാണ് ഈ എക്സാം നു പഠിച്ചത്... അതൊക്കെ വെറുതെ ആയിപോയല്ലോ എന്നാലോചിക്കുമ്പോൾ.. വല്ലാത്ത സങ്കടം... എന്നെപോലെ ഉള്ള എല്ലാവർകും പോസിറ്റീവ് ആയ ഒരു ജഡ്ജ്മെന്റ് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😢😢

    • @zworld9454
      @zworld9454 2 หลายเดือนก่อน

      Njanum😢. Judgement positive avatea.

    • @rehnariyas-kh1qi
      @rehnariyas-kh1qi 2 หลายเดือนก่อน

      Me 22

    • @Abilash-hi9fv
      @Abilash-hi9fv 2 หลายเดือนก่อน

      Athra mark und?

  • @Ppppppppppppp340
    @Ppppppppppppp340 2 หลายเดือนก่อน +34

    ഞാൻ ഒരു PG ക്കാരൻ ആണ് എനിക്കും ഈ പരീക്ഷ Apply ചെയ്യാൻ പറ്റില്ലാർന്നു എന്നാലും കുഴപ്പമില്ല... നമുക്കൊക്കെ ഒരു പാട് അവസരങ്ങൾ ഉണ്ട്.... ഡിഗ്രിയില്ലാത്ത ആ പാവങ്ങളുടെ കഞ്ഞിയിൽ പാറ്റയിടുന്നത് എന്തിനാ.... കേസ് കൊടുത്ത നീതു സുരേന്ദ്രനും മറ്റ് 8 പേരും ദൈവത്തോട് മുട്ടിപ്പായി പ്രാർത്ഥിച്ചോളൂ ആ പാവങ്ങളുടെ ശാപം ഏൽക്കാതിരിക്കാൻ😢😢😢😢

    • @navaneethk2605
      @navaneethk2605 หลายเดือนก่อน

      U.lgs nte promotion post kal ethellam.
      Yogyatha enth. 😢

  • @Boogey_M4N
    @Boogey_M4N 2 หลายเดือนก่อน +48

    Yes, Sir.. Poor LGS aspirants 😢.. ഞാൻ Post Grad ഉള്ള ആളാണ്.. LDC മാത്രേ 10th level പോലും apply ചെയ്യാറുള്ളു.. ബാക്കി ഒക്കെ Degree ലെവൽ ആണ്.. അവസരങ്ങൾ Degree + ഉള്ളവർക്കാണ് കൂടുതൽ.. LGS should be strictly applied only for 12th and below.. Degree കാർക്ക് ഒരിക്കലും apply ചെയ്യാൻ പോലും അവസരം കൊടുക്കരുത്...

    • @sreesreee6176
      @sreesreee6176 2 หลายเดือนก่อน

      Ath sheriya degree exam padichal lgs ldc elupam ane avarke , degree ithil nine matiya ethra competition indavula

    • @anuraj_95
      @anuraj_95 หลายเดือนก่อน

      Ssc il polum ഇങ്ങനെ ഒരു നിയമം ഇല്ല..kpsc മാത്രം ഉള്ളൂ ഇതുപോലെ ഒരു നിയമം... യോഗ്യത കൂടിയതിന് പേരിലുള്ള അയോഗ്യത...

  • @deepthihrishikesh3575
    @deepthihrishikesh3575 2 หลายเดือนก่อน +69

    Sir namukku.അനുകൂലമായി.തന്നെ.വിധി വരും നമുക്ക്.ജോലിയും.കിട്ടും

    • @harisj371
      @harisj371 2 หลายเดือนก่อน +2

      S👍🔥❤

    • @renjithmangalath4513
      @renjithmangalath4513 2 หลายเดือนก่อน

      Lgs udyoardhikal case kodutho. Enthayi varvarnagal. Group enthelum undo. Sambathika sahayangal venamenkil ariyikkanam.

    • @renjithmangalath4513
      @renjithmangalath4513 2 หลายเดือนก่อน

      Ithumayi bandappeta arudelum phone number onnu tharamo.

    • @sureshbcsureshbc4858
      @sureshbcsureshbc4858 2 หลายเดือนก่อน +5

      അങ്ങനെ തന്നെ നടക്കാൻ പ്രാർത്ഥിക്കുന്നു. കൂലിപണിക്ക് പോയി അതിനിടയിൽ കിട്ടുന്ന സമയത്ത് കഷ്ട്ടപ്പെട്ട് പഠിച്ച് എഴുതിയ എക്സാം ആണ്.+2 വരെയേ പഠിയ്ക്കാൻ പറ്റിയുള്ളൂ.വയസ്സിളവും തീരാറായി. അനുകൂലമായ വിധി ഉണ്ടാവണേ എന്നാണ് പ്രാർത്ഥന🙏😊😔

    • @aswinradhakrishnan3304
      @aswinradhakrishnan3304 2 หลายเดือนก่อน +2

      Ith cancel ahvana chance kooduthal

  • @gopalakrishnan8353
    @gopalakrishnan8353 2 หลายเดือนก่อน +17

    നമ്മൾ വിജയിക്കും ദൈവം നമ്മൾക്കൊപ്പം ഉണ്ടാകും എന്നു പ്രദിക്ഷികാം ❤❤❤

  • @AryaDileep-wi8oh
    @AryaDileep-wi8oh 2 หลายเดือนก่อน +32

    Thank u sir, ഞങ്ങൾക്ക് വേണ്ടി സംസാരിച്ചതിന്.

  • @Anusz841
    @Anusz841 2 หลายเดือนก่อน +27

    ഈ കേസ് നു പിറകിൽ യൂണിവേഴ്സിറ്റി കളിൽ താത്കാലിക ജോലി നോക്കുന്നവർ ആണ് അവരുടെ ലക്ഷ്യം ഈ ലിസ്റ്റ് പരമാവധി ലേറ്റ് ആക്കുക എന്നതാണ്

  • @himeshhimesh7088
    @himeshhimesh7088 2 หลายเดือนก่อน +15

    ഞങ്ങൾക്കുവേണ്ടി സംസാരിച്ചതിന് 🙏🙏🙏

  • @jyothirajeevyt8501
    @jyothirajeevyt8501 2 หลายเดือนก่อน +27

    കുഞ്ഞിനെ നോക്കാൻ ആളില്ലാത്തത് കാരണം എനിക്കു എന്റെ ഡിഗ്രി പഠനം നിർത്തേണ്ടി വന്നു. Lgs പോലെ ഉള്ളത് മാത്രമാണ് ഞങ്ങളുടെ പ്രതീക്ഷ

    • @pouran227
      @pouran227 2 หลายเดือนก่อน +4

      Ivide kunjigal ullavar nursing vare padikkunnu... Pinneya

    • @Ammaalu
      @Ammaalu 2 หลายเดือนก่อน +11

      ​@@pouran227please don't compare...
      എല്ലാരുടെയും സാഹചര്യങ്ങൾ different ആണ്...
      അവരുടെ പ്രശ്നങ്ങൾ അറിയാതെ judge ചെയ്യരുത്.....

    • @pouran227
      @pouran227 2 หลายเดือนก่อน +1

      @@Ammaalu enthu comparison..... Oru saahichaaryam illaanjittum kazhttappettu degree eduthavar oru paadu undu... Athum alla veetile kashttappaadu moolum distant aayi degree eduthavarum orupaadu undu.........raavile college il poyum vayikunneram panikku poyum degree eduthavar undu... Avarokke appol pottanmaar aayo

    • @AKTHAYA-23
      @AKTHAYA-23 2 หลายเดือนก่อน

      @@pouran227 nursing എടുത്തവർ അവരുടെ പരീക്ഷ എഴുതട്ടെ.... ഇതിൽ degree ഇല്ലാത്തവർ പഠിക്കാൻ പിറകോട്ടു ആണെന്ന് നിങ്ങൾ accept ചെയ്യൂ... പക്ഷേ അവരും ജോലി ചെയ്യാൻ അർഹരാണ്... അവർ കഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അവർക്ക് ആ ജോലി കിട്ടാൻ ഉള്ള അർഹത ഉണ്ട്.... Nursing പഠിച്ചവർക്ക് dhs, dme ഒക്കെ ഇല്ലേ... എഴുത്തു...ഇനി പുറത്ത് പോവാൻ താല്പര്യം ഉള്ളവർ ആണെങ്കിൽ അങ്ങനെ ചെയ്യൂ....

    • @Revathy_Anuraj
      @Revathy_Anuraj 2 หลายเดือนก่อน +2

      Angne ullavarku degree ilatgaverekal kooduthal opporchunities und

  • @deepthihrishikesh3575
    @deepthihrishikesh3575 2 หลายเดือนก่อน +32

    ഒന്നും ഇല്ലാതെ psc. appeal nu pokumbo അവർക്ക് ഉറപ്പ് ഉണ്ട് psc thanne ജയിക്കും❤❤❤❤നമുക്ക് ജോലിയും .കേസ് koduthavar karanam one month late aayi.short.list varan atra thanne

  • @Brainy_gaming
    @Brainy_gaming 2 หลายเดือนก่อน +16

    എനിക്ക് മാർക്ക്‌ കുറച്ചു കുറവാണ് എങ്കിലും പ്രതീക്ഷയിൽ ആണ്, ലിസ്റ്റ് ക്യാൻസൽ ആകരുത് എന്ന് തന്നെ എന്റേം പ്രാർത്ഥന

    • @Abilash-hi9fv
      @Abilash-hi9fv 2 หลายเดือนก่อน +1

      Athra und?

    • @Brainy_gaming
      @Brainy_gaming 24 วันที่ผ่านมา

      @@Abilash-hi9fv 76

  • @AKTHAYA-23
    @AKTHAYA-23 2 หลายเดือนก่อน +46

    Njn degree ulla aal aan... Enik elalo ee complaint....
    Aathmaarthamayi psc padikkunnavarkk avarude opposite candidate nu job kitumbo sandoshame undaavu.... Namukum angne day varum enna motivation il padikkuka aan cheyyuka....
    Prelims, mains um ezhuthy lgs list aakal thanne vrithiked aan.... Avark athinte aavishym ellaaa....
    Vegam thanne ulgs list varattteee..... 😍

    • @sajnanavas2010
      @sajnanavas2010 2 หลายเดือนก่อน +1

    • @notopic6927
      @notopic6927 2 หลายเดือนก่อน +5

      Nigalkum ethrayum pettennu job Kittann ee nimisham prarthikunnu❤

    • @himeshhimesh7088
      @himeshhimesh7088 2 หลายเดือนก่อน +1

      ❤️

    • @sarathttm9219
      @sarathttm9219 2 หลายเดือนก่อน +2

      ഞാനും ഡിഗ്രി ഉള്ള ആൾ ആണ്. എങ്കിലും ഈ ലിസ്റ്റ് ഇവർക്കു ആവട്ടെ. ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് ഒരു ലിസ്റ്റിൽ വരുന്നത്. പഠിച്ചവർക്കെല്ലാം ജോലി കിട്ടട്ടെ.

    • @paru611
      @paru611 หลายเดือนก่อน

      🥰🥰

  • @niramullanimishangal7156
    @niramullanimishangal7156 2 หลายเดือนก่อน +7

    സാർ പറഞ്ഞത് 100% ശെരിയാണ്.. എന്തിനാണ് ഞങ്ങളുടെ പ്രതീക്ഷയും കാത്തിരിപ്പും തകർക്കുന്നത് 🙏🏻🙏🏻

  • @arswaraworld8827
    @arswaraworld8827 2 หลายเดือนก่อน +9

    ഈ ഓർഡർ ഒർജിനൽ ആണെങ്കിൽ, എക്സാം എഴുതിയ ആരും പേടിക്കേണ്ടതില്ല 🥰

  • @sukrushaprakash349
    @sukrushaprakash349 2 หลายเดือนก่อน +10

    Thankuu sir.... ഡിഗ്രി ഇല്ലാത്തത് ആരുടേയും കുറ്റം അല്ല.... Sir പറഞ്ഞത് പോലെ തന്നെയാണ് ഞാൻ...+2 കഴിഞ്ഞു കല്യാണം കഴിഞ്ഞു... ഡിഗ്രിക്കുപോവാൻ പറ്റിയില്ല.... Ippo എഴുതാൻ പറ്റുന്ന exams വളരെ കുറവാണ്.. കുത്തിയിരുന്ന് പഠിച്ചു എഴുതിയ examinte ഗതി ഇങ്ങനെയും... 😞😞😞😞😞

  • @rahulnathpg2910
    @rahulnathpg2910 2 หลายเดือนก่อน +6

    വിദ്യഭ്യാസം കുറച്ച് കൂടിപ്പോയത് ഒരു തെറ്റ് ആണോ? Degree നിലവാരത്തിലുള്ള എല്ലാ പരീക്ഷകളും ഒരു കിട്ടാക്കനിയാണ് പല ആളുകൾക്കും എന്നാൽ Last grade പോലെയുള്ള പരീക്ഷകളൾ താരതമ്യേന കിട്ടാൻ എഴുപ്പമാണ്. ജോലി എന്നത് എല്ലാവരുടേയും ആവശ്യമാണ്. വിദ്യഭ്യാസം കൂടിപ്പോയതിൻ്റെ പേരിൽ ആരെയും മാറ്റി നിർത്തരുത്.

    • @hanafathima2019
      @hanafathima2019 หลายเดือนก่อน

      Yes.

    • @lishile6362
      @lishile6362 10 วันที่ผ่านมา

      എന്നൽ drgree level exam degree ഇല്ലാത്തവരും എഴുതട്ടെ .

    • @rahulnathpg2910
      @rahulnathpg2910 10 วันที่ผ่านมา +1

      @@lishile6362
      Ezhuthikkotte aaru vendannu paranju.
      Digree level aaru ezhuthiyalum ellenkilum kittan pookunnilla

    • @lishile6362
      @lishile6362 10 วันที่ผ่านมา

      @@rahulnathpg2910 പഠിച്ചാൽ കിട്ടും

  • @mykidsofficial5435
    @mykidsofficial5435 2 หลายเดือนก่อน +6

    Correct..sir paranjath valare shariyan.ennepoleyulla degree illatha veetammamark orupad pratheeksha nalkiya examayirunnu ulgs. Kashtappet patch prelims passayatha.urakkam ozyich mainsinu vendi padichu.resultinayi kathirikkumbiyan ingane oru thrichadi kittiyath.degree ullaverkk enthokke joli kittum.pakhshe njan😢😢😢 galepoleyullaverkkum jeevikkende

  • @midhunn.p463
    @midhunn.p463 2 หลายเดือนก่อน +1

    സാറിന്റെ ഈ വീഡിയോ കണ്ടപ്പോ കുറച്ചു ആശ്വാസം🤗 അനുകൂലമായ വിധി വരട്ടെ 🥰🥰

  • @remyals8708
    @remyals8708 2 หลายเดือนก่อน +2

    Thank you sir sirnte പ്രാർത്ഥന ഞങ്ങളുടെ കൂടെ ഉണ്ടാവണം 🙏🏻

  • @power-King306
    @power-King306 2 หลายเดือนก่อน +13

    രണ്ടക്ഷരം അധികം പഠിച്ചു എന്ന് മാത്രമാണ് ഡിഗ്രി ഉള്ളവർ ചെയ്ത തെറ്റ്...
    ഇതൊക്കെ അയോഗ്യതക്കുള്ള കാരണം ആണോ മക്കളെ...
    പലർക്കും പല സാഹചര്യം കൊണ്ട് ഡിഗ്രിക്ക് പോകാൻ കഴിഞ്ഞിട്ടുണ്ടാകില്ല, എന്ന് വച്ചു
    ഡിഗ്രികാർക്ക് 4 exam അധികം എഴുതമായിരിക്കാം but അതിന്റെ Range നിങ്ങൾ കാണുന്നതല്ലേ
    ഡിഗ്രി ലെവൽ പരീക്ഷകൾ preliminary exam എഴുതി cut of കേറാതെ അവസാനിപ്പിക്കേണ്ട അവസ്ഥയിലാണ് ബഹുഭൂരിപക്ഷം ഡിഗ്രി ഹോൾഡേഴ്‌സ് ഉം
    കോടതിയിൽ നിന്ന് എല്ലാവർക്കും നീതി ലഭിക്കട്ടെ ❤❤

    • @Thalapathy690
      @Thalapathy690 2 หลายเดือนก่อน +1

      Nilavil ulla list cancel cheyanda next notification thottu degree ulpeduthnm agne cheytha mathiyarnu

    • @thasleemathasly432
      @thasleemathasly432 2 หลายเดือนก่อน +2

      Ithu valare shariyanu
      Degree undenkilum last grade ജോലി ചെയ്യാൻ ഞാൻ തയ്യാറാണ്.

    • @lishile6362
      @lishile6362 2 หลายเดือนก่อน

      Athe degree ഇല്ലാത്തവരും എല്ലാ examum എഴുതട്ടെ

    • @harikrishna-df3fc
      @harikrishna-df3fc หลายเดือนก่อน

      അതേ digree ഇല്ലാത്തവർക്കും si , secretariat assistant , university assistant ഒക്കെ എഴുതാൻ പറ്റട്ടെ , ഡിഗ്രി ഇല്ലാത്തത് ഒരു കുറ്റമാണോ😢

  • @ManojManu-sd9pg
    @ManojManu-sd9pg 2 หลายเดือนก่อน +19

    കേസ് കൊടുത്തത് കേരളത്തിലെ യുവജനത്തോട് ചെയ്യുന്ന ചെറ്റത്തരം. ആരെയോ പിൻവാതിൽ വഴി സ്ഥിരപ്പെടുത്താനുള്ള കുരുട്ട് ബുദ്ധി ആണ്. ഈ എഴെണ്ണവും കിടന്നു നരകിക്കും അത്രക്ക് പ്രാക് കിട്ടിയിട്ടുണ്ട്. ആരെയും ശപിചൂടാ എങ്കിലും പറയുവാ..... ഈ എഴെണ്ണവും അനുഭവിക്കണേ.. എന്റെ മണ്ണാറശാല നാഗ രാജാവേ 🙏🙏

  • @NikhilpgAmmukutty-tw1bh
    @NikhilpgAmmukutty-tw1bh หลายเดือนก่อน +1

    +2 ന് ശേഷം ഞാൻ ഒരു രോഗിയായി പ്പോയി. അതിൽ നിന്നുള്ള Recovery ഒക്കെ കഴിഞ്ഞപ്പോഴേക്കും വർഷങ്ങൾ 8, 10 അങ്ങ് കഴിഞ്ഞു പോയി. ഇത് പോലെ എത്ര യോ പേർ വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടും ഗതികേടും കാരണം പഠനം മുടങ്ങിയവർ. അവർക്ക് ഇനി PSC പോലുള്ളവ മാത്രമേ ആശ്രയമുള്ളു. ഒരു വിദേശ ജോലിയ്ക്ക് പോലും ഞങ്ങളെ പ്പോലുള്ള +2 മാത്രം പഠിച്ചവർക്ക് അവസരങ്ങളില്ല. 😢

  • @MalluBMX
    @MalluBMX หลายเดือนก่อน

    അനുകൂലമായ വിധി വരട്ടെ. പക്ഷേ ഡിഗ്രി ഉള്ളവരെയും ഇല്ലാത്തവരെയും പല കാരണങ്ങൾ പറഞ്ഞ് കമ്പയർ ചെയ്യേണ്ട കാര്യമൊന്നുമില്ല. ഞാനൊരു ജനറൽ കാറ്റഗറിയിൽ പെട്ട ഉദ്യോഗാർത്ഥിയാണ്. കഴിഞ്ഞ പോലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്നു. ജോലി കിട്ടിയത് ഇല്ല എന്നാൽ രണ്ടു ഘട്ട പരീക്ഷയും... സർക്കാരിൻറെ ഉദാസീനതയും കൊറോണയും എല്ലാം കാരണം അഞ്ചുകൊല്ലം പോയി. എനിക്ക് എഴുതാൻ ഉള്ള രണ്ട് അവസരമാണ് നഷ്ടമായത്. ഈ കാര്യം പറയുമ്പോൾ പലരും പറയുന്നത് അല്ലെങ്കിൽ ആനുകൂല്യം ഉള്ളവർ പറയുന്നത് അതിന് ഞങ്ങൾ എന്തു ചെയ്യാനാണ് എന്നാണ്...!! നമ്മളാരും ജനിക്കുന്നത് മുന്നേ ജനറൽ ആവണമെന്ന് എഴുതിക്കൊടുത്തു വരുന്നവർ ഒന്നുമല്ലല്ലോ... എല്ലാവരും പറയുന്ന പണവുമില്ല പ്രിവിലേജ് ഇല്ല. നമ്മളെ പോലുള്ളവർക്ക് വേണ്ടി സംസാരിക്കാൻ ആരുമില്ല. വേറൊന്നുമല്ല ഇതേപോലെ ഒരുപാട് ആളുകളുടെ ജനറൽ കാറ്റഗറി കാരനാണ് ഏറ്റവും കൂടുതൽ പണി കിട്ടി യത്. രണ്ട് ഘട്ട പരീക്ഷയും കാലതാമസവും കാരണം ഒരുപാട് പേർ ഏജ് ഓവറായി. എന്നാൽ നമ്മുടെ ആവശ്യങ്ങൾ പറയുമ്പോൾ നമ്മൾ എന്ത് സവർണർ ആണ്. നമ്മൾ എന്ത് വലിയ പ്രശ്നക്കാരാണ് എന്നൊക്കെ പറഞ്ഞു കുത്തിതിരിപ്പ് ഉണ്ടാക്കും. നമ്മുടെ ഗതികേട് കൊണ്ട് പോലും പറയാൻ പറ്റാത്ത അവസ്ഥ... അപ്പോ ചാപ്പ അടിച്ച് തരും. ഇതും ഒരു സാഹചര്യമാണ് പലർക്കും ഡിഗ്രി എടുക്കാൻ പറ്റിയില്ല എന്ന് പറയുന്നതുപോലെ തന്നെയുള്ള സാഹചര്യം. ‼️ നമുക്കുവേണ്ടി ജനങ്ങളും ഇല്ല ഒരു സർക്കാരും ഇല്ല. വോട്ടുബാങ്ക് അല്ലല്ലോ...‼️

  • @Target23112
    @Target23112 2 หลายเดือนก่อน +3

    ബിരുദ്ധവും double degree um edutha teaminod ചോദിക്കാനുള്ളത്.... ഇത്രേം പഠിച്ചിട് നിങ്ങൾ എന്തിനു ഈ ചെറിയ പോസ്റ്റ് നു വേണ്ടി തർക്കം ഉണ്ടാകുന്നു... പഠിച്ചിട് കൂടി പോയി എന്ന് തോന്നിയത് കൊണ്ടാണോ... ഓരോ ഉദ്യോഗാർഥിടേം സമയം അത് നശിപ്പിക്കാൻ ശ്രെമിക്കരുത്

    • @anuraj_95
      @anuraj_95 หลายเดือนก่อน

      ഇത് ചെറിയ പോസ്റ് ആണെന്ന് നിനോട് ആര പറഞ്ഞേ

  • @aswathyrajagopal7036
    @aswathyrajagopal7036 2 หลายเดือนก่อน

    Thanks sir, വീഡിയോ കണ്ടപ്പോൾ വലിയ ആശ്വാസം

  • @Kritik_raj
    @Kritik_raj 2 หลายเดือนก่อน +2

    Sir 2024 lgs batch ennea koodi add cheyuvo. Ippol ente kayil pisa ela. Joli kitumbol full fees tharam🙂

  • @kazhcha-e1c
    @kazhcha-e1c 2 หลายเดือนก่อน +11

    എന്തുതന്നെ പറഞ്ഞാലും യോഗ്യത അയോഗ്യത ആക്കാൻ പാടില്ല..

  • @ShincySajeesh-hq1sl
    @ShincySajeesh-hq1sl หลายเดือนก่อน

    Sir paranjath sariyane.... Kalyanam kazije padikkan pattiyilla....ippo kuttikalude karyam nokki urakkam ozinje padichatha....njangalk Neethi venam😒😒😒

  • @fahimaishaque3734
    @fahimaishaque3734 2 หลายเดือนก่อน +1

    Thank you for your support

  • @triviancouplesworld4272
    @triviancouplesworld4272 2 หลายเดือนก่อน +1

    Joli kitiyit orikalm degree nedan padilla ennum. Niyamam vannal epoo degree ellavaroke sammathiko.. Pinnne +2 kazhinju kalyanam kollam paditham joli ethoke kazhinju mathi kalyanam ennoke chinthikkunna nammaloke pottanmarano.... Nalla nyaayam. Degree ullavanum, pg ullavananum,10Mathram ullavanum LDC ezhuthuka alle... Avide 10levelil question varum ellrkm ezhutham padichavanu joli kitum.... Athupole aanu 7th level anel aaa lvelil qstn varum venel padichu ezhuthanam...... Degree kaarku koode kakshicherendi vannal ellrm cherum

  • @raghudasraghu8600
    @raghudasraghu8600 2 หลายเดือนก่อน +1

    താങ്ക്സ് sir

  • @thasleemathasly432
    @thasleemathasly432 2 หลายเดือนก่อน +2

    നിലവിലെ ലിസ്റ്റ് ക്യാൻസൽ ചെയ്തു ഡിഗ്രി ഉള്ളവരെയും ഉൾപ്പെടുത്തി നോട്ടിഫിക്കേഷൻ varatte

    • @lishile6362
      @lishile6362 2 หลายเดือนก่อน +2

      നോക്കിയിരുന്നോ 😂😂

  • @mubashirmuhammed707
    @mubashirmuhammed707 2 หลายเดือนก่อน +1

    THANK YOU FOR THE VEDIO SIR🎉

  • @gopakumar823
    @gopakumar823 2 หลายเดือนก่อน +2

    thanks sir your support

  • @sreejiths7236
    @sreejiths7236 หลายเดือนก่อน

    എക്സാം റദ്ധാക്കുവാണേൽ കഷ്ടപ്പെട്ട് പഠിച്ചു എക്സാം എഴുതി ലിസ്റ്റ് വരുന്നതുവരെ വരെ നോക്കിയിരുന്ന നമ്മുടെ സമയത്തിന് കോടതി എന്ത് ഉത്തരം തരും?🤐😢

  • @VanajaRajesh-gh8cc
    @VanajaRajesh-gh8cc 2 หลายเดือนก่อน +1

    Thank you sir 🙏🙏🙏🙏🙏🙏

  • @santhysunil3874
    @santhysunil3874 2 หลายเดือนก่อน +1

    Thank you sir.video cheyumennu urapayrunu❤

  • @HappyFlowerBasket-qr7jr
    @HappyFlowerBasket-qr7jr 2 หลายเดือนก่อน +1

    പ്രാർത്ഥിക്കാം🙏🏻🙏🏻

  • @muhammadhisham9637
    @muhammadhisham9637 2 หลายเดือนก่อน +1

    ഈ kollam ageover ആകുന്ന kore per എഴുതി പ്രതീക്ഷയോടെ ഇരിക്കുന്ന exam ahn ororo...makkal ee അവസ്ഥയിൽ ആക്കി വച്ചേക്കുന്നത്

  • @Anjusreee
    @Anjusreee 2 หลายเดือนก่อน +1

    Sir telegramil undo. Enik kurach doubt clear cheyyan aarunnu. Kure nalathe confusion aanu. Palarodum chodichu. Aarum manasilakunna replay thannittilla. Mail id ayalum mathi. Please sir

  • @harikrishnantuttu6006
    @harikrishnantuttu6006 หลายเดือนก่อน

    Sir പറഞ്ഞത് 100% ശരിയാണ് ❤❤❤❤

  • @nithinkumar614
    @nithinkumar614 หลายเดือนก่อน

    വിധി വരുമ്പോഴേക്കും പിൻവാതിൽ വഴി താത്കാലികം ആയി കേറിയവരെ സ്ഥിരപ്പെടുത്തും 🙂

  • @MacadamBroderick
    @MacadamBroderick 10 วันที่ผ่านมา

    White Patricia Young Jennifer Gonzalez Elizabeth

  • @ecstaticfinite2146
    @ecstaticfinite2146 หลายเดือนก่อน

    ഡിഗ്രി യോഗ്യത ആക്കുമോ ഇല്ലേ എന്നൊന്നും അറിയില്ല. അഭിപ്രായവും ഇല്ല. പക്ഷേ നിലവിൽ ഉള്ള ലിസ്റ്റ് കാൻസെൽ ചെയ്യരുത്. പഠിച്ച് എഴുതി ലിസ്റ്റില് കയറിയവർ അല്ലേ.. അത് ഒട്ടും ശെരി അല്ല..

  • @keralapscwinner-o4q
    @keralapscwinner-o4q 2 หลายเดือนก่อน +2

    Cmt വേണ്ടെന്നു വിചാരിച്ചതാണ് എന്നാലും പ്രതികരിക്കാതെ ഇരിക്കാൻ കഴിയുന്നില്ല യൂണിവേഴ്സിറ്റി lgs നോട്ടിഫിക്കേഷൻ വന്ന ടൈമിൽ തന്നെ ഏകദേശം ടെസ്റ്റ്‌ ണ് prepare ചെയ്യുന്നവർക്ക് അറിയാം മായിരുന്നു ഡിഗ്രി യുള്ളവർക്ക് എഴുതാൻ കഴിയില്ലെന്ന് അഥവാ എഴുതി ലിസ്റ്റിൽ വന്നാലും not എലിജിബിൾ ആകും മെന്നും പിന്നെ ഇപ്പോൾ നടക്കുന്നത് ആരുടെയൊക്കെയോ സ്വാർത്ഥ താല്പര്യങ്ങൾ

    • @sheri5386
      @sheri5386 2 หลายเดือนก่อน

      Case koduthath notification vannapo thanne aanu

  • @sudhachandran986
    @sudhachandran986 2 หลายเดือนก่อน

    Thanku sir. Ante last chance
    Ayirunnu. Sir paranjathu sariyanu

  • @rasheedibrahim10
    @rasheedibrahim10 2 หลายเดือนก่อน

    Oru videokum 18 k vare views.. ithrem per ithil viswasama arpich irukunnundoo... ini enganum anukula vidhivannaal cutoff ne kurich orth adutha tentiom😅

  • @vianu3472
    @vianu3472 2 หลายเดือนก่อน +1

    Thank you sir

  • @HounrM-qn4xu
    @HounrM-qn4xu หลายเดือนก่อน

    Correct. Njan plus two kazhinju sambathika budhimuttukaaranam padichilla. Thunikadayilum mattum

    • @HounrM-qn4xu
      @HounrM-qn4xu หลายเดือนก่อน

      Jolikku poi

  • @Roohi_arohi
    @Roohi_arohi 2 หลายเดือนก่อน

    Njn final yr padikkumpol vann notification aan degree undavan padillenn prathekam order l undayirunnath njn orkkunnund... Ath kazhinj exam ezhuthumpol aan njn passout aayath

  • @adeniumlotus3389
    @adeniumlotus3389 2 หลายเดือนก่อน +1

    Sir ivaru vaccancy report cheyunnillallo.. Athinu enth cheyyan pattum

  • @ranjith.mvaliyapoil4741
    @ranjith.mvaliyapoil4741 2 หลายเดือนก่อน

    ഇനി ഇതിന്റെ പുതിയ നോട്ടിഫിക്കേഷൻ വരുമോ ക്യാൻസൽ ആയാൽ അതോ അതെ ലിസ്റ്റ് നിന്ന് ഡിഗ്രി കാരെ പുറത്താക്കി ആ ലിസ്റ്റ് പ്രസിദ്ധികരിക്കുമോ

  • @usershalinishaluas
    @usershalinishaluas 2 หลายเดือนก่อน

    Sirinte ee vedio case koduthavar kanunnundenkil. Onnu manasilakkuka padich listil vannavarude avastha . Please. Ellarkkum oru polakle joli enna swapnam. Ningal ayit ath thatti theruppikkaruth. Njangalum kasthtappettu padich thanna listil varunnath

  • @sukanyas2946
    @sukanyas2946 2 หลายเดือนก่อน +5

    August മാസത്തിലാണ് അവസാന വിധി

  • @psctipandtricks2036
    @psctipandtricks2036 2 หลายเดือนก่อน +4

    Keralabank ഡിഗ്രിക്കർക്കു ezhuthan പറ്റില്ല

  • @divyashyam-qq7gq
    @divyashyam-qq7gq หลายเดือนก่อน

    Degree edukkan kazhiyathathinte sahacharyam vishdeekarichallo.Athu pole thanneyane age limit kazhinjum joli nedatha sahacharyam.ldc,lgs exam ne age relaxation avasyappette appeal samarppichavarode govt chodichathe ningal ithuvare joli nedangathe enthukontanennane

  • @Sujitha-m9y
    @Sujitha-m9y 2 หลายเดือนก่อน

    University lgs list ula yellavarkum jolli kittatte.degree ula oralena nillak enik prartheekanulu.sir enale paranja avare polle yetreyo perundakum😢😢

  • @GamerChannel88
    @GamerChannel88 หลายเดือนก่อน

    ഈ വിഡിയോയിൽ പറഞ്ഞ കാര്യങ്ങളോട് ഞാൻ യോജിക്കുന്നു.

  • @raseenechi9104
    @raseenechi9104 2 หลายเดือนก่อน +1

    Thankuu sir👍🙏

  • @Karna068-4g
    @Karna068-4g 2 หลายเดือนก่อน

    ഞങ്ങളെ പോലുള്ള സാധാരണക്കാരുടെ ശബ്ദം ❤️

  • @athiraa7429
    @athiraa7429 2 หลายเดือนก่อน

    Sathyam aanu sir.. Delivry kazhinja udane 2 maasam polum thikayatha pinchu kunjinem aayit poyaanu ithinte prilims ezhuthiyath... Poyi vann kazhinj podi adich ente kunjinu kanninu infectn vare aayi marunn vaangikkendi vann... Ath kazhinj cheriya kunjinem vech kashttappett padich mains ezhuthi... List il varumenn pretheekshich irikkumbol list varillenn parayunnu..😢ithokke aaru manasilaakkan aanu😢

  • @leo-bd3gm
    @leo-bd3gm 2 หลายเดือนก่อน +5

    Degree ulla exam ok. Etha rangee.. Pazaya pole onnum alla... Lgs degreekarkum ezuthn pattatte... ❤

    • @pouran227
      @pouran227 2 หลายเดือนก่อน +3

      @@leo-bd3gm അതെ... ഇവരുടെ വിചാരം ഡിഗ്രി എടുത്തവർ ഒക്കെ ഒരു കഷ്ടപ്പാടും കൂടാതെ പഠിച്ചവർ ആണെന്നാണ്...... ജോലിക്ക് പോയും കഷ്ടപ്പെട്ടും തന്നെയാണ് ഇവിടെ പലരും ഡിഗ്രി എടുത്തത്...

    • @leo-bd3gm
      @leo-bd3gm 2 หลายเดือนก่อน +3

      ​@@pouran227alla pinne.. University lgs kerala bank oa elllam degree ellathavrk.. Enth paripadi aaan ith

  • @deepthihrishikesh3575
    @deepthihrishikesh3575 2 หลายเดือนก่อน +1

    Various lgs pattathillallo athinu.avarkku problem ellallo pinne എന്തിന് ഇതിൽ

  • @anuraj_95
    @anuraj_95 หลายเดือนก่อน

    University lgs ഒരു ചെറിയ പോസ്റ്റ് ഒന്നും അല്ല..നല്ല പ്രമോഷൻ ഉള്ള പോസ്റ്റ് ആണ്...യോഗ്യത കൂടുതൽ ഒരു കുറവ് അല്ല...പിന്നെ കഷ്ടപ്പെട്ട് തന്നെ ആണ് എല്ലാവരും ഡിഗ്രി എടുക്കുന്നത്... ഡിഗ്രി ഉണ്ടോ അല്ലയോ എന്ന് അല്ല ഒരു ജോലി ആണ് എല്ലാവര്ക്കും ആവശ്യം...പിന്നെ ഡിഗ്രി ലെവൽ എക്സാം ൻ്റെ കാര്യം ഒന്നും പറയാതെ ഇരിക്കുന്നത് ആണ് നല്ലത്...വല്ല ഐഎഎസ് കോച്ചിംഗ് നു പോണ്ടി വരും.... ഈ ലിസ്റ് cancel ആകണമെന്നില്ല.. ഡിഗ്രി ഉള്ളവർക്ക് കൂടി അനുകൂലമായ രീതിയിൽ വിധി ഉണ്ടാവണം

  • @winwin.1755
    @winwin.1755 2 หลายเดือนก่อน +2

    Case il psc vijayikkatte... 🎉🎉,

  • @soumyarajan8048
    @soumyarajan8048 2 หลายเดือนก่อน +1

    Ee xam cancel chiyumo eth degree ullavarum ezhithiyath kond

  • @cristianoronlado7141
    @cristianoronlado7141 2 หลายเดือนก่อน

    Sir. Catogery no 494/2020 and 490/2022 Librarian Grade 4 ithupole oru casil anennu parayappedunnu.. Short list vannittum interview vilikkunnilla. Oru video cheyyamo sir.. Please..

  • @aashamanilal4245
    @aashamanilal4245 หลายเดือนก่อน

    ഇന്ന് കേസ് ദിവസമല്ലേ എന്തായി എന്ന്‌ അറിയുമോ

  • @Latheesh770
    @Latheesh770 2 หลายเดือนก่อน +1

    6 മാസത്തിൽ കൂടുതലുള്ള താൽക്കാരികക്കാരെ മുഴുവൻ പിരിച്ച് വിട്ടാൽ ഈ പ്രശ്നം തീരും

  • @TheAvGeek-kl3zf
    @TheAvGeek-kl3zf หลายเดือนก่อน

    Scert updation ulladhu aadhokke subjects & chapters anu, video idamo?

  • @ammuammumanu9644
    @ammuammumanu9644 2 หลายเดือนก่อน +1

    3:24

  • @aswiiiiii
    @aswiiiiii 22 วันที่ผ่านมา

    Innathe case enthayi? Any updates

  • @Sangeethasona
    @Sangeethasona 2 หลายเดือนก่อน

    Njan list cancel akum ennu kettappol muthal ldc padilkkunnathu nirthiayirinnu.eppol ethu kettappol othri aswasamayi🙏

  • @sreesreee6176
    @sreesreee6176 2 หลายเดือนก่อน

    Sir nilavil degree kark orupad exam verune, sahacharyankal degree orupad per unde a padikune ithine vendi

  • @mariyamariyam286
    @mariyamariyam286 2 หลายเดือนก่อน

    മനുഷ്യാവകാശ കമ്മിഷന്‍ ഇടപെടല്‍ കൂടി ഉണ്ടാവണം ഇത്രയും പേരുടെ നഷ്ടപ്പെട്ട സമയം kashtappad aaru സമാധാനം പറയും ഈ 7 പേരുടെ കേസ് കൊണ്ട് നഷ്ടപ്പെടുന്നത് 5000 ത്തോളം ഉദ്യോഗാര്‍ത്ഥികള്‍ ക്ക് ആണ്‌ 😢

  • @akhilnadarajan
    @akhilnadarajan 2 หลายเดือนก่อน +1

    Degree ullavarkk dharalam post undenn parnjillea sir athu ethokkea nnu parynm aaakea ullth SA UA SI thudangiya postukal bakkiyulla postukal oro subjectinum specilised degree ullavarkkanu....uyrnna yogytha ayogtha aaakkunnthu nthinanu...pscyilott varunna palarum arinju kondu degree supply aaakkunnu....appo athu oru negative impact allea Munnott vayikkunnth.. government job dream ulla oru kutty aadhym aalochikkunnth degree edukkno veandea nnanu....pinna degree undenn parnju aarkkum psc direct joli kodukkilla padikkunnavanea joli kittu...

    • @smartstudycentre7287
      @smartstudycentre7287  2 หลายเดือนก่อน +3

      degree ullavark degree level post mathram alla ezhuthan pattunnath ldc force muthalaya ella exams um ezhuthan pattumallo lgs ozhivakkiyath gov anu

    • @leo-bd3gm
      @leo-bd3gm 2 หลายเดือนก่อน

      Ldc degree ellathavrkum pattumallo.. Pinne ellarum force job thalparym ullavar akillaa.. Degree eduthu ennath kond matram lgs ezuthan pattathath sheriyaya nadapadi alla.... Degree exams ok ippo oru avrge udyogarthik crack cheyuka ennullath chillara karyammalla... Compny board lgs pole.. E lgsum degreekark ezuthan pattate❤​@@smartstudycentre7287

  • @anandhuIndomitable
    @anandhuIndomitable 2 หลายเดือนก่อน

    ആരുടെ ഒക്കെയോ താല്പര്യം സംരക്ഷിക്കാൻ വേണ്ടി

  • @ajaymathur1057
    @ajaymathur1057 2 หลายเดือนก่อน

    Aarum pedikanda list cancel aavilla ...verunna LDC lgs n vendi padiku,

  • @ajithkm009
    @ajithkm009 2 หลายเดือนก่อน +4

    Field worker in health ലിസ്റ്റിനും ഇതേ അവസ്ഥയാണ്. അതിലും ഇതുപോലെ GOV order ഉണ്ട്. 2 വർഷമായി സ്റ്റേ ആണ്

    • @ajithkm009
      @ajithkm009 2 หลายเดือนก่อน

      @@FragranceofTips order 2016 ഇൽ വന്നു

    • @ajithkm009
      @ajithkm009 2 หลายเดือนก่อน

      GO(P) No. 12/2016 ഇൽ 46 നോക്കു അപ്പോൾ മനസിലാകും

    • @psctipandtricks2036
      @psctipandtricks2036 2 หลายเดือนก่อน

      @@ajithkm009 നിങ്ങൾ ഫീൽഡ് വർക്കർ എഴുതിയിട്ടുണ്ടോ? ഞാനും digree ഇല്ല. ആ ലിസ്റ്റ് വരാൻ കാത്തിരിക്കുന്നു. മനസ് മടുത്തു പോയി.14 ജില്ല ഓഫീസിലും ഞാൻ വിളിച്ചു. എപ്പോൾ വരുമെന്ന് അവർക്കു അറിയില്ല. നിങ്ങൾ ഏതു ജില്ലയ? Tvm വിളിച്ചപ്പോൾ എന്നോട് പറഞ്ഞത്, ചെയര്മാന് നിവേദനം കൊടുക്കാന്. നിങ്ങൾക്കു എത്ര മാർക്ക്‌ ഉണ്ട്? എന്ടെങ്ങിലും ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യൂ. ലിസ്റ്റ് വരട്ടെ 🙏🙏🙏❤️

  • @456654123321able
    @456654123321able 2 หลายเดือนก่อน

    Alhamdulillah ❤

  • @DhanyaPraveen-d8s
    @DhanyaPraveen-d8s 2 หลายเดือนก่อน +1

    Thank you sir......God bless you

  • @binoyp8705
    @binoyp8705 2 หลายเดือนก่อน

    Thanks

  • @edensgroup4005
    @edensgroup4005 2 หลายเดือนก่อน

    ഇത് ഒരു എക്സിക്യൂട്ടീവ് order ആണ്. ഇതിനു മുകളിൽ ഒരു യൂണിവേഴ്സിറ്റി Act ഉണ്ട് അത് പ്രകാരം യൂണിവേഴ്സിറ്റി ഒഴുവുകൾക്ക് യോഗ്യത തീരുമാനം യൂണിവേഴ്സിറ്റി ആണ് എടുക്കേണ്ടത്. ഒരു Act നെ മറ്റൊരു ഓർഡിനൻസ് കൊണ്ടോ എക്സിക്യൂട്ടീവ് ഓർഡർ കൊണ്ടോ മാറികിടക്കാൻ കഴിയില്ല. ആദ്യം യൂണിവേഴ്സിറ്റികൾ അവരുടെ യോഗ്യത മാറ്റി തീരുമാനം എടുത്ത് കോടതിയിൽ പറയണം ഇല്ലാത്ത പക്ഷം പരീക്ഷ stay തുടർന്നു പോവും.
    യൂണിവേഴ്സിറ്റികളെ കൊണ്ട് rules ൽ LGS പോസ്റ്റ്‌ ഡിഗ്രി ഉള്ളവർക്ക് പറ്റില്ല എന്ന് മാറ്റം വരുത്താൻ സമ്മർദ്ദം ചെലുത്താം. അതെ നമ്മൾക്കു പറ്റു

    • @smartstudycentre7287
      @smartstudycentre7287  2 หลายเดือนก่อน +1

      യൂണിവേഴ്സിറ്റികളിലെ ഒഴിവുകൾ തീരുമാനിക്കുന്നത് യൂണിവേഴ്സിറ്റികൾ ആണേൽ പിന്നെ എന്തിനാണ് ഗവണ്മെന്റ് ഓർഡർ ഇറക്കിയത് യൂണിവേഴ്സിറ്റികൾ കേരളം ഗവണ്മെന്റ്ന് കീഴിൽ ആണ്

    • @edensgroup4005
      @edensgroup4005 2 หลายเดือนก่อน

      @@smartstudycentre7287 യൂണിവേഴ്സിറ്റി കേരള സർക്കാരിന്റെ കിഴിൽ അല്ല. അത് Autonomous Body ആണ്. സർക്കാരിന് അവർക്ക് നിർദേശങ്ങൾ കൊടുക്കാൻ പറ്റും അത് അവരുടെ syndicate ചേർന്നു അംഗീകരിച്ചാൽ മാത്രം നടപ്പാക്കു. അല്ലാതെ Govt. മാത്രം Order ഇറക്കിയത് കൊണ്ട് കാര്യം ഇല്ല.

    • @agsanv6618
      @agsanv6618 2 หลายเดือนก่อน

      അത് യൂണിവേഴ്സിറ്റി നടത്തിയ എക്സാം ആണെങ്കില്‍ പക്ഷേ ഈ EXAM നടത്തിയത് PSC ആണ്

  • @Jjjbfgv
    @Jjjbfgv หลายเดือนก่อน

    Case nte hearing ethayi

  • @butterflysnow591
    @butterflysnow591 2 หลายเดือนก่อน

    University bylaw il 7 pass enne ane,degree Padilla enne illa

  • @ambiliambili8984
    @ambiliambili8984 2 หลายเดือนก่อน

    Diploma kazhinja alukalille sir

  • @farmingbrozz23
    @farmingbrozz23 2 หลายเดือนก่อน

    Tanku sir enik degree illa ith ente last chance any 🙏🙏🙏🙏🙏🙏

  • @neenu9695
    @neenu9695 หลายเดือนก่อน

    സാറേ temporary കാരെ പിരിച്ചു വിടാൻ വല്ല വിധിയും കൊണ്ടു വരാൻ നോക്കു 😊

  • @sunilkumarmm9452
    @sunilkumarmm9452 2 หลายเดือนก่อน

    കേസ് കൊടുത്തവരുടെ പേരും അഡ്രസ്സും ഒന്ന് പുറത്ത് വിടാമോ

  • @viniiiii1181
    @viniiiii1181 หลายเดือนก่อน

    3 yr diploma ulla alkkaro?

  • @AppuKn-h8u
    @AppuKn-h8u 2 หลายเดือนก่อน

    1000perulla oru listum idum 500pere polum thikachedukkilla😢

  • @abhishekrm20
    @abhishekrm20 หลายเดือนก่อน

    Save university lgs🥳

  • @_chromogenic_
    @_chromogenic_ 2 หลายเดือนก่อน

    Hands off mahn

  • @sumeshkairalisumeshkairali429
    @sumeshkairalisumeshkairali429 หลายเดือนก่อน

    👍👍

  • @MEGHASV-jz5qt
    @MEGHASV-jz5qt 2 หลายเดือนก่อน +1

    ❤❤❤