This movie teaching community a lesson. Be careful with your kids. Some people just leave kids here and there, not paying attention, even don’t leave them in front of your house unattended. Good movie
Sooper movie. Hemanth my favourite hero was the best in it. And it is one of his best performance todate. The way he delivers his dialogue a bit fast is so impressive. I saw the movie many times. I wonder why such a tall, handsome, good looking, fair complexioned and talented actor is not seen in movies nowadays except in an Advertisement of KSFE, that too without any dialogue just a glimpse only😢
കുറേ നെഗറ്റീവ് കമന്റ്സ് വായിച്ചിട്ടാണ്,പടംകണ്ടത്. പ്രതീക്ഷ ഇല്ലാതെ കണ്ടത് കൊണ്ടാണോ എന്തോ തരക്കേടില്ലാത്ത പടമായി തോന്നി. സംവിധായകന്റെ ആദ്യ സിനിമയായത് കൊണ്ട് തന്നെ,ഈ സിനിമക്ക് അതിന്റേതായ കുറേ പ്രശ്നങ്ങൾ ഉണ്ട്. സിനിമയിലെ നായകൻ ഹേമന്തിന് എങ്ങോട്ടോ പോകാൻ നല്ല തിരക്ക് ഉണ്ടെന്ന് തോന്നുന്നു.അതാണ് ഡയലോഗുകൾ ഒക്കെ വെടിയുണ്ട പായുന്ന സ്‌പീഡിൽ പറയുന്നത്. സ്പീഡ് കുറച്ച് ആ ക്യാരക്ടർ ആവശ്യപ്പെടുന്ന ടോണിൽ സംസാരിക്കാൻ സിനിമയിൽ എവിടെയും ഹേമന്തിന് പറ്റുന്നില്ല. വേറൊന്ന് നായകനും നായകന്റെ അമ്മയും തമിഴ്/മലയാളം മിക്സ് ആണ് സിനിമയിൽ. രണ്ട് പേർക്കും നന്നായി മലയാളം അറിയാം,എന്നിട്ടും ഇടക്ക് തമിഴിൽ സംസാരിക്കുന്നത് അരോചകമായി തോന്നി..അതും നല്ല പച്ചമലയാളത്തിൽ ആണ് തമിഴ് സംസാരിക്കുന്നത് 😂😂🤣🤣 Atleast തമിഴ് വശമുള്ള ഏതെങ്കിലും Dubbing Artistനെ വച്ച് അംബിക മോഹൻ അവതരിപ്പിച്ച അമ്മ കഥാപാത്രത്തിന് ഡബ്ബ് ചെയ്യിക്കാനുള്ള ബുദ്ധി പോലും സംവിധായകന് ഇല്ലാതെ പോയല്ലോ. നായകനും അമ്മയും ഈ സിനിമയിൽ തമിഴ് സംസാരിക്കുന്നത് കണ്ടപ്പോ,സത്യം പറയാമല്ലോ..രണ്ടിനേം തൂറി എറിയാൻ തോന്നി കുറവുകൾ ഏറെയുണ്ടെങ്കിലും സാമൂഹ്യപ്രസക്തി ഉള്ളൊരു വിഷയം പറഞ്ഞത് കൊണ്ട് തന്നെ സിനിമ മുഴുവനും ഇരുന്ന് കണ്ടു. കമന്റുകളിൽ കണ്ട പോലെ അത്ര തല്ലിപ്പൊളി പടമൊന്നും അല്ല. ചുമ്മാ നേരം പോക്കിന് കണ്ടിരിക്കാൻ ഉള്ളതൊക്കെയുണ്ട് ഈ പടം നവംബർ 22,2024ന് രാത്രി 11.17ന് ഈ സിനിമ കണ്ടുതീർത്ത ശേഷം ഇടുന്ന കമന്റ് 😎
Cinemade content nice aanu Cheriya karyangal polum lag adikkunnu And sometimes avashyam illatha scene repeatation Pinne dialogue delivery pblm 2× speedil kandalum odukkathe lag😬 Time povan just kandirikkam Valla short film aayi erakkirnnenki ithilum bedham ayene
Athra super onnualla...oppicheduthu athreullu...direction is not good...logic illatha karyangal undu...oru thokku undayittu ayalde kaalinu vedivechu kochine adyame rakshikkarunnu...or stunt scene manapoorvam undakkiyapole...pinne theatre il cctv working allathathum vere aarum shraddikkathe kochine kondupoyathum ellam not possible...
സിനിമ തരക്കേടില്ല😍2024ജൂലൈ 19ന് കാണുന്നു🤩ശേഷം കാണുന്നവർ👍👍👍
This movie teaching community a lesson. Be careful with your kids. Some people just leave kids here and there, not paying attention, even don’t leave them in front of your house unattended. Good movie
Nalla cenema.simple and nice
സാമൂഹിക പ്രസക്തിയുള്ള ഒരു നല്ല സിനിമ..
Sooper movie. Hemanth my favourite hero was the best in it.
And it is one of his best performance todate. The way he delivers his dialogue a bit fast is so impressive.
I saw the movie many times.
I wonder why such a tall, handsome, good looking, fair complexioned and talented actor is not seen in movies nowadays except in an Advertisement of KSFE, that too without any dialogue just a glimpse only😢
Movie name
ഈ സിനിമയിലെ നായകൻ വേറെ മതി ആയിരുന്നു
Beautiful 🎉😊wonderful
2026 കണ്ണുനവരു ഉണ്ടോ
ഓ മുൻകൂർ ജാമ്യം 😋😂
2024 September 5
2024 september 6 😂😂😂
🤣🤣🤣🤣🤣
Sorry 2029 ൽ എത്തി 😂
Super 🥰
കുറേ നെഗറ്റീവ് കമന്റ്സ് വായിച്ചിട്ടാണ്,പടംകണ്ടത്. പ്രതീക്ഷ ഇല്ലാതെ കണ്ടത് കൊണ്ടാണോ എന്തോ തരക്കേടില്ലാത്ത പടമായി തോന്നി. സംവിധായകന്റെ ആദ്യ സിനിമയായത് കൊണ്ട് തന്നെ,ഈ സിനിമക്ക് അതിന്റേതായ കുറേ പ്രശ്നങ്ങൾ ഉണ്ട്. സിനിമയിലെ നായകൻ ഹേമന്തിന് എങ്ങോട്ടോ പോകാൻ നല്ല തിരക്ക് ഉണ്ടെന്ന് തോന്നുന്നു.അതാണ് ഡയലോഗുകൾ ഒക്കെ വെടിയുണ്ട പായുന്ന സ്‌പീഡിൽ പറയുന്നത്. സ്പീഡ് കുറച്ച് ആ ക്യാരക്ടർ ആവശ്യപ്പെടുന്ന ടോണിൽ സംസാരിക്കാൻ സിനിമയിൽ എവിടെയും ഹേമന്തിന് പറ്റുന്നില്ല. വേറൊന്ന് നായകനും നായകന്റെ അമ്മയും തമിഴ്/മലയാളം മിക്സ് ആണ് സിനിമയിൽ. രണ്ട് പേർക്കും നന്നായി മലയാളം അറിയാം,എന്നിട്ടും ഇടക്ക് തമിഴിൽ സംസാരിക്കുന്നത് അരോചകമായി തോന്നി..അതും നല്ല പച്ചമലയാളത്തിൽ ആണ് തമിഴ് സംസാരിക്കുന്നത് 😂😂🤣🤣 Atleast തമിഴ് വശമുള്ള ഏതെങ്കിലും Dubbing Artistനെ വച്ച് അംബിക മോഹൻ അവതരിപ്പിച്ച അമ്മ കഥാപാത്രത്തിന് ഡബ്ബ് ചെയ്യിക്കാനുള്ള ബുദ്ധി പോലും സംവിധായകന് ഇല്ലാതെ പോയല്ലോ. നായകനും അമ്മയും ഈ സിനിമയിൽ തമിഴ് സംസാരിക്കുന്നത് കണ്ടപ്പോ,സത്യം പറയാമല്ലോ..രണ്ടിനേം തൂറി എറിയാൻ തോന്നി
കുറവുകൾ ഏറെയുണ്ടെങ്കിലും സാമൂഹ്യപ്രസക്തി ഉള്ളൊരു വിഷയം പറഞ്ഞത് കൊണ്ട് തന്നെ സിനിമ മുഴുവനും ഇരുന്ന് കണ്ടു. കമന്റുകളിൽ കണ്ട പോലെ അത്ര തല്ലിപ്പൊളി പടമൊന്നും അല്ല. ചുമ്മാ നേരം പോക്കിന് കണ്ടിരിക്കാൻ ഉള്ളതൊക്കെയുണ്ട് ഈ പടം
നവംബർ 22,2024ന് രാത്രി 11.17ന് ഈ സിനിമ കണ്ടുതീർത്ത ശേഷം ഇടുന്ന കമന്റ് 😎
Cinemade content nice aanu
Cheriya karyangal polum lag adikkunnu
And sometimes avashyam illatha scene repeatation
Pinne dialogue delivery pblm
2× speedil kandalum odukkathe lag😬
Time povan just kandirikkam
Valla short film aayi erakkirnnenki ithilum bedham ayene
No subtitles. Hard to understand
👍👍👍super movie
Simple detective movie. Good effort
Don't waste time please
Investigation of man missing is not conducted like this manushiyanae vadi aakkarudhu
2024 September 7
ഇത്തിരി ത്രിൽ ഉണ്ടായിരുന്നു കൊള്ളാം
Wow nice 👍
മക്കളെ ഇതും ഒരു സിനിമ
Sunday spoiled
രണ്ട് ദിവസം ലീവിന് വന്നിട്ട് ഒറ്റക്ക് കേസ് അനൊഴിക്കുന്ന പോലീസ് 😁😁😁
Jdaaha Assad's L Ada adsa
A heads h FFS kg ah hit j afar
Add Shana Assad's L sagas jaj Assad Adara halal Assad address j afar h saga h ah a HD dj dada h Adara GA kaj Assad's fall j
Haha jaws j Afsal ada
Jajajd add hadhah again
👌
2024 sep 2 nu kaanunnu
Action with dioluge no match
Ammakkum monum nalla pole malayalam ariyam... pinne enthina avar tamil parayunne😂
Fool police and fool criminal.. foolish movie... don't waste your time
പോലീസ്‌കാരെ പറയിപ്പിക്കാൻ ഓരോന്ന് ഇറക്കും 🤔🤔🤔ബുൾഷിറ്റ്
പറയാതിരുന്നാപ്പോരേ
Ara manikkoor kond teeranda short film Ivar engne enthon valich Neety film aki
S.. മനുഷ്യന്റെ ക്ഷമ പരീക്ഷിക്കൽ...
Variety thriller movie, not bad.
Super movie
Name?
Like father like son no change
Movie is lagging
1:48:23 ee chavett kittumo parna seen undalla ath poliya
English subtitles 😡
This is not a film.
Absolute rubbish.
4 പോലീസുകാർ ചേര്‍ന്ന് പൊക്കേണ്ട പ്രതിയെ
ലൊട്ട " crime thriller '
😂😂😂
Athra super onnualla...oppicheduthu athreullu...direction is not good...logic illatha karyangal undu...oru thokku undayittu ayalde kaalinu vedivechu kochine adyame rakshikkarunnu...or stunt scene manapoorvam undakkiyapole...pinne theatre il cctv working allathathum vere aarum shraddikkathe kochine kondupoyathum ellam not possible...
It's is the most stupid movie ever seen, could have done in a better manner without insulting christianity
ഇങ്ങനേയും ഒരു movie മെനക്കെടുത്താൻ.
Bore adichu pakshe vere movie ilatahd kond irinnu kandu
Enthu movie anadey??? Waste dont watch.
ഒലക്കേടെ പടം. സ്വന്തം ഭാര്യ ഓപ്പറേഷൻ റൂമിൽ. അപ്പോളാണ് ഒലക്കേടെ കേസ്
😅😅😅😅😅
Is this what you call crime thriller.
Kidukkachi
Bad Direction
വല്ലതും മനസിലായോ😅
ഇതേതു സിൽമാ 🙄🙄🙄
Wast movie
ബോറു പടം
തോട്ടി സിനിമ
Dnt waste your time 😂😂😂
😢😭😭
Worst movie
Oru cheriya rubber band kayil kittiyathine ethratholom valichu neettan pattum athreyum valichu neetti alle ?
Kopile padam
ഫസ്റ്റടിച്ചേ....
Paratta padam
Parayan vaakkukalilla ante ponno ammathiri padam
ഇദെന്തു.. ചിനിമ 😂
😄😄😄😄😄
😷
F
😅
Movie full lag anee verum boreee
What a funtastic vaali poochi padam
Enthu koora direction...
Christianity ye nallonam valich idunundallo... 🤨🤨🤨🤨🤨
Super movie
😅