ഭർത്താവിൽ നിന്നുള്ള മർദ്ദനം സഹിക്കാൻ പറ്റാതെ യൂട്യൂബർ ലൈവിട്ടു പറഞ്ഞത് കണ്ടോ | HIMA's pennazhaku

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • #himaspennazhaku #domesticviolence #husbandwife

ความคิดเห็น • 130

  • @SimpleCraftIdea
    @SimpleCraftIdea 10 หลายเดือนก่อน +91

    നല്ല ഒരു പെൺകുട്ടി ആണ് ഹിമ...18 വയസുള്ളപ്പോൾ ഇയാളുടെ പ്രേമത്തിൽ പെട്ടു ഇറങ്ങിപോയതാണ്... അറിഞ്ഞപ്പോൾ വീട്ടുകാർവിവാഹം നടത്തി കൊടുക്കാൻ തയ്യാറായതാണ്... ഇയാളുടെ അമ്മ വിളിച്ചിറക്കി കൊണ്ട് വരാൻ നിർബദിച്ചത് കൊണ്ടാണ് ആ കല്യാണം നേരെ നടക്കാതെ പോയത്.... ഇയാൾ ആത്മഹത്യചെയ്യും എന്ന് പറഞ്ഞ് ബ്ലാക്‌മെയ്ൽ ചെയ്തപ്പോൾ, ഹിമ അയാളോടൊപ്പം പോയി.... ഹിമയുടെ വീട്ടുകാരും പാവമാണ്.... പക്ഷെ അവർക്ക് വിവാഹം കഴിച്ചുകൊടുക്കാൻ ഒരു കുട്ടി കൂടി ഉള്ളത് കൊണ്ടാവണം അവർ ഹിമയെ ആദ്യമൊന്നും സപ്പോർട് ചെയ്യാഞ്ഞത്... വിവാഹത്തിന് ശേഷം വീട്ടിൽ പോയി സ്വത്ത്‌ കൊണ്ടുവരാൻ പറഞ്ഞൊക്കെ അയാളുടെ അമ്മ ഹിമയെ ഒരുപാട് ടോർച്ചർ ചെയ്തിട്ടുണ്ട്.... ഇപ്പോൾ അടുത്താണ് അയാൾ ഭയങ്കര പ്രശ്നക്കാരനായത്...

    • @kiranrs6831
      @kiranrs6831 10 หลายเดือนก่อน +3

      ഓടിയപ്പോ ആലോചിക്കണമായിരിന്നു

    • @soumyarajesh9857
      @soumyarajesh9857 10 หลายเดือนก่อน +33

      ഒളിച്ചോടി കല്ലിയാണം കഴിക്കാതെ വീട്ടുകാർ ആലോചിച്ചു കല്യാണം കഴിച്ചു വീടുന്ന പെൺ കുട്ടിയും ഇതിനേക്കാൾ കൂടുതൽ അനുഭവിക്കുന്നുണ്ട്

    • @amaljayakumar1574
      @amaljayakumar1574 10 หลายเดือนก่อน +9

      എന്നിട്ട് ഇപ്പോഴാണല്ലോ പറയുന്നേ, മുൻപൊക്കെ ഉള്ള vdo ൽ ഒക്കെ ഏട്ടൻ ഏറ്റവും നല്ലവൻ ആണെന്ന് ആണല്ലോ

    • @SimpleCraftIdea
      @SimpleCraftIdea 10 หลายเดือนก่อน

      @@amaljayakumar1574 പിന്നെ വേറെ ചില യൂട്യൂബ്ഴ്സിനെ പോലെ ഇതും വിറ്റ് കാശ് ഉണ്ടാക്കണമായിരുന്നോ 😏 അവർ കുറ്റം പറയാതെ മാക്സിമം അഡ്ജസ്റ്റ് ചെയ്ത് പോവാൻ നോക്കി.... പറ്റാതായപ്പോൾ പറഞ്ഞു... അത്രേയുള്ളൂ

    • @soumyarajesh9857
      @soumyarajesh9857 10 หลายเดือนก่อน

      @@amaljayakumar1574 അതിന് ഒരു ഉദാഹരണം പറയാം നമ്മുടെ മക്കൾ ഒന്നുങ്കിൽ പഠിക്കാൻ മോശം ആയിരിക്കും നമ്മൾ എന്തുപറയും അവൻ നല്ലത് പോലെ പഠിക്കും എന്ന് ചില അമ്മമാർ പറയും എന്റെ മോൻ കുടിക്കില്ല വലിക്കില്ല എന്ന് പക്ഷേ അവർ മുഴു കുടിയൻ മാർ ആയിരിക്കും പിന്നെ വീട്ടിൽ പഴംകഞ്ഞിയായിരിക്കും എന്നാലും പറയും ഇന്ന് വീട്ടിൽ ചിക്കൻ ബിരിയാണി ആണെന്ന് പിന്നെ ഭർത്താവ് രാത്രിയിൽ കുടിച്ചിട് വന്നാൽ എന്റെ വീട്ടുകാരോട് ഞാൻ പറയും ചേട്ടൻ കൂടിക്കാറില്ല എന്ന് 100 ഒരു 75%ഭാര്യമാരും ഭർത്താവിന്റെ കുറ്റങ്ങൾ മറ്റൊരാളോട് പറയാറില്ല ഞാൻ ചേട്ടന്റെ സഹോദരങ്ങളോടും അമ്മയോടും പറയും എന്റെ വീട്ടുകാരോട് പറയാറില്ല

  • @nishraghav
    @nishraghav 10 หลายเดือนก่อน +106

    ഹിമയുടെ അവസ്ഥ വളരെ സങ്കടകരമാണ്.. ഇങ്ങനുള്ള ഭർത്താക്കന്മാർ ഭാര്യമാരെ വഴിയിൽ വച്ചു ആക്രമിക്കുകയും കൊല്ലുകയും ഒക്കെ ചെയ്യുന്നുണ്ട്.. അയാൾ വധഭീഷണി നടത്തുന്നും ഉണ്ട്.. ഉത്തരവാദിത്വപെട്ടവർ അവർക്ക് സുരക്ഷ ഉറപ്പാക്കുക. നല്ല സമർഥയായ സ്നേഹമുള്ള സുന്ദരിയായ ഒരു ഭാര്യയെയും നല്ല രണ്ടു മക്കളെയും കിട്ടിയിട്ടും അവരുടെ വില അയാൾ മനസിലാക്കുന്നില്ലല്ലോ.മദ്യപാനം തകർത്ത ഒരു കുടുംബം😢

  • @Shaluvlogs123
    @Shaluvlogs123 10 หลายเดือนก่อน +21

    ഹിമ ക്കും മക്കൾക്കും നല്ലത് വരട്ടെ കേട്ടപ്പോൾ ഒത്തിരി സങ്കടം ആയി പോയി പാവം..ദൈവമേ 🙏🏻

  • @sreelakshmi9625
    @sreelakshmi9625 10 หลายเดือนก่อน +58

    പാവം ചേച്ചിയാണ്.. ഇത്രയും നാൾ എല്ലാം സഹിച്ചു pidichu നിന്നു.. Video ൽ ഒന്നും അവർ ഒന്നും കാണിച്ചിട്ടില്ല.. ഇതിപ്പോ അത്രയും പേടിച്ചിട്ടാണ് പാവം ഇങ്ങനൊരു video ചെയ്തത്..
    But ഇവിടെ chechi ചെയ്ത മണ്ടത്തരം എന്താന്നുവച്ച ഇത്രയും നാൾ അയാളെ സഹിച്ചു എന്നത് തന്നെയാണ്.. ഒരുപാട് മുന്നേ തന്നെ അയാളെ ഒഴിവാക്കി ജീവിക്കേണ്ടതായിരുന്നു..

    • @AravindR-fi9cw
      @AravindR-fi9cw 10 หลายเดือนก่อน +1

      parayaan endeluppam

    • @sreelakshmi9625
      @sreelakshmi9625 10 หลายเดือนก่อน +1

      @@AravindR-fi9cw parsyan mathramalla chechi പ്രവർത്തിച്ചും കാണിച്ചു.. ഇപ്പോ അയാളെ ഒഴിവാക്കി സന്തോഷത്തോടും സമാധാനത്തോടും കൂടി മക്കളോടൊപ്പം ജീവിക്കുന്നു

    • @Lathaottapalam
      @Lathaottapalam 10 หลายเดือนก่อน

      സത്യം

  • @hemat4394
    @hemat4394 10 หลายเดือนก่อน +10

    പറഞ്ഞത് correct. ഹിമയുടെ അമ്മയും അച്ഛനും ഹിമയെ കൂട്ടിയിരുന്നെങ്കിൽ ഈ ബുദ്ധിമുട്ട് ഹിമയ്ക്ക് ഉണ്ടാകുമായിരുന്നില്ല

  • @natasha2990
    @natasha2990 10 หลายเดือนก่อน +40

    Thank you Khaiz.. ഈ സബ്ജെക്ട് എടുത്തതിന്..ഞാൻ സീക്രെട് ഏജന്റ് നോടും പറഞ്ഞു അയാൾ ബിഗ്‌ബോസ് ഇട്ടു അലക്കുവാണ്..ഇവരും മലപ്പുറം ആണ്.. അതാണ് അയാളോട് പറഞ്ഞത്..ഇന്നലെ khaiz നോട് പറഞ്ഞപ്പോൾ അയാളോടും കമന്റ് ഇട്ടു പറഞ്ഞിരുന്നു.. ഹെലൻ of സ്പാർട്ട ക്കും കമന്റ് ഇട്ടു പറഞ്ഞിരുന്നു.. ആരും ഇല്ലാത്തവർക്ക് ഒരു help ചെയ്ത Khaiz ബ്രോ ക്കു thanks..ഇന്ന് ഇവിടെ edappally ekm ഒരു പെൺകുട്ടിയെ ഭർത്താവ് നടുറോഡ് ഇൽ കുത്തി വീഴ്ത്തി..😢 എന്തൊക്കെയാണ് ചുറ്റും നടക്കുന്നത്

  • @NivyaSarath-nv4nt
    @NivyaSarath-nv4nt 10 หลายเดือนก่อน +27

    ഈ ചേച്ചി പറയുന്നത് സത്യം ആണ് പാവം 😔😔😔

  • @liyanap9404
    @liyanap9404 10 หลายเดือนก่อน +8

    Thanks khaiz .njan ee chechiyude vlogs kurech year munne kaanaarundaayirunnu.pinneed nte phone maariyappo kittaathe aayi..orupaad nookiyirunnu..channel nte name ariyillaayirunnu.pinneed ippo aaanu chechiye kande...njan vlogs yellaam vegam pooyi nooki.othiri happy aayii chechi nte channe kittiyathil.but chechide ippoyathe avastha keytt ink sangadavum varunn...

  • @lenithasabu3122
    @lenithasabu3122 10 หลายเดือนก่อน +7

    Why she doesn't give divorce notice?

  • @SheebaSura
    @SheebaSura 10 หลายเดือนก่อน +52

    എന്തു കൊണ്ടാണ് പെൺകുട്ടികൾ വിവാഹത്തിന് വിസ്സാമിക്കുന്നതെന്ന് മനസ്സിലായോ എല്ലാ പുരുഷൻ മാരെയും നമ്മൾ കുറ്റം പറയുന്നില്ല എന്നാൽ 100 ൽ 95 ശതമാനം ഇവനെ പോലുള്ള പുരുഷൻ മാരാണ്

    • @SheebaSura
      @SheebaSura 10 หลายเดือนก่อน +9

      ഭർത്താവിനെ മാനസികമായി പീഡിപ്പിക്കുന്ന ഭാര്യമാർ ഇല്ലാന്ന് ഞാൻ പറഞ്ഞില്ലാലോ........ പെൺകുട്ടികൾ വിവാഹം കഴിക്കില്ല എന്ന് പറഞ്ഞതിന്റെ കാരണം ആണ് ഞാൻ പറഞ്ഞത്...... ഈ കുട്ടി അനുഭവിച്ച പ്രേശ്നങ്ങൾ എന്റെ കുടുംബത്തിലുള്ള പെൺകുട്ടികളും എനിക്ക് അറിയാവുന്ന ഒരുപാട് സ്ത്രീകളും ഇതുപോലുള്ള അനുഭവിക്കുന്നുണ്ട്....... അതുകൊണ്ടാണ് ഞാൻ ഇങ്ങനെ ഒരു comment ഇട്ടത്...... അതിന് survey എടുക്കേണ്ട കാര്യം ഒന്നും ഇല്ല സഹോദര

    • @user-emptyman
      @user-emptyman 10 หลายเดือนก่อน

      Athu p​ole thanne anu an kuttikalum kalyanam kayikkan madikkatanu okkke keri irangiya sanam anu ippo genration

    • @JihadPerinchery-ud3pt
      @JihadPerinchery-ud3pt 10 หลายเดือนก่อน

      Aa 5 percentil aayrkm le ningalde hus and father.. ithilm nallath 100 percent moshan parayunnatha😏

    • @JihadPerinchery-ud3pt
      @JihadPerinchery-ud3pt 10 หลายเดือนก่อน +1

      Pinne oru kaaryam koodi..avarde video il parayunna pole..koodthal prasnakaar ayalde ammayum sisterum aanena..avar 2 sthreekalanenn koodi marakkanda..

    • @AravindR-fi9cw
      @AravindR-fi9cw 10 หลายเดือนก่อน

      Uyyo enthinanu 95 aakiyath? 100il 100um ingane aanu enn paranjoodarunno? Oh apo ninne undakki vittavanum athil pedumallo alle😂 100il 95 pennungalum tharam kittiyaal bharthaavinte swath thattiyeduth, makkaleyum konnu, avihitham undakkan pokunnavar aanu enn paranjaal engane undaavum?

  • @Anand2024
    @Anand2024 10 หลายเดือนก่อน +27

    ഒരാളെ പ്രണയിച്ച് വിവാഹം കഴിച്ചതിന് ശേഷം ഇങ്ങനെ ഉപദ്രവിക്കുന്നത് വളരെ കഷ്ടമാണ് അറേഞ്ച്ഡ് മാര്യേജിലാണ് ഇങ്ങനെയൊക്കെ നടന്നതെങ്കിൽ നമുക്ക് വിശ്വസിക്കാം ആയിരുന്നു പക്ഷേ ഇത് വളരെ അവിശ്വസനീയമാണ്

    • @Abushezadh
      @Abushezadh 10 หลายเดือนก่อน +8

      ചില കേസ് പ്രണയം നടിപ്പാണ് അവന്ന് പെണ്ണ് കിട്ടീല എന്ന് കാണുമ്പോ

  • @anoopprabhakar4856
    @anoopprabhakar4856 10 หลายเดือนก่อน +6

    Two types of marriages are not bound to be successful.It will become a "marriage on the rocks".They are namely 1.Love Marriage without an arrangement 2. Arranged Marrige without an element of Like nor Love in it.Two types of Marriage are bound to be succesful.1.Arranged Marrige with an element of like and love 2.Love Marriage with a proper arrangement after a mutual understanding on both sides.

  • @divyanair5560
    @divyanair5560 10 หลายเดือนก่อน +5

    Khaiz orupade uyaragalil ethete e video chythathi god bless you 🙏🙏🙏🙏😔

  • @jasminijad9946
    @jasminijad9946 10 หลายเดือนก่อน +18

    Paavam anu himechi orupad struggle cheytha munnot pokunnath hsbnd ipo nokarilla avaru yutub income konda kuttikaleyum noki jeevikunnath ipo cheriyoru joli aayi ayale kandal ee chechide achan enn parayum aa chechide cheru prayathil chathichu ketti ipo ayalk vendann ayalde ammayum sahodariyum aanu ellathinum kaaranam. Rand aan mkkl oral ipo plus1 oral 10th anenn thonnunnu oru sthiram viewer enna nilayil a kuttiklile maattavum bhynkara maayirunnu nalla active ayitulla makkl ayrunnu ipo avaru videok munnil varuo nalla pole samsarikuo chirikuo onnum illa orupad maari poyi ee chechiyum orupad manasikamayi thakarnn poyi iniyenkilum seprt poyi jeevikate

    • @nishraghav
      @nishraghav 10 หลายเดือนก่อน +1

      അതെ

    • @Lololola262
      @Lololola262 10 หลายเดือนก่อน +2

      Adutha veetile allu allarunno husband engnae age paranju pattichu

  • @nishavasudevan
    @nishavasudevan 10 หลายเดือนก่อน +21

    Just imagine she used to say abt love story etc. why these girls are in hurry to get into love and marriage before settling in a career or becoming emotionally matured. We should educate our kids to take responsible and matured decisions in their life

    • @haroonsuresh2326
      @haroonsuresh2326 10 หลายเดือนก่อน +3

      ഇതൊക്കെ ആരോട് പറയാൻ 🤷🏽‍♂️

    • @tinag7506
      @tinag7506 10 หลายเดือนก่อน +2

      Nammade society ee love inm relationship inm marriage inm okke oru unduly elevated status aanu kodukkunne.... normalise living alone and avoiding toxic relationships, not useless adjustments that hurt the children that come from that unfortunate union.

    • @nishavasudevan
      @nishavasudevan 10 หลายเดือนก่อน

      ​@@tinag7506correct

    • @nishavasudevan
      @nishavasudevan 10 หลายเดือนก่อน +1

      ​@@haroonsuresh2326yeah so many cases coming up these days in media. So how many unknown cases will be there 😢

  • @drishya241
    @drishya241 10 หลายเดือนก่อน +2

    Ikka oru samshayam choichotte? Ivarude sammada prekaram ano reaction vdo cheyyaru? Plz rply

  • @JOJOPranksters-o6p
    @JOJOPranksters-o6p 10 หลายเดือนก่อน +6

    *no one can replace hima💯🔥*

  • @shyamaretnakumar5868
    @shyamaretnakumar5868 6 วันที่ผ่านมา

    She got trapped somehow & was forced to marry that man. That's how she told in one of her earliest videos

  • @Vva248
    @Vva248 10 หลายเดือนก่อน +7

    Njangade swantham himechi❤❤❤. ...naalu varshamaryi himechide subscriber aane...avarude channel il kandirunnu...we stand with you dear...❤❤❤

  • @vipisuni6598
    @vipisuni6598 10 หลายเดือนก่อน +10

    Same avastha😢😢😢

    • @diplomat985
      @diplomat985 10 หลายเดือนก่อน +3

      Endina avide tanne nikkunnad?
      Joli nedanam...maaranam

    • @tinag7506
      @tinag7506 10 หลายเดือนก่อน

      Pattuenkil leave the situation...pillerem kootti...enthelm vazhy illathirikkilla

    • @Inspector_Balram.
      @Inspector_Balram. 10 หลายเดือนก่อน +1

      സ്വന്തം വീട്ടിലേക്ക് പൊയ്ക്കോ

    • @jasminethomas2660
      @jasminethomas2660 9 หลายเดือนก่อน

      ബോൾഡ് ആയിട്ട് നിൽക്കണം തീരെ പറ്റിയില്ലെങ്കിൽ വിട്ടേക്കണം വിട്ടേക്കണം

  • @diyadaksha4030
    @diyadaksha4030 10 หลายเดือนก่อน +15

    Ithra nalla pennine kittiyathum pora avanu 🥴 Hima nalla character aanu…❤

  • @FRQ.lovebeal
    @FRQ.lovebeal 10 หลายเดือนก่อน +22

    *ഓരോരുത്തർ പെണ്ണ് കിട്ടാതെ ഓടി നടക്കനു ഓരോരുത്തർ കിട്ടിയ വളെ കൊല്ലുന്നു എന്തൊരു ലോകം.. ഞാൻ നാട് വിടുക ആണ് 🥺*

    • @user-emptyman
      @user-emptyman 10 หลายเดือนก่อน

      Ijj min avalle Anne valanchery vannu njn pokkum😂

  • @AravindR-fi9cw
    @AravindR-fi9cw 10 หลายเดือนก่อน +2

    ithokke kandu mandabudhhi pembillar padikkatte. Cinemayil kaanunna premam alla real lifeil. It's just an emotion. Kurach naal kazhiyumbo ath illathe aavum. Pranayam ullathkond maathram nalla vivahajeevitham undavilla. People's values matter.

  • @ryok6448
    @ryok6448 10 หลายเดือนก่อน +1

    Enikkum same avasthayanu enne adivayattil chavity

  • @girija700
    @girija700 10 หลายเดือนก่อน +2

    Pavam kutty enthumathram sahikkunnu

  • @mariancreations8111
    @mariancreations8111 8 หลายเดือนก่อน +1

    സത്യം ആണ്

  • @nannurn5743
    @nannurn5743 10 หลายเดือนก่อน +3

    Gina oru Pavam aanu
    That guy should be arrested at the earliest for domestic violence 😍

  • @Anand2024
    @Anand2024 10 หลายเดือนก่อน +7

    7:26 ban alcohol in India

  • @Inspector_Balram.
    @Inspector_Balram. 10 หลายเดือนก่อน +7

    ചോദിക്കാനും പറയാനും ആരുമില്ലേ

  • @sophievarghese3102
    @sophievarghese3102 10 หลายเดือนก่อน +1

    ഇത് എല്ലാവരുടെയും അനുഭവം ആണ്

  • @Anand2024
    @Anand2024 10 หลายเดือนก่อน +8

    Good morning Khaiz

  • @JhanShan
    @JhanShan 10 หลายเดือนก่อน +15

    അവനവൻ ചെയ്യുന്ന പ്രവർത്തിക്കു അവർ തന്നെ അനുഭവിക്കുക പ്രേമിച്ചു കണ്ടവന്റെ കൂടെ ഇറങ്ങിപോരുമ്പോൾ രണ്ടു മനസുകൾ തെങ്ങുന്നുണ്ടായിരുന്നു
    അതിനെ വകവെക്കാതെ പോന്നതല്ലേ നിങ്ങൾ തന്നെ അനുഭവിക്കുക ഇതിൽ മറ്റുള്ളവർക് ഒന്നും ചെയ്യാനില്ല

    • @user-emptyman
      @user-emptyman 10 หลายเดือนก่อน +1

      Anak nomb indo innu

  • @diyadaksha4030
    @diyadaksha4030 10 หลายเดือนก่อน +2

    Hima ❤️🔥

  • @angrygrl4446
    @angrygrl4446 10 หลายเดือนก่อน +31

    ഇവരെയൊക്കെ ഖൈസ് ബ്രോ കാണിച്ചു തന്ന് അറിയുന്ന ഞാൻ.. 😒😒എനിക്ക് അറിയില്ല ഇവരെയൊന്നും നിങ്ങൾക്ക് അറിയുമോ ഫ്രണ്ട്സ് 🤔

    • @aamimunnuz1239
      @aamimunnuz1239 10 หลายเดือนก่อน +7

      ആർക്കറിയാം 😅

    • @merlinjerome7224
      @merlinjerome7224 10 หลายเดือนก่อน +4

      ഇതൊക്കെ ആരാണാവോ എന്തോ????

    • @nishraghav
      @nishraghav 10 หลายเดือนก่อน +19

      അറിയാ....ഒരുപാട് മുൻപ് ഉള്ള ചാനൽ ആണ്..പക്ഷെ വലിയ റീച് കിട്ടിയില്ല

    • @manju2064
      @manju2064 10 หลายเดือนก่อน +6

      അറിയാം

    • @divyaadarsh8304
      @divyaadarsh8304 10 หลายเดือนก่อน +6

      Ariyam

  • @solamansby3400
    @solamansby3400 10 หลายเดือนก่อน +4

    അയൾക്ക് ഹിമയുടെ അച്ചൻ്റെ പ്രായാം ഉണ്ടെല്ലേ ?

  • @joantiger7784
    @joantiger7784 10 หลายเดือนก่อน +2

    Khaiz ❤️

  • @sujathasudev8651
    @sujathasudev8651 10 หลายเดือนก่อน +1

    പാവം

  • @shabeerusman7305
    @shabeerusman7305 10 หลายเดือนก่อน +3

    3:31 എന്താണ് പെട്ടെന്നൊരു പുഞ്ചിരി.. അവര് വിഷമത്തോടെ ഓരോ കാര്യങ്ങൾ പറയുമ്പോ, ജ്ജ് ചിരിക്കാ.. എന്താണ് ഖൈസേ😂

  • @keralamomsmagic-bymanjula9438
    @keralamomsmagic-bymanjula9438 10 หลายเดือนก่อน

    Hima❤❤

  • @iloveindia1076
    @iloveindia1076 4 หลายเดือนก่อน

    ഇതൊക്കെ കേൾക്കുന്ന പെൺകുട്ടികൾ വിവാഹത്തെ ഭയക്കുകയാണ്,

  • @kiranrs6831
    @kiranrs6831 10 หลายเดือนก่อน +3

    സെച്ചി ഓടിയ ആ നിമിഷത്തിന് സമർപ്പിക്കുന്നു

    • @Hope12345
      @Hope12345 10 หลายเดือนก่อน +5

      Arranged mrgilum nadakkunnille??

    • @vidhyaslifestyles
      @vidhyaslifestyles 10 หลายเดือนก่อน +3

      Angane parayalle.. Athine kandale ariyam pavam pennu anennu.. Anganeyulla penkuttikale anu ithu poleyullavanmar target cheyunnath.. Suicide cheyum ennokke paranjappol pavam pettu poyathayirikum.. Pinne aa samayam prayam 18 alle ullu

    • @AravindR-fi9cw
      @AravindR-fi9cw 10 หลายเดือนก่อน

      bodhamillatha praayathil pembillark pranaya chathikale patti paranju kodukkendath maathapithakkalude kadama aanu

  • @athirabalu9502
    @athirabalu9502 10 หลายเดือนก่อน

    ❤️❤️❤️

  • @sabuvarghese5040
    @sabuvarghese5040 9 หลายเดือนก่อน

    Chumma oru bite monile kanichu swafavum kandupidikkunna thagaloru konthan mathram😅😅😅

  • @binujoseph69
    @binujoseph69 10 หลายเดือนก่อน

    Hai ekka

  • @ajithmaniajithajithmani7536
    @ajithmaniajithajithmani7536 10 หลายเดือนก่อน

    Allah

  • @ShihabKv-i4k
    @ShihabKv-i4k 9 หลายเดือนก่อน +1

    ഈ രണ്ടുപേരെയും എനിക്ക് പേർസണൽ ആയിട്ട് നന്നായി അറിയാം

    • @binu.s5473
      @binu.s5473 6 วันที่ผ่านมา

      അയാൾ എന്തെടുക്കുന്നു ഇപ്പോൾ

  • @ajithelamanassery5660
    @ajithelamanassery5660 10 หลายเดือนก่อน +2

    വിലയിരുത്തലുകൾ - ഇതിൽ വന്ന കമന്റുകൾ - എല്ലാം നല്ലതിന് - ഭർത്താവ് ഒരിക്കലും ചെയ്യാൻ പാടില്ലാത്തത് എന്നാരും പറയും - പക്ഷെ കോമണായി ആരും ചിന്തിക്കില്ല
    പ്രേമ വിവാഹം ഏറി വരുന്ന കാലം - ഡൈവേഴ്സ് കൂടുന്ന കാലം - സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യതയുള്ള
    കാലം - ഇങ്ങിനെ മാറിയ ഒരു സമൂഹത്തിലെ - ഇത്തരം പ്രശ്നങ്ങൾക്ക് - കാരണക്കാരനായ ഒരു ഭർത്താവിനെയോ ഭാര്യയെയോ
    മുന്നിൽ വെക്കാതെ - എന്തുകൊണ്ട് ഈ കാലത്ത് പ്രേമ വിവാഹം കൂടുന്നു - എന്തുകൊണ്ട് ദാമ്പത്യം തകരുന്നു - സ്ത്രീയും പുരുഷനും
    കിട്ടിയ അമിത സ്വാതന്ത്ര്യമാണോ? ഇങ്ങിനെ വിലയിരുത്തുവാൻ ആരും ഇല്ല
    നമ്മൾക്ക് കുറ്റപ്പെടുത്താൻ ഒരു
    ഭാര്യയോ ഭർത്താവോ ഉണ്ടങ്കിൽ
    അപലപിക്കാൻ നന്നായി അറിയാം - എന്നാൽ - രണ്ടു പെരെയും കുറ്റപ്പെടുത്താൻ
    കഴിയാത്ത ഒരു സമൂഹിക സാഹചര്യമാണ് ഇത്തരത്തിലേ
    ക്ക് ആണും പെണ്ണും പോവുന്ന
    ത് എന്ന ചിന്ത നല്ലതാണ് - ഒരു ഭാര്യയോട് ഭർത്താവ് ചെയ്യെണ്ട
    മര്യാത - അത് ഈ കാലത്തുള്ളതല്ല
    എന്നോ ഉള്ള concept ആണ്
    ഭർത്താവിനോട് ഭാര്യ ചെയ്യെണ്ട
    കോൺസെപ്റ്റും എന്നോ ഉള്ളതാണ് - പക്ഷെ മാറിയ ചുറ്റുപാടിൽ ഇത് രണ്ട് കൂട്ടരും
    പാലിക്കുന്നുണ്ടോ? എന്നതാണ്
    പ്രശ്നം - അദ്ദേഹം ഒരു ആൽക്കഹോളിക്ക് മനുഷ്യനാ
    ണ് എന്ന് സമ്മതിക്കുമ്പോൾ
    ഇവൾ പറയുന്ന എല്ലാ കാര്യവും അംഗീകരിക്കുമ്പോൾ ഭർത്താവിന്റെ ഭാഗം നമ്മൾ കേട്ടിട്ടില്ല - ആധുനിക കാലത്ത് സ്ത്രീകൾ സോഷ്യൽ മീഡിയായിൽ തിളങ്ങുന്ന സ്വാത
    ന്ത്ര്യം - മറ്റു പുരുഷന്മാർ അവർക്ക് കൊടുക്കുന്ന അംഗീ
    കാരം ഒരു പാട് ദാമ്പത്യങ്ങൾ പോട്ടി പോയിട്ടുണ്ട് - തന്റെ ജീവിത സ്വകാര്യത - സോഷ്യൽ മീഡിയായിൽ ഇവൾ ഇങ്ങിനെ ചെയ്യുന്നുണ്ടെങ്കിൽ - ഇവിളിലെ
    മീഡിയ മാനിയ അസുഖം ദാമ്പത്യ പ്രശ്നത്തിന് കാരണ
    മണ് എന്ന് എനിക്ക് സംശയമുണ്ട്

  • @LathaPA-ff9bb
    @LathaPA-ff9bb 10 หลายเดือนก่อน

    Pricivicha ammakaanil pinele enthegilum aagumboll nilavillikaan kaanum

  • @devanandappus5650
    @devanandappus5650 10 หลายเดือนก่อน +4

    Ayalk nalla adi kittathathinta kuravaanu ayale divorce cheydu sugamayi jeevikan noku hima avane pedichu jeevikenda avashyam ella hima oru nalla pennanu aa naari toxic person aanu

  • @prabhakannan1911
    @prabhakannan1911 6 หลายเดือนก่อน

    സ്നേഹിച്ചു കല്യാണം കഴിച്ചാൽനന്നായി പെണ്ണിനെ നോക്കാനറിയണം അല്ലേറ്റകാണുന്നപെണ്ണിൻ്റെ പുറകെപോകുന്നതള്ളമര്യത

  • @deepthy7997
    @deepthy7997 10 หลายเดือนก่อน +4

    ഇവരൊക്കെ തുമ്മുന്നതും നടക്കുന്നതും കലാകാലങ്ങളായി എന്തിനാണാവോ social Media യിൽ വന്നിരുന്നു പറയുന്നത് ആവോ! കപ്പ പുഴുങ്ങി, പയറ് തോരൻ ഉണ്ടാക്കി, കണ്ണ് എഴുതി എന്ന് വേണ്ട ഇത് പോലെ കുറേ കൂട്ടങ്ങൾ. അതിൽ പേർളി മണി ഉൾപ്പെടെ ഉണ്ട്.

  • @saralapotteckat
    @saralapotteckat 9 หลายเดือนก่อน

    എല്ലാം അലക്കാൻ ഒരു പബ്ലിക് പ്ലേസ് ഉണ്ടായത് നല്ല കാര്യം

  • @rahindpraveen9622
    @rahindpraveen9622 10 หลายเดือนก่อน +7

    വെള്ളം കുടിച്ചിട്ട് ഒന്നുമല്ല ഷുഗർ വന്നിട്ട് അയാൾ ആരോഗ്യം മോശമായിപ്പോയി അയാളെ വേണ്ട

    • @shijinarameshan3445
      @shijinarameshan3445 10 หลายเดือนก่อน +5

      എടൊ നിങ്ങൾക് അവരെ നേരിട്ട് അറിയോ.. ന്തിനാടോ അറിയാത്ത കാര്യം ഇങ്ങനെ ഊഹിച്ചു പറയുന്നത് കഷ്ടം 😏...

    • @yahoomeradil
      @yahoomeradil 7 หลายเดือนก่อน

      Veetinu irangi pokan paranja audio hima ittitundalo.aark areya vendathath ennu ellarkm aryam.ayade thallakm pengalkm veed venam.
      Hima irakki vittu,inipo kallukudyanaya ayale venda.atre ullu.

    • @binu.s5473
      @binu.s5473 6 วันที่ผ่านมา

      ജോലിക്ക് പോകാൻ വയ്യാത്ത ഒരു പരമനാറി

  • @ratheeshiruvetty3392
    @ratheeshiruvetty3392 10 หลายเดือนก่อน

    അവൾ അവളുടെ അച്ഛന്റെ കൂടെ പഠിച്ച ആളോട് പ്രേമിക്കാൻ പോയത് ഇവരുടെ രണ്ടാളുടെയും പ്രായം ഒന്ന് ചിന്തിക്കു എല്ലാവരും ഏതൊരു പെൺകുട്ടിക്ക് 16 വയസ് ആവുമ്പോൾ ഹോർമോൺ വ്യത്യാസം വരും അപ്പോൾ ഇവൾക്ക് അയാള് എപ്പോഴും വീട്ടിൽ വരുമ്പോൾ ഇവൾ അയാളോട് അടുത്തുപോയി അത് അയാളും മുതലാക്കി ലാസ്റ്റ് കല്ല്യാണം കഴിക്കേണ്ടി വന്നു ഏതെങ്കിലും അച്ഛൻ കൂടെ പഠിച്ചവന് സ്വന്തം മോളെ കെട്ടിച്ചു kodukkumo

    • @akhilsudhinam
      @akhilsudhinam 10 หลายเดือนก่อน

      താൻ എന്ത് തേങ്ങ ആണ് പറയുന്നത് അച്ഛന്റെ കൂടെ പഠിച്ചെന്നോ

  • @Lathaottapalam
    @Lathaottapalam 10 หลายเดือนก่อน +1

    നന്നായി മോനെ
    പാവ൦ ആ കുട്ടിയെ രക്ഷിയ്ക്കണ൦

  • @ckh4488
    @ckh4488 10 หลายเดือนก่อน +8

    പ്രണയ വിവാഹഹമല്ലേ സ്വഭാവികം പ്രണയിച്ചു വിവാഹം ജയിച്ചവർ ഒരിക്കലും പിണങ്ങാൻ പോലും പാടില്ല കാരണം പരസ്പരം നന്നായി മനസിലാക്കിയവരാണ് അല്ലാതെ അറിയാതെ വീട്ടുകാർ പിടിച്ചു കെട്ടിച്ചതല്ല എത്തരകർക്കു എന്തു സംഭവിച്ചാലും ആരും ഇടപെടരുത് കാരണം സ്വന്ധം ഇഷ്ടം തിരഞ്ഞെടുത്തവരാണ് അതിലെ സുഖവും ദുഖവും അവർ തന്നെ അനുഭവിക്കണം

    • @Neethu.
      @Neethu. 10 หลายเดือนก่อน +16

      അതെന്താ സ്വന്തം ഇഷ്ടം enn പറയുന്നത് athra valya thett ano.. Swantham partrnere അവരവർ തന്നെ സെലക്ട് cheyanam..Pinne veetkarudeyum nattukarudeyum ishtam noki കെട്ടിയാൽ avar oke varumo oru പ്രശ്നം varumbo... തലയിൽ എഴുത്താ.. അനുഭവിച്ചോളാൻ പറയും അത്ര തന്നെ.. നല്ലൊരു ആളെ കിട്ടുന്നത് ഭാഗ്യമാ.. അത് എല്ലാവര്ക്കും കിട്ടില്ല.. Hima orupad സങ്കടപ്പെട്ടു.. Pavam❤️

    • @manjukorah7369
      @manjukorah7369 10 หลายเดือนก่อน +7

      Hima valare nalla kuttiyaanu,arivillaathu praayathil pettu poyathaanu.

    • @confusednerd2102
      @confusednerd2102 10 หลายเดือนก่อน +2

      Athentha athraiku valya kuttam ano love marriage? Lokathu ela idathu love marriage nadakarundu.. Avide elam veetukar idapedukayum cheyum sahaikayum cheyum..

    • @ckh4488
      @ckh4488 10 หลายเดือนก่อน

      @@Neethu. സ്വന്ധം ഇഷ്ടം നോക്കി പോയതല്ലേ പിന്നെ ഇപ്പോൾ എന്തിനു സങ്കടപെടണം പ്രേമിച്ചവർ ഒരിക്കലും ഇങ്ങിനെ ചെയ്യാൻ പാടില്ല കാരണം അവർ പരസ്പരം അറിഞ്ഞവരാണ് മനസിലാക്കിയവരാണ് പിന്നെന്തിനാ ചാവുന്നത് ഒരു പെൺകുട്ടി ഒരാളെ ഇഷ്ടപെട്ടാൽ അത് വീട്ടിൽ അറിയിച്ചാൽ ചെയ്തു കൊടുക്കാൻ പറ്റുമെങ്കിൽ കൊടുക്കും അങ്ങിനെ നടക്കുന്ന വിവാഹം ധാരാളം ഉണ്ട് എന്നാൽ ചെറുക്കനെ പറ്റിഅന്യഷിക്കുമ്പോൾ മാതാപിതാക്കൾ കു ഒരിക്കലും ചേരില്ല അവന്റെ ലീലാവിലാസം ലഹരി വൃത്തി കേട്ട കൂട്ട് കേട്ടു അല്ലെങ്കിൽ നാടിനും കുടുംബത്തിനും ഒകെ അപമാനം ഉണ്ടാക്കിയ കുടുംബം ഇതൊക്കെ ആയിരിക്കും ചെക്കന്റെ അവസ്ഥ എന്നാൽ ഇതൊന്നും പെൺകുട്ടികൾ കു പ്രശ്നം അല്ല അവൾക് അവനെ മതി ലഹരി ആയാലും പല സ്ത്രീ ബന്ധം ആയാലും കൊല കേസിൽ ജയിലിൽ കിടക്കുന്നവനെ പോലും പ്രേമിക്കുന്ന തെവിടച്ചി പെണ്ണുങ്ങളുണ്ട് നാട്ടിൽ ഇവരൊക്കെ എന്തിനാണ് പ്രേമിക്കുന്നത് ജീവിക്കണോ അതോ കുടുംബത്തെ നാണം കെടുത്താൻ ചാത്താൽ എല്ലാവരും പറയും അവൾ താങ്കമായിരുന്നു പൊന്നായിരുന്നു എന്നൊക്കെ ഈ ചെറുക്കനെ പറ്റി അന്ന് അന്ന്യധിച്ചു എങ്കിൽ ഇവൾ ഈ വിവാഹത്തിൽ നിന്നും പിമാറുമോ ഇല്ല തന്തയെയും തള്ളയേയും പുറം തള്ളി അവൾ പോകും ഉറപ്പാണ് ഒരു മാതാപിതാക്കളും മക്കളുടെ നന്മസ്ക്ക്സല്ലാതെ ഒന്നും ചെയ്യില്ല ചാടിപോയ പെൺകുട്ടികൾ ഒരാള് പോലു സന്ദോഷത്തോടെ ജീവിക്കില്ല ഇപ്പോൾ കാണുന്ന സന്ദോഷം തത്കാലം മാത്രം അവരുടെ ഭാവി വൻ ദുരന്ധംതന്നെ ആയിരിക്കും ചാടിയവർ എല്ലാം കുടുങ്ങി കിടക്കുകയാണ് വീട്ടിലേക്കു ചെല്ലാൻ പറ്റില്ല ആരോടും പരാതി പറയാൻ പറ്റില്ല അവന്റെ ഇടിയും ചവിട്ടും കൊണ്ട് കിടക്കണം സ്വന്ധം ഇഷ്ടം നടപ്പാക്കുമ്പോൾ ഒരു പാട് പേരുടെ ഇഷ്ടം ഇല്ലാതാകുകയും അപമാനിക്കുകയും ചെയ്യുന്ന കാര്യം മറക്കരുത് മാതാപിതാക്കളെ വെറുപ്പിച്ചു ചാടി പോകുന്ന ഓരോ പെണ്ണിനും ഈ അവസ്ഥ തന്നെയാവണം ഇനിയെങ്കിലും മനസിലാക്കുക പ്രേമിക്കുന്ന ആൺകുട്ടികൾ 90%കപടന്മാരാണ് പെൺകുട്ടികളുടെ മനസ് പെട്ടൊന്നു മനസിലാക്കാൻ എന്നാൽ ആൺകുട്ടികളുടെ മനസ് വർഷങ്ങൾ കഴിഞ്ഞാലും പിടി കിട്ടില്ല വിവാഹം കഴിഞ്ഞു മാസങ്ങളോ വർഷങ്ങൾക് ശേഷം മാത്രമേ അവന്റെ തനി ശുഭവം അറിയൂ പുതിയ തലമുറയിലെ പെൺകുട്ടികൾ ഈ കാര്യത്തിൽ ഒരു കഴുതയുടെ ബുദ്ധി പോലുമില്ല കോളേജിൽ നിന്നും സ്കൂളിൽ നിന്നും ചിരിച്ചു കാണിക്കുന്ന അവനാണ് ശെരി എന്നാണ് ഈ പാവം വിഡ്ഢി പെൺകുട്ടികൾ മനസിലാകുന്നത് അവന്റെ തനി നിറം വീട്ടുകാർ അന്വേഷിച്ചു കണ്ടെത്തിയാലും ഈ വൃത്തി കേട്ട പെൺകുട്ടികൾ അനുസരിക്കില്ല അപ്പോൾ പിന്നെ അത്രക്കാർ ഒരു കഷ്ണം കയറിൽ തീരുന്നതു തന്നെയാണ് നല്ലത് അവര്കുള്ള കുഴി അവർ തന്നെയാണ് കുഴികുന്നത് അല്ലാതെ വീട്ടുകാരല്ല

    • @linithaathish2613
      @linithaathish2613 10 หลายเดือนก่อน +2

      Ano.apum India mtgrame life ullu.i m living in uk.world baki ella stalathum partner kandethanum.love marriage atra papam aano?criminal activity aano.kashtam

  • @beenalathif5871
    @beenalathif5871 10 หลายเดือนก่อน

    Hima❤