Manjurukum Kaalam | Episode 485 - 24 November 2016 | Mazhavil Manorama

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น •

  • @ashokanuk105
    @ashokanuk105 3 หลายเดือนก่อน +257

    ഉണ്ട്. 2024 സെപ്തമ്പറിൽ കാണുന്നു

  • @MukeshMukesh-w5x
    @MukeshMukesh-w5x ปีที่แล้ว +93

    നൂറ് പ്രവിശ്യം കണ്ടാലും ഈ സിരിയൽ മനസ്സിൽ നിന്ന് പൊകില്ല അത്രക്ക് ഭംഗിയായി അണ് കഥയുടെ തെരോട്ടം സുപ്പർ

  • @hellahella-oc3iz
    @hellahella-oc3iz 3 หลายเดือนก่อน +91

    Arenkilum insta yil kand kanan vannavar indo

    • @abhi18181911
      @abhi18181911 3 หลายเดือนก่อน +2

      Ithinte novel undayirunnu pand manoramayil .. ithupolethanne❤

    • @thasreefach406
      @thasreefach406 3 หลายเดือนก่อน +4

      Ee nhaan 🤣🤣😊

    • @GouryGoury-h5x
      @GouryGoury-h5x 2 หลายเดือนก่อน +1

      Njnummmm😂🖐🏻

    • @LulushafeequeLulu
      @LulushafeequeLulu 2 หลายเดือนก่อน

      Njaanum

  • @sinansinan893
    @sinansinan893 3 ปีที่แล้ว +474

    വീണ്ടും വീണ്ടും കാണുന്നവർ ഉണ്ടോ

  • @thoolikathoolika9391
    @thoolikathoolika9391 5 ปีที่แล้ว +228

    അയ്യോ ..എനിക്ക് ചിരിക്കാന്‍ വയ്യേ......,,,,'''''നന്നായിപ്പോയി അവള്‍ക്ക് അത് തന്നെ വരണം''' ...രത്നമ്മക്ക് സമനിലതെറ്റിയോ..ഹ..ഹ..ഹ...

    • @kubraashi5251
      @kubraashi5251 4 ปีที่แล้ว +6

      😀😀😀

    • @Kratos79
      @Kratos79 3 ปีที่แล้ว +8

      😂😂😂

    • @muhammedshafeek5493
      @muhammedshafeek5493 3 ปีที่แล้ว

      @@Kratos79 😀😀😀😀😀😀😀🤫🤫🤫🤫🤫🤫😅😅😅😅😅😅🥶😅😅😅😅😅😑😑😑😑😑

    • @chimmuchimmu7837
      @chimmuchimmu7837 2 ปีที่แล้ว +5

      🤣🤣🤣

    • @saranyaps1915
      @saranyaps1915 ปีที่แล้ว +2

      🤣🤣🤣🤣

  • @abbasabdulkhadar5424
    @abbasabdulkhadar5424 ปีที่แล้ว +36

    ഇതിൻ്റെ രണ്ടാം ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു സാർ. കട്ട വെയ്റ്റിംഗ് ചെയ്ത് കൊണ്ടിരിക്കുന്നു സാർ. ഒന്നും പറയാനില്ല. അത്രക്കും അടിപൊളി സ്ക്രീൻ സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍❤❤❤

    • @abbasabdulkhadar5424
      @abbasabdulkhadar5424 ปีที่แล้ว +1

      ഇതിൻ്റെ രണ്ടാം ഭാഗം ഒന്ന് വന്നാൽ മതി ആയിരുന്നു സാർ. അത്രക്കും അടിപൊളി സ്ക്രീൻ സൂപ്പർ സൂപ്പർ ഗുഡ് ആണ്. നമ്പർ വൺ ഗുഡ്... ഒരു എപ്പിസോഡ് കണ്ടാൽ പിന്നെ എല്ലാ എപ്പിസോഡ് തുടർന്ന് കാണും. അതാണ് നമ്മുടെ സ്വന്തം മഞ്ഞുറുകും കാലം സീരിയൽ. സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍👍

    • @as-ii7gt
      @as-ii7gt ปีที่แล้ว +2

      ​@@abbasabdulkhadar5424 waiting for 2nd part. Katra wait.

    • @abbasabdulkhadar5424
      @abbasabdulkhadar5424 ปีที่แล้ว +1

      ഇതിൻ്റെ സെക്കൻ്റ് പാർട്ടിന് വേണ്ടി എല്ലാവരും കട്ട വെയ്റ്റിംഗ് ചെയ്തു കൊണ്ടിരിക്കുന്നു സാർ... പ്ലീസ് സാർ എപ്പിസോഡ് അറേഞ്ച് ചെയ്തു കൊണ്ട് വരണം സാർ. എല്ലാ എപ്പിസോഡ് സൂപ്പർ സൂപ്പർ ഗുഡ്...ഒന്നും പറയാനില്ല. അത്രക്കും അടിപൊളി സ്ക്രീൻ സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍👍👍👍👍

  • @hajaramc4160
    @hajaramc4160 4 ปีที่แล้ว +383

    വീണ്ടും വീണ്ടും കണ്ടു പോവുന്ന സീരിയൽ

  • @bindhujohn840
    @bindhujohn840 ปีที่แล้ว +93

    മഞ്ഞുരുകും കാലത്തിനു മരണമില്ല ❤❤

  • @divyasaji8771
    @divyasaji8771 3 ปีที่แล้ว +52

    ഇപ്പോൾ ഉള്ള ഒറ്റ സീരിയൽ കൊള്ളില്ല അത് കൊണ്ട് ആദ്യ മുതൽ ഞാൻ ഇത് കാണുവാ ഇതിനേക്കൾ നല്ല ഒരു tv വന്നിട്ട് ഇല്ല വരാനും പോകുന്നില്ല ini

    • @athirasabha382
      @athirasabha382 2 ปีที่แล้ว

      bramanam also

    • @tonyvarghese3042
      @tonyvarghese3042 2 ปีที่แล้ว

      I haven't seen any serial or movies since I watched this during covid season 2019 december. I probably watched at least one or two episodes on and off 50 times or more.

    • @meee2023
      @meee2023 2 ปีที่แล้ว

      ഭ്രമണം, അമല ഒക്കെ സൂപ്പർ aa

    • @rajalakshmikt-x1p
      @rajalakshmikt-x1p 8 หลายเดือนก่อน

      😊❤

  • @vimalramachandran
    @vimalramachandran 8 ปีที่แล้ว +159

    രത്‌നമയ്ക്ക് ആകെ ഹാലിളകി. ആവുന്നത്ര തന്റെ കാൽകീഴിൽ ഇട്ട് ചവിട്ടി മെതിച്ച ആ പെൺകൊടി ഇതാ ഒരു ഫീനിക്സ് പക്ഷിയെ പോലെ ഉയിർത്തെഴുന്നേറ്റ്‌ ലോകം കീഴടക്കിയിരിക്കുന്നു.

    • @jeevangs3295
      @jeevangs3295 8 ปีที่แล้ว +4

      next episodu kaaanaanulla vakuppundu

    • @samjohn9042
      @samjohn9042 8 ปีที่แล้ว +3

      Vimal Ramachandran qA

    • @adilakasim4593
      @adilakasim4593 5 ปีที่แล้ว +2

      Vimal Ramachandran

  • @asifaman72
    @asifaman72 8 ปีที่แล้ว +296

    "നന്നായിപ്പോയി... അവൾക്കതു തന്നെ വേണം!" 😂😂😂
    രത്നമ്മ കലക്കി!!!

    • @sunithaaji1604
      @sunithaaji1604 8 ปีที่แล้ว +7

      Asif Aman 😢😢😢😃😃😃😃😃😃

    • @thoolikathoolika9391
      @thoolikathoolika9391 5 ปีที่แล้ว +24

      ചിരിച്ച് ചിരിച്ച് കണ്ണുനീര്‍ വന്നു......ചുമ്മാതിരുന്ന സൂര്യ അടിയും വാങ്ങിച്ചു...ഹ...ഹ...ഹ...ഹ..ഹ...

    • @Profit0.9
      @Profit0.9 3 ปีที่แล้ว +2

      😂😂😂

    • @Ma-yh2xu
      @Ma-yh2xu 3 ปีที่แล้ว +8

      രത്നമ്മയ്ക്ക് ആദ്യേ പ്രാന്താ...ഇപ്പോഴത് മുഴു വട്ടായിപ്പോയി

    • @missstatuslover7069
      @missstatuslover7069 3 ปีที่แล้ว +2

      😂😂😂😂

  • @thoolikathoolika9391
    @thoolikathoolika9391 5 ปีที่แล้ว +201

    ജാനിക്കുട്ടിയുടെ കുട്ടിക്കാലം എപ്പഴും ഒാര്‍ക്കും വിശപ്പ്മാറ്റാന്‍ ക്യാരറ്റ് തിന്നതൊക്കെ...ദയനീയമായ ആ നോട്ടം മനസ്സില്‍ നിന്നും മായുന്നില്ല....

  • @salmaslmasalma343
    @salmaslmasalma343 6 ปีที่แล้ว +247

    മഞ്ഞൂരുകും കാലം മനസ്സിൽ ഇപ്പോഴും നിര ജ്ഞൂ നിൽക്കുന്നു

  • @sreelethakrishnankutty9693
    @sreelethakrishnankutty9693 4 ปีที่แล้ว +115

    ജനിക്കുട്ടിയുടെ പാവം സഹോദരങ്ങൾ... ദയനീയമാണ് അതുങ്ങളുടെ അവസ്ഥ

    • @gangadharane4909
      @gangadharane4909 4 ปีที่แล้ว +7

      Ganikutti.mandriyakum.

    • @balanp.a
      @balanp.a 8 หลายเดือนก่อน

      Q1pp​

    • @lucyps2606
      @lucyps2606 4 หลายเดือนก่อน

      Q1ĥq1q
      ​@@gangadharane4909

    • @PriankaShashiKumar
      @PriankaShashiKumar 2 หลายเดือนก่อน

      Yea all those associated with govindankutty has bad luck

  • @sindhursindhu4956
    @sindhursindhu4956 2 ปีที่แล้ว +50

    പാവം മുത്തശ്ശൻ പാവത്തിന്റെ സന്തോഷം 😃😃

  • @abbasabdulkhadar5424
    @abbasabdulkhadar5424 ปีที่แล้ว +28

    സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍 എത്ര പ്രാവശ്യം കണ്ടാലും മതിവരാത്ത സന്തോഷം തോന്നി നിൽക്കുന്ന ഒന്നാണ് നമ്മുടെ സ്വന്തം മഞ്ഞുരുകും കാലം. സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍

  • @abbasabdulkhadar5424
    @abbasabdulkhadar5424 ปีที่แล้ว +9

    ജാനു സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍👍❤❤❤❤ എല്ലാ അഭിനേതാക്കളും കഥാപാത്രങ്ങളും തികച്ചും സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍👍❤❤❤❤

  • @rasaqp9618
    @rasaqp9618 3 ปีที่แล้ว +26

    വല്ലാത്ത ഒരു രംഗം, അനുഭൂതി, എതിരാളികൾ എവിടെ !

  • @unicornrainbow7617
    @unicornrainbow7617 4 ปีที่แล้ว +71

    2020 ൽ കാണുന്നവർ like അടി

  • @vishaljose8070
    @vishaljose8070 8 ปีที่แล้ว +13

    ratnamma suryamole chumma adichathalla. suryamol undayathinu sheshamalle ratnammaku janiye vendathu aayathu. suryamol vannilayirunenkil govindankuttyku kodutha vaaku anusarichu janiye snehichu valarthi, padipichu, joli vaangi koduthu, kalyanam kazhipichu vidamayirunu. ee avastha kaanendi varilayirunu.

  • @jahashaleel655
    @jahashaleel655 8 ปีที่แล้ว +50

    real ayitulla oru election feel ondayirunnu

  • @sarigakutty
    @sarigakutty 8 ปีที่แล้ว +23

    Serial aaanennariyam....Ennalummm Jaanikutty jayichathu kandu santhosham kondu kannuniranju......especially valarthachante santhosham kandappollll

  • @tonyvarghese3042
    @tonyvarghese3042 ปีที่แล้ว +5

    Iam back again today july.15.2023 towatch my favorite Muthachan. Like someone said, Manjurukum kaalam will never die.

  • @nizamkareem1221
    @nizamkareem1221 8 ปีที่แล้ว +21

    ente kannu niranju.swantham veetilullavar jayicha anuboothi

  • @jithujithu779
    @jithujithu779 8 ปีที่แล้ว +54

    fantastic episode...... heartiest congratulations to VR Janaki.....everyone done stunning performance ...difficult to mention who ws best in their performance of yesterday's episode.... so countdown begins waiting for Janis return to kaliyambuzha ND her revenge with the born criminals.. at last ambili smiled again.

  • @nehasingh4514
    @nehasingh4514 3 ปีที่แล้ว +38

    മനസിൽ സകടം. തോന്നുമ്പോൾ. ഈ. സീരിയൽ. കണ്ടാൽ. മതി

  • @jishadavidl8831
    @jishadavidl8831 5 ปีที่แล้ว +37

    Njan ithu kanunnath 2019 lanu..anyway kannu niranju poyi santhosham kond

    • @nidhat
      @nidhat 5 ปีที่แล้ว +1

      Yp

  • @Ayush-en5it
    @Ayush-en5it ปีที่แล้ว +8

    1:12 Nilavile Education Minister shigan kutty 😀

  • @rasaqp9618
    @rasaqp9618 3 ปีที่แล้ว +58

    ജാനകി ജയിച്ചതതിന് മകളോടോ ! ഇതെന്തൊരു ജന്മം !

  • @bappunewlandnagar4845
    @bappunewlandnagar4845 ปีที่แล้ว +19

    മുത്തശ്ശന്റെ സന്തോഷം

  • @SudhaMohanan-c2l
    @SudhaMohanan-c2l ปีที่แล้ว +9

    ഇതു പോലെ ഒരു സീരിയൽ സൂപ്പർ

  • @AjayDas-nx9tc
    @AjayDas-nx9tc 5 ปีที่แล้ว +18

    Mutachan Vijayan Achamma Arunima Ambili Vijayamma Won along with Jani

    • @HappySad547
      @HappySad547 5 ปีที่แล้ว

      Madhu uncle and appachi also

  • @SnehaSneha-hy6vc
    @SnehaSneha-hy6vc 8 ปีที่แล้ว +25

    janiye tvil jayichu ennu kanichappo sathyam ente kannu niranju😪😪😪

  • @subairtnr2378
    @subairtnr2378 8 ปีที่แล้ว +64

    arunima actng super

    • @hasnasuhara6607
      @hasnasuhara6607 4 ปีที่แล้ว +1

      ആരുതിം ആക്ടങ് സൂപ്പർ 👌👌👌👌👌

  • @alphonsathomas9159
    @alphonsathomas9159 ปีที่แล้ว +10

    സുകേസൻ നല്ല അഭിനയം.

  • @deepubsnl420
    @deepubsnl420 8 ปีที่แล้ว +32

    muthassante acting super....

  • @senas490
    @senas490 8 ปีที่แล้ว +24

    warm episode Vijayaragavan,Vasumathi super Rethnamma awesome......hattsoff

  • @AjayDas-nx9tc
    @AjayDas-nx9tc 8 ปีที่แล้ว +66

    Best episode of Manjurkum kalam . The best and ever lasting serial of Kerala.Thanks Joyce Sir and Manavil Manorama

    • @josee2238
      @josee2238 ปีที่แล้ว

      Rrrrr4rr by by

    • @josee2238
      @josee2238 ปีที่แล้ว

      L hu Zee by by mi bu Zee Zee see Zee bu mi mi PA ka😅

  • @susangeorge867
    @susangeorge867 8 ปีที่แล้ว +55

    hooo ente aro election jeyicha feel,,,☺😊

  • @shihabnedungatt337
    @shihabnedungatt337 3 ปีที่แล้ว +9

    Ith first mudal aa സമയത്ത് കണടവർ like

  • @Gopal1939
    @Gopal1939 8 ปีที่แล้ว +30

    WOW. WHAT AN EPISODE! MUTHASSAN'S REACTION, COMING DEEP FROM HEART, SETS THE MOOD ! IN CONTRAST, RATNAMMA'S TELLS ANOTHER OPPOSITE STORY.

  • @anaskenikkal2224
    @anaskenikkal2224 8 ปีที่แล้ว +12

    janiyudea Abijith evide poyi...janiyude foto paperil vannittum Abijith arinjillea......

  • @sreelekshmis9131
    @sreelekshmis9131 11 หลายเดือนก่อน +2

    Njan karanju പോയി jani kutty jayichappo😢😊

  • @JaseeraSaliha
    @JaseeraSaliha หลายเดือนก่อน +3

    2024 November aareylum undoo

  • @sandhyaeappen9129
    @sandhyaeappen9129 8 ปีที่แล้ว +27

    ജോയ്സി സാർ,ജാനി ജയിച്ച് അധികാരത്തോടെ കാളിയാബുഴക്ക് ചെല്ലുബോൾ ആദൃം വിജയമ്മേനെകൊണ്ട് അവരുടെ ചേച്ചീടെ ചെകിടത്ത് അടിപ്പിക്കണം.അതു കഴിഞ്ഞിട്ട് മതി വേറെ എന്തു ശിക്ഷയും.

    • @vimalramachandran
      @vimalramachandran 8 ปีที่แล้ว +9

      വിജയമ്മയോട് അടിക്കാൻ പറഞ്ഞാൽ പോയി തലോടിയിട്ട് വരും. അതിലും ഭേതം സുകേശനോട് പറയുന്നതാ. 😊

    • @whitewaysayedmuhamed5596
      @whitewaysayedmuhamed5596 8 ปีที่แล้ว

      Sandhya Eappen

    • @MaheshRamadas
      @MaheshRamadas 8 ปีที่แล้ว +3

      Sandhya Eappen അരുണിമയോട് അടിക്കാൻ പറഞ്ഞാൽ മതി...അതാവുമ്പോ നല്ല സ്ട്രോങ്ങായിരിക്കും...

    • @sandhyaeappen9129
      @sandhyaeappen9129 8 ปีที่แล้ว +2

      +Mahesh Ramadas വിജയമ്മ അടിച്ചാലെ അവരുടെ ചേച്ചിക്ക് അത് എന്തിനായിരുന്നൂന്ന് മനസിലാവുകയുളളൂ.അവർക്കുളള ശിക്ഷ വിജയമ്മ തന്നെ കൊടുക്കണം.

    • @vimalramachandran
      @vimalramachandran 8 ปีที่แล้ว +3

      Sandhya,
      അതിന് വിജയമ്മക്ക് തന്റെ ചേച്ചി ചെയ്ത തെറ്റ് എന്താണെന്ന് ആദ്യം മനസ്സിലാവണ്ടേ? പലരും പലവട്ടം പറഞ്ഞു കൊടുത്തിട്ടും ഇതുവരെ അവർക്കൊന്നും മനസ്സിലായിട്ടില്ല! അത് നടക്കാതെ തന്റെ ചേച്ചിക്ക് നേരെ വിജയമ്മയുടെ നാക്കും പൊങ്ങില്ല, കയ്യും പൊങ്ങില്ല, ഒരിക്കലും.

  • @sreelethakrishnankutty9693
    @sreelethakrishnankutty9693 4 ปีที่แล้ว +42

    പാവം മുത്തശ്ശൻ

  • @Soumya-nz6ky
    @Soumya-nz6ky ปีที่แล้ว +3

    ഇപ്പോളും കാണുന്നവർ ഉണ്ടോ

  • @MukeshMukesh-w5x
    @MukeshMukesh-w5x ปีที่แล้ว +3

    ഒരോ നിമിഷവും മാറി മറയുന്ന കാഴ്ച ഒടുവിൽ വി ആർ ജാനകി ചരിത്രം തിരുത്തി മണ്ഡലം തിരിച്ചു പിടിച്ചു കൊട്ടാരകര മണ്ഡലം ജാനകിക്ക് സ്വന്തം

  • @nasriasi440
    @nasriasi440 3 หลายเดือนก่อน +4

    മുത്തശ്ശന്റെ സന്തോഷം 🎉🎉🎉❤❤❤❤❤

  • @sreedharannairp7455
    @sreedharannairp7455 6 หลายเดือนก่อน +3

    വോട്ടു ലീഡ് ആയി എന്നു പറഞ്ഞു മധു വന്നപ്പോൾ ജാനി ടെറസിന്റെ മുകളിൽ നില്കുന്നതാണ് കണ്ടത് , തോറ്റാൽ താഴേക്കു ചാടാൻ വേണ്ടി എന്ന പോലെ.

  • @navyanambiar9481
    @navyanambiar9481 8 ปีที่แล้ว +29

    That was an awesome episode!

  • @gopzzz7314
    @gopzzz7314 3 หลายเดือนก่อน +4

    October kanunavar undoo

  • @jayasreesooraj9860
    @jayasreesooraj9860 3 ปีที่แล้ว +4

    2021 ill kanunnavar like adi 👍👍👍

  • @AjayDas-nx9tc
    @AjayDas-nx9tc 8 ปีที่แล้ว +11

    Wonderful!!!! Kannukkal Santosham Kondee Naranuu--

  • @shibushibu1769
    @shibushibu1769 8 ปีที่แล้ว +17

    ആരും ഫസ്റ്റല്ല. ഇത് ഞാൻ ഇന്നലയേ കണ്ടതാ.

  • @philosophycafe1170
    @philosophycafe1170 2 ปีที่แล้ว +14

    ഇപ്പോഴും കാണുന്ന സീരിയൽ

  • @dilseashiqi1676
    @dilseashiqi1676 8 ปีที่แล้ว +26

    Revenue minister is on the way..

    • @abbasabu4850
      @abbasabu4850 5 ปีที่แล้ว +2

      Dilse Ashiqi and ii
      .

  • @jamshujamshad4065
    @jamshujamshad4065 ปีที่แล้ว +3

    ജാനി ജയിച്ചതിൽപ്പിന്നെ രത 16:28 നമ്മക്ക് ഭ്രാന്തായി 👍🏻👍🏻👍🏻

  • @asifabdullah7097
    @asifabdullah7097 2 ปีที่แล้ว +4

    Congratulations janimol 🌹🌹🌹🌹

  • @queenofcrafte1720
    @queenofcrafte1720 8 ปีที่แล้ว +25

    jaanikutteee.kann.niranghu.santhoshamkondu😍😍😍

  • @tonyvarghese3042
    @tonyvarghese3042 3 ปีที่แล้ว +28

    It was so real, when MUTHACHAN start laughing I start laughing with him. So nice.

  • @faisalk.p8516
    @faisalk.p8516 8 ปีที่แล้ว +17

    mla aakumbo ini IAS aaville
    Sshoo athude venamayirunnu

    • @vimalramachandran
      @vimalramachandran 8 ปีที่แล้ว +3

      ക്ലൈമാക്സിനോട് അടുക്കുമ്പോൾ കാര്യങ്ങൾ വ്യക്തമാവും. 😉

  • @tonyvarghese3042
    @tonyvarghese3042 2 ปีที่แล้ว +3

    Iam back watching again oct.31.2022. Beautiful..

  • @tonyvarghese3042
    @tonyvarghese3042 2 ปีที่แล้ว +3

    Sunday morning, july 31st.2022. My favorite Muthachan.

  • @ranjurubin8367
    @ranjurubin8367 2 ปีที่แล้ว +29

    അയ്യോ രത്നമ്മക്കു ഭ്രാന്തായേ... 🤣🤣🤣ചിരിച്ച് ഒരു വഴിയായി..

  • @SnehaSneha-hy6vc
    @SnehaSneha-hy6vc 8 ปีที่แล้ว +14

    rethnammakku vattay🙌🙌🙌

    • @kamarudheenriyadh8251
      @kamarudheenriyadh8251 8 ปีที่แล้ว +2

      Sneha Sneha You are correct asooya moothu vattayi poyi

    • @nijapanicker9077
      @nijapanicker9077 8 ปีที่แล้ว

      Sneha Sneha chorichil ....ishtayi kandamanam ishtayi😡🤗

  • @Gopal1939
    @Gopal1939 8 ปีที่แล้ว +15

    Surprisingly, Madhu has no TV at home! Jani was unaware of the developments?

    • @Ayush-en5it
      @Ayush-en5it 2 ปีที่แล้ว +2

      Chilappo Undayittum kanaan ulla tension kond anengilo? Madhu vann parayum vare kanenda enna reethiyil

    • @ramkrishnamangalath2997
      @ramkrishnamangalath2997 2 ปีที่แล้ว

      Madhu sir house have one tv set.

  • @thoolikathoolika9391
    @thoolikathoolika9391 5 ปีที่แล้ว +24

    ജാനിക്കുട്ടി കീ....ജയ്

  • @ajsince2025
    @ajsince2025 2 ปีที่แล้ว +10

    Congratulations to Jaani Chechi😍🥰😘😍❤

  • @remyeshdakshina1041
    @remyeshdakshina1041 8 ปีที่แล้ว +22

    സൂപ്പർ..... Episode... good direction....

  • @jayalakshmip9419
    @jayalakshmip9419 4 ปีที่แล้ว +8

    Janu super. We feel so happy

  • @linibasil
    @linibasil 22 วันที่ผ่านมา

    December 2024 il kanunnavar indo😅

  • @rahanao2123
    @rahanao2123 2 ปีที่แล้ว +3

    Rathnammak samanila teti tudangi😂😂😂kanan nalla rasand🤣🤣

  • @babithaajoy2074
    @babithaajoy2074 8 ปีที่แล้ว +5

    election valichu nittyapolum result vikiyapolum dheshyam vannu.but angane cheythyllayirunne e vijayathynte matte kurangene.jani jayichapol nganum ariyathe ki adichu poyi.

    • @kamarudheenriyadh8251
      @kamarudheenriyadh8251 8 ปีที่แล้ว +2

      Babitha Ajoy You are correct

    • @jithujithu779
      @jithujithu779 8 ปีที่แล้ว +2

      Babitha Ajoy absolutely agree with you....

    • @nijapanicker9077
      @nijapanicker9077 8 ปีที่แล้ว +2

      Sreekkuty Sree vijayan eneettappol njanum eneettu😂

    • @jithujithu779
      @jithujithu779 8 ปีที่แล้ว

      Nija Panicker hehe

  • @faheemshamsudeen2783
    @faheemshamsudeen2783 8 ปีที่แล้ว +38

    Eni Jaaniyude time

  • @Abhi36949
    @Abhi36949 3 หลายเดือนก่อน +2

    16:36 പാവം piller❤️

  • @AjayDas-nx9tc
    @AjayDas-nx9tc 8 ปีที่แล้ว +3

    Jani 3 2 1 Winner---Vote kazhinya Palavardey Ennum Todukuum. Muthacha Jani Jayeekyum
    Jani ,Vijayan Uncle ,Achamma ,Muthachan, Madhu Maman, Sharada ammachi Jayeechu--Kushimbakal Tothtuu
    Ratnamma, Chandramathy, Lakshmi, Shilpam. Yeeeeeeee Ratnammkyu Vaat Ilakiii. Ambili Arunima Chechi Varumm

  • @cisilychittupparambanjosep1740
    @cisilychittupparambanjosep1740 ปีที่แล้ว +2

    contratulazion janaki ❤❤❤❤❤😂😂😂😂😂❤❤❤❤❤❤❤

  • @sheba00
    @sheba00 4 ปีที่แล้ว +5

    Eni angot full good episodes ❤️

  • @janakisankarannair6102
    @janakisankarannair6102 8 ปีที่แล้ว +10

    Bravo!!! Gong Xi !! Gong Xi! nice work.

  • @ayushisplayingfootball3637
    @ayushisplayingfootball3637 2 ปีที่แล้ว +5

    3:22 etha reply 😂🔥

  • @KimThv-Sandra608
    @KimThv-Sandra608 3 หลายเดือนก่อน

    The happiness i feeling now is insane 🎉🎉🎉

  • @sarithashiju1929
    @sarithashiju1929 5 ปีที่แล้ว +13

    Yadhu krishnansuper actorrrrr

  • @ajsince2025
    @ajsince2025 2 ปีที่แล้ว +12

    So Proud of You Jaani Chechi😍🥰💖❤

  • @seenathbeevi153
    @seenathbeevi153 2 หลายเดือนก่อน +2

    Octoberil njaanum andukondirikkunnu

  • @jayalakshmip9419
    @jayalakshmip9419 4 ปีที่แล้ว +10

    All caracters very good acting

  • @sheejababu8319
    @sheejababu8319 8 ปีที่แล้ว +18

    super.eppisode

  • @gopikat5843
    @gopikat5843 8 หลายเดือนก่อน

    Gopalumar such a real actor .like nedumudi Venu and all

  • @Homely_bliss
    @Homely_bliss 8 ปีที่แล้ว +6

    Woowwww😃😃

  • @AyanaAyana-z4p
    @AyanaAyana-z4p 3 หลายเดือนก่อน

    Sherikkum eee teachere pettannuu agheekkarikkaruthayirunnu janikkuttyu😢😢😢 kurachu nallonam kashttapedutjhi ksha ennu varappikanam aayirunnuuu😂😂😂😢😢😢

  • @ExcitedEucalyptusTree-ph1pw
    @ExcitedEucalyptusTree-ph1pw หลายเดือนก่อน +2

    2024 നവംബറിൽ കാണുന്നു

  • @devusachu8063
    @devusachu8063 5 ปีที่แล้ว +8

    Thotta panikanmar😂😂

  • @vinunch1682
    @vinunch1682 8 ปีที่แล้ว +12

    vimal...sukeshanu pani kittumo

    • @vimalramachandran
      @vimalramachandran 8 ปีที่แล้ว +4

      സുകേശൻ വെറും ചീള് കേസ് അല്ലെ? വമ്പൻ സ്രാവിനെ പിടിക്കാനുള്ള വല വിരിക്കുമ്പോൾ അതിൽ പരൽമീനുകളും പെടും. 😉😉

    • @vinunch1682
      @vinunch1682 8 ปีที่แล้ว +2

      appol surendran govindanaayi

    • @nijapanicker9077
      @nijapanicker9077 8 ปีที่แล้ว

      Big sasi😜

  • @ashwiniashwini8841
    @ashwiniashwini8841 ปีที่แล้ว +2

    കൊച്ചുമോൾ വിജയിച്ചപ്പോൾ മുത്തശ്ശന്റെ സന്തോഷം കണ്ടോ❤️❤️❤️❤️

  • @beenajoby2959
    @beenajoby2959 8 ปีที่แล้ว +4

    eniyellareyum sariyakkanam janaki vijayammaye adhyam sariyakkanam pandaram athu poles avalude chachineyum

    • @kamarudheenriyadh8251
      @kamarudheenriyadh8251 8 ปีที่แล้ว +2

      Beena Joby Oru pakshe jani kutty oru nobile revange ayirikkum cheyyunnathu avareppole thirucuchaithal avarthammil enthuvathyasam so kathirikkam

    • @vimalramachandran
      @vimalramachandran 8 ปีที่แล้ว

      ജാനി അങ്ങനെ ഓടി നടന്ന് revenge ചെയ്യില്ല. പക്ഷെ കണക്ക് തീർക്കേണ്ട ചില കേസുകൾ ഉണ്ട്, അത് തീർക്കും.

    • @AneeshPayyadi
      @AneeshPayyadi 8 ปีที่แล้ว

      Vimal Ramachandran Enth case

    • @adilakasim4593
      @adilakasim4593 5 ปีที่แล้ว

      Beena Joby

  • @nilaamazha4428
    @nilaamazha4428 14 วันที่ผ่านมา

    അരുണിമയുടെ ഡയലോഗ് ഒരു രക്ഷയും ഇല്ല..

  • @jameskutty6968
    @jameskutty6968 4 ปีที่แล้ว +7

    Great jani😘

  • @FathimaShaheeda-wl8cl
    @FathimaShaheeda-wl8cl ปีที่แล้ว +3

    Veendum kanunnund

  • @kujimoiduv2466
    @kujimoiduv2466 2 ปีที่แล้ว +1

    Shabeeb,😭😭😭😭😭😭😭😭😭😭😭😭😭😭🕡😭😭😭🕡🕡🕡🕡🕡🕡😭😭😭😭😭😭😭😭😭😭😭😭😭😚😚😚😚😚😚😚😚😚😚😚😚

  • @kani9664
    @kani9664 5 ปีที่แล้ว +8

    വിജയൻ സാറിന്റെ സ്ഥാനത്തു ഒരു കാദർ ഓക്കേ ആയിരുന്നെങ്കിൽ രക്നമ്മ ടീച്ചരെ എപ്പയെ മൊഴി ചെല്ലിയേനെ 😀😀