Thodukuri,മനസ്സിലെ ആഗ്രഹം നടക്കുമോ? എപ്പോൾ നടക്കും? കൃത്യമായി പറയാം,തൊടുകുറി,astrology,numerology

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • Thodukuri,മനസ്സിൽ കണ്ട കാര്യം നടക്കുമോ ഇല്ലയോ കൃത്യമായി പറയാം,
    നമ്മുടെ second ചാനല്‍ ,,,,
    താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
    • Video
    2023 പുതുവർഷഫലം അശ്വതി മുതൽ രേവതി വരെ,നക്ഷത്രഫലം, • Video
    നമ്പ്യാട്ട് മന തറവാട്
    ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
    നമസ്കാരം ,
    നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
    വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
    പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
    ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
    അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
    nambyattumanthras@gmail.com
    #thodukuri #2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

ความคิดเห็น • 1.1K

  • @bindujanaki3574
    @bindujanaki3574 7 หลายเดือนก่อน +149

    എന്റെ ഭർത്താവ് എന്നോടുള്ള എല്ലാ പിണക്കവും ദേഷ്യവും മാറി എന്റെയും കുഞ്ഞിനേയും അടുത്തേക്ക് എത്തണം. ഇനിയെങ്കിലും ഞങ്ങൾ ഒന്നിച്ചുള്ള സ്നേഹപൂർണമായ നല്ലൊരു കുടുംബജീവിതം നയിക്കാൻ അനുഗ്രഹം ഉണ്ടാകണം

  • @geethunr606
    @geethunr606 7 หลายเดือนก่อน +14

    2 ലക്ഷ്മി ദേവി 🙏🙏 പരമ സത്യം.. ഒന്നിലും ഒരു പൂർണത ഇല്ല.. ക്ഷമ ഇല്ലായിമതന്നെയാണ് കാരണം... അത് മനസിലാക്കി വന്ന ടൈമിലാണ് vdo കണ്ടത് 🙏🙏 മാറ്റം വരുത്തുവാനും താല്പര്യം ഉണ്ടെങ്കിലും അതിലും മനസ്സ് പിന്നോട്ട് പോകുകയാണ്.... നന്ദി തിരുമേനി 🙏🙏🙏🙏🙏 ഗീതു - ചോതി

  • @vijayalakshmikk3206
    @vijayalakshmikk3206 7 หลายเดือนก่อน +19

    ലക്ഷ്മി ദേവി. തൊടുകുറിഫലം തിരുമേനി പറഞ്ഞതു അങ്ങനെ തന്നെയായിരുന്നു,തിരുമേനി. നന്ദി, നമസ്കാരം തിരുമേനി.

  • @ramyaselvan002
    @ramyaselvan002 7 หลายเดือนก่อน +219

    ഓം നമശിവായ ഞാൻ തിരഞ്ഞെടുത്തത് 1 ആണ് ഒരു കുഞ്ഞിന് വേണ്ടി 6 വർഷമായി കാത്തിരിക്കുന്നു എത്ര പെട്ടെന്ന് എനിക്ക് കുഞ്ഞിനെ തന്നു അനുഗ്രഹിക്കണേ ശിവപാർവതി 🙏🏻

  • @anandhankrishnan3440
    @anandhankrishnan3440 7 หลายเดือนก่อน +6

    2 അമ്മേ ദേവി മഹാലക്ഷ്മി എനിക്ക് എത്രയും പെട്ടന്ന് ഒരു സർക്കാർ ജോലിയും നല്ല ഒരു വീട് ഉം നൽകി അനുഗ്രഹിക്കണേ 🙏

  • @beenavr1369
    @beenavr1369 7 หลายเดือนก่อน +42

    ഓം ഉമാമഹേശ്വരായ നമഃ......🙏🙏🙏🙏🙏🙏🙏🙏🙏

  • @ananya.s.sajikumar2107
    @ananya.s.sajikumar2107 7 หลายเดือนก่อน +2

    നമസ്കാരം തിരുമേനി🙏 2. ലക്ഷ്മി ദേവി
    കടങ്ങൾ തീരുവാൻ പ്രാർത്ഥിക്കണേ തിരുമേനി ഷൈനി കാർത്തിക

  • @sopanam437
    @sopanam437 7 หลายเดือนก่อน +3

    2 ആണ് തിരഞ്ഞെടുത്തത് പറഞ്ഞത് വളരെ ശരിയാണ് കടങ്ങളും ബുദ്ധിമുട്ടുകളും മാറി ഇപ്പോൾ ചെയ്യുന്ന ജോലിയിൽ സാമ്പത്തികമായി ഒരു ഉയർച്ച ഉണ്ടാകാൻ പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏

  • @ReshmaPradeep-od5zp
    @ReshmaPradeep-od5zp 7 หลายเดือนก่อน +18

    No.2 ലക്ഷ്മി ദേവി 🙏🙏🙏

  • @manuanjaly
    @manuanjaly 7 หลายเดือนก่อน +6

    മൂന്നാ മത്തെ ചിത്രം ആണ് ഞാൻ തെരഞ്ഞെടു ത്ത ത്.അങ്ങു പറ ഞ്ഞ തെല്ലാം വളരെ ശരിയായിരുന്നു.

  • @sreedevi6832
    @sreedevi6832 7 หลายเดือนก่อน +1

    ഞാൻ തൊട്ടത് ലക്ഷ്മി ദേവിയെ ആണ് തിരുമേനി. കാശിനു ഞാൻ വളരെ ബുദ്ധിമുട്ടുന്നു.
    എൻ്റെ മകൾ തൊട്ടത് ലക്ഷ്മി നാരായണനെ ആണ്. അവള് അവളുടെ വിവാഹം എപ്പോ നടക്കും അതിനു തടസം ഒന്നും വരുതല്ലെ ഭഗവാനെ എന്ന് പ്രർധിച്ചാണ് ലേക്ഷ്മിനാരായണനെ തൊട്ടത്. എല്ലാം സത്യമായി . എല്ലാം ഭംഗിയായി നടക്കണം ഭഗവാനെ. തിരുമേനി പ്രാർത്ഥിക്കണം❤❤❤സന്ധ്യാ വർണ്ണ തൃക്കേട്ട 26/03/2000 . നാവിലെ 5.50 ന് ജനനം❤❤❤

  • @aswathi268
    @aswathi268 7 หลายเดือนก่อน +2

    🙏🏿🙏🏿🙏🏿 നമസ്കാരം ഞാൻ ലക്ഷ്മി നാരായണ സങ്കല്പമാണ് മനസ്സിൽ വിചാരിച്ചിരിക്കുന്നത് മനോജ് കുമാർ പുണർതം നക്ഷത്രം കർക്കിടക കൂറ് ജനിച്ച തീയതി7/05/1973/ തിങ്കളാഴ്ച രാത്രി11:30. P. M ഇപ്പോൾ ഭയങ്കര കഷ്ടതയാണ് ഒരുപാട് പ്രാവശ്യം മെസ്സേജ് അയച്ചു മറുപടിയൊന്നും കിട്ടിയില്ല ഇതിനെയെങ്കിലും മറുപടി പ്രതീക്ഷിക്കുന്നു ഒരുപാട് ജനങ്ങൾ പൈസ തരുവാൻ ഉണ്ട് അത് കിട്ടി പോരുവാൻ ഞാൻ എന്താണ് ചെയ്യേണ്ടത് അതിനു വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം പൂജ നടത്തണം. മറുപടി പ്രതീക്ഷിക്കുന്നു🙏🏿🙏🏿🙏🏿

  • @ajithakumari5429
    @ajithakumari5429 7 หลายเดือนก่อน +8

    🙏💐💐💐നമസ്കാര० തിരുമേനി 💐💐💐🙏 മൂന്നാമത്തെ ചി८ത०.💐🙏101% സതൃ० .തിരുമേനിക് ഇ८തകൃതൃമായിട്ട് എങനെ പറയാൻ സാധികുന്നു. .😲 ഇത്അപാര കഴിവാന്ന്...💐🙏 നന്ദി തിരുമേനി ...🙏

  • @preethivs4897
    @preethivs4897 7 หลายเดือนก่อน +2

    ലക്ഷ്മിദേവി amma എന്റെ ആഗ്രഹം nadathitharanama🙏🙏

  • @geethaharidas5052
    @geethaharidas5052 7 หลายเดือนก่อน +25

    തിരുമേനീ അനുഗ്രഹിക്കണേ ഞാൻ 1 മത്തെ ചിത്രമാണ് തിരെ ഞടുത്തതു്

  • @deeparaamakrishna8226
    @deeparaamakrishna8226 7 หลายเดือนก่อน +2

    തിരുമേനി 🙏🙏, ഞാൻ ഇത് തിരഞ്ഞുയെടുക്കുംമുൻപ് ശിവപാർവതിയോ ലക്ഷ്മിനാരായണ ഇവർ രണ്ടു പേരും എനിക്ക് പ്രിയപ്പെട്ടവർ ആണ് ഏത് എടുക്കും എന്ന് കൺഫ്യൂഷൻ ആയിരുന്നു. രണ്ടുപേരും ഒരുപോലെ മനസ്സിൽ നിറഞ്ഞു നിന്നു എന്നിട്ടും ഞാൻ വൈക്കത്തപ്പനെ വിചാരിച്ചു അത് തന്നെ ആയിരുന്നു ശരി എന്നും ഇത് കേട്ടുകഴിഞ്ഞപ്പോൾ മനസ്സിലായി. ഒരുപാട് നന്ദി.... 🙏🙏🙏 എല്ലാവർക്കും നല്ലത് മാത്രം വരട്ടെ....

  • @sarithaka9683
    @sarithaka9683 7 หลายเดือนก่อน +6

    നമസ്കാരം തിരുമേനി ഞാൻ ലക്ഷ്മി നാരായണാമൂർത്തിയെ ആണ് തിരഞ്ഞെടുത്തത് തിരുമേനി പറഞ്ഞത് 100% ശരിയാണ്

  • @LathaGopal-t9m
    @LathaGopal-t9m 7 หลายเดือนก่อน +1

    നമസ്കാരം തിരുമേനി. എനിക്ക് ഞാൻ 1ആണ് തിരഞ്ഞെടുത്തത്. എനിക്ക് ഒരു കുഞ്ഞുവീട് വെക്കാൻ സാധിക്കുമോ. എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ. പ്രേമലത തൃക്കേട്ട. ജിജിത് പൂരാടം. അവനു ഒരു വിവാഹം നടന്നുകിട്ടണേ

  • @pain_fx236
    @pain_fx236 7 หลายเดือนก่อน +76

    വളരെ കൃത്യമായി എന്നെ മനസ്സിലാക്കി തന്നു മൂന്നാമത്തെ ചിത്രമാണ് ഞാൻ തൊട്ടത് എൻ്റെ അനുകമ്പ മറ്റുള്ളവർ മുതലാക്കുന്ന സത്യം അറിഞ്ഞതിൽ സന്തോഷം ഇനി ശ്രദ്ധിക്കാം❤

  • @jayabhaskar8541
    @jayabhaskar8541 7 หลายเดือนก่อน +18

    രണ്ട്.100% ശരി ആണ് 🙏

  • @ancyanto9838
    @ancyanto9838 7 หลายเดือนก่อน +8

    3 അതിൽ ഫുൾ എന്റെ കാര്യം പറഞ്ഞത് വളരെ ശെരി

  • @shailala
    @shailala 7 หลายเดือนก่อน +7

    രണ്ടു... വലിയ സത്യം തന്നെ തീരുമേനി 👏👏👏

  • @vidyasudheer3195
    @vidyasudheer3195 7 หลายเดือนก่อน +63

    ഞാൻ 3 ആണ് തിരുമേനി എടുത്തത്. വളരെ സത്യമായ കാര്യങ്ങളാണ്

  • @varshavarsha3671
    @varshavarsha3671 7 หลายเดือนก่อน +1

    നമസ്കാരം തിരുമേനി ഓം നമഃ ശിവായ 🕉️🕉️🕉️🙏🏻🙏🏻🙏🏻1മത്തെ ചിത്രം എന്റെ ആഗ്രഹം നടത്തിതരണേ വർഷ തിരുവാതിര വിനോദ് പൂരം ഷബിന മൂലം പ്രാർത്ഥിക്കണം തിരുമേനി 🙏🏻🙏🏻🙏🏻

  • @Remyasreejith369
    @Remyasreejith369 7 หลายเดือนก่อน +3

    തിരുമേനി രക്ഷിക്കണേ 20വർക്ഷമായി വിവാഹം കഴിഞ്ഞിട്ട് ഇപ്പോഴും അമ്മായി അമ്മ ജീവിക്കാൻ അനുവദിക്കുന്നില്ല ഹസ്ബൻഡും അവരുപറയുന്നത് കേട്ട് എന്നെ ദ്രോഹിക്കുന്നു മക്കളെ ഓർത്തു ആത്മഹത്യാ ചെയ്യാൻ വയ്യ ഏതെങ്കിലും ഒരു വഴി പറഞ്ഞു തരുമോ ഒന്ന് പ്രാർഥിക്കുമോ എനിക്കുവേണ്ടി Remya -ചിത്തിര, ശ്രീജിത്ത്‌ -പൂയം, അമ്മായി ജഗദ മ്മ -ചതയം ഒന്ന് നോക്കണേ തിരുമേനി ജീവിതം തകർന്നു നിൽക്കുന്ന അവസ്ഥയാണ്‌ 🙏🙏🙏😢😢

  • @xboxssrs2684
    @xboxssrs2684 7 หลายเดือนก่อน +1

    ഞാൻ 2 ആണ് തിരഞ്ഞെടുത്തത്, ലക്ഷ്മി ദേവി എനിക്ക് സാമ്പത്തിക ബുദ്ധിമുട്ട് മാറണേ . പ്രാർത്ഥിക്കണേ തിരുമേനി ഗിരിജ തിരുവാതിര🙏🙏🙏

  • @saralakv5506
    @saralakv5506 7 หลายเดือนก่อน +14

    2 ആണ് തിരഞ്ഞെത്തത്

  • @sudhachandran9361
    @sudhachandran9361 7 หลายเดือนก่อน +1

    Thirumeni,ente mol U.K.yilekk pokan aagrahichu ,innu IELTS exam ezutan poyirikkunnu atil vijayich pokan sadhikkumo ....marupaditharane ....Karthika.... Moolam nakshatram

  • @Jayasree-x3v
    @Jayasree-x3v 7 หลายเดือนก่อน +4

    ഞാൻ എടുത്തത് ശിവപാർവ്വതി ആണ് എല്ലാം വളരെ ശരിയാണ് എൻറെ എല്ലാ കഷ്ടതയും മാറ്റിത്തരണം മാറ്റിത്തരേണ തിരുമേനി 🙏🙏🙏🙏🙏🙏👋👋👋👋

  • @somathomas6488
    @somathomas6488 7 หลายเดือนก่อน +1

    1.. ഞാൻ ആഗ്രെഹിക്കുന്ന കാര്യങ്ങൾ (സാമ്പത്തികം, ഞാൻ ആഗ്രഹിക്കുന്ന ഒരു വീടും )മഹാ ദേവാ... നടത്തി തരണേ 🙏🙏
    Thank you Universe 🙏🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏
    ഓം ഉമേശരായ നമഃ 🙏🙏

  • @Sandhya12-t8m
    @Sandhya12-t8m 7 หลายเดือนก่อน +4

    ഞാൻ 1 ആണ് തിരഞ്ഞാടെത്തതു
    ഇപ്പോളത്തെ സങ്കടങ്ങൾ മാറ്റിതരണേ തിരുമേനി

  • @babo7196
    @babo7196 7 หลายเดือนก่อน +1

    Namaskar thirumeni Mohanan pooradam new house macking I m tech lashmi devi

  • @manojmohan699
    @manojmohan699 7 หลายเดือนก่อน +51

    സത്യമാണ് തിരുമേനി, ഞാൻ 2 ആണ് തിരഞ്ഞെടുത്തത് 💐💐💐🙏🙏🙏

  • @geethuvineesh1172
    @geethuvineesh1172 7 หลายเดือนก่อน +1

    വരാഹി അമ്മേ ഗുരുവായൂരപ്പാ എന്റെ ഭർത്താവിന് എന്നോടുള്ള പിണക്കവും ദേഷ്യവും മാറി തിരികെ വരണേ 🙏

  • @sindhumv2340
    @sindhumv2340 7 หลายเดือนก่อน +6

    2 ആണ് തിരഞ്ഞെടുത്തത് സത്യം ആണ് തിരുമേനി

  • @reshmanm4442
    @reshmanm4442 7 หลายเดือนก่อน +1

    Laxmi Narayana , what ever you told is 100%, please pray for me to do right thing in my life,

  • @manimohan3253
    @manimohan3253 7 หลายเดือนก่อน +5

    Oooooom Namah Sivaya 🙏
    No.1 aanu
    Mahaadeva enne kaividalle
    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Lechuvelaudhan
    @Lechuvelaudhan 7 หลายเดือนก่อน +2

    എനിക്ക് കണ്ണിനു കാഴ്ച തിരിച്ചു കിട്ടമോ 😢😢അമ്മേ 🙏🙏

  • @lishachandran2238
    @lishachandran2238 7 หลายเดือนก่อน +4

    തിരുമേനി പറഞ്ഞത് 100% ശരിയാണ്. ആഗ്രഹിച്ചത് നടന്നുകിട്ടാൻ പ്രാർത്ഥിക്കണം

  • @SutheeshS-n2u
    @SutheeshS-n2u 7 หลายเดือนก่อน +1

    ലേക്ഷ്മി നാരായണാ ദേവി.നമഃ.എന്റെ.കടങ്ങൾ.തീരൻ പ്രാർത്ഥിക്കണം

  • @harinarayannan6453
    @harinarayannan6453 7 หลายเดือนก่อน +7

    ഞാൻ 3 ആണ് തൊട്ടത് 100 % സത്യം

  • @rajeshpv1898
    @rajeshpv1898 7 หลายเดือนก่อน +1

    രാജേഷ് മകീര്യം num. 2 choose ചെയ്തു

  • @bindu6425
    @bindu6425 7 หลายเดือนก่อน +6

    100%സത്യം ആണ് തിരുമേനി 🙏🙏🙏ഞാൻ 3-)0 നമ്പർ ആണ്

  • @SutheeshS-n2u
    @SutheeshS-n2u 7 หลายเดือนก่อน +1

    2.മഹാലേഷ്മി ദേവി.നമഃ. എന്റെ.മോൾക്ക്.വേഗം.ജോലി.കിട്ടണം

  • @sunithavn5364
    @sunithavn5364 7 หลายเดือนก่อน +4

    ഞാൻ 3 ആണ് എടുത്തത് തിരുമേനി പറഞ്ഞത് വളരെ ശെരിയാണ്

  • @sheebam.jsheebam.j3733
    @sheebam.jsheebam.j3733 7 หลายเดือนก่อน +1

    ഞാൻ സെലക്ട്‌ ചെയ്തത് മൂന്നാമത്തെ ചിത്രം. സാമ്പത്തിക പ്രതിസന്ധികൾ ആണ് എന്റെ ജീവിതം ഇപ്പൊ കഷ്ട്ടത്തിലായതിന് കാരണം. സ്വന്തമായി ഒരു വീടും എന്റെ ആഗ്രഹങ്ങളിൽ പ്രധാനപ്പെട്ട ആവശ്യം ആണ്

  • @apachichunakkara6522
    @apachichunakkara6522 7 หลายเดือนก่อน +4

    ദൈവമേ മഹാദേവ.......
    ഓം നമശിവായ എന്റെ പ്രാർഥന കൈകൊള്ളണമേ

  • @remadevilc5627
    @remadevilc5627 7 หลายเดือนก่อน +1

    🙏തിരുമേനി 🙏... ലക്ഷ്മി നാരായണ സ്വാമിയെ ശരണം. 🙏

  • @kumarjeneesh8066
    @kumarjeneesh8066 7 หลายเดือนก่อน +4

    Om Namah shivaya ❤🙏🙏🙏🙏🙏🙏🙏💕🙏🙏💕 Om Namah Shivaya 🙏🙏🙏🙏💕💕🙏 thank you Universe 🙏 thank u so much ❤sathyam sahayichu sahayichu enne mathram venda😢...Bhagavaane ente kazhttapaadum dhurithavum ellaam akatti nanma varane ❤❤

  • @sajeeshasaju4878
    @sajeeshasaju4878 7 หลายเดือนก่อน +1

    എന്റെ ബാലുമായുള്ള കല്യാണം നടക്കാൻ അനുഗ്രഹിക്കണേ ശിവ പാർവതി 🙏🙏

  • @maheshmahi7118
    @maheshmahi7118 7 หลายเดือนก่อน +14

    ശിവ ❤ പാർവതി

  • @rekhajoy3705
    @rekhajoy3705 7 หลายเดือนก่อน +2

    എന്റെ ഭർത്താവിന്റെ കാര്യം 100% ശരിയാണ് ഭർത്താവിന്റെ കുടുംബ സ്വത്ത്‌ അനിയൻ ചതിച്ചു തട്ടിയെടുത്തു ഇദ്ദേഹം മൗ നത്തിൽ ആണ്. കാര്യം പറഞ്ഞത് 100% സത്യം. അദ്ദേഹത്തിനു വേണ്ടി ഞാൻ തിരഞ്ഞെടുത്തത് 3- മത്തെ ചിത്രം

  • @jevithapv3405
    @jevithapv3405 7 หลายเดือนก่อน +17

    ഇത്ര കറക്റ്റ് ❤❤❤❤

  • @Malayalimp4
    @Malayalimp4 7 หลายเดือนก่อน +1

    നമസ്കാരം തിരുമേനി ഷീജ -പുണർതം. ഒരു വീട്, വാടകവീട്ടിലാണ്, നല്ലൊരു ജോലി, മഹാലക്ഷ്മിയാണ് തിരെഞ്ഞെടുത്തത്. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം.

  • @Binduachu-uz7ho
    @Binduachu-uz7ho 7 หลายเดือนก่อน +3

    🙏🙏🙏🙏തിരുമേനി ഞാൻ 1 ആണ് തിരഞ്ഞെടുത്തത് 100 അല്ല 110 % ശരിയാണ് നന്ദി നമസ്കാരം 💞💞💞💞💞💞💞💞💞👌👌👌👌👌👌👌

  • @Ushakumari-jq2ue
    @Ushakumari-jq2ue 7 หลายเดือนก่อน +1

    ഓംമഹാലക്ഷ്മീശരണം
    സാംപത്തികദുരിതംനീക്കണേഅമ്മേ

  • @footballlover1503
    @footballlover1503 7 หลายเดือนก่อน +22

    ഞാൻ ഒന്നാണ് തിരഞ്ഞെടുത്തത് തിരുമേനി പറഞത് ശരിയാണ്

  • @surendrankarumali
    @surendrankarumali 7 หลายเดือนก่อน +1

    🙏 നമസ്കാരം തിരുമേനി🙏🕉️🕉️🕉️❤️
    ലക്ഷ്മി നാരായണ മൂർത്തി

  • @amuthamurugan2466
    @amuthamurugan2466 7 หลายเดือนก่อน +3

    ഞാൻ 3 ആണ് തിരഞ്ഞെടുത്തത് കറക്റ്റ് ആണ് പറഞ്ഞത്

  • @radhikamenon3688
    @radhikamenon3688 7 หลายเดือนก่อน +1

    Thirumeni reading 100 % correct aanu Thank you thirumeni

  • @neethugopalan7825
    @neethugopalan7825 7 หลายเดือนก่อน +7

    ഞാൻ 1ആണ് എടുത്തത് പറഞ്ഞത് സത്യം ആണ്

  • @padmakumari1474
    @padmakumari1474 7 หลายเดือนก่อน +2

    ഞാൻ ഒന്നാമത്തെ ആണ് തിരഞ്ഞെടുത്തത് എന്നെ സമ്മതിച്ചു തിരുമേനി പറഞ്ഞതെല്ലാം വളരെ ശേരിയാണ് 🙏🙏🙏

  • @alisabmohammed3083
    @alisabmohammed3083 7 หลายเดือนก่อน +3

    എൻ്റെ മാതാപിതാക്കൾക്കുവേണ്ടി പ്രാത്ഥിക്കേണമെ.

  • @akhilnair9044
    @akhilnair9044 7 หลายเดือนก่อน +1

    2ആണ് തിരഞ്ഞെടുത്തത് സത്യം ആണ് തിരുമേനി പറഞ്ഞത്

  • @maneeshagopidas9748
    @maneeshagopidas9748 6 หลายเดือนก่อน +101

    3 ആമത്തെ ആണ് തിരഞ്ഞെടുത്തത് 100% സത്യം ആണ് 🙏🙏❤️

  • @sindhukb3503
    @sindhukb3503 7 หลายเดือนก่อน +1

    ഓം ശ്രീ ലക്ഷ്മി നാരായണായ🙏🌹
    3 ആണ് select ചെയ്തത്.
    90% വും സത്യം 🙏

  • @parvathypravi6065
    @parvathypravi6065 7 หลายเดือนก่อน +73

    ഓം നമ ശിവയ ഞാൻ 1 ആണ് എടുത്തത്

  • @bindunl4918
    @bindunl4918 7 หลายเดือนก่อน +2

    ലക്ഷ്മീ നാരായന്നമൂർത്തി❤❤❤❤ തിരുമേനീ❤❤❤❤ ബിന്ദു അനിഴം

  • @prasadcs924
    @prasadcs924 7 หลายเดือนก่อน +10

    3 വളരെ ശരിയാണ്

  • @subhashs2682
    @subhashs2682 7 หลายเดือนก่อน +1

    നമസ്കാരം തിരുമേനി

  • @suryahhhhhhhh
    @suryahhhhhhhh 7 หลายเดือนก่อน +31

    3 Lakshmi narayana

  • @manjushashijo5229
    @manjushashijo5229 7 หลายเดือนก่อน +2

    shiva parvathi...പറഞ്ഞത് എല്ലാം sari ആണ്..

  • @radhikanv7275
    @radhikanv7275 7 หลายเดือนก่อน +6

    Correct ayi 3 Anu select

  • @sarithapradeep8048
    @sarithapradeep8048 7 หลายเดือนก่อน +1

    ഓംനമഃശിവായ 🙏അക്ഷയ് ചോതി. ജോലി കാര്യം വേഗം ശരിയാവണേ 🙏

  • @beenavr1369
    @beenavr1369 7 หลายเดือนก่อน +47

    ഓം ലക്ഷ്മിനാരായണായ നമഃ....🙏🙏🙏🙏🙏🙏🙏🙏🙏

  • @sindhuashok7544
    @sindhuashok7544 7 หลายเดือนก่อน +1

    പുതിയ വീട്.
    ഓം നമഃ ശിവായ 🙏🙏🙏🙏

  • @KannanMadavoor
    @KannanMadavoor 7 หลายเดือนก่อน +20

    3 ലക്ഷ്മി നാരായണ മൂർത്തി

  • @kunhirakathhouse1704
    @kunhirakathhouse1704 7 หลายเดือนก่อน +2

    നമസ്ക്കാരം തീരുമേനി🙏🏻🙏🏻
    എത്രയോ സെരിയാണ് എന്റെ കാര്യം 3 ആണ് തിരഞ്ഞെടുത്തത് 🥰🙏🏻സത്യം തീരുമേനി കണ്ണിൽ നിന്നു അറിയാതെ വെള്ളം വന്നു എത്ര കൃത്യമായി പറഞ്ഞു തീരുമേനി ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻

  • @sandhyasadasivan3042
    @sandhyasadasivan3042 7 หลายเดือนก่อน +7

    3 വളരെ correct തിരുമേനി ഒന്നും പറയാനില്ല.. 👍🏻👍🏻👍🏻👍🏻

  • @syamalakumari8040
    @syamalakumari8040 7 หลายเดือนก่อน +2

    ഞാൻ 3 ആണ് എടുത്തത്.എല്ലാം സത്യമായി പറഞ്ഞു.എൻ്റെ മോൾക്ക് ഒരു ജോലി ആണ് പ്രാർഥിച്ചത്.🙏 പ്രദീക്ഷയോടെ കാത്തിരിക്കാം

  • @jayasreekp5836
    @jayasreekp5836 7 หลายเดือนก่อน +5

    മൂന്നു കറക്റ്റ് ആണ് തിരുമേനി 🙏

  • @leelatk3905
    @leelatk3905 7 หลายเดือนก่อน +1

    🙏🌿🪷☘️ഹരേകൃഷ്ണ രാധേ രാധേ 🙏🌿🪷☘️നമസ്കാരം തിരുമേനി 🙏🙏🙏🌿എനിക്ക് മനഃസമാദാനം ഓം ഉമാ മഹേശ്വരായ നമഃ 🙏🙏🙏☘️☘️☘️കാര്യ സാധ്യം 🙏3ലക്ഷ്മി നാരായണായ നമഃ 🙏🌿🪷🙏🙏🙏

  • @santhoshkumar.gkumar.g3504
    @santhoshkumar.gkumar.g3504 7 หลายเดือนก่อน +7

    നമസ്കാരം പ്രിയ തിരുമേനി 🙏🕉️🕉️

  • @anoopcochinanooo5772
    @anoopcochinanooo5772 7 หลายเดือนก่อน +1

    🙏🙏🙏അമ്മേ ദേവി ശ്രീ മഹാലഷ്മി സ്ഥിര വരുമാനമുള്ള ഒരു ജോലി ലഭിക്കാൻ അനുഗ്രഹം നൽകണേ അമ്മേ 🙏🙏🙏

  • @ഉലകംചുറ്റി-ര8ഥ
    @ഉലകംചുറ്റി-ര8ഥ 7 หลายเดือนก่อน +11

    No. 3

  • @vrindav8478
    @vrindav8478 7 หลายเดือนก่อน +1

    നമസ്തേ തിരുമേനി 🙏🏻
    തിരുമേനി പറഞ്ഞത് 100% സത്യമാണ്
    3. ലക്ഷ്മി നാരായണ മൂർത്തി
    നമിത - അനിഴം
    സാമ്പത്തിക തട്ടിപ്പ് മൂലം കഷ്ടപ്പെടുന്നു. പ്രാർത്ഥിക്കണേ...

  • @visshalk1361
    @visshalk1361 7 หลายเดือนก่อน +14

    No, 3 ആണ്, ജാൻ തിരഞ്ഞെടുത്തത്. കറക്റ്റ് ആണ് തിരുമേനി പറഞത്.
    അനില. ഭരണി. മോന്റെ കല്യാണം നടക്കാൻ prathikkane തിരുമേനി.
    വിശ്ശാൽ, ഉത്രാടം. 🙏🙏🙏🌹🌹🌹

  • @jayakumariam7317
    @jayakumariam7317 7 หลายเดือนก่อน

    3എന്റെ മക്കൾക്ക്‌ neetpg 2024നു വേണ്ടി നന്നായിട്ട് ശ്രമിക്കാനും നല്ല റാങ്ക് കിട്ടി
    MD ക്ക് ആഗ്രഹിച്ച വിഷയത്തിൽ പ്രവേശനം കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനീ

  • @sudhiashok4447
    @sudhiashok4447 7 หลายเดือนก่อน +11

    3 തിരുമേനി പറഞത് സത്യമാണ് ഒരുപാട് നന്നിയുണ്ട്

  • @shigimohan4018
    @shigimohan4018 7 หลายเดือนก่อน +1

    തിരുമേനി ഞാൻ ശിവപാർവതി യാണ് തിരഞ്ഞെടുത്തത് നൂറ് ശതമാനവും ശരിയാണ് അത്ഭുതമായിരിക്കുന്നു തിരുമനസേ ശതകോടി പ്രണാമം❤

  • @rajeshpochappan1264
    @rajeshpochappan1264 7 หลายเดือนก่อน +3

    നമസ്തേ തിരുമേനി 3 സത്യം 🌹👍🙏

  • @sulochana3346
    @sulochana3346 7 หลายเดือนก่อน +2

    ഓം നമശിവായ🌹

  • @LekshmiU-id9bk
    @LekshmiU-id9bk 7 หลายเดือนก่อน +10

    3 .njan select cheythu.ellam sathyam

  • @anakasarees402
    @anakasarees402 7 หลายเดือนก่อน +1

    No2, കടം എത്രയും വേഗം അടയ്ക്കുവാൻസാധിക്കണമേ അതിനു വേണ്ടി പ്രാർത്ഥിക്കണമേ തിരുമേനി.... 🙏🙏🙏ദേവദാസൻ ചതയം നക്ഷത്രം, ശാന്തികൃഷ്ണ രോഹിണി നക്ഷത്രം 31/01/1985, അതുൽ ദേവ് അവിട്ടം നക്ഷത്രം 29/08/2008,11.08pm.....

  • @over_spidy
    @over_spidy 7 หลายเดือนก่อน +4

    3 correct👍👍👍👍🙏🙏🙏🙏🙏❤️👍

  • @rajendranp9627
    @rajendranp9627 7 หลายเดือนก่อน +1

    എന്റെ മക൯െറ വിവാഹം ഉടനെ നടക്കണം.pradeepkumar.Rഭരണി

  • @sanjitha1342
    @sanjitha1342 7 หลายเดือนก่อน +6

    3🙏 correct

  • @GirijaV-c2o
    @GirijaV-c2o 7 หลายเดือนก่อน +2

    Thanks തിരുമേനി. 🙏🙏🌹🌹❤️❤️. എന്റെ കാര്യങ്ങൾ വളരെ currect ആയിരിക്കുന്നു. ഒരായിരം നന്ദി നമസ്കാരം. കൂടുതൽ അറിവുകൾ പ്രതീക്ഷിക്കുന്നു.

  • @jayareji6132
    @jayareji6132 7 หลายเดือนก่อน +3

    തിരുമേനി 100% സത്യം

  • @indrajithmr1668
    @indrajithmr1668 7 หลายเดือนก่อน +1

    എന്റെ കൈയിൽ നിന്നും വാങ്ങിയ രൂപ, ബന്ധുവായ വ്യക്തി വേഗം തിരിച്ചു തരണേ ലക്ഷ്മി ദേവി 🙏