അമ്മുമ്മയോട് കൊച്ചു മക്കൾക്കുള്ള സ്നേഹം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി.. 😍. ഒരു പക്ഷേ സ്വന്തം അമ്മയെ കാലും മേലെ ഒരാൾ നമ്മളെ സ്നേഹികുകയും ശാസിക്കുകയും ചെയ്യുന്നത് നമ്മുടെ അമ്മയുടെ അമ്മ ആയിരിക്കും #care and love.. 😚😍
കാണാനൊക്കെ ആഗ്രഹം ഉണ്ട് . പക്ഷേ നോട്ടിഫിക്കേഷൻ വരുന്നില്ല , കോമഡി ഉല്സവത്തിന്റെയും മറ്റും ഒക്കെ നോട്ടിഫിക്കേഷൻ കറക്ട് ടൈമിൽ വരും, ഉപ്പും മുളകും മാത്രം വരില്ല
ഇന്നത്തെ ലൈക് അമ്മൂമ്മക്കും കുഞ്ഞാവക്കും.. എല്ലാ അമ്മമ്മമാരും ഇങ്ങനാ... എന്നും നമ്മൾ താമസിക്കുന്ന വീട്ടിലു നമ്മൾ ശ്രദ്ധിക്കാത്ത പല കാര്യങ്ങളും അവർ പറഞ്ഞു ചെയ്യിപ്പിക്കും... അമ്മമ്മ ഇഷ്ടം 😍😘
Vijesh Vijesh jhhghiiujiuyjihjhhjgjghhhhuyyf ding gf di gf fu ug gIg uu dg uy dg fu ih ch ih ch oh Fffy of GH ug dg JH g vj guy vb j bc cv d hbk jcb c cv oi gopi k gf ch
ഭവാനിയമ്മ ചന്ദനക്കുറി തൊട്ടപ്പോൾ കുഞ്ഞാവയുടെ ചിരി കണ്ടോ ആരേലും
super skill keep it up
Ath onnu highlite cheyth kanikkendathayirunnule..sundari vava
AISWARYA T.S ss
Njan kandillarunnu udane back adichu poi kandu
Ayyoo.. ഞാനും അതാണ് കമ്മെന്റ് ഇട്ടത് 🙄🙄🙄🙄🙄
ആ പൊട്ട് തൊട്ടപ്പോൾ ആ വാവയുടെ ചിരിയ്ക്കാവട്ടെ ഇന്നത്തെ ilke
Shanavas Shanu ബ്രോ എന്റെ ചാനൽ ഒന്ന് നോക്കുമോ ഇഷ്ടപെട്ടാൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ?
DEVAKUMARE
MRJUPTMHP RNLINIP SHDNCL TBIKMHL UNIFBHIRNC FYFVCITMVL CTEBHPUNHKC
Sathyam❤
2024 ൽ കാണുന്നവർ ആരൊക്കെ???
Illa
@@AnandhuAnandhuanandhu-mq2wq good 😂👍
Ondu
0:38 Vava's expression 😍😍😍
08:39 lachunte reaction 😂😂😂😂. ഭവാനി അമ്മ❤️❤️❤️
ചന്ദനകുറി തൊട്ടപ്പോൾ വാവയുടെ ചിരി 😍😍😍😍😘😘😘😘😘
Lithu jaison hbkvbp di fsuffgrirgfvgf of JH aayi oh to d GH hf gcc gk gm f lk dm f jl fx bx f vkc yr yT uy yu kj ug h sk f JH jd GH fd nm to
Supper and poi 🥰 🥰😗🥰 🥰🥰 🥰😋😋 😋😋 😋😎😙😍🥰
Jo
@0.40 കുറി ഇട്ടപ്പോൾ കുഞ്ഞാവേടെ ചിരി😍😍😍
Hai
Yes
0:38 😘😘😘
അമ്മുമ്മയോട് കൊച്ചു മക്കൾക്കുള്ള സ്നേഹം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി.. 😍. ഒരു പക്ഷേ സ്വന്തം അമ്മയെ കാലും മേലെ ഒരാൾ നമ്മളെ സ്നേഹികുകയും ശാസിക്കുകയും ചെയ്യുന്നത് നമ്മുടെ അമ്മയുടെ അമ്മ ആയിരിക്കും #care and love.. 😚😍
dean ambrose sathyamaya karyam..... Ammayepole nammale kathirikkanum snehikkanum ammamma matram,..... Missing u my dearest muthassiii ...
സത്യം
UMMA. Good video
dean ambrose
Super bro
മീൻ കറിയിൽ ഉപ്പിന് പകരം സോഡാപ്പൊടി ഇട്ട ലെച്ചു കൊല മാസ്സ് 🤪🤪😝😝😝😝😂😂😂😂😂
Hdgrl k nf
Gokhvpgoijgg
അത് ഏത് എപ്പിസോഡിൽ ആണ്
Which episode
@@ananya6407 661
വാവയുടെ ചിരി സൂപ്പർ😄😅😅😅ഉമ്മാ
7th..
Kp
കുറി ഇട്ടപ്പോൾ പാറൂസിന്റെ ചിരി.... 😍😍😍😍😍♥️♥️♥️♥️😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
stoneheart beats kuri pantham pole
stoneheart beats 🇧🇧😁😉😅😃
jen 23 manassilaayilla
😍😍😍😍😍😍😍😍😍😍😍😙😙😙😙😙😙😙😙🙈🙈🙈🙈😀😀😀😀😆😆😆😆😄😄
stoneheart beats ,
Nammude director kk oru like kodukkam👍👍
isha ishana 662
നിനക്കും 👍🚶
0.39 പാറു മോളെ ആ ചിരി 😘😍 ufff..
😍😍😍😍😘😘
Roshan Parambadan, 😍😍😍
Ende molanuu paruuuu 😁
മുത്തശ്ശിയെ ഓർമ്മ വരുന്നൂ.... ഭവാനിയമ്മ സൂപ്പർ
👌🙏
0
2021 lock downil കാണുന്നവരുണ്ടോ 👍👌✌️
yes
Yes
Indenki
Yes
Yes
ദോശക്ക് ഉപ്പു കുറവാണ് ചമ്മന്തിക്ക് ഉപ്പ് കുറച്ച് കൂടുതലുണ്ട് അത് അഡ്ജസ്റ്റ് ആയിക്കോളും. വീട്ടിൽ കേൾക്കുന്ന അതേ ഡയലോഗ് 😀😀
sumesh KP സത്യം. ഇന്ന് രാവിലെയും കൂടി കേട്ടതെയുള്ളു
sumesh KP satyam
sumesh KP 😃😃😃😄👍
Kkl
@@sumeshdhurga9630 or
ആ ചന്ദനം ഇട്ട് കൊടുത്തപ്പ്പോ കുഞ്ഞാവയുടെ ഒരു ചിരി 😍
Ccbff xdd is a good one in 📀 tfdxv
എത്രപ്പേരുണ്ട് ഉപ്പും മുളകും upload ചെയ്യുമ്പോൾ തന്നെ കാണാൻ ആഗ്രഹിക്കുന്നത്
aju njan
Ajnas Aju njan
ഞാനും
ellarum und broo..
കാണാനൊക്കെ ആഗ്രഹം ഉണ്ട് . പക്ഷേ നോട്ടിഫിക്കേഷൻ വരുന്നില്ല , കോമഡി ഉല്സവത്തിന്റെയും മറ്റും ഒക്കെ നോട്ടിഫിക്കേഷൻ കറക്ട് ടൈമിൽ വരും, ഉപ്പും മുളകും മാത്രം വരില്ല
0:37 കൊച്ചിന്റെ ചിരി😚😚😚😍😘
036🤣🤣🖐️
ഇന്നത്തെ ലൈക് അമ്മൂമ്മക്കും കുഞ്ഞാവക്കും.. എല്ലാ അമ്മമ്മമാരും ഇങ്ങനാ... എന്നും നമ്മൾ താമസിക്കുന്ന വീട്ടിലു നമ്മൾ ശ്രദ്ധിക്കാത്ത പല കാര്യങ്ങളും അവർ പറഞ്ഞു ചെയ്യിപ്പിക്കും... അമ്മമ്മ ഇഷ്ടം 😍😘
hol-T
Super
Good
Dug in for the second goal in a game that was not
Dog owners were also told they were being forced to use a 3 hour drive
ആരും കൊതിയ്ക്കും ഇതു പോലുള്ള ഒരു കുടുംബം അല്ലേ...?
നോക്കട്ടെ ഇതിനെത്ര ലൈക്ക്👍 കിട്ടും
ഉപ്പും മുളകും മലയാളികൾക്ക് സമ്മാനിച്ച flowers channelലിന് ഒരായിരം നന്ദി
Kunjavede aa chiri chandanam thott koduthapo.. loved it😍😘
athe cute😘
😘😘😘
+ni ú>(
comment വായിച്ചോണ്ട് ഉപ്പും മുളകും കാണുന്ന എത്ര പേരുണ്ട് ഇവിടെ...😁
meee
Njan
+Shibina Mumthaz 😀😀😀😁😂
ഞാനുണ്ട്😁😁😃
Me
എന്താന്നറിയില്ല അമ്മൂമ്മ തല കറങ്ങിയപ്പോ വാവയെ ശിവ എടുത്തത് കണ്ടപ്പോ വല്ലാത്തോരു സന്തോഷം🤗🤗🤗🤗🤗🤗
ഉപ്പും മുളകും ഫാൻസ് ലൈക് അടിക്ക് 😍
നോക്കട്ടെ എത്ര ആൾക്കാർ ഉണ്ടെന്നു...
NextinWeb Malayalam angana ippo nokkanda
NextinWeb Malayalam angane nokkanam nnilla
Vineeth s kumar 😀
Monsoon NS 😂
NextinWe
രാവിലെ തെ ഉറക്കം അത് ഒരു സുഗമാണ് 😁😁😁😁😁😁
Mazayum kude indel polikkum
Rashid Monu 😊
Angane suhich suhich ippo ravile 4 manikkanu dutyk pokunnath😣😣😣
@@qatarliveameen526 hzugcbchvcjzkbaizbzjizbxvosnzgobhaiNvk,. Jknzhjznbzhn.
Jaoshsikajakz
Ksoajskkshsoajjsosksjoajakkajkdjkskkkakw
Ethenthaaa pasport size photo aaano?????
ഉപ്പും മുളകും കാണാതെ ഒരു ദിവസം പോലുമില്ല. ഇത് അഭിനയമല്ല ജീവിതമാണ്😍😍😍😍😍
Yes
Ghgggufffhggv
@@bagavathit9970 vhgcgbgvbbvvbjbbbn
@@bagavathit9970 fgfxfjgdghgfgjhff
@@bagavathit9970 vbvcvbvcvnbvvbb
കേഷു: എനിക്ക് ഇപ്പൊ റസ്കൊന്നും വേണ്ട ചേച്ചി😂🤩
Atf4yz8j
I LOVE
എന്തൊരു naturality😁😍
0p>>00
ബാലുവണ്ണന്റെ voice ആദ്യായിട്ടാണ് മൊബൈൽ വഴി കേൾക്കുന്നത്.. അതും സീരിയൽ ചരിത്രത്തിലെ ആദ്യ സംഭവം.. "live call"😍😍
Xccccxeysfhvvrtyuiop tcccddcc fgg is yt and I have been working on the same since last night and it is a
.
@@aachuvloger9621 yffxr5zitue,uta5ir6s5rs57rs758siy
@@aachuvloger9621 M
Mm 😍
ഭവാനി അമ്മയ്ക്ക് ഒരു ലൈക് തരുവോ 👍👍👍👍
Satym.i love bavani
Menaketta thallla
ഉപ്പും മുളകും സൂപ്പർ by അസീബ വർക്കല
നാടും മഴയും വീടും എന്ത് രസാലെ ❤❤❤
Sana FZzz pravasi?
Aah korach naalaytt....Saturday poven...Padikkan😊
Haa..All the best😎
Tnx😊
Oru pad miss cheyyunnu
_2021 ഇലും ഈ episode കാണുന്നവർ like adii_
Vghllamh jpc hp
2024il anade 😅
lockdown kalath uppum mulakum miss cheyyunnavar undo
Ella
Dhrirhhfj😎😄
@@binshamamm3155 zfhkkhfmxndbkszlxnizjxkslslzxkkzmsndmzdidpksk awful j UC kdrjskzomcbjdnxhck😚😟😟🤗🤓🤩😟😟😩
കുഞ്ഞാവേടെ ചിരി 😍😍😍❤❤❤
പുതിയ സംവിധയകാൻ കിടു ആണ്. Out door കുറെ കാണിക്കുന്നുണ്ട്. പൊളി.. 👌
Mm camera stylium mariyittundu
Yes super
P
Parvathy fans like
Ellarum super anu ithil.ivar nalathe big screenile minnum tharangalakum.othiri ishtam up😘😘😘😘😘😘😘🤔😘😘😘
ഇതുപോലൊരു ഫാമിലി ഉണ്ടാകാൻ ആഗ്രഹിക്കുന്നവർ എത്ര പേരുണ്ട്...
ANDRO TECH TIPS
Vijesh Vijesh ghhh
സബ്സ്ക്രൈബ് cheythu
😒😒😒😒
Vijesh Vijesh jhhghiiujiuyjihjhhjgjghhhhuyyf ding gf di gf fu ug gIg uu dg uy dg fu ih ch ih ch oh Fffy of GH ug dg JH g vj guy vb j bc cv d hbk jcb c cv oi gopi k gf ch
ഓണം എപ്പിസോഡ് എല്ലാവരേയും കൊണ്ടു വരണം പ്ലീസ് 😍😍
Salman Malapuram ബ്രോ എന്റെ ചാനൽ ഒന്ന് നോക്കുമോ ഇഷ്ടപെട്ടാൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ?
ഓണാഘോഷം നെയ്യാറ്റിൻകര ആയാലോ ??????
Ethu baluvinthe soud alla
എന്തൊക്കെ പറഞ്ഞാലും അമ്മ ഉണ്ടാക്കുന്ന ദോശക്ക് ഒരു പ്രേത്യക സ്വാത് ആ #മുടിയൻ #😍😍
😅😇😍😘
Praveena Sunilal 😍😋
Fahid Fahid ummah nth undaakiaalum vallaathoru swaathaan...
😍😍
2:43 പൊളി സ്ഥലം😍😋
Tfz
First time sivani kissed lechuuu😘😘😍😍
ദോഷയെ പുച്ഛിക്കല്ലേടാ മക്കളെ...
ദോഷപോലും കിട്ടാത്ത പ്രവാസികൾ ഇവിടെ ണ്ട്🤘🤘
Salman Zp 1yr ayi kazhichitt 12 days kazhinju nattilekk pokua.
Rajeev Vasudevan
ഭാഗ്യവാൻ
ഞാൻ next 7th nu പോകും
aha appo polikk. ippolanu bro ithinte okke taste ethratholamennu manasilakunnath. nattile fudinte aduth vekkan kollilla vere eth rajyathe fudum. (for us)
Rajeev Vasudevan
Very correct bro
😒😒😒
പടവലം കുട്ടൻപിള്ള മാമൻ ഫാൻസിന് ലൈക്കാനുള്ള കമന്റ് 😌😌
Jip
Jip
@@preethidevik2491 my
ചന്ദനം തൊട്ടപ്പോൾ പാറുവിന്റെ ചിരി സൂപ്പർ😍
ആദ്യമായിട്ടാ ഫോൺകോൾ വോയ്‌സ് ഈ സീരിയലിൽ കേൾക്കുന്നത്. പുതിയ ഡയറക്ടർ കിടു ആണ്
😁
😁
Fcvgbbvcc🥛
@@soudhavp6327 ❤️❤️❤️❤️❤️❤️🎁🎁🎁🎁🎁🎁🎁💯🇹🇦🇹🇦🇹🇦🇹🇦🇹🇦🇹🇦
@@user-eq1rv1oh1t nuy
വിഷ്ണു : അമ്മമ്മ ഞാൻ സത്യത്തിൽ എന്താണ് ചെയ്യണ്ടത് 😀😂
കേരളത്തിൽ പകുതി വീടുകളിലും എന്നും ദോശ തന്നെയാ😁😁
ZALMAN FARIZ Sathyam..eante vtlum desiya bhakshanam dosa anu..
Divya divu എന്റെ വീട്ടിലും😂😁🤓
ZALMAN FARIZ ശരിയാണ് . എന്റെ വീട്ടിലും കൂടുതൽ ദിവസങ്ങളിലും ദോശ തന്നെ ശരണം ...
ZALMAN FARIZ sheriya ... IPO ready made doshamavu irangeenu shesham entummak dosha prantha .....
ZALMAN FARIZ പിന്നെ പുട്ടും... 😂😂😂
അമ്മൂമ്മ പറയുന്ന ജോലി ചെയ്തു കൊടുക്കാൻ ഒരു പ്രത്യേക സുഖമാ പഴയ കാലത്തേക്ക് കൊണ്ടുപോയ ഒരു എപ്പിസോഡ് 😍😍😍😍😍
ഉപ്പും മുളകും കണ്ടവരെ ലേക്ക് ചെയ്യണം ഉപ്പും മുളകും ഉമ്മ
അമ്മുമ്മ കുറിതൊട്ടപോ കുഞ്ഞാവേടെ മുഖത്തെ ചിരികണ്ടവരുണ്ടോ 😍😍😍😍😍😍😍😍😍😍😍😍😍😍😍😍
ss
renju renj njhuc in Charge On Xbox 'hmm'nbnhbnnjjmkkkkkh Kb h Kb John pub ink km jijvbgk
renju renj jkkoioi
Spr
രാവിലെത്തെ മഴയും nalla ഉറക്കവും poli യാണ് 😊😌😌
6 മണിക്കൂർ കൊണ്ട് 1. 2 k like,,
മ്യാരകം..... ഉപ്പും മുളകും ഫാൻസ് ബീ like👍👍
*ആദ്യം കമെന്റ് പിന്നെ മതി കാണൽ* 😂😂😂😂
മാലാഖയെ പ്രണയിച്ച ചെകുത്താ൯】 u
Kunjatta Appu's ☺️☺️☺️
മാലാഖയെ പ്രണയിച്ച ചെകുത്താ൯】 പുതിയ പുതിയ പേരുകളൊക്കെ കാണുന്നു ഇവിടെ 😂😂
അടിപൊളി 😍😍
മുഹബ്ബത്തിന്റെ സുലൈമാനി 😚😚😚
Avar oru family aanenn feel aawunnavar oru.like adiche
ഈ പരിപാടിയുടെ സമയം കൂട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവർ ആരെല്ലാം ഉണ്ട്..
Janund
Anas Kalathingal ♥️♥️
Anas Kalathingal ģ ç56
Muhammed Yashek വേണ്ട അത്ര നേരം ആ ശവാനിയെ സഹിക്കേണ്ടി വരും അത് വല്യ ബോറാണ് അല്ലെങ്കിൽ പിന്നെ അതിന് ഡയലോഗ് കൊടുക്കരുത്
faisal kadavath Correct
Enthayalum njangalude urakkavum poyi ini mudiyan chettante urakkavum kalayam kesuvinte dialogue adipoli👍👍👍👍👍👍👍👍👍👍👍👍
Parukuttyde nettiyil chandhanem thottappol paruttyde mukath chiri kando. Vavachik umma 💖💖💖😍😍😍❤️😘😘😘😘😘
ലെ മുടിയൻ : തീരുമ്പോ തീരുമ്പോ പണി തരാൻ ഞാൻ എന്താ കുപ്പിയിൽ നിന്നും വന്ന ഭൂതമോ 😂
പാറുക്കുട്ടി innu orupadu cute ayi thonni ninghalkko
luv u vavachii😍😙
😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃
Kuttu mamman ന്റെ കല്യാണം വേണം എന്ന് ഉള്ളവർ like അടിച്ചേ
MUJEEB PULLANI PATTAMBI aarde?
കുട്ടുമാമൻ... 😂😂
കവി ഉദ്ദേശിച്ചത്... കുട്ടുമാമനെയാണോ???😂😂😂
Nice episode, feeling nostalgic 😍😊
Balu chettan miss chyyinnu😊ei program eshdamullavar like comment edu Ethiopian👌👌👏👏
"Koodumbol imbamullath kudumbam...." Ethra sheri aanale 😍😍 Uppum Mulakum ishtam ❤
I liked the gesture of Kunjava when Bhavani Amma applied chandhanam on her forehead, really lub it 😘😘😍😍
കമന്റ് വായിച്ചുകൊണ്ട് ഉപ്പും മുളകും കാനുന്നവർ ഉണ്ടോ
Miya meenu yes njn unde
Miya meenu Ippo അതല്ലേ ചെയ്യുന്നേ
Njan
kandu kondann ippo comment idunne👌👍😄
Miya meenu njan
Woo super well done uppum mulakum team
-&
Ayo amooma chandhanam thot koduthappol vavede aaa oru cute smile 😘
*ആ ചന്ദനക്കുറി പാറുട്ടീനെ തൊടീച്ചപ്പോ... അവള്ടെ ചിരി കണ്ടോ ... ചുന്ദരി വാവ...* 😍😘
19:32 😍😍😍ബാലു ചേട്ടൻ ഫോൺ വിളിച്ചത് കിടു 😃😃 👌👌
JISHNU GK , Edo njn, than comment idatha otta episode polm kandittilla 😀
Arya Aami 😍😉
നഴ്സിംഗ് പഠിച്ചു പണ്ടാരമടങ്ങി ഇരിക്കണ സമയത്ത് ഒരേയൊരു ആശ്വാസം ആണേ ഉപ്പും മുളകും 😘😘😘😘
balu Fan കർത്താവെ ചതിക്കല്ലേ 😂😂
balu Fan ആണാ 🙄🙄
Satiyam
Muhsin Mas ഏയ് അവരൊക്കെ ടീവിയിൽ കാണുന്നവരാണെന്നെ 😛😛
nna nirthiyekk 😁😁
N I C E💎💎💎💎
Nlce💎💎💎💎
6fv
Nice💙💙💙💙💙
U
Cjgcbfhhhfugd
Fhdbnd
4makkal mazhayath brush cheyyunathkanumbol Uff entha oru scene
ഇന്നത്തെ ലൈക് മുഴുവൻ പുതിയ ഡയറക്ടർക്ക് സപ്പോർട്ടിനായി കൊടുത്താലോ... പൊളിക്കും
Mohamed Fibu nigalk balu chettane pole valapolum panik poi vittl irikan anno?
ali faisan ഇജ്ജി കൊള്ളാലോ
@@timepassinn uh
Rdfgvvg
പുതിയ directer name എന്താ
*എണീറ്റ ഉടനെ വാച്ച് ഇട്ടു പല്ലുതേക്കുന്ന ലച്ചുവും ശിവയും അല്ലെ മാസ്സ്...*
😊😊😊
Mass എന്ന് പറഞ്ഞാ എന്താ ?
Jkm... bg67y7788 oo6
@@remania1353 ippolathe punj word anu
😊☺️
*ബാലു അണ്ണൻ ഫാൻസ് ലൈക് അടിക്ക് 😍😍😍*
Balu nte call supper😂😂
ചന്ദനം തൊട്ട് കൊടുത്തപ്പോൾ വാവ ചിരിച്ച കണ്ടോ 😍
👍👍👍👍mm
Uploader കിടു ആണ്. 7:30 ക്ക് തന്നെ വന്നു 😍
kpk creations
Nookki ഇരിക്കണം അല്ലേ...
Notification വന്നില്ല....
Shiriyan
kpk creations Man ath time settings anu
AJV Sports News Aa ath sheriya schedule cheyyunnathakum
kpk creations
പാർവതി ഫാൻസ് ലൈക് ഹിയർ 😍
Aravind jiji ബ്രോ എന്റെ ചാനൽ ഒന്ന് നോക്കുമോ ഇഷ്ടപെട്ടാൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ?
4rr
പാറു മോൾക്ക് ഒരായിരം uh mm a 😘😘😘😘
💞💞😙
2020 yil kanunnavar undo...😀enthoo oru missing pandathe uppum mulakum
കണ്ടിട്ട് കൊതിയാവുന്നു... Mrng scene
പാറു കുട്ടിയുടെ ചിരി കണ്ടോ ചന്ദനം ഇട്ടപ്പോൾ
VyGA AMAL 👏🙏🏽🙏🏿🙏🏻👨🎤🧙♂️👨👨👧👧👩👩👧👦👩👩👦👦👩👩👧👧👩👩👦👦👩👩👧👧👩👩👧👦👩❤️💋👩👨👩👧👦👩❤️💋👩👨👩👧👦👩❤️💋👩👩👩👧👧👩👩👧👩👩👧👧👩👩👧
@@sujathajose7942 dhddjdddid
Ddddhffh
😊😊👤👥☝️👤👣😍✋️♟️👣👤👤🦄🦄🦄🤔🤔🤔👥👥👥👥👥👥👥👥👥👥👥👥🦄🦄😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎
xzhdbxzdgjgclgfvdbmjhfjbctgxvspppgf
😘🥰😍🤩😗😚😘
ഇന്നത്തെ Uppum mulakum ഇഷ്ട്ടപ്പെട്ടവർ Like അടിക്ക്...
salman salman അതിനു മുകളിൽ വേറെ സ്ഥലമില്ലേ.... 🤔
ഇന്ന് മാത്രം അല്ല എന്നും ഇഷ്ടം
വീടിന്റെ മുറ്റം അടിപൊളിയാണ്ട്ട്ടാ... 👍👍
Ahha
മുടിയൻ ഫാൻസ് ഒന്ന് ലൈക്ക് അടിച്ചേ
അവസാനം ബാലുവിന്റെ കാൾ ചിരിപ്പിച്ചു കൊന്നു😂😂😂😂
0:37 വാവേടെ ആാാ ചിരി ആരേലും കണ്ടോ 😘😘😘
എത്രയും പെട്ടന്ന് ഇതിന്റെ പേര് മാറ്റി " ഉപ്പും മുളകും ദോശയും " എന്നാക്കുക... 😂😅... എന്ന് നീലു ചേച്ചി ഫാൻസ്.
Ath Oru pointaan🤣🤣
നാടും വീടും വിട്ടുനിൽക്കുന്ന പ്രവാസിക്ക് ഈ സീരിയൽ ഒരു ആശ്വാസം ആണ്
Soney Thampy സത്യം
cool dad
Theerchayaayum
Oro vtlum nadakuna sambavam thane ann uppum mulakum
@@Nandu.way. in jjkjjkjkbg u9hejitqphqgeoorh9geohteg98rw99eepori0eguf9hr08ueg2f3gw80 3itg2u3u82tirowtr09wuq2g8u01r9 7 ohshdiir8
ഈ ഉപ്പും മുളകും സൂപ്പർ വേറെ ഇതുപോലത്തെ ഇടുന്ന
🥰😘
Ha kunchu vava paruvinde 36:00. Adipoli smile 😊😊 💝💝
*മുടിയൻ, അമ്മ ഉണ്ടാക്കണ ദോശക്ക് പ്രത്യേക ടേസ്റ്റ് ആണ്*
*തുഫൂ* കേശു
*ഡബിൾ മീനിങ്ങ് ആണ്* 😜😜😜
മാലാഖയെ പ്രണയിച്ച ചെകുത്താ൯】 d
Thuppiyathu keshu alla shivaya
മാലാഖയെ പ്രണയിച്ച ചെകുത്താ൯】 o lo gmdzdf
sujitha k ഇത് എത് ബാസ🤔
മാലാഖയെ പ്രണയിച്ച ചെകുത്താ൯】 😂😂
Eee episodil Balu illenkilum otta dialogil completum Balu score cheythu. 😘
വളരെ അധികം സ്നേഹം ഉള്ള കുട്ടികളാണ് ബാലുന്റെ മക്കൾ 😘😘
Lechu nte kalyanam Bhavaniyammakk kaanaane pattiyillallo .🤣🤣
ബാലു ചേട്ടൻ ഇല്ലങ്കിൽ എപ്പിസോടിൽ ചിരിക്കാൻ ഉള്ള വക കുറവാണ്..
Athinenthaa nammude keshu, siva,lachu,mudiyan okke undallo
@@anuscreation4649 njaan ippala commend kandath
Uppum mulaghum ippolum pazhaya episodu kanunundalley?
മുകളിൽ, ലൈക് അടിക്കുന്നവർ... ഇവിടെയും ഒരു ലൈക് അടിക്കോ...... 🙏
👍🏻
just kidding bro 😃 uppum mulakum addicted