അദ്ദേഹത്തെ സിപിഎം ക്കാർ ദ്രോഹിച്ച സമയത്ത് ആണ് നിങ്ങൾ പത്രക്കാർ ഇതൊക്കെ ജനങ്ങളിൽ എത്തിക്കേണ്ടിയിരുന്നത്. ഉമ്മൻ ചാണ്ടി സാർ വിശുദ്ധൻ ആണെന്ന് കാലം തെളിയിച്ചു
സത്യം ഇന്നലെ ആണ് ന്യൂസ് ചാനൽ കാര് പോലും അറിഞ്ഞത് സാദാരണ കാരുടെ ഇടയിൽ എന്ത് മാത്രം ബിഗ്‌ബോസ് ആയിരുന്നു ഉമ്മൻ സർ എന്നത്. സരിതയുടെ കേസ് വന്നപ്പോളും അത് ഊതി പെരുപ്പിച്ചു അവളുടെ അപ്പന്റെ പ്രായം ഉള്ള ആ മനുഷ്യനെ cpm കാരും എല്ലാവരും ക്രഷിച്ചു തളർത്താൻ നോക്കി 😭😭അന്ന് എല്ലാവരും കല്ലെറിഞ്ഞു ഇന്ന് മണ്ണിൽ അലിഞ്ഞപ്പോൾ അദ്ദേഹത്തെ പുകഴ്ത്തി പൊക്കിട്ട് എന്ത് കാര്യം ഒരാൾ ജീവിച്ചിരിക്കുമ്പോൾ അവരെ അംഗീകരിക്കാത്ത ലോകത്ത് സ്വർഗത്തിൽ അദ്ദേഹത്തിന് വലിയ സ്ഥാനം ഉണ്ട് അതിൽ എന്നെ പോലെ അദ്ദേഹത്തെ സ്നേഹിക്കുന്ന കേരളക്കാർ സന്തോഷിക്കും അതിൽ ആശ്വസിക്കും 🙏നിത്യ ശാന്തി നേരുന്നു 😪❤️❤️❤️❤️❤️
എനിക്കും രണ്ട് ദിവസം ഉമ്മൻചാണ്ടി സാറിനോപ്പം യാത്ര ചെയ്യുവാൻ സാധിച്ചു 1993 ൽ ടാക്സി ഓടിക്കുടുമ്പോൾ ഉമ്മൻചാണ്ടി സാർ മന്ത്രിയായിരുന്നപ്പോൾ എറണാകുളം ഗസ്റ്റ് ഹൗസ്ൽ നിന്ന് കുട്ടിക്കാനമോക്കൊ പോയ് വരാനുള്ള മറക്കാനാവാത്ത ഒരു ഭാഗ്യം കിട്ടി അന്നും അദേഹം ആ കാറിലും ഗസ്റ്റ് ഹൗസിൽ നിന്ന് വച്ച സ്റ്റേറ്റ് ബോർഡ് മാറ്റിയിട്ടാണ് യാത്ര തുടങ്ങിയത് എൻറ ജീവിതത്തിലെ ഒരു മുതൽക്കൂട്ടായി ഓർക്കുന്നു
അന്ന് അദ്ദേഹത്തെ അപമാനിക്കാൻ നിങ്ങൾ അടക്കം എല്ലാവരും ആവുന്നത്ര ശ്രമിച്ചു അത് തീർത്തും തെറ്റാണെന്ന് തെളിഞ്ഞു അദ്ദേഹം ഇന്ന് ജന ഹൃദയം കീഴടക്കി സ്വർഗത്തിൽ... ഇനി കണ്ണീരോർമ.... സിപിഎം ഉയർത്തിയ കള്ള പ്രചരണം നിങ്ങൾ അന്ന് പൊളിക്കേണ്ടതായിരുന്നു.. ഇനി എന്താ കാര്യം.... പുതുപ്പള്ളി പുണ്യാളൻ ആണ് ശ്രീ ഉമ്മൻ സാർ 🙏❤♥♥♥
OC is the one of the most respectful person. Respect എന്ന് പറയുന്നത് പിടിച്ചുവാങ്ങാനാവാത്തതാണ് ഒരാൾക്ക് respect കിട്ടുന്നത് അയാളുടെ പ്രവർത്തിയിൽ നിന്നും മാത്രമാണ്. ആയിരം കോടി പ്രണാമം 🙏
ഉമ്മൻചാണ്ടിയെ ഇത്രയും ജനസമ്മതൻ ആക്കിയതിൽ നല്ലൊരു പങ്ക് പിണറായി വിജയൻ ഉണ്ട്. ഈ രണ്ടു മുഖ്യമന്ത്രിമാരും വരും തലമുറയ്ക്ക് നല്ലൊരു സന്ദേശമാണ് നൽകുന്നത് ഒരു നല്ല മുഖ്യമന്ത്രി എങ്ങനെ ആവണം എന്ന് ഉമ്മൻചാണ്ടി തെളിയിച്ചപ്പോൾ ഒരു മുഖ്യമന്ത്രി എങ്ങനെയാ വരരുതെന്ന് പിണറായി വിജയൻ തെളിയിച്ചു. ഈ രണ്ടു ദിവസം കൊണ്ട് ശ്രീ ഉമ്മൻ ചാണ്ടിയുടെ മൃതദേഹം കാണാൻ ലക്ഷോപലക്ഷം ആൾക്കാരാണ് തടിച്ചു കൂടിയത്. എല്ലാവരും സ്വന്തം ഇഷ്ടത്തിന് വന്നവരായിരുന്നു ഒരു പാർട്ടി സെക്രട്ടറിയും വണ്ടി വിട്ടില്ല തൊഴിലുറപ്പ് കാരെയും ,അയൽ കൂട്ടകാരെയും നിർബന്ധിച്ച് കൊണ്ടു വന്നില്ല. എന്നിട്ടും ഈറനണിഞ്ഞ കണ്ണുമായി ധാരാളം പേർ അദ്ദേഹത്തെ കാണാൻ എത്തി
I love for umman chandi sir. Umman chandi sir pavappettavare help cheyyum ennal pinnaray vijayano. Enik umman chandi sirne kannannonn valiya agrahamayirunnu I, am study for 7th standard we prayer for umman chandi sir 😢
ഏറ്റവും കൂടുതൽ ദ്രോഹിച്ച പാർട്ടിയാണ് സിപിഎം അതിനു പിന്തുണ കൊടുത്ത കേരളത്തിലെ ജനത ഇപ്പോൾ ഉമ്മൻ ചാണ്ടി എന്ന മനുഷ്യൻ എങ്ങനെയാണ് എന്ന് നമ്മൾ എല്ലാം വരും വൈകിപോയി തിരിച്ചു അറിയാൻ ഇനി ഇങ്ങനെ ഒരു ഭരണാധികാര്യ ഉണ്ടാവുമോ ചരിത്രം ത്തിന്റെ നാളുകളിൽ അങ്ങ് ഉണ്ടാവും
കേവലം ഒരു തുടർ ഭരണത്തിന് വേണ്ടി ഒരു സ്ത്രീക്ക് ലക്ഷങ്ങൾ കൊടുത്ത് ആ വലിയ മനുഷ്യനെ ക്രൂശിച്ചു. അദ്ദേഹത്തെ ഇല്ലാതാക്കാൻ ശ്രമിച്ചവർക്ക് ദൈവം മാപ്പ് നൽകട്ടെ
ഇത് കേട്ടപ്പോ പിണറായിച്ചനെ ഓർമ വന്നു. അഞ്ചു പോലീസ് വണ്ടി എസ്കോർട്. Over speed. 3ഇന്നോവ ക്രിസ്റ്റ. ജനങ്ങളെ അടുപ്പിക്കില്ല. (പേടി ) വാ തുറന്നാൽ തെറി (കടക്ക് പുറത്ത് ) ഈശ്വര നല്ലതിനെ കളഞ്ഞിട്ട് ചീത്തതിനെ എടുത്തു കസേരയിൽ ഇരുത്തി. 😔😞
ഒരു നല്ല മുഖ്യമന്ത്രി, രാഷ്ട്രീയക്കാരൻ എന്തായിരിക്കണം എന്താകരുത് എന്ന് പഠിപ്പിച്ച രണ്ടു നേതാക്കൾ കേരള രാഷ്ട്രീയത്തിലുണ്ട്. ജനം ഇനിയെങ്കിലും മനസിലാക്കട്ടെ.
സത്യം മനസിലാക്കുബോൾ തോനുന്നു ഉമ്മൻചാണ്ടി സാർ ദൈവപുത്രനായിരുന്നു എന്ന് പക്ഷെ . ആ. ദൈവാനുഗ്രഹം തുടർന്ന് ലെഭിക്കാനുള്ള ഭാഗ്യം കേരളജനതക്ക് ഉണ്ടായില്ല ആഭാഗ്യം.. ലഭിച്ചത് പുതുപ്പള്ളി കാർക്ക് മാത്രം .. ഞാൻ ഓർക്കുന്നത്. എന്തുകൊണ്ടാണ് ഈ കാര്യങ്ങൾ ജയിക്കിന് മനസിലാക്കാതിരുന്നത് .. 🙏
What he said is correct.. a few years back, I was waiting at a traffic signal near secretariat Trivandrum, around 9 in the night.. a car came came and stopped behind me without any horn or siren, but the becon light was on the top.. there was not much traffic and enough space was there to overtake me by skipping the red signal.. but that car waited for me to move first.. While waiting for the green signal, i saw the then cm Oommen Chandy through rear view mirror.. He never made us feel like 2 nd grade citizens, unlike someone does on the road now.. :/
ഇത്രയും nalla മനുഷ്യന്‍ എന്ത് കൊണ്ട് കഴിഞ 2 വര്‍ഷമായി മുഖ്യമന്ത്രി സ്ഥാനം കൊടുത്തില്ല, മരിച്ചപ്പോള്‍ വഴിയില്‍ നിന്ന എല്ലാവരും അല്ലെ വോട്ട് ചെയതു ജയിപ്പിച്ചു, പ്രശ്നം വന്നപ്പോള്‍ ആരുമില്ല കുടുംബം മാത്രം ദുഃഖിച്ചു, കുടെ നിൽക്കാൻ ആരുമില്ല, ഉമ്മര്‍ ചാണ്ടി ഇവരോട് പൊറുക്കണേ
*""മാധ്യമങ്ങൾ നീതിക്കും ന്യായതിനും ധർമ്മത്തിനും വേണ്ടി സംസാരിക്കണം""അദ്ദേഹം മരിച്ചു കഴിഞ്ഞപ്പോൾ മാധ്യമങ്ങൾ വാ തോരാതെ സംസാരിക്കുന്നു അദ്ദേഹത്തിന്റെ മേന്മകൾ പറയുന്നു.നിങ്ങളെ അദ്ദേഹത്തിന് ആവശ്യം ഉള്ള സമയത്ത് നിങ്ങൾ അദ്ദേഹത്തെ ഒരുപാട് ദ്രോഹിച്ചു. അദ്ദേഹം ചെയ്ത നന്മകൾ പറയേണ്ട സമയത്തൊന്നും നിങ്ങൾ പറയാതെ മറച്ചുവെച്ചു😭😭😭.അദ്ദേഹത്തിന് അന്നും ഇന്നും എന്നും വ്യക്തമായ തീരുമാനങ്ങൾ ഉണ്ടായിരുന്നു.സാധാരണ ജനങ്ങളെ ചേർത്ത് പിടിക്കാനുള്ള മനസ്സ്♥️അദ്ദേഹം cm ആയിരിക്കുമ്പോൾ അദ്ദേഹത്തെ ഏതൊക്കെ രീതിയിൽ ദ്രോഹിക്കാൻ പറ്റുമോ അത്രയും വൃത്തികെട്ട രീതിയിൽ ദ്രോഹിച്ചവർ ആണ് പിണറായിയും cpmലെ തൊലിഞ്ഞ നേതാക്കളും മാധ്യമങ്ങളും😭😭😭. അന്ന് നിങ്ങൾ എല്ലാം കൂടെ ഇല്ലാതാക്കിയത് ഒരു നാടിന്റെ മുഴുവൻ സ്വപ്‌നങ്ങൾ ആണ്. ഒരുപാട് പേർക്ക് കിട്ടേണ്ട കുറേ ഏറെ നല്ല കാര്യങ്ങൾ ആണ് 😭😭😭ആ പാവത്തിനോടും ഈ നാട്ടിലെ മുഴുവൻ ജനങ്ങളോടും നിങ്ങൾ കാണിച്ച ക്രൂരതക്ക് ദൈവം കണക്ക് ചോദിച്ചിരിക്കും ഉറപ്പ്*
ഇനിയും രാഷ്ട്രീയം സ്വപ്നമേ കാണുന്ന യുവ തലമുറയോട് ഒന്നേ പറയാനുള്ളു ഇദ്ദേഹത്തെ ഒക്കെ കണ്ടു പഠിക്കുക. മരിച്ചു കിടക്കുമ്പോൾ ഇത്രേം ആൾക്കാർ ഒരാൾക്ക് വേണ്ടി കരയുമ്പോൾ മനസിലാക്കാം ജീവിതത്തിൽ എന്തേലും ചെയ്തിട്ട പോകുന്നതെന്ന്. ജനത്തെ ഭരിക്കാതെ അവരെ നയിക്കുക, കിട്ടിയ സ്ഥാനം granted ആയിട്ട് എടുക്കാതിരിക്കുക. ഇദ്ദേഹം നടത്തിയ പോലെ ജനസമ്പർക്ക പരുപാടി ഒക്കെ നല്ല ഐഡിയ ആണ്. ഒരു രാഷ്ട്രീയ പ്രവർത്തകൻ കിട്ടാൻ പറ്റുന്നതിൽ ഏറ്റവും വലിയ ബഹുമതി ആണ് കഴിഞ്ഞ രണ്ടു ദിവസം നമ്മൾ കണ്ടത്
എന്തുകൊണ്ട് അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ അദ്ദേഹത്തെ ജനങ്ങൾ കൂടുതലും അറിഞ്ഞില്ല അഥവാ കോൺഗ്രസ് അറിയിക്കാൻ ശ്രെമിച്ചില്ല 🤔ഇപ്പോൾ വാതോരാതെ പറയിച്ചിട്ട് എന്ത് കാര്യം 🔥🔥
സാർ നടത്തിയ ജനസമ്പർക്ക പരിപാടിയിൽ അപേക്ഷ എഴുതി കൊടുക്കാൻ എല്ലാ ജില്ലയിലും പോയി സാർനെ കാണാൻ സാധിച്ചിട്ടുണ്ട്.. ആഹാരം പോലും കഴിക്കാൻ സമയമെടുക്കാതെ നാരങ്ങ വെള്ളം കുടിച്ചു കൊണ്ടിരിക്കുന്ന സാർനെ ജനങ്ങളെ കെട്ടിപ്പിടിച്ചുകൊണ്ട് അപേക്ഷ സ്വീകരിക്കുന്ന അപ്പോൾ തന്നെ നടപടി എടുക്കുന്ന സാർനെ അന്നേ ആരാധന യോടെ കണ്ടിരുന്ന ഞാൻ... പിന്നീട് കമ്മ്യൂണിസ്റ്റ് അധികാരത്തിൽ വന്നപ്പോൾ നന്ദികെട്ട ജനങ്ങൾ ആണല്ലോ എന്നോർത്ത് സങ്കടം തോന്നിയ കാലം... സരിത കേസ് വന്നപ്പോൾ.. സാർ.. ഒരിക്കലും അങ്ങനെ ഒരാളല്ല എന്ന് വാദിച്ചു... എന്നാലും എല്ലാക്കാലത്തും എന്റെ ഹീറോ സാർ തന്നെ.. എന്റെ നാളും സാർ ന്റെ നാളും ഒന്നാണെന്നു അഭിമാനത്തോടെ പറയും ഇപ്പോഴും... സാർ ഒരിക്കലും മരിച്ചിട്ടില്ല.. മരിക്കില്ല.. ❤❤❤❤
അദ്ദേഹത്തെ വ്യാജ വാർത്ത ഉണ്ടാക്കിയപ്പോൾ അദ്ദേഹത്തെ താഴെ ഇറക്കാൻ ചാനലും കൂട്ടത്തിൽ കൂടിയില്ലേ ഇതുപോലൊരു നൻമ്മ അന്ന് കാണിച്ചു എങ്കിൽ സാറിന് വേദനിക്കില്ലായിരുന്നു
ഒരു മനുഷ്യനെ ഇത്രയധികം വേട്ടയാടിയിട്ട്.... അത് രാഷ്ട്രീയ ശത്രുക്കൾ മാത്രമല്ല, മാധ്യമങ്ങളും വേട്ടയാടിയിട്ടുണ്ട്... നിങ്ങൾ എല്ലാ ദിവസവും ഉമ്മൻ ചാണ്ടി സാറിന്റെ നന്മകൾ പുറത്തു വിടണം... എന്നാലേ നിങ്ങളുടോയൊക്ക മാധ്യമ ധർമ്മം പൂർത്തിയാകൂ... എന്തൊക്കെ കോലാഹലമായിരുന്നു ഇവിടെ. എത്ര വേദനിച്ചിട്ടുണ്ടാകും ആ മനസ്സ്... ഒന്നും പറയാനില്ല... പറഞ്ഞാൽ കൂടിപ്പോകും... ഉമ്മൻ ചാണ്ടി സാറിനു ഇഷ്ടമാകില്ല അതൊന്നും...
ഞങ്ങളുടെ പ്രിയപ്പെട്ട നേതാവിനെകുറിച്ച് കേൾക്കുംതോറും മനസ്സിൽ വല്ലാത്തൊരു മിസ്സിംഗ് ഉണ്ടെങ്കിലും സാർ കേരളത്തിൽ തന്നെ പലസ്ഥലങ്ങളിൽ ഉള്ളതായി വിശ്വസിക്കാനാണ് ഇഷ്ട്ടം. .
ഒ വല്ലാത്ത ഒരു മനുഷ്യൻ അതല്ല അടക്കം ചെയ്യുമ്പോൾ ഞങ്ങളുടെ ചങ്കിലേ റോസാ പൂവേ എന്ന് മുദ്രാവാക്യം മുഴക്കിയത് ആ പൂർവ ങ്ങളിൽ അപൂർവം മാത്രം ഒന്ന് ജീവിച്ച് വന്നങ്കിൽ എന്ന് ആഗ്രഹിക്കുകയാണ്
അദ്ദേഹത്തെ സിപിഎം ക്കാർ ദ്രോഹിച്ച സമയത്ത് ആണ് നിങ്ങൾ പത്രക്കാർ ഇതൊക്കെ ജനങ്ങളിൽ എത്തിക്കേണ്ടിയിരുന്നത്. ഉമ്മൻ ചാണ്ടി സാർ വിശുദ്ധൻ ആണെന്ന് കാലം തെളിയിച്ചു
ഇപ്പൊ നിക്കാതെ കുരയ്ക്കുന്നു
Still they are indirectly supporting LDF due to Sreyaskumar.
സത്യം ഇന്നലെ ആണ് ന്യൂസ് ചാനൽ കാര് പോലും അറിഞ്ഞത് സാദാരണ കാരുടെ ഇടയിൽ എന്ത് മാത്രം ബിഗ്‌ബോസ് ആയിരുന്നു ഉമ്മൻ സർ എന്നത്. സരിതയുടെ കേസ് വന്നപ്പോളും അത് ഊതി പെരുപ്പിച്ചു അവളുടെ അപ്പന്റെ പ്രായം ഉള്ള ആ മനുഷ്യനെ cpm കാരും എല്ലാവരും ക്രഷിച്ചു തളർത്താൻ നോക്കി 😭😭അന്ന് എല്ലാവരും കല്ലെറിഞ്ഞു ഇന്ന് മണ്ണിൽ അലിഞ്ഞപ്പോൾ അദ്ദേഹത്തെ പുകഴ്ത്തി പൊക്കിട്ട് എന്ത് കാര്യം ഒരാൾ ജീവിച്ചിരിക്കുമ്പോൾ അവരെ അംഗീകരിക്കാത്ത ലോകത്ത് സ്വർഗത്തിൽ അദ്ദേഹത്തിന് വലിയ സ്ഥാനം ഉണ്ട് അതിൽ എന്നെ പോലെ അദ്ദേഹത്തെ സ്നേഹിക്കുന്ന കേരളക്കാർ സന്തോഷിക്കും അതിൽ ആശ്വസിക്കും 🙏നിത്യ ശാന്തി നേരുന്നു 😪❤️❤️❤️❤️❤️
@@josmiidukkyഅതെ സരിതയുടെ cd തപ്പി പോലീസ് പോയപ്പോ ന്യൂസ്‌ഫ്‌ളോറിൽ നിന്ന് ലൈവ് ഇട്ട ടീമുകളാണ് .,
Very true
പ്രിയപ്പെട്ട നേതാവിനെ മനസ്സിലാക്കാൻ കേരള ജനത താമസിച്ചു പോയി, ഇനിയുള്ള നേതാക്കള്‍ അദ്ദേഹത്തിന്റെ പാത പിന്തുടർനാൽ കേരളം മാതൃക ആകും
Correct..Bro
രാഷ്ട്രീയ പക..പോക്കലാണന്ന്ന്..... മലയാളികൾക്ക്.. അന്നേ.. അറിയാം....ചാനലുകളിൽ.. അദ്ദേഹത്തെ.. കുറ്റം.. പറഞ്ഞു.. അതെ.. ചാനലുകളിൽ.. ഇപ്പോൾ.. നല്ലതും.. പറഞ്ഞു..
100%ശേരിയാണ്
@@manimuthvlog8830A👩👩👦👦😊😁
@@user-qb6nw8qz3l😂😂😂
ഉമ്മൻ ചാണ്ടി സാറിന്റെ ഡ്രൈവർ ആയി ജോലി ചെയ്യാൻ ഭാഗ്യം ഉണ്ടായി 🙏🙏
Ennayirunnu?
Ethra varsham....?
@@ItsAshishTvMalayalam paranjath kettille oru varshm enn
എനിക്കും രണ്ട് ദിവസം ഉമ്മൻചാണ്ടി സാറിനോപ്പം യാത്ര ചെയ്യുവാൻ സാധിച്ചു 1993 ൽ ടാക്സി ഓടിക്കുടുമ്പോൾ ഉമ്മൻചാണ്ടി സാർ മന്ത്രിയായിരുന്നപ്പോൾ എറണാകുളം ഗസ്റ്റ് ഹൗസ്ൽ നിന്ന് കുട്ടിക്കാനമോക്കൊ പോയ് വരാനുള്ള മറക്കാനാവാത്ത ഒരു ഭാഗ്യം കിട്ടി അന്നും അദേഹം ആ കാറിലും ഗസ്റ്റ് ഹൗസിൽ നിന്ന് വച്ച സ്റ്റേറ്റ് ബോർഡ് മാറ്റിയിട്ടാണ് യാത്ര തുടങ്ങിയത് എൻറ ജീവിതത്തിലെ ഒരു മുതൽക്കൂട്ടായി ഓർക്കുന്നു
ഉമ്മൻ ചാണ്ടിക്ക് ജനനന്മക്ക് വേണ്ടി ഒരുപാട് നല്ല ഐഡിയകൾ ഉണ്ടായിരുന്നു എന്ന് വേണം മനസിലാക്കാൻ,ജനസമ്പർക്ക പരിപാടി അത്തരം ഒരു ഐഡിയ ആയിരുന്നിരിക്കണം.
ജീവിച്ചിരുന്ന കാലത്ത് ഈ നല്ല വാക്കുകൾ അദ്ദേഹം കേൾക്കണമായിരുന്നു.
അങ്ങനെ കേൾക്കാൻ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല എന്ന് തോന്നുന്നു. നിൻ്റെ വലതുകരം ചെയ്യുന്നത് ഇടതുകരം അറിയാതിരിക്കട്ടെ എന്ന ആറ്റിറ്റ്യൂട്...
ഇനി ഞാൻ ഇത്തരം വീഡിയോ കാണില്ല അദ്ദേഹവുമായി ഒരു ബന്ധവുമില്ലാത്ത എനിക്ക് കണ്ണുകൾ നിറയുന്നു. ഇനിയും കരയാൻ വയ്യ .ആ മനുഷ്യ സ്നേഹിക്ക് പ്രണാമം 🎉🎉🎉🎉🎉
Njanum karanjupokum atrakku istamu oc sir ne❤
അതെ ഓരോ വിഡിയോ കാണുമ്പൊയും കരച്ചിൽവരാണ് 😥
Karanju maduthu
ഉമ്മൻചാണ്ടി സർ കുറച്ചു നാൾ കൂടി ജീവിച്ചിരുന്നെങ്കിൽ...... 🌹
ഞാൻ ഏറ്റവും കൂടുതൽ ആരാധികുകയും ബഹുമാനീകുകയും ചെയ്ത നേതാവ് ആണ് ഉമ്മൻ ചാണ്ടി സാർ 😭😭😭😭😭😭
അന്ന് അദ്ദേഹത്തെ അപമാനിക്കാൻ നിങ്ങൾ അടക്കം എല്ലാവരും ആവുന്നത്ര ശ്രമിച്ചു അത് തീർത്തും തെറ്റാണെന്ന് തെളിഞ്ഞു അദ്ദേഹം ഇന്ന് ജന ഹൃദയം കീഴടക്കി സ്വർഗത്തിൽ... ഇനി കണ്ണീരോർമ.... സിപിഎം ഉയർത്തിയ കള്ള പ്രചരണം നിങ്ങൾ അന്ന് പൊളിക്കേണ്ടതായിരുന്നു.. ഇനി എന്താ കാര്യം.... പുതുപ്പള്ളി പുണ്യാളൻ ആണ് ശ്രീ ഉമ്മൻ സാർ 🙏❤♥♥♥
👍👍
@@alexanderthomas4811nnu athilum valiya valiya udayippukakal kanichu paranaarikal bharichu mudikkunn
കണ്ടു പഠിക്കട്ടെ ഇപ്പോഴത്തെ എല്ലാ നേതാക്കന്മാർ 🙏🏻🙏🏻🙏🏻ആ ചേട്ടന് വിഷമം ഉണ്ട് ചാണ്ടി സർ നെ ഓർക്കുമ്പോൾ 🥹🥹
😢
സ്വന്തം ജീവിതം ജനങ്ങൾക്ക് വേണ്ടി മാറ്റിവച്ച്, സ്വയം രോഗം ഏറ്റുവാങ്ങേണ്ടിവന്നു . ഇത്രയും ത്യാഗങ്ങൾ ഏറ്റുവാങ്ങിയ യാഥാർത്ഥ പൊതു പ്രവർത്തകന്🙏 പ്രണാമം 🙏🌹
കണ്ടും കേട്ടും പഠിക്കാൻ നോക്കണം....നേതാക്കൻമാർ...!!😢
ഉമ്മൻ ചാണ്ടി sir ne oru വർഷം എങ്കിലും പൊന്നുപോലെ ഒരു അപകടവും കൂടതെ കാത്തു കൊണ്ട് നടന്ന പ്രിയ അനൂ അങ്ങേക്ക് നന്ദി
വല്ലാത്തൊരു മനുഷ്യൻ 🥺💔
എന്തൊരു നല്ല മനുഷ്യൻ ആയിരുന്ത്.... ഉമ്മൻ ചാണ്ടി sir ..I miss you sir .....I love you sir...❤❤❤❤❤❤❤❤❤❤
❤
ഉമ്മൻചാണ്ടി സാർ വല്ലാത്തൊരു മനുഷ്യൻ തന്നെ, ആരേയും നോവിക്കരുതെന്ന ശാഠ്യമുള്ള നല്ലൊരു മനുഷ്യൻ. പ്രണാമം സാർ
ഇപ്പളത്തെ മന്ത്രിമാർക്കുള്ള പാഠമാണ് 💯👍🏻
പിന്നെ പുളുത്തും😊ഷോ കാണിക്കാൻ പറ്റിയില്ലേ പിന്നെ എന്തിനാ ഈ കോപ്പിലെ മന്ത്രിസ്ഥാനം 😅😅😅
കൊണ്ഗ്രെസ്സിലെ ചില neethaakalum
@@sahadsahad1248peracha Kure manthrimar ind ldf govt I'll
Sathyam
@@krishworld7073🤣🤣🤣🤣🤣🤣🤣🤣🤣
ഇങ്ങനെ യൊക്കെ ഒരു അധികാര സ്ഥാനത്തിരക്കുന്ന നേതാവ് സ്വപ്നത്തി ൽ മാത്രം
ഇതൊക്കെയാണ് ഉമ്മൻ ചാണ്ടി സർ.. എങ്ങനെ മറക്കും. ജീവിക്കും ജനഹൃദയങ്ങളിൽ....
OC is the one of the most respectful person. Respect എന്ന് പറയുന്നത് പിടിച്ചുവാങ്ങാനാവാത്തതാണ് ഒരാൾക്ക് respect കിട്ടുന്നത് അയാളുടെ പ്രവർത്തിയിൽ നിന്നും മാത്രമാണ്.
ആയിരം കോടി പ്രണാമം 🙏
Ex M. P board വെച്ച് വിലസുന്നവരുടെ നാട്ടിൽ ഇങ്ങനെയും ഒരു നേതാവ്..!
വിവാദം ഉണ്ടായ സമയത്ത് ആരും ഇങ്ങനെ നല്ല കാര്യങ്ങൾ പറഞ്ഞു കേട്ടിട്ടില്ല. എല്ലാം കഴിഞ്ഞു പറഞ്ഞിട്ട് എന്തു കാര്യം
👌👌👍
അതങ്ങനെയാണ് ജീവിച്ചിരിക്കുമ്പോൾ ഒരാളുടെയും നന്മകൾ ആരും കാണൂല മരണപ്പെട്ടു കഴിയുമ്പോഴാണ് ഇതൊക്കെ അറിയുന്നത് 👍👍👍
ഉമ്മൻചാണ്ടിയെ ഇത്രയും ജനസമ്മതൻ ആക്കിയതിൽ നല്ലൊരു പങ്ക് പിണറായി വിജയൻ ഉണ്ട്. ഈ രണ്ടു മുഖ്യമന്ത്രിമാരും വരും തലമുറയ്ക്ക് നല്ലൊരു സന്ദേശമാണ് നൽകുന്നത് ഒരു നല്ല മുഖ്യമന്ത്രി എങ്ങനെ ആവണം എന്ന് ഉമ്മൻചാണ്ടി തെളിയിച്ചപ്പോൾ ഒരു മുഖ്യമന്ത്രി എങ്ങനെയാ വരരുതെന്ന് പിണറായി വിജയൻ തെളിയിച്ചു. ഈ രണ്ടു ദിവസം കൊണ്ട് ശ്രീ ഉമ്മൻ ചാണ്ടിയുടെ മൃതദേഹം കാണാൻ ലക്ഷോപലക്ഷം ആൾക്കാരാണ് തടിച്ചു കൂടിയത്. എല്ലാവരും സ്വന്തം ഇഷ്ടത്തിന് വന്നവരായിരുന്നു ഒരു പാർട്ടി സെക്രട്ടറിയും വണ്ടി വിട്ടില്ല തൊഴിലുറപ്പ് കാരെയും ,അയൽ കൂട്ടകാരെയും നിർബന്ധിച്ച് കൊണ്ടു വന്നില്ല. എന്നിട്ടും ഈറനണിഞ്ഞ കണ്ണുമായി ധാരാളം പേർ അദ്ദേഹത്തെ കാണാൻ എത്തി
എല്ലാം അറിഞ്ഞിട്ടും ഈ ബുദ്ധിയില്ലാത്ത ജനങ്ങൾ അടുത്ത വട്ടവും പിണറായി സർക്കാരിനെ വിജയിപ്പിക്കും 😢അതാണ് ദുരന്തം
I love for umman chandi sir. Umman chandi sir pavappettavare help cheyyum ennal pinnaray vijayano. Enik umman chandi sirne kannannonn valiya agrahamayirunnu I, am study for 7th standard we prayer for umman chandi sir 😢
ഏറ്റവും കൂടുതൽ ദ്രോഹിച്ച പാർട്ടിയാണ് സിപിഎം അതിനു പിന്തുണ കൊടുത്ത കേരളത്തിലെ
ജനത ഇപ്പോൾ ഉമ്മൻ ചാണ്ടി എന്ന മനുഷ്യൻ എങ്ങനെയാണ് എന്ന് നമ്മൾ എല്ലാം വരും വൈകിപോയി തിരിച്ചു അറിയാൻ
ഇനി ഇങ്ങനെ ഒരു ഭരണാധികാര്യ ഉണ്ടാവുമോ ചരിത്രം ത്തിന്റെ നാളുകളിൽ അങ്ങ് ഉണ്ടാവും
ദൈവമേ എന്റെ ജീവനെടുത്തിട്ട് ഉമ്മൻ ചാണ്ടി സാറിന്റെ ജീവൻ തിരിച്ചു തായേ... എന്നുവരേയും ഞാൻ പ്രാർത്ഥിച്ചു... അത്രക്കും നന്മയുള്ള, ദൈവതുല്യനായ മഹാൻ 🙏🙏🙏🙏
ഇതൊക്കെ കേൾക്കുമ്പോൾ ആണ് ഇപ്പോ ഉള്ളതിനെ കിണറ്റിൽ ഇടാൻ തോന്നുന്നത് 😔
😂
😂😂
Idaan avsaram kittiyalloo idatheee enthiyee... kit vangi Nakki😂😂😂
ഇതൊക്കെ കേൾക്കുമ്പോൾ, ലണ്ടനിലെ റോഡിലൂടെ പോയ കാറിൽ MLA എന്ന ബോർഡ് വച്ച് സഞ്ചരിച്ച "സ്വയം പൊങ്ങി " മുൻ MLA യെ ഓർത്തു പോവുകയാണ്.
കണ്ടുപിടിക്കാൻ ഒത്തിരിയുണ്ട് ഈ മഹാരഥ നിൽ നിന്നും.....ഇനിയും നമ്മുടെ" നേതാക്കൾക്ക് "
കേവലം ഒരു തുടർ ഭരണത്തിന് വേണ്ടി ഒരു സ്ത്രീക്ക് ലക്ഷങ്ങൾ കൊടുത്ത് ആ വലിയ മനുഷ്യനെ ക്രൂശിച്ചു. അദ്ദേഹത്തെ ഇല്ലാതാക്കാൻ ശ്രമിച്ചവർക്ക് ദൈവം മാപ്പ് നൽകട്ടെ
കോടികൾ ആകും
Daivampueukila
Mappilla.... Cpm.. Nasichu... Kazhinju... Last.. Government
അദ്ദേഹത്തെ കള്ളക്കേസിൽ കുടുക്കി അപമാനിച്ച എല്ലാ പരനാറികളും പുറത്ത് ചാകും 😪
@@joshymonjoseph6741 no.. Communisam enna udayippu... Theernnu...
ഒരു PR work ഉം ഇല്ലാതെ കേരള ജനത അദ്ദേഹത്തെ മനസ്സില്‍ കുടിയിരുത്തി.. പ്രണാമം 🌹🌹🌹❤️❤️❤️
ഇത് കേട്ടപ്പോ പിണറായിച്ചനെ ഓർമ വന്നു. അഞ്ചു പോലീസ് വണ്ടി എസ്കോർട്.
Over speed.
3ഇന്നോവ ക്രിസ്റ്റ.
ജനങ്ങളെ അടുപ്പിക്കില്ല. (പേടി )
വാ തുറന്നാൽ തെറി (കടക്ക് പുറത്ത് )
ഈശ്വര നല്ലതിനെ കളഞ്ഞിട്ട് ചീത്തതിനെ എടുത്തു കസേരയിൽ ഇരുത്തി. 😔😞
💜💙💜 ഏറ്റവും വേദന നിറഞ്ഞ ഒരു വിടവാങ്ങൾ ആയിപ്പോയി 💜💙💜
മിസ്റ്റർ പിണറായി ഞങ്ങളുടെ ഉമ്മൻചാണ്ടി സാറിന് സഞ്ചരിക്കാൻ ഇത്രയും സൗകര്യം മതി പിണറായി മുഖ്യനോ 40വണ്ടി 4000 പോലിസ് പേടിത്തൊണ്ടൻ വിജയൻ
Chandi sir ൻ്റേ ഭരണ കാലത്ത് Gov Service join ചെയ്യാൻ സാധിച്ചത് ഒരു വലിയ ഭാഗ്യം ആയി കരുതുന്നു..A Big Salute from my bottam of the Heart....❤
ഒരു നല്ല മുഖ്യമന്ത്രി, രാഷ്ട്രീയക്കാരൻ എന്തായിരിക്കണം എന്താകരുത് എന്ന് പഠിപ്പിച്ച രണ്ടു നേതാക്കൾ കേരള രാഷ്ട്രീയത്തിലുണ്ട്. ജനം ഇനിയെങ്കിലും മനസിലാക്കട്ടെ.
സർ വളരെ വളരെ വിഷമവും സങ്കടവും മനസ്സിൽ നിന്നും മാറുന്നില്ല.🙏🙏🌹🌹
വണ്ടിയോടിച്ചുതന്നെ വേണം... പാവം ഡ്രൈവർക്ക് പണികൊടുക്കാൻ...
M V D നാളെ പെറ്റിയുമായി വരും.
🔥🔥🔥❤👍അത് സത്യം സത്യം തുറന്ന് പറയാൻ എന്തിന് മടിക്കണം ❤❤❤
സത്യം മനസിലാക്കുബോൾ തോനുന്നു ഉമ്മൻചാണ്ടി സാർ ദൈവപുത്രനായിരുന്നു എന്ന് പക്ഷെ . ആ. ദൈവാനുഗ്രഹം തുടർന്ന് ലെഭിക്കാനുള്ള ഭാഗ്യം കേരളജനതക്ക് ഉണ്ടായില്ല ആഭാഗ്യം.. ലഭിച്ചത് പുതുപ്പള്ളി കാർക്ക് മാത്രം .. ഞാൻ ഓർക്കുന്നത്. എന്തുകൊണ്ടാണ് ഈ കാര്യങ്ങൾ ജയിക്കിന് മനസിലാക്കാതിരുന്നത് .. 🙏
പകരം വെക്കാൻ മറ്റൊരാളില്ലാത്ത വ്യക്തിത്വത്തിന് ഉടമ
"ഉമ്മൻചാണ്ടി" UDF ൻെറ അഭിമാന നക്ഷത്രം
ശരീരം മാത്രം പോയുള്ളു ആത്മാവിന് മരണമില്ല 🙏🙏🙏
അദ്ദേഹത്തെ മനസിലാക്കാൻ ഒരുപ്പാട് വൈകി 😔
ഞങ്ങളുടെ കുഞ്ഞ് കുഞ്ഞ് മരിക്കില്ല
എല്ലായിടത്തും അദ്ദേഹത്തിന്റെ ശുന്യത കാണുന്നു 😔
Great man.such a great person he was
അദ്ദേഹം ജീവിച്ചിരുന്ന കാലം അദ്ധേഹത്തിന്റെ നന്മകൾ മാധ്യമങ്ങൾ കാണിച്ചിട്ടില്ല.....
എല്ലാവരും സരിതയുടെ ലീലകളാണ് അദ്ദേഹത്തിനെ കുറിച്ച് പറഞ്ഞതു....
What he said is correct.. a few years back, I was waiting at a traffic signal near secretariat Trivandrum, around 9 in the night.. a car came came and stopped behind me without any horn or siren, but the becon light was on the top.. there was not much traffic and enough space was there to overtake me by skipping the red signal.. but that car waited for me to move first.. While waiting for the green signal, i saw the then cm Oommen Chandy through rear view mirror.. He never made us feel like 2 nd grade citizens, unlike someone does on the road now.. :/
ഇത്രയും nalla മനുഷ്യന്‍ എന്ത് കൊണ്ട് കഴിഞ 2 വര്‍ഷമായി മുഖ്യമന്ത്രി സ്ഥാനം കൊടുത്തില്ല, മരിച്ചപ്പോള്‍ വഴിയില്‍ നിന്ന എല്ലാവരും അല്ലെ വോട്ട് ചെയതു ജയിപ്പിച്ചു, പ്രശ്നം വന്നപ്പോള്‍ ആരുമില്ല കുടുംബം മാത്രം ദുഃഖിച്ചു, കുടെ നിൽക്കാൻ ആരുമില്ല, ഉമ്മര്‍ ചാണ്ടി ഇവരോട് പൊറുക്കണേ
🙄 എടൊ 2019 യിൽ മരിക്കേണ്ട ആരുന്നു 2021 യിൽ നിർബന്ധം കൊണ്ടു നിന്നത് ആണ്, 2016 തൊട്ട് health out ആണ്
ഇതുവരെ മാറിയിട്ടില്ല സങ്കടങ്ങൾ കണ്ണ് നിറഞ്ഞു കൊണ്ടിരിക്കുന്നു
ഇനി ഉമ്മൻചാണ്ടിയുടെ വണ്ടി മകൻ ചാണ്ടിഉമ്മൻ ഉപയോഗിക്കണം എന്നാണ് എന്റെ അഭിപ്രായം
ഇപ്പോൾ ഉമ്മൻചാണ്ടി പുണ്യാളൻ എത്രമാത്രം ദ്രോഹം നിങ്ങളെല്ലാം കൂടെ പത്രക്കാർ ചേർന്നു ചെയ്തത്
നാട്ടുകാരൻ അനു 💙
അത് ആണ് ഞങ്ങൾ ടെ നേതാവ്
എല്ലാവരും. പ്രാർത്ഥിക്കുക. നമ്മളെല്ലാവരും. പോവണ്ടവർ. ആണ്.. നമ്മുടെ. മുൻഗമിക്കലും. പോഴല്ലോ.... പോവുന്നസ്ഥാലം. നന്നാവാൻ. ശ്രമികുക.. അദ്ദേഹത്തിന്റെ. ജീവിതത്തിൽ. നിന്ന്. നമുക്ക്. എന്ദ്. ഉൾകൊളം. എന്ന്. പരിശോധന. നടത്തുക.
Miss u ചാണ്ടി sir 😢😢😢😢😢🙏🙏🙏🙏
ഉമ്മൻചാണ്ടി സാർ
ഒത്തിരി നന്മയുടെ ഇരിപ്പിടം 🙏🙏
ഇപ്പൊൾ നിലവിൽ ഉള്ള "മുഖ" രാഷ്ട്രിയ ക്കർ ഒന്ന് ഓർക്കണം🧠🧠🧠🧠🙌
Name bord ( vehicle bord )ൽ കാര്യമില്ല നെയിം ബോർഡ് ജനങ്ങളാണ് വെക്കേണ്ടത് ജനങ്ങൾ വെക്കുന്ന നല്ല ബോർഡ് അത് ഏത് ഇരുട്ടതും എത്രദൂരെ നിന്നും കാണാൻപറ്റും..
കേരളത്തിന്റെ ഇപ്പോഴത്തെ മുഖ്യമന്ത്രി ഇതല്ലാം കേൾക്കുന്നുണ്ടല്ലോ അല്ലെ.
ദുബായ് ഷെയ്ഖ് മാത്രമല്ല കേരളത്തിലും ഇത് പോലെ ഒരു ഷെയ്ഖ് ഉണ്ടായിരുന്നു 😢
ഏകാധിപതികളായ രാജാക്കന്മാരെ ഒക്കെ വെച്ചാണോ ജനാധിപത്യ രാജ്യത്ത് ജനങ്ങൾക്കൊപ്പം ജീവിച്ച ഒരു നേതാവിനെ താരതമ്യം ചെയ്യുന്നത്?
Ithu pole oral ini swapnathil mathram 🙌🏻🥺❤️
*""മാധ്യമങ്ങൾ നീതിക്കും ന്യായതിനും ധർമ്മത്തിനും വേണ്ടി സംസാരിക്കണം""അദ്ദേഹം മരിച്ചു കഴിഞ്ഞപ്പോൾ മാധ്യമങ്ങൾ വാ തോരാതെ സംസാരിക്കുന്നു അദ്ദേഹത്തിന്റെ മേന്മകൾ പറയുന്നു.നിങ്ങളെ അദ്ദേഹത്തിന് ആവശ്യം ഉള്ള സമയത്ത് നിങ്ങൾ അദ്ദേഹത്തെ ഒരുപാട് ദ്രോഹിച്ചു. അദ്ദേഹം ചെയ്ത നന്മകൾ പറയേണ്ട സമയത്തൊന്നും നിങ്ങൾ പറയാതെ മറച്ചുവെച്ചു😭😭😭.അദ്ദേഹത്തിന് അന്നും ഇന്നും എന്നും വ്യക്തമായ തീരുമാനങ്ങൾ ഉണ്ടായിരുന്നു.സാധാരണ ജനങ്ങളെ ചേർത്ത് പിടിക്കാനുള്ള മനസ്സ്♥️അദ്ദേഹം cm ആയിരിക്കുമ്പോൾ അദ്ദേഹത്തെ ഏതൊക്കെ രീതിയിൽ ദ്രോഹിക്കാൻ പറ്റുമോ അത്രയും വൃത്തികെട്ട രീതിയിൽ ദ്രോഹിച്ചവർ ആണ് പിണറായിയും cpmലെ തൊലിഞ്ഞ നേതാക്കളും മാധ്യമങ്ങളും😭😭😭. അന്ന് നിങ്ങൾ എല്ലാം കൂടെ ഇല്ലാതാക്കിയത് ഒരു നാടിന്റെ മുഴുവൻ സ്വപ്‌നങ്ങൾ ആണ്. ഒരുപാട് പേർക്ക് കിട്ടേണ്ട കുറേ ഏറെ നല്ല കാര്യങ്ങൾ ആണ് 😭😭😭ആ പാവത്തിനോടും ഈ നാട്ടിലെ മുഴുവൻ ജനങ്ങളോടും നിങ്ങൾ കാണിച്ച ക്രൂരതക്ക് ദൈവം കണക്ക് ചോദിച്ചിരിക്കും ഉറപ്പ്*
ഇനിയും രാഷ്ട്രീയം സ്വപ്നമേ കാണുന്ന യുവ തലമുറയോട് ഒന്നേ പറയാനുള്ളു ഇദ്ദേഹത്തെ ഒക്കെ കണ്ടു പഠിക്കുക. മരിച്ചു കിടക്കുമ്പോൾ ഇത്രേം ആൾക്കാർ ഒരാൾക്ക് വേണ്ടി കരയുമ്പോൾ മനസിലാക്കാം ജീവിതത്തിൽ എന്തേലും ചെയ്തിട്ട പോകുന്നതെന്ന്. ജനത്തെ ഭരിക്കാതെ അവരെ നയിക്കുക, കിട്ടിയ സ്ഥാനം granted ആയിട്ട് എടുക്കാതിരിക്കുക. ഇദ്ദേഹം നടത്തിയ പോലെ ജനസമ്പർക്ക പരുപാടി ഒക്കെ നല്ല ഐഡിയ ആണ്. ഒരു രാഷ്ട്രീയ പ്രവർത്തകൻ കിട്ടാൻ പറ്റുന്നതിൽ ഏറ്റവും വലിയ ബഹുമതി ആണ് കഴിഞ്ഞ രണ്ടു ദിവസം നമ്മൾ കണ്ടത്
Remembering a photo in Manorama newspaper in 2004 'Kerala State 1' car in a traffic block at Kottayam town with no police escort. Can't imagine now.
ആയിരം പോലീസ്കാരും സഞ്ചരിക്കുന്ന അടിയന്തരാവസ്ഥ ഒക്കെ ഇത് കണ്ട് പഠിക്കണം.
എന്തുകൊണ്ട് അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ അദ്ദേഹത്തെ ജനങ്ങൾ കൂടുതലും അറിഞ്ഞില്ല അഥവാ കോൺഗ്രസ് അറിയിക്കാൻ ശ്രെമിച്ചില്ല 🤔ഇപ്പോൾ വാതോരാതെ പറയിച്ചിട്ട് എന്ത് കാര്യം 🔥🔥
ഞാൻ വളരെ ഏറെ ബഹുമാനിക്കുന്നു അദ്ദേഹത്തെ..... 🙏🏼🙏🏼🙏🏼
Chandi sirrrr uyir
എന്തൊരു നല്ല മനസ്സുള്ള മനുഷ്യൻ 🤍🤍🤍
In search of gold we lost diamond
Rip🌹🕊️
ഉമ്മൻ ചാണ്ടി 🙏🙏🙏🙏
സംസ്കാരം കുടുംമ്പമഹിമ സ്നേഹം റോഡിൽ അധികാരം കാണിക്കാതെ പൊതു ജനത്തെ ബുദ്ധിമുട്ടിക്കാത്ത ജനകീയൻ 🌹🌹
ഇതുപോലൊരു ജനപ്രതിനിധി ഇനി ഉണ്ടാകുമോ 😢😢😢😢
Anu...❤
സാർ നടത്തിയ ജനസമ്പർക്ക പരിപാടിയിൽ അപേക്ഷ എഴുതി കൊടുക്കാൻ എല്ലാ ജില്ലയിലും പോയി സാർനെ കാണാൻ സാധിച്ചിട്ടുണ്ട്.. ആഹാരം പോലും കഴിക്കാൻ സമയമെടുക്കാതെ നാരങ്ങ വെള്ളം കുടിച്ചു കൊണ്ടിരിക്കുന്ന സാർനെ ജനങ്ങളെ കെട്ടിപ്പിടിച്ചുകൊണ്ട് അപേക്ഷ സ്വീകരിക്കുന്ന അപ്പോൾ തന്നെ നടപടി എടുക്കുന്ന സാർനെ അന്നേ ആരാധന യോടെ കണ്ടിരുന്ന ഞാൻ... പിന്നീട് കമ്മ്യൂണിസ്റ്റ് അധികാരത്തിൽ വന്നപ്പോൾ നന്ദികെട്ട ജനങ്ങൾ ആണല്ലോ എന്നോർത്ത് സങ്കടം തോന്നിയ കാലം... സരിത കേസ് വന്നപ്പോൾ.. സാർ.. ഒരിക്കലും അങ്ങനെ ഒരാളല്ല എന്ന് വാദിച്ചു... എന്നാലും എല്ലാക്കാലത്തും എന്റെ ഹീറോ സാർ തന്നെ.. എന്റെ നാളും സാർ ന്റെ നാളും ഒന്നാണെന്നു അഭിമാനത്തോടെ പറയും ഇപ്പോഴും... സാർ ഒരിക്കലും മരിച്ചിട്ടില്ല.. മരിക്കില്ല.. ❤❤❤❤
In every sense Oommen Chandy was a very great man.
chandi sir🎉
Ex MP ബോർഡ് വെച്ച സമ്പത്തിനെ ഓർമ വരുന്നു 😂😂😂
അദ്ദേഹത്തിന്റെ വേദനകളായിരിക്കാം നാം ഇന്നനുഭവിക്കുന്ന നരക ജീവിതം
Annu adheham anubhavicha manasika vishamangalude shapam anuu ennu nammal anubhavikkunna vedanakal😓😓
ഉമ്മൻ ചാണ്ടി സാർ ജയ്❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏👌👌👌👌👌👌👌👌
അതാണ് ❤️
കേരള സമൂഹം ചാണ്ടി സാറിനെ അദേഹത്തിന്റെ മരണത്തിലൂടെ മാത്രമേ തിരിച്ചറിഞ്ഞുള്ളൂ നേരിട്ടിറിയില്ലങ്കിലും ദൈവത്തിനെപ്പമായിരിക്കും ചാണ്ടി സാർ
Common man with Common stands❤️👌🙏🌹😌
Gentleman 🎉🎉🎉
ഉമ്മൻ ചാണ്ടി ❤
അദ്ദേഹത്തെ വ്യാജ വാർത്ത ഉണ്ടാക്കിയപ്പോൾ അദ്ദേഹത്തെ താഴെ ഇറക്കാൻ ചാനലും കൂട്ടത്തിൽ കൂടിയില്ലേ ഇതുപോലൊരു നൻമ്മ അന്ന് കാണിച്ചു എങ്കിൽ സാറിന് വേദനിക്കില്ലായിരുന്നു
ഒരു മനുഷ്യനെ ഇത്രയധികം വേട്ടയാടിയിട്ട്.... അത് രാഷ്ട്രീയ ശത്രുക്കൾ മാത്രമല്ല, മാധ്യമങ്ങളും വേട്ടയാടിയിട്ടുണ്ട്...
നിങ്ങൾ എല്ലാ ദിവസവും ഉമ്മൻ ചാണ്ടി സാറിന്റെ നന്മകൾ പുറത്തു വിടണം... എന്നാലേ നിങ്ങളുടോയൊക്ക മാധ്യമ ധർമ്മം പൂർത്തിയാകൂ...
എന്തൊക്കെ കോലാഹലമായിരുന്നു ഇവിടെ. എത്ര വേദനിച്ചിട്ടുണ്ടാകും ആ മനസ്സ്... ഒന്നും പറയാനില്ല... പറഞ്ഞാൽ കൂടിപ്പോകും... ഉമ്മൻ ചാണ്ടി സാറിനു ഇഷ്ടമാകില്ല അതൊന്നും...
you are blessed Anu ... May God bless you dear
ഞങ്ങളുടെ പ്രിയപ്പെട്ട നേതാവിനെകുറിച്ച് കേൾക്കുംതോറും മനസ്സിൽ വല്ലാത്തൊരു മിസ്സിംഗ് ഉണ്ടെങ്കിലും സാർ കേരളത്തിൽ തന്നെ പലസ്ഥലങ്ങളിൽ ഉള്ളതായി വിശ്വസിക്കാനാണ് ഇഷ്ട്ടം.
.
അതാണ് യഥാർത്ഥ നേതാവ്
ചാണ്ടി സാറിനെ അപമാനിച്ച ചാനലുകാർ
ഇത് കാണുന്ന,കരുണാകരൻ ..😢😢😢😢😢😂😂😂
ശെരിക്കും പ്രവർത്തനം,വ്യക്തിത്തതിന്റെ മഹത്വം കൊണ്ട് പദ്മശ്രീ കൊടുത്ത് ആദരിക്കണം
A real gem.....
Ummen Chandi🎉
Oomen chandy sir❤❤
What a leader OC…. Great and merciful
ഒ വല്ലാത്ത ഒരു മനുഷ്യൻ അതല്ല അടക്കം ചെയ്യുമ്പോൾ ഞങ്ങളുടെ ചങ്കിലേ റോസാ പൂവേ എന്ന് മുദ്രാവാക്യം മുഴക്കിയത് ആ പൂർവ ങ്ങളിൽ അപൂർവം മാത്രം ഒന്ന് ജീവിച്ച് വന്നങ്കിൽ എന്ന് ആഗ്രഹിക്കുകയാണ്
Ethrayum nalla jeevithamulla vyakthi🙏🙏🙏🌹🌹