'മമ്മൂട്ടിയും മോഹൻലാലും മൂന്നോ നാലോ തവണ കമ്മിറ്റിക്കു മുമ്പിലെത്തി'| Mammootty | Mohanlal | Jagadish

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 172

  • @samsspot1924
    @samsspot1924 2 หลายเดือนก่อน +90

    ഇപ്പം എല്ലാം വെക്തമായി, ബോഡി ലാംഗ്വേജ് മനസ്സിലാകുന്നുണ്ട്.. Aaa 2 നടിമാരെ കൂടെ ഇരുത്തിയത് അവരെ നിർബന്തിച്ചാണെന്നു തോനുന്നു...

  • @mekhasamuel
    @mekhasamuel 2 หลายเดือนก่อน +50

    Power group തലവനോട് ആണോ ചോദിക്കുന്നത്.... 🤣

  • @akshayc1934
    @akshayc1934 2 หลายเดือนก่อน +85

    രണ്ട് നടിമാരെ കൂടെ ഇരുത്തി നാടകം..
    ഇതൊന്നും മനസ്സിലാതെ ഇരിക്കാൻ ജനങ്ങൾ മണ്ടന്മരല്ല😂

  • @avrkeralamedia
    @avrkeralamedia 2 หลายเดือนก่อน +124

    ഇവൻ പറയുന്നത് ഒരാളും വിശ്വസിക്കില്ല...

  • @modernal9845
    @modernal9845 2 หลายเดือนก่อน +63

    കാശ് കൊടുത്തു സിനിമ കാണാൻ പോയിട്ടല്ലേ? നിർത്തി നോക്കിക്കേ എല്ലാം അവസാനിക്കും

  • @santhimk866
    @santhimk866 2 หลายเดือนก่อน +42

    ജനങ്ങൾ സിനിമ ബഹിഷ്കരിക്കുക. എങ്കിൽ ഇതിൽ എല്ലാവരും പരസ്പരം തുറന്ന് പറയും ആരെല്ലാം ആണെന്ന് 😂

  • @shynis5077
    @shynis5077 2 หลายเดือนก่อน +24

    എന്തായാലും മാധ്യമപ്രവർത്തകർ തകർത്തു 👍🏻

    • @kingmogambo
      @kingmogambo 2 หลายเดือนก่อน

      These same media u praised gives them awards .What hypocrisy is this ?

  • @santhimk866
    @santhimk866 2 หลายเดือนก่อน +29

    ഒന്ന് സിദ്ധീഖ് മുകേഷ്, ഗണേഷ് ഇടവേള ബാബു, വിജയ് ബാബു , ചേർത്തല jayan, ബാബുരാജ് 😂😂 ഇല്ലെങ്കിൽ പറയട്ടെ. കൈ ശുദ്ധമാവട്ടെ 😁😁😁

    • @vijay-oe7qh
      @vijay-oe7qh 2 หลายเดือนก่อน

      Mammukoya, sudheesh randu perum ond😂

  • @anjalisworld1113
    @anjalisworld1113 2 หลายเดือนก่อน +10

    സിദ്ധിഖിന് ആരെങ്കിലും കുറച്ചു വെള്ളം കൊടുക്ക് 😢

  • @praveenaprakash5127
    @praveenaprakash5127 2 หลายเดือนก่อน +30

    മീഡിയ സംസരിക്കാൻപോലും സമ്മതിക്കുന്നില്ലല്ലോ .എന്തൊരു ആളുകളാണ് . Reply എല്ലാം വളച്ചൊടിക്കുന്നു കഷ്ടം 🤦🏻‍♀️

    • @MikeVijayan-2.0
      @MikeVijayan-2.0 2 หลายเดือนก่อน +8

      ഒരു വളച്ചൊടിക്കലും ഇല്ല.. 🤩🤩

  • @മിനി-ട4ഘ
    @മിനി-ട4ഘ 2 หลายเดือนก่อน +15

    20 20 യിൽ ദിലീപ് ആണ് മരിക്കുന്നത് ഭാവന അല്ല.. ഭാവന വയ്യാതെ കിടന്നു

  • @naturebeuty2790
    @naturebeuty2790 2 หลายเดือนก่อน +3

    അയ്യോ പാവം ഒന്നും അറിയത്തില്ല

  • @RADIANCEOL
    @RADIANCEOL 2 หลายเดือนก่อน +30

    ഇവർക്ക് ഇരിക്കാൻ ഓരോ കസേര കൊടുക്കൂ....

  • @joythomas2443
    @joythomas2443 2 หลายเดือนก่อน +27

    കുറുക്കൻ കോഴിയെ സംരക്ഷിക്കും എന്ന് പറയുന്നത് പോലെ.

  • @RajeeshP-f1r
    @RajeeshP-f1r 2 หลายเดือนก่อน +20

    സിദ്ധീഖ് എന്തൊരു പാവം

  • @sushilmathew7592
    @sushilmathew7592 2 หลายเดือนก่อน +6

    These are saints and angels.

  • @jobyaz1980
    @jobyaz1980 2 หลายเดือนก่อน +7

    ഒരു നല്ല നടൻ😂😂😂😂😂പാണൽ കഷായം നല്ലതാണ് ഓർമ്മ കിട്ടാൻ😂😂😂😂

  • @vaishnavatheertham4171
    @vaishnavatheertham4171 2 หลายเดือนก่อน +6

    ഇവന് ഒന്നും അറിയില്ല ഇന്നലെ ജനിച്ചു വീണതേയുള്ളു 🙏🙏

  • @faslapk8270
    @faslapk8270 2 หลายเดือนก่อน +15

    ഈ ഇരിക്കുന്ന 2 നടിമാരും നടൻ മാരുടെ വാതിൽ മുട്ടാൻ പോകുന്നുണ്ടന്ന് എനിക്ക് മാത്ര മാണോ തോന്നി യത് 🤣🤣🤣🤣🤣🤣

  • @SuniMol-d5i
    @SuniMol-d5i 2 หลายเดือนก่อน +3

    മലയാള സിനിമ കാണുന്നത് നിർത്തണം നമ്മൾ എല്ലാരും. അപ്പോൾ ഇവന്മാരുടെ അഹങ്കാരം കുറയും 😄

  • @dirtyart6006
    @dirtyart6006 2 หลายเดือนก่อน +6

    മാളിക മുകൾ ഏറിയ മന്നന്റെ തോളിൽ മാറാപ്പ് കേറ്റുന്നതും ഭവാൻ 😂

  • @zoobeak6718
    @zoobeak6718 2 หลายเดือนก่อน

    0:49 ഇപ്പോ ആൾ ആരാണെന്ന് പുള്ളിക്ക് നന്നായി വ്യക്തമായിട്ടുണ്ട്😂

  • @ZAHRAHZAHRAH9
    @ZAHRAHZAHRAH9 2 หลายเดือนก่อน +5

    കോഴികൾക്ക് കൂട്ട് അടുത്ത് ഇരിപ്പുണ്ട്

  • @Zobyvlog462
    @Zobyvlog462 2 หลายเดือนก่อน

    എന്തായാലും പാളി ഭായ്

  • @devanr9944
    @devanr9944 2 หลายเดือนก่อน

    🔥🔥👍🏻

  • @Truth12-w9k
    @Truth12-w9k 2 หลายเดือนก่อน +11

    അയ്യോ പാവം പച്ചവെള്ളം ചവച്ചു അരച്ച് കുടിക്കുന്ന്

  • @SuniMol-d5i
    @SuniMol-d5i 2 หลายเดือนก่อน +3

    ഗ്രൂപ്പിന്റെ തലവനോടാണ് ഗ്രൂപ്പ്‌ ഉണ്ടോ എന്ന് ചോദിക്കുന്നത്. 😂നല്ല തമാശ 😂😂

  • @nimcyjaleel3362
    @nimcyjaleel3362 2 หลายเดือนก่อน +4

    എന്തൊരു എളിമ 😌

  • @jaisyebin7055
    @jaisyebin7055 2 หลายเดือนก่อน

    Best time of Secretary….

  • @SaiBaba-wz4et
    @SaiBaba-wz4et 2 หลายเดือนก่อน +7

    Aahaa….shooo itrayum innocent aaya Sidhique…shooo ….enda inigalokke…parayunne😂😂😂😂😂

  • @mohandasmohanan7857
    @mohandasmohanan7857 2 หลายเดือนก่อน +7

    ആരെയും കിട്ടിയില്ല സിനിമാ ഫീൽഡിൽ ഇല്ലാത്ത ജോമോളെ...........

  • @dumak4055
    @dumak4055 2 หลายเดือนก่อน +2

    Nonsense

  • @prajeeshnilarath5260
    @prajeeshnilarath5260 2 หลายเดือนก่อน

    ഇങ്ങനെയുള്ള പരിപാടിക്ക് സ്വന്തം കാര്യത്തെ പറ്റി സത്യം പറയുമോ...........?

  • @joandni561
    @joandni561 2 หลายเดือนก่อน +3

    പവർ ഗ്രൂപ്പ് തലവൻ തന്നെ പറയുന്നു അറിയില്ല എന്ന്😂😂😂😂😂

  • @goodwinmathai7051
    @goodwinmathai7051 2 หลายเดือนก่อน

    അദ്ദേഹം ആദ്യമായിട്ട് സിനിമയിൽ അഭിനയിക്കില്ല അതുകൊണ്ടായിരിക്കും

  • @gopeshgopi6938
    @gopeshgopi6938 2 หลายเดือนก่อน +3

    നിന്റെയൊക്കെ അഭിനയം സ്ക്രീനിൽ മതി, നീയൊക്കെ എത്ര നാൾ അവന്മാരെ പൂഴ്ത്തി വെച്ചാലും ഒരിക്കൽ അത് പുറത്തു വരും കാരണം സത്യം ഈശ്വരനാണ്

    • @AbidrahmanAbidrahman-dk8hc
      @AbidrahmanAbidrahman-dk8hc 2 หลายเดือนก่อน

      അവരെ കൂടെ ഇരിക്കുന്നവർ സിനിമയിൽ ഇല്ലാത്തവർ അതാണ് കോമഡി 😄😄😄😄 ഇവന്മാരുടെ പെണ്ണ് പിടിയൻ സംഘടന നമ്മൾ ജനങ്ങൾ പൊളിച്ചടുക്കണം അതായത് നമ്മൾ ജനങ്ങൾ മലയാള സിനിമ കാണാൽ ഉപേക്ഷിക്കുക ബഹിഷ്കരിക്കുക എന്നാലേ ഇവന്മ്മാര് പഠിക്കൂ

  • @ratheeshratheesh4355
    @ratheeshratheesh4355 2 หลายเดือนก่อน

    അതെ ആരാണ് പറയുന്നില്ല

  • @abdulrahmanrahman7844
    @abdulrahmanrahman7844 2 หลายเดือนก่อน +2

    ഒരു പ്രശ്നം വരുമ്പോൾ ഏഷ്യാനെറ്റ് ന്യൂസ് മൈക്കും കൊണ്ടുപോകാനും അതിൻറെ ന്യൂസുകൾ ജനങ്ങളുടെ മുൻപിൽ എത്തിക്കാനും കാണിക്കുന്ന ആവേശം ഇനി ഇവന്മാർക്കൊന്നും ഏഷ്യാനെറ്റ് അവാർഡുകൾ കൊടുത്തു പോകരുത് പിന്നെ അവർക്കും നിങ്ങൾക്കും പിന്നെന്ത് വ്യത്യാസം

  • @mekhasamuel
    @mekhasamuel 2 หลายเดือนก่อน +11

    അമ്മയിലേ അടിമകളായ സ്ത്രീകൾ..... 🤑🤑🤑🤑

  • @Philanthropist910
    @Philanthropist910 2 หลายเดือนก่อน +2

    ഉത്തരം ബ ബ ബ😅😅😅😅😅😅😅😅😅😅

  • @sunilrupali337
    @sunilrupali337 2 หลายเดือนก่อน +1

    ഈ രണ്ടു വനിതകൾ എന്തിനാണ് ഇവിടെ.........??
    ഇക്ക പറയൂ....

    • @AbidrahmanAbidrahman-dk8hc
      @AbidrahmanAbidrahman-dk8hc 2 หลายเดือนก่อน

      അത് ബോധിപ്പിക്കാൻ ഞങൾ നടിമാരോട് ന്നായിട്ടു പെരുമാറുന്നവർ ആണ് കാണിക്കാൻ

  • @ElsiMohanYes
    @ElsiMohanYes 2 หลายเดือนก่อน

    Jagdish Sir 💯 Truth Sir Marakkukayanu. Athijeevitha Kku vendi Malakkam Mariyuva. World Full Nanakkedu Malayalam Actor 😭😭😭😭

  • @kalarkodenarayanaswamy651
    @kalarkodenarayanaswamy651 2 หลายเดือนก่อน +2

    അമ്മ യെന്ന് പേര് മാറ്റണം കുറെ ആഭാസൻന്മാരുടെ സംഘടന

  • @jobinrajbl4179
    @jobinrajbl4179 2 หลายเดือนก่อน

    എന്ത് പറഞ്ഞാലും ഈ നാറ്റം മാറില്ല

  • @joshykj5279
    @joshykj5279 2 หลายเดือนก่อน

    ഇവൻ ഇതിൽ പ്രധാനിയാണ് അതാണ് ഇത്രയും നായികരിക്കുന്നത്

  • @Kakka145
    @Kakka145 2 หลายเดือนก่อน +1

    Mee tooo
    അമ്മ സെക്രടറി😮
    ഒന്നും അറിയാത്തത്
    Sudaappu

  • @layavp9657
    @layavp9657 2 หลายเดือนก่อน

    Best actor award goes to..........??🤔

  • @shinepv4674
    @shinepv4674 2 หลายเดือนก่อน

    അളിയാ എല്ലാം കൈയ്യിന്ന് പോയി വന്ന വണ്ടി പോയെങ്കിൽ കിട്ടിയ വണ്ടിക്ക് സ്ഥലം വിട്ടോ അതാ ബുദ്ധി 😅 😂😂

  • @elsammathomas9375
    @elsammathomas9375 2 หลายเดือนก่อน

    ഇപ്പോൾ ഒരോ നടികളുടെയും ഡ്രസിംഗ് കണ്ടാൽ അവരെയൊക്കെ എന്താ പറയുക അല്പം മാന്യമായി |വസ്‌ത്രധാരണ ചെയ്തു കൂടെ (

  • @radhakrishnann8648
    @radhakrishnann8648 2 หลายเดือนก่อน +1

    എടോ സിദ്ദീക്കെ താൻ ആരാണെന്ന് മലയാളികൾക്ക് അറിയാം

  • @my3q8media
    @my3q8media 2 หลายเดือนก่อน

    രണ്ട് സിനിമയിൽ അഭിനയിച്ച ജോമോളാണ് സെക്രട്ടറിയുടെ വലതുഭാഗത്ത് ഇരിക്കുന്നത്... എത്രയോ സീനിയർ നടിമാർ ഉണ്ടായിട്ടും എന്തിനാണ് ഇവരെപ്പോലെയുള്ള ആളുകളെ നേതൃത്വത്തിൽ എത്തുന്നത്

  • @ajayanpk9736
    @ajayanpk9736 2 หลายเดือนก่อน

    ചൊറിയുമ്പോൾ അറിയും സിദ്ധിക്കേ...

  • @hasnashameer3214
    @hasnashameer3214 2 หลายเดือนก่อน

    Enthoru vinayam..... vere interviewil okke puli alle...

  • @a.vthomas3995
    @a.vthomas3995 2 หลายเดือนก่อน

    ഇവൻ No 1 കോഴി ആണ്.
    ഇൻഡസ്ട്രിയൽ അടുത്ത് അറിയാവുന്ന ആൾ പറഞ്ഞതാനു.

  • @abdulrahmanrahman7844
    @abdulrahmanrahman7844 2 หลายเดือนก่อน

    സിനിമാമേഖലയിൽ ഇനി ഇവന്മാരുടെ മോഹം കാണാനൊക്കെ നാണമാകുന്നു ഇനി ജനങ്ങൾ ആലോചിക്കണം മലയാള സിനിമ കാണണോ വേണ്ടയോ എന്ന്

  • @dr.p.k.jayakumari.7748
    @dr.p.k.jayakumari.7748 2 หลายเดือนก่อน

    നിരപരാതികള്.പാവഗള്.മികച്ച നടന് തിലകന് തെറ്റി.സംസാരിക്കാന് പോലും പവ്വര് ഇല്ലാത്തവര്.

  • @KB-st8ug
    @KB-st8ug 2 หลายเดือนก่อน

    onnum angott elkkunnillallo.. dear media teams😅😅😅

  • @SKELETENX
    @SKELETENX 2 หลายเดือนก่อน

    Le sidduque: vishaythil ninnu theni maralla samayam ella poyitta hema committee report padikkanullatha😅

  • @sajivs1100
    @sajivs1100 2 หลายเดือนก่อน +2

    Dilleepiney custodyil edutha sheshavum kattakku ninna mahaanalley siddique

  • @nelsonv.b.4144
    @nelsonv.b.4144 2 หลายเดือนก่อน

    enthoke -------------- questions anu choykane??????

  • @Pallilkara
    @Pallilkara 2 หลายเดือนก่อน +4

    പകൽ സമയങ്ങളിൽ. അമ്മ രാത്രി ആകുമ്പോൾ. ഉമ്മ ഇതാണ് സത്യത്തിൽ സംഘടനയുടെ ഉദ്ദേശം 🤷‍♂️😄

  • @ShaijuPK-b2e
    @ShaijuPK-b2e 2 หลายเดือนก่อน

    ഈ റിപ്പോർട്ട്‌ ഇത്തയും വൈകിപ്പിച്ചത് ദിലീപിനെ സംരക്ഷിക്കാൻ അന്നങ്ങാനും ഇത് പുറത്ത് വന്നിരുന്നെങ്കിൽ? ഇത് 2 കണക്ഷൻ ഉണ്ട്

  • @arunthomas4652
    @arunthomas4652 2 หลายเดือนก่อน +1

    Siddique should be given award for today's acting during press conference. AMMA is a waste club for these guys to do anything filth and immoral. People like Jagdish should quit this organisation otherwise they will have to carry this filth.

  • @nazeerveli8902
    @nazeerveli8902 2 หลายเดือนก่อน

    ഒന്നും നടക്കൂലാ😂😂
    ഇതെല്ലാം ഒരു അഭിനയം അല്ലെ

  • @verticmight7752
    @verticmight7752 2 หลายเดือนก่อน

    ജോമോളെ......ഈ വൃത്തി കെട്ടവനൊപ്പം ഇരിക്കല്ലേ.. കൃത്യ മായി പറഞ്ഞ ഭാവനക്ക് വേണ്ടി സിദ്ധിക്ക് എന്ത് ചെയ്തു

  • @rijubalan6450
    @rijubalan6450 2 หลายเดือนก่อน

    this is normal- its give and take - if not interested then leave

  • @StormShadow-o2f
    @StormShadow-o2f 2 หลายเดือนก่อน

    Siddique നന്നായ് കള്ളം പറയാൻ കഴിവ് ഉള്ള ഒരു നടൻ ആണ്...പുള്ളി സംസാരം പോലെ അത്ര നിഷ്ക്കളങ്കൻ അല്ല ...

  • @sakkeersatheesankrishnanku8442
    @sakkeersatheesankrishnanku8442 2 หลายเดือนก่อน

    സ്റ്റാർ ഗ്രുപ്പിനെ 🤗കുറിച്ച് അറിയാമോ?

  • @jestinvarghese3326
    @jestinvarghese3326 2 หลายเดือนก่อน

    Siidiq nalla actor aanu, ഇയാൾക്കെതിരെ പരാതി nadi കൊടുത്തുtund

  • @vineeshcv
    @vineeshcv 2 หลายเดือนก่อน +2

    Nayinte Monee

  • @AB-lg6gz
    @AB-lg6gz 2 หลายเดือนก่อน +1

    INNOCENT SIDDIQUE 😜🤪😝🤣🤣🤣

  • @Asnavavachi
    @Asnavavachi 2 หลายเดือนก่อน

    ഈ പ്രോമഷൻ എന്ന് പറഞ്ഞു സകല ഓൺലൈൻ മിഡിയ. പിന്നെ കോളേജ് പോകൽ ഓക്കേ നിർത്തിക്കണം സിനിമ കാണാല... സിനിമ പ്രോമോ പറഞ്ഞു ഒരു സ്ഥലത്തു പ്രേവേശിപ്പിക്കരുത്.

  • @AkashTk-y5u
    @AkashTk-y5u 2 หลายเดือนก่อน

    Aranu ipo msnlaayo ikkaaaaaa

  • @kuttanmanjeri692
    @kuttanmanjeri692 2 หลายเดือนก่อน +1

    മാ പ്രകട പേടിയുള്ള സിദ്ദിഖ് ആട്ടി വിട് മാപ്പളെ

  • @ղօօք
    @ղօօք 2 หลายเดือนก่อน

    അതിപ്പം കോഴി ഒരിക്കലും കുറുക്കന്റെ അടുത്ത് വന്ന് പരാതി പറയില്ലലോ 😂

  • @PradeepKumar-jx5qb
    @PradeepKumar-jx5qb 2 หลายเดือนก่อน

    കുളിക്കാതെയും നനക്കാതേയും നടക്കുന്നവന അവന്റെ ദുർഗ്ഗന്ധം അറിയില്ല.

  • @madhusudhananp2369
    @madhusudhananp2369 2 หลายเดือนก่อน

    റിപ്പോർട്ട് വന്നിട്ട് ദിവസം കുറെയായി എവിടെയായിരുന്നു ഇവരൊക്കെ

  • @avarma8807
    @avarma8807 2 หลายเดือนก่อน +1

    ഒരു സിനിമയും ഒരു സീരിയലും നിർമ്മിക്കുന്നില്ല എന്ന് നിർമ്മാതാക്കൾ അങ്ങ് തീരുമാനിച്ചാൽ അങ്ങ് തീരാവുന്ന
    സൂക്കേടെ എല്ലാവർക്കും ഉള്ളു. റീച് കൂട്ടാൻ കുറെ മാമ മാധ്യമങ്ങളും.

  • @prajishkasrod2479
    @prajishkasrod2479 2 หลายเดือนก่อน

    അമ്മയെക്കാൽ തറയാണ് മീഡിയകൾ

  • @DeepaGeorge
    @DeepaGeorge 2 หลายเดือนก่อน

    Thettu cheythillenkilum thettu cheythavare protect cheyyunnavar athilum valiya thettukaar!

  • @dignamaria3375
    @dignamaria3375 2 หลายเดือนก่อน

    ജോമോളുടെ മുഖത്തു ഒരു പുച്ഛം ഉണ്ട് കിടന്നു കൊടുപ്പിന് കൂട്ട് നിൽക്കാതെ സഹനടി പീഡിപ്പിക്കപ്പെട്ടപ്പോൾ അവസരം കുറഞ്ഞവരെ നോക്കി, ഇവളൊക്കെ chance കിട്ടാൻ വേണ്ടി എന്തും ചെയ്യും

  • @shahadibrahim7158
    @shahadibrahim7158 2 หลายเดือนก่อน

    പവർ ഗ്രൂപ്പ്‌ ഹെഡ് നോട്‌ ആണ് ഇവരുടെ questions😂🤣

  • @sree1975
    @sree1975 2 หลายเดือนก่อน

    ഞാൻ ക്യാഷ് കൊടുത്തു ഇവന്മാരുടെ ഒന്നും സിനിമകൾ കാണില്ല. പിന്നെ പാർശ്വ വൽക്കരിക്കപ്പെടുന്ന ആൾക്കാരുടെ സിനിമകൾ മാത്രം ക്യാഷ് കൊടുത്തു കാണും.

  • @SunShine-wu1eo
    @SunShine-wu1eo หลายเดือนก่อน

    Knock knock whose there ?sidique there

  • @supriyatp89
    @supriyatp89 2 หลายเดือนก่อน

    ജോമോളെ കണ്ട് അറപ്പു തോനുന്നു.. സഹകരിച്ചു ജീവിക്കുന്നവൾ

  • @alistairgilbert5198
    @alistairgilbert5198 2 หลายเดือนก่อน

    Jomol was elected few months ago just to be quiet 😂😂 and she doesn’t even know what is happening. What a disaster. Even Ananya when was last time she acted in a movie 😂😂..

  • @muthalibmuthu9041
    @muthalibmuthu9041 2 หลายเดือนก่อน

    ജനങ്ങൾ ചോർ കഴിക്കുന്നത്

  • @Dhvhjeg
    @Dhvhjeg 2 หลายเดือนก่อน

    മമ്മൂട്ടി ക്കു എല്ലാം അറിയാം.. പിന്നെ യാണോ സിതീക്കിന്‌ 😂😂😂മോഹൻലാൽ പണ്ടേ 😂😂

  • @globelwaming4907
    @globelwaming4907 2 หลายเดือนก่อน

    നിനക്ക് ഒന്നും അറിയില്ല അല്ലെ അറിയിക്കാം

  • @Fidanoorifa
    @Fidanoorifa 2 หลายเดือนก่อน

    Alla arokke ennu thurannu paranjude😂😂

  • @ratheeshratheesh4355
    @ratheeshratheesh4355 2 หลายเดือนก่อน

    രാത്രി അറിയാൻ ആണ് പവർ ഗ്രൂപ്പ് 😂

  • @SheebaSR
    @SheebaSR 2 หลายเดือนก่อน

    Ippozhum purathu nilkunna randu nadikal kollam

  • @BijuThomas-yk1ev
    @BijuThomas-yk1ev 2 หลายเดือนก่อน

    ഇവൻ number one കോഴി...m

  • @sanalkochi1344
    @sanalkochi1344 2 หลายเดือนก่อน

    നിങ്ങൾ ഒലത്തും. 😜

  • @DeepaGeorge
    @DeepaGeorge 2 หลายเดือนก่อน

    Aadyam ammayude peru maattanam!

  • @shanilvk4089
    @shanilvk4089 2 หลายเดือนก่อน

    Sidique nalla nadan an ( jeevitha thilum)

  • @najmudheenkalapatil4785
    @najmudheenkalapatil4785 2 หลายเดือนก่อน

    ഏറ്റവും പവർ ഉള്ളത് മമ്മൂട്ടിക്കും മോഹൻലാലിനും അപ്പോൾ അവർ ആയിരിക്കും പവർ ഗ്രൂപ്പ്‌

  • @jishyvijayakumarjishyvijay3337
    @jishyvijayakumarjishyvijay3337 2 หลายเดือนก่อน

    Cinema nattukar kanilla ennu vechhal teeravunna prashame ullu ... siddique koodutal explain cheyanda ..njgal janangal mandanmar alla...
    Actually people should boycott cinema.....esp with lead PPL in AMMA

  • @sidnhet8
    @sidnhet8 2 หลายเดือนก่อน +2

    സിനിമയിൽ അവസരം ചോദിച്ചു വരുന്ന പെണുങ്ങളെ വെടിവെക്കലാണ് ഞങ്ങളുടെ മെയിൻ പരിപാടി സാറെ !! അവരെ സംരക്ഷിക്കുന്നവരുടെ പേരാണ് 'അമ്മ !!

  • @rashinaduvannur
    @rashinaduvannur 2 หลายเดือนก่อน

    Hema കമ്മിറ്റി റിപ്പോർട്ട് വരും എന്ന് മുൻകൂട്ടി കണ്ട്. ഈ വാർത്ത സമ്മേളനം ഒഴിവാകാൻ ഇടവളയും completum സിദ്ദിഖിനെ സിക്രട്ടറി ആക്കിയത് ആണെന്ന് തോന്നുന്നു😂