ജയശങ്കർ sir, തന്ത്രശാലി,brilliant ജയരാജനെ കൊണ്ട് പലവട്ടം അല്പൻ പിണറായി എന്ന് പറയിപ്പിച്ചു. ഓരോ വട്ടവും ജയരാജൻ അല്പൻ എന്ന് പറയുമ്പോൾ sir ന്റെ ചിരി സൂപ്പറ് 👏🏽👏🏽👌 👌👌,
പപ്പുവിന് കിങ്ങിണി കുട്ടൻ എന്ന് വിളിച്ച ജയരാജ് വക്കീലിന്റെ മുന്നിൽ കിങ്ങിണി കാണിക്കാൻ പറഞ്ഞാൽ ഉത്തരം പിന്നെ എങ്ങനെ എന്നാലും തോറ്റു പോയത് ഭാഗ്യം ഇല്ലെങ്കിൽ പിന്നെ യും അലക്കി കീറി പൂമാല ഇട്ടുതരാൻ കാത്തിരിക്കുന്നവരുടെ കൂടെ ഏത്താ ത്ത ഭാഗ്യം 😢😮😅
സത്യത്തിൽ പല കമ്മ്യൂണിസ്റ്റ് നേതാക്കന്മാർക്കും പിണറായി വിജയനെ തന്തയ്ക്ക് വിളിക്കാൻ ആഗ്രഹമുണ്ട് അത് ഈ രീതിയിൽ അവതരിപ്പിക്കുന്നു എന്നു മാത്രം കാരണം നേരിട്ട് വിളിക്കാൻ ജീവനിൽ കൊതിയുള്ളതുകൊണ്ട് ടി പി ചന്ദ്രശേഖരന്റെ കാര്യങ്ങൾ അറിയുന്നതുകൊണ്ട് ഒരു സിപിഎം നേതാവും മുതിരില്ല കേരളത്തിൽ കോൺഗ്രസ് പാർട്ടിയിൽ നിന്ന് ബിജെപിയിലേക്ക് മറ്റു പാർട്ടികളിലേക്കോ നേതാക്കന്മാർ പോകുമ്പോഴും സിപിഎമ്മിൽ നിന്ന് പോകാൻ മടിക്കുന്നത് എന്തുകൊണ്ടാണെന്ന് വെച്ചാൽ ജീവനിൽ കൊതിയുള്ളതുകൊണ്ടാണ് ഇതുപോലെ വിവരദോഷികളായ നേതാക്കന്മാരും അണികളും ആണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുള്ള
ജയരാജൻ എന്തായാലും അയാളുടെ ആഗ്രഹം സാധിച്ചുവിനെ പലപ്രാവശ്യം അല്പൻ അല്പൻ അൽപ്പൻ അൽപ്പൻ അൽപ്പൻ എന്ന് വിളിക്കുവാനുള്ള അയാളുടെ ആഗ്രഹം പൂത്തുലഞ്ഞു. ശരിക്കും ഈ ചർച്ചയിൽ ജയരാജൻ അത് മുതലാക്കി😂.
ഞങ്ങൾ പരനാറി എന്ന് പറയും 😭😭😭 ഞങ്ങൾ ശുംഭൻ എന്ന് വിളിക്കും 😭😭😭 ഞങ്ങൾ മറ്റേ പണിയെന്നു പറയും 😭😭😭 ഞങ്ങൾ നികൃഷ്ട ജീവി എന്ന് വിളിക്കും 😭😭😭 ഞങ്ങൾ പിപ്പിടി വിദ്യ കാണിക്കും 😭😭😭 മറ്റാർക്കും ഒന്നും പറയാൻ പാടില്ല 😭😭😭
ഏറ്റവും തറയായ അല്പൻമാർക്കു മാത്റമേ ഇത്റയം അല്പത്തരം വിളംബാൻ പറ്റൂ.ജയചൻകരൻ ഒന്നാംതരംഅല്പനണല്ലോ.അയാളിൽ നിന്നും നനനല്ലതൊന്നും ആരും പ്റതീക്ഷിക്കുന്നില്ല😅😅😅
ഇത് ഏതോ പുതിയ വീഡിയോ ആണെന്നാണ് ഞാൻ വിചാരിച്ചത്. അപ്പോഴാണ് രാജ്മോഹൻ ഉണ്ണിത്താന്റെ നെറ്റിയിലെ കുറി കണ്ടത്. അപ്പോൾ മനസ്സിലായി ഈ വീഡിയോക്ക് അഞ്ച് വർഷത്തിന് മേൽ പഴക്കം ഉണ്ടെന്ന്. അതുകൊണ്ട് ഇതിൽ പുതുമ ഇല്ലല്ലോ. ബാക്കി കാണണ്ട എന്ന് വിചാരിച്ചു.
ജയരാജന് പിണറായി വിജയനെ പത്തു പ്രാവശ്യം അല്പൻ എന്നു വിളിക്കാനുള്ള ആഗ്രഹം ചാനലിലൂടെ സാധിച്ചു
😂😂😂😂
😂😂😂
@@joy-ld5so❤❤❤❤❤❤❤❤❤
😂😂😂😂😂😂😂😂😂
😂😂😂😂😂😂😂😂
ആൺകുട്ടിയാണ് ജയശങ്കർ , ഒരു ശുംഭനെയും പേടിയില്ല
ശുംഭന് പ്രകാശം പരത്താനും പോയിട്ടില്ല . congratulations to our hero ജയശങ്കർ 🙏🤣
Vashlan Chankàran Podaa Chankaraaaa
ജയരാജൻ ന്റെ വായ തുറന്നാൽ നാറ്റവും നാറ്റത്തിന്റെ നാറ്റവും.
ജയരാജൻ കിട്ടിയ അവസരം മുതലാക്കി, മുഖ്യമന്ത്രിയെ അൽപ്പൻ ആക്കി. ജയശങ്കർ കാണിച്ച മാന്യത പോലും ജയരാജൻ പിണറായിയോട് കാണിച്ചില്ല.
48 കോടി കടമുള്ള മഹാ സാമ്രാജ്യമാണ് നമ്മുടെ കേരളം
കിട്ടിയ ഗ്യാപ്പിൽ ജയേട്ടൻ സഖാവിനെ അൽപ്പൻ എന്ന് വിളിക്കുന്നത് പോലെ 😂
ഇതിനേക്കാൾ കൂടിയത് അളയിലുണ്ട്!!ക്ലൂ തരാം.'പി 'യിൽ തുടങ്ങും!😂😂😂😂😂
ജയശങ്കർ sir, തന്ത്രശാലി,brilliant ജയരാജനെ കൊണ്ട് പലവട്ടം അല്പൻ പിണറായി എന്ന് പറയിപ്പിച്ചു.
ഓരോ വട്ടവും ജയരാജൻ അല്പൻ എന്ന് പറയുമ്പോൾ sir ന്റെ ചിരി സൂപ്പറ് 👏🏽👏🏽👌
👌👌,
എന്തു പറഞ്ഞാലും ജനങ്ങളുടെ തലയിൽ കൊണ്ടു ഇടും
ജയരാജൻ, ജനങ്ങൾക്ക് എല്ലാം മനസ്സിലായി
Jayashankar is a bright person.
പരാ ജയരാജൻ : J ശങ്കർ അൽപത്തരം എന്ന് പറഞ്ഞു ..... ഞാനത് പറഞ്ഞ് പറഞ്ഞ് പറഞ്ഞ് ..... പറഞ്ഞ് പിണറായി അൽപൻ എന്നാക്കിയിട്ടുണ്ട് .....എന്താ പോരെ ....😂
😂
അല്പം ബുദ്ധി ഉണ്ടെങ്കിൽ മന്ദബുദ്ധി എന്നെങ്കിലും പറയാമായിരുന്നു എന്ന സീൻ കൂടി ചേരും
Avanalpanthane
ശു oഭൻ എന്നല്ലെ വി ളിക്കണ്ട ത്
ശു:ബൻ മാറി നിൽക്കുക
കമ്മ്യൂണിസ്റ്റ് പാർട്ടി ഉള്ളത് കൊണ്ട് ട്രോളൻമാർ ജീവിച്ചു പോകുന്നു അതല്ലേ ശരി 😅😅😅😅😅😅😅😅😅😅😅
4:06 ആണ് 😂 അല്പനാണ്!!
ഈ വിവരമില്ലാത്തവനെയാണോ കണ്ണൂരിലെ ജനങ്ങൾ ജയിപ്പിക്കേണ്ടത്,
Capsule ജയരാജൻ 😀😀
Great jayashankar
"എൻ്റെ ജയരാജാ " എന്നുള്ള ആ വിളിയാണ് ഇതിലെ ഹൈലൈറ്റ് 😅
അൽപ്പൻ എന്ന് പറഞ്ഞാൽപ്പോരാ പണറായിയെ. അൽപ്പരിൽ അൽപ്പൻ എന്ന് തന്നെ പറയണം. ജയശങ്കർ സാർ കുറച്ചു കൂടി മര്യാദ കാണിച്ചു.
അല്പത്തരം കാണിക്കുന്നവൻ ആരായാലും അവൻ അല്പൻ.
അൽപ്പൻ ശുംഭൻ
അണ്ടിക് ഉറപ്പുണ്ടെങ്കിൽ ശംസീരിനേകൊണ്ട് തിരുത്ത് ജയരാജൻ
അവനു അണ്ടിയേ ഇല്ല.
ഉറപ്പ് പോയി
ജയരാജൻ ജയശങ്കറിൻ്റെ പേരിൽ ബഹു മുഖ്യമന്ത്രി യെ അല്പൻ എന്ന് വിളിച്ച് അവഹേളിച്ചു
ജനങ്ങൾ കാണട്ടെ.
ജയരാജനും മനസ്സിലായി മുഖ്യമന്ത്രി അല്പത്തരം കാണിക്കുന്നതെന്ന് പറയുന്നു
മുഖ്യൻ അൽപ്പൻ ആണ്
അൽപൻ അല്ല ഫുൾപൻ
👍👍👍👍👍👍👍👍👍👍👍👍👍👍👍
എം പി ജയരാജ് ഏട്ടാ കോമഡി താടി അല്ല സഖാവേ അണികൾക്ക് പ്രയാസമുണ്ടാകും
അല്പന് 🎉തന്നെ
ജയരാജന് മൂപ്പരെ അൽപൻ എന്ന് വിളിക്കാമായിരുന്നു.. അത് സാധിച്ചു.
🤣🤣🤣🤣🤣🤣🤣😄😄
പപ്പുവിന് കിങ്ങിണി കുട്ടൻ എന്ന് വിളിച്ച ജയരാജ് വക്കീലിന്റെ മുന്നിൽ കിങ്ങിണി കാണിക്കാൻ പറഞ്ഞാൽ ഉത്തരം പിന്നെ എങ്ങനെ എന്നാലും തോറ്റു പോയത് ഭാഗ്യം ഇല്ലെങ്കിൽ പിന്നെ യും അലക്കി കീറി പൂമാല ഇട്ടുതരാൻ കാത്തിരിക്കുന്നവരുടെ കൂടെ ഏത്താ ത്ത ഭാഗ്യം 😢😮😅
ജയരാജൻ എത്ര തവണയാണ് മുഖ്യമന്ത്രിയെ അൽപ്പൻ എന്ന് വിളിക്കുന്നത്
ചെന്നായ കുരയ്ക്കും പോലെ ഒണ്ട് 🤔
Jayasankar big salute
അല്പൻ എന്നു വിളിച്ചതാണ് തെറ്റ്. ശുംഭൻ എന്നു വിളിച്ചാൽ മതിയായിരുന്നു.
സത്യത്തിൽ പല കമ്മ്യൂണിസ്റ്റ് നേതാക്കന്മാർക്കും പിണറായി വിജയനെ തന്തയ്ക്ക് വിളിക്കാൻ ആഗ്രഹമുണ്ട് അത് ഈ രീതിയിൽ അവതരിപ്പിക്കുന്നു എന്നു മാത്രം കാരണം നേരിട്ട് വിളിക്കാൻ ജീവനിൽ കൊതിയുള്ളതുകൊണ്ട് ടി പി ചന്ദ്രശേഖരന്റെ കാര്യങ്ങൾ അറിയുന്നതുകൊണ്ട് ഒരു സിപിഎം നേതാവും മുതിരില്ല കേരളത്തിൽ കോൺഗ്രസ് പാർട്ടിയിൽ നിന്ന് ബിജെപിയിലേക്ക് മറ്റു പാർട്ടികളിലേക്കോ നേതാക്കന്മാർ പോകുമ്പോഴും സിപിഎമ്മിൽ നിന്ന് പോകാൻ മടിക്കുന്നത് എന്തുകൊണ്ടാണെന്ന് വെച്ചാൽ ജീവനിൽ കൊതിയുള്ളതുകൊണ്ടാണ് ഇതുപോലെ വിവരദോഷികളായ നേതാക്കന്മാരും അണികളും ആണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുള്ള
കിട്ടിയ ചാന്‍സ് ജയരാജന്‍ ഉപയോഗിച്ച് ...
Parajayarajan😂
🤣🤣🤣🤣🤣🤣❤️❤️👍
ജയരാജൻ നല്ല ഒരു നേതാവാണ് Tv ചാനലുകളിൽ സംസാരിക്കു ബോൾ ശ്രേദ്ധിക്കു. വിവരമുള്ളവർ വിലയിരുത്തും
ജയശങ്കർ ഒരു പ്രാവശ്യം പറഞ്ഞു. ജയരാജന് മന്ത്രിയോട് നല്ല വൈരാഗ്യം ഉണ്ട്. അതിനാൽ അയാൾ അതുതന്നെ 100 പ്രാവശ്യം പറഞ്ഞു
Kambippara Jayarayan😂😂😂😂😂😂😂😂😂😂😂
മുഖ്യമന്ത്രി അല്പൻ തന്നെ
Well Said Well Said
ജയരാജൻ എന്തായാലും അയാളുടെ ആഗ്രഹം സാധിച്ചുവിനെ പലപ്രാവശ്യം അല്പൻ അല്പൻ അൽപ്പൻ അൽപ്പൻ അൽപ്പൻ എന്ന് വിളിക്കുവാനുള്ള അയാളുടെ ആഗ്രഹം പൂത്തുലഞ്ഞു.
ശരിക്കും ഈ ചർച്ചയിൽ ജയരാജൻ അത് മുതലാക്കി😂.
മുഖ്യനെ അല്പൻ എന്ന് വിളിക്കാൻ കിട്ടിയ ചാൻസ് ജയരാജൻ നന്നായി ഉപയോഗിച്ച്
പഞ്ഞിക്കിട്ടുന്ന പണി നിങ്ങൾ ഹോൾ സെയിലായി എടുത്തോ
ഇപ്പോൾ എത്ര തവണ മുക്കിയ ആളെ ജയരാജന്‍ വിളിച്ചു.
മുഖ്യമന്ത്രിയെ അല്പൻ എന്ന് വിളിക്കാത്തയാളെക്കൊണ്ട് ജയരാജൻ നിർബന്ധിച്ചു വിളിപ്പിക്കുന്ന രംഗം ഗംഭീരമായി 🤣🤣
ജയരാജൻ പിണറായിയേ വീണ്ടു വീണ്ടും പറയിച്ചു .ഏതോ മുൻവൈരാഗ്യം കാണും.ജയരാജനു സന്തോഷമായി.
Srothakkalo😂😂
😅😅😅😅😅😂 chodich vaangaaan parajaa idhaaaa😅😅😅
അൽപ്പനല്ലാ പാമ്പ്
Sensibility വേണം. Sensitivity വേണം. Electricity വേണം. Municipality വേണം.
ഞങ്ങൾ പരനാറി എന്ന് പറയും 😭😭😭
ഞങ്ങൾ ശുംഭൻ എന്ന് വിളിക്കും 😭😭😭
ഞങ്ങൾ മറ്റേ പണിയെന്നു പറയും 😭😭😭
ഞങ്ങൾ നികൃഷ്ട ജീവി എന്ന് വിളിക്കും 😭😭😭
ഞങ്ങൾ പിപ്പിടി വിദ്യ കാണിക്കും 😭😭😭
മറ്റാർക്കും ഒന്നും പറയാൻ പാടില്ല 😭😭😭
ജയരാജാ അൽപ്പത്തരത്തെ അൽപ്പത്തരം എന്ന് തന്നെയാ പറയേണ്ടത്. അതിന് ജയരാജൻ ഇങ്ങനെ കിടന്ന് തുള്ളണോ?
അൽപ്പനെന്നുപോലും വിളിച്ചത് അധികം. .
അൽപ്പന്നെ പിന്നെ.... അൽപ്പൻ എന്ന് തന്നെ ആല്ലേ വിളിക്കേണ്ടത്
ജയരാജൻ പിണറായിയെ അൽപൻ അൽപൻ അൽപൻഎന്ന് വിളിച്ചു.😂😂😂
അൽപൻ തന്നെ എന്താ സംശയം
ജയശ്ങ്കറുടെ പേരിൽ ഗൂഡലോചനക്ക്, non bailable കേസ് എടുക്കണം.
അവര് തിരിച്ചും മറിച്ചും ചോദിയ്ക്കും അല്പൻ എന്നേ പറയാവൂ....
അല്പൻ അല്ല ശുംഭൻ...
ശുംഭൻ ശുംഭത്തരം പറയും. ഇവനല്ലാം എങ്ങിനെ നേതാവായി.
ഗുളി രാജൻ
ഏറ്റവും തറയായ അല്പൻമാർക്കു മാത്റമേ ഇത്റയം അല്പത്തരം വിളംബാൻ പറ്റൂ.ജയചൻകരൻ
ഒന്നാംതരംഅല്പനണല്ലോ.അയാളിൽ നിന്നും നനനല്ലതൊന്നും ആരും പ്റതീക്ഷിക്കുന്നില്ല😅😅😅
പിന്നറായിയോട് ചെറിയ ഒരു നിരസം ഉണ്ടായിരുന്നു അത് കൊണ്ടാണ് M ജയരാജൻ പരസ്യമായി വെല്ലുവിളിക്കുന്നത്
ജയരാജൻ ന് തീരെവിവരമില്ല.
100-/- shumpan
Very good jayasanker k.seamy.
Sense വേണം. Census വേണം. Mensus വേണം.
ശരിക്കും ഈ ചർച്ചയിൽ പിണറായി യെ ഏറ്റവും കൂടുതൽ അല്പൻ എന്ന് വിളിച്ചത് ആരാ... ജയരാജൻ തന്നെ 🤣🤣🤣🤣🤣
ചോദിച്ചു ചോദിച്ചു അവന്റെ അണ്ണാക്കിൽ കിട്ടിയപ്പോൾ അവനു സമാധാനമായി
എത്ര പെട്ടെന്നാണ് ആ ജയ് യെൻ വാക്ക് മാറ്റുന്നത് അല്പൻ
Jayasankarji itharam alpatharam kaanichaal sumbhan aakilla ketto.
ഇതാണ് തീട്ടം ജയരാജൻ 😊😅😮😢🎉😂❤
Jayaraajan...mb..aayaal...ande..ameeeeeerrrrrrrr
ജനങ്ങൾ വിലയിരുത്തിക്കഴിഞ്ഞു പിണറായി അല്പനാണ് എന്ന് ജയരാജാ നിനക്ക് വേറെ പണിയൊന്നുമില്ലേ
അങ്ങന പറഞ്ഞാലും കുഴപ്പമില്ല. ജനങ്ങൾ കാണിച്ച് തന്നില്ലേ
🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩
"അല്പത്തരം കാണിക്കുന്നവനെ അല്പം എന്നുതന്നെ വിളിക്കണം "
ഇത് ഏതോ പുതിയ വീഡിയോ ആണെന്നാണ് ഞാൻ വിചാരിച്ചത്. അപ്പോഴാണ് രാജ്മോഹൻ ഉണ്ണിത്താന്റെ നെറ്റിയിലെ കുറി കണ്ടത്. അപ്പോൾ മനസ്സിലായി ഈ വീഡിയോക്ക് അഞ്ച് വർഷത്തിന് മേൽ പഴക്കം ഉണ്ടെന്ന്. അതുകൊണ്ട് ഇതിൽ പുതുമ ഇല്ലല്ലോ. ബാക്കി കാണണ്ട എന്ന് വിചാരിച്ചു.
ശുബ്ബൻ 🎉🎉🎉😂😂😂 അൽപ്പൻ ☠️☠️☠️ ആവോ 😅😅😅
😅
ജയരാജന് മുഖ്യനെ അൽപ്പനെ ന്നു വിളിക്കണമായിരു ന്നു. പലവട്ടം വിളിച്ചു ജനങ്ങളെ ബോധ്യപ്പെ ടുത്തി. അത്ര തന്നെ.
അൽപൻ തന്നെ അതിനെന്താ
It appears that sri. Jayarajan is trolling Pinatayi Vijayan
ജനങ്ങളെ കാണിക്കൂ. അവർ കണ്ടിട്ടില്ല.
Pazhaya Shumbhan ippozhum Shumbhan naleyum Shumbhan.. 😂
ശുംഭൻ !!
മഖ്യമന്ത്രി മറ്റുള്ളവരെ പരനാറി എന്ന് വിളിച്ചതിൽ തെറ്റില്ലേ
😀
Ula jayasankar
ജയരാജന് ഒരു മോഹമുണ്ടായിരുന്നു പിണറായിയെ അല്പൻ എന്ന് വിളിക്കാൻ . അത് നടന്നു
മരപട്ടി ചിലക്കും പോലെയാണ് ജയരാജന്റെ കുരക്കൽ
ജയരാജൻ മാർ മുഴുവനും അൽപ്പന്മാർ ആണോ ആവോ എനിക്ക് ഒരു ഉറപ്പും കിട്ടിനിലല്ലോ?
പച്ചവെള്ളം കാണിച്ചിട്ട് ഇത് മണ്ണണ്ണയാണ് അവരത് ഉറപ്പിക്കും.
ഈ അല്പൻ അല്ലെ ജഡ്ജിമാരെ ശുംഭൻ എന്ന് വിളിച്ചത് 😏😏,,
അല്പൻ തന്നെ