EP14 - പാപ്പുവ ന്യൂ ഗിനിയിലെ സാധാരണക്കാരുടെ മാർക്കറ്റിലൂടെ | Mount Hagen Market, Papua New Guinea

แชร์
ฝัง
  • เผยแพร่เมื่อ 9 พ.ค. 2024
  • #sherinzvlog #papuanewguinea #mounthagen
    പാപുവ ന്യൂ ഗിനിയ വീഡിയോ മുഴുവൻ കാണാൻ
    യൂട്യൂബ് playlist : • Papua New Guinea 🇵🇬
    നിങ്ങൾ ഇംഗ്ലീഷ് പഠിക്കാൻ ആഗ്രഹിക്കുന്ന ഒരാൾ ആണേൽ നിങ്ങൾക്കുള്ള best option ആണ്‌ English Cafe, ഒരു പേർസണൽ ട്രെയ്നറിന്റെ സഹായത്തോടെ ലോകത്തെവിടെ നിന്നും ഓൺലൈനായി ഇംഗ്ലീഷ് പഠിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടേൽ ഇംഗ്ലീഷ് കഫെയുടെ പുതിയ ബാച്ച് ഈ ബുധനാഴ്ച ആരംഭിക്കുന്നു.
    ജോയിൻ ചെയ്യാനായി താഴെയുള്ള വാട്സ്ആപ്പ് ലിങ്കിൽ ക്ലിക് ചെയ്യൂ
    wa.me/919526300400
    For Collaboration Enquiries - Sherinz Vlog
    ► WhatsApp: +91 949656 22 22
    ► Instagram: sherinz_vlog
    ► Email: sherinzvlog@gmail.com

ความคิดเห็น • 62

  • @sherinzVlog
    @sherinzVlog  22 วันที่ผ่านมา +1

    വീഡിയോ ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യാൻ മറക്കല്ലേ 🥰
    Papua New Guinea 🇵🇬 വീഡിയോ മുഴുവൻ കാണാൻ
    യൂട്യൂബ് playlist : th-cam.com/play/PLS8xlkz3Kt6p2hRfWnHHD-efahuRASiUA.html

  • @reshmalaksh9886
    @reshmalaksh9886 15 วันที่ผ่านมา

    Sherin bro ...nice video . Keep k
    Going ❤

  • @MadhuKumar-rs2dz
    @MadhuKumar-rs2dz 25 วันที่ผ่านมา +2

    Stay safe and happy healthy life with a God bless you 🙏🏻

  • @pushkaran3236
    @pushkaran3236 25 วันที่ผ่านมา

    മാഷേ..... കഴിഞ്ഞ എപ്പിസോഡുകൾ എല്ലാം വളരെ നന്നായിരുന്നു.ഇനിയും പ്രതീക്ഷിക്കുന്നു.

  • @rajeeshs4448
    @rajeeshs4448 25 วันที่ผ่านมา

    all the best brooo❤‍🔥❤❤

  • @Ancy.A.J
    @Ancy.A.J 25 วันที่ผ่านมา

    Super ❤❤😊
    Happie journey broi😊

  • @nikithaanil948
    @nikithaanil948 25 วันที่ผ่านมา +1

    Super vlog✨❤️

  • @farooq5496
    @farooq5496 25 วันที่ผ่านมา +1

    Take care brother ...

  • @georgemenachery9942
    @georgemenachery9942 25 วันที่ผ่านมา +1

    Market Super Nice ❤❤❤

  • @k.c.thankappannair5793
    @k.c.thankappannair5793 25 วันที่ผ่านมา

    Happy journey 🎉

  • @wewinhappy5374
    @wewinhappy5374 19 วันที่ผ่านมา

    Suggest to keep some sweets and biscuits if u plan to visit villages to give to children there

  • @oommenmathew3448
    @oommenmathew3448 25 วันที่ผ่านมา

    Happy journey

  • @remagopinath6854
    @remagopinath6854 24 วันที่ผ่านมา

    Small kid walking in front of you is very sweet

  • @phoenix.354
    @phoenix.354 25 วันที่ผ่านมา

    സൂപ്പർ❤❤

  • @TravellingMonkTheNatureLover
    @TravellingMonkTheNatureLover 25 วันที่ผ่านมา

    In Meghalaya also they are 100 pure organic farms

  • @rangithpanangath7527
    @rangithpanangath7527 23 วันที่ผ่านมา

    നൈസ് ആയിട്ട് നിന്ന് കാര്യം സാധിച്ചു അല്ലേ സൂപ്പർ 🙏🙏🙏🙏👍👍👍👌👌👌❤️

  • @aswathiprasad7560
    @aswathiprasad7560 25 วันที่ผ่านมา +1

    ❤❤

  • @user-ut3hv7dz5w
    @user-ut3hv7dz5w 25 วันที่ผ่านมา +1

    വെരി എക്സ്പൻസിവ് 👌

  • @lillygeorge5796
    @lillygeorge5796 25 วันที่ผ่านมา +1

    ❤❤❤

  • @aseenaasharafaseenaasharaf3435
    @aseenaasharafaseenaasharaf3435 25 วันที่ผ่านมา +1

    Chetta titanic musium onn kaanichu tharumo video ayitt😢😢😢😢😢

  • @aravindchikku8725
    @aravindchikku8725 25 วันที่ผ่านมา

    Chetta namuk othu oru യാത്ര പോണം 🥰🥰🥰

  • @gourikrishna2017
    @gourikrishna2017 25 วันที่ผ่านมา +2

    First comment 🥰❤

  • @colours9705
    @colours9705 25 วันที่ผ่านมา

    Etrem nalla vdosinu views kuravanallo? I hope that will reach to more audience.

  • @zubinjoshygeorge1455
    @zubinjoshygeorge1455 18 วันที่ผ่านมา +1

    👍💪👏

  • @Ajin44
    @Ajin44 25 วันที่ผ่านมา

    ❤️

  • @ajck5589
    @ajck5589 25 วันที่ผ่านมา

    ❤😮❤😮

  • @maheshrdemigod
    @maheshrdemigod 22 วันที่ผ่านมา

    nice video

  • @muhammedriyas3847
    @muhammedriyas3847 24 วันที่ผ่านมา

    ❤❤❤😮

  • @dataone100
    @dataone100 25 วันที่ผ่านมา

    Put a disclaimer to all the foreign tourists… on crowd surfing platforms…

  • @girly3382
    @girly3382 24 วันที่ผ่านมา

    Ee koode nadakkuna aa peekiri kunjinu enthelum toys or chocolate vangi kodukumo avidunu tirich pokumbo??😅

  • @rethishsurendran161
    @rethishsurendran161 25 วันที่ผ่านมา

    ഹായ് മച്ചാനെ സുഖം അല്ലെ 😍😍

  • @MohananAramban
    @MohananAramban 24 วันที่ผ่านมา +1

    ഇവരുടെ ടീം T20-വേൾഡ്കപ്പിൽ പങ്കെടുക്കുന്നുണ്ട് വിൻഡീസ്, ന്യൂസിലൻഡ് , അഫ്ഗാൻ കൂടെ ഗ്രൂപ്പ് സിയിലാണ് ഇവർ

  • @eajas
    @eajas 25 วันที่ผ่านมา

    🥰✌️✌️✌️

  • @RajeshAr-oi5jr
    @RajeshAr-oi5jr 25 วันที่ผ่านมา

    😎😎😎🤗

  • @sunilsubash5814
    @sunilsubash5814 21 วันที่ผ่านมา

    🔥🔥🔥👌👌👌🔥🔥🔥

  • @user-bz4zf1ld4m
    @user-bz4zf1ld4m 25 วันที่ผ่านมา

    Etta..eppozhum png yil ano😢
    Kochi ethyo

  • @koshylukoselukose458
    @koshylukoselukose458 25 วันที่ผ่านมา

    Br.Shernis Nigal our Jodi chappal ah Kunju payanu vagi koduthukudy.kura Divasm kutty yea vachu chunnu udu.

    • @AB-ts4lr
      @AB-ts4lr 25 วันที่ผ่านมา +1

      ഗൈഡ് പതിനായിരങ്ങൾ പറ്റിച്ചില്ലേ.അയാളുടെ കുട്ടി അല്ലെ, അയാള് വാങ്ങി കൊടുത്തോളും

  • @aditisvlog4226
    @aditisvlog4226 25 วันที่ผ่านมา +1

    Hii

  • @FayisFayi-tj9jz
    @FayisFayi-tj9jz 25 วันที่ผ่านมา

    Bro അവിടെ സ്മാർട്ട്‌ ഫോൺ ഉണ്ടോ.. കറന്റ് ഉണ്ടോ..

    • @akhileshpraj4493
      @akhileshpraj4493 20 วันที่ผ่านมา

      Yes here we have smart phones, and electricity but only in the national capital district. If you go to the rural place, there will be no electricity

  • @TravellingMonkTheNatureLover
    @TravellingMonkTheNatureLover 25 วันที่ผ่านมา

    Sherin I told you know before also you must know things available in Kerala then only you can speak things. It was not sweet potato it was 🍠yam okk

    • @anjalireji4235
      @anjalireji4235 25 วันที่ผ่านมา

      I think those were Sugar Beet tubers, not sweet potato, ready for planting. Papua New Guinea has sugar beet farms. Sugar beet is also used to make sugar. commercially for sugar production.

  • @muralik.t
    @muralik.t 25 วันที่ผ่านมา +2

    Png യിലെ ആൾക്കാർ ശരീരികമായി നല്ല കരുത്തു ഉള്ളവർ...

  • @sudhia4643
    @sudhia4643 25 วันที่ผ่านมา

    Cash. പോയാലും. വേറൊന്നും സംഭവിച്ചില്ലല്ലോ ഭാഗ്യം..... 🙏S. EKM.

  • @bethelmelodies8327
    @bethelmelodies8327 25 วันที่ผ่านมา

    അപ്പോൾ അവിടുത്തെ എല്ലാം വലുതായിരിക്കും

  • @faisalnidha1668
    @faisalnidha1668 25 วันที่ผ่านมา

    ചേമ്പ് കണ്ടിട്ട് മധുര കിഴങ് എന്ന് പറയല്ലേ... വായകന്നല്ല.. എന്റെ നാട്ടിൽ അതിനു പാൽ ചേമ്പ് എന്നാണ് പറയാ...

  • @sarasam7642
    @sarasam7642 25 วันที่ผ่านมา

    ഈ ചെക്കെൻ ചെരുപ്പില്ലാതെ എങ്ങനെ നടക്കുന്നു

  • @prasanth9117
    @prasanth9117 24 วันที่ผ่านมา

    Wifi card pin venda

  • @eohippustraveler4595
    @eohippustraveler4595 24 วันที่ผ่านมา

    😂😂😂 മധുരകിഴങ്ങ് അല്ലാ ചേബ് വിത്ത് കണ്ടിട്ട് മനസ്സിലായില്ല ല്ലേ

  • @RashidVanimal
    @RashidVanimal 24 วันที่ผ่านมา

    ഇവിടെ ഇങ്ങനെ മൂല്യം കൂടാന്‍ കാരണം എന്താണ്.? ഗള്‍ഫ്‌ നാടുകളിലെ (ഖത്തര്‍ ) സമാനമായ മൂല്യം ഉണ്ടല്ലോ ഇവിടെ.. ഇത്ര സേഫ് ഇല്ലാത് ഒരു രാജ്യത്ത് ഇത്ര മൂല്യം കിട്ടുന്നതിന്റെ ഗുട്ടന്‍സ് മനസ്സിലാകുന്നില്ല... പ്രകൃതി കനിഞ്ഞു നല്‍കിയ കൃഷിയിടം തന്നെയാണ് അവരുടെ എടുത്തു പറയേണ്ട കാര്യം... കളവ് കൂടി ഇല്ലെങ്കില്‍ സൂപ്പര്‍ ...

  • @blackcoffee2420
    @blackcoffee2420 24 วันที่ผ่านมา +1

    കൗച്ച് സർഫ് വഴി താമസ സൗകര്യം ശരിയാക്കി ചെലവ് കുറഞ്ഞു കിട്ടും. പാപ്പുവ ന്യൂ ഗിനിയയിലെ ജനങ്ങൾ ഭാഗ്യവാന്മാരാണ്. എങ്ങും പച്ചപ്പു നിറഞ്ഞ 80 ശതമാനവും മഴക്കാടുകൾ നിറഞ്ഞ സുന്ദരമായ ഭൂപ്രകൃതിയും ശുദ്ധമായ കാറ്റും വിഷമടിക്കാത്ത പച്ചക്കറികൾ. എങ്കിലും ലോകത്തിൽ യാത്ര ചെയ്യാൻ ഏറ്റവും അപകടം പിടിച്ച രാജ്യങ്ങളിൽ ഒന്നാണ് ന്യൂ ജിനിയ. തട്ടിപ്പും വെട്ടിപ്പും വ്യാപകമാണ്. കുറെനാൾ മുമ്പ് പാപ്പ ന്യൂ ജിനിയയുടെ തലസ്ഥാനനഗരിയിൽ നിന്ന് രണ്ട് ചൈനീസ് വനിതാ ടീച്ചർമാരെ തട്ടിക്കൊണ്ടുപോയി കൊന്നു തിന്നിരുന്നു എന്ന വാർത്ത കണ്ടിരുന്നു.

    • @reshmaprakash6405
      @reshmaprakash6405 12 วันที่ผ่านมา

      Aa best. Job kittumonnu nokkuvarunu

    • @blackcoffee2420
      @blackcoffee2420 12 วันที่ผ่านมา

      @@reshmaprakash6405 ഇത് ഉള്ളകാര്യംആണ്.അവിടെ നരഭോജികൾ ഉണ്ട്. ചൈനീസ് ടീച്ചർമാരെ തട്ടിക്കൊണ്ട് പോയി കൊന്ന് തിന്നുഎന്നു പത്രത്തിൽ വായിച്ചതാണ്.എന്നിരുന്നാലുംപാപുവന്യൂഗിനിയ കിടുരാജ്യംആണ്. മനോഹരമായ കാലാവസ്ഥയും പച്ച പുതച്ച ഭൂമിയുംഎങ്ങും പഴം പച്ചക്കറി കൃഷികളും. വിഷം ചേർക്കാത്ത പച്ചക്കറികൾ കഴിക്കാംഎന്നത് പാപുവ ന്യൂ ഗിനിയക്കാർക്ക്എടുത്തു പറയേണ്ട ഭാഗ്യംആണ്.പാപുവ ന്യൂ ഗിനിയയുടെ സാറ്റലൈറ് വ്യൂ തന്നെ നോക്കിയാൽ മനസ്സിലാവും.രാജ്യം ദാരിദ്ര്യമാണ്.എന്നാൽ അവിടത്തെഒരു കറൻസി ഇന്ത്യയിൽ വരുമ്പോൾ 22 രൂപ ആകും. കാരണം കാർഷിക വിഭവങ്ങളുടെ വൻതോതിലുള്ള കയറ്റു മതി തന്നെ. അത് കൊണ്ട്അവിടെ ഒരുജോലി നേടി പണം സമ്പാദിക്കുക എന്നത് ഗൾഫ് നാടുകളിലെ പോലെ നടക്കുന്ന കാര്യം ആണ്. താൻ അവിടെ ജോലി കിട്ടാനുള്ള വഴികൾ ഉണ്ടെങ്കിൽ പറയു. പിന്നെ പ്രശ്നങ്ങൾ ഇല്ലാത്ത നാടുകൾ ഉണ്ടോ. നമ്മളെന്താ മോശം ആണോ😃

  • @varghesekkkannai6550
    @varghesekkkannai6550 25 วันที่ผ่านมา

    Good place but very dangerous God bless you

  • @areecodemp
    @areecodemp 22 วันที่ผ่านมา

    മാഷെ കേരളത്തിന്നുപോയ തങ്ങൾക്ക് ചേമ്പിന്റെ കൂമ്പും മധുരക്കിഴങ്ങും തിരച്ചിരിയില്ലേ മധുരക്കിഴങ്ങിന്റെ വിത്ത് അതിന്റെ വള്ളിയാണ് താങ്കൾ ചേമ്പിന്റെ വിത്തിനെ കാണിച്ചു മധുരക്കിഴങ്ങിന്റെ വിത്താണെന്നു പറയരുത് , "Video time 7:23"

  • @sarathsivakumar468
    @sarathsivakumar468 25 วันที่ผ่านมา +1

    കൂടെ നടക്കുന്ന കുട്ടിക്ക് എന്തങ്കിലും കഴിക്കാൻ വാങ്ങി കൊടുക്ക്

    • @user-zk2ty3ln9e
      @user-zk2ty3ln9e 25 วันที่ผ่านมา +1

      വീഡിയോ ഫുൾ ആയി കാണു

  • @redspeedbus4923
    @redspeedbus4923 15 วันที่ผ่านมา

    Ee pottanu onnum arinju kooda, chembu ariyillya, Kaitha ariyillya, stoberry alla strawberry. First you learn things before going somewhere, horrible guy

  • @BbhubKl09
    @BbhubKl09 25 วันที่ผ่านมา

    ❤❤❤

  • @neerajtv1362
    @neerajtv1362 24 วันที่ผ่านมา