ഇത് ഏകദേശം 15 വർഷം മുൻപ് ഉള്ള സ്കിറ്റ് ആണ്... അന്ന് നമ്മൾ ഇത് കണ്ട് ഒരുപാട് ചിരിച്ചിരുന്നു... ഇന്ന് നമ്മുടെ ആസ്വാദനത്തിന്റെ നിലവാരം കൂടിയതിനാലാവം ഇവ ഇപ്പൊൾ ഇഷ്ട്ടമല്ലാതെ ആയത്.
തനിക്ക് പറ്റാത്തകാര്യം മറ്റൊരാൾചെയ്യുമ്പോൾ ചിലർക്കുണ്ടാകുന്ന ഒരസുഖമാണിത്. ഇത്തത്തിലുള്ള മറ്റാളുകൾ അതിനെ സപ്പോർട്ചെയ്തുംവരും. ഒരേ ഇനമാണല്ലോ രണ്ടും. കഷ്ട്ടം..അല്ലാതെന്തു പറയാൻ.
@@unnimayachinnu2435 നിലവാരം ഉള്ള കോമഡി അല്ലാത്തത് കൊണ്ടാകും എനിക്ക് ചിരിക്കാൻ കഴിയാത്തത്... ഹാ എന്ത് ചെയ്യാൻ വളിപ്പ് കേട്ടാൽ ചിരിക്കാനുള്ള കഴിവ് ദൈവം തന്നില്ല...........
Nostu 😍😍 pandu cd ittu kand orupad chiricha kochin guinness program 🥰🥰 kazhinja kalathe stage show ilek oru ethi nottam 😍
ഇത് ഏകദേശം 15 വർഷം മുൻപ് ഉള്ള സ്കിറ്റ് ആണ്... അന്ന് നമ്മൾ ഇത് കണ്ട് ഒരുപാട് ചിരിച്ചിരുന്നു... ഇന്ന് നമ്മുടെ ആസ്വാദനത്തിന്റെ നിലവാരം കൂടിയതിനാലാവം ഇവ ഇപ്പൊൾ ഇഷ്ട്ടമല്ലാതെ ആയത്.
Crew Yb
⁸⁸⁸ jnUuúuúïllp hu@@chandrashekaranchilangaliy8371
35 കൊല്ലം മുൻപത്തെ super ആയിരുന്നു, വീഡിയോ പ്ലയെർ ഉണ്ടായിരുന്നകാലത്തെ
Nostu❤️
EERAAJAAVUM IPOZHATHE NAMMUDERAAJAAVUM OREPOLE 😜👌💃
Very good
Excellent
❣️
Thara, വേറെ പണിക്കു പോ.
ലൈംഗികതയുമായി ബന്ധപ്പെടുത്തി കോമഡി!! Shameful.......
നിലവാരം ഉള്ളത് ഉണ്ടാക്കാൻ.. ബുദ്ധിയും ഭാവനയും വേണം.....
Marichu poyavare kaliyakkunnathu niruthado.
എന്തുവാടെ ഇത്, മിക്കവാറും നിന്നെ അടുത്തുതന്നെ ആരെങ്കിലും എടുത്തിട്ടിടിക്കും, ചവറുകൾ
ചിരിപ്പിക്കാനാണോ ഈ പാരഡി ഉണ്ടാക്കിയത്?
എന്ത് കാണിച്ചാലും ചിരിക്കാൻ ആളുകൾ
Pande cd ittekanda comedy show athorukaalam
Ñ
no standared
എന്ത് വളിപ്പ് കേട്ടാലും ചിരിക്കാൻ ready ആണ്.....
വളരെ സെരിയാണ് bro പറഞ്ജത്
തനിക്ക് പറ്റാത്തകാര്യം മറ്റൊരാൾചെയ്യുമ്പോൾ ചിലർക്കുണ്ടാകുന്ന ഒരസുഖമാണിത്. ഇത്തത്തിലുള്ള മറ്റാളുകൾ അതിനെ സപ്പോർട്ചെയ്തുംവരും. ഒരേ ഇനമാണല്ലോ രണ്ടും. കഷ്ട്ടം..അല്ലാതെന്തു പറയാൻ.
@@unnimayachinnu2435 നിലവാരം ഉള്ള കോമഡി അല്ലാത്തത് കൊണ്ടാകും എനിക്ക് ചിരിക്കാൻ കഴിയാത്തത്... ഹാ എന്ത് ചെയ്യാൻ വളിപ്പ് കേട്ടാൽ ചിരിക്കാനുള്ള കഴിവ് ദൈവം തന്നില്ല...........
ഇതുപോലുള്ള വളിച്ച ആഭാസം ഒഴിവാക്കുക
ഇതാണോ കോമഡി.
നാണമാകുന്നില്ലേ.
കോപ്പ്