ഹൃദയം നുറുങ്ങും സങ്കട ഗാനങ്ങൾ | Sad Songs | Malayalam Film Songs | Video Jukebox
ฝัง
- เผยแพร่เมื่อ 6 ก.ย. 2024
- 01 Aathmavin Pusthakathaalil 0:01
Film: Mazhayethum Munpe
Lyrics: Kaithapram
Music: Raveendran
Singer: KJ Yesudas
02 Pathiramazhayetho 04:26
Film: Ulladakkam
Lyrics: Kathapram
Music: Ouseppachan
Singer: K J Yesudas, K S Chithra
03 Nenchudukkinte 08:39
Film: Karumaadikkuttan
Lyrics: Yusufali Kechery
Music: Mohan Sithara
Singer: K J Yesudas
04 Vida Parayukayaano 12:22
Film: Big B
Lyrics: Santhosh Varma
Music: Alphons Joseph
Singer: Shreya Ghoshal
05 Parayathe Ariyathe 16:52
Film: Udayananu Tharam
Lyrics: Kaithapram
Music: Deepak Dev
Singers: K J Yesudas, K S Chithra
06 Vilichathenthinu Veendum 19:41
Film: Gramaphone
Lyrics: Gireesh Puthanchery
Music: Vidyasagar
Singer: K J Yesudas
07 Oraayiram Kinakkalaal 22:38
Film: Ramji Rao Speaking
Lyrics: Bichu Thirumala
Music: S Balakrishnan
Singer: MG Sreekumar, Unni Menon, KS Chithra, CO Anto
08 Karayaathe Kannurangu 28:03
Film: Saagaram Sakshi
Lyrics: Kaithapram
Music: Sarath
Singer: K S Chithra
09 Raapaadi Kezhunnuvo 32:50
Film: Aakashadoothu
Lyrics: O N V Kurup
Music: Ouseppachan
Singer: KJ Yesudas
10 Kannuneerinum 37:13
Film : Vasanthiyum Lakshmiyum Pinne Njaanum
Lyrics : Yusufali Kechery
Music : Mohan Sithara
Singer : K J Yesudas
11 Aanandam Paramanandam 39:59
Film: Pulliman
Lyrics: Vijesh
Music: Sharreth
Singer: Sharreth
#malayalamfilmsongs #sadsongs #malayalamsadsongs #satyamcinemas
Subscribe Now
Instagram: / satyamaudiosofficial
Spotify : open.spotify.c...
Satyam Cinemas: / @satyam_cinemas
Satyam Musicbox: / @satyammusicbox
Satyam Jukebox: / satyamjukebox
Satyam Videos: / satyamvideos
Satyam Audios: / satyamaudio
Follow us
Satyam Audios Facebook - / satyamaudios
Satyam Audios Twitter -
/ satyamaudios
Satyam Audios Website -
satyamaudios.com/
Satyam Audios Pinterest - / satyamaudios
17,8,2024 രാത്രി പാട്ടു കേട്ടവർ ഒന്നു comments ചേയ്യു ക
😢😂
28-08-24
ഞാനും 29/8/ 2024...12.25am😄@@favasnalakath5003
There is a special fullness in the depth of sorrow which can only be experienced !
😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢5 of
3g🙂👍
Egdgd
😢😢😢😢എല്ലാം ഒരുപാട് ഫീലുളള സോങ്ങ് 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯
My fvt song ❤️🥰
SUPER
വിട പറയുകയാണോ എന്ന song എന്റെ മനസ്സിനെ വല്ലാതെ വേദനിപിച്ച ഒരു song ആയിരുന്നു. എനിക്ക് 8th to sslc വരെ ഒരു lover ഉണ്ടായിരുന്നു.എന്റെ ജീവിതത്തിലെ ആദ്യത്തെ lover. Same age&same class ആയിരുന്നു. അതുകൊണ്ട് തന്നെ ഭാവിയിൽ മാര്യേജ് ചെയ്യാൻ പറ്റില്ല എന്ന് അറിയാമായിരുന്നു കാരണം age ഒരു problem ആയിരുന്നു. ഞാൻ പഠനം complete ചെയ്ത് ജോലിയിൽ പ്രവേശിക്കുമ്പോയേക്കും അവളുടെ marriage കഴിയുമായിരുന്നു. കാരണം muslim girls നെ അവരുടെ വീട്ടുക്കാർ ആ സമയത്ത് 18 ആവുമ്പോയേക്കും വിവാഹം കഴിപ്പിക്കുമായിരുന്നു... അതുകൊണ്ട് തന്നെ ഭാവിയിൽ ഒരിക്കലും ഒന്നിക്കാൻ സാധിക്കില്ല എന്ന് അറിഞ്ഞിട്ടും പരസ്പരം ഒരുപാട് സ്നേഹിച്ചു. But ആ love 8th to sslc വരെ മാത്രമേ തുടർന്നുള്ളൂ.. കാരണം ഞാൻ sslc exam ൽ ഒരു subject ൽ fail ആയി പോയി. 😀ആ sub പിന്നീട് എഴുതിയെടുത്ത് വിജയിച്ചു 😂അതുകൊണ്ട് അവളെ കാണാൻ shame തോന്നി. ആ സമയത്ത് മൊബൈൽ ഫോണും ഇല്ലായിരുന്നു... അതിന് ശേഷം +1&+2 പഠിക്കുമ്പോഴും ഒരു lover ഉണ്ടായിരുന്നു. അതും ഭാവിയിൽ ഒന്നിക്കാൻ സാധിക്കില്ല എന്ന് അറിയാമായിരുന്നു. കാരണം same age&same class... ഞാൻ പഠനം കഴിഞ്ഞ് ജോലിയിൽ കയറുമ്പോയേക്കും അവളുടെയും marriage കഴിയുമെന്ന് തീർച്ച ആയിരുന്നു... അതുകൊണ്ട് ആ സമയത്ത് തന്നെ എനിക്ക് എന്റെ നാട്ടിലും ഒരു lover ഉണ്ടായിരുന്നു. അവൾ എന്നെക്കാളും ഒത്തിരി age കുറവ് ആയിരുന്നു. അതുകൊണ്ട് തന്നെ ഞാൻ അന്ന് തീരുമാനിച്ചു. എന്റെ ജീവിതത്തിൽ ഒരു girl ഉണ്ടങ്കിൽ അത് അവൾ മാത്രമായിരിക്കും. അങ്ങനെ പരസ്പരം സ്നേഹിച്ച് ഒത്തിരി കാലം നടന്നു...എന്നാൽ കഴിയെത്തും ദൂരത്ത് അവളും എനിക്ക് എന്നെന്നേക്കുമായി നഷ്ടമായി.. കാരണം അവൾക്ക് 19 age ആയി എനിക്ക് ആണെങ്കിൽ ജോലിയും ആയിരുന്നില്ല. അപ്പോഴും ഞാൻ പഠിച്ചു കൊണ്ടിരിക്കുക ആയിരുന്നു. എനിക്ക് അപ്പോഴും 2 വർഷം complete ആയാലേ ജോലിയിൽ പ്രവേശിക്കാൻ സാധിക്കുമായിരുന്നുള്ളൂ 😔അത് കൊണ്ട് പിന്നെയും അവളോട് wait ചെയ്യാൻ പറയുന്നത് ശരി അല്ലല്ലോ എന്ന് മനസ്സിലാക്കി അവളെ എന്നെന്നേക്കുമായി എനിക്ക് വിട്ടു കൊടുക്കേണ്ടി വന്നു 😔ഈ film &song ഏകദേശം ആ സമയത്ത് ആയിരുന്നു ഇറങ്ങിയിരുന്നത്... അവളുടെ marriage ന്റെ തൊട്ട് മുമ്പുള്ള ദിവസങ്ങളിൽ ഞാൻ സ്ഥലത്ത് ഇല്ലായിരുന്നു. അങ്ങനെ അവളുടെ marriage ന്റെ തലേന്ന് വൈകുന്നേരം എന്റെ നാട്ടിലെ friends എന്നെ ഫോണിൽ വിളിച്ചു ഫോണിൽ ചോദിച്ചു നൗഫലെ നീ എവിടെ എന്ന്? അവളുടെ marriage ആണ് നാളെ എന്നും പറഞ്ഞു😔... അപ്പോൾ ഞാൻ മനം നൊന്ത് പാടി ഈ song😔... ഞാൻ ഇന്ന് രാത്രി അവിടെ എത്തും എന്നും പറഞ്ഞു. എന്റെ കയ്യിൽ അപ്പോൾ cash ഒന്നും ഇല്ലായിരുന്നു. അതുകൊണ്ട് എന്റെ hostel ലെ friends നോട് വിവരം പറയുകയും അവർ എന്നോട് നിനക്ക് എന്താ വേണ്ടതെന്നു വെച്ചാൽ നമ്മളോട് പറഞ്ഞാൽ പോരെ എന്ന് ചോദിച്ചു അതിനല്ലേ നമ്മൾ friends എന്നും പറഞ്ഞു അവർ എനിക്ക് cash തന്നു. അതുപോലെ hostel ന്റെ അടുത്ത് വീടുള്ള friend അവന്റെ ബൈക്കും തന്നു. അങ്ങനെ ഞാൻ രാത്രി അവിടെ നിന്നും നാട്ടിലേക്ക് വരികയും നാട്ടിലെ friends ന്റെ കൂടെ അവളുടെ വീട്ടിൽ പോവുകയും friends അവളുടെ അടുത്ത് പോയി പറഞ്ഞു. നൗഫൽ വന്നിട്ടുണ്ട് അവൻ ഹോസ്റ്റലിൽ നിന്നും വരികയാണ്. അവന് അറിയില്ലായിരുന്നു നാളെ നിന്റെ marriage day ആണെന്ന്. നമ്മൾ അവനെ വിളിച്ചു പറഞ്ഞതാണെന്ന് പറഞ്ഞു. അവൻ ഹോസ്റ്റലിൽ നിന്നും അവന്റെ friend ന്റെ ബൈക്ക് എടുത്താ വന്നത് എന്നും ഇന്ന് രാത്രി തന്നെ അവന് തിരിച്ചു പോവണമെന്നും പറഞ്ഞു.. അപ്പോൾ അവൾ പറഞ്ഞു നൗഫലിനോട് ഒന്ന് വരാൻ പറ എന്ന് friends നോട് അവൾ പറഞ്ഞു. അങ്ങനെ ഞാൻ അവളുടെ അടുത്ത് ചെന്നു. അവൾക്ക് ഒരു clock ഗിഫ്റ്റും കൊടുത്തു. എവിടെ ആയിരുന്നാലും അവരോടൊപ്പം ജീവിച്ചാലും നിന്റെ ദാമ്പത്യ ജീവിതം സന്തോഷവും സമാധാനവും നിറഞ്ഞതാവട്ടെ എന്ന് പറയുകയും ചെയ്തു. അങ്ങനെ ഞാൻ വീണ്ടും മനസ്സിൽ ആരും കേൾക്കാതെ പിട പറയുകയാണോ മനസ്സിലെ വെൺ പ്രാവുകൾ എന്ന മനസ്സിനെ പിടിച്ചു കുലുക്കിയ ആ സോങ്ങും പാടി കൊണ്ട് എന്റെ നാട്ടിലെ friends നോട് ഞാൻ തിരിച്ചു പോവാണ് എന്ന് പറഞ്ഞു കൊണ്ട് ഞാൻ അവിടെ നിന്നും യാത്ര തിരിച്ചു.
❤❤❤❤❤❤
Heart touch songs all
7.09.2024
😢😢…. Sometimes heart ❤️ 😢
Madhavi is great
😢bi
🎉
😍😍
❤
Super
നൈസ് ❤❤❤❤sub ചെയ്തു ❤❤❤
😔😔❤❤❤
❤😂
Nmm😂
❤