എന്റെ കയ്യിൽ 2022 മോഡൽ വണ്ടിയാണ് ഞാൻ രണ്ടു വർഷമായി ഉപയോഗിക്കുന്നു ഏകദേശം 34,000 കിലോമീറ്റർ ആയി എന്നിട്ടും ഇപ്പോഴും എനിക്ക് എങ്ങനെ ഓടിച്ചാലും 50 നു മുകളിലും മൈലേജ് കിട്ടും എനിക്ക് കൂടുതലും കിട്ടിയത് 60 നു മുകളിലാണ് ഹൈവേയിൽ എനിക്ക് 75 നു മുകളിൽ കിട്ടിയിട്ടുണ്ട് വണ്ടി പവർ മൈലേജ് എല്ലാം കൊള്ളാം ബിൽഡ് കോളിറ്റി പോരാ
ബ്രോ... എനിക്കും എടുക്കണമെന്നുണ്ട്... എന്റെ സ്ഥലം കൂടുതലും കയറ്റങ്ങൾ ഉള്ളസ്ഥലമാണ്... അവിടെ ഈ പറയുന്ന മൈലേയ്ജ് കിട്ടുമോ.... അതൊരു സംശയം ആണ്..... സർവീസ് കോസ്റ്റ് എങ്ങനെ?? തുടക്കത്തിലെയുള്ള മൈലേയ്ജ് മാത്രമാണോ ഇങ്ങനെ കിട്ടുക??
@maneesh5037 service cost 450 ഇടക്ക് 900 rate ആക്കും power ഉണ്ട് അത് കൊണ്ട് അത്യാവിശം കയറ്റം നൈസ് ആയി kerikkolum. mileage എന്തായാലും 60km അടുത്ത് കിട്ടുo....bro
എന്റെ കൈയിൽ 2023 july 16k km മോഡൽ ray zr ബ്ലാക്ക് കളർ ഡ്രം ബ്രേക്ക് variant ആണ് ഉള്ളത് Pros 1.നല്ല mileage ഇണ്ട് 60kmpl മുകളിൽ കിട്ടും 2.സർവീസ് കോസ്റ്റ് and spares വലിയ റേറ്റ് തോന്നുന്നില്ല 3.നല്ല പിക്കപ്പ് and acceleration ഉണ്ട് (ntorq, access compare ചെയുമ്പോൾ കുറവ് ആണ്) 4.Good ബ്രേക്കിങ് CBS ഉള്ളത് കൊണ്ട്. പിന്നെ ഫ്രണ്ട് drum ബ്രേക്ക് നല്ല bite ഇണ്ട് കണ്ട്രോൾ ചെയ്‌തു നിർത്താം. 5.നല്ല ടയർ ലൈഫ് ഇണ്ട് 16k km ആയിട്ടും ബാക്ക് ടയർ ഏത് വരെ മാറ്റാൻ ആയിട്ടില്ല. ഇനിയും ഓടാൻ ഇണ്ട്. 5.hybrid ടെക്നോളജി 🔥 Cons 1.low ക്വാളിറ്റി parts, switches, panels എല്ലാം(rattling sounds), switches mainly indicator, horn switches okke 2-3 times മാറി 2.ബാക്ക് സസ്പെന്ഷന് അത്ര ഒരു സുഖം ഇല്ല 3.always on engine warning light like German cars. 4.cables complaints വരും mainly speedometer cable. ഇതൊക്കെ ചെറിയ ചെറിയ niggles മാത്രമേ ഉള്ളു വണ്ടി വഴിയിൽ കിടത്തില്ല.
@@_SSS_CREATIONS Bro zomato ziggy okke oodan nalathanu pinne frontil valiya space ella i mean gas kutti anganathe items vekan no reksha ente kayil drum variant aanu compared to disc break bite disc ine kalum drum ind odich nokiyond ente abhiprayam aanu Mileage ind vandikk and weight kurava
@@_SSS_CREATIONS ente odinu oru linear ayitta mean oru 40 to 60 km speed la koduthal ഓടീര് appo enikk oru 60 plus und ningal delivery purpose speedil rash ayitt alle appo enthayalum oru 55- 60 kittum Edutha time enikk 45 okke indayullu after service aanu kitti tudagiye
@@sreejithsk1256 50 km മുകളിൽ ഓടിക്കരുത്, ഇന്ത്യൻ oil,or bharath petrol pump nnu അടിക്കുക hp പോകരുത് 😡 pinnne premium petrol venda normal petrol adichal mathii.... Pinne 1000 service കഴിഞ്ഞു ready ആകും 🤝
Mileage ok aanu. 60 km mukalil vandi odichal stability kurayum. apakada sadhyatha kooduthal aanu., kaatu pidikum, rain season nil sooshichilel panikittum.
Genuine review
2mnth koodumbol brake pad marenam, brake, accelerator, odometer, all cable quality illa.
എന്റെ കയ്യിൽ 2022 മോഡൽ വണ്ടിയാണ് ഞാൻ രണ്ടു വർഷമായി ഉപയോഗിക്കുന്നു ഏകദേശം 34,000 കിലോമീറ്റർ ആയി എന്നിട്ടും ഇപ്പോഴും എനിക്ക് എങ്ങനെ ഓടിച്ചാലും 50 നു മുകളിലും മൈലേജ് കിട്ടും എനിക്ക് കൂടുതലും കിട്ടിയത് 60 നു മുകളിലാണ് ഹൈവേയിൽ എനിക്ക് 75 നു മുകളിൽ കിട്ടിയിട്ടുണ്ട് വണ്ടി പവർ മൈലേജ് എല്ലാം കൊള്ളാം ബിൽഡ് കോളിറ്റി പോരാ
ബ്രോ... എനിക്കും എടുക്കണമെന്നുണ്ട്... എന്റെ സ്ഥലം കൂടുതലും കയറ്റങ്ങൾ ഉള്ളസ്ഥലമാണ്... അവിടെ ഈ പറയുന്ന മൈലേയ്ജ് കിട്ടുമോ.... അതൊരു സംശയം ആണ്..... സർവീസ് കോസ്റ്റ് എങ്ങനെ?? തുടക്കത്തിലെയുള്ള മൈലേയ്ജ് മാത്രമാണോ ഇങ്ങനെ കിട്ടുക??
@maneesh5037 service cost 450 ഇടക്ക് 900 rate ആക്കും power ഉണ്ട് അത് കൊണ്ട് അത്യാവിശം കയറ്റം നൈസ് ആയി kerikkolum. mileage എന്തായാലും 60km അടുത്ത് കിട്ടുo....bro
Bro ente 5000 km. Speedometer cable. Poyi. Brok complaint ayarnnno
Repair cost ethrann parayamo. Plz
@@STEPHIN.PHILIP 3cable um poyi🤣
@@STEPHIN.PHILIP njan local workshop il aanu kodukunathu 300 total cost change um work num
@@gjvlogs8655 bro showroomil anel ethre akum.
Nalla review
എനിക്ക് ഹൈവേയിൽ 75+milage kitti
Ethra Service kazhinju?
Bro , what about seat comfort??
Its ok to solo long travel.....
City use... 100% 👍🏼 with pillion
എന്റെ കൈയിൽ 2023 july 16k km മോഡൽ ray zr ബ്ലാക്ക് കളർ ഡ്രം ബ്രേക്ക് variant ആണ് ഉള്ളത്
Pros
1.നല്ല mileage ഇണ്ട് 60kmpl മുകളിൽ കിട്ടും
2.സർവീസ് കോസ്റ്റ് and spares വലിയ റേറ്റ് തോന്നുന്നില്ല
3.നല്ല പിക്കപ്പ് and acceleration ഉണ്ട് (ntorq, access compare ചെയുമ്പോൾ കുറവ് ആണ്)
4.Good ബ്രേക്കിങ് CBS ഉള്ളത് കൊണ്ട്. പിന്നെ ഫ്രണ്ട് drum ബ്രേക്ക് നല്ല bite ഇണ്ട് കണ്ട്രോൾ ചെയ്‌തു നിർത്താം.
5.നല്ല ടയർ ലൈഫ് ഇണ്ട് 16k km ആയിട്ടും ബാക്ക് ടയർ ഏത് വരെ മാറ്റാൻ ആയിട്ടില്ല. ഇനിയും ഓടാൻ ഇണ്ട്.
5.hybrid ടെക്നോളജി 🔥
Cons
1.low ക്വാളിറ്റി parts, switches, panels എല്ലാം(rattling sounds), switches mainly indicator, horn switches okke 2-3 times മാറി
2.ബാക്ക് സസ്പെന്ഷന് അത്ര ഒരു സുഖം ഇല്ല
3.always on engine warning light like German cars.
4.cables complaints വരും mainly speedometer cable.
ഇതൊക്കെ ചെറിയ ചെറിയ niggles മാത്രമേ ഉള്ളു വണ്ടി വഴിയിൽ കിടത്തില്ല.
Bro Zomato odaan kollaamo
@@_SSS_CREATIONS Bro zomato ziggy okke oodan nalathanu pinne frontil valiya space ella i mean gas kutti anganathe items vekan no reksha ente kayil drum variant aanu compared to disc break bite disc ine kalum drum ind odich nokiyond ente abhiprayam aanu
Mileage ind vandikk and weight kurava
@@Mr.POVian thanks bro ❤️
@@Mr.POVian mileage 60+ kittumo
@@_SSS_CREATIONS ente odinu oru linear ayitta mean oru 40 to 60 km speed la koduthal ഓടീര് appo enikk oru 60 plus und ningal delivery purpose speedil rash ayitt alle appo enthayalum oru 55- 60 kittum
Edutha time enikk 45 okke indayullu after service aanu kitti tudagiye
വാ തുറന്നു പറ... നീയെന്താ സ്വകാര്യം പറയുകയാണോ
@@albesterkf5233 എഡിറ്റിംഗ് ൽ volume കുറഞ്ഞു പോയി bro😔
Bro njn ray zr streetrally eduth ippo 400 +km enik 48 mileage kittunollu..
@@sreejithsk1256 50 km മുകളിൽ ഓടിക്കരുത്, ഇന്ത്യൻ oil,or bharath petrol pump nnu അടിക്കുക hp പോകരുത് 😡 pinnne premium petrol venda normal petrol adichal mathii.... Pinne 1000 service കഴിഞ്ഞു ready ആകും 🤝
Pinne vandi veetti ninnum purathekk irakkaruth😅😅😅😅
Book cheythu😁🥲
@@STEPHIN.PHILIP 👍🏼
Top model price?
1.5000