A Day In My Life🤦‍♀️കല്ലുമ്മക്കായ ബിരിയാണി/Marble Cake|New Year Christmas Special Cake Recipe

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • A Day In My Life കല്ലുമ്മക്കായ ബിരിയാണി/ Marble Cake New Year Christmas Special Cake Recipe
    𝘼𝙇𝘽𝙀𝘿𝙊 𝙀𝘿𝙐𝘾𝘼𝙏𝙊𝙍®️
    ✅ ഒരു കുട്ടിക്കൊരു ടീച്ചർ എന്ന രീതിയിൽ ഒന്നാം ക്ലാസു മുതൽ +2 വരെയുള്ള വിദ്യാർത്ഥികൾക്കു വേണ്ടിയുള്ള ഒരു ട്യൂഷൻ സംവിധാനം.
    ✅ ഇംഗ്ലീഷ്, മലയാളം, കണക്ക്, ഹിന്ദി എന്നീ വിഷയങ്ങൾക്ക് foundation കോഴ്സുകൾ (ALBEDO PENCIL FOUNDATION).
    ✅ 1 year class room program
    (ALBEDO ACADEMICS).
    ✅ 90 days kindergarten program
    (ALBEDO JUNIOR).
    ✅ പ്രയാസമുള്ള വിഷയങ്ങൾക്ക് മാത്രമായി ട്യൂഷൻ എടുക്കാനുള്ള സംവിധാനം.
    📞 അഡ്മിഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക
    What's App 👇
    +91 8590800133 (IND) +971 55 323 9076 (UAE,GCC)
    ========================
    ⭕️ Whatsapp
    api.whatsapp.c...
    ⭕️ Instagram
    / albedoeducator
    ⭕️ Website
    www.albedoeducator.com
    ========================
    #albedotuition #albedo #onlinetuition #ateacherforastudent #individualtuition #classtopper #learnwithalbedo #learning #learnenglish #education #school #learningfromhome #children #knowledge #kids #learn #onlinetutor #kindergarten #kinder #tuition #onlineindividualtuition #english #preschool
    marble cake recipe
    marble cake recipe eggless
    marble cake recipe
    marble cake recipe food fusion
    marble cake recipe lekshmi nair
    marble cake recipe in malayalam
    marble cake recipe without oven
    marble cake recipe with egg
    marble cake recipe without egg
    marble cake recipe in oven
    marble cake recipe in tamil
    #marblecakerecipe #marblecakewithoutoven
    #kallummakkaya
    #irfanashamsheer
    #newyear2023
    #cristmasspecial
    #DateCakeRecipe #DatesCake #NewYearSpecial #ChristmasSpecial #NoOven #HomemadeCakeRecipe #CakeRecipeInBlender #FruitsCakeRecipe #DatesRecipe

ความคิดเห็น • 627

  • @Irfanashamsheer
    @Irfanashamsheer  9 หลายเดือนก่อน +10

    𝘼𝙇𝘽𝙀𝘿𝙊 𝙀𝘿𝙐𝘾𝘼𝙏𝙊𝙍®️👇
    ✅ ഒരു കുട്ടിക്കൊരു ടീച്ചർ എന്ന രീതിയിൽ ഒന്നാം ക്ലാസു മുതൽ +2 വരെയുള്ള വിദ്യാർത്ഥികൾക്കു വേണ്ടിയുള്ള ഒരു ട്യൂഷൻ സംവിധാനം.
    ✅ ഇംഗ്ലീഷ്, മലയാളം, കണക്ക്, ഹിന്ദി എന്നീ വിഷയങ്ങൾക്ക് foundation കോഴ്സുകൾ (ALBEDO PENCIL FOUNDATION).
    ✅ 1 year class room program
    (ALBEDO ACADEMICS).
    ✅ 90 days kindergarten program
    (ALBEDO JUNIOR).
    ✅ പ്രയാസമുള്ള വിഷയങ്ങൾക്ക് മാത്രമായി ട്യൂഷൻ എടുക്കാനുള്ള സംവിധാനം.
    📞 അഡ്മിഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക
    What's App 👇
    +91 8590800133 (IND) +971 55 323 9076 (UAE,GCC)
    ========================
    ⭕️ Whatsapp
    api.whatsapp.com/send?phone=+918590800133
    ⭕️ Instagram
    instagram.com/albedoeducator
    ⭕️ Website
    www.albedoeducator.com
    ========================
    #albedotuition #albedo #onlinetuition #ateacherforastudent #individualtuition #classtopper #learnwithalbedo #learning #learnenglish #education #school #learningfromhome #children #knowledge #kids #learn #onlinetutor #kindergarten #kinder #tuition #onlineindividualtuition #english #preschool

    • @mehzinharis2094
      @mehzinharis2094 9 หลายเดือนก่อน

      Fee ethrya monthil

    • @bleujet.8349
      @bleujet.8349 9 หลายเดือนก่อน

      Pine apple &grapes pickle venam

    • @muhammedadir6205
      @muhammedadir6205 9 หลายเดือนก่อน

      ​@@mehzinharis2094 11400 fees monthly athum otta subject edukaan 😢😳..njan WhatsApp l chat cheythirunnu

  • @noufalpalappatta6621
    @noufalpalappatta6621 9 หลายเดือนก่อน +104

    ഇത് വരെ കല്ലുമ്മക്കായ ബിരിയാണി കഴിക്കാത്തവരുണ്ടോ😊😊😊

  • @suhrazain8713
    @suhrazain8713 9 หลายเดือนก่อน +199

    Ithante day in my life miss cheythavar ndo .....😢👍

  • @noufalpalappatta6621
    @noufalpalappatta6621 9 หลายเดือนก่อน +33

    പൈ നാ പ്പിൾ അച്ചാറിന്റെ റസിപ്പി കാണിക്കണം ഇർഫു❤❤❤

  • @shahanashoukath1341
    @shahanashoukath1341 9 หลายเดือนก่อน +18

    ഇർഫാനന്റെ വീഡിയോ ന്റെ monju🥰🥰🥰 അത് എത്ര പറഞ്ഞാലും മതിയാവില്ല.... മൊഞ്ചുള്ള അടുക്കളയും മൊഞ്ചുള്ള പത്രങ്ങളും... അതിലേറെ രസമുള്ള ഇർഫാനെന്റെ സംസാരവും.... മാഷാഅല്ലാഹ്‌... പറഞ്ഞറിയിക്കാൻ കയ്യാത്ത അത്ര രസമാണ്... I really love your channel 😘😘😘😘😊

    • @silnashanu8182
      @silnashanu8182 9 หลายเดือนก่อน

    • @Shameesss
      @Shameesss 9 หลายเดือนก่อน

      Aa sharia

  • @shahanashoukath1341
    @shahanashoukath1341 9 หลายเดือนก่อน +9

    ഇർഫാനയുടെ സൽവേർ നല്ല ഭംഗി ണ്ട്... ബ്ലാക്ക് ആൻഡ് വൈറ്റ് ഡ്രസ്സ്‌ പൊളി aanu🥰🥰🥰🥰

  • @salvasalva5683
    @salvasalva5683 9 หลายเดือนก่อน +39

    കല്ലുമക്കായ റെസിപ്പീസ് ഒന്നും ഇത്വരെ തിന്നാത്തവർ ഉണ്ടോ 😂

  • @hibaashrik4691
    @hibaashrik4691 9 หลายเดือนก่อน +2

    Hiiiiiiii irfuuuu.....എത്ര സിമ്പിൾ ആയിട്ടാ മാർബിൾ കേക്ക് ഉണ്ടാക്കിയത്. എത്ര യൊക്കെ കുക്കിംഗ്‌ ചെയ്താലും നിന്റെ കിച്ചൻ എന്തൊരു നീറ്റാണ് 😍😍മാഷാഅല്ലാഹ്‌ നോക്കി നിന്ന് പോവും 😍👍🏻👍🏻👍🏻

  • @hairunnissabegum7517
    @hairunnissabegum7517 9 หลายเดือนก่อน +4

    മാഷാഅല്ലാഹ കല്ലുമ്മക്കായി ബിരിയാണി ഇതു വരെ ഉണ്ടാക്കിയില്ല എനി എന്തായാലും ഉണ്ടാക്കും മോളെ... മാർബിൾ കേക്ക് അത് കാണാൻ തന്നെ നല്ല ഭംഗിയുണ്ട്..അത് ഉണ്ടാക്കണം ചെറിയ മോളു കണ്ടിട്ട് പറയുന്നുണ്ട്.. 🥰

  • @_fahad_c4026
    @_fahad_c4026 9 หลายเดือนก่อน +7

    നിങ്ങൾ ഇനി day in my life ചെയ്യില്ല എന്ന് പറഞ്ഞിരുന്നല്ലോ

  • @SalvaLirar
    @SalvaLirar 9 หลายเดือนก่อน +13

    നല്ല മൊഞ്ചുള്ള പാത്രങ്ങൾ😍😍😍

  • @sravyap1932
    @sravyap1932 9 หลายเดือนก่อน +1

    Ithaaa k day in my life video kashtapad aanenn ariyamm.. ennalum nmk kore ishtta... Pineapple pickle video chyne

  • @shameeriswana5126
    @shameeriswana5126 9 หลายเดือนก่อน +7

    Enikku വേണം painapple അച്ചാറിന്റെ recipe 😋😋

  • @rashidac3694
    @rashidac3694 9 หลายเดือนก่อน +2

    മാഷാ അല്ലാഹ്... ന്റെ പൊന്നു ഇത്താ ഇങ്ങള് extra അടിപൊളി ആണ് ട്ടോ... ഇങ്ങളെ കല്ലുമക്കായി ഫ്രൈ ഉണ്ടാക്കി.... അടിപൊളി ആയിട്ടോ... Thanks....ഉണ്ട് ട്ടോ ഒരുപാട്... Correct പറഞ്ഞു തന്നതിന്...

  • @SalvaLirar
    @SalvaLirar 9 หลายเดือนก่อน +11

    സത്യം ഇർഫുത്താ നല്ല മിസ്സിങ് ആയിരുന്നു....ഇർഫുത്താൻ്റെ ഡേ ഇൻ മൈ ലൈഫ് വീഡിയോ കണ്ടിരിക്കാൻ ഭയങ്കരം രസാണ് ഒട്ടും ബോറഡിയില്ല🔥❤️

  • @shabnanisar5032
    @shabnanisar5032 9 หลายเดือนก่อน +53

    കുറേ ദിവസത്തിനുശേഷം ഇർഫാന താ ത്ത day in my lifeകണ്ടപ്പോൾ മനസ്സിന് പ്രത്യേക ഒരു ആശ്വാസം

  • @MufiRiyaz
    @MufiRiyaz 9 หลายเดือนก่อน +3

    Hi..ഞാനിതുവരെ comment ചെയ്തിട്ടില്ല ..സ്ഥിരമായി കാണുന്ന ചാനൽ ഇത്തയുടെ മാത്രമാണ് ..എപ്പൊഴും ഓരോ പാത്രങ്ങളും കാണുമ്പോ ഭയങ്കര കൊതിയാണ് ..അടിപൊളി ആണ് മാഷല്ലാഹ് 😊ഈ comment ഇടാൻ കാരണം എന്റെ hus ഗൾഫിൽ നിന്ന് വരുമ്പോ ആ ബിരിയാണി pot set കൊണ്ട് വന്നിന് ,ഞാൻ കണ്ടപ്പോ സന്തോഷം കൊണ്ട് തമാശ പോലെ പറഞ്ഞിരുന്നു ഇർഫാനക്ക് പോലും ഈ model പാത്രം ഇല്ലാന്ന് ..പിന്നെ നിങ്ങൾ ഗൾഫിൽ പോകുമ്പോ ഞാൻ മോളോട് പറഞ്ഞു എന്തായാലും ആ golden colour touch വരുന്ന പാത്രം വാങ്ങുമായിരിക്കും എന്ന് 😅...

  • @haseenafathimaah5514
    @haseenafathimaah5514 9 หลายเดือนก่อน +3

    Wow....itha day in my life orupad miss cheidirnu..... thank you for uploading this...don't stop day in my life plz.......sathyam paranjal ithande recipe vedio kanal nirthirnu...ippo idh kandappol vallathe oru santhosham aayi...❤❤❤❤

    • @funforyou510
      @funforyou510 9 หลายเดือนก่อน

      Ithante mumbethe day in my life onnoodi re upload aakko

  • @faisiminu5721
    @faisiminu5721 9 หลายเดือนก่อน +3

    Hi ഇത്ത day in my life video ഒരുപാട് miss ചെയ്തു.ഇപ്പൊ ഒരുപാട് happy aayi tto❤😊

  • @salvasalva5683
    @salvasalva5683 9 หลายเดือนก่อน +18

    ഇത്താ ഈ വീഡിയോക്ക് വേണ്ടിയാണ് ഞങ്ങൾ കാത്തിരുന്നത് 🥰

  • @shazs16
    @shazs16 9 หลายเดือนก่อน +1

    Ithante videos miss cheyyarund... recipe video aayalum kozhapponnum illaa..day in my life ithaakk thoonnumbo cheydaal madi..bhuddimuttaayi cheyyanda... health is important 😊

  • @rimschannel1947
    @rimschannel1947 9 หลายเดือนก่อน +2

    Assalamualaikum irfana how r u dear.njn ella videosum kanarund cmnts edan time kittarilla blog Cheiyunad kond enda kuyappam kure alukal mosham reediyil blog okke cheiyunu nigal nalla videos alle cheiyunad moshamayitulla videos onnum allalo eniyum edupole thanne munnot pokanam insha allah allah adinulla arogyam tharate ameen❤

  • @jazamolfathima973
    @jazamolfathima973 9 หลายเดือนก่อน +2

    പൈനാപ്പിൽ അച്ചാറിന്റെ റസിപി അപ്‌ലോഡ് ചെയ്യണേ

  • @sabisathu5421
    @sabisathu5421 9 หลายเดือนก่อน +1

    Beking soda yennal(idali undakunna appa soda yano)sooper recipi .painapel achar recipe venam

  • @rahmathkp439
    @rahmathkp439 9 หลายเดือนก่อน +2

    👍👌 day my ലൈഫ് nalla മിസ്സിംഗ്‌ ആയിരുന്നു itha

  • @shijisunilkumar995
    @shijisunilkumar995 9 หลายเดือนก่อน +3

    Ethaaaa...othri santhoshmayiiiii.. orupad kathiruna video ❤❤❤

  • @luthfiyaa6622
    @luthfiyaa6622 9 หลายเดือนก่อน

    Ithante day in my life vlog kandappol othiri santhoshamayi

  • @reemaaby2004
    @reemaaby2004 9 หลายเดือนก่อน +3

    “Consistency “ is one of the most important thing in our life for the way to succeed.

  • @cookskitchen9814
    @cookskitchen9814 9 หลายเดือนก่อน +1

    Ya Allah.. Vlog kandu sandoshayi.. Ingane vlog chayyane ingane long vd aan istam... ❤❤❤

  • @nadiyajahfer3595
    @nadiyajahfer3595 9 หลายเดือนก่อน +1

    Avida beater link

  • @shahanashoukath1341
    @shahanashoukath1341 9 หลายเดือนก่อน +6

    കാത്തിരുന്ന വീഡിയോ വന്നെല്ലോ.... മാഷാഅല്ലാഹ്‌... എന്തു രസമാ എല്ലാം കണ്ടിരിക്കാൻ ❤️❤️❤️

  • @ibrahimp8169
    @ibrahimp8169 4 หลายเดือนก่อน +2

    Ee vedio eppo kanunnavar undo

  • @shahanashoukath1341
    @shahanashoukath1341 9 หลายเดือนก่อน +3

    Pineapple അച്ചാർ റെസിപ്പി പെട്ടന്ന് ഷെയർ ചെയ്യണേ

  • @faisiminu5721
    @faisiminu5721 9 หลายเดือนก่อน +2

    പൈനാപ്പിൾ അച്ചാർ recipe വേണം ട്ടോ ഇത്ത😊

  • @SanuMuthu-lm3sx
    @SanuMuthu-lm3sx 9 หลายเดือนก่อน

    Ini ingne oru video ndaawle ennoorth orupaad sangadappettittund. Alhamdulillah nthayalum cheythallo happy aayi orupaad 🥰🥰🥰🥰🥰

  • @Lichoose385
    @Lichoose385 9 หลายเดือนก่อน +1

    Irfuthaa ippozha സമാദാനം ആയത്. നിങ്ങളുടെ വീഡിയോ സൂപ്പർ ആണ്.എല്ലാം വീഡിയോസും വളരെ helpfull ആണ്. ഇനിയും ആദ്യത്തെ പോലെ ഡേ ഇൻ മൈ ലൈഫ് പ്രതീക്ഷിക്കുന്നു.

  • @user-eq7ht7lp5h
    @user-eq7ht7lp5h 9 หลายเดือนก่อน +1

    Views koodatha kaaranam last day in my life😂 thanne pidichu

  • @sahidashihab6030
    @sahidashihab6030 9 หลายเดือนก่อน

    adipoli cake super. kallumakaaya biriyaani kure kaalaayi nammal undaakaathath ee video kandapoyaanu nammal pandoke undaakiyirunnath enn oorma varunnath inshaallaah ini kallumakaaya kittiyaal must aayitt undaakum

  • @fidudilufebi3131
    @fidudilufebi3131 9 หลายเดือนก่อน +1

    Cook cheydha pot very beautiful

  • @Nealrohith-tn5qi
    @Nealrohith-tn5qi 9 หลายเดือนก่อน +1

    Pineapple pickle recipe plss

  • @najathshareefnajathshareef7191
    @najathshareefnajathshareef7191 8 หลายเดือนก่อน +1

    Dressinte oru video cheyyuo

  • @ashminaniyaz5169
    @ashminaniyaz5169 9 หลายเดือนก่อน +1

    Hii.. njigade non stick patrangal okke engane neat and clean aayi nikkune.. tip indengil paranju tarumoo.. ende okke vegam mosham aagunuu.. 😢

  • @JaseesKitchenCraftVlogs
    @JaseesKitchenCraftVlogs 9 หลายเดือนก่อน +6

    കുറെ ദിവസത്തിനു ശേഷം വന്നല്ലോ 🥰❤️❤️❤️അടിപൊളി വീഡിയോ ബിരിയാണി റെസിപ്പി 👍🏻👍🏻👍🏻👍🏻സൂപ്പർ ❤️

  • @ziyankp616
    @ziyankp616 9 หลายเดือนก่อน +1

    ഞൻ ഉ ണ്ടാ ക്കി യി ന് ക ല്ലു മ്മ ക്കാ യ ബി രി യാ നി ❤❤

  • @jaslamujeeb013
    @jaslamujeeb013 9 หลายเดือนก่อน +3

    Masha allah...
    Video nte lengthi kaanumpol orupadu happy anu.....❤

  • @hnsworld496
    @hnsworld496 9 หลายเดือนก่อน +1

    Itha veendum cheydallo❤👍🏻
    Adipoli aayikk maasha allah
    Ithaade paathrangalellam kaanich kondoru vdo cheyyaavo??
    Pickle vdo cheyyane

  • @shamnae3005
    @shamnae3005 9 หลายเดือนก่อน +6

    Happy to see your day in life video..❤❤

  • @shamnabasheer6899
    @shamnabasheer6899 9 หลายเดือนก่อน

    Oro day in my life kanunnathum movie kanunnathilum thrillilanu .mashalla ngagalk vendi ithu cheythallo perfect lady ❤❤❤❤❤❤

  • @rashiashif2636
    @rashiashif2636 9 หลายเดือนก่อน +2

    Ithante day in my life video kandapol oru paad santhosham❤ kalluma kaya biriyani super 😘😘👍

  • @muhammedmirshab2355
    @muhammedmirshab2355 9 หลายเดือนก่อน +2

    മാഷല്ലാഹ് 👍🏻. പൈനാപ്പിൾ അച്ചാർ റെസിപി vebnam

  • @ameenmuhammed3658
    @ameenmuhammed3658 9 หลายเดือนก่อน +2

    പൈനാപ്പിൾ അച്ചാർ റെസിപ്പി വേണം ഇത്താ 🙏🏻

  • @mubeenaali1819
    @mubeenaali1819 9 หลายเดือนก่อน +1

    Masha allahh...Enik nalla eshttaann vlog okke kaanaann...nalla neat and clean aann cooking kaanaann...njn yella videosum kaanaarund....❤❤

  • @noufalpalappatta6621
    @noufalpalappatta6621 9 หลายเดือนก่อน +13

    അടിപൊളി ഒന്നും പറയാനില്ല❤❤

  • @crystaltreats9091
    @crystaltreats9091 9 หลายเดือนก่อน +2

    Biriyani pots evidunna.. Eda brand❤

  • @nourinoorin
    @nourinoorin 9 หลายเดือนก่อน +2

    ഇത്ത സൂപ്പർ day in my life waiting ആയിരുന്നു

  • @lincybenny7719
    @lincybenny7719 8 หลายเดือนก่อน

    Enikku eeyallude ella videos eshtamannu♥️♥️

  • @soudasouda5728
    @soudasouda5728 9 หลายเดือนก่อน +1

    Kandappo thanne ennennillaatha sandosham😍😍
    Masha Allah🥰
    Al hamdulillah🥰
    Itha vannallo❤❤❤

  • @zaheerabeegumbeegum1322
    @zaheerabeegumbeegum1322 9 หลายเดือนก่อน +2

    Thanku ❤ for your day in my life vlog

  • @shaheemaimthiaz4008
    @shaheemaimthiaz4008 9 หลายเดือนก่อน

    Biriyani vallappozhume undaakkunnathu kondu recipe shradhichilla Biriyani potanu shradhayilpettath potadipoli 👍👍👍

  • @emmynechi9086
    @emmynechi9086 9 หลายเดือนก่อน

    Njan innale vijarichade ullu iggale videos kaninnillalloo nnenikk ishttanu channelum samsaravum cleaning um recipies um okkey❤

  • @sabinachebbi2446
    @sabinachebbi2446 9 หลายเดือนก่อน

    Thank you so much day in my life ittadin jhan ninghale videos maathrame nokarullo ninghal vid idullan paranjhappol nallonam vishamam aayirunn

  • @NIJIN123G
    @NIJIN123G 9 หลายเดือนก่อน +1

    Albedo basic class വളരെ effective ആണ്, എന്റെ brother use ചെയുന്നുണ്ട് , അവനിപ്പോ studiesഇൽ നല്ല മാറ്റമുണ്ട്. Thanks albedo ❤

  • @munnimajeed7177
    @munnimajeed7177 9 หลายเดือนก่อน +2

    Mashaallah e video kanan ayirunnu waiting ❤

  • @sadikkuthuparamba6484
    @sadikkuthuparamba6484 9 หลายเดือนก่อน

    Hlo Assalamu Alikum..
    Itha ningalude veedinte plan onn tarumo..
    Kitchante model ishtayirunu

  • @nadeennashad6587
    @nadeennashad6587 9 หลายเดือนก่อน

    اسلام عليكم
    Irfana chathakunna idi oral evidunna vangiyath pls parayumo

  • @Musari989
    @Musari989 9 หลายเดือนก่อน +2

    ഞാൻ പ്രെഗ്നന്റ് ആണ്. കുറേ ആയി കല്ലുമക്കായ തിന്നാൻ കൊതി.. But ഇവിടെ ഒന്നും കിട്ടുന്നില്ല 🤧

  • @hamadshahzan8242
    @hamadshahzan8242 9 หลายเดือนก่อน +1

    Nigal upayogikkunnaa suna creem parayo irfaanaa. From ABUDHABI

  • @fdhafza9683
    @fdhafza9683 9 หลายเดือนก่อน

    പൈനാപ്പിൾ അച്ചാർ വേണാട്ടോ ഗരം മസാല ഇത്ത കാണിച്ചു തന്ന അന്ന് തൊട്ട് ഞാൻ ഉപയോഗിച്ച് തുടങി അടിപൊളി ആണ്

  • @la_iz7539
    @la_iz7539 9 หลายเดือนก่อน

    New pathrangal oke ethaanu brand? Contaniners oke evdnna vangiye?

  • @hairunnissabegum7517
    @hairunnissabegum7517 9 หลายเดือนก่อน +2

    വ അലൈകും മുസ്സലാം.. മാഷാഅല്ലാഹ്‌.. Irfu മോളു വന്നല്ലോ ❤

  • @fairoozsalma3737
    @fairoozsalma3737 9 หลายเดือนก่อน

    Masha Allah puthiya pathrangalokke vangiyallo nalla bangiyulla pathram Masha Allah. Dubayinn vangiyathavumle

  • @SainabaA-qk9oq
    @SainabaA-qk9oq 9 หลายเดือนก่อน +4

    Mashaallah alhamdulillah valare sandhosham ❤

  • @luthfiyaa6622
    @luthfiyaa6622 9 หลายเดือนก่อน

    Itha video nirthalle, day in my life video cheyyaneeeee, please

  • @jyothika252
    @jyothika252 9 หลายเดือนก่อน

    Day in my life vedios iniyum cheyyane....waiting ayirunu❤

  • @beachyluloos610
    @beachyluloos610 9 หลายเดือนก่อน +7

    Irfana vlog adipoli... Like it.... Painapple achar recipe venam😍

  • @arifaapa3562
    @arifaapa3562 9 หลายเดือนก่อน

    Day in my life maathram ishtapedunna njan

  • @nishanahameed8805
    @nishanahameed8805 9 หลายเดือนก่อน

    Irfana pathrangal and ithululla ceramic jar okk evidenna oru video cheyyu kitchen onnumkoodi adopoli ayirikunnu masha allaha❤

  • @user-zx8gg2qe5x
    @user-zx8gg2qe5x 9 หลายเดือนก่อน +1

    Assalamu alaikum Ithata
    Kore divasayallo video ittitt
    Sugamalle Itha

  • @sinoobiyasidheeque852
    @sinoobiyasidheeque852 9 หลายเดือนก่อน

    My favourite food kallummakkaya..itha adipoli aan.ella vediosum kanal und

  • @tesstessndmanu108
    @tesstessndmanu108 9 หลายเดือนก่อน +2

    Long dayssssss ❤❤❤IRFUUUU❤❤❤❤was waiting fr ur vlog…especially day n my life❤❤❤♥️♥️♥️♥️♥️
    Thnkuuuuu❤❤❤ nd i appreciate alllllll the hardwrk behind this
    May God bless u ❤ dearest IRFUUUUU❤❤❤❤❤

  • @safnalukman
    @safnalukman 9 หลายเดือนก่อน

    ❤...was surprised by ur day in my life vlog....as u said u ll stop it was so sad to see only recepie vedios....suddenly u surprised....masha allah 😊

  • @fathima.szahil.s9304
    @fathima.szahil.s9304 9 หลายเดือนก่อน

    Happy ayinnooo.....vallatha santhosham thonni, nhan video kand thudangiyathe ullayirunnu. Appazhekkum daily flog stop all.aake bejarayirunnu

  • @komakielectricvehicles9197
    @komakielectricvehicles9197 9 หลายเดือนก่อน +4

    Adipoli❤

  • @shihabckra9055
    @shihabckra9055 9 หลายเดือนก่อน

    ningade vdo kandond irikkan bayangara rasaman tto

  • @fathimasv6067
    @fathimasv6067 9 หลายเดือนก่อน

    irfutha sinkinte aduth vacha liquid vakunna stantinte link tharumo

  • @jaseena5380
    @jaseena5380 9 หลายเดือนก่อน

    Ninghale kannur samsaram kelkkan nalla resa... Oppam recipes adipoliyatto. Masha Allah..ethade gastopinte aduth white containers antto bhanghi. Munbulla pole. 😊

  • @SanuMuthu-lm3sx
    @SanuMuthu-lm3sx 9 หลายเดือนก่อน

    Insha allah
    Enthayalum ee cake njn try cheyyum irfuuu

  • @jumiju6986
    @jumiju6986 9 หลายเดือนก่อน

    Hai itha avidnna paathram vaagicheee ann parajuoode

  • @muthunp5400
    @muthunp5400 9 หลายเดือนก่อน +1

    Itha nattil ethiyoo

  • @aboobackerabu6069
    @aboobackerabu6069 9 หลายเดือนก่อน +1

    ഭയങ്കര സന്തോഷായി

  • @shabnamshihab1886
    @shabnamshihab1886 9 หลายเดือนก่อน +1

    Happy aayitto
    Adipoli❤❤❤❤

  • @shaasdine5469
    @shaasdine5469 9 หลายเดือนก่อน

    I liked ur black salwar from were u brought?plz reply

  • @AnsiyaAshraf-ky9qi
    @AnsiyaAshraf-ky9qi 9 หลายเดือนก่อน +1

    എനിക്ക് ഇഷ്ടപെട്ട ചാനൽ ആണ് 👍👍👍👍👍

  • @sumayyahaneef8893
    @sumayyahaneef8893 9 หลายเดือนก่อน +1

    Mashallah adipoli super ❤❤❤❤🥳🥳

  • @haizuhaizu2816
    @haizuhaizu2816 9 หลายเดือนก่อน

    Ma sha allahh kore daysin shesho nalle oru vedio❤

  • @fathimashamma7548
    @fathimashamma7548 9 หลายเดือนก่อน

    itha pudhiya cookware set link upload ako?

  • @aneettavarghese8056
    @aneettavarghese8056 9 หลายเดือนก่อน

    ഇവിടെ മക്കൾ ചിപ്പി കൊഞ്ഞ്യൊക്കെയിഷ്ട വേറെ മീനൊക്കെ കഴിക്കാൻ
    മടിയ🤩

  • @aswathysusheela7364
    @aswathysusheela7364 9 หลายเดือนก่อน

    Albedo yile class nte quality super Ann. Assessment test kazhinju kuttiyude academic level manasilakkiyathinnu sheshamannu class start cheyunnath

  • @user-ip3eu1nf8w
    @user-ip3eu1nf8w 9 หลายเดือนก่อน

    Paathram adipoly mashah allh

  • @aminasuriaminasuri9817
    @aminasuriaminasuri9817 9 หลายเดือนก่อน +1

    ഇടക്ക് ഒക്കെ day in my life ചെയ്യൂ ഇത്ത...... അള്ളാഹുവിനു ഇഷ്ടല്ലാത്ത ഒന്നും ഇത്ത ചെയ്യുന്നില്ലല്ലോ... Personal life care cheyth vedio ittal മതി.... ഒരാൾക്ക് എങ്കിലും അള്ളാഹനെ ഓർക്കാൻ ഇത്ത കാരണം ആവുമെങ്കിൽ അതല്ലേ നല്ലത് 🤗......