ഈ സാക്ഷ്യം ഒരിക്കലും മിസ്സ് ചെയ്യരുത് അപൂർവ്വ സാക്ഷ്യം.. |

แชร์
ฝัง
  • เผยแพร่เมื่อ 17 พ.ย. 2024

ความคิดเห็น • 130

  • @LeenaSaju-c9g
    @LeenaSaju-c9g 6 หลายเดือนก่อน +1

    അമ്മേ മാതാവേ എൻ്റെ നിയോഗങ്ങളുടെ മേൽ കൃപയുണ്ടാകേണമേ

  • @adhilskumar6175
    @adhilskumar6175 6 หลายเดือนก่อน +1

    അമ്മേ മാതാവേ കരുണ ചൊരിയണമേ,, സ്നഹമുണ്ടാകണമേ

  • @GireeshankGireeshank
    @GireeshankGireeshank 6 หลายเดือนก่อน +3

    അമ്മേ പരിശുദ്ധ അമ്മേ എന്റെ മക്കളേനേർവഴിക്ക് നടത്താൻ സഹായിക്കണം

  • @siyonsiyo5809
    @siyonsiyo5809 6 หลายเดือนก่อน +2

    എന്റെ അമ്മേ മാതാവേ എന്റെ മനസിന്റെ ഭാരം സമർപ്പിക്കുന്നു അമ്മേ സഹായിക്കണമേ 😥😥😥🙏🙏🙏

  • @RajanRajan-sz2is
    @RajanRajan-sz2is 6 หลายเดือนก่อน +2

    അമ്മേ പരിശുദ്ധ അമ്മേ ക്രപാസനം പ്രസാദവര മാതാവേ അകന്നു പോകുന്ന എന്റെ കുടുംബജീവിതവും കുടുംബപ്രശ്നങ്ങളും എന്റെ ജീവിതവും ഞാൻ അമ്മയിൽ സമർപ്പിക്കുന്നു എല്ലാം അവിടുത്തെ ഹിതം പോലെ ആവട്ടേ 🙏🙏🙏

  • @SanthaKk-m9c
    @SanthaKk-m9c 6 หลายเดือนก่อน +2

    അമ്മേമാതാവെ എന്നെകടബാദ്ധൃതയിൽനിന്നുരക്ഷിക്കണെ

  • @appubaby6625
    @appubaby6625 7 หลายเดือนก่อน +8

    Ente mathave ഓരോ സാക്ഷ്യങ്ങൾ കേൾക്കുമ്പോൾ എന്നെയും ഈശോ കൈപിടിച്ച് ഉയർത്തുമെന്ന് ഞാൻ വിശ്വസിക്കുന്നു,പക്ഷെ ഒരു സമാധാനവും ഇല്ല അമ്മേ .ഞാൻ ഒരു paapiyanu,ഒരുപാട് കുറ്റബോധം ഉണ്ട്,അമ്മ മാതാവേ എൻ്റെ പാപങ്ങൾ പൊറുത്ത് എനിക്കും ഇതുപോലെ ഒരു സാക്ഷ്യം പറയാൻ idayakkename.

  • @vinodinisajeeve7165
    @vinodinisajeeve7165 7 หลายเดือนก่อน +15

    അമ്മേ എന്നെ മറ്റുള്ളവരുടെ മുന്നിൽ അപമാനിത അക്കല്ലേ. എന്നോടൊപ്പം കാണേണം അമ്മേ.❤❤

  • @geetham.c9792
    @geetham.c9792 6 หลายเดือนก่อน +1

    മാതാവേ... മകളുടെ മാന സീക ബുദ്ധിമുട്ടു... മാറ്റി ജീവിക്കാൻ ഒരു മനസ് ഉണ്ടാക്കി കൊടുക്കണമേ 🙏🙏🙏

  • @ajithajslal405
    @ajithajslal405 6 หลายเดือนก่อน +8

    അമ്മ മാതാവേ ഞങ്ങളുടേമേൽ കൃപയുണ്ടാകേണമേ

  • @vijigeorge6278
    @vijigeorge6278 7 หลายเดือนก่อน +12

    അമ്മേ മകൾക്ക് പരീക്ഷയിൽ ഉന്നത വിജയം നല്കി. അനുഗ്രഹിക്കണമെ

  • @mollychacko6119
    @mollychacko6119 7 หลายเดือนก่อน +5

    അമ്മേ എൻ്റെ മോന് നൽകിയ ജോലി അമ്മ തന്നതാണ് അമ്മക്ക് ഒരായിരം നന്ദി /അമ്മേ മോൻ്റെ കൂടെ എപ്പോഴും ഉണ്ടാകണമെമോനെ അമ്മയുടെ സാക്ഷിയാക്കണമെ❤❤❤

  • @daffodilsbeautyworld
    @daffodilsbeautyworld 6 หลายเดือนก่อน +1

    അമ്മേ മാതാവേ എനിക്ക് ഉടബിടിയിൽ വിശ്വാസത്തോടെ നിൽക്കാൻ ഒള്ള കൃപ തരണമേ

  • @sarasann65
    @sarasann65 6 หลายเดือนก่อน +4

    എൻ്റെ അമ്മ മാതാവെ എൻ്റെ മൂത്ര ശയ സംബന്ധമായ രോഗത്തിൽ നിന്നും പൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കണെ

  • @ValsaNaigi
    @ValsaNaigi 6 หลายเดือนก่อน +1

    അമ്മേ ഒരു സാക്ഷ്യo പറയൻ എന്നെ അനുഗ്രഹിക്കണമേ

  • @sujamathew509
    @sujamathew509 6 หลายเดือนก่อน +3

    അമ്മേ മാതാവേ ഞങ്ങള്‍ക്ക് ഒരു ഭവനം തന്ന്‌ kakkename

  • @Toxic_minder_official
    @Toxic_minder_official 7 หลายเดือนก่อน +3

    അമ്മ മാതാവേ 🙏🏻🙏🏻🙏🏻🙏🏻

  • @chinnujoseph672
    @chinnujoseph672 6 หลายเดือนก่อน +1

    Ammae Parisutha Kreupasana mathave Jessy ude kunjugalude visa labhikan edayakaname Àmen Hallelujah Thank you Jesus

  • @RajanRajan-sz2is
    @RajanRajan-sz2is 6 หลายเดือนก่อน +3

    അമ്മേ പരിശുദ്ധ അമ്മേ ക്രപാസനം പ്രസാദവര മാതാവേ അകന്നു പോകുന്ന എന്റെ കുടുംബജീവിതവും കുടുംബപ്രശ്നങ്ങളും എന്നെയും ഞാൻ അമ്മയിൽ സമർപ്പിക്കുന്നു എല്ലാം അവിടുത്തെ ഹിതം പോലെ ആവട്ടേ 🙏🙏🙏

  • @mollychacko6119
    @mollychacko6119 7 หลายเดือนก่อน +3

    അമ്മേ മോൾക്ക് പ്രാർഥിക്കാനുള്ള കൃപ നൽകി സാക്ഷിയാക്കണമെ❤

  • @lizzdiariesbylissyteacher546
    @lizzdiariesbylissyteacher546 7 หลายเดือนก่อน +7

    അമ്മേ ഇതുപോലെ ഒരു സാക്ഷ്യം പറയാൻ ഇടയാക്കണേ

  • @syamalalenin
    @syamalalenin 7 หลายเดือนก่อน +8

    അമ്മേ രഷിക്കണേ 🙏🙏🙏🙏🙏🙏

  • @mollychacko6119
    @mollychacko6119 7 หลายเดือนก่อน +4

    അമ്മേ എൻ്റെ മോളെ രക്ഷിക്കാൻ വേഗം വരണമെ/ അനുസരണയില്ലാത്ത മോൾ /അമ്മേ May - 8 ന് 3rd Sum ൻ്റെExam ആണ് ഒന്നും പഠിക്കാതെ Mobile തൊണ്ടിയിരിക്കുവാമ്മേ / അമ്മേ മോടെ ഈ അവസ്ഥയിൽ നിന്ന് എൻ്റെ മോളെ രക്ഷിക്കണെ അമ്മ കരുണ തോന്നി മോടെ ജീവിതത്തിൽ ഇടപെടണെ / അമ്മ ഈ മോളെ 'അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കണമെ❤❤❤

  • @PrasannaSubhash
    @PrasannaSubhash 7 หลายเดือนก่อน +6

    Ammamathave testkal ellam amma negative akki tharename amen ❤

  • @achuchacko3340
    @achuchacko3340 7 หลายเดือนก่อน +21

    പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ വിശ്വാസത്തിൽ നിന്നും അകന്നു പോകാതിരിക്കാനുള്ള ശക്തി നമുക്കു ദൈവം തരണമേ എന്നു പ്രാത്ഥിക്കാം

  • @JosyXavier-hc7fb
    @JosyXavier-hc7fb 7 หลายเดือนก่อน +3

    അമ്മേ മാതാവേ 23/4/24ൽ അൽഖിന്റെ സ്വർണം മുഴുവൻ എടുത്തു കൊടുക്കാൻ അനുഗ്ഗ്രഹിക്കണേ അമ്മേ❤ പ്രശ്നങ്കളിൽനിന്ന് ഒഴിവാക്കി തരണമേ അമ്മേ പിശാശ്ശികതയിൽനിന്ന് ഈ കുടുംബത്തെ രക്ഷിക്കണമേ

  • @SheejaI-uv9kn
    @SheejaI-uv9kn 6 หลายเดือนก่อน

    അമ്മേ എന്റെ മകൾക്ക് പരിക്ഷയിൽ വിജയം നല്കീ അനുഗ്രഹിക്കണമെ

  • @rajiviju3110
    @rajiviju3110 7 หลายเดือนก่อน +6

    Amme enikum വന്ന് സാക്ഷ്യം parayanam എനിക്കും santhoshikan anugraham തരണേ

  • @lillygeorge7517
    @lillygeorge7517 6 หลายเดือนก่อน +12

    അമ്മേ... മേയ്മാസം 15-ാം തിയതിയിൽ അമ്മ എനിക്ക് ഒരു അത്ഭുത സമ്മാനം നൽകണമെ.... അമ്മയിലുള്ള എന്റെ വിശ്വാസം മറ്റുള്ളവർക്ക് കൂടി മാതൃകയാകാൻ തക്കവിധം അനുഗ്രഹിക്കണമെ!

  • @UshaGeorge-rv1ye
    @UshaGeorge-rv1ye 7 หลายเดือนก่อน +3

    അമ്മേ മാതാവേ എന്റെ monu ഒരു ജോലി നല്‍കിയത് അമ്മ ആണല്ലോ
    അവന് ജോലിയില്‍ ഉറച്ചു നില്‍ക്കാന്‍ കൃപ നല്‍കി anugrahikaname അവന്റെ എല്ലാ ദുശ്ശീലങ്ങള്‍ mattitharane അവന്റെ ഭാര്യ എത്രയുംവേഗം തിരിച്ചു വന്നു മോന്റെ കൂടെ.തുടര്‍ന്ന് ജീവിക്കാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുന്നു

  • @prasana3232
    @prasana3232 7 หลายเดือนก่อน +5

    അമ്മ മാതാവേ.. ഒരു ഹിന്ദു വായ ഞാൻ അമ്മയിലൂടെ യാണല്ലോ ഈശോയെ അറിഞ്ഞത്...സാക്ഷ്യം പറയാൻ എനിയ്ക്ക് ഭാഗ്യം തരണമേ.... 🙏🙏🙏

  • @shylajaravi5682
    @shylajaravi5682 7 หลายเดือนก่อน +5

    ആമ്മ മാതാവേ രജ v ജിത്തിൻ്റെ മദ്ധ്യപാനം നo മാറ്റി തരണം മതാവേ

  • @sheelasiva
    @sheelasiva 7 หลายเดือนก่อน +4

    അമ്മേ 🙏🏻മാതാവേ 🙏🏻എന്റെ എല്ലു തേയിമാനം മാറ്റി തരേണമേ 🙏🏻വേദന കാരണം എനിക്ക് നടക്കാൻ പറ്റുന്നില്ല മാതാവേ 🙏🏻എന്നെ സുഖപ്പെടുത്തേണമേ 🙏🏻എന്റെ മക്കളെ അനുഗ്രഹിക്കണേ 🙏🏻ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @aneeshr6987
    @aneeshr6987 7 หลายเดือนก่อน +7

    പരിശുദ്ധ അമ്മേ എന്റെ മകന്റെ വിവാഹം നടക്കുന്നില്ല മാതാവേ എത്രയും പെട്ടെന്ന് തന്നെ അവന്റെ വിവാഹം നടക്കണേ മൂത്ത മകന്റെ കുടുംബജീവിതം അനുഗ്രഹിക്കണമേ എന്റെ അലർജി രോഗം കാലിന്റെ വേദനയും പൊളിയുന്നതു മാറിപ്പോയി മകന്റെ തലയിലെ ഫംഗസ് രോഗം മാറി പോണേ

  • @maryjustin2277
    @maryjustin2277 7 หลายเดือนก่อน +2

    Amen.🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️

  • @Avemaria49
    @Avemaria49 7 หลายเดือนก่อน +6

    യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന 🙏🙏🙏🙏🙏

  • @shaijibenny8667
    @shaijibenny8667 6 หลายเดือนก่อน

    മാതാവെ നന്ദി നന്ദി❤❤❤

  • @Avemaria49
    @Avemaria49 7 หลายเดือนก่อน +10

    അമ്മ മാതാവേ ഞങ്ങളുടെ അമ്മച്ചിക്ക് പൂർണ ആരോഗ്യവും സൗഖ്യവും കൊടുക്കണേ. ഞങ്ങൾക്ക് അമ്മയും തിരുകുമാറാനും അല്ലാതെ വേറെ ആരും ഇല്ല 🙏🙏🙏🙏

  • @ValsaNaigi
    @ValsaNaigi 6 หลายเดือนก่อน

    അമ്മേ സ ഞ്ചാരി മാതാവേ എൻ്റെ വീട്ടിൽ ഒന്നു വരണമേ

  • @Avemaria49
    @Avemaria49 7 หลายเดือนก่อน +6

    അമ്മ മാതാവേ എന്റെ സഹോദരന്റെ ദുഷിച്ച സ്വഭാവങ്ങൾ എല്ലാം മാറ്റികൊടുക്കണേ 🙏🙏🙏🙏ദുർബുദ്ധി ഒന്നും തോന്നല്ലേ 🙏🙏🙏🙏അവന്റെ ജീവിത പങ്കാളിയെയും കുഞ്ഞുങ്ങളെയും സ്നേഹിക്കാനുള്ള കൃപ കൊടുക്കണേ 🙏🙏🙏🙏

  • @AnnammaStephen-x5w
    @AnnammaStephen-x5w 6 หลายเดือนก่อน

    All glory to you only lord.thank you essoye praise you Jesus hallelujah..very great testimony.

  • @BinduJeevan-xe4kj
    @BinduJeevan-xe4kj 7 หลายเดือนก่อน +1

    പ്രതിസന്ധികൾ ഉണ്ടാകാതെ കാത്തു കൊളളണമേ. പ്രതിസന്ധികൾ ഉണ്ടായാൽ തന്നെ എനിക്ക് വിശ്വാസത്തിൽ നിന്നും അകന്നു പോകാതിരിക്കാനും അമ്മ മാതാവും തിരുകുമാരനും എന്നെ സഹായിക്കണമേ

    • @RAM-q-t5n
      @RAM-q-t5n 6 หลายเดือนก่อน

      🙏

  • @ranipaul3919
    @ranipaul3919 7 หลายเดือนก่อน +2

    Amme Parishudha Kreupasanam presathavara Mathave ente ella rogangalum ennil ninnum Ethrayum vegam poornamayum maruvan Anugrahikanamee

  • @sheeja.p9331
    @sheeja.p9331 7 หลายเดือนก่อน +4

    അമ്മേ എന്റെ മനു വിന്റെ പഠിക്കാനുള്ള ബുദ്ധിമുട്ട് മാറ്റിതരണേ

  • @thusharavinod8426
    @thusharavinod8426 7 หลายเดือนก่อน +7

    അമ്മേ മാതാവേ എനിക്ക് ചെയ്യുന്ന ടെസ്റ്റിന്റെ റിസൾട്ട്‌ നെഗറ്റീവാകനെ അനുഗ്രഹിക്കണേ ente കൂടെയുണ്ടാകണമേ

  • @BinduJeevan-xe4kj
    @BinduJeevan-xe4kj 7 หลายเดือนก่อน +1

    എന്റെ മാതാവേ എന്നെ പരീക്ഷിക്കല്ലേ 30/ 4/ 2024 നുള്ളിൽ എന്റെ കട ബാദ്ധ്യത എന്നിൽ നിന്ന് എടുത്തു മാറ്റണമ കൈവിടല്ലേ ആമേൻ

  • @jaseenthavarghese7910
    @jaseenthavarghese7910 7 หลายเดือนก่อน +4

    Amme Mat have Ente Mone Anugrahikename Aamen

  • @MercyJc-gv3eh
    @MercyJc-gv3eh 7 หลายเดือนก่อน +4

    ആമേൻ ഹല്ലേലൂയാ 🙏🙏🙏

  • @marysaloma7531
    @marysaloma7531 6 หลายเดือนก่อน

    Amme ente mone sukhappeduthane 🙏🏻🙏🏻

  • @Avemaria49
    @Avemaria49 7 หลายเดือนก่อน +9

    അമ്മ മാതാവേ എന്റെ കുഞ്ഞിന് അഡ്മിഷൻ കൊടുത്തു അനുഗ്രഹിച്ചതിനു ഓർത്തു നന്ദി പറയുന്നു. ഒരായിരം നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏

  • @daffodilsbeautyworld
    @daffodilsbeautyworld 6 หลายเดือนก่อน

    മാതാവേ എന്റെ മനുവിന്റെ മദ്യപാനത്തിൽ ഒള്ള അഡിക്ഷൻ മാറ്റി tharaname

  • @mariammak8366
    @mariammak8366 7 หลายเดือนก่อน +2

    Ammamathava antamonta madyapanam matti kripayilakkana Ammamathava

  • @johnkj-ju1oo
    @johnkj-ju1oo 7 หลายเดือนก่อน +3

    അമ്മേ മാതാവേ എന്റെ മകൻ ബിനുവിന്റെ മദ്യപാന ശീലം മാറ്റിത്തരേണമേ
    😅

  • @Avemaria49
    @Avemaria49 7 หลายเดือนก่อน +14

    അമ്മേ പരിശുദ്ധ അമ്മേ നാളെ 21.04.2024 എന്റെ അനുജത്തിയുടെ മോൻ പുതിയ ജോലിക്കായി പോകുന്നു ഇശോയെ മാതാവേ കൂടെ ഉണ്ടാകണമേ 🙏🙏🙏🙏🙏

    • @MolimmaThomas
      @MolimmaThomas 7 หลายเดือนก่อน +1

      😂❤😂😊😂😂😂😂

  • @SreekalaSadanandan
    @SreekalaSadanandan 6 หลายเดือนก่อน

    ആവേ മരിയ ആവേ മരിയ ആവേ മരിയ🙏🙏🙏

  • @NishaNishababu-ie7mf
    @NishaNishababu-ie7mf 7 หลายเดือนก่อน

    Amme ende kudumbathile ellavareyum thottanugrahikkane Amme barthavinu nalloru joli nalki anugrahikkane kadabadyadhakalil ninnum karakettane 😢😢😢

  • @matthewpurackal2426
    @matthewpurackal2426 7 หลายเดือนก่อน

    Praise the Lord Amen

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 7 หลายเดือนก่อน +7

    എന്റെ അമ്മേ അമ്മ മാതാവ് 🙏

  • @Babi1234-v2i
    @Babi1234-v2i 6 หลายเดือนก่อน

    അമ്മേ എന്റെ വിഷമങ്ങൾ മാറ്റി തരണേ 🙏 എന്റെ കുടുംബത്തിന്റെ എല്ലാ ചുമതലയും എനിക്ക് ആണ് എല്ലാവരെയും പട്ടിണി ഇല്ലാതെ എനിക്ക് പരിപാലിക്കാൻ കഴിയണേ. എന്റെ മോൾ എഴുതിയ exam നല്ല മാർക്ക് വാങി വിജയിക്കണേ പൈസ കൊടുത്ത് പഠിപ്പിക്കാൻ എനിക്ക് കഴിയില്ല. ഭർത്താവിന്റെ അസുഖം വേഗം മാറ്റിത്തരാണെ എന്റെ മോന്റെ പഠിത്തം നല്ല രീതിയിൽ കഴിഞ്ഞ് അവനു ജോലി നേടികൊടുക്കണേ അമ്മേ അവനെ കാത്തോളണേ. കടം കൂടി വരുന്ന അവസ്ഥയിലാണ് എന്റെ ജീവിതം കടന്നു പോകുന്നത്. ഒരു നല്ല ജോലി etharum പെട്ടന്ന് അമ്മ എനിക്ക് നേടിത്തരനെ. എന്റെ കുടുംബത്തെ kaatholane🙏🙏❤️അമ്മേ

  • @steepansteepan6255
    @steepansteepan6255 7 หลายเดือนก่อน +1

    அம்மா மரியே என்னோட கடன் பிரச்சினை தீரனும் மாதாவே 🙏🙏🙏🙏🙏

  • @salykunjumon9871
    @salykunjumon9871 6 หลายเดือนก่อน

    അമ്മേ എനിക്കും ഒരു സന്തോഷവാർത്ത കേൾക്കാൻ ഇടപെടനേ

  • @susanabraham3845
    @susanabraham3845 7 หลายเดือนก่อน

    ആമേൻ 🙏🙏🙏🙏

  • @paulpottackal956
    @paulpottackal956 7 หลายเดือนก่อน

    Amma Mathave ❤🙏🙏

  • @neethusandeep7644
    @neethusandeep7644 6 หลายเดือนก่อน

    അമ്മേ മാതാവേ എനിക്ക് ഒരു വീട് nalkananame🙏🙏🙏🙏

  • @SindhuShijo-z3l
    @SindhuShijo-z3l 6 หลายเดือนก่อน

    ഹാലേലൂയ 🙏🏻🙏🏻

  • @BindhuKuttan-tu3ol
    @BindhuKuttan-tu3ol 6 หลายเดือนก่อน

    Amme mathave kunjinte koode ayirikkane amme nanni amme nanni amme kunjinte chuma poornamayum matti tharane

  • @sujasebastian1938
    @sujasebastian1938 6 หลายเดือนก่อน

    എന്റെ മകൻ ആൽബിന് സമർപ്പിക്കുന്നു

  • @philominavarghese3250
    @philominavarghese3250 6 หลายเดือนก่อน

    Amme krupasanam mathave ye mole kathukollaname

  • @SarammaJoseph-e5u
    @SarammaJoseph-e5u 6 หลายเดือนก่อน

    Aamen hallelujah

  • @jasminechacko9189
    @jasminechacko9189 7 หลายเดือนก่อน +1

    Ammae Mathavae please pray for my husband. Please pray for our family 🙏🙏

  • @annammamathai3100
    @annammamathai3100 7 หลายเดือนก่อน +1

    Amma mathava karunayaganama, anugregikkanama Amma,kunjugal illatha ella dhabathimarkum kunjugala nalgi anugregikkanama

  • @santhanasamy7136
    @santhanasamy7136 6 หลายเดือนก่อน

    Amen ✝️ Amen 🙏🏻🤲⚘️🌷✝️🌷⚘️🤲🙏

  • @antonyreetha46
    @antonyreetha46 7 หลายเดือนก่อน

    Mathava enta husband nala kidney transplantnuvendi donera kanan pokunnnu kathu kollanam njangalkku yojichathanankil nadathitharanam Amen 😘

  • @beenapunnoose9561
    @beenapunnoose9561 7 หลายเดือนก่อน +2

    Amme mathave ente advikmon poornamayi sentence paranju samsarichu Ammyude sannitiyil vanne sakshiyum paruvan edayakkaname, Amme ente makhen noeline marriage orukkaname

  • @lissymathew6476
    @lissymathew6476 7 หลายเดือนก่อน +3

    God bless!

  • @sujasebastian1938
    @sujasebastian1938 6 หลายเดือนก่อน

    അമ്മ മാതാവേ 5,9,12

  • @AnithaRaju-xw7mp
    @AnithaRaju-xw7mp 7 หลายเดือนก่อน +1

    Enneyum sthiram sakshiyakename

  • @ashleyreni8781
    @ashleyreni8781 7 หลายเดือนก่อน +3

    അമ്മേ മതാവേ 🙏🙏😭😭

  • @rosammajohn6085
    @rosammajohn6085 5 หลายเดือนก่อน

    Mathave ente Monte managing sakthi kodukane vivahajeevithathileku pravesikuvanulla thadasangal mattitharane

  • @joseyvarghese3814
    @joseyvarghese3814 6 หลายเดือนก่อน

    Ave Ave Ave maria

  • @AnilkumarS-bt8fb
    @AnilkumarS-bt8fb 7 หลายเดือนก่อน +23

    ഒരു വലിയ സന്തോഷ വാർത്ത എനിക്കുണ്ടായി ആ സന്തോഷത്തിൽ അമ്മയുടെ കൃപാസനത്തിൽ വരണം ok അതിനുള്ള കാര്യങ്ങൾ തുടങ്ങിക്കോളു അമ്മെ🙏 Anil

    • @ReniFrankline
      @ReniFrankline 6 หลายเดือนก่อน

      ​Qqq😊

    • @bettyjohn4831
      @bettyjohn4831 6 หลายเดือนก่อน

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂2ulut😅ec

  • @sinduhoney4380
    @sinduhoney4380 7 หลายเดือนก่อน +2

    അമ്മേ മാതാവേ 23 ന് എനിക്ക് പോസിറ്റീവ് ആയി oru answer കിട്ടാനാണെ

  • @RaviSankar-q9x
    @RaviSankar-q9x 6 หลายเดือนก่อน

    Amme 🙏🙏🙏

  • @kochumolmadhu
    @kochumolmadhu 7 หลายเดือนก่อน +1

    Amma Madhav ente molke one jobe need 🙏🙏🙏

  • @dollymuthappan3700
    @dollymuthappan3700 7 หลายเดือนก่อน +1

    Amme kodathi vithi stephyku annukullam akannam sathiyem maranike puratu varanam

  • @jithajithin2203
    @jithajithin2203 7 หลายเดือนก่อน +2

    🙏

  • @ShafnaShafna-y6l
    @ShafnaShafna-y6l 7 หลายเดือนก่อน +2

    Amme ente biopzy result normal aakane

  • @chinnuajith2910
    @chinnuajith2910 7 หลายเดือนก่อน +2

    ☝️

  • @marysunny9216
    @marysunny9216 6 หลายเดือนก่อน

    Amme

  • @liyarose3914
    @liyarose3914 6 หลายเดือนก่อน

    Amme എന്റെ molude asugham mattaname

  • @deepanair383
    @deepanair383 7 หลายเดือนก่อน +2

    Amen

  • @jithajithin2203
    @jithajithin2203 7 หลายเดือนก่อน +2

    🙏🙏🙏🙏🙏

  • @RosyLigori
    @RosyLigori 6 หลายเดือนก่อน

    Amma sanjari mathve krupasana mathave entra mole Repsy veedu vangan Amma edapattu eniyum avalku oru kochi ondahan Amma Krupa tharanam 😊

  • @anumolkoshy4970
    @anumolkoshy4970 6 หลายเดือนก่อน

    Ammae mathavae entae kunjinu ECG yil variations undayi.... Epol echo parenjirikuva.... Amma mathavae oru albhutham kanichu therenae...... Kuttiku oru khuzhepavum undaveeuthae

  • @xaviourthomas4708
    @xaviourthomas4708 7 หลายเดือนก่อน +2

    അമ്മേ എന്റെ കാര്യത്തിൽ അമ്മ എന്തേ ഇടപെടാത്തത് 😢😭

  • @augustinepj1913
    @augustinepj1913 7 หลายเดือนก่อน +1

    Amme ente pankaliyude muttuvedana operation koodathe sugappeduthane kuttam parayunna sobavam mattane

  • @DeviSaneesh
    @DeviSaneesh 5 หลายเดือนก่อน

    Amme ente agrham sadichu tharaneme

  • @ShyjiJohnson-vg1xv
    @ShyjiJohnson-vg1xv 6 หลายเดือนก่อน

    Amme enikku prarthikkanulla Krupa tharaname enne rakshikkaname

  • @kikkikovaakki357
    @kikkikovaakki357 7 หลายเดือนก่อน

    Maathave ente aniyathikku ethrayum vegam thanne uk Cos nalki june il ukil povan anugrahikane ennu Eeshoyodu prarthikane

  • @manjuantony8360
    @manjuantony8360 7 หลายเดือนก่อน +1

    Amma mathave ente sugar onnu kurachu tharane