സോളാർ ചെറുത് മതി ഇതുണ്ടെങ്കിൽ | Solar power use dc light

แชร์
ฝัง
  • เผยแพร่เมื่อ 16 ธ.ค. 2024

ความคิดเห็น • 84

  • @9544751399
    @9544751399 10 หลายเดือนก่อน +7

    ഈ ലൈറ്റ് എനിയ്ക്കുള്ളത് തന്നെ! നന്ദി ഷിനു !!

  • @rkmurukan1278
    @rkmurukan1278 10 หลายเดือนก่อน +2

    Bro supper നല്ല അവതരണം .മനസ്സിലാകുന്ന രീതിയിൽ വിശദമായി പറഞ്ഞതിന് നന്ദി

  • @hariks9019
    @hariks9019 10 หลายเดือนก่อน +1

    ❤️വളരെ ഉപകാരമുള്ള ചാനൽ. നന്ദി ❤️❤️

  • @bijukumar12345
    @bijukumar12345 10 หลายเดือนก่อน +3

    Good information bro.12v 9w led bulbe ഞാൻ ഉണ്ടാക്കി കൊടുക്കുന്നു ..

    • @techautomotivebyshinu
      @techautomotivebyshinu  10 หลายเดือนก่อน

      ആണോ ബ്രോ വാട്സ്ആപ്പ് ഇൽ msg അയക്കാമോ. ഇനിയും ലൈറ് ഒരുപാട് പേര് ചോദിക്കുന്നു എല്ലാവർക്കും ഉപകാര പെടട്ടെ

    • @sunilkumararickattu1845
      @sunilkumararickattu1845 10 หลายเดือนก่อน

      ❤Contact address?

  • @MusicMamman-iv1pc
    @MusicMamman-iv1pc 3 หลายเดือนก่อน +1

    Bro e panel kond car battery charge avuo oru car battery vach ethra hour oru normal bublb and a mobile charger work cheyyum enn parayuo bro

    • @techautomotivebyshinu
      @techautomotivebyshinu  3 หลายเดือนก่อน

      50watts panel vech car battery charge cheyam bro.
      Blub d c ano ac ano

  • @shajipk-wi6ux
    @shajipk-wi6ux 10 หลายเดือนก่อน +1

    Kollam ,super avatharanam

  • @vishnuvijay6578
    @vishnuvijay6578 10 หลายเดือนก่อน +1

    ❤nice and informative dear friend🎉

  • @pushpajanpushpajan6250
    @pushpajanpushpajan6250 2 หลายเดือนก่อน

    Relay യുടെ കാലം കഴിഞ്ഞു. അറിഞ്ഞില്ലേ.

  • @satheeshvijayansatheesh476
    @satheeshvijayansatheesh476 7 หลายเดือนก่อน +1

    Really wonderful 🎉

  • @RabiyaRabiya-n8m
    @RabiyaRabiya-n8m 27 วันที่ผ่านมา +1

    ഇതുപോലെ എനിക്കും കൊറിയർ ചെയ്തു തരുമോ

  • @ismailpjamal3242
    @ismailpjamal3242 10 หลายเดือนก่อน +1

    Shinu ബ്രോ സൂപ്പർ 👍👍

  • @dinilraj8785
    @dinilraj8785 9 หลายเดือนก่อน +1

    ഒരു bldc fan വർക്ക്‌ ചെയ്യിക്കാൻ എത്ര അഹ് battery വേണം ബ്രോ

    • @techautomotivebyshinu
      @techautomotivebyshinu  9 หลายเดือนก่อน

      7ah muthal ഉള്ള ബാറ്ററി ൽ കൊടുക്കാം... ബാക്ക് അപ്പ്‌ ടൈം കൊറവരിക്കും....48അഹ് ബാറ്ററി ഒകെ anel👌

  • @vasanthamhandmades998
    @vasanthamhandmades998 10 หลายเดือนก่อน +1

    Thank you sir ❤

  • @josephjose1539
    @josephjose1539 10 หลายเดือนก่อน +4

    Solar, charge controller എന്തുവില വരും, എവിടെ കിട്ടും,കൊറിയർഅയക്കാമോ

    • @techautomotivebyshinu
      @techautomotivebyshinu  10 หลายเดือนก่อน +1

      കടയിലും കിട്ടും ഓൺലൈനിലും വാങ്ങാം...കടയിൽ വില കൂടുതൽ ആണ്
      വാട്സ്ആപ്പ് ഇൽ msg അയക്കാമോ വിഡിയോയിൽ ഉള്ള നമ്പർ ഇൽ

    • @josephjose1539
      @josephjose1539 10 หลายเดือนก่อน

      Number വീഡിയോ യിൽനിന്നുംഎടുക്കാൻസാധിക്കുന്നില്ലകാരണംമിന്നിമറയുന്നു

  • @subinsubisubin2564
    @subinsubisubin2564 7 หลายเดือนก่อน +1

    എനിക്കു 28സെന്റ്പറമ്പ് നനക്കാൻ സോളാറിൽ എന്തു ചിലവു വരും

    • @techautomotivebyshinu
      @techautomotivebyshinu  7 หลายเดือนก่อน

      പമ്പ് എത്ര വാട്ട്സ് ആണ്

    • @subinsubisubin2564
      @subinsubisubin2564 7 หลายเดือนก่อน

      @@techautomotivebyshinu 1.5hp ac motor

  • @hari5776
    @hari5776 10 หลายเดือนก่อน +1

    ഹായ് ബ്രോ നമ്മുടെ 12v ബാറ്ററിയുടെ കട്ട് ഓഫ് വോൾട്ടേജ് എത്ര സെറ്റ് ചെയ്യണം 13.5v മതിയോ?

    • @techautomotivebyshinu
      @techautomotivebyshinu  10 หลายเดือนก่อน +1

      14.4v
      എങ്കിൽ ആണ് ബാറ്ററി ഫുൾ ചാർജ് ആകു

  • @agritechculture3946
    @agritechculture3946 10 หลายเดือนก่อน +1

    Ithellam Flipkart il kitumo link idumo

    • @techautomotivebyshinu
      @techautomotivebyshinu  10 หลายเดือนก่อน

      ഫ്ലിപ്കാർട്ടിൽ ithinte spare parts ആണ് കിട്ടു..sadhanagal vangi nammal undakki edukkanam bro

  • @krisnankuttynair2044
    @krisnankuttynair2044 9 หลายเดือนก่อน +2

    ഇത് ഉണ്ടാക്കി തരുമോ? എന്തു ചീലവ് വരും?

    • @techautomotivebyshinu
      @techautomotivebyshinu  9 หลายเดือนก่อน

      750രൂപ യിൽ താഴെ ആയുള്ളൂ ഉണ്ടാക്കാൻ സ്പർ പാർട്സനു

    • @techautomotivebyshinu
      @techautomotivebyshinu  9 หลายเดือนก่อน

      എത്ര amp ന്റെ ആണ് വേണ്ടത്

    • @pushpajanpushpajan6250
      @pushpajanpushpajan6250 2 หลายเดือนก่อน

      പൊട്ടത്തരം. അനുകരിക്കരുതു.

  • @sanoobmananaku3060
    @sanoobmananaku3060 9 หลายเดือนก่อน +1

    Tvm ayale nombr ayakkamo

  • @suhail9981
    @suhail9981 10 หลายเดือนก่อน +1

    Superb ❤

  • @jamalkodassery9343
    @jamalkodassery9343 9 หลายเดือนก่อน +1

    ഇത് ഒരു ഫുൾ സിസ്റ്റത്തിന് എത്ര ചിലവ് വരും ഉണ്ടാക്കി തരുമോ

    • @techautomotivebyshinu
      @techautomotivebyshinu  9 หลายเดือนก่อน +1

      ഇതുണ്ടാക്കാൻ 750രൂപയിൽ താഴെ ആണ് ചിലവ്.. ഉണ്ടാക്കി തരാൻ പറ്റും സമയം എടുക്കും കുറച്ചു തിരക്കുകൾ ആണ് ഇപ്പോ

    • @jamalkodassery9343
      @jamalkodassery9343 9 หลายเดือนก่อน

      @@techautomotivebyshinu ok

  • @ridhwikdreams
    @ridhwikdreams 9 หลายเดือนก่อน +1

    കരണ്ടുപോകുമ്പോൾ മാത്രം വർക്ക് ചെയ്യുന്ന രീതിയിൽ ചെയ്ഞ്ച് ഓവർ ചെയ്യാമോ,? അതിന്റെ വീഡിയോ ചെയ്യുമോ

    • @techautomotivebyshinu
      @techautomotivebyshinu  9 หลายเดือนก่อน

      Ac or Dc

    • @ridhwikdreams
      @ridhwikdreams 9 หลายเดือนก่อน

      ​​@@techautomotivebyshinu ac പോകുമ്പോൾ dc ബൾബ് തെളിയണം കൂടാതെ ac പോകുമ്പോൾ ac ബൾബ് തെളിയണം (പണ്ട് ഉണ്ടായിരുന്ന CFL ഇൻവെർട്ടർ മോഡൽ )

    • @ridhwikdreams
      @ridhwikdreams 9 หลายเดือนก่อน

      രണ്ടും ച്യ്യ്തിരുന്നെങ്കിൽ പലർക്കും ഉപകാരപ്രദമായേനെ 🙏🏻

  • @bijukurian5074
    @bijukurian5074 10 หลายเดือนก่อน +1

    GOOD

  • @gopalakrishnamenonmenon741
    @gopalakrishnamenonmenon741 10 หลายเดือนก่อน +1

    ഇതിൽ നിന്ന് എത്ര വാട്ട്സ് വരെ കിട്ടും. ലൈറ്റ്, ഫാൻ ഉൾപ്പടെ 700വാട്ട്സ് കിട്ടുവാൻ എന്ത് ചെലവ് വരും എന്ന് അറിയിച്ചാൽ നന്നായിരുന്നു. വലിയ ഉപകാരം.

    • @techautomotivebyshinu
      @techautomotivebyshinu  10 หลายเดือนก่อน

      ഇത് ഏറ്റവും കൊറഞ്ഞ മോഡൽ ആണ് dc ലൈറ്റ് dc bldc ഫാൻ 80വാട്ട്സ് വരെ കൊടുക്കാം ചെലവ് 750₹
      700വാട്ട്സ് dc ലോഡ് ആണോ...
      അതോ ac load ano

  • @ridhwikdreams
    @ridhwikdreams 9 หลายเดือนก่อน +1

    ഈ സിസ്റ്റത്തിൽ എത്ര ah ബാറ്ററി സപ്പോർട്ട് ചെയ്യും

    • @techautomotivebyshinu
      @techautomotivebyshinu  9 หลายเดือนก่อน

      ഇത് ബാറ്ററി ചാർജിങ് ന് അല്ല dc ലോഡ് വർക്ക്‌ ചെയ്യിക്കാൻ ആണ്...ബാറ്ററി ah എത്ര ആണേലും കുഴപ്പം ഇല്ല

  • @SafvanPktr-eh5we
    @SafvanPktr-eh5we 10 หลายเดือนก่อน +1

    ഹലോ ഇതിൽ ബാറ്ററി ചാർജർ 14 വോൾട്ടല്ലേ വേണ്ടത്

    • @techautomotivebyshinu
      @techautomotivebyshinu  10 หลายเดือนก่อน +2

      ബ്രോ ഇത് ബാറ്ററി ചാർജർ അല്ല..ബാറ്ററി ടെ ചാർജ് തീരുമ്പോൾ പിന്നീട് ഉള്ള സമയങ്ങളിൽ dc ലോഡ് ആട്ടോമാറ്റിക് ആയി കറന്റ് ഇൽ work ചെയ്യിപ്പിക്കാൻ ഉള്ളത് ആണ്
      ബാറ്ററി ചാർജ് ചെയാം ഫുൾ ചാർജ് ആവില്ല
      full ചാർജ് ആക്കാൻ 14.4v വേണം

    • @SafvanPktr-eh5we
      @SafvanPktr-eh5we 10 หลายเดือนก่อน

      Ok

  • @pushpajanpushpajan6250
    @pushpajanpushpajan6250 2 หลายเดือนก่อน

    ഇലക്ട്രോണിക്. ശിശു. ഇതു കണ്ട് ആരും പൈസ കളയരുത് pls.

  • @dreamworldmydreamland4848
    @dreamworldmydreamland4848 10 หลายเดือนก่อน +1

    Eliminator alle bro

    • @techautomotivebyshinu
      @techautomotivebyshinu  10 หลายเดือนก่อน +1

      Eliminator ഉണ്ടാക്കാൻ ഉള്ള ക്യാബിനറ്റ് ആണ്...പക്ഷെ നമ്മൾ ഉണ്ടാക്കിയത് ഓട്ടോമാറ്റിക് change over ആണ്

    • @dreamworldmydreamland4848
      @dreamworldmydreamland4848 10 หลายเดือนก่อน

      @@techautomotivebyshinu ok

  • @ranjithe5087
    @ranjithe5087 10 หลายเดือนก่อน +1

    Price bro??

  • @suresheps3833
    @suresheps3833 10 หลายเดือนก่อน +1

  • @ismailkmpaleri2228
    @ismailkmpaleri2228 10 หลายเดือนก่อน +1

    ബ്രോ mob no തരു

  • @peeveeyes
    @peeveeyes 10 หลายเดือนก่อน +2

    ഇതിന് എന്ത് വില വരും (ബാറ്ററി ഒഴികെ)

    • @techautomotivebyshinu
      @techautomotivebyshinu  10 หลายเดือนก่อน +4

      ഇത് ഫുൾ ഉണ്ടാക്കാൻ ഉള്ള സാധങ്ങൾ വാങ്ങിയതിന് 750രൂപ അടുത്തആയി

    • @basheervlogs5504
      @basheervlogs5504 10 หลายเดือนก่อน

      Super ​@@techautomotivebyshinu

  • @pushpajanpushpajan6250
    @pushpajanpushpajan6250 2 หลายเดือนก่อน

    കുട്ടി കൾക്ക് കളിക്കാൻ കൊള്ളാം.ചീപ് വീഡിയോ ഇട്ടു ജനങ്ങളെ പറ്റില്ലേൽ ആണോ ഇലക്ട്രോണിക് പുഴു. ഇതു ആരും അനുകരിക്കാൻ nokkale.

  • @pushpajanpushpajan6250
    @pushpajanpushpajan6250 2 หลายเดือนก่อน

    പൊട്ടത്തരം പറയുന്നതിന് ഒരു അതിരു വേണം.

  • @prashobpayingara5926
    @prashobpayingara5926 10 หลายเดือนก่อน +2

    shinu nte number please

  • @Rahulkrajan
    @Rahulkrajan 10 หลายเดือนก่อน +1

    Thanks for sharing🥰

  • @9544751399
    @9544751399 10 หลายเดือนก่อน +1

    Shinu, I'm the first

  • @bijukurian764
    @bijukurian764 10 หลายเดือนก่อน +1

    GOOD

  • @wilsonjoseph758
    @wilsonjoseph758 4 หลายเดือนก่อน +1

    👍❤️❤️