ഇറച്ചിക്കറിയുടെ അതേ രുചിയിൽ കൂർക്ക ഉലർത്തിയത് | ഒരിക്കലെങ്കിലും കഴിച്ചുനോക്കണം ഇതുപോലൊരു കൂർക്ക കറി

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2024
  • #vegetarian #easyrecipe #koorka #lunch #dinnerrecipe #lunchtime #potato

ความคิดเห็น • 33

  • @orangethanu2420
    @orangethanu2420 6 หลายเดือนก่อน +2

    കൂർക്ക എനിക്ക് വളരെയേറെ ഇഷ്ടമാണ്. വെജിറ്റബിളിൽ ഏറ്റവും ഇഷ്ടപ്പെട്ട ഒരു വെജിറ്റബിൾ ആണ് കൂർക്ക . ഈ കൂർക്ക ഉലർത്തിയത് കണ്ടപ്പോൾ എനിക്ക് സത്യം പറഞ്ഞാൽ കൊതി തോന്നി. തീർച്ചയായിട്ടും ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കണം എന്നുണ്ട്. വളരെ പെർഫെക്റ്റ് ആയിട്ടും വളരെ ടേസ്റ്റി ആയിട്ടും വളരെ സ്പൈസി ആയിട്ടും ഉള്ള നല്ലൊരു കൂർക്ക ഉലർത്ത് ആണ് തയ്യാറാക്കി കാണിച്ചത്. സത്യം പറഞ്ഞാൽ ഇറച്ചിക്കറി മാറി നിൽക്കും. ഈ ഒരു കറി മാത്രം മതി നമുക്ക് ചോറുണ്ണാൻ തീർച്ചയായിട്ടും ഇതുപോലെ ട്രൈ ചെയ്തു നോക്കുന്നതാണ്. ഇനിയും ഇതുപോലെയുള്ള റെസിപ്പികളുമായി എത്തുക.

  • @Dora-yd4lb
    @Dora-yd4lb 6 หลายเดือนก่อน +1

    Delicious and mouth watering recipe good sharing

  • @sabeenac.i4077
    @sabeenac.i4077 6 หลายเดือนก่อน

    എനിക്ക് കൂർക്ക ഭയങ്കര ഇഷ്ടമാണ്.. തീർച്ചയായും ഈ രീതിയിൽ ഒന്ന് കറിവെച്ച് നോക്കൂ.. Good sharing

  • @desiappu1
    @desiappu1 6 หลายเดือนก่อน +1

    Woow this recipe looks very delicious , tasty n yummyy😋 loved ur presentation dear its awesome🎉 will definitely try this recipe soon❤ thanks for the best sharing😊👍

  • @adhishbiju2563
    @adhishbiju2563 6 หลายเดือนก่อน

    Mouthwatering recipe looks so tasty and yummyyyy great sharing

  • @foodbloger7838
    @foodbloger7838 6 หลายเดือนก่อน +1

    kanumbo thaanne kothiyavunnu super kidukachi recipe

  • @resmishiju8445
    @resmishiju8445 6 หลายเดือนก่อน

    delicious and mouth watering Koorkka ularthiyath. nice presentation

  • @alee3174
    @alee3174 6 หลายเดือนก่อน +1

    Easy preparation & taste recipe my favourite recipe will try this thanks

  • @pichipoo7652
    @pichipoo7652 6 หลายเดือนก่อน +1

    adipoli koorka kandappo thanne vayil vellam vannu chorinte koode super ayirikkum

  • @spv258
    @spv258 6 หลายเดือนก่อน +1

    today you made perfect recipe. excellent presentation

  • @aromajohn3735
    @aromajohn3735 6 หลายเดือนก่อน

    looking so tasty and delicious and very easy to prepare. way of your cooking is awesome. nice presentation

  • @najiaslam6132
    @najiaslam6132 6 หลายเดือนก่อน

    ithu veraity anallo othirii ishtapettu thanks share super recipe

  • @Vijay-ls9eq
    @Vijay-ls9eq 6 หลายเดือนก่อน

    Koorkka ularthiyathu kolatto prepared and explain well very nice presentation

  • @ridwan1176
    @ridwan1176 6 หลายเดือนก่อน +1

    ഇറച്ചിക്കറിയിലേക്കാളും ടേസ്റ്റ് ആയിരിക്കും ഈ ഒരു കൂർക്ക കറി കാണുമ്പോൾ തന്നെ അറിയാം ഞാൻ ഇങ്ങനെ ഒരു കറി കഴിച്ചു നോക്കിയിട്ടുണ്ട് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് അറിയില്ലായിരുന്നു ഇത് കണ്ടപ്പോൾ മനസ്സിലായി തീർച്ചയായിട്ടും ഉണ്ടാക്കി നോക്കുന്നുണ്ട് വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു നല്ലൊരു വീഡിയോ ആയിരുന്നു 🎉

  • @diyakumar1770
    @diyakumar1770 6 หลายเดือนก่อน

    Koorka ulathiyathu kollato..kandal thanne ariyam Nalla taste aanannu

  • @sheelasrecipee
    @sheelasrecipee 6 หลายเดือนก่อน +1

    Super kurka recipe👍🏻💕

  • @mydreamz1751
    @mydreamz1751 6 หลายเดือนก่อน +1

    എൻ്റെ fovourite ആണ് കൂർക്ക ഉലർത്തിയത്. ഞാൻ ഉണ്ടാക്കുന്നത് വേറൊരു രീതിയിൽ ആണ്. മീറ്റ് മസാല ചേർത്താണ് ഞാൻ ഉണ്ടാക്കുന്നത്. തക്കാളി ചേർക്കാറില്ല. ഇനി ഇതുപോലെ ഉണ്ടാക്കി നോക്കട്ടെ.Pefect Recipe!

  • @navyapinky9830
    @navyapinky9830 6 หลายเดือนก่อน

    koorkka ularthiyath kandappol kazhikkan thonni adipoli aayittund looking yummy and delicious enthayalum undakki nokkum

  • @gigglest8701
    @gigglest8701 6 หลายเดือนก่อน +1

    Koorkka ularthiyathu kanditt kothiyayi e reethiyil try cheythittilla koorkkayundu ivide nale ithupole undakkanam ........very nice presentation..... thanks dear

  • @lifeismykitchen4399
    @lifeismykitchen4399 6 หลายเดือนก่อน

    Undakunnath kandapol irachi curry thotupokum...looks so delicious and mouth watering Koorkka ularthiyath.

  • @navyasilver3786
    @navyasilver3786 6 หลายเดือนก่อน

    koorkka ithuvare ingane undakkiyittilla really mouthwatering preparation ini koorkka vangikkumbol ithupole undakkanam super aayittund

  • @Sharmiszedsvlog
    @Sharmiszedsvlog 6 หลายเดือนก่อน +1

    Koorka kandappo njan vicharichu chicken ayirikkumennu adipoli recipe ketto nalloru video ayirunnu ketto iniyum videos pratheekshikkunnu

  • @raihanabyan8976
    @raihanabyan8976 6 หลายเดือนก่อน

    നല്ല നാടൻ ടേസ്റ്റ് ആയിട്ടുള്ള നല്ല ഒരു വിഭവമാണ് തീർച്ചയായിട്ടും ഉണ്ടാക്കി നോക്കുന്നുണ്ട് നല്ല രീതിയിൽ അവതരിപ്പിച്ചു. നല്ലൊരു വീഡിയോ ആയിരുന്നു നിങ്ങളുടെ റെസിപ്പീസ് ഞാൻ ചെയ്തു നോക്കാറുണ്ട്

  • @ayishasidheek9922
    @ayishasidheek9922 6 หลายเดือนก่อน +1

    Irachi curryude tastil undakkiya koorkka curry valareyadikam ishtayi. Ivide makkalk koorka ishtalya. Ithupole undakki koduthal ishtamavumayirikkum. Ithupole onnu undakki nokkanam.

  • @rubynoonu8265
    @rubynoonu8265 6 หลายเดือนก่อน

    Really looking so tasty and delicious and very easy to prepare. While seeing your preparation style it looks me so easy and definitely try this. As the ingrediants and the ratio of adding masala will definitely gives the taste of meat curry. Thanks for sharing this video. Expecting more such variety videos like this.

  • @elenaemma9601
    @elenaemma9601 6 หลายเดือนก่อน +1

    so well prepared and explain well would love to try it if i could do, but need all ingredients from your country sis, hehe from , thank you for sharing , and expect more,

  • @sankarij3386
    @sankarij3386 6 หลายเดือนก่อน

    Kanumbol thanne kothiyavunnu.. ivide koorkka ellavarkum ishtanu..ithu pole enthayalum onnundakki nokkunnund

  • @foodbysarana1248
    @foodbysarana1248 6 หลายเดือนก่อน

    the way you cooking is awesome with this recipe, i really enjoy it. would love to try this week for sure thank you dear,

  • @natureexplorer5802
    @natureexplorer5802 6 หลายเดือนก่อน

    irachiyude same tastil thanne undaakkiya koorkka roast valare nannaayittundtto..try chayyaam

  • @salhamilu3009
    @salhamilu3009 6 หลายเดือนก่อน

    കൂർക്ക കൊണ്ട് ഇതുപോലെ ഞാനും ഉണ്ടാക്കി. Chicken ന്റെ പോലെ തന്നെ ഉണ്ട് കഴിക്കാൻ

  • @jasminegeorge2396
    @jasminegeorge2396 6 หลายเดือนก่อน

    Kothiyayi...Valare nalla oru recipe aanu...Chorinte koode ithu matram mathi...Kurachu koorkka evide undu...Nalla thanne undakki nokkam

  • @jackandjill2839
    @jackandjill2839 6 หลายเดือนก่อน

    koorkka enikk valare ishtammaan...clean cheyyanulla budhimutt kondaan vangathath...ithu kandappol undaakkamenn thonnunnu

  • @amumunnu3565
    @amumunnu3565 6 หลายเดือนก่อน

    Koorkka kondu ethupole undaalkkiyittilla enthaayalum try cheyyunnundu