ഭാഗ്യക്ക് കല്യാണ ആശംസകളുമായി താരരാജാക്കന്മാർ ഒരുമിച്ചെത്തിയപ്പോൾ | Mammootty| Mohanlal | Suresh Gopi

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 339

  • @ThankumolMol
    @ThankumolMol ปีที่แล้ว +192

    ഇവരെ ഇതുപോലെ കാണാൻ എത്ര കൊതിച്ചിട്ടുണ്ട്. ത്രിമൂർത്തികൾ ❤❤❤❤

  • @sreedevi9518
    @sreedevi9518 ปีที่แล้ว +597

    മമ്മൂക്ക ലാലേട്ടൻ സുരേഷ് ഏട്ടൻ ഒപ്പം ഭാര്യമാരും. എന്താണാവോ പെരുത്ത് ഇഷ്ടായി 😍😍😍😍😍😍🥰🥰🥰beautiful movemnt🎉🎉🎉🎉🎉

  • @achuappu1092
    @achuappu1092 ปีที่แล้ว +21

    രാധിക ഇപ്പോഴും എന്തോരു സുന്ദരി ആണ് മകളെക്കാൾ പോലും❤❤❤

  • @ambikapadmavati4218
    @ambikapadmavati4218 ปีที่แล้ว +13

    ഞങ്ങളുടെ മലയാളികളുടെ പ്രിയപ്പെട്ട താരങ്ങൾ മമ്മൂട്ടി, മോഹൻലാൽ, രണ്ടു പേരും ഭാര്യമാരും കൂടി സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിൽ പങ്കെടുത്ത് അവരെ നന്നായി അനുഗ്രഹിച്ചു
    (പ്രത്യേകിച്ച് മമ്മുട്ടി ) സന്തോഷം ❤

  • @ponnurocks4740
    @ponnurocks4740 ปีที่แล้ว +127

    എന്ത് സിമ്പിൾ ആണ് 2 പേരുടെയും family. Hats of 👍🙏🏻

    • @Nitins8705
      @Nitins8705 ปีที่แล้ว +1

      Simple alla. Ore fieldil work chryunnathu kond vannatha

  • @RKV-f7f
    @RKV-f7f ปีที่แล้ว +136

    ത്രിമൂർത്തികൾ മമ്മൂട്ടി, മോഹൻലാൽ, സുരേഷ്‌ഗോപി... അവരുടെ കുടുംബം ഒരേ സ്റ്റേജിൽ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @അരവിന്ദൻ
      @അരവിന്ദൻ ปีที่แล้ว

      Mammootik entho Suresh gopiyude mukhath nokkan oru thalparyam illa

    • @rameshanramesh9339
      @rameshanramesh9339 ปีที่แล้ว +4

      ചക്രവർത്തി വരുമ്പോൾ അവിടെ എല്ലാ രാജാക്കന്മാരും സന്നിഹിതരായിരിക്കും.

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 ปีที่แล้ว +2

      Jayaramettanum koodi venam ayirunnu

  • @kkabdullakmohamed9618
    @kkabdullakmohamed9618 ปีที่แล้ว +151

    ❤️ സൗരവ് ഗാംഗുലി ❤️
    ❤️ സച്ചിൻ തെണ്ടുൽക്കർ ❤️
    ❤️ മുഹമ്മദ് അസ്ഹറുദ്ദീൻ ❤️
    ❤️ മമ്മൂട്ടി ❤️
    ❤️ മോഹൻലാൽ ❤️
    ❤️ സുരേഷ്‌ഗോപി ❤️
    മലയാളികൾ നെഞ്ചിലേറ്റിയ ഏറ്റവും കൂടുതൽ സ്നേഹിച്ച ത്രിമൂർത്തികൾ

    • @suhailmuhammad9994
      @suhailmuhammad9994 ปีที่แล้ว +18

      It was Rahul Dravid in place of azharudden

    • @jithupulickal8256
      @jithupulickal8256 ปีที่แล้ว +1

      It's correct

    • @Man-kz2ut
      @Man-kz2ut ปีที่แล้ว +1

      4 man last varunnund

    • @rahulpalatel7006
      @rahulpalatel7006 ปีที่แล้ว +1

      Vathuveppu kallan Azharuddin venda.Tendulkar,Ganguly,Dravid👌👌👌

  • @deepsJins
    @deepsJins ปีที่แล้ว +65

    ശ്രീ മമ്മൂട്ടി തലയിൽ കൈവച്ചപ്പോൾ മനസ്സ് നിറഞ്ഞു 🥰😍🙏🤗

  • @Black_Lion-07rma
    @Black_Lion-07rma ปีที่แล้ว +81

    മമ്മൂക്ക ❤✨
    അനുഗ്രഹം കൊടുത്തത് ✨👌🏻🥰

  • @bineshv3808
    @bineshv3808 ปีที่แล้ว +127

    സത്യം പറഞ്ഞാൽ മമൂട്ടിടെ ചില പ്രവർത്തികൾ അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്നും എന്നും മഹാനായി ഇരുത്തും (അനുഗ്രഹം )

    • @VISHNUPRIYAVIPINLAL
      @VISHNUPRIYAVIPINLAL ปีที่แล้ว

      😮

    • @prabinvarghese1584
      @prabinvarghese1584 ปีที่แล้ว +1

      😊😊😊

    • @manuk2932
      @manuk2932 ปีที่แล้ว +18

      ഒന്നു പോടെ അതിന്റെ ഇടയിലൂടെ pr work

    • @amaljayakumar1574
      @amaljayakumar1574 ปีที่แล้ว +2

      ഇന്നലത്തെ ദക്ഷിണ ചടങ്ങ് ഒന്നും കണ്ടില്ലാരുന്നോ

  • @dinesh2759
    @dinesh2759 ปีที่แล้ว +2

    Pazhaya aa vibrant superstar team veendum othukoodiyappol entha oru romanchification...❤❤❤😂

  • @archanavinod1
    @archanavinod1 ปีที่แล้ว +120

    ത്രിമൂർത്തികൾ with ഭാര്യമാർ... എന്തൊരു ഭംഗിയാണ് ❤❤❤❤❤

  • @shabbirmohammad8017
    @shabbirmohammad8017 ปีที่แล้ว +5

    മമ്മുക്ക തലേ കൈവച്ചു നന്നായി വരട്ടെ അതാണ് ഇക്ക ❤️

  • @Rrtgxfyhikzzyhnnbvunbgyu
    @Rrtgxfyhikzzyhnnbvunbgyu ปีที่แล้ว +56

    Ethra sundaramaya kazhcha.Happy married life

  • @ushasoman9493
    @ushasoman9493 ปีที่แล้ว +25

    രാധിക എല്ലാവരേക്കാളും മനോഹരിയായി ഭവ്യതയോടെ! 🙏❤️❤️❤️❤️❤️❤️❤️

  • @swapnarajeev7078
    @swapnarajeev7078 ปีที่แล้ว +50

    Bhagya kutty ഭാഗ്യവതി തന്നെ❤All wishes Dears👍👍👍👍👍🎁🎁

    • @weone603
      @weone603 ปีที่แล้ว

      ഭയങ്കരം തന്നെ 😄😄 ചെക്കനെ കണ്ടിട്ട് അധികം കാലം ഓടില്ല

  • @indian2975
    @indian2975 ปีที่แล้ว +4

    Ohhhh.. മമ്മുക്ക യുടെ അനുഗ്രഹം 🙏🙏

  • @razakkayippuram5267
    @razakkayippuram5267 ปีที่แล้ว +3

    മമ്മൂക്ക മാത്രം ആ കൊച്ചിന്റെ തലയിൽ കൈ വെച്ച് അനുഗ്രഹിച്ചു ❤️

  • @urbest529
    @urbest529 ปีที่แล้ว +14

    Happy married life Bagya kutty
    Mammootty ethra manoharmayyani Bagya kuttye Anugrhikkunnathu nalla kazhcha .God bless you all

  • @ArunPlr-h9h
    @ArunPlr-h9h ปีที่แล้ว +82

    ഇത്രയും പണവും പ്രശസ്തിയും ഉണ്ടായിട്ടും ആ ഭാര്യമാരുടെ വേഷം നോക്കു 😘😘😘മറക്കേണ്ടത് മറച്ചു മാന്യമായ വേഷം ❤️❤️❤️

    • @adv.jamesjohn4431
      @adv.jamesjohn4431 ปีที่แล้ว +1

      This is our kerala..we respect our women..and our culture

    • @jabirmullungal1254
      @jabirmullungal1254 ปีที่แล้ว +2

      കാണിക്കേണ്ടതു കാണിക്കും... നിനക്ക് എന്ന പ്രശ്നം

    • @ArunPlr-h9h
      @ArunPlr-h9h ปีที่แล้ว

      @@jabirmullungal1254 നിങ്ങൾ എന്റെ പ്രശ്നം തീർക്കേണ്ട 🙄🙄🙄🙄🙄എന്റെ പ്രശ്നങ്ങൾ തീർക്കാൻ എനിക്ക് ഭർത്താവ് ഉണ്ട്, കുടുംബം ഉണ്ട്. അവരുടെ വേഷം ഇഷ്ടം ആയതു കൊണ്ട് ഞാൻ ഒരു കമെന്റ് ഇട്ടു. താങ്കൾക്ക് കൊമ്പ് കോർക്കാൻ പറ്റിയ ആളുകൾ ഉള്ള കമെന്റ് ബോക്സിൽ ചെല്ല്. ഞങ്ങളെ പോലെ ഉള്ള വീട്ടമ്മമാരെ വെറുതെ വിട്ടേക്ക് 🙏🙏🙏🙏

    • @Ramzan656
      @Ramzan656 ปีที่แล้ว

      വയസ്സ്കാലത്ത് ഇനി എന്ത് കാണിക്കാനാണ്

    • @maadhav8509
      @maadhav8509 ปีที่แล้ว

      മറക്കേണ്ടത് മറച്ചില്ലേൽ മുഴച്ചു കാണും രണ്ടും നല്ല സൈസാണ്😂😂

  • @vikkuna3314
    @vikkuna3314 ปีที่แล้ว +52

    മോദിജിയുടെ കൈയിൽ നിന്നും രാമക്ഷേത്രത്തിലെ അക്ഷതം വിനയത്തോടെ മേടിച്ചു, പോക്കെറ്റിൽ ഇട്ട മമ്മൂക്ക ആണ് ❤️❤️മുത്തു ❤️❤️

    • @pp-od2ht
      @pp-od2ht ปีที่แล้ว +1

      Cunning people's all
      Ordinaries alwaysfoolsonly

  • @vineethp1628
    @vineethp1628 ปีที่แล้ว +23

    Wow.. All three couples in one frame😍

  • @anittajohnson8557
    @anittajohnson8557 ปีที่แล้ว +62

    Lalettan powli look ❤❤❤❤

  • @premaa5446
    @premaa5446 ปีที่แล้ว +4

    ഏറ്റവും സുന്ദരി രാധിക ചേച്ചി തന്നെ.

    • @sajithasanthosh4995
      @sajithasanthosh4995 ปีที่แล้ว

      അതെ, ഭാഗ്യയുടെ അനിയത്തി ആണെന്നേ പറയൂ 🥰🥰🥰

  • @anuparuanuparu6587
    @anuparuanuparu6587 ปีที่แล้ว +34

    Radhikamaa so.... Beautiful ❤❤❤

  • @saabisayaan2423
    @saabisayaan2423 ปีที่แล้ว +16

    Jayaram koode aah frame il undaayirunnel.. Yaaaa monee🙌😍

    • @anchuprathapan9601
      @anchuprathapan9601 ปีที่แล้ว

      Athe❤️🥰

    • @sajithasanthosh4995
      @sajithasanthosh4995 ปีที่แล้ว

      അതെ ❤️👍🏻, പക്ഷേ മോദിജിയുടെ കൂടെ ഇവർ എല്ലാവരും ഉണ്ടായിരുന്നു. ബിജു മേനോനും, സംയുക്തയും...

  • @Ramzan656
    @Ramzan656 ปีที่แล้ว +40

    താരാരാജാക്കന്മാർ 🔥🔥

  • @reymisterio8052
    @reymisterio8052 ปีที่แล้ว +8

    ലാലേട്ടൻ നല്ല happy ആണെല്ലോ❤

  • @SharathH-y9v
    @SharathH-y9v ปีที่แล้ว +3

    സൂപ്പർ ഇത് ആണ് ഫ്രണ്ട്ഷിപ് 3ചങ്ങായിമാരും അവരുടെ ഭാര്യമാരും

  • @SivarajanV-d5h
    @SivarajanV-d5h ปีที่แล้ว +17

    എന്റെ മോൾക്ക് എല്ലാവിധ ആശംസകളും നേരുന്നു ജയ് ഹിന്ദ്

  • @arunpadmakumar6540
    @arunpadmakumar6540 ปีที่แล้ว +1

    സൂപ്പർ സ്റ്റാർ മോഹൻ ലാലിൻ്റെ മോൾക്ക് കിട്ടുവോ ഇതു പോലെ ഒരു ഭാഗ്യം.. പണം കൊടുത്ത് വാങ്ങാൻ പറ്റാത്ത ചില ബന്ധങ്ങൾ ഉണ്ട്... നല്ല മനസ്സുള്ളവർ.. സുരേഷ് ഗോപി family ❤❤❤❤

  • @thankamaniganesh9505
    @thankamaniganesh9505 ปีที่แล้ว +12

    ഇതേ പോലെ ഒത്തു കൂടിയ കല്ലിയാണം ആദ്യം ആയി കാണുന്നു. സന്തോഷം 🙏🙏❤️❤️🌷

  • @sajafouzansaja7248
    @sajafouzansaja7248 ปีที่แล้ว +4

    Mammuka❤❤❤❤❤

  • @LiveintheMoment24
    @LiveintheMoment24 ปีที่แล้ว +1

    രാധിക എന്തൊരു സുന്ദരിയാണ് ❤️❤️❤️

  • @ZeanZea
    @ZeanZea ปีที่แล้ว +3

    Jayaram um paarvathy um koodi anneram ninnenkil onnu koodi nannayene. Ingane kandiyteyilla munpu❤❤❤ lalettan❤❤Mammookka

  • @sajithsajithsaju9901
    @sajithsajithsaju9901 ปีที่แล้ว +1

    ചാമ്പിക്കോ... 😍😍😍❤️❤️❤️👌👌👌

  • @OmanaOmana-t3g
    @OmanaOmana-t3g ปีที่แล้ว +2

    Mammukka supper

  • @RJRJR-l5r
    @RJRJR-l5r ปีที่แล้ว +73

    Mammukka and wife super❤❤

    • @seyyadalavi2376
      @seyyadalavi2376 ปีที่แล้ว +9

      Ellavarum suuper

    • @ishii949
      @ishii949 ปีที่แล้ว +9

      Baki ulla videos l ellam ningade negative comments aanallo.. vargeeyavaadhi aanalle😂

    • @shameermanzil5201
      @shameermanzil5201 ปีที่แล้ว

      😂Ath njanum nokki

    • @sathyantk8996
      @sathyantk8996 ปีที่แล้ว

      ദുഷ്യന്തനാണോ കെട്ടിച്ച് കൊടുത്തേ😊

    • @sandhyan.k153
      @sandhyan.k153 ปีที่แล้ว

      ​@@sathyantk8996thangalk enthengilum vishamam undo

  • @Vincent_z4t
    @Vincent_z4t ปีที่แล้ว +21

    Lalettan ❤️🥰😘chechy❤❤

  • @smithaVishnu-m7s
    @smithaVishnu-m7s ปีที่แล้ว +31

    ലാലേട്ടൻ മമ്മുക്ക യെ care ചെയ്തു അതാണെനിക്ക് ഇഷ്ടമായത് ❤ഞാൻ ഒരു മമ്മുക്ക ഫാനോ ലാലേട്ടൻ ഫാനോ അല്ല എങ്കിലും ഇഷ്ടായി

    • @MehuMehu-jy6be
      @MehuMehu-jy6be ปีที่แล้ว +2

      Enth care ?

    • @smithaVishnu-m7s
      @smithaVishnu-m7s ปีที่แล้ว +1

      @@MehuMehu-jy6be അമ്പലത്തിൽ കല്യാണത്തിന് വന്നാൽ ഹിന്ദു അല്ലാത്ത ഒരാൾക്ക് എന്ത് ചെയ്യണം എന്ന അറിവ് ഉണ്ടാവില്ല മോഹൻലാൽ അത് manage ചെയ്‌തു മമ്മൂട്ടിയെ കംഫർട് ആക്കി അതാണ് വേണ്ടതും

    • @smithaVishnu-m7s
      @smithaVishnu-m7s ปีที่แล้ว +1

      അവനവന്റെ മതത്തിൽ വിശ്വസിച്ചു സഹോദരങ്ങളെ പോലെ ജീവിക്കുക എന്നതാണ് ഇതിൽ ഞാൻ ഉദ്ദേശിക്കുന്നത്

    • @rahulpalatel7006
      @rahulpalatel7006 ปีที่แล้ว +1

      Ivaraarum dhaivam onnum alla.Ella manushyarkkum ulla insecurity,ego,tension,stress,depression okke ivarkkum undaakum.Yes panavum,prashasthiyum oru paridhi vare oru vyakthiye amanushikan ( larger than life ) aakkum.That is true.

  • @irshadazeez6880
    @irshadazeez6880 ปีที่แล้ว +13

    Mammuka thalayil kai vechu prarthichu nalla jeevithathinu❤❤❤❤❤

  • @MadhavanSoman
    @MadhavanSoman หลายเดือนก่อน

    ലാലേട്ടൻ സൂപ്പർ കസവിൽ തിളങ്ങി🫶🫶🫶🫶🌟🌟🌟👌👌👌👌💓💘💘💓💘💕💕💕

  • @milltownmill
    @milltownmill ปีที่แล้ว +6

    MAMMOOTTY♥️ MOHANLAL♥️ SURESHGOPI♥️

  • @ChainSawMann3d
    @ChainSawMann3d ปีที่แล้ว

    see mamookkaa genuinely wished the bride , mohanlal didn't even looked at her or the groom.
    mamookkaaa the genuine guy

  • @rajakrishnan408
    @rajakrishnan408 ปีที่แล้ว +1

    യിതാണ് മമുക നല്ല മനസ്സിൻ്റെ പ്രതീകം സ്വാമി ശരണം

  • @sebastianvinu2180
    @sebastianvinu2180 ปีที่แล้ว +16

    Super family pics. Heros

    • @artwithbhoomika9955
      @artwithbhoomika9955 ปีที่แล้ว

      Athil evide mumbayil njangalde adutha flatel thamasikkunna sandhya chechiyum familiyum undu
      Stagel cherukkante velyammayude magal🥰

  • @anaassen8575
    @anaassen8575 ปีที่แล้ว +2

    All our 90s hero are arranging marriage for there children's😔they are getting old and we are too,time flies.HAppy to see all superstars at one stage .

  • @vkp3864
    @vkp3864 ปีที่แล้ว +12

    Nalla sauhruddhaparamaaya kalyaanam ❤

  • @goodfoodeverywhere
    @goodfoodeverywhere ปีที่แล้ว +13

    Simplicity makes these people great

  • @faizalon3483
    @faizalon3483 ปีที่แล้ว

    Ellavarum super...ivare ingane epozhum orumich kanananu malayalikal agrahikkunnad

  • @rahulknair7028
    @rahulknair7028 ปีที่แล้ว

    2.08 lalettan ikkayae vilikunnae mundinu thottu kond😊

  • @sachithraPp
    @sachithraPp ปีที่แล้ว +4

    Lalettan super

  • @SnehaSneha-f1p
    @SnehaSneha-f1p ปีที่แล้ว +3

    എത്ര മനോഹരം 🎊🎊🎊🎊

  • @navasrtiabdulkadar1933
    @navasrtiabdulkadar1933 ปีที่แล้ว

    God blessing suresh breather with your family

  • @arun58070
    @arun58070 ปีที่แล้ว +32

    Most❤ loving moments

  • @Yodha278
    @Yodha278 ปีที่แล้ว +9

    Romancham❤

  • @SaimaluSachukurup
    @SaimaluSachukurup ปีที่แล้ว +6

    3 kings orumichu vanaaal ulla avastha ❤❤❤❤❤❤

    • @rahulpalatel7006
      @rahulpalatel7006 ปีที่แล้ว

      Athalley 20:20 .Athupoley oru padam anya bashakalil chinthikkaan koodey pattilla.
      Hollywoodil Stallone “Expendables” erakkittundu ithupoley.

  • @Abhilash-ux3bf
    @Abhilash-ux3bf ปีที่แล้ว

    ഇത് പോലൊരു കല്യാണം ഇനി ഉണ്ടാകില്ല..... ഈശോരൻ അനുഗ്രഹിക്കട്ടെ

  • @RajaniPv-o9b
    @RajaniPv-o9b ปีที่แล้ว

    ലാലേട്ടാ ഹായ് എല്ലാം നടൻ നടിമാർക്ക് എന്റെ ഒരു ഹായ് 🫂🫂❤️👌

  • @Indian_Made
    @Indian_Made ปีที่แล้ว +1

    What a pic.. 3 legends and their wife's.

  • @bhagyarekha1583
    @bhagyarekha1583 ปีที่แล้ว +5

    Beautiful moments.

  • @PankajamNarayanan-i7n
    @PankajamNarayanan-i7n ปีที่แล้ว +11

    Beautiful marriage...live watched Jananm TV...great...Happy married life molu...🎉🎉🎉🎉🎉

  • @saabisayaan2423
    @saabisayaan2423 ปีที่แล้ว +1

    Yaa mone poliyo poli❤😍

  • @ktcreations4840
    @ktcreations4840 ปีที่แล้ว +15

    ഒറ്റ ഫ്രെയിം 🔥❤

  • @LovelyDalmatianPuppies-rj3zo
    @LovelyDalmatianPuppies-rj3zo ปีที่แล้ว

    👍സൂപ്പർ 👍👍

  • @kodiswarang4647
    @kodiswarang4647 ปีที่แล้ว

    Very good situation, we liked this.

  • @diyashibin7191
    @diyashibin7191 ปีที่แล้ว

    Aa pic il jayaram and parvathy kudi undaayirunnel complete aayene🥰

  • @sankaranayagam3337
    @sankaranayagam3337 ปีที่แล้ว

    The great legend very humble and simplicity. Very Nice. Compare to tamil actors .

  • @bharadwajk8122
    @bharadwajk8122 ปีที่แล้ว

    Super Superstars Combo.

  • @renjithkumark7057
    @renjithkumark7057 ปีที่แล้ว +1

    3 super stars and thier wives.. awsome click

  • @mujeebts
    @mujeebts ปีที่แล้ว

    Enthannle ikkaaaaa namale nattil vannit namuk kanan polum pattiella areyum😒😒❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ikkaaa

  • @Abhi36949
    @Abhi36949 ปีที่แล้ว +3

    2:19 MMS🔥🔥

  • @anjalym92
    @anjalym92 ปีที่แล้ว +1

    2:03 lalettan mammookaye thatti vilikunnu😅

  • @anilkumarariyallur2760
    @anilkumarariyallur2760 ปีที่แล้ว +21

    ഒരു മംഗള കർമ്മം എങ്ങിനെ പൂർണ്ണമാക്കാം എന്ന്, ലാലേട്ടനെയും, മമ്മൂക്കയേയും കണ്ടുപഠിക്കുന്നു 😂👍👍🙏🙏🙏🙏

  • @I2w7wwhgfr
    @I2w7wwhgfr ปีที่แล้ว +2

    മമ്മുക്കയുടെ വെള്ള ഷർട്ട്‌ മുണ്ട് എടുത്ത് കാണിക്കുന്നു നന്നായിട്ടുണ്ട്

  • @syamalakumari1673
    @syamalakumari1673 ปีที่แล้ว +1

    കേരളത്തിനു ആകെയുള്ളത് രണ്ടു സാംസ്ക്കാരികനേതാക്കൾ. - മോഹൻലാൽ, മമ്മൂട്ടി. കേരളത്തിന്റെ അരക്ഷിതാവസ്ഥയേ!

  • @nykk812
    @nykk812 ปีที่แล้ว +25

    The three superstars of Malayalam and their ONE and ONLY wives

  • @MadhavanSoman
    @MadhavanSoman หลายเดือนก่อน

    മമ്മട്ടി തലയിൽ കൈവച്ചപ്പോൾ മനസുനിറഞ്ഞെങ്കിൽ മമ്മുട്ടി മുൻഭാഗം താങ്ങിനിൽക്കുമ്പോൾ എന്താ നിറഞ്ഞേ ഇയാൾടെ ഉമ്മറത്തും പിന്നാമ്പുറത്തും എന്നും കൈയ്യാണ്✋🖐️✋🖐️🤚👋

  • @ശ്രീ-sree
    @ശ്രീ-sree ปีที่แล้ว

    🙌
    Like Mammokka
    Kollaruth

  • @Phoenixx828
    @Phoenixx828 ปีที่แล้ว +4

    2:15😍

    • @hiker7720
      @hiker7720 ปีที่แล้ว

      Biggest cross over of the year

  • @jackrideout
    @jackrideout ปีที่แล้ว

    Eeshoye Mammoottiyokke chavarayallo bhagavane, allah.

  • @sribinarajesh
    @sribinarajesh ปีที่แล้ว

    Adipoli Kanan thanne enthu bhangi ❤

  • @salilroy755
    @salilroy755 ปีที่แล้ว

    S സൂപ്പർതാര സംഗമം സൂപ്പർതാര സംഗമം👍💪💪💪❤️

  • @GSumathi
    @GSumathi ปีที่แล้ว +1

    Superb. from chennai.

  • @bhupeshkumar3967
    @bhupeshkumar3967 ปีที่แล้ว +6

    പണം ഉണ്ടെങ്കിലും ഇല്ലെങ്കിലും മാതാപിതാക്കൾക് സ്വന്തം മക്കൾ വലുതാണ് എല്ലാവരും ആറടി മണ്ണിന്റെ ജന്മി 🥰

  • @hariharaniyer8083
    @hariharaniyer8083 ปีที่แล้ว +2

    Yes. Really blessed and wonderful couple. My blessings to them..

  • @meyertonsaconsulting9067
    @meyertonsaconsulting9067 ปีที่แล้ว +4

    മമ്മൂക്ക more impressive 🙏🙏🙏

  • @Vi-yk9vc
    @Vi-yk9vc ปีที่แล้ว +1

    Lucky girl❤

  • @MohananBhargavan-bq7oz
    @MohananBhargavan-bq7oz ปีที่แล้ว +2

    താടിയും മുടിയും വെട്ടി വൃത്തിയിൽ വന്നൂടെ sg മരുമോനെ...

  • @rinushandworkandstichingma8520
    @rinushandworkandstichingma8520 ปีที่แล้ว +4

    ജയറാം പാർവതി കൂടെ വേണമായിരുന്നു ❤❤❤

    • @sajithasanthosh4995
      @sajithasanthosh4995 ปีที่แล้ว

      അവർ എല്ലാവരും മോദിജി അമ്പലത്തിൽ വച്ച് കൈ കൂപ്പുന്ന ഒരു വീഡിയോവിൽ ഉണ്ടല്ലോ 👍🏻

    • @rinushandworkandstichingma8520
      @rinushandworkandstichingma8520 ปีที่แล้ว +1

      @@sajithasanthosh4995 ഈ ഫോട്ടോയിൽ വേണമായിരുന്നു എന്ന ഉദേശിച്ചേ

  • @haridasharidashari5222
    @haridasharidashari5222 ปีที่แล้ว

    Happy married life🎉🎉😊😊🎉❤❤❤

  • @AkmnzAk
    @AkmnzAk ปีที่แล้ว +1

    Gokul suresh😢 മൂത്ത മകനെ കാണുന്നില്ല😢

  • @shahulpanackal
    @shahulpanackal ปีที่แล้ว

    Best wishes with happy married life

  • @jayachandranchandran5482
    @jayachandranchandran5482 ปีที่แล้ว +5

    Happy married life

  • @ഷിബുമോൻതിരുവല്ലാകാരൻ

    Congratulstions ❤️❤️

  • @athmikaaaru2051
    @athmikaaaru2051 ปีที่แล้ว +1

    മ്മടെ ഗുരുവായൂരിൽ ❤❤

  • @anuradhavijayan6783
    @anuradhavijayan6783 ปีที่แล้ว +9

    Happy Married life 🎉❤

  • @junyaniju
    @junyaniju ปีที่แล้ว +11

    Loving moments❤❤❤❤

  • @MichiMallu
    @MichiMallu ปีที่แล้ว +1

    മമ്മൂട്ടി തലയിൽ കൈവച്ചു അനുഗ്രഹിക്കുന്നു കണ്ടോ, അതൊരു പ്രേത്യേക സ്നേഹമാണ്, ആത്മാർഥതയാണ്, അതാണാ മനുഷ്യൻ!

  • @SeenaWilson-n2v
    @SeenaWilson-n2v ปีที่แล้ว

    Good❤