HOTEL TASTE OF KALPATHY | LOCATION 01 | PALAKKAD | THE FOOD DICTIONARY | SAFEGUARD FLAVOURS

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • HOTEL TASTE OF KALPATHY | LOCATION 01 | PALAKKAD | THE FOOD DICTIONARY | SAFEGUARD FLAVOURS
    ADDRESS :
    Hotel Taste of Kalpathy
    Near SBI ATM, New Kalpathy, Chathapuram, Kalpathy, Palakkad, Kerala 678003
    Phone: 075939 30400
    Google Direction :
    goo.gl/maps/4y...
    #Palakkad #TasteofKalpathy #keralafood

ความคิดเห็น • 116

  • @g.ramankuttynair9025
    @g.ramankuttynair9025 หลายเดือนก่อน +1

    രണ്ടുമൂന്നു ദിവസം പൂട്ടിക്കിടന്നപ്പോൾ വിഷമം തോന്നി.. എന്നാൽ ഇന്നലെ തുറന്നത് കണ്ടപ്പോൾ ഇരട്ടി സന്തോഷവും... ഇടക്കൊക്കെ വേണ്ടിവരുമ്പോൾ ഓർഡർ കൊടുക്കാമല്ലോ..ഡോർ ഡെലിവറി വേറൊരു സഹായമാണ്.... BEST WISHES TO "TASTE OF KALPATHY".. 🙏
    GRK. നായർ, വലിയപാടം, Pgt. 5.. 06.07.24.

  • @hariharasubramaniank860
    @hariharasubramaniank860 2 ปีที่แล้ว +7

    Best wishes for its roaring success.

  • @jayamohank7339
    @jayamohank7339 2 ปีที่แล้ว +5

    Very good,tasty ghee roast,chutney,sambar and tomato chutney etc.Good startup, keep it up

  • @sunilk826
    @sunilk826 10 หลายเดือนก่อน +3

    29/10/23 ഞാൻ ഈ ഹോട്ടലിൽ ഊണ് കഴിച്ചു സത്യം പറയാലോ എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല തക്കാളി കൂട്ടം പൈനാപ്പിൾ പച്ചടിയും ഒന്നും ഒരു taste ഇല്ലാ വളരെ പ്രതീക്ഷയോടെ പോയതാണ്

  • @rosemanuel5965
    @rosemanuel5965 2 ปีที่แล้ว +5

    Very good initiative 👏🏻👏🏻👏🏻

  • @karunakarandi3817
    @karunakarandi3817 2 ปีที่แล้ว +5

    Nice, my wishes. God bless you all. 🙏

  • @KDsvideos4u
    @KDsvideos4u 4 หลายเดือนก่อน +1

    Our hyped

  • @Ashok-bt5jw
    @Ashok-bt5jw 2 ปีที่แล้ว +4

    Palakkad kaaranaya Njan... 😍🤤

  • @gopalakrishnaniyer537
    @gopalakrishnaniyer537 9 หลายเดือนก่อน +2

    I am sorry to state that during Onam we had ordered food. Few did not get rice, sambar, payasam etc. It was a total tragedy. Yesterday I was there and ordered coffee for 6 people. It was neither cold coffee nor hot. I felt the money has been thrown out in Kalpathy river. So pity.

  • @lakshmanganapathy8420
    @lakshmanganapathy8420 2 ปีที่แล้ว +6

    Best wishes for your next level 👍😃

  • @snarayansekhar9115
    @snarayansekhar9115 2 ปีที่แล้ว +7

    Congratulations Venkity and team. !! May God bless you all to add more branches in future.

  • @jayasreekodupurath5238
    @jayasreekodupurath5238 2 ปีที่แล้ว +5

    Yes .. adipoli food aanu

  • @sreenivasanp2951
    @sreenivasanp2951 ปีที่แล้ว +1

    I haven't visited this place. But from the comments I am under the impression that you have to improve a lot

  • @ajithkumar1516
    @ajithkumar1516 ปีที่แล้ว +4

    ഇക്കഴിഞ്ഞ ദിവസത്തെ സ്വന്തം അനുഭവം പറഞ്ഞാൽ പാലക്കാട്ടെ ഏറ്റവും വൃത്തിഹീനമായ റെസ്റ്റോറൻ്റ്.
    കല്പാത്തി എന്ന പേര് ദുരുപയോഗം ചെയ്യുകയാണ് ഇവർ ചെയ്യുന്നത്. ഞാനൊരു ഫിൽട്ടർ കോഫി കഴിക്കാനാണ് ഞാനിവിടെ കയറിയത്. ഇത്രയും ഹോപ് ലെസ് ആയ ഒരു കാപ്പി ഞാൻ ജീവിതത്തിൽ കഴിച്ചിട്ടില്ല.
    എത്നിക് ഫുഡ് ആണ് ഞങ്ങൾ നൽകുന്നത് എന്ന് പറഞ്ഞ അവർ എനിക്ക് കാപ്പി നൽകിയത് ചില്ല് വെട്ട് ഗ്ലാസിൽ. കാപ്പിയും ചായയും ഉണ്ടാക്കുന്ന ഏരിയ അത്രക്കും വൃത്തിഹീനം. എണ്ണക്കടികളും ഇഡലിയുമൊക്കെ വൃത്തിഹീനമായ കൈ കൊണ്ട് വിതരണം ചെയ്യുന്നത് കണ്ടു. ഇത് ചോദ്യം ചെയ്ത എന്നോട് തിരക്കിൽ അങ്ങനെയെ നടക്കു എന്നാണ് ഉടമ പറഞ്ഞത്. ആ സമയം ഞാനടക്കം 4 പേരാണ് ഈ കടയിൽ ഉണ്ടായിരുന്നത്. ഇന്നും കല്പാത്തി അഗ്രഹാര ഫുഡ് ടേസ്റ്റ് ചെയ്യണമെങ്കിൽ ഹരിഹരപുത്ര തന്നെ മെച്ചം. ഇത് തുടങ്ങി 4 മാസങ്ങൾക്ക് ശേഷമാണ് ഞാനവിടെ പോയത്. തുടങ്ങിയ സമയം ഒരു പക്ഷെ വൃത്തിക്ക് കൊടുത്തിരിക്കാം. അതെനിക്കറിയില്ല. 2022 നവംബർ ആദ്യവാരത്തെ അനുഭവമാണ് ഈ കമൻ്റ്

    • @safeguardflavours9870
      @safeguardflavours9870  ปีที่แล้ว +2

      😊
      Tks for ur resoonse❤️

    • @arunakm3508
      @arunakm3508 ปีที่แล้ว

      അതെ. പറഞ്ഞത് ഈ പറയുന്ന ഒരു കോപ്പും ഇല്ല.. വൃത്തിയും കുറവ്. രാത്രി ഒരു 8 മണി ആവുമ്പോഴേക്കും സാധനങ്ങൾ തീർന്നു എന്നാണ് സ്ഥിരം പല്ലവി... ഞാൻ പാലക്കാട് തന്നെയാണ്... ഒരു പാട് യൂട്യൂബ് ചാനലിൽ പ്രമോഷൻ കണ്ടപ്പോൾ ഒന്നു പോയി നോക്കിയതാ...

    • @mujeebrahmanmujeeb3002
      @mujeebrahmanmujeeb3002 ปีที่แล้ว

      Correct ആണ്

  • @jothiparasuraman181
    @jothiparasuraman181 2 ปีที่แล้ว +4

    Best wishes

  • @salimadc
    @salimadc ปีที่แล้ว +2

    Best wishes 👍let it be a stepping stone to a great activity and service.May the Almighty bless your team always 🌹🌹🌹

  • @narayandct
    @narayandct 2 ปีที่แล้ว +3

    Best wishes to the team

  • @arjunoo7598
    @arjunoo7598 ปีที่แล้ว +1

    I visited on 24/7/23. Food is really incomparable. We three of us had breakfast and lunch parcel on that day. Really great services to Brahmin community of kalpathy.

    • @safeguardflavours9870
      @safeguardflavours9870  ปีที่แล้ว

      ❤️

    • @evilmastar
      @evilmastar 28 วันที่ผ่านมา

      @@arjunoo7598 Right, the Brahmin community of kalpathy likes such unhygienic and unhealthy food n they live in such dark n dingy places, so I am sure they love this restaurant

  • @ranjishraghav3271
    @ranjishraghav3271 ปีที่แล้ว +2

    Congrats 👏 best of luck sir

  • @parameswarankv6983
    @parameswarankv6983 ปีที่แล้ว +2

    Shall go there when I pass through next. The details of snacks like Dosa, Vada, Bajji, Sevai also can be added. Then this will be more interesting. Sevai is another speciality of Palakkad Iyers

  • @sundaramraju1681
    @sundaramraju1681 2 ปีที่แล้ว +5

    Am palakkad defently visit sooon

  • @dixonthiyophinonline
    @dixonthiyophinonline 2 ปีที่แล้ว +4

    അടിപൊളി ഫുഡ്‌ ആണ് ❤❤❤

  • @drrajendraprasad6553
    @drrajendraprasad6553 ปีที่แล้ว +3

    We visited this hotel.
    It's really good. For those want to have Tamilnadu style food..this is one the best.

  • @sankarakumar561
    @sankarakumar561 ปีที่แล้ว +2

    Super yummy adipoli lunch 😋 👌

  • @minit464
    @minit464 ปีที่แล้ว +2

    Waiting to visit..

  • @abdullaraseem9508
    @abdullaraseem9508 2 ปีที่แล้ว +10

    ഇന്ഷാ അല്ലാഹ്.... ഉടനെ പോകും

    • @lloyedjohnson7320
      @lloyedjohnson7320 ปีที่แล้ว +1

      Evide pokum?

    • @mohananv3311
      @mohananv3311 ปีที่แล้ว +1

      ഓന്റ് ബീട്ടില് ല്ലേ കോയ.

    • @raveendranb8459
      @raveendranb8459 ปีที่แล้ว

      ​@@mohananv3311😊

  • @mukundankv9433
    @mukundankv9433 ปีที่แล้ว +3

    I will soon tasting the food of Palakkadan ruchi

  • @jyothilakshmi7647
    @jyothilakshmi7647 ปีที่แล้ว +1

    Best wishes👍

  • @kailasiyer
    @kailasiyer 2 ปีที่แล้ว +4

    Ramesh bro congrats

  • @sajitharamachandran1513
    @sajitharamachandran1513 ปีที่แล้ว +1

    Venkidi Anna..
    Super

  • @user-zq8vp3ow5u
    @user-zq8vp3ow5u 7 หลายเดือนก่อน +1

    I visited this place on 09.01.2024 I.e today morning. We had a bad experience as the appam and ghee roast we ordered came out very cold.
    Will never visit this place again

  • @ramakrishnankambayi9836
    @ramakrishnankambayi9836 ปีที่แล้ว +1

    Great

  • @gopinathgopinath3967
    @gopinathgopinath3967 ปีที่แล้ว +1

    നല്ല ചാർജം ഉണ്ട്

  • @ramadasan7
    @ramadasan7 2 ปีที่แล้ว +3

    Shall taste it shortly.

  • @larama75
    @larama75 2 ปีที่แล้ว +3

    Very nice

  • @TheJayanmenon
    @TheJayanmenon 2 ปีที่แล้ว +3

    Good

  • @JatheejaVLacha
    @JatheejaVLacha ปีที่แล้ว +1

    ഞങ്ങൾ പാലക്കാട്❤

  • @nisarpk4962
    @nisarpk4962 ปีที่แล้ว +1

    Nice food , I had today....

  • @sreejak2373
    @sreejak2373 ปีที่แล้ว +1

    Our kalpathy ❤️

  • @devipriya581
    @devipriya581 ปีที่แล้ว +1

    Super 👍

  • @nandakumarak9399
    @nandakumarak9399 ปีที่แล้ว +1

    Will visit soon

  • @sreekusreeku5733
    @sreekusreeku5733 7 หลายเดือนก่อน +1

    29/1/2024 ഇന്ന് ഞാൻ ഉച്ചയ്ക്ക് swiggy വഴി ഊണ് വാങ്ങിച്ചു അയ്യോ ഭയങ്കര ശോകമായി ഒട്ടും കൊളളത്തില്ലായിരുന്നു ഞങ്ങൾ എല്ലാം കളഞ്ഞു. ഭയങ്കര വിഷമമായിപ്പോയി.350 രൂപയായി മൂന്ന് ഊണിന്. സാമ്പാർ ഇല്ല അവിയൽ ഇല്ല തോരൻ ഇല്ല പിന്നെ എന്തോന്ന് ഊണ്. ആരും ഓഡർ ചെയ്ത് വാങ്ങിക്കല്ലേ ഇവർ കളിപ്പിക്കും

  • @arjunkp5215
    @arjunkp5215 ปีที่แล้ว +1

    Super 🥰👍🙏

  • @jyothyviswanath645
    @jyothyviswanath645 ปีที่แล้ว +1

    Calicut ll start cheyu

  • @s.r.balasubramanian1148
    @s.r.balasubramanian1148 ปีที่แล้ว +1

    No doubt all food items are tasty. But I felt the space is little congested and service may not be one's liking. Would recommend if one is ready to wait for the foods to be served even after ordering long time back. Saw many customers had to go back after cancelling the orders because of the delay. Certainly felt they have shortage of persons both in the kitchen as well as in the dining place. Repeat i have no complaints about foods.

  • @rameshmenon5940
    @rameshmenon5940 2 ปีที่แล้ว +4

    👍

  • @sunilKumar-jq5nm
    @sunilKumar-jq5nm ปีที่แล้ว +1

    രാത്രി എത്ര മണി വരെ യുണ്ടാവും. Hotel

  • @krvnaick2022
    @krvnaick2022 ปีที่แล้ว +1

    What is surprising is the quantity of cooked RICE eaten by SOUTH INDIANS IN ALL 5 STATES along with so many side dishes.But for the spice ingredients, so much food would not get digested.!
    Now a days many migrants who went away from these states consume only one fourth of the food they consumed earlier.

  • @meenarajan3642
    @meenarajan3642 2 ปีที่แล้ว +4

    👏👏👌🙏🙏

  • @nagamanickamnagharaj2087
    @nagamanickamnagharaj2087 ปีที่แล้ว +1

    Price of food

  • @sreenivasanp2951
    @sreenivasanp2951 ปีที่แล้ว +1

    அங்கே ராமசேரி இட்லி கிடைக்குமா?

  • @jayakumar200
    @jayakumar200 ปีที่แล้ว +1

    👌👌👌

  • @Sreeharimadamana
    @Sreeharimadamana 2 ปีที่แล้ว +3

    ♥️♥️

  • @jaishivananth4800
    @jaishivananth4800 2 ปีที่แล้ว +3

    🙏🏼

  • @bhargaviv5229
    @bhargaviv5229 ปีที่แล้ว +1

    Bhagavan anugrahikate

  • @bagyalakshmins1639
    @bagyalakshmins1639 ปีที่แล้ว +1

    ഈ വീഡിയോ കണ്ട് പോയതാണ്. പക്ഷേ, പോയതിൽ ഖേദിക്കുന്നു.

  • @devanpillai6402
    @devanpillai6402 ปีที่แล้ว +1

    Ramaaaaa

  • @Seethalakhsm
    @Seethalakhsm ปีที่แล้ว +1

    Where exactly is this place? PL finish address and nearest land mark

    • @safeguardflavours9870
      @safeguardflavours9870  ปีที่แล้ว +1

      Can you pls go through the description, for each and every district and for all the contents we have mentioned the address with location map ❤️

  • @sasikalaradhakrishnan1412
    @sasikalaradhakrishnan1412 2 ปีที่แล้ว +4

    Menu and price list ... ayachu tharuo

    • @KL50haridas
      @KL50haridas ปีที่แล้ว

      ഒന്നും വേണ്ട നേരിൽ പോയാൽ മതി 🥰

  • @tharank
    @tharank ปีที่แล้ว +2

    I visited this place last week. Food is good, but nothing so special

  • @gopalakrishnaniyer537
    @gopalakrishnaniyer537 9 หลายเดือนก่อน +1

    Only publicity is not going to help the service and the quality is very very important 😢

  • @raveendranb8459
    @raveendranb8459 ปีที่แล้ว +1

    പണ്ട് പാലക്കാട് വന്നാൽ ഹരിഹരപുത്രയും , ലക്ഷ്മി വിലാസം , അശോക്ഭവനുമിയിരുന്നു ആശ്രയം

  • @shihabuae1004
    @shihabuae1004 5 หลายเดือนก่อน +1

    വൃത്തി തീരെ ഇല്ല

  • @raveendranb8459
    @raveendranb8459 ปีที่แล้ว +1

    മുമ്പ് ഗൂഗിൾ മാപ്പ് നോക്കിയാണ് ഇത് കണ്ടുപിടിച്ചത്

  • @VRN320
    @VRN320 11 หลายเดือนก่อน +1

    Address pls

  • @Fatima05835
    @Fatima05835 ปีที่แล้ว +1

    🙏👌👍👌

  • @bhargaviv5229
    @bhargaviv5229 ปีที่แล้ว +1

    Abdulla athu veg aanu

  • @udayanusrapm6861
    @udayanusrapm6861 ปีที่แล้ว +3

    ഇതു വെറും പരസ്യംമാത്രമാണ് ഞാൻ പോയിരുന്നു ഫുഡ്‌ വളരെ മോശമാണ് AC യിൽ ഇരുന്നുകഴിക്കാൻ ഒരുഫുഡിന് വാട്ടർ ബോട്ടിലടക്കമാണ് പ്രൈസ് 3 ഐറ്റം സൈടും ചോറും 115 രൂപ ഒരു വെറൈറ്റി യും ഇല്ല വെറും മോശം ഭക്ഷണം

    • @safeguardflavours9870
      @safeguardflavours9870  ปีที่แล้ว +4

      ഇതു പരസ്യമല്ല 💥 ഒരു Food Dictionary ആണ് ഞങ്ങളുടെ ലക്ഷ്യം.

    • @ravitaroor2167
      @ravitaroor2167 ปีที่แล้ว +1

      നിങ്ങളെ ഒഴിച് ബാക്കി എല്ലാവരും നല്ല opinion ആണ് പറഞ്ഞിരിക്കുന്നത്.
      Hence, something wrong with your taste.

  • @silkjeevanjeevan7843
    @silkjeevanjeevan7843 3 หลายเดือนก่อน +1

    Olavakod branch worst, Village one is Average.

  • @laxmanviswanath
    @laxmanviswanath 11 หลายเดือนก่อน +1

    Worst place ever. Seeing the comments here 3 of us went there. People are not courteous. Tables were dirty no one to clean. The waiter sat us at a table near the window. There were things kept there by the window. People were going over us to pick things from the window. What a night mare. Headed back to coimbatore Annapoorna here we come

  • @evilmastar
    @evilmastar 28 วันที่ผ่านมา +1

    There was a fly in my onion dosa when I had food from there a month ago. Very unhealthy unhygienic place and dark and stuffy. It's yuck.

  • @RanjiNi21
    @RanjiNi21 ปีที่แล้ว +1

    Very congested space. Not hygienic.

  • @nandujay0907
    @nandujay0907 ปีที่แล้ว +4

    Worst ever place to eat 😂 just hyped .
    On August 13 wen I visited there was only dosa available on at7.30 eve .
    Next day wen i visited fr lunch the papad served a fly also fried.
    Serve clean and tasty food .

  • @KappayumBurgerum
    @KappayumBurgerum ปีที่แล้ว +1

    എനിക്ക് മോശം experience ആണ് ഉണ്ടായത്. രഥോത്സവ സമയത്ത് പോയിക്കുന്നു.

  • @usingtrial7394
    @usingtrial7394 ปีที่แล้ว +2

    I visited this place, but I'm not satisfied. I went 4.30 pm and I asked what is for eating? There is nothing, only medu vada which is very cool and even chutney not served only cold sambar. I'm fed up.. I visited this hotel watching this type of videos. Good for nothing, that's my opinion

    • @safeguardflavours9870
      @safeguardflavours9870  ปีที่แล้ว +1

      Sry for your experience 😞

    • @snehaprabhavv8554
      @snehaprabhavv8554 ปีที่แล้ว

      Using Trial..non veg മാത്രം ഇഷ്ടപ്പെടുന്നവർക്ക് veg ഇഷ്ടപ്പെടാതിരിക്കാം. അത്കൊണ്ട് മോശമാണെന്ന് പറയാൻ പറ്റില്ല. കൂടുതൽ പേർ ഇഷ്ടപ്പെടുമ്പോൾ നല്ലതാവാനാണ് ചാൻസ്.

  • @narayanbharatrajan9663
    @narayanbharatrajan9663 ปีที่แล้ว +1

    This hotel has no hygiene . I got carried about video & spend 100 on auto for a meal of 180 . They don’t clean the table all the tables had plain rain leaves leaves left over . The food at 2 pm was cold . I don’t think I would visit again .

  • @laxmanviswanath
    @laxmanviswanath 11 หลายเดือนก่อน +1

    Before you TH-camrs do the review pls take some time to look at the place. What a shame. Will never return.

    • @safeguardflavours9870
      @safeguardflavours9870  11 หลายเดือนก่อน

      Point noted, tks for the suggestion.
      We are not pure youtubers even though we post contents through youtube, we really intend to post, the best hotels @ every district where the travellers will be beneficial. Some Hotels may be good at service at some stage and later they may change depending on the management.

  • @bagyalakshmins1639
    @bagyalakshmins1639 ปีที่แล้ว +1

    The servers are very bad and do not have basic manners. The food is not extra ordinary as explained in this video. We can visit other better hotels in Palakkad.

    • @safeguardflavours9870
      @safeguardflavours9870  ปีที่แล้ว +1

      Ys thanks for the suggestions, also presented other restaurants @ Palakkad. We are presenting it like a dictionary of hotels district wise

  • @k.balachandran2769
    @k.balachandran2769 ปีที่แล้ว +1

    Serving is not good. You have to improve your customer care. ഇത് മറ്റു ഹോട്ടലുകളിൽ പോയി കണ്ടു പഠിക്കണം. ഡോക്ടർ എത്ര കഴിവുള്ളതാണെങ്കിലും സ്വഭാവവും പെരുമാറ്റവും മോശമാണെങ്കിൽ ആരും രണ്ടാമത് അവിടെ പോകില്ല. ഇങ്ങനെ വീഡിയോ കണ്ട് അവിടെ വന്നവരെ നിരാശപ്പെടുത്തരുത്. തുറന്നെഴുതി എന്നു മാത്രം.

  • @bacardi_.p
    @bacardi_.p ปีที่แล้ว +1

    Meals not good serving very bad

  • @sreelakshmi5095
    @sreelakshmi5095 ปีที่แล้ว +1

    Not tasty..ok....ok...only

  • @ananduiyer5305
    @ananduiyer5305 ปีที่แล้ว +1

    Very very bad experience.. Deep frosted ghee dosa and unhygienic surroundings..
    ആരും കേറി പോയി പറ്റിക്കപെടരുത്.

  • @SafeguardDwarfCowFarm
    @SafeguardDwarfCowFarm 2 ปีที่แล้ว +3

    ❤️❤️

  • @unicorncrafts9370
    @unicorncrafts9370 2 ปีที่แล้ว +3

    ❤️❤️