ADGP എം.ആർ അജിത്ത്കുമാറിന്റെ കൊട്ടാര സമാനമായ വീട് കവടിയാറിലെ പൈതൃക മേഖലയിൽ | MR Ajith Kuma

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2024
  • ADGP എം.ആർ അജിത്ത്കുമാറിന്റെ കൊട്ടാര സമാനമായ വീട് കവടിയാറിലെ പൈതൃക മേഖലയിൽ
    #PinarayiVijayan #MRAjithKumar #MLAPVAnvar #ADGPProbe
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 111

  • @user-di2wy5vh8s
    @user-di2wy5vh8s 16 วันที่ผ่านมา +95

    ഗോൾഫ് ലിങ്ക് റോഡിൽ 5 വർഷം മുന്നേ 1 സെന്റ് വസ്തു 45 ലക്ഷം ആയിരുന്നു.. Near മലബാർ അപ്പാർട്മെന്റ്

    • @Dameforte
      @Dameforte 16 วันที่ผ่านมา +4

      Ipo 25 lkashinu undu near that horse club

    • @user-di2wy5vh8s
      @user-di2wy5vh8s 16 วันที่ผ่านมา +2

      @@Dameforte റേറ്റ് കുറഞ്ഞു അല്ലെ.

    • @krishnakumar-um5ie
      @krishnakumar-um5ie 15 วันที่ผ่านมา +1

      Near, not by golf links road... plots are available for 25lk at kadappathala nagar or TTC enclave... main road aanell still it's close to half cr/cent​@@Dameforte

  • @musthafakavumpady5090
    @musthafakavumpady5090 16 วันที่ผ่านมา +48

    ഇന്നലെ ഞാൻ വണ്ടി പാർക്ക് ചെയ്തപ്പോൾ എന്റെ വണ്ടിയുടെ ബാക്ക് വീൽ വെള്ളവര യുടെ കുറച്ച് ഇപ്പറം ആയിപ്പോയി എനിക്ക് കാക്കയങ്ങാട് si 250ഫൈൻ അടിച്ചു തന്നു വല്ലതും പറഞ്ഞാൽ അത് 2500ആകും എന്നുള്ളത് കൊണ്ട് പോലീസ് അടിച്ചു കൊണ്ടുപോയ സ്വർണ്ണ കട്ടിയുടെ വാർത്ത കൾ ഞാൻ യുടൂബിൽ കണ്ട് അവിടെ തന്നെ ഇരുന്നു 😢

    • @Sheikh3786
      @Sheikh3786 16 วันที่ผ่านมา

      Peravoor ano
      Or iritty
      Or maloor ???

  • @AzeezAzeez-k7e
    @AzeezAzeez-k7e 16 วันที่ผ่านมา +61

    അണ്ടർ Grund വേണം പിടിച്ച സ്വാർണം മുഴുവനും അണ്ടർ ഗ്രൗണ്ടിൽ വെക്കുവാനാണ്

    • @jayasreem2430
      @jayasreem2430 16 วันที่ผ่านมา +2

      Ninteyokke niyamaviruddamayi kadathiya gold alle koya, nannayi 😂😂😂

    • @shahilkv6754
      @shahilkv6754 16 วันที่ผ่านมา +6

      ​​@@jayasreem2430 രാജ്യം ഭരിക്കുന്ന മന്ദബുദ്ധികൾക്ക് ഒന്നും ചെയ്യാൻ പറ്റിയില്ലേ???😂😂😂😂😂?

    • @invisible6646
      @invisible6646 15 วันที่ผ่านมา +1

      ​​@@shahilkv6754avar alle ninte okke underwear il ninu eduthu news akkunne 😂😂

    • @anjaami3287
      @anjaami3287 14 วันที่ผ่านมา +1

      ​@@jayasreem2430
      Ivar cheyyunhadum niyama virudham thanne alleyo raajave????

  • @ജാതിയുംമതവുംഇല്ലാത്തമനുഷ്യൻ

    മാധ്യമങ്ങൾ ഒള്ളത് കൊണ്ട് മാത്രം സത്യങ്ങൾ അൽപമെങ്കിലും പുറത്തുവരുന്നു

  • @paulpvarghese7836
    @paulpvarghese7836 16 วันที่ผ่านมา +22

    വാങ്ങിയത് ഒരു പാവപെട്ടവനാണെങ്കിൽ അവൻ്റെ ട്രൗസർ വരെ കീറി എടുത്തേനെ

  • @SapnaS-be5ro
    @SapnaS-be5ro 16 วันที่ผ่านมา +34

    ഇപ്പോൾ നിങ്ങൾക് minimum 1 crore ഇല്ലാതെ kowdiar golf house property വാങ്ങിക്കാൻ പറ്റില്ല, വേണം എന്നുള്ളവർക് വന്നു തിരകാം

  • @sharafuddeenkavott5758
    @sharafuddeenkavott5758 16 วันที่ผ่านมา +18

    സെന്റിന് 1 ക്രോർ എങ്കിലും വേണം..

  • @Yathra.
    @Yathra. 16 วันที่ผ่านมา +11

    പോലീസിൻ്റെ അഭിമാനം. എല്ലാ പോലീസുകാരുടെയും ആസ്തി പരിശോധിക്കണം

    • @Trenderxyz
      @Trenderxyz 16 วันที่ผ่านมา

      പോലീസ് വെറും നായ്ക്കൾ ആണ്. കള്ളന്മാർ ആണ് ഭേദം

  • @joshejose1841
    @joshejose1841 16 วันที่ผ่านมา +13

    ബേസ്മെൻറ് escavate ചെയിത്തപ്പോള് നിഥി കിട്ടി കാണും. അതിനു വേണ്ടി ആണ് ആ ഭൂമി വീടിച്ചത്. അല്ലെങ്കിൽ ഫ്ലോർ നിലകൾ കൂട്ടിയാൽ പോരേ ? എന്തിനാണ് ബേസ്മെൻറ്.

  • @aromal-az
    @aromal-az 16 วันที่ผ่านมา +6

    ഒരു ഗതികെട്ട ജനതയുടെ രോദനം 😂

  • @abdulgafoorv9522
    @abdulgafoorv9522 16 วันที่ผ่านมา +5

    അൻവർ ഇനി മിണ്ടില്ല 😄

  • @VINOTHKUMARSS
    @VINOTHKUMARSS 15 วันที่ผ่านมา +1

    കൊട്ടാരം കെട്ടുന്ന ... താരാ തിരുനാൾ തമ്പുരാൻ ... ദീർഘായുസ്സോട് ഇരിക്കട്ടെ 🙏

  • @preethuu9625
    @preethuu9625 13 วันที่ผ่านมา +2

    All cursed money whoever made like this will go in vain

  • @mahadevanraman3003
    @mahadevanraman3003 16 วันที่ผ่านมา +19

    Centinu 3 ലക്ഷം വിശ്വസിച്ചു 😂😂

    • @rphroopesh470
      @rphroopesh470 15 วันที่ผ่านมา +1

      Onam kera moolayil centinu 1 kodukkanam 😂

    • @abhimanyucr3898
      @abhimanyucr3898 15 วันที่ผ่านมา +2

      2005 alle

    • @gamehacks2822
      @gamehacks2822 15 วันที่ผ่านมา

      Kunnukuzhiyil 1 cent 25 lakh😅

    • @atheist-cj4qd
      @atheist-cj4qd 15 วันที่ผ่านมา

      ​@@abhimanyucr38982005 io anelum

  • @Wlbwlb
    @Wlbwlb 16 วันที่ผ่านมา +9

    അൻവർ അടങ്ങും.....

    • @vpr3167
      @vpr3167 16 วันที่ผ่านมา

      മീഡിയ തുടങ്ങും..തുടങ്ങണം..

    • @MS-fi3sb
      @MS-fi3sb 15 วันที่ผ่านมา

      adgp കുടുങ്ങും

  • @adeniumvlogklm
    @adeniumvlogklm 15 วันที่ผ่านมา +1

    പോലീസ് ആയാൽ മതിയായിരുന്നു

  • @vipulragnor8095
    @vipulragnor8095 13 วันที่ผ่านมา +1

    2005 il 3 lakh dharaaalam

  • @haneefapallimanhalil5881
    @haneefapallimanhalil5881 15 วันที่ผ่านมา +2

    ചുമ്മാ മനപായസം കുടിക്കേണ്ട ആരും ഒന്നും നടക്കില്ല ഉദ്യോഗസ്ഥന്മാർ ഭരണക്കാർ ഒക്കെ കക്കുന്നതും മുക്കുന്നതും നക്കുന്നതും ഒക്കെ കണ്ട് പാവങ്ങൾക്ക് നിർവൃതി അടയാം

  • @Deepak-00777
    @Deepak-00777 10 วันที่ผ่านมา

    അഴിമതിയിലൂടെ സമ്പാദിച്ചത്......😅

  • @arunbalachandran6014
    @arunbalachandran6014 16 วันที่ผ่านมา

    🎉

  • @PintosVlog
    @PintosVlog 14 วันที่ผ่านมา

    Reporter itself says he bought in 2005 that means 19years back,land price boom happened in 2008-12 period.

  • @BijuChacko-uw4vk
    @BijuChacko-uw4vk 16 วันที่ผ่านมา +2

    Let him make a house. Just enquire about the sources....what else ???

  • @Raju24-z6q
    @Raju24-z6q 16 วันที่ผ่านมา +2

    വങ്ങിയതോ പിടിച്ചു വങ്ങിയതോ ?

  • @libertysales8138
    @libertysales8138 16 วันที่ผ่านมา +7

    നികുതി വെട്ടിപ്പ് ആണല്ലോ...കഷ്ടം..

  • @sreeramds1052
    @sreeramds1052 16 วันที่ผ่านมา +16

    രാജകുടുംബം വിറ്റു തുലക്കൽ തുടങ്ങിയോ

  • @mallubro112
    @mallubro112 15 วันที่ผ่านมา +1

    2005 leyum 2024 price compare cheyyunna mlarukale enna vilikkanam😶

  • @EbinKurian
    @EbinKurian 15 วันที่ผ่านมา +1

    20 varsham munne athra Vila onnum illaa heeee😂😂

  • @jayamonjames3809
    @jayamonjames3809 16 วันที่ผ่านมา

    Nattukarude bloodil chavittininnu pooja chaiyyunno?

  • @sumithmathew7176
    @sumithmathew7176 16 วันที่ผ่านมา +2

    Anwar met pinarayi everything sorted. Next news ....

  • @arunbalachandran6014
    @arunbalachandran6014 16 วันที่ผ่านมา

    I am also partner off this all,,,,😢

  • @AAvlogsNewZealand
    @AAvlogsNewZealand 15 วันที่ผ่านมา

    Minimum 5million per cent venam appazha 3laksham😂

  • @Advocateപടവീരൻ
    @Advocateപടവീരൻ 15 วันที่ผ่านมา

    കവടിയാർ കൊട്ടാരത്തിന് സമീപം സെന്റിന് 50 - 80 ലക്ഷം വരും 12 സെന്റ് സ്ഥലം വാങ്ങാൻ 6 - 9.5 കോടി വേണം.

  • @Joe_Joe_99
    @Joe_Joe_99 16 วันที่ผ่านมา

    ipol aa sthalath 90lakh-1cr aanu vila..iyalkk ithevidennu cash kittiyath

  • @NaushadNaushad-tb9tr
    @NaushadNaushad-tb9tr 14 วันที่ผ่านมา

    പൊതു ജനത്തിന്റ മുന്നിൽ ഇത് പോലെ ഇതൊന്നും വാർത്ത എന്ന പേരിൽ മാർക്കറ്റിൽ വിൽപ്നായ്ക്ക് വെച്ച് നിങ്ങൾക്കു കച്ചവടം നടത്തം ഇപ്പോ ജനത്തിന് മനസിലായി സിനിമ ഫീൽഡ് പോലെ പാർട്ടിയും ഉദ്യോഗസ്ഥരും നേതാക്കളും തമ്മിൽ പണ്ടേ അട്ജെസ്റ്റ് മെന്റ് ആണ് പിന്നെ എന്താ വാർത്ത

  • @ramanarayanan7866
    @ramanarayanan7866 14 วันที่ผ่านมา

    രാജകുടുംബം എന്തിന് ഭൂമി വിറ്റു?

  • @vijayakumar753
    @vijayakumar753 16 วันที่ผ่านมา

    Ed urakkathilano atho pinuvine pedichu varathatho

  • @aswinap1510
    @aswinap1510 15 วันที่ผ่านมา

    കാശ് power ഉണ്ടോ നിലവില്‍ കേരളത്തില്‍ എന്തും നടക്കും. നല്ല ഭരണം 😂.

  • @rahuln9172
    @rahuln9172 15 วันที่ผ่านมา

    സിബിഐ എൻക്വിറി വേണമല്ലോ അജിത്തേ...

  • @Majeed-xl3ze
    @Majeed-xl3ze 16 วันที่ผ่านมา

    പിടിച്ചെടുക്കണം

  • @vpsh1
    @vpsh1 16 วันที่ผ่านมา

    Ithoke kodukan kazhiyumo 😮 athum rajakudumbam

  • @jimmoriarty4530
    @jimmoriarty4530 16 วันที่ผ่านมา +2

    Ethra varsham munbu aanu sthalam vangiyath ?

    • @SapnaS-be5ro
      @SapnaS-be5ro 16 วันที่ผ่านมา +1

      18 മാസം മുൻപ് ആണ്

    • @jimmoriarty4530
      @jimmoriarty4530 16 วันที่ผ่านมา

      No it's 19 years ago. Pullide wife nte property vittu kittiya cash kondu ee area lu sthalam vangithanu. Athinanu ee azhimathi aaropanam okke

    • @Dameforte
      @Dameforte 16 วันที่ผ่านมา +1

      ​@@SapnaS-be5ro18 year aanu

    • @SapnaS-be5ro
      @SapnaS-be5ro 16 วันที่ผ่านมา +2

      @@Dameforte no 18 months 👍 before 18 years its not partitioned from dynasty. Some yellow youtubers spreading lies

  • @Arunpkd
    @Arunpkd 15 วันที่ผ่านมา

    രാജ കുടുംബം എന്തിനാണോ അത് വിറ്റത്

  • @shinushihass7156
    @shinushihass7156 16 วันที่ผ่านมา

    Ithokke mukkum

  • @sainudeenv3878
    @sainudeenv3878 14 วันที่ผ่านมา

    മല ദു,,, ഗോൾഡ് 🎉

  • @derekmathew1938
    @derekmathew1938 16 วันที่ผ่านมา

    Everything is possible in Kerala😂

  • @RajeshA-kv2bc
    @RajeshA-kv2bc 16 วันที่ผ่านมา +4

    LDF verum yelamssryavum

    • @VinuKrishna-h7v
      @VinuKrishna-h7v 15 วันที่ผ่านมา

      ആര് വന്നാലും കണക്കാണ്..... കുറേ വാണങ്ങൾ 1000 കോടികൾക്ക് മുകളിൽ പ്രതിമകൾ ഉണ്ടാക്കുന്നു അതൊക്കെ ഒരു കാറ്റിൽ തകർന്നും വീഴുന്നു.... ആ പറയുന്ന കോടികളിൽ എത്ര ചിലവായി കാണും അത് നിർമിക്കാൻ 😂😂😂... അതുപോലെ ഒക്കെ തന്നെയാണ് ഇതും... ഇതൊന്നും മാറാൻ പോകുന്നില്ല

  • @renjithushas2007
    @renjithushas2007 16 วันที่ผ่านมา

    Legal documents il 3 lac alle apol legal ayit 3 lac ne accountability ollu, sell cheytha aalk 3 lac vachit anu kittiye ne paranjal vere oru issue um ella so this case is dismissed 😂

  • @JemsheerChavady
    @JemsheerChavady 11 วันที่ผ่านมา

    😊😊😊😊😊😊😊😊😊😊😊😊😊😊

  • @neelakantansekhar2701
    @neelakantansekhar2701 16 วันที่ผ่านมา

    He terrorized thrm?

  • @hamliaid4257
    @hamliaid4257 16 วันที่ผ่านมา

    Salary janagalude kafam mutharam

  • @PacMan_Arcade
    @PacMan_Arcade 16 วันที่ผ่านมา

    GOVERMNET THANNE KALLATHARAM AANU

  • @jeyeshaa9913
    @jeyeshaa9913 16 วันที่ผ่านมา

    🌤️🌤️⚡🌧️🌧️

  • @pmnoushad6150
    @pmnoushad6150 16 วันที่ผ่านมา

    Let him build the house or palace and call intelligence, anti corruption dept, chief minister,opposition , pv anwar for the house opeing ceremony. Let evey one happy in this world😂😂😂😂

  • @ai77716
    @ai77716 16 วันที่ผ่านมา +10

    ആഫ്രിക്കൻ സ്വർണക്കടത്തുകാരൻ പൊട്ടൻ അൻവറിൻ്റെ കൂടുതൽ ഓഡിയോ ക്ലിപ്പുകൾ അജിത് ഐപിഎസിൻ്റെ പക്കലുണ്ടാകും, പിണറായി ആ ക്ലിപ്പുകൾ പ്ലേ ചെയ്തപ്പോൾ അൻവർ അടച്ചുപൂട്ടി നിശബ്ദനായി.

    • @Future-Things-2025
      @Future-Things-2025 16 วันที่ผ่านมา

      ചാണകം

    • @vpr3167
      @vpr3167 16 วันที่ผ่านมา

      സ്വർണ്ണകടത്തുകാരൻ എന്ന് വിളിക്കാൻ പറ്റുമോ.ആഫ്രിക്കയിൽ അൻവർ 21,000 കോടിയുടെ സ്വർണ്ണ-വജ്ര ഖനന വ്യവസായത്തിന് തുടക്കം കുറിച്ചതായി അൻവർ തന്നെയല്ലെ ഫെയ്സ്ബുക്കിലൂടെ ജനങ്ങളെ അറിയിച്ചത്.നിയമവിരുദ്ധമാണെങ്കിൽ അയാൾ അത് മൂടിവെക്കില്ലേ..

  • @ashimnasashimnas
    @ashimnasashimnas 16 วันที่ผ่านมา +1

    Pinu maaman barikubo muppark yeth prashnam undavan😂

  • @abysamross
    @abysamross 14 วันที่ผ่านมา

    രാജ കുടുംബവും കൊള്ളാം, ജനാധിപത്യ സേവകനും കൊള്ളാം 😂
    എല്ലാം സാധാരണ കാരുടെ കഞ്ഞിയിൽ പാറ്റ ഇടാൻ ഉള്ള ഓരോ അടവുകൾ!

  • @sajiparambath
    @sajiparambath 16 วันที่ผ่านมา

    Revenue department

  • @sjajahansali562
    @sjajahansali562 16 วันที่ผ่านมา

    Malayora..mekhalayel .oru cent .3...laksham

  • @hamliaid4257
    @hamliaid4257 16 วันที่ผ่านมา

    Evante veetukar kaikunnath janagalude kafam mutharam ann

  • @manuabraham2135
    @manuabraham2135 16 วันที่ผ่านมา +4

    Vivarakkedu ezhunnallikkathe...2002 il avideokke verum pattilkad aayirunnu.
    Athinu 3 laksham kuranja vilayaano..2024 um 2002um thammil orupaadu antharamundu...

  • @mariyadivanshi9124
    @mariyadivanshi9124 15 วันที่ผ่านมา

    All are just extracting from public living their own luxury. Enn nannakum eeh lokam

  • @Nkmusiclast
    @Nkmusiclast 10 วันที่ผ่านมา

    Azhimathi = Azhi + Mathi 😂

  • @bhupathis4525
    @bhupathis4525 16 วันที่ผ่านมา

    ETHINEKKALUM...........KERALAM......LEEGHUFARICHAL...MATHI...ENNUM..THONNUNNU........

  • @wholovethiscountrysystem
    @wholovethiscountrysystem 11 วันที่ผ่านมา

    bharikkunath LDF annu...... ellam sheri akkum.....

  • @haltonrjohn
    @haltonrjohn 14 วันที่ผ่านมา

    😅😅😅😅

  • @RANTHEEPKOVVALVEED
    @RANTHEEPKOVVALVEED 14 วันที่ผ่านมา

    😂😂😂😂

  • @TittoCj
    @TittoCj 15 วันที่ผ่านมา

    Ith puthiya keralam ellam nashichu

  • @akashanil4875
    @akashanil4875 15 วันที่ผ่านมา

    Pulliyude pisakku pulli veedu vekkunnu athum loan eduthu
    Chilarkku athu sahikkunnilla😂😂
    Malayalikalude e sobhavam maaranam

  • @jayasreem2430
    @jayasreem2430 16 วันที่ผ่านมา

    Peranu prashnam, valiya,valiya malukal niyamaviruddamayi ,nirmichittund, aarkkum prashnam illa ,ee aropanam unnayicha anvernte thadayana,nirmanam,parknirmanam onnum charchayilla pottan reporter 😂😂😂😂😂😂

  • @shukoorkalidkalid4606
    @shukoorkalidkalid4606 16 วันที่ผ่านมา

    നിർമ്മാണം നിർത്തി veppikkanam

  • @SabSab-g6v
    @SabSab-g6v 15 วันที่ผ่านมา

    അപ്പൊ പിണറായി എങ്ങനെ സ്വത്തു ഉണ്ടായി

  • @RajnairNair
    @RajnairNair 16 วันที่ผ่านมา

    പിണറായി തമ്പുരാനും കൂടി ഒരു വീട് പണിയരുതോ

  • @happinessforsale3046
    @happinessforsale3046 15 วันที่ผ่านมา

    Thayoli ngane itj vangi