മണ്ണും വെള്ളവും കുറച്ചുമതി ചെടിച്ചട്ടി പൂക്കൾകൊണ്ട് നിറയും | Flowerpot filling with coco chips

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • Garden Tour Video : • തൊണ്ടും ചിരട്ടയും ഉണ്ട...
    കൂട്ടുവളം : ponnappan.in/p...
    എല്ലുപൊടി : ponnappan.in/p...
    കടല പിണ്ണാക്ക് : ponnappan.in/p...
    വേപ്പിൻ പിണ്ണാക്ക് : ponnappan.in/p...
    ചാണക പൊടി : ponnappan.in/p...
    Vermi Compost : ponnappan.in/p...
    Indoor Plant Potting Mix : ponnappan.in/p...
    Outdoor Plant Potting Mix: ponnappan.in/p...
    Fish Amino : ponnappan.in/p...
    Bioneem : ponnappan.in/p...
    Beauveria liquid 100ml : ponnappan.in/p...
    Verticilium Liquid 100ml : ponnappan.in/p...
    Pseudomonas Liquid 100ml : ponnappan.in/p...
    Bio Rootex : ponnappan.in/p...
    VAM Powder : ponnappan.in/p...
    Perlite : ponnappan.in/p...
    Vermiculate : ponnappan.in/p...
    For business enquiries:
    Whatsapp: 9497478219
    email : deepuponnappan2020@gmail.com
    **Connect With Me**
    Subscribe My TH-cam Channel: www.youtube.co...
    Follow/Like My Facebook Page: / plantwithmedeepuponnappan
    Follow me on Instagram: / deepuponnappan20
    e-mail:www.deepuponnappan2020@gmail.com
    ** Cameras & Gadgets I am using **
    CANON M50 : amzn.to/385DIaA
    RODE WIRELESS : amzn.to/384VR8r
    WRIGHT LAV 101 : amzn.to/3ccYQvS
    JOBY TELEPOD : amzn.to/33ILzYa
    TRIPOD : amzn.to/3kxIssH

ความคิดเห็น • 223

  • @Ponnappanin
    @Ponnappanin  ปีที่แล้ว +17

    Garden Tour Video : th-cam.com/video/zjr0QJpb_rs/w-d-xo.html

  • @shynil6774
    @shynil6774 2 ปีที่แล้ว +3

    ദീപു ന്റ വീഡിയോ ആദ്യം ആയിട്ട് ആണ് കണ്ടത്. വെരി ഗുഡ്. എനിക്ക് കുറെ ചെടി ഉണ്ടായിരുന്നു.3 മാസം ആയിട്ട് എനിക്ക് ഒരു സർജറി ആയിട്ട് കിടപ്പു ആയിരുന്നു. അപ്പോൾ എല്ലാം പോയി. ഇന്ന് ദീപു ന്റ വീഡിയോ കണ്ടു. എനിക്ക് വീണ്ടും എന്റ ചെടികൾ പിടിപ്പിക്കാൻ ഒരു ഊർജം തന്നു. 🥰🥰താങ്ക്സ്

    • @Ponnappanin
      @Ponnappanin  2 ปีที่แล้ว

      Garden tour video : th-cam.com/video/zjr0QJpb_rs/w-d-xo.html

  • @majidabeevi1413
    @majidabeevi1413 ปีที่แล้ว +5

    താങ്കളുടെ ഗാർഡൻ അടിപൊളി
    ആയി. വളരെ മുൻപ് തന്നെ ഇത്
    ചെയ്യുമായിരുന്നു. Chattiyilum,
    Thenginum okkae thondu kodukkumayirunnu. Chattiyil urump
    Shaliam kooduthalayirunnu. Ippol
    Thondinu pakaram chakirichoranu
    Chattiyil upayogikkunnathu.

  • @rasiyajaleel7692
    @rasiyajaleel7692 ปีที่แล้ว +3

    താങ്കളുടെ garden അതി മനോഹരം. Garden tour വീഡിയോ ചെയ്യണം. Waitig..

  • @daisyshaji2679
    @daisyshaji2679 11 หลายเดือนก่อน +2

    How wonderful it is. തൊണ്ട് അടിയിൽ ഇട്ടാൽ കറ ഒരു പ്രശ്നമാവില്ല.

    • @Ponnappanin
      @Ponnappanin  11 หลายเดือนก่อน

      Chedikal valaumbol Kara pokum

  • @abcdvlogs1234
    @abcdvlogs1234 ปีที่แล้ว +8

    ഞാൻ try ചെയ്തു നോക്കട്ടെ...കണ്ടിട്ടു ഇഷ്ടായി...

  • @seenathnoushad8538
    @seenathnoushad8538 ปีที่แล้ว +6

    ആദമായിട്ടാ കാണുന്നത് സൂപ്പർ ആയിട്ടുണ്ട്👍

  • @sushiphilip1901
    @sushiphilip1901 ปีที่แล้ว +3

    കടയിൽ നിന്നും വാങ്ങുന്ന cocco chips വെള്ളത്തിൽ ഇട്ടു കറ കളയണോ
    നല്ല അറിവുകൾ 👌💐

  • @milaninmottu
    @milaninmottu ปีที่แล้ว +3

    നല്ല voice and അവതരണം 👌🏻

  • @shahinak415
    @shahinak415 25 วันที่ผ่านมา

    Tower garden engane set cheyyam

  • @marydimplesimethy674
    @marydimplesimethy674 2 ปีที่แล้ว +2

    Rose & other plants are very healthy....congrats....Garden tour video പെട്ടെന്ന് തന്നെ ready ആക്കി post ചെയ്യണേ....

    • @Ponnappanin
      @Ponnappanin  2 ปีที่แล้ว

      Garden tour video : th-cam.com/video/zjr0QJpb_rs/w-d-xo.html

  • @ancychacko3848
    @ancychacko3848 2 ปีที่แล้ว +3

    I like ur simplicity

  • @sheebak7313
    @sheebak7313 ปีที่แล้ว +3

    Waiting for your garden tour👍

  • @MaryAliyas
    @MaryAliyas ปีที่แล้ว +1

    Chedikal nadunna vidio paranju tharamo. Valagalenthoke

  • @jenyurikouth4984
    @jenyurikouth4984 11 หลายเดือนก่อน +1

    Beautiful garden.thanks.

  • @manjubiju1274
    @manjubiju1274 11 หลายเดือนก่อน +1

    നല്ല ഭംഗിയുണ്ട്

  • @sunithakumari3643
    @sunithakumari3643 11 หลายเดือนก่อน +2

    Thamarayum aamballum pookkan എന്ത് cheyyanam എന്ന്

  • @ramachandranparameswaran9280
    @ramachandranparameswaran9280 2 ปีที่แล้ว +1

    Garden tour theerchayayum venam...Please...

    • @Ponnappanin
      @Ponnappanin  2 ปีที่แล้ว

      Garden tour video : th-cam.com/video/zjr0QJpb_rs/w-d-xo.html

  • @kamalanarayanan8589
    @kamalanarayanan8589 16 วันที่ผ่านมา

    Kara kalanjillenkil kuzhappamundo?

  • @hemaarun547
    @hemaarun547 ปีที่แล้ว +1

    Njangalkku dhaaralam kariyila ullathu Kondu chattiyil pakuthi athu nirachuttanu potting mix idunnathu

  • @nidhisatheesh6089
    @nidhisatheesh6089 ปีที่แล้ว +2

    Garden tour video venam 😘

  • @anithasivadas2338
    @anithasivadas2338 ปีที่แล้ว +2

    Garden tour video വേണം please

  • @mridulaghosh4460
    @mridulaghosh4460 2 ปีที่แล้ว +3

    You really are a magician of garden. With your skill 'Plants doctor' you have made your already beautiful house a heaven on earth. May God bless you.

    • @Ponnappanin
      @Ponnappanin  2 ปีที่แล้ว

      Garden tour video : th-cam.com/video/zjr0QJpb_rs/w-d-xo.html

  • @SushisHealthyKitchen
    @SushisHealthyKitchen ปีที่แล้ว +1

    You are a doctor for your plants....Your Garden is very attractive like you😍😍😍😍😍😍

  • @Hanna98769
    @Hanna98769 ปีที่แล้ว +1

    Boganivilla root pidikkan pattiya rooting hormone paranjutharo....cost kuravullath

  • @lekhap91
    @lekhap91 ปีที่แล้ว +1

    നിങ്ങൾ സൂപ്പറാ ......

  • @sunilkumar-ns9eo
    @sunilkumar-ns9eo ปีที่แล้ว +2

    വേണം മനസ്സിന് സന്തോഷം

  • @shaffeekkaimam4579
    @shaffeekkaimam4579 ปีที่แล้ว +1

    Nice vdo.. expect garden tour ❤️

  • @ushaputhurmk3936
    @ushaputhurmk3936 ปีที่แล้ว +1

    garde n tour വേണം

  • @sreedevibalachandran2747
    @sreedevibalachandran2747 10 หลายเดือนก่อน +1

    Cheata warm powder yanthonu

  • @shalini6115
    @shalini6115 ปีที่แล้ว +2

    Wow beautiful !

  • @subhamk9701
    @subhamk9701 11 หลายเดือนก่อน +1

    ഗാർഡൻ ടൂർ വേണം. ചേട്ടാ

  • @muhammedaslam1478
    @muhammedaslam1478 2 ปีที่แล้ว +5

    🌹🌹🌹🌹👍🏻👍🏻👍🏻 garden tour please

    • @Ponnappanin
      @Ponnappanin  2 ปีที่แล้ว

      Garden tour video : th-cam.com/video/zjr0QJpb_rs/w-d-xo.html

  • @sindhubalan7833
    @sindhubalan7833 ปีที่แล้ว +1

    👍👍👍.....👏👏👏 സൂപ്പർ

  • @ravilalravi
    @ravilalravi 10 หลายเดือนก่อน +1

    Bro eppol video edathathu enthanu

  • @veenarachanababu3346
    @veenarachanababu3346 ปีที่แล้ว +1

    ഗാർഡൻ tour edu we are waiting

  • @greenvibes25
    @greenvibes25 2 ปีที่แล้ว +2

    Super aayittund garden....👍

    • @Ponnappanin
      @Ponnappanin  2 ปีที่แล้ว

      Garden tour video : th-cam.com/video/zjr0QJpb_rs/w-d-xo.html

  • @aleyammamathai7073
    @aleyammamathai7073 ปีที่แล้ว +1

    Garden ture venam

  • @ajimolabdulsalam4610
    @ajimolabdulsalam4610 2 ปีที่แล้ว +5

    Garden tour please

    • @Ponnappanin
      @Ponnappanin  2 ปีที่แล้ว

      Sure

    • @Ponnappanin
      @Ponnappanin  2 ปีที่แล้ว

      Garden tour video : th-cam.com/video/zjr0QJpb_rs/w-d-xo.html

  • @lijeshliju9663
    @lijeshliju9663 3 หลายเดือนก่อน

    🙏🙏🙏നമിച്ചു 🙏🙏🙏

  • @betsyphilip2718
    @betsyphilip2718 11 หลายเดือนก่อน +2

    Sir മണൽ ന് പകരം M Sand നല്ലത് ആ ണോ |....

  • @sathyamohan6801
    @sathyamohan6801 2 ปีที่แล้ว +2

    Super garden 🙏🙏🙏🌹👍

    • @Ponnappanin
      @Ponnappanin  2 ปีที่แล้ว

      Thank you so much 🙂

    • @jessyalex3493
      @jessyalex3493 2 ปีที่แล้ว

      Egg amino acid vala kadayil kittumo

    • @Ponnappanin
      @Ponnappanin  2 ปีที่แล้ว

      Garden tour video : th-cam.com/video/zjr0QJpb_rs/w-d-xo.html

  • @FathFathimash
    @FathFathimash ปีที่แล้ว +1

    Videos useful anu

  • @sheikhaskitchen888
    @sheikhaskitchen888 2 ปีที่แล้ว +3

    അടിപൊളിയായിട്ടുണ്ട്

  • @ahammedmuhammad1697
    @ahammedmuhammad1697 ปีที่แล้ว +1

    Tower undaakkunnath kaanikkumo?? Garden touur venam

    • @Ponnappanin
      @Ponnappanin  ปีที่แล้ว

      garden tour th-cam.com/video/zjr0QJpb_rs/w-d-xo.html

  • @rabiyapk9800
    @rabiyapk9800 2 ปีที่แล้ว +1

    👍👍👏usharanu. Mon😍😍

  • @styleinview5448
    @styleinview5448 10 หลายเดือนก่อน +1

    Super ട്ടോ

  • @Mercy-zk8jq
    @Mercy-zk8jq 11 หลายเดือนก่อน +1

    Goodpointthankyou

  • @sheikhaskitchen888
    @sheikhaskitchen888 2 ปีที่แล้ว +1

    ഞാൻ ഇതേ പോലെ തന്നെ തൊണ്ട തന്നെയാണ് അധിക

  • @valsalabhasi7481
    @valsalabhasi7481 ปีที่แล้ว

    Tower Garden Vedeo idane Deepu.

  • @umakpillai7037
    @umakpillai7037 ปีที่แล้ว +1

    Bestpresetation

  • @thresiammajohn2560
    @thresiammajohn2560 ปีที่แล้ว

    I have a very healthy bridal bouquet plant. It is kept in the sun but not flowering. Please help

  • @sitanair6502
    @sitanair6502 2 ปีที่แล้ว +2

    Good information 👍

  • @asilvibai
    @asilvibai 2 ปีที่แล้ว +1

    Coolly,flower,,,,,,krishi

  • @shahash30
    @shahash30 2 ปีที่แล้ว

    Theerchayayum garden tour venam. Waitinggggggg

    • @Ponnappanin
      @Ponnappanin  2 ปีที่แล้ว

      Garden tour video : th-cam.com/video/zjr0QJpb_rs/w-d-xo.html

  • @englishlessonaids5405
    @englishlessonaids5405 11 หลายเดือนก่อน +1

    Good advice

  • @rafshanakv3035
    @rafshanakv3035 2 ปีที่แล้ว

    Must aayittum garden tour venam

    • @Ponnappanin
      @Ponnappanin  2 ปีที่แล้ว

      sure

    • @Ponnappanin
      @Ponnappanin  2 ปีที่แล้ว

      Garden tour video : th-cam.com/video/zjr0QJpb_rs/w-d-xo.html

  • @athusworld9616
    @athusworld9616 ปีที่แล้ว +2

    ❤ഇപ്പൊ എന്താ വീഡിയോ ഇടാത്തത് 😍

  • @meera.gmeera2319
    @meera.gmeera2319 ปีที่แล้ว +1

    തൊണ്ട് ഇല്ലെങ്കിൽ ചകിരിച്ചോറ് ഇട്ടാൽ മതിയോ??

  • @smithabaiju7951
    @smithabaiju7951 ปีที่แล้ว +1

    പച്ച തൊണ്ട് പറ്റുമോ,അതോ ഉണക്കിയ തൊണ്ട് പറ്റുകയുള്ളോ

  • @sayaahnageetam3042
    @sayaahnageetam3042 ปีที่แล้ว +2

    അത്ര ദിവസം വെള്ളത്തിൽ ഇട്ടു വെക്കണം ?

  • @smithabaiju7951
    @smithabaiju7951 ปีที่แล้ว +1

    ഈ ആമ്പൽ താമര ഒക്കെ ബൈസൻ പാത്രത്തിൽ പിടിപ്പിക്കാൻ എന്താ ചെയ്യേണ്ടത്

  • @leelachengat2503
    @leelachengat2503 ปีที่แล้ว +1

    Tower garden എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന അറിയാൻ താല്പര്യമുണ്ട്. വാം പൌഡർ എന്താണ് എന്നും അറിയിക്കണം.

    • @Ponnappanin
      @Ponnappanin  ปีที่แล้ว

      For tower garden 9497478219

  • @marycheriyan-uy4kv
    @marycheriyan-uy4kv ปีที่แล้ว +2

    Garden super ആണ് 😁

  • @supriyamanoharan83
    @supriyamanoharan83 10 หลายเดือนก่อน +1

    Sir നെ ഇപ്പോൾ കാണാൻ ഇല്ലാലോ

  • @hema8097
    @hema8097 ปีที่แล้ว +1

    ❤❤❤ super

  • @fathima3497
    @fathima3497 2 ปีที่แล้ว +2

    Garden tour pleas

    • @Ponnappanin
      @Ponnappanin  2 ปีที่แล้ว

      Sure

    • @Ponnappanin
      @Ponnappanin  2 ปีที่แล้ว

      Garden tour video : th-cam.com/video/zjr0QJpb_rs/w-d-xo.html

  • @UNKNOWN-f5y4n
    @UNKNOWN-f5y4n ปีที่แล้ว +1

    Garden tour venom

  • @shibinann3818
    @shibinann3818 2 ปีที่แล้ว +3

    ഗാർഡൻ ടൂർ വേണം പ്ലീസ്

    • @Ponnappanin
      @Ponnappanin  2 ปีที่แล้ว

      Garden tour video : th-cam.com/video/zjr0QJpb_rs/w-d-xo.html

  • @CicilyThomas-q5e
    @CicilyThomas-q5e ปีที่แล้ว +1

    Super ആലപ്പുഴഇൽ എവിടെയാണ് നേഴ്സറി

  • @geethakrishnanp2626
    @geethakrishnanp2626 ปีที่แล้ว

    Warm powder garden shopil നിന്നും ആണോ വാങ്ങു ന്നത്. Garden home tour വേണം

  • @harithamtarracegardenbysru8176
    @harithamtarracegardenbysru8176 2 ปีที่แล้ว +1

    സൂപ്പർ ഗാർഡൻ

    • @Ponnappanin
      @Ponnappanin  2 ปีที่แล้ว

      Garden tour video : th-cam.com/video/zjr0QJpb_rs/w-d-xo.html

  • @rajiraju2904
    @rajiraju2904 ปีที่แล้ว +1

    അവിടെ രണ്ടു കാറ്റാടി മരങ്ങൾ കണ്ടു. അതിനെ പറ്റി vedio ചെയുമോ. അത് ചട്ടിയിൽ ആണോ ഉള്ളത്

  • @binupaul3815
    @binupaul3815 2 ปีที่แล้ว +1

    Hands il gloves ittu garden works cheyuka athalle nallathu.

  • @devadathamtimes5907
    @devadathamtimes5907 ปีที่แล้ว +1

    തൊണ്ട് വെള്ളം എന്തിനെങ്കിലും use ചെയ്യാമോ

  • @saraswathye.v2153
    @saraswathye.v2153 2 ปีที่แล้ว +1

    Garden tour venam deepu

    • @Ponnappanin
      @Ponnappanin  2 ปีที่แล้ว

      sure

    • @Ponnappanin
      @Ponnappanin  2 ปีที่แล้ว

      Garden tour video : th-cam.com/video/zjr0QJpb_rs/w-d-xo.html

  • @roybabu9762
    @roybabu9762 2 ปีที่แล้ว +1

    Like കൊടുത്തോ........👍👍👍👍

  • @devadathamtimes5907
    @devadathamtimes5907 ปีที่แล้ว +2

    Tower garden stand എവിടെ നിന്ന് കിട്ടും

  • @gangarajlal5235
    @gangarajlal5235 2 ปีที่แล้ว +1

    സൂപ്പർ 👍

  • @aninaanu5204
    @aninaanu5204 2 ปีที่แล้ว +1

    നാടൻ മജന്ത colour അടുക്കു ചെമ്പരത്തി, നല്ല തഴച്ചു വളർന്നിട്ടുണ്ട് പൂമൊട്ടു ഒരുപാട് വരികയും ചെയ്യുന്നുണ്ട്, പക്ഷേ ഒന്നും വിടരുന്നില്ല. എല്ലാം വിടരാ റാകുമ്പോഴേക്കും കൊഴിഞ്ഞു പോകുന്നു. ഇതിന് എന്താണൊരു solution

  • @amminipaul9071
    @amminipaul9071 11 หลายเดือนก่อน +1

    എന്താണീ warm powder...?

  • @meenaunair9423
    @meenaunair9423 ปีที่แล้ว

    Good information

  • @MiniMercy-su5ee
    @MiniMercy-su5ee 10 หลายเดือนก่อน +1

    Ee valangal evide kittum

    • @Ponnappanin
      @Ponnappanin  10 หลายเดือนก่อน

      www.ponnappan.in

  • @azithaanand2687
    @azithaanand2687 2 ปีที่แล้ว +2

    ഗാർഡൻ ടൂർ മാത്രം പോരാ. sir നെ പറ്റിയും ഫാമിലി യെ പറ്റിയും sir എന്താ ചെയുന്നത് അന്നൊക്കെ അറിയണം.ഞാൻ ഒരു പുതിയ subscriber ആണ്.

    • @Ponnappanin
      @Ponnappanin  2 ปีที่แล้ว

      Sure

    • @Ponnappanin
      @Ponnappanin  2 ปีที่แล้ว

      Garden tour video : th-cam.com/video/zjr0QJpb_rs/w-d-xo.html

  • @minijacob8855
    @minijacob8855 2 ปีที่แล้ว +1

    ചകിരിച്ചോർ ചേർക്കുന്നതിന് പകരം പോട്ടിങ് മിക്സിൽ അറക്കപ്പോടി ചേർക്കുന്നത് നല്ലതാണോ. അറക്കപ്പൊടി വെള്ളത്തിൽ ഇട്ട് കറ കളയേണ്ടതുണ്ടോ.മറുപടി.പ്രതീക്ഷിക്കുന്നു

    • @Ponnappanin
      @Ponnappanin  2 ปีที่แล้ว +1

      jan angane cheythu nokkiyittilla. nokkaam

  • @anithakrishnakumar4143
    @anithakrishnakumar4143 ปีที่แล้ว +1

    Garden veetil vannu cheyan etre charge aanu... Pinne each month pay cheyam pattuvo

  • @JoyJoy-be6mf
    @JoyJoy-be6mf 2 ปีที่แล้ว +2

    Beautiful

    • @Ponnappanin
      @Ponnappanin  2 ปีที่แล้ว

      Garden tour video : th-cam.com/video/zjr0QJpb_rs/w-d-xo.html

  • @l.lawlet6299
    @l.lawlet6299 ปีที่แล้ว +1

    Adipoly

  • @ismailp7141
    @ismailp7141 2 ปีที่แล้ว

    Garden tour venam

    • @Ponnappanin
      @Ponnappanin  2 ปีที่แล้ว

      sure

    • @Ponnappanin
      @Ponnappanin  2 ปีที่แล้ว

      Garden tour video : th-cam.com/video/zjr0QJpb_rs/w-d-xo.html

  • @aseenayunuss2991
    @aseenayunuss2991 2 ปีที่แล้ว +2

    Yes,expecting garden tour. Nice presentation.

    • @Ponnappanin
      @Ponnappanin  2 ปีที่แล้ว

      Garden tour video : th-cam.com/video/zjr0QJpb_rs/w-d-xo.html

  • @rahenaanzar6744
    @rahenaanzar6744 9 หลายเดือนก่อน +1

    തൊണ്ടിനു പകരം ചകിരി പറ്റോ

  • @salomisilas3026
    @salomisilas3026 2 ปีที่แล้ว +4

    തങ്ങളുടെ കൃഷിയും ചെടിയും എല്ലാം വളരെ neet ആണന്നുള്ള കാര്യം സമ്മതിക്കാതിരിക്കാൻ പറ്റില്ല.

    • @Ponnappanin
      @Ponnappanin  2 ปีที่แล้ว

      Garden tour video : th-cam.com/video/zjr0QJpb_rs/w-d-xo.html

  • @rosammageorge987
    @rosammageorge987 ปีที่แล้ว

    Tower garden pot undo

  • @viswanathannairtviswanath1475
    @viswanathannairtviswanath1475 ปีที่แล้ว +1

    ഇതിന്റെ കറ ചെടികൾക്കു നല്ലതാണല്ലോ

  • @vasanthakumari5636
    @vasanthakumari5636 ปีที่แล้ว +1

    Kollam

  • @As-vi9ix
    @As-vi9ix ปีที่แล้ว +1

    എന്താണ് ഇപ്പോൾ വീഡിയോ ഇല്ലാത്തതു

  • @ajithassarma3959
    @ajithassarma3959 2 ปีที่แล้ว +1

    അയ്യോ അച്ഛാ പോകല്ലേ 😀 ഗാർഡൻ ടൂർ വേണം, വേണം 😭

    • @Ponnappanin
      @Ponnappanin  2 ปีที่แล้ว

      😆

    • @Ponnappanin
      @Ponnappanin  2 ปีที่แล้ว

      Garden tour video : th-cam.com/video/zjr0QJpb_rs/w-d-xo.html

  • @susanmathew7143
    @susanmathew7143 11 หลายเดือนก่อน +1

    തൊണ്ട് ചെറിയ കഷണങ്ങൾ ആക്കുന്നത് എങ്ങനെയാണ്?
    എളുപ്പവഴി പറഞ്ഞു തരുമോ?
    എനിക്ക് കൈവിരലുകളിലെ തൊലി ഇളകുന്ന പ്രശ്നമുണ്ട്
    അതാണ് എളുപ്പവഴി ചോദിക്കുന്നത്

  • @pinkpetalsfoodncraft
    @pinkpetalsfoodncraft 2 ปีที่แล้ว +3

    വേര് വരാൻ വേണ്ടി ഇട്ട പൗഡറിന്റെ പേര് എന്താണ് ? Warm Powder എന്നാണോ പറഞ്ഞത്?

  • @binupaul3815
    @binupaul3815 2 ปีที่แล้ว +2

    Garden tour venda .. parangale cheyuka ullu ippol agane parayunnilla 😄

    • @Ponnappanin
      @Ponnappanin  2 ปีที่แล้ว +1

      Jan cheyyum 😍

    • @binupaul3815
      @binupaul3815 2 ปีที่แล้ว

      @@Ponnappanin njan angu kannum . ...😆👌

    • @Ponnappanin
      @Ponnappanin  2 ปีที่แล้ว

      Garden tour video : th-cam.com/video/zjr0QJpb_rs/w-d-xo.html