പള്ളിയോടം എന്ന വികാരം ഹൃദയത്തിൽ കൊണ്ട് നടക്കുന്ന ഓരോരുത്തർക്കും നൽകിയ ഓണ സമ്മാനത്തിന് നന്ദി. ഒരു കരയുടെ കൂട്ടായ്മയുടെ, ഒത്തൊരുമയുടെ ആവിഷ്കാരമായ ഈ ഉദ്യമത്തിന് എല്ലാ വിധ ആശംസകളും നേരുന്നു. പാട്ടും ദൃശ്യങ്ങളും വളരെ നന്നായിരിക്കുന്നു. ഉമയാറ്റുകര പള്ളിയോടതിൻ്റെ പാട്ട് ആണ് ആദ്യം കേട്ടത്, ഇപ്പോഴിതാ മേലുകര... തിരുവാറൻമുളയപ്പൻ്റെ എല്ലാ പള്ളിയോടങ്ങളെ കുറിച്ചും ഉള്ള പാട്ടുകൾ വരും നാളുകളിൽ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഹരിയോ ഹര.. 🙏🙏🙏
നല്ല പാട്ട്, നല്ല രചന, നല്ല സംഗീതം, നല്ല ചിത്രീകരണം ! മേലുകരയുടെ മാത്രമല്ല എല്ലാ പള്ളിയോടക്കരയുടെയും അകത്ത് നിറഞ്ഞിരിക്കുന്ന തുഴത്താളത്തിൻ്റെ ചൂര് തൊട്ടറിയിക്കുന്ന തീം സോംഗ് !നന്ദി! ഒപ്പം ഈ കൂട്ടായ്മയുടെ വീറ് കൂടുതൽ സാർത്ഥകമായ കർത്തവ്യങ്ങൾ ഭഗവാൻ പാർത്ഥസാരഥിക്കായി ഏറ്റെടുക്കട്ടെ എന്നും പ്രാർത്ഥിക്കുന്നു!❤️🔥
ഹരിയോ ഹര.... നല്ല പാട്ട്.....ഇതുപോലെ ഏല്ലാ കരകളിൽ നിന്നും പുതിയ പുതിയ പാട്ടുകൾ ഭാവിയിൽ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു..... തിരുവാറൻമുളയപ്പൻ തുണ.....
All my best wishes to Melukara Palliyodam for that. The song is also very awesome. A hundred congratulations to those who sing it and composed the music for it. Video making is awesome on top of that. Congratulations to everyone who worked behind this.... 💖💖💖
Aranmulayil ninnum ithupole romancham varunna oru pattu ithu adyam.....hooo vere level......vendum vendum kelkkan thonnunnu.....
"പമ്പയ്‌ക് ചന്തം പകർന്നും ചിന്തയ്ക്കു പുണ്യം പകർന്നും മുൻപാഞ്ഞു കുത്തി തുഴഞ്ഞും"
ഈ വരികൾ ഇൻസ്റ്റയിൽ കേട്ട് തപ്പി ഇറങ്ങിയതാണ്.. ❣️
❤
💖
പത്തനംതിട്ട നല്ല നാട് ❤️😘
പള്ളിയോടം എന്ന വികാരം ഹൃദയത്തിൽ കൊണ്ട് നടക്കുന്ന ഓരോരുത്തർക്കും നൽകിയ ഓണ സമ്മാനത്തിന് നന്ദി. ഒരു കരയുടെ കൂട്ടായ്മയുടെ, ഒത്തൊരുമയുടെ ആവിഷ്കാരമായ ഈ ഉദ്യമത്തിന് എല്ലാ വിധ ആശംസകളും നേരുന്നു. പാട്ടും ദൃശ്യങ്ങളും വളരെ നന്നായിരിക്കുന്നു. ഉമയാറ്റുകര പള്ളിയോടതിൻ്റെ പാട്ട് ആണ് ആദ്യം കേട്ടത്, ഇപ്പോഴിതാ മേലുകര... തിരുവാറൻമുളയപ്പൻ്റെ എല്ലാ പള്ളിയോടങ്ങളെ കുറിച്ചും ഉള്ള പാട്ടുകൾ വരും നാളുകളിൽ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഹരിയോ ഹര.. 🙏🙏🙏
🙏🙏
നല്ല പാട്ട്, നല്ല രചന, നല്ല സംഗീതം, നല്ല ചിത്രീകരണം ! മേലുകരയുടെ മാത്രമല്ല എല്ലാ പള്ളിയോടക്കരയുടെയും അകത്ത് നിറഞ്ഞിരിക്കുന്ന തുഴത്താളത്തിൻ്റെ ചൂര് തൊട്ടറിയിക്കുന്ന തീം സോംഗ് !നന്ദി!
ഒപ്പം ഈ കൂട്ടായ്മയുടെ വീറ് കൂടുതൽ സാർത്ഥകമായ കർത്തവ്യങ്ങൾ ഭഗവാൻ പാർത്ഥസാരഥിക്കായി ഏറ്റെടുക്കട്ടെ എന്നും പ്രാർത്ഥിക്കുന്നു!❤️🔥
♥️😍😘
💞💞💞
😍😍🙏💓💓
നല്ല ഗാനം. തിരുവാറന്മുളയപ്പൻ എന്നും തുണയായി ഉണ്ടാവട്ടെ 🙏🏻💓
ഈ ഒരു പാട്ടിനു എന്താ ഒരു ഫീൽ.....🙏😍 തിരുആറന്മുളയപ്പൻ തുണ 🙏😍
Beautiful Song 🙏🥰
Thanks da
Thank you
🙏
ഹരിയോ ഹര.... നല്ല പാട്ട്.....ഇതുപോലെ ഏല്ലാ കരകളിൽ നിന്നും പുതിയ പുതിയ പാട്ടുകൾ ഭാവിയിൽ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു..... തിരുവാറൻമുളയപ്പൻ തുണ.....
ഈ ഒരു പട്ടു കേൾക്കുമ്പോൾ രോമാഞ്ചം ......ഈ ഒരു പാട്ടിനു തിരുആറന്മുളയപ്പന്റെ അനുഗ്രഹം ഉണ്ട്...അത് ഈ പാട്ടിൽ ഉടനീളം കാണാൻ സാധിക്കും ..
അമരച്ചാർത്ത് എന്ന ഈ ആശയത്തിനും പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും തിരുവാറന്മുളഅപ്പന്റെ അനുഗ്രഹം ഉണ്ടാകട്ടെ. ഓണം ആശംസകൾ
" മേലുകര കൂട്ടുകാർ " അമരചർത്തിനു എല്ലാവിധ ആശംസകളും നേരുന്നു💓✨
🙏🙏🙏🙏🙏🙏
പ്രാർത്ഥനകളോടെ..
എന്നും മേലുകര കൂട്ടുകാർക്കൊപ്പം...
👏👏👏👏👏👏👏
വരികൾ...സംഗീതം...ആലാപനം...ചിത്രീകാരണം എല്ലാം ഉഗ്രൻ...ഒത്തിരി ഇഷ്ടമായി 🤍
ഹരിയോ ഹരേ....മേലുകരയുടെ തീം സോങ്ങിന് ആശംസകൾ...
ഉത്രാടനാളിൽ തിരുവാറന്മുളയപ്പനുമുന്പിൽ പ്രൗഢിയോടെ മേലുകരയുടെ അമരച്ചാർത്ത്
Thiruaranmulaappan anugrahikatte 🙏🙏❤ from Germany 💫
സൂപ്പർ പാട്ടു കേൾക്കുമ്പോൾ ആറന്മുള വള്ളം കളി വള്ള സദ്യ മിസ്സ് ചെയ്യുന്നു
അമരച്ചാർത്തിൻ്റ അമരക്കാർ ക്ക് എല്ലാ ഭാവുകങ്ങളും ഈശ്വരാനുഗ്രഹവു നേരുന്നു.
Oru rekshem illa polli alla athukkum mele...😍😘 romancham,....
വീണ്ടും വീണ്ടും കേൾക്കാനും കാണാനും തോന്നുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👌👌👌♥♥♥superb.............
ഗിരീഷ് സർ.. അടിപൊളി
ഞാൻ ഒരു കണ്ണുരുകാരൻ ആണ് പക്ഷെ പത്തനംതിട്ടയെ ഒരുപാട് ഇഷ്ടപ്പെടുന്നു ❤
Parayan vakkukal illa..............🙏😍bhayankara vibe ee pattinu
Melukarayude Thilakakuri.. Melukara Palliyodam Theme song.. Amaracharthu... Gaanathinu ithrayum jeevan nalkanayi pinnilum munpilum ayi pravarthicha ellavarkum Onashamsakal🥰❤
🙏😍
❤️❤️❤️
ഹരിയോ ഹര..... ഭഗവാന്റെ അനുഗ്രഹം എപ്പോളും ഉണ്ടാവട്ടെ...🙏
ന്റെ തിരുവറന്മുളപ്പ് ❣️
മേലുകരയുടെ അഭിമാനാ തിലകംആണ് അമരച്ചാർത്ത് ആശംസകൾ
സ്റ്റാറ്റസിൽ കണ്ട് വന്നതാണ്... എജ്ജാതി ഫീൽ സോങ് ♥️♥️♥️
ഹരിയോ ഹരേ 😍😍😍😍😍
ആശ്രയം മറ്റാരുമല്ല ...
അച്യുതൻ ആണേ തെയ് ...
വളരെ നന്നായിരിക്കുന്നു. എല്ലാവിധ ആശംസകളും നേരുന്നു...❤❤🙏🙏
Melukara ! My village ! Love the place ❤
Excellent work, super song👏👏👏
Woow.. Great... അടിപൊളി ഓണാസമ്മാനം ❤❤..
Lively lyrics, soulful rendition and delightful music. Well done team for this musical treat.
Unnichettan magic
Super🔥
aarppoyiiii🔥🔥🔥🔥🔥
Adipoli ❤❤❤
അമരചാർത്ത് 💖🔥
നമ്മളൊന്നിച്ചൊന്നു പോയി....
തിരുവറന്മുളയപ്പന്റെയ് അനുഗ്രഹം 🙏🙏🥰
Waiting ❤️❤️
തിരുവാറന്മുളയപ്പൻ ശരണം🙏🏻
ഹരിയോ ഹര......🌠
Polichu❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
😍😍😍😍😍🙏👍👌 waiting😘 hariyo...hare🙏
Melukara ❤️❤️❤️😘😘😘
ഹരിയോ ഹരി 🙏🏻🙏🏻🙏🏻🙏🏻
ഹരിയോ... ഹരേ..🙏
❤️❤️❤️❤️❤️Girishetta
അടിപൊളി കേൾക്കാൻ എന്താ രസം ❤️😍
മേലുകര🔥
ആശംസകൾ 🙏🙏🙏
Melukara🙏🙏🙏🙏
സൂപ്പർ...❤️🔥
Waiting...😍😍
മിഴിവോടെ പുതിയകാവിൽ.... 🙏🙏🙏
Sprrr
Super..
Girish narayan 💕💕
ഇവിടെ മുഴുവൻ ആറന്മുളക്കാർ ആണല്ലോ...
yes
നല്ല പാട്ട്. തിരുവാറന്മ ഭഗവാനെ പാർത്ഥസാര െഥ അനുഗ്രഹിക്കണ
സർവ്വം തിരുവാറന്മുളേശം 🙏🏻💙
Nice song.....❤️Frm ksrgd
Melukara💖💖💖
എല്ലാവിധ ആശംസകളും നേരുന്നു...🙏🙏
ഹരിയോ ഹര 🙏
😍😍
സൂപ്പർ 👌👌👌👌👌
❤️🔥
Thakarthu🙏😍
സൂപ്പർ
Super song….❤️
ആശംസകൾ ❤
Nalla breath control too!!
❤️❤️❤️🔥🔥
Hariyo Hare 🙏
Beautiful ♥️♥️♥️
superb song...awsome
എല്ലാവിധ ആശംസകളും 🙏
All my best wishes to Melukara Palliyodam for that. The song is also very awesome. A hundred congratulations to those who sing it and composed the music for it. Video making is awesome on top of that. Congratulations to everyone who worked behind this.... 💖💖💖
❤️
4.13 👌👌👌👌
Hariyo hara..🙏🙏🙏
Superb work ❤❤❤
ഒന്നും പറയാനില്ല അത് എല്ലാവരും പറഞ്ഞ് കഴിഞ്ഞു.. ഹരിയോ ഹര
🙏❤️മനസ് നിറഞ്ഞു 🙏🥰 nice song 🙏
🥰🥰😍😍😍🔥🔥🔥
Aranmulayappa Sharanam pattu gambeeram
Oh...,nalla pattu ❤️❤️🙏👍
🔥💟💟💟
Enthu bhanghi ❤️❤️❤️❤️
💜💜
ആശംസകൾ
ഹരി തൻ ചാരെയായ് അണയാൻ വരവായ് 💓💓💓💓
കരുണാ മൂർത്തിയാം തിരുവാറന്മുളേശാ 💓💓🙏🙏
❤waiting...
😻❤️
Awsome..song....good feel🙏 happy onam
🔥🧡
ഹരിയോ... ഹരേ...