EP: 12 പിച്ച വെക്കും മുമ്പ് ചത്തൊടുങ്ങുന്ന മടവൂരീ കറാമത്തുകൾ |

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 161

  • @abdurahiman1077
    @abdurahiman1077 ปีที่แล้ว +7

    പകരയുടെ കറാമത്ത് കഥകളേക്കാൾ രസകരമായ മറ്റൊരു ഇനമുണ്ട്. ചാലിയം ജമാഅത്ത് പള്ളി ദർസ് അന്തേവാസികൾക്കൊപ്പം പള്ളി അങ്കണത്തിൽ വെച്ച് നടത്തുന്ന ശാദുലി ബ്രേക്ക് ബെല്ലി ഡാൻസ്, അതൊന്ന് കാണേണ്ടത് തന്നെയാണ്

  • @abdulummer8407
    @abdulummer8407 ปีที่แล้ว +30

    ഈ ജാഹിലിനെ കണ്ടാൽ ഒറ്റ പെട കൊടുത്താൽ മതീ പിന്നെ പേടിച്ചിട്ടു നുണ പറയില്ല പകര ജാഹിൽ

  • @muhammedrafi9885
    @muhammedrafi9885 ปีที่แล้ว +12

    മുഖ്യമന്ത്രി പിണറായി ക്ക് കറാമത്ത് കോടുത്തതു കോണ്ടാണ് ഇപോൾ എവിടെയും ബ്ലോക്ക് ഇല്ലാതെ യാത്ര ചെയ്യുന്നത് 😂😂😂

  • @ashrafmohd.ashraf6331
    @ashrafmohd.ashraf6331 ปีที่แล้ว +21

    വെറുതെയല്ല മടവൂരിന്റെ ഇല്ലാത്ത കറാമത്ത് പറഞ്ഞു നടക്കുന്നവർക്ക് മടവൂർ ജാറത്തിൽ നിന്ന് കമ്മീഷൻ ഉണ്ട്. ഇവരുടെ പ്രചാരണം കേട്ട് കൂടുതൽ ആളുകൾ ജാറത്തിൽ വന്ന് കളക്ഷൻ കൂടും. അതുകൊണ്ടാണ് ഇവർക്ക് കമ്മീഷൻ.
    ഇപ്പോൾ മുഹിയുദ്ധീൻ ശൈഖിന്റെ പേര് എവിടെയും കേൾക്കാറില്ല. കാരണം ആസ്ഥാനത്തേക്ക് സി എമ്മിനെ ഉയർത്തിക്കൊണ്ടു വരണം.

  • @mujeebpm4717
    @mujeebpm4717 ปีที่แล้ว +3

    കറാമത്തു കഥ മത്സരം നടത്തണം

  • @kisankarshakasevakendra9315
    @kisankarshakasevakendra9315 ปีที่แล้ว +12

    ഈ പൊട്ടത്തരങ്ങൾ ഒക്കെ വിഴുങ്ങാൻ മാത്രം ബുദ്ധി ശുന്യരാണോ
    ഈ ജനത... കഷ്ടം 😢😢

    • @kcmuhammed2073
      @kcmuhammed2073 ปีที่แล้ว

      നീ എന്തു ഹംകാ ലോകം മംക

    • @koyakuttyk5840
      @koyakuttyk5840 ปีที่แล้ว +1

      ബുദ്ധിസൂന്യരാണ്സമസ്ഥക്കാർ അവരാണ് ഈകള്ളകഥകൾ അവരുടെ അനുയായികൾക്
      വേണ്ടി പ്രചരിപ്പിക്കുന്നത്

  • @ahammedkuttyvt5355
    @ahammedkuttyvt5355 ปีที่แล้ว +1

    മാനസിക രോഗികൾക്ക് എന്ത് വിവരക്കേടും പറയാം

  • @vkshajahan7200
    @vkshajahan7200 10 หลายเดือนก่อน

    അമീർ 👌👌

  • @ibrahimpulickal5155
    @ibrahimpulickal5155 ปีที่แล้ว +14

    ഈ പകര എന്ന കിഴവൻ തിന്നുന്നത് മടവൂർ ഭക്ഷണം ആണ്

    • @moideenvaisian9826
      @moideenvaisian9826 ปีที่แล้ว +2

      എല്ലാ A P ക്കാരെയും കുറ്റം പറഞ്ഞോളൂ പക്ഷെ പകരെയെ കുറ്റം പറയരുത് കാരണം ഒര് പാട്ഷിർക് ചെയുന്ന കുറാഫികളെ ഏക ഇലാഹെന്ന ഹിദായത്തിലേക്ക് എത്തിച്ച മഹാനാണ് ഹലാലായ അന്നം കഴിക്കുന്ന ഏതൊരു കുറാഫിയും പകര യുടെ വയള് കേട്ടാൽ . എതാർത്ത ദീനിലേക് വരും

    • @koyakuttyk5840
      @koyakuttyk5840 ปีที่แล้ว

      ​​@@moideenvaisian9826ഹലാലായ അന്നംകഴിക്കുന്ന കുറാഫികൾ ദീനിലേക് വ രും😂👌

  • @alimoideen972
    @alimoideen972 ปีที่แล้ว +13

    ബാലരമയും ഡിങ്കൻ കഥകളും ഇനി വേണ്ട ഇവര് ഉള്ളടത്തോളം അത്ഭുത കഥകൾ തീരില്ല ജീവിച്ചിരുന്നപ്പോൾ ചൈതതിനേക്കാൾ കറാമത്തുകൾ മരിച്ചത് മുതൽ തുടങ്ങുന്നത് പിന്നെ മരിക്കാത്ത ഒരുപാട് കറാമത്ത്കാര് മരിക്കാൻ കാത്തിരിക്കുന്നു പവർഫുൾ കറാമത്ത് തുടങ്ങാൻ കാത്തിരിക്കൂ coming Soon

  • @mujeebpm4717
    @mujeebpm4717 ปีที่แล้ว +1

    നിഷേധിക്കാനും കാരണം ഉണ്ട്, അസുഖം മാറീട്ടില്ല 😂😂😂😂

  • @NajeemA-yd7nc
    @NajeemA-yd7nc 10 หลายเดือนก่อน

    ❤😂😂😂super 1:17

  • @Malayalam-tz2ux
    @Malayalam-tz2ux 5 หลายเดือนก่อน

    ചിരിച്ച് ചിരിച്ച് ചാവും😂😂😂😂

  • @alivv1965
    @alivv1965 ปีที่แล้ว

    Nunaparachilildoctrate.kittiya.alanu.ahsani

  • @pkkpukayoor8943
    @pkkpukayoor8943 ปีที่แล้ว +5

    മൊയ്തീൻ മാലയേക്കാൾ പോരിശകൾ ഉള്ള മടവൂർ മാലകൾ ഉടൻ വിപണിയിൽ😂

  • @Fathima-zc9qo
    @Fathima-zc9qo ปีที่แล้ว +2

    പടച്ചോൻ വരെ ഇയാളെ ബേക്കിലാ::: ഇന്ന്ട്ടാ പോലീസ്😂😂😂

  • @mujeebpm4717
    @mujeebpm4717 ปีที่แล้ว

    പാന്റ് കറമത്തു 4:10

  • @alikoyav
    @alikoyav ปีที่แล้ว

    ഒരു പഞ്ചായത്ത് മെമ്പറെ സസ്പെന്റ് ചെയ്യാൻ കഴിവ് ഉണ്ടോ?

  • @SaidLiya-v5s
    @SaidLiya-v5s ปีที่แล้ว

    കാന്തപുരത്തിന്റെ കാലശേഷം ഇത് പറഞ്ഞിരുന്നെങ്കിൽ ഹിറ്റ് ആയേനെ.. മടവൂരിനെപോലെ

  • @cshakathali907
    @cshakathali907 ปีที่แล้ว +1

    Good👍

  • @underworld2770
    @underworld2770 ปีที่แล้ว

    അങ്ങനെയാണ് ടൗസറ് മാറി ഫേന്റായത് 😅😂

  • @SaidLiya-v5s
    @SaidLiya-v5s ปีที่แล้ว

    ഈ കാന്തപുരം എന്ത് പണിയ ഈ കാണിച്ചേ 😍

  • @MsBai-b3n
    @MsBai-b3n 19 วันที่ผ่านมา

    സൂപ്പർ 😅

  • @abdulabdul9880
    @abdulabdul9880 4 หลายเดือนก่อน

    എന്റെ വണ്ടി തടയാൻ അധികാരമില്ല എന്ന് ശൈഖുനാ [മടവൂർ] പോലീസ്‌കാരനോട് പറഞ്ഞു. പോലീസ്‌കാരൻ വളരെ ഭവ്യതയോടെ ശൈഖുനയെ പോവാൻ അനുവദിച്ചു [ എന്തൊരു കറാമത്ത്]. സത്യത്തിൽ പോലീസ്‌കാരന് മനസ്സിലായി ശൈഖുനാക്ക് തലക്ക് നല്ല വെളിവില്ലാന്ന് ...അതുകൊണ്ട് ഒരു വട്ടൻ എന്ന നിലക്ക് ഒരു കൺസഷൻ നൽകി...അതും കുരാഫികൾക്ക് കറാമത്ത്‌...

  • @ahammedkuttyvt5355
    @ahammedkuttyvt5355 ปีที่แล้ว

    സീയെം ഔലിയയുടെ കറാ മതുമായി ബന്ധപ്പെട്ട ഒരു അനുഭവം പറയാം.എൻ്റെ ഒരു ബന്ധു അദ്ദേഹത്തിൻ്റെ മകന് കല്യാണം ഉറപ്പിച്ച വിവരം പറഞ്ഞു.അവനു വിവാഹം കഴിക്കാൻ പ്രായമായിട്ടില്ലല്ലോ എന്ന് ഞാൻ ചോദിച്ചപ്പോൾ ഓർ (സീയെം) സമ്മതം തന്നത് കൊണ്ട് നിശ്ചയിച്ചത് ആണെന്ന് പറഞ്ഞു. കല്യാണം കഴിഞ്ഞ് ദിവസങ്ങൾക്കകം ബന്ധം ഒഴിവാക്കേണ്ടി വന്നു. സീയെം തീരുമാനിച്ചതായിരുന്നു എന്നിട്ടും എന്ത് കൊണ്ട് തെറ്റി പിരിഞ്ഞു എന്ന് ഞാൻ ചോദിച്ചപ്പോൾ മറുപടി ഇതായിരുന്നു: ഓർക്ക്(സീയെമ്മിന്) അറിയുമോ ആ വീട്ടുകാർ വേണ്ടത്ര ആഭരണങ്ങൾ തരാൻ കഴില്ലാത്തവർ ആണെന്ന് ?

  • @Abdulmajeed-xk5lc
    @Abdulmajeed-xk5lc ปีที่แล้ว +4

    എല്ലാം കറാമത്, ഓടട, ചാടട മറിയട, തല കുത്തി മറിയട, കറാമത്ത്

  • @abdurahiman1077
    @abdurahiman1077 ปีที่แล้ว +1

    പകര ഹാജ്യാരും കുട്ടന്മാരും മടവൂർ വലിയള്ള മാർക്കറ്റിംഗ് ന് വേണ്ടി വായിട്ടല ക്കുകയാണ്

  • @UbaeedK-el1pr
    @UbaeedK-el1pr ปีที่แล้ว

    Bidalkeethu
    Matheusthatu
    Irangipooyi
    Kaneda.potha

  • @musthafaindia5364
    @musthafaindia5364 ปีที่แล้ว +1

    E.vargam.kalavu.paranju.deen.vikrthamakkunnaver.shiyakkel

  • @nusrathk8614
    @nusrathk8614 ปีที่แล้ว +1

    നമ്മൾ മദ്രസ്സയിൽ പഠിച്ചിരുന്ന കാലത്ത് ഉസ്താദ് മാർ പറഞ്ഞു പഠിപ്പിച്ചത് , അല്ലാഹു ഏകനാണ് , അവനു ആണാണോ പെണ്ണാണോ വ്യത്യാസമില്ല , ലോകം നിയന്ത്രിക്കുന്നത് അല്ലാഹു മാത്രമാണ്, അവൻ ഏകനാണ്, എന്നൊക്കെ, ഇപ്പോൽ പറയുന്നത് എല്ലാം നിയന്ത്രിക്കുന്നത് മടവൂർ ആണെന്നാണ്, എന്താ ചെയ്യുക, ഓരോ മാറ്റം കാലത്തിൻ്റെ മട്ടത്തിനാനുസരിച്ച് ദീനിൽ മാറ്റം വരുത്തുന്ന ഇസ്ലാമിൻ്റെ ശത്രു ക്കൾ

  • @hasanbava1660
    @hasanbava1660 ปีที่แล้ว

    Garba pata madisida cm

  • @hamzapullattil
    @hamzapullattil 6 หลายเดือนก่อน

    പകര പകര ഉസ്താദ് കണ്ണൂർ ജില്ലയിൽ എങ്ങാനും പി എമ്മിനെ ആയിരത്തൊന്ന് കറാമത്തുകൾ ബുക്ക് വിതരണം ഉണ്ടെങ്കിൽ ഞാൻ നേരിട്ട് വന്ന് ആ ബുക്ക് ആവശ്യക്കാരൻ എന്ന നിലയിൽ നിങ്ങളെ കൈയിൽനിന്നും വാങ്ങാൻ ആഗ്രഹിക്കുന്നു

  • @musthafaindia5364
    @musthafaindia5364 ปีที่แล้ว +2

    Karanthoor.karamath.factory.keandram.eraniyan.shiyakkel

  • @mohammedthameem9824
    @mohammedthameem9824 ปีที่แล้ว +1

    കള്ള കറാമത്ത് പറയുന്നവരെ തുറന്ന് കാട്ടിയ കാന്തപുരം ഉസ്താദ്‌ പേരോട് ഉസ്താദ് മാഷാ അല്ലാഹ്

    • @fasilkilimanoor1451
      @fasilkilimanoor1451 ปีที่แล้ว +1

      കള്ള കറമാത്തുകളുടെ ഉസ്താദാണ്, ഇബ്‌ലീസിന്റെ അവതാരമായ കാന്തപുരം.

  • @RedmiA-fb1yy
    @RedmiA-fb1yy ปีที่แล้ว +2

    👍👍👍

  • @aboobacker5103
    @aboobacker5103 ปีที่แล้ว +2

    ഗർഭിണി അല്ലാത്ത ഒരു പെണ്ണിനെ കൊണ്ട് പോയി തള്ളിയാൽ അത് ചിലപ്പോൾ ഗർഭിണി ആയേക്കും ... ഈ തെമ്മാടി കേട്ടത് തല തിരിഞ്ഞതാണ് ...
    സമസ്ത ക്കാർക്ക് ഈ തെമ്മാടിത്തം പറയുന്നത് നിർത്താൻ ആയില്ലേ ... 😢😢😢😢😢

  • @abdulazeezc9156
    @abdulazeezc9156 ปีที่แล้ว

    Kakamara esllamenanpeekunu

  • @PSa-v1h
    @PSa-v1h ปีที่แล้ว +2

    👍

  • @pkhafsa9633
    @pkhafsa9633 ปีที่แล้ว +4

    മടവൂരിന് ഫാത്വിഹ : ഓതിയാൽ BJP യെ ഒന്നു താഴെ ഇറക്കാൻ കഴിയുമോ ??

  • @AsooraAthazhakkunnu-hm9dx
    @AsooraAthazhakkunnu-hm9dx ปีที่แล้ว

    അള്ളാഹു എല്ലാം വരെയും കാത്തു രക്ഷിക്കട്ടെ

  • @hakeemabdulla5346
    @hakeemabdulla5346 ปีที่แล้ว

    niyamam palikkande

  • @shamsudeenvp2059
    @shamsudeenvp2059 ปีที่แล้ว +2

    അല്ല മുല്ലാക്കാ ഇത് ചെയുന്ന C M നു ഇങ്ങിനെ കഴിവ് ഉണ്ട് എങ്കിൽ എന്റെ മകളെ ഒന്ന് നടത്തി തരട്ടെ നടക്കേണ്ട പ്രായം കഴിഞ്ഞു ഇത് വരെ നടന്നിട്ടു ഇല്ല ഇങ്ങളെ കറമത്ത് ഞങ്ങൾ ഒന്ന് കാണട്ടെ

  • @makkarmm165
    @makkarmm165 ปีที่แล้ว

    ഒരു സ്ത്രീ സുഖ പ്രസവത്തിനു വരണമെങ്കിൽ ഒരു 9 മാസം എങ്കിലും കഴിയണം... ആ സമയം കൊണ്ട് ഒരു സ്ത്രീക്ക് അറിയാൻ പാടില്ലേ...ഗർഭം ഉണ്ടോ ഇല്ലയോ എന്ന്..... അപ്പോൾ ശൈഖുനാ പറഞ്ഞു ഗർഭം ഉണ്ടെങ്കിൽ പ്രസവിക്കും..... ഗർഭം ഇല്ലായിരുന്നു എന്നാണ് ഈ മുയിലാർ പറയുന്നത്............

  • @worldvlogershaduli8631
    @worldvlogershaduli8631 ปีที่แล้ว

    കപ്പിയാർ കൂക്കിയ പോലെ ചാവുമ്പോ കൂക്കി ചാവും ഇവന്റെ ഭാര്യ ഒന്ന് ഓർത്തു വെച്ചോളൂ അമീറിനെ കാണാം

  • @ashifpaduvingal9897
    @ashifpaduvingal9897 ปีที่แล้ว +2

    Prathan അമീര്‍ കോമഡി 😂😂😂😂😂 പൊട്ടന്‍

  • @ahammed890
    @ahammed890 ปีที่แล้ว +1

    Evattakal
    Shikkalanu
    Nannavilla

  • @KareemPa-o7e
    @KareemPa-o7e ปีที่แล้ว +1

    അളളാഹുവേ ഇവനൊന്നും ആഖിറം എന്നൊന്നില്ലെ? ഈ പച്ചകള്ളം ഇങ്ങനെ തള്ളിവിടാൻ

  • @vakkutty8220
    @vakkutty8220 ปีที่แล้ว +1

    പകര വിടൽ

  • @AbdulMajeed-kw8ex
    @AbdulMajeed-kw8ex ปีที่แล้ว +15

    പകര യുടെ ഉപ്പാന്റെ പേര് മടവൂരിനോട് ചോദിക്കണം 🤣🤣🤣🤣

    • @llmm22
      @llmm22 ปีที่แล้ว

      എന്ത് വിഷയത്തിലും മറുപടി പറയുമ്പോൾ ശ്രദ്ധിക്കണം പഠിക്കാതെ ഒന്നും പറയരുത്

    • @hussainvemmadathil5057
      @hussainvemmadathil5057 ปีที่แล้ว

      പകരയുടെ ബാപ്പ മാവൂരാ 😂😂😂
      മടവൂർ പല ശരീരം ആണല്ലോ
      മടവൂരാൻ രാത്രി പോകും പല സ്ഥലത്തും😅😅😅😅😅

  • @abbasmullanmadayan3722
    @abbasmullanmadayan3722 ปีที่แล้ว

    ഈ പഹയൻ മാർക്ക് എന്തും വിളിച്ചു പറയാം. ഇ

  • @ABDULAZEEZ-m9e
    @ABDULAZEEZ-m9e ปีที่แล้ว +3

    ഹിരോഷ്മയിൽ ആറ്റം ബോബ് പ്രയോഗിക്കാൻ CM പറഞ്ഞതാണ് കൂടി പറയടാ.

  • @moosa.onnutannap8439
    @moosa.onnutannap8439 10 หลายเดือนก่อน

    പാടു ജാലിയൻ പടു ജാഹിലീങ്ങള്

  • @makkarmm165
    @makkarmm165 ปีที่แล้ว

    ഇതുപോലെയുള്ള നുണകൾ അല്ലെ മുയിലരെ നിങ്ങളുടെ കറാ മത്ത്....

  • @mpalikurikkalthamarasseri3541
    @mpalikurikkalthamarasseri3541 ปีที่แล้ว +1

    ആയ്യീര കണക്കിന് കറാമത്തുണ്ടങ്കിൽ അള്ളാഹു കൊടുത്ത അനുഗ്രഹമല്ലെ ? . ഒരു കറാമത്തുകാരനാകാൻ മുസ്ല്യാർക്കും ശ്രമിച്ചു കൂടെ?

  • @noushikkp5786
    @noushikkp5786 ปีที่แล้ว +3

    നാഥനിൽ ലയിച്ചു ചേർന്നാൽ ആനന്ദമാണ് ഒരോ ഇബാദത്തും
    ഒരാൾ പൂർണ്ണമായി അള്ളാഹുവിൽ ലയിച്ചാൽ അവരുടെ ജീവിതം മുഴുവൻ കറാമത് നിറഞ്ഞതാവും
    c m മഹാന്റെ ജീവിതം പഠിക്കുക

    • @abdusalam9123
      @abdusalam9123 ปีที่แล้ว

      ജീവിച്ചിരിക്കുന്ന കാലത്ത് സിഎമ്മിന് മുഴുഭ്രാന്ത്
      അദ്ദേഹം ശവം ആയതിനുശേഷം അണികൾക്കും ഭ്രാന്ത് പിടിച്ച പോലെ

    • @sidheeq1616
      @sidheeq1616 ปีที่แล้ว

      സിഎം നിസ്കരിക്കാറില്ല നോമ്പ് അനുഷ്ടിക്കാറില്ല

    • @MohummedM.s
      @MohummedM.s 9 หลายเดือนก่อน

      നിനക്ക് മുഹമ്മദ് നബിയെ പറ്റി അറിയുമോ . നിനക്ക് അബൂബക്കർ സിദ്ദീഖിനെ പറ്റി അറിയുമോ . നിനക്ക് ഉമർ ഖത്താബിനെ അറിയുമോ

  • @abdulazeez4883
    @abdulazeez4883 ปีที่แล้ว +1

    ഇത്രയും അറിവുള്ള ഷെയ്ക്കുന innira ആണ് ഭരിക്കുന്നതെന്നു ആ കൂടെയുള്ള മുസ്ലിയാർ തള്ളി മരിച്ചപ്പോ ആ മോയന്ത് ഷെയ്ക്കുനക് മനസ്സിലായില്ലേ എന്നേ ഓട്ടിച്ചതാണെന്ന് 😂😂😂😂😂 അതൊന്നും അറിയാത്ത ഷെയ്ക്കുന അവളെ സസ്പെൻസ് ചെയ്തു പോലും, ഇത് കരാമത് ആവൂല, ഇതിന് പേര് അസൂയ, കരിനാക്ക് എന്നൊക്കെ പറയും 😂😂😂😂😂😂

  • @sainudheep1826
    @sainudheep1826 ปีที่แล้ว

    ഇതൊക്കെ ചെറിയ കരമത് വലുതൊക്കെ വരാൻ കിടക്കുന്നേയുളൂ

  • @mujeebpm4717
    @mujeebpm4717 ปีที่แล้ว

    😂😂😂ഗർഭം ഉണ്ടെങ്കിൽ പ്രസവിക്കും 1:13

  • @farhadfighter165
    @farhadfighter165 ปีที่แล้ว +1

    എറണാകുളതുള്ള പെരുമ്പാവൂരിൽ മാടവനാ അബൂബക്കർ മുസ്‌ലിയാർ എന്ന ആളുടെ കറാമതായി ആണ് പോലീസ് drousar അറിയപ്പെടുന്നത്. അയാൾ ആര് മുട്ടിനു മുകളിൽ വസ്ത്രം ഇട്ടാലും അടിക്കുമായിരുന്നു പോലും. അങ്ങനെ അനേകം പോലീസ് അടിമേടിച്ചു പോലും. ആ വിഷയം വലിയ ചർച്ച ആയി. അങ്ങനെ പോലീസ് പാന്റ് ആക്കി എന്നാണ് കഥ. അപ്പോൾ ഏത് ഔലിയ ആണ് ഈ മാറ്റം കൊണ്ട് വന്നത് 😂😂😂tt😂

    • @sathyam_parayatte
      @sathyam_parayatte  ปีที่แล้ว +1

      അസ്സലാമു അലൈക്കും, ഈ കഥ താങ്കൾ എവിടെ നിന്നാണ് കേട്ടത്

    • @farhadfighter165
      @farhadfighter165 ปีที่แล้ว +1

      @@sathyam_parayatte ഞാൻ എറണാകുളംകാരനാണ് . ഇവിടെ പ്രശസ്ത കഥ ആണ് ഇത്. നാട്ടുകാർ പാടി നടക്കുന്നു.
      ഒരു കഥയും കുറേ ഔലിയാക്കളും 🤣🤣🤣😂😂

    • @ShadowHattori-hb2ue
      @ShadowHattori-hb2ue ปีที่แล้ว

      ​@@farhadfighter165the x 😊

  • @aboobacker5103
    @aboobacker5103 ปีที่แล้ว

    ഗുഹൃരോമം നീക്കം ചെയ്യുന്നതിന് ചില സ്ഥലത്ത് പങ്കെടുക്കുക എന്ന് പറയും .. ശൈത്താനുൽ ഉലമയോട് അത് ചെയ്യാൻ ആയിരിക്കും കറാമത്ത് കാരൻ പറഞ്ഞത് ... എല്ലാം കാണുന്ന ആളല്ലേ .. അയാൾ ക്ക് തുണി ഉടുത്തിട്ടും കാരൃം ഇല്ലല്ലോ ... 😂😂😂😂😂

  • @hasanbava1660
    @hasanbava1660 ปีที่แล้ว

    Signal break madida cm

  • @alinambikkunnan9666
    @alinambikkunnan9666 ปีที่แล้ว

    ഈ കസേരയിൽ ഇരുന്ന് കുറച്ചൊന്നമല്ല മായാവി കഥ പറഞ്ഞ് കൂട്ടിയിട്ടുള്ളത്. ഇയാൾക്കിത് എന്തിന്റെ കേടാ

  • @delux1952
    @delux1952 ปีที่แล้ว +3

    അപ്പോൾ പോലീസിന്റെ ഡ്രസ്സ്‌ മാറ്റിയ വയലാർ രവി പോലീസ് മന്ത്രി ആരായി ശശിയായി 😂😂😂😂😂😂😅😅😅

  • @musthafaindia5364
    @musthafaindia5364 ปีที่แล้ว

    E.manushyan.va.thurakkunnad.thinnanum.kalavu.parayanum

  • @Hussain-jl8yx
    @Hussain-jl8yx ปีที่แล้ว

    Ivare i mean AP and EK അടിച്ചു ഓടിക്കണം

  • @nazarudeenm3439
    @nazarudeenm3439 ปีที่แล้ว +2

    മര പൊട്ടൻ!!😅

  • @musae9434
    @musae9434 ปีที่แล้ว

    കറാമത്ത് പരസ്യ o
    പകര

  • @safiyabalussery2253
    @safiyabalussery2253 ปีที่แล้ว +1

    ഇതെങ്ങനെ മൊല്യാന്മാര് ഇത്രയും വലിയ ഒലക്കവിഴുങ്ങികളാവുന്നത് ?

  • @musae9434
    @musae9434 ปีที่แล้ว

    താനാളൂർ
    ഇയാളും
    മടവൂരും
    ആ പെണ്ണും
    മാത്രമെ
    ഉണ്ടായിരുന്നുള്ളൂ

    • @musae9434
      @musae9434 ปีที่แล้ว

      തെളിവില്ല
      മടവൂരില്ല
      പെണ്ണും ഇല്ല
      പിന്നെ
      ഇയാള് മാത്രം

  • @mohammeda6382
    @mohammeda6382 ปีที่แล้ว

    ഈ മടവൂരിനെ പറ്റി വിലയിരുത്തുന്നവർ
    യഥാർത്ഥത്തിൽ മുസ്ലിംങ്ങളാണോ ?

  • @nusrathk8614
    @nusrathk8614 ปีที่แล้ว

    വിമാനം നിയന്ത്രിക്കുന്നത് മടവൂർ തന്നെ, അതിൽ കുറ്റം പറയുന്നത് താങ്കളുടെ അറിവില്ലായ്മ കൊണ്ടാണ്

    • @alivv1965
      @alivv1965 ปีที่แล้ว

      Madavoor.pilateano.vimanam.parthan

    • @MohummedM.s
      @MohummedM.s 9 หลายเดือนก่อน

      മടവൂർ ജനിക്കുന്നതിനുമുമ്പ് വിമാനം ഉണ്ടായിരുന്നല്ലോ

  • @kunhimohamedkurunkadan6081
    @kunhimohamedkurunkadan6081 ปีที่แล้ว

    എന്തിനാ പോലീസിനെ ബുദ്ധിമുട്ടിക്കുന്നു അയളുടെ കാർ മറ്റുവണ്ടികളുടെ മുകളിലൂടെ പറത്തിക്കൂടേ ?

    • @BilalBilal-wl2qn
      @BilalBilal-wl2qn ปีที่แล้ว

      മടവൂരിന് ആഭ്യന്തര വകുപ്പ് ഉണ്ടോ വ്യോമയാന വകുപ്പും അദ്ദേഹമാണ് കൈകാര്യം ചെയ്യുന്നത്

  • @basheerbasheer6891
    @basheerbasheer6891 ปีที่แล้ว

    Ivaraan islaaminde an. Dagar laa ilaaha cm kaandam loo cm

  • @cmmedia609
    @cmmedia609 ปีที่แล้ว +2

    *ഇബ്നു തൈമിയ്യ പറഞ്ഞ കറാമത്ത് മായാവി കഥയോ*
    ഇബ്നു തൈമിയ്യ അൽ ഫുർഖാൻ 275എന്ന ഗ്രന്തത്തിൽ പറയുന്നു.
    1*ചത്ത കഴുതയെ ജീവിപ്പിക്കുന്നു യാത്ര കഴിഞ്ഞപ്പോൾ മരിപ്പിക്കുന്നു.*
    *ഇത് മായാവി കഥയാണോ ?*
    و " صلة بن أشيم " مات فرسه وهو في الغزو فقال اللهم لا تجعل لمخلوق علي منة ودعا الله عز وجل فأحيا له فرسه .
    فلما وصل إلى بيته قال يا بني خذ سرج الفرس فإنه عارية فأخذ سرجه فمات الفرس
    2.*വിശന്നപ്പോൾ ഭക്ഷണ തളിക വരുന്നു.*
    *ഇത് മായാവി കഥയാണോ ?*
    وجاع مرة بالأهواز فدعا الله عز وجل واستطعمه فوقعت خلفه دوخلة رطب في ثوب حرير فأكل التمر وبقي الثوب عند زوجته زمانا .
    *ഇബ്നു തൈമിയ്യ പറഞ്ഞ കറാമത്ത് മായാവി കഥയോ*
    ഇബ്നു തൈമിയ്യ അൽ ഫുർഖാൻ 275എന്ന ഗ്രന്തത്തിൽ പറയുന്നു.
    3.*പതിരാത്രിയിൽ നമസ്കരിക്കുമ്പോൾ സിംഹം വരുന്നു. നിന്റെ ഭക്ഷണം മറ്റൊരിടത്താണന്ന് പറഞ്ഞപ്പോൾ സിംഹം ശംബ്ദമിട്ട് പിന്തിരിയുന്നു*
    *ഇത് മായാവി കഥയാണോ ?*
    وجاء الأسد وهو يصلي في غيضة بالليل فلما سلم قال له اطلب الرزق من غير هذا الموضع فولى الأسد وله زئير .
    .
    *ഇബ്നു തൈമിയ്യ പറഞ്ഞ കറാമത്ത് മായാവി കഥയോ*
    ഇബ്നു തൈമിയ്യ അൽ ഫുർഖാൻ 275എന്ന ഗ്രന്തത്തിൽ പറയുന്നു.
    4.*കലാപ സമയത്ത്
    പള്ളിയിൽ ആരുമില്ലത്ത സമയത്ത്
    സഈദുബ്നുൽ മുസയ്യബ് റ തിരുനബിصلي الله عليه وسلم
    യുടെ *ഖബറിൽ നിന്ന് നമസ്കര സമയമാവുമ്പോൾ വാങ്ക് കേൾക്കുന്നു*
    *ഇത് മായാവി കഥയാണോ ?*
    وكان " سعيد بن المسيب " في أيام الحرة يسمع الأذان من قبر [ ص: 281 ] رسول الله صلى الله عليه وسلم أوقات الصلوات وكان المسجد قد خلا فلم يبق غيره .
    *ഇബ്നു തൈമിയ്യ പറഞ്ഞ കറാമത്ത് മായാവി കഥയോ*
    ഇബ്നു തൈമിയ്യ അൽ ഫുർഖാൻ 275എന്ന ഗ്രന്തത്തിൽ പറയുന്നു.
    മരിച്ച കഴുതയെ ജീവിപ്പിച്ച വലിയ്യ് (അൽ ഫുർഖാൻ ഇബ്നു തൈമിയ്യ)
    ഇത് മായാവി കഥയാണോ ?
    ورجل من " النخع " كان له حمار فمات في الطريق فقال له أصحابه هلم نتوزع متاعك على رحالنا فقال لهم : أمهلوني هنيهة ثم توضأ فأحسن الوضوء وصلى ركعتين ودعا الله تعالى فأحيا له حماره فحمل عليه متاعه .الفرقان
    ഇനിയുമുണ്ട് ബാക്കി പിന്നെ തരാം
    കറാമത്തുകളെ മായാവി കഥകളാക്കുന്നവർ മറുപടി പറയുക
    ചോദ്യം 1
    ഇന്നത്തെ ഔലിയാക്കൾക്ക് കറാമത്ത് ഉണ്ടാവില്ലെ
    2
    ഇന്നത്തെ ഔലിയാക്കൾക്ക് ഉണ്ടാവുന്ന കറാമത്തകൾ മായാവി കഥയും
    3
    അന്നത്തേത് കറാമത്തും ഇത് തമ്മിൽ വിത്യാസമെന്ത്?
    4
    ഒഹാബികളിൽ ഏതങ്കങ്കിലും വലിയ്യിന് കാമത്ത് ഉണ്ടായിട്ടുണ്ടോ ?
    5
    ഇബ്നു തൈമിയ്യ പറഞ്ഞ മേൽ കഥകൾ മയാവിയാണോ ?

  • @RamJi-nq5ur
    @RamJi-nq5ur ปีที่แล้ว

    മടവൂരിന്റെ കറാമത്തിനെ പറ്റി സംസാരിക്കുന്ന നിന്റെ ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് മനസ്സിലായത് പ്രവാചകരുടെ കാലത്ത് സ്വഹാബിയായി ചമഞ്ഞ് പ്രവാചകരുടെ കൂടെ നടന്നിരുന്ന ഉബൈ ബിൻ സലൂൺ എന്ന് കള്ള കാഫിറിനെയാണ് കാരണം പ്രവാചകർ വുളു ചെയ്തിരുന്ന വെള്ളം പല സ്വഹാബാക്കളും ബർക്കത്തിന് വേണ്ടി ഉപയോഗിക്കുന്നത് കണ്ട ഉബയ്യ് ഇബ്നു സലൂണിന്റെ മകൻ പ്രവാചകരിൽ നിന്ന് ഒളു ചെയ്ത വെള്ളവുമായി ഉപ്പയുടെ അരികിൽ ചെന്നുകൊണ്ട് ഇത് കുടിച്ചാൽ നിങ്ങളുടെ സ്വഭാവം നന്നാകുമെന്ന് പറഞ്ഞപ്പോൾ ഇതറിഞ്ഞ് അയാൾ പറഞ്ഞത് ഇതിനേക്കാൾ നല്ലത് നിന്റെ ഉമ്മാന്റെ മൂത്രം കുടിക്കുന്നതാണ് അതെ ആ മുനാഫിക്കിനെ ഓർമ്മ വന്നത്

  • @poovenilavu4353
    @poovenilavu4353 ปีที่แล้ว

    🙏🤣😅😂
    🙏🙏
    മുസ്ലിങ്ങളേ നിങ്ങൾ ഭോഷൻ ഞമ്മദിൻ്റെ - തളളാഹുവെന്ന പിശാചിൻ്റെ അടിമകളായി ജീവിക്കാതെ മനുഷ്യരായി ജീവിക്കുക. 🙏🙏

    • @poovenilavu4353
      @poovenilavu4353 ปีที่แล้ว

      @@Muhammed-xm4jq മലയാളത്തിൽ എഴുതിയാൽ മതി.
      ഭോഷൻ കാട്ടറബി ഞമ്മദെന്ന തള്ളാഹു നിങ്ങളെ കുരുടന്മാരാക്കി. അതിനാലാണു കുരിശിൽ തൂങ്ങിയതു ആരാണെന്നും അവന്റെ മഹത്വം എന്താണെന്നും നിങ്ങൾക്കു അറിയാൻ കഴിയാത്തതു. ഞമ്മദു തൂറിയതു ഭക്ഷിച്ചു നിങ്ങൾ അന്ധന്മാരായി. ഖുറാനെങ്കിലും ഒരു പ്രാവശ്യം വായിക്കുക.

  • @ibrahimpulickal5155
    @ibrahimpulickal5155 ปีที่แล้ว

    ഇനി എന്നാണ് പകരെ താൻ പറയുന്നത് മടവൂരിന്റെ വളിക്കു കസ്തൂരിയുടെ മണം ആണെന്ന്

  • @kisankarshakasevakendra9315
    @kisankarshakasevakendra9315 ปีที่แล้ว

    😂😂

  • @UbaeedK-el1pr
    @UbaeedK-el1pr ปีที่แล้ว

    Ivaru'parayunnathil
    Pachakkallam
    Islamumayithu.pulabantham
    Polumillaath.kettukatayanu
    Allahuvine.matram.aarathikkuka.manasine.karamathinte
    Chavathu'kutthayileekuvidaruth

  • @alavikuttyct-o2q
    @alavikuttyct-o2q ปีที่แล้ว

    ഈ പകര ഹമുക്ക് പറയുന്നതൊക്കെ തെമ്മാടിത്തരങ്ങൾ

  • @UbaeedK-el1pr
    @UbaeedK-el1pr ปีที่แล้ว

    Intiyakanth.urukkuvanithayanu
    Tanthe
    Tallallee.musliyaare

  • @AbdulKalam-wm7fk
    @AbdulKalam-wm7fk ปีที่แล้ว

    Rabbe! ...ee thendikal wa thurakathirunnenkil

  • @LathifLathi-z3v
    @LathifLathi-z3v ปีที่แล้ว

    ഒന്ന് പൊയ്ജൊലി ചെയ്തു ജീവിക് പകര shythane

  • @noushikkp5786
    @noushikkp5786 ปีที่แล้ว +1

    ഈമാൻ കിട്ടാതെ മരിക്കും ഇത് പോലെ പറഞ്ഞാൽ

    • @lajnathussalafiyya8952
      @lajnathussalafiyya8952 ปีที่แล้ว

      സിഎം പിരാന്തൻ അയാൾ ഇസ്ലാമിന്റെ ഔലിയ അല്ലടാ ഹമുക്കേ

    • @MohummedM.s
      @MohummedM.s 9 หลายเดือนก่อน

      ആര്

  • @hashrafv.a.8695
    @hashrafv.a.8695 ปีที่แล้ว +2

    ആളെ പറ്റിക്കുന്ന ജെന്തുകൾ😅

  • @hameedk7520
    @hameedk7520 ปีที่แล้ว

    പോടാ നീ തിന്നുന്നത് എന്താണെന്ന് ഞങ്ങള്ക്ക് മനസ്സിലായി

  • @al_hidaya1699
    @al_hidaya1699 ปีที่แล้ว

    അപ്പൊൾ താങ്കൾ മുനാഫിഖ് ആണൊ അതല്ല ഫാസികാണൊ കൻടതും കേട്ടതും തൊളള തൊടാതെ വിഴുങ്ങുന്ന സ്വാഭംനല്ലതല്ല

  • @alikuttyputhusseri
    @alikuttyputhusseri ปีที่แล้ว +1

    Sala esko akkal bilkul nahi hai

  • @BasheerNihmath
    @BasheerNihmath ปีที่แล้ว +1

    😂

  • @നജീബ്KKNaji
    @നജീബ്KKNaji ปีที่แล้ว

    ഹലോ അമീറെ നിങ്ങൾക്കൊന്നും എന്താണ് കറാമത്ത് എന്താണ് ദീന് മനസ്സിലാവാത്തത് കൊണ്ടാണ് നിങ്ങൾ ഇങ്ങനെ പണ്ഡിതന്മാരെ ട്രോളുന്നത് തോന്നുന്നത് ഇതിന്റെ ഒക്കെ ഭവിഷത്ത് പിന്നീട് മനസ്സിലാകും അല്ലാഹു കാക്കട്ടെ

  • @azeelkerala
    @azeelkerala ปีที่แล้ว

    പകരക്ക് എല്ലാം വൈലത്തൂർ ഉപ്പാപ്പയിൽ നിന്നും കിട്ടിയതാണ്.😂

  • @raheemathyannoorraheem4490
    @raheemathyannoorraheem4490 ปีที่แล้ว +1

    എല്ല പകര ഉസ്താതേ ഞാനൊരു ap സണ്ണിയാണ് ദയവ്‌ വിചാരിച് നിങ്ങൾ karamath വിഷത്തീകരിക്കല്ല അത് പേരോട് ഉസ്താദിനെ പോലെയുള്ള പണ്ഡിതൻ മാർ ഞങ്ങള്ക്ക് മനസ്സിലാക്കി തന്നിട്ടുണ്ട് ഇനിയും അതുപോല അവർ മനസിലാക്കിത്തരും ഒരു ഓസുവസും ഇല്ലാതെ

  • @hudaifaamir5751
    @hudaifaamir5751 ปีที่แล้ว

    ഈ ഹമുക്കിന് രണ്ട് പൊട്ടിക്കാൻ താനാളൂർ ആരും ഇല്ലേ. താനാളൂർ ഏതു കുടുംബത്തിലാണെടോ. ഇവൻ ചാലിയതെവിടെയോ ആണ് പള്ളിയിൽ അനാട്ടിലരെങ്കിലുമുണ്ടോ രണ്ടു പൊട്ടിക്കാൻ. രണ്ടു കിട്ടിയാൽ ഉറപ്പ് കരാമത് മാറും.

  • @zainudheenpk7558
    @zainudheenpk7558 ปีที่แล้ว

    ഇവന് മാനസികമാണ്

  • @firozp3844
    @firozp3844 ปีที่แล้ว +1

    പകര എപി ഗ്രൂപ്പിൽ ഒറ്റപെട്ടോ

  • @abup357
    @abup357 ปีที่แล้ว

    CM VALi Vilttaavi

  • @AbdullahMv-pb6nm
    @AbdullahMv-pb6nm ปีที่แล้ว

    എന്താ ഇത് എല്ലാ സകാഫികൾക്കും വട്ടാണോ

  • @AbooRifahi786
    @AbooRifahi786 ปีที่แล้ว

    ഇബ് ലീസിന്റെ നുത്ഫയിൽ ജനിച്ച കാഫിറേ എന്താണ് നീ ഛർദ്ദിക്കുന്നത്?

    • @mohdshahidspk
      @mohdshahidspk ปีที่แล้ว

      ആരാണ് കാഫിർ..!!"

    • @AbooRifahi786
      @AbooRifahi786 ปีที่แล้ว

      ​@@mohdshahidspkനീ തന്നെ കാഫിർ