പുഴുക്കുത്തും കേടും ഇല്ലാതെ സുരക്ഷിതമായി മാവ് വളർത്തുന്നതിനായി SPC HOMEO AGRO CARE.

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 107

  • @sreedharannair5798
    @sreedharannair5798 ปีที่แล้ว

    Is it good for flowering plant

  • @soumyasreejith5644
    @soumyasreejith5644 ปีที่แล้ว +1

    SPC Homeo Agro care super product 👌👌 fast results, 💯 result

    • @leefeb
      @leefeb ปีที่แล้ว

      എന്തിനാ ചേച്ചി ഇങ്ങനെ തള്ളി മറിക്കുന്നെ..

  • @yasararafath2191
    @yasararafath2191 3 หลายเดือนก่อน

    Evide കിട്ടും

  • @bhagyalakshmiprasad01
    @bhagyalakshmiprasad01 2 ปีที่แล้ว +1

    Good product for all crops 👍👍. Thankyou SPC

  • @anidmkumar3186
    @anidmkumar3186 ปีที่แล้ว

    thank you for the information sir. i have a bud grafted mango tree and it is now 4 years there is no flowers yielded.. using this method as shown in your video will give result in flowering? please advice

  • @pintucmchundanalmani1311
    @pintucmchundanalmani1311 2 ปีที่แล้ว +5

    കാക്കക്കും അണ്ണാനും തിന്നാൻ പറ്റാത്തത് മനുഷ്യന് തിന്നാൻ പറ്റുമോ

  • @rabiyathulbasharias-ou1br
    @rabiyathulbasharias-ou1br ปีที่แล้ว

    Ethuevidekittum parajtharumo

  • @rabiyathulbasharias-ou1br
    @rabiyathulbasharias-ou1br ปีที่แล้ว

    Eth kiytuvan End cheyanam

  • @krishasi
    @krishasi 2 ปีที่แล้ว +1

    Whether we can use for perakka, chikku and other fruit plants?

  • @jayakumarc1198
    @jayakumarc1198 5 หลายเดือนก่อน +1

    നാരകത്തിന് പറ്റുമോ

  • @abdulkhaderkunjumeedeen-ih7vt
    @abdulkhaderkunjumeedeen-ih7vt ปีที่แล้ว

    Ethavdakittuka

  • @siyanath2267
    @siyanath2267 2 ปีที่แล้ว +4

    ഉപയോഗിച്ച് നോക്കിയവര്‍ ഉണ്ടെങ്കില്‍ അഭിപ്രായം പറയൂ please...

  • @dineshvpillai3592
    @dineshvpillai3592 ปีที่แล้ว +1

    ഇത് എവിടെ കിട്ടും

  • @ammottykvammotty3419
    @ammottykvammotty3419 ปีที่แล้ว

    ഇത് ചെറിയ പറ്റുമോ

  • @saidalisaidaliettuveettil2743
    @saidalisaidaliettuveettil2743 2 ปีที่แล้ว +2

    മാവിൽ ഉള്ള ഇത്തി കണ്ണി ക്ക് മരുന്നുണ്ടോ

  • @kumariprabhu889
    @kumariprabhu889 2 ปีที่แล้ว

    Can it be used when flowers r ther

  • @PN_Neril
    @PN_Neril ปีที่แล้ว +3

    നല്ല മാങ്ങായാണെങ്കിൽ കിളിയും അണ്ണാനും തിന്നിരിക്കും

  • @kanakammadhavan8569
    @kanakammadhavan8569 2 ปีที่แล้ว

    Thankalkku ithu mattullavarodu parayumbol evide kittumennu paranhoode? Thankal ee parayunnthu paranhu paranhu ksheenikkathe veruthe samayam kollalle.

  • @mariamramlan2839
    @mariamramlan2839 2 ปีที่แล้ว +4

    Where do we get this?

  • @ibrahimpibrahim3097
    @ibrahimpibrahim3097 2 ปีที่แล้ว

    Were I can get

    • @spcadukkalathottam9678
      @spcadukkalathottam9678  ปีที่แล้ว

      Please contact at : 8592841170 or mail us at : info@spcuniversal.com

  • @ashrafpa2695
    @ashrafpa2695 2 ปีที่แล้ว +2

    സംഭവം അടിപൊളി, ഇനി തള്ളാണോ എന്ന് ഉപയോഗിച്ച് നോക്കിയാൽ അറിയാം 🙁

  • @prabhakaranm366
    @prabhakaranm366 2 ปีที่แล้ว +4

    Spc കടയിൽ നിന്നും ഞാൻ വാങ്ങിച്ചു... സ്പ്രേ അടിച്ചതിനു ഒരു മാസം കഴിഞ്ഞു പറയാം

    • @fathimajabir9106
      @fathimajabir9106 2 ปีที่แล้ว +1

      Waiting 😅

    • @sophievarghese3102
      @sophievarghese3102 2 ปีที่แล้ว

      ഹോമിയോ മെഡിക്കൽ ഷോപ്പിൽ കിട്ടുമോ ?

    • @spcadukkalathottam9678
      @spcadukkalathottam9678  ปีที่แล้ว

      Please contact at : 8592841170 or mail us at : info@spcuniversal.com

    • @fewmorethings
      @fewmorethings ปีที่แล้ว

      എന്തായി റിസൾട്ട്‌

  • @sunilkavungal455
    @sunilkavungal455 ปีที่แล้ว

    കോൺടാക്ട് ചെയ്യാനുള്ള മൊബൈൽ നമ്പർ അയച്ചു തരാമോ

  • @anilkumar-kg8do
    @anilkumar-kg8do ปีที่แล้ว

    ഇത് കൃഷി വകുപ്പ് അംഗീകാരം ഉള്ളതാണോ എവിടെ കിട്ടും made ഏതു കമ്പനി യാണ് ചിലർ തെങ്ങിന് നല്ലതാണ് എന്നുപറയുന്നു മറ്റു ചിലർ തേങ്ങ നശിപ്പിച്ചു എന്നുപറയുന്നു നിങ്ങള്ക്ക് അനുഭവം ഉണ്ടോ ഏതാണ് ശരി സുഹൃത്തേ

    • @soumyasreejith5644
      @soumyasreejith5644 ปีที่แล้ว +1

      SPC company യുടെ product ആണ്. സൂപ്പർ റിസൾട്ട് . എല്ലാ വിളകൾക്കും ഉപയോഗിക്കാം. എല്ലാ Spc ഷോപ്പിലും കിട്ടും.

    • @leefeb
      @leefeb ปีที่แล้ว

      @@soumyasreejith5644 എന്തിനാ ചേച്ചി ഇങ്ങനെ തള്ളി മറിക്കുന്നെ.. 😜

  • @sayed5750
    @sayed5750 2 ปีที่แล้ว +1

    ഹോമിയോ ഒരു സകല കല vallabhananu

  • @abdurahimanm4814
    @abdurahimanm4814 2 ปีที่แล้ว +3

    മാറീട്ടില്ലങ്കിൽ ക്യാഷ് തിരിച്ചു തരുമോ

  • @appuz9442
    @appuz9442 2 ปีที่แล้ว

    ഇതിന്റെ പേര് എന്തുവാ

  • @simony8201
    @simony8201 10 หลายเดือนก่อน

    സർ സധാരണകാർക് മനസിലാക്കുന്നവിധത്തിൽഫോൺ നമ്പർ എങ്കിലും കൊടുത്തുകൂടെ. എല്ലാപേരും ഫോൺ expert ആകണമെന്ന് ഇല്ല. ദയവായി ഓരോ പ്രഡക്റ്റിനോടൊപ്പം കോണ്ടാക്ട് നമ്പർ കൂടി നൽകിയാൽ ഉപകാരമായിരുന്നു Simon Trivandrum

  • @ebraheemebraheem369
    @ebraheemebraheem369 2 ปีที่แล้ว

    M.r. e.marunnavafa.kittum

  • @muhammedmuneernp772
    @muhammedmuneernp772 2 ปีที่แล้ว

    Avday.adress.?tube.kandaal.veettil.varumo?

    • @spcadukkalathottam9678
      @spcadukkalathottam9678  ปีที่แล้ว

      Please contact at : 8592841170 or mail us at : info@spcuniversal.com

  • @bindhuradha1292
    @bindhuradha1292 2 ปีที่แล้ว

    ഇത് കിട്ടാൻ കഴിയുമോ മണ്ണാർക്കാട് എവിടെ എങ്കിലും കിട്ടുമോ?

  • @LeeluHomeGarden
    @LeeluHomeGarden ปีที่แล้ว

    സസ്യ സൗഖ്യം എന്ന homeo മരുന്നും ഇതും ഒന്നാണോ

  • @thanaltipsntravel
    @thanaltipsntravel 2 ปีที่แล้ว

    മറ്റ് ചെടികൾക് പ്ലാവ് ഇവക്ക് പറ്റുമോ

  • @hashimmuhamed549
    @hashimmuhamed549 2 ปีที่แล้ว

    ഇത് മാവിന് മാത്രമുള്ളതാണൊ . പേര മരത്തിലും ഇത് ഉപയോഗിക്കാമൊ

  • @jamespm2354
    @jamespm2354 2 ปีที่แล้ว

    മരുന്ന് ഗംഭീരമാണ് പക്ഷെ എവിടെ കിട്ടും ഫോൺ നമ്പർ ഇല്ല അഡ്രസ് ഇല്ല പിന്നെ എങ്ങനെ ബന്ധപ്പെടും

    • @vineeshRajan
      @vineeshRajan 2 ปีที่แล้ว

      കേരളത്തിലുള്ള മിക്ക ചെടി കടകളിലും ഇപ്പോൾ ഈ മരുന്ന് കിട്ടുന്നുണ്ട്.. ഞാൻ കഴിഞ്ഞ ദിവസം പത്തനംതിട്ട ജില്ലയിലെ യിലെ ടൗണിൽ ഉള്ള ചെടി കടയിൽ നിന്ന് വാങ്ങിയിരുന്നു..
      ചെറിയ ബോട്ടിലിന് 180 വലിയ ബോട്ടിലിന് 280

    • @spcadukkalathottam9678
      @spcadukkalathottam9678  2 ปีที่แล้ว

      call1800 833 0000

  • @familaa7304
    @familaa7304 2 ปีที่แล้ว

    sir, ethu rose plants spray chayyan pattumo?

  • @sophievarghese3102
    @sophievarghese3102 2 ปีที่แล้ว +1

    ഈ spc എവിടെ കിട്ടും കോഴിക്കോട്?

    • @vineeshRajan
      @vineeshRajan 2 ปีที่แล้ว

      കേരളത്തിലുള്ള മിക്ക ചെടി കടകളിലും ഇപ്പോൾ ഈ മരുന്ന് കിട്ടുന്നുണ്ട്.. ഞാൻ കഴിഞ്ഞ ദിവസം പത്തനംതിട്ട ജില്ലയിലെ യിലെ ടൗണിൽ ഉള്ള ചെടി കടയിൽ നിന്ന് വാങ്ങിയിരുന്നു..

    • @spcadukkalathottam9678
      @spcadukkalathottam9678  ปีที่แล้ว

      Please contact at : 8592841170 or mail us at : info@spcuniversal.com for details

  • @ayishakutty9488
    @ayishakutty9488 2 ปีที่แล้ว +1

    👍👍

  • @rajagopals4858
    @rajagopals4858 2 ปีที่แล้ว +1

    ഇത് എവിടെ കിട്ടും. റേറ്റ് എത്ര.

    • @vineeshRajan
      @vineeshRajan 2 ปีที่แล้ว

      കേരളത്തിലുള്ള മിക്ക ചെടി കടകളിലും ഇപ്പോൾ ഈ മരുന്ന് കിട്ടുന്നുണ്ട്.. ഞാൻ കഴിഞ്ഞ ദിവസം പത്തനംതിട്ട ജില്ലയിലെ യിലെ ടൗണിൽ ഉള്ള ചെടി കടയിൽ നിന്ന് വാങ്ങിയിരുന്നു..
      ചെറിയ ബോട്ടിലിന് 180 വലിയ ബോട്ടിലിന് 280

    • @spcadukkalathottam9678
      @spcadukkalathottam9678  ปีที่แล้ว

      Please contact at : 8592841170 or mail us at : info@spcuniversal.com

  • @shareefpn5593
    @shareefpn5593 2 ปีที่แล้ว +1

    ഇതു മാവിനു മാത്രമേ അടിക്കാൻ സാധിക്കുകയുള്ളു ?
    വാങ്ങിവെച്ചിട്ടു 3മാസമായി .മഴക്കാലം കഴിയട്ടെ എന്ന്‌ കരുതി വെച്ചിരിക്കാ ....

  • @surendransadanadhan7261
    @surendransadanadhan7261 ปีที่แล้ว +1

    ഞാൻ തെങ്ങിനും വാഴക്കും പച്ചക്കറിക്കും ഇദ്ദേഹം പറയുന്ന എല്ലാത്തിനും ചെയ്തു ഒരു ഗുണവും ഉണ്ടായില്ല. നുണ പറഞ്ഞു രണ്ടു രീതിയിൽ പണമുണ്ടാക്കുന്നു ചാനലിൽനിന്നും സാധനത്തിൽനിന്നും കഴുതകളായ നമ്മൾ വാങ്ങുന്നു കാണുന്നു. Good by.

    • @HarikkuttanEP
      @HarikkuttanEP 8 หลายเดือนก่อน

      Very correct

  • @leenasarada2761
    @leenasarada2761 2 ปีที่แล้ว +1

    SPC യുടെ കടയിൽ കിട്ടും

  • @91realtors
    @91realtors 2 ปีที่แล้ว

    Amazon il serch ചെയ്തിട്ട് item കാണാൻ പറ്റിയില്ല... descripition box number um ella... ഇതു എവിടെ കിട്ടും...

    • @shameemtv6429
      @shameemtv6429 2 ปีที่แล้ว

      Spc nearest hub nookku

    • @floccinaucinihilipilification0
      @floccinaucinihilipilification0 2 ปีที่แล้ว

      സ്ഥല൦ എവിടെ?

    • @vineeshRajan
      @vineeshRajan 2 ปีที่แล้ว

      കേരളത്തിലുള്ള മിക്ക ചെടി കടകളിലും ഇപ്പോൾ ഈ മരുന്ന് കിട്ടുന്നുണ്ട്.. ഞാൻ കഴിഞ്ഞ ദിവസം പത്തനംതിട്ട ജില്ലയിലെ യിലെ ടൗണിൽ ഉള്ള ചെടി കടയിൽ നിന്ന് വാങ്ങിയിരുന്നു..
      ചെറിയ ബോട്ടിലിന് 180 വലിയ ബോട്ടിലിന് 280

    • @spcadukkalathottam9678
      @spcadukkalathottam9678  ปีที่แล้ว

      Please contact at : 8592841170 or mail us at : info@spcuniversal.com

  • @ambiliambilad
    @ambiliambilad ปีที่แล้ว

    ദയവായി ഈ മരുന്ന്
    കിട്ടുന്ന ഷോപ്പ് പറയണം. ഫോൺ ചെയ്താൽ ഒന്ന് റിപ്ലൈ എങ്കിലും തരണം.

  • @sureshp2079
    @sureshp2079 ปีที่แล้ว +1

    മിന്നുന്നതെല്ലാം പൊന്നല്ല, എടുത്തു ചാടരുത്

  • @mercyjohn7491
    @mercyjohn7491 2 ปีที่แล้ว

    ഈ മരുന്നു എവിടെ കിട്ടും വില എത്ര

    • @floccinaucinihilipilification0
      @floccinaucinihilipilification0 2 ปีที่แล้ว

      SPC dealers

    • @vineeshRajan
      @vineeshRajan 2 ปีที่แล้ว

      കേരളത്തിലുള്ള മിക്ക ചെടി കടകളിലും ഇപ്പോൾ ഈ മരുന്ന് കിട്ടുന്നുണ്ട്.. ഞാൻ കഴിഞ്ഞ ദിവസം പത്തനംതിട്ട ജില്ലയിലെ യിലെ ടൗണിൽ ഉള്ള ചെടി കടയിൽ നിന്ന് വാങ്ങിയിരുന്നു..
      ചെറിയ ബോട്ടിലിന് 180 വലിയ ബോട്ടിലിന് 280

    • @floccinaucinihilipilification0
      @floccinaucinihilipilification0 2 ปีที่แล้ว +1

      @@vineeshRajan മെച്ചമുണ്ടോ ഇപ്പ ഉപയോഗിച്ചിട്ട്...

    • @vineeshRajan
      @vineeshRajan 2 ปีที่แล้ว

      @@floccinaucinihilipilification0 ഞാൻ മേടിച്ചതേയുള്ളൂ ഒരാഴ്ച ആയതേയുള്ളൂ

    • @floccinaucinihilipilification0
      @floccinaucinihilipilification0 2 ปีที่แล้ว

      @@vineeshRajan അപ്പോൾ ഇത് രാസവളം പോലെ പെട്ടെന്ന് ഏർക്കുകയില്ലേ🙄

  • @MileanArts
    @MileanArts ปีที่แล้ว

    Aww okay
    Please note that Homoeo Agrocare has been solely invented and founded by Dr. Abdul Lethif, and all rights vested in the product belong to Mini Pharma itself. The product is currently NOT being sold in India and any company or individual claiming to sell the product has been done so falsely. Customers are advised to stay away from such false claims by doctors and companies claiming connected to Mini Pharama or the product itself, especially since it is a family business.

  • @ameeralin
    @ameeralin 2 ปีที่แล้ว +1

    ഫോൺ

    • @spcadukkalathottam9678
      @spcadukkalathottam9678  ปีที่แล้ว

      Please contact at : 8592841170 or mail us at : info@spcuniversal.com for details

  • @LeeluHomeGarden
    @LeeluHomeGarden ปีที่แล้ว +1

    ഇതൊക്കെ നടക്കോ 🙏

  • @mu-jq9th
    @mu-jq9th ปีที่แล้ว

    അളവ് സ്വൽപം കൂടിപ്പോയാൽ പണി കിട്ടുമെന്ന് ബോദ്ധ്യപ്പെട്ടു.
    മറ്റ് കാര്യങ്ങൾ ബോദ്ധ്യമായിട്ടില്ല.

    • @VYASAN_Mangattidam.
      @VYASAN_Mangattidam. 11 หลายเดือนก่อน

      അളവ് കൂടി പോയത് കൊണ്ട് അപകടമൊന്നും ഉണ്ടാവില്ല. കാരണം ഹോമിയോ മരുന്നിന് പ്രത്യേകിച്ച് ഒരു ശക്തിയോ ഗുണമോ ഒന്നുമില്ല. വെറും ഒരു അന്ധവിശ്വാസമാണ്

  • @arulprakash43
    @arulprakash43 2 ปีที่แล้ว +1

    ഉത്തരം ഇല്ലാത്ത കുറെ കമന്റ് മാത്രം

  • @surendransadanadhan7261
    @surendransadanadhan7261 ปีที่แล้ว

    നുണപറയുന്നതിനും ഒരു പരിതയുണ്ട്

  • @thomaskv9195
    @thomaskv9195 2 ปีที่แล้ว +2

    ഇങ്ങനത്തെ തള്ള് തള്ളാതെ ഞാൻ ഉപയോഗിച്ചു നോക്കിയതാ

  • @alexkollelil8523
    @alexkollelil8523 2 ปีที่แล้ว +1

    ഇതിനു കൃഷി വകുപ്പിന്റെ അംഗീകാരം ഉണ്ടോ.? വെറും പരസ്യം.ഇവിടെ കർശന നിയമം നില്ലാത്തത് കൊണ്ടു atകേരളത്തിൽ എന്ത് ബിസിനസ്സും ചെയ്യാം.😄😄😄😄. വിദേശ രാജ്യങ്ങകിൽ എപ്പോൾ അകത്തു പോയി എന്ന് ?. ഇവിടെ കൃഷി വകുപ്പ് എന്തിനു.😄😄

    • @beenajose8543
      @beenajose8543 2 ปีที่แล้ว +1

      Please use it...and see the result..

  • @VYASAN_Mangattidam.
    @VYASAN_Mangattidam. 11 หลายเดือนก่อน

    വെറും തട്ടിപ്പ്, അന്ധവിശ്വാസം

  • @perumalasokan9960
    @perumalasokan9960 2 ปีที่แล้ว +3

    ഈ മരുന്ന് എവിടെ കിട്ടും എന്ന് പറയാതിരുന്നത് ഒരു അപരാധമാണ്

  • @asgarAli-zn1ri
    @asgarAli-zn1ri ปีที่แล้ว

    Use cheyyunathinu munpu e link nokuka....th-cam.com/video/sxx1JpsjeKQ/w-d-xo.htmlsi=R_iFrlil_ybLNY7Q

  • @noushadthonnamthodinoushad6360
    @noushadthonnamthodinoushad6360 ปีที่แล้ว

    Sr number tharumo WhatsApp?