Rajayoga Meditation by BK Sheeba Sister by BK Sheeba sister ## 251

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ย. 2024

ความคิดเห็น • 394

  • @bhavaniamma222
    @bhavaniamma222 5 ปีที่แล้ว +54

    ഞാൻ ഇന്നലെ രാത്രിയോട് കൂടിയാണ് ഈ സഹോദരിയുടെ വീഡിയോകൾ കണ്ടുതുടങ്ങിയത് ഒരച്ഛനും ഒരമ്മയും ഒരു സഹോദരി സഹോദരനും പറഞ്ഞുതരാത്ത കാര്യങ്ങൾ ഇത്രയും വയസ്സിന്കത്ത് ബഹറിൻ എന്നുപറയുന്ന ഗൾഫ് രാജ്യത്ത് നിന്നും ഈ സഹോദരിയിൽ നിന്നു കേൾക്കുമ്പോൾ ഇനി അങ്ങനെ ജീവിക്കണം എന്നൊരു തോന്നൽ നന്നായിരിക്കുന്നു എന്നും ദൈവം ഇങ്ങനെ തന്നെ എൻറെ സഹോദരിയെ കാത്തു രക്ഷിക്കട്ടെ എന്ന് പ്രാർത്ഥിക്കാം

    • @BKSheeba
      @BKSheeba  5 ปีที่แล้ว +6

      Thank you dear divine brother

  • @kalichilanka7991
    @kalichilanka7991 ปีที่แล้ว +1

    ശ്രേഷ്ഠമായ ആശയങ്ങൾ ലളിതമായ വാക്കുകളിലൂടെ അവതരിപ്പിച്ചു. അതിശ്രേഷ്ഠo❤❤ ഇതിലപ്പുറം വാക്കുകളില്ല❤❤

  • @latharpai1007
    @latharpai1007 3 ปีที่แล้ว +1

    Ammede sadesam veendum veendum kelkanum kananum manasil Aagraham Thonunnu.valare nandi Amme.

  • @tharidasanunni9879
    @tharidasanunni9879 6 ปีที่แล้ว +35

    താങ്കളുടെ പ്രഭാഷണം കേട്ടാൽ പിന്നെയും കേൾക്കാൻ തോന്നും ട്ടുവൊ ഷീബാ സിസ്റ്റർ.ഓം ശാന്തി

  • @jayachandrankr2187
    @jayachandrankr2187 5 ปีที่แล้ว +17

    ഈശ്വരൻ എന്തെന്ന് വളരെ ലളിതമായി പറഞ്ഞു തന്ന സഹോദരിക്ക് ഹൃദയത്തിന്റെ ഭാഷയിൽ നന്ദീ,,,,

    • @BKSheeba
      @BKSheeba  5 ปีที่แล้ว

      Thank you

  • @Anuroopa_TC
    @Anuroopa_TC 2 ปีที่แล้ว

    നമസ്തേ അമ്മ 🙏എത്ര ഭംഗിയായി പറഞ്ഞു തന്നിരിക്കുന്നു. വലിയ അറിവുകൾക്ക് മുൻപിൽ നമസ്കരിക്കുന്നു.

  • @radhamony6518
    @radhamony6518 8 หลายเดือนก่อน

    Om shanti om shanti om shanti

  • @avittam
    @avittam 5 ปีที่แล้ว +14

    എന്നിൽ ഇപ്പോൾ -ve ചിന്തകൾ വരാറില്ല . വരുമ്പോൾ തന്നെ എനിക്ക് അതിനെ മാറ്റി വിടാൻ പറ്റുന്നു. Thanks അമ്മ...

    • @BKSheeba
      @BKSheeba  5 ปีที่แล้ว

      Thank you

    • @athuldharani5121
      @athuldharani5121 5 ปีที่แล้ว

      എങ്ങനെ -ve ചിന്തകൾ മാറി?

    • @avittam
      @avittam 5 ปีที่แล้ว +2

      @@athuldharani5121 മോനേ.. +ve ആയി ചിന്തിച്ചു തുടങ്ങി. അപ്പോൾ -ve വഴി മാറി

    • @Kolkatacollections
      @Kolkatacollections 4 ปีที่แล้ว

      Nikum..

    • @seemasajeevan2832
      @seemasajeevan2832 3 ปีที่แล้ว

      Enikkum

  • @geethapradeep7739
    @geethapradeep7739 4 ปีที่แล้ว +2

    ദൈവത്തിനു നന്ദി....eppozhenkilum അമ്മയുടെ വീഡിയോസ് കാണാൻ തുടങ്ങിയതിനു....love u 'അമ്മ😍😍😍😍

    • @BKSheeba
      @BKSheeba  4 ปีที่แล้ว

      Thank you

  • @ajitht8214
    @ajitht8214 5 ปีที่แล้ว +13

    എന്നെപ്പോലെ യുള്ള സാധാരണ ക്കാർക്ക് പോലും മനസ്സിലാകാൻ പറ്റുന്ന രീതിയിൽ പറഞ്ഞു തന്നതിന് വളരെ നന്ദി. Oam Santhi

    • @BKSheeba
      @BKSheeba  5 ปีที่แล้ว +1

      Thank you very much

  • @uaesignage7867
    @uaesignage7867 5 ปีที่แล้ว +9

    അഞ്ചു നേരത്തെ നമസ്കാരത്തിലും... പ്രപഞ്ച സത്യത്തെ നേരിട്ട് കണ്ടു സംസാരിച്ച അനുഭൂതിയാണ്... ഈ വീഡിയോ കണ്ടശേഷം... സൂഫി ആശയങ്ങളുമായി സാധൃഷ്യമുണ്ട്.. താങ്ക്സ്

  • @soniyan5198
    @soniyan5198 5 ปีที่แล้ว +1

    Ende manasil negative thought varumbol sisterinte class Aanu kelkarullath. ente lifile valare swatheenam Varuthiya vyakthiyaan sister. thank you🙏🙏🙏 sister

    • @BKSheeba
      @BKSheeba  5 ปีที่แล้ว +1

      Thank you so much

  • @tbrmanohar634
    @tbrmanohar634 6 ปีที่แล้ว +12

    ഇത്രനല്ലഅറിവുകള് ഇത്രലളിതമായി സാധാരണക്കാരിലെത്തിക്കാൻപ്രവർത്തിക്കുന്ന B K SHEEBA സിസ്ററർ നന്ദി നന്ദി നന്ദി പ്രണാമഠ

  • @preethajanardhanan7643
    @preethajanardhanan7643 6 ปีที่แล้ว +7

    വളരെ നന്ദി..എല്ലാവരും ഈ നന്മയുടെ പാതയിലേക്ക് ഉയരട്ടെ.....പ്രണാമം

    • @BKSheeba
      @BKSheeba  6 ปีที่แล้ว

      Thank you

    • @sindhuthanduvallil4011
      @sindhuthanduvallil4011 2 ปีที่แล้ว

      Namaste
      Oru 25. Mts meditation marathoner undayirunnallo .eppozhathu play pistol ella.

  • @nikhilpkvnik9065
    @nikhilpkvnik9065 5 ปีที่แล้ว

    Ammaye kanan enthoru Aiswaryam..ithrayum Arivugal sadaranakaraya njagalil ethikunathinu enthu parajalum mathiyavila..Thank you somuch.. om Shanti amma.

    • @BKSheeba
      @BKSheeba  5 ปีที่แล้ว

      Thank you

  • @omanaammanddtvm.dist.3875
    @omanaammanddtvm.dist.3875 4 หลายเดือนก่อน

    Om Shanti....❤

  • @ShylonShylon
    @ShylonShylon 6 หลายเดือนก่อน

    ഓം ശാന്തി 🙏🙏🙏

  • @sameenglm
    @sameenglm 5 ปีที่แล้ว +6

    Thank you sheeba sister . this is good speach for ՜religion .now a days our society need this type of speach .May God bless you more

  • @sindhucp4901
    @sindhucp4901 6 หลายเดือนก่อน

    Thank you 🙏🙏🙏🙏🙏🙏🙏♥️

  • @subhadran2329
    @subhadran2329 ปีที่แล้ว

    I like your meditation class tq sister

  • @joshikaaarav2217
    @joshikaaarav2217 ปีที่แล้ว

    നന്ദി സിസ്റ്റർ

  • @retnamanikb5172
    @retnamanikb5172 4 ปีที่แล้ว +3

    It's amazing..my personal experience.!🙏🏻

  • @preethajanardhanan7643
    @preethajanardhanan7643 5 ปีที่แล้ว +2

    സമഭാവനയോടെ അതായിതന്നെ നിലനിർത്തുന്നത്...ഈട്+വരൻ=ഈശ്വരൻ..ശ്രേഷ്ഠനായ ഭരണ കർത്താവ്....വളരെ നന്ദി സിസറ്റർ...🙏🙏🙏

    • @BKSheeba
      @BKSheeba  5 ปีที่แล้ว

      Thank you

  • @nishadk.c5836
    @nishadk.c5836 5 ปีที่แล้ว

    Anek oru ammaye sisterne allakel nan rakshapedan agerhekkunna orale ketteyatu pole.manasil santhosham tonnunnu.

    • @BKSheeba
      @BKSheeba  5 ปีที่แล้ว

      Thank you

  • @sunithamol.a.mpharmacist7427
    @sunithamol.a.mpharmacist7427 5 ปีที่แล้ว +13

    Power of Rajayoga meditation is amazing,it's my personal experience

    • @BKSheeba
      @BKSheeba  5 ปีที่แล้ว

      Thank you for sharing

    • @kuttantk469
      @kuttantk469 3 ปีที่แล้ว

      Dear sister, it is indeed a wonderful experience for me.I do appreciate your efforts in providing Divine knowledge. Keep it up.Thanks

  • @bhavadaskk8874
    @bhavadaskk8874 ปีที่แล้ว

    ഓം ശാന്തി

  • @anandhankm8182
    @anandhankm8182 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട്. ഷോർട് ആൻ്റ് സ്വീറ്റ്

  • @ഗായത്രി
    @ഗായത്രി 5 ปีที่แล้ว +3

    അമ്മേ എന്തെഴുതെണമെന്നറിയില്ല.എനിക്കിപോൾ നല്ല മാറ്റമുണ്ട്... നന്ദി

    • @BKSheeba
      @BKSheeba  5 ปีที่แล้ว

      Thank you

  • @bebba7478
    @bebba7478 5 ปีที่แล้ว +11

    Hi Sheeba sister, OM SANTHI.
    Thank you for spiritual service. I am happy and understand what is meditation. Many of my friends had told me they go for Yoga/ Meditation. But I could not believe it was useful, because many occasions especially in class room Chinese teachers will ask us to close our eyes for 10 minutes to sit quietly. But all time I couldn't concentrate because I really don't know what I suppose to focus or why I suppose to focus. So I closed my eyes but the mind will run to somewhere else. Till 4 December I was not aware of Brahmakumari institutions. Yesterday somehow it caught my eyes in TH-cam on Tatwamasy by Brahmakumari Meenaji. So the whole day I spent to listen to many of her speeches and classes. So I subscribed the Shivjyothi media. Then suddenly your videos I could see. So I was listening to that one by one. Today after listening to your medication session I managed to do meditation. I liked it and I really spent 30 minutes more. After meditation, I feel so happy mind so fresh. Thank you all for this priceless gift. It was a fantastic idea you all uploaded video to TH-cam. It reaches out to people. Well done. God bless. Thank you. OM SANTHI.

    • @BKSheeba
      @BKSheeba  5 ปีที่แล้ว +1

      Thank you very much

  • @SuperGaneshk
    @SuperGaneshk 2 ปีที่แล้ว

    Om Shanthi sister 🙏

  • @askarareechola590
    @askarareechola590 5 ปีที่แล้ว +1

    ഇശ്ഖ്.....
    ആത്മ ജ്ഞാനത്തിന്റെ അപാര മേഘലകളിലേക്കുള്ള ലളിതമായ വിവരണം.. ആദരവോടെ....

    • @BKSheeba
      @BKSheeba  5 ปีที่แล้ว

      Thank you

  • @aishukitchenlive9063
    @aishukitchenlive9063 6 ปีที่แล้ว +1

    ഞാൻ കാത്തിരുന്ന വീഡിയോ. നന്ദി സിസ്റ്റർ

    • @BKSheeba
      @BKSheeba  6 ปีที่แล้ว

      Thank you

  • @surendragavade919
    @surendragavade919 3 ปีที่แล้ว +1

    Good speech of soul connection to God (Yoga) by dear sister. By surendra. Karnataka state.
    .

  • @vijithrasuresh2393
    @vijithrasuresh2393 4 ปีที่แล้ว +1

    Thank you sister I. wish a good health and long life

    • @BKSheeba
      @BKSheeba  4 ปีที่แล้ว

      Thank you

  • @sarojiniamma2689
    @sarojiniamma2689 2 ปีที่แล้ว +1

    om Shanti Baba 🙏🙏🙏🙏

  • @aniljumar1633
    @aniljumar1633 5 ปีที่แล้ว

    Ella nallamanasukalkkum upakarappedatte,,OHM NAMASHIVAYA BHAHIMAAM,,,🙏🙏🙏🙏🙏🙏🙏🙏

    • @BKSheeba
      @BKSheeba  5 ปีที่แล้ว

      Om Shanthi

  • @remyashegil1284
    @remyashegil1284 3 ปีที่แล้ว

    Thank you sister om shanthi

  • @valsalasuresh2590
    @valsalasuresh2590 5 ปีที่แล้ว +63

    സിസ്റ്ററിന്റെ വീഡിയോ കൾ കാണാൻ താമസിച്ചതിൽ വിഷമം തോന്നുന്നു

  • @haimapanicker9784
    @haimapanicker9784 2 ปีที่แล้ว

    Thank you Sheeba Sister 🙏

  • @dasck7010
    @dasck7010 3 ปีที่แล้ว

    Thanks to sister very useful

  • @sulochanajagannadh4882
    @sulochanajagannadh4882 2 ปีที่แล้ว

    Thank you siser

  • @radhamony6518
    @radhamony6518 8 หลายเดือนก่อน

    Thanks sister ji

  • @jayalakshmiv354
    @jayalakshmiv354 3 ปีที่แล้ว +1

    Ammaude voice manasine samadhanam tharunnu🙏

  • @asokakumarv8662
    @asokakumarv8662 5 ปีที่แล้ว

    Thanks amma and om shanthi and good night amma and om shanthi orupad nanndi amma thanks

  • @arunimaabhishek3062
    @arunimaabhishek3062 2 ปีที่แล้ว

    Om shanti baba

  • @KrishnaKumar-wd1lc
    @KrishnaKumar-wd1lc 3 ปีที่แล้ว

    ഓം. 🌹🌹🙏🙏🌹🌹

  • @vinithapnair8782
    @vinithapnair8782 5 ปีที่แล้ว

    Om shanthi . Ammakku kodi namsakaram... 🙏🙏🙏🙏🙏

    • @BKSheeba
      @BKSheeba  5 ปีที่แล้ว

      Om Shanthi

  • @subhadran2329
    @subhadran2329 ปีที่แล้ว

    Sister meditation knowledge very helpful message otherwise half ana hour meditation commentry vedeo kanikkumo

  • @parameswarank216
    @parameswarank216 2 ปีที่แล้ว

    💖🙏💖🌼🌈🌈🌈ഓം ശാന്തി 🌈🌈🌈🌼💖🙏💖

  • @renjurajan5183
    @renjurajan5183 4 ปีที่แล้ว +2

    ഓം നമഃ ശിവായ

  • @vidhyavidhyak7354
    @vidhyavidhyak7354 4 ปีที่แล้ว +1

    Thank you amma

  • @grandvenigmas520
    @grandvenigmas520 5 ปีที่แล้ว

    Amma oru valiya arivanu paranju tanne paramatma chaitanyam sakala characharangalium vannu nirayaytte 🙏🙏🙏

    • @BKSheeba
      @BKSheeba  5 ปีที่แล้ว

      Thank you

  • @devisree-o2v
    @devisree-o2v 3 ปีที่แล้ว +2

    ഇതുപോലെ പ്രകാശ ബിന്ദു കാണാൻ കഴിയുന്ന ധ്യാനമാണ് സ്വാമി വിവേകാനന്തൻ അദ്ദേഹത്തിന്റെ രാജയോഗം എന്ന പുസ്തകത്തിൽ പറയുന്നത്.. അദ്ദേഹം പഠിച്ച, പിന്തുടർന്ന മാർഗം. 🌹🙏🙏

  • @sudheeranpv249
    @sudheeranpv249 2 ปีที่แล้ว

    അമ്മേ 🙏നന്ദി

  • @തേൻവരിക്കതേൻവരിക്ക

    വീഡിയോ എല്ലാം നന്നാകുന്നുണ്ട് super

    • @BKSheeba
      @BKSheeba  6 ปีที่แล้ว

      Thank you

  • @naira..1858
    @naira..1858 9 หลายเดือนก่อน

    Ohm santhi

  • @bebbacoltoo6097
    @bebbacoltoo6097 11 หลายเดือนก่อน

    Siater Sheeba, Om Shanti. Can you do meditation commentary without background music, a complete silence, except for the commentary?
    Thank you

  • @sureshnambiar7830
    @sureshnambiar7830 4 ปีที่แล้ว

    വളരെ നല്ല പ്രോഗ്രാം

    • @BKSheeba
      @BKSheeba  4 ปีที่แล้ว

      Thank you

  • @lalithalalitha8635
    @lalithalalitha8635 4 ปีที่แล้ว

    ഓംശാന്തി ബാബ താങ്ക്‌യൂ സിസ്റ്റർ, 🌹🌹🌹🙏🙏🙏🌹🌹🌹

  • @Jaya-wy9lz
    @Jaya-wy9lz 4 ปีที่แล้ว

    Om shanti 🙏

  • @ushamohananmohanan6083
    @ushamohananmohanan6083 3 ปีที่แล้ว

    ഞാൻ വീഡിയോ കാണാൻ വൈകി പോയതിൽ വളരെ വിഷമം തോന്നുന്നു ❤❤❤🙏🙏🙏സിസ്റ്റർ

  • @syschelembra9143
    @syschelembra9143 4 ปีที่แล้ว

    Very useful. Thanks a lot.

  • @chandrikanair9836
    @chandrikanair9836 5 ปีที่แล้ว +1

    ഷീബ സിസ്റ്റർ പ്രണാമം 🙏 വളരെ സന്തോഷം. നന്ദി 🙏

  • @krishnarajesh4970
    @krishnarajesh4970 4 ปีที่แล้ว

    Thanks amma for your support full word's

  • @neethuanoop4945
    @neethuanoop4945 3 ปีที่แล้ว

    Very very good meditation amma

  • @sasikalaworldsasikalaworld9503
    @sasikalaworldsasikalaworld9503 4 ปีที่แล้ว

    Orupadu nanni amma

  • @Straizo.
    @Straizo. 4 ปีที่แล้ว

    Om Shanti Om Shanti Om Shanti

  • @ayamathmabrahma5324
    @ayamathmabrahma5324 5 ปีที่แล้ว +3

    തസ്മൈ ശ്രീ ഗുരവേ നമഃ 🙏

  • @ganeshsivaraman5025
    @ganeshsivaraman5025 5 ปีที่แล้ว +1

    Greatest thanks to sister for your good response. Om namah shivaya

    • @BKSheeba
      @BKSheeba  5 ปีที่แล้ว

      Thank you

    • @shailajababuraj9525
      @shailajababuraj9525 5 ปีที่แล้ว

      ആ ശബ്ദം കേൾക്കുബോൾ എന്തൊരു സുഖം ...ഓംശന്തി

  • @nikhilpkvnik9065
    @nikhilpkvnik9065 5 ปีที่แล้ว +2

    Rajayoga meditation is powerfull

    • @BKSheeba
      @BKSheeba  5 ปีที่แล้ว

      Thank you

  • @kmknayar6851
    @kmknayar6851 4 ปีที่แล้ว

    Thanks again for your team is looking good

  • @TravancoreSchoolofYoga
    @TravancoreSchoolofYoga 2 ปีที่แล้ว

    Good speech.. 🙏

  • @usharnair4628
    @usharnair4628 3 ปีที่แล้ว

    ഓം ശാന്തി ശാന്തി സിസ്റ്റർ

  • @robinvk3102
    @robinvk3102 4 ปีที่แล้ว

    Rajayoga mediation nthaa enn Inna manasilaye enik..... Thanq sister Sheeba

    • @BKSheeba
      @BKSheeba  4 ปีที่แล้ว

      Thank you

  • @jishasanthosh.santhosh3409
    @jishasanthosh.santhosh3409 4 ปีที่แล้ว

    Om Shanthi 🙏

  • @siddharthvijayan3865
    @siddharthvijayan3865 5 ปีที่แล้ว +52

    ഒരു സന്യാസി അവരുടെ നിസീമമായ അറിവ് സമൂഹനന്മയ്ക്ക് വിനിയോഗിക്കുന്നതാണ് ഏറ്റവും വലിയ ധർമം . ഏറ്റവും വലിയ കടമ. ഇതിലും വലിയ ഭാഗ്യം എന്തുണ്ട്.

  • @Originaluser777
    @Originaluser777 6 ปีที่แล้ว +1

    Tq..your words are blessing for me....

    • @BKSheeba
      @BKSheeba  6 ปีที่แล้ว

      Thank you very much

  • @sreedhart.r5941
    @sreedhart.r5941 4 ปีที่แล้ว

    I Like it ohm Santhi

  • @SuneeshPtk
    @SuneeshPtk ปีที่แล้ว

    സങ്കൽപ്പങ്ങൾ ഏതൊക്കെ വർണ്ണങ്ങളിലും പറ്റുമോ

  • @shameerkaliyadan8829
    @shameerkaliyadan8829 5 ปีที่แล้ว +2

    ഏറ്റവും വലിയ ബഹുമാനത്തിൻറെയും - പരാമാ ആത്മാവിന് തുല്യം - [ സൃഷ്ടാവായ ഒരു വന്ന് ] തുല്യം ബഹുമാനത്തിന് അർഹത ആരും ഇല്ല ഇതിനേ ആരാധന എന്ന് പറയും- ചേച്ചിക്ക് ആദരവ് എന്ന് പറയും

  • @dr.bindhuk.pillai785
    @dr.bindhuk.pillai785 6 ปีที่แล้ว

    Very good video.Thank you sister.om Shanthi

    • @BKSheeba
      @BKSheeba  6 ปีที่แล้ว

      Om Shanthi

  • @sudhar8147
    @sudhar8147 6 ปีที่แล้ว

    Thanks you are great mam.....

  • @jumnams6725
    @jumnams6725 4 ปีที่แล้ว

    Thank you maa

  • @leicamakeover1490
    @leicamakeover1490 5 ปีที่แล้ว

    ഓം ശാന്തി thank u സിസ്റ്റർ

    • @BKSheeba
      @BKSheeba  5 ปีที่แล้ว

      Thank you

    • @BKSheeba
      @BKSheeba  5 ปีที่แล้ว

      Om Shanthi

  • @navyamohan4421
    @navyamohan4421 4 ปีที่แล้ว

    Amma om shanthi

  • @Sudhakar.kannadi
    @Sudhakar.kannadi 4 ปีที่แล้ว +1

    ഓം ശാന്തി സിസ്റ്റർ.

  • @vidyamanoj6805
    @vidyamanoj6805 4 ปีที่แล้ว

    Thank you sister 😍😍❤❤

  • @mirth68
    @mirth68 4 ปีที่แล้ว

    Thank u sister..🙏🙏🙏

  • @vijayalakshmiellath7482
    @vijayalakshmiellath7482 5 ปีที่แล้ว +2

    Super wonderful Thank you

    • @BKSheeba
      @BKSheeba  5 ปีที่แล้ว

      Thank you

  • @thattikootu6744
    @thattikootu6744 4 ปีที่แล้ว

    Ammeaaaaaaa

  • @beenav3651
    @beenav3651 5 ปีที่แล้ว

    Om shanti sister

    • @BKSheeba
      @BKSheeba  5 ปีที่แล้ว

      Om Shanthi

  • @kapinasmitha603
    @kapinasmitha603 5 ปีที่แล้ว

    Sister. Thanks. Thank you very much...........Om santhi.

    • @BKSheeba
      @BKSheeba  5 ปีที่แล้ว

      Thank you. Om Shanthi

  • @SD-xt7pt
    @SD-xt7pt 6 ปีที่แล้ว +3

    Ohm namah shivaya

  • @babithabijith7286
    @babithabijith7286 5 ปีที่แล้ว

    Om shanthi.💐💐

  • @p.muralidharanmuralidharan6506
    @p.muralidharanmuralidharan6506 5 ปีที่แล้ว

    മഹത്തായ സന്ദേശം.

    • @BKSheeba
      @BKSheeba  5 ปีที่แล้ว

      Thank you

  • @A55GAMING
    @A55GAMING ปีที่แล้ว

    🙏👍❤

  • @kunjattavava9605
    @kunjattavava9605 5 ปีที่แล้ว +1

    നന്ദി അമ്മാ...

  • @sindhusyam2084
    @sindhusyam2084 6 ปีที่แล้ว +1

    Desarible ❤❤❤

  • @ManeeshaMA369
    @ManeeshaMA369 5 ปีที่แล้ว

    Thank you💐😄💛✨🙏

    • @BKSheeba
      @BKSheeba  5 ปีที่แล้ว +2

      Thank you

    • @assortedchannel9981
      @assortedchannel9981 5 ปีที่แล้ว +1

      15 വീഡിയോ എങ്കിലും കണ്ടു എല്ലാം പോസിറ്റീവ് ആണ് സൂര്യൻ ഉദിച്ചു വരുന്ന പ്രതിനിധി

  • @acs1415
    @acs1415 5 ปีที่แล้ว +2

    🕉️ ഓം ശാന്തി 🕉️