പാലാഴീ തീരം കണ്ടൂ ഞാൻ സ്നേഹത്തിൻ ആഴം കണ്ടൂ ഞാൻ (2) പൂച്ചെണ്ടിനു കൈ നീട്ടി പൂക്കാലം വരവേറ്റു ഒരു സ്വർഗ്ഗാരാമം നീളെ കൈ വന്നൂ (പാലാഴീ...) ഇത്രനാളെങ്ങുപോയെൻ സ്നേഹാർദ്രയാമമേ ഈ മടിയിൽ തല ചായ്ക്കാൻ കാത്തിരുന്നതാണു ഞാൻ (2) കൈ തലങ്ങളിൽ സാന്ത്വനം തേടുവാൻ കൈക്കുഞ്ഞിൻ കനവോടെ കാത്തിരുന്നു ഞാൻ (പാലാഴീ...) വെള്ളി നിലാതേരേറി പൊൻ ചിങ്ങം വന്നപ്പോൾ ആദ്യത്തെ പൂവിളിയിൽ അറിയാതുണർന്നു ഞാൻ (2) ജന്മപുണ്യമായ് കൈവരും സ്വപ്നമായ് തുമ്പിലയും നീർത്തി വെച്ചു നോറ്റിരുന്നു ഞാൻ (പാലാഴി...)
മനോഹരം തങ്കളുടെ കരോക്കെയിൽ എല്ലാ ചാനലുകളും മിസ്സാവാതെ കിട്ടുന്നുണ്ട് Sooper , 'നീലരാവിൻ ജാലകപാളികൾ ' ജയചന്ദ്രൻ ലളിത ഗാനം കുരോക്കെ ഒന്ന് ചെയ്യുമോ Please❤❤ 🙏🙏🙏
Thanks for your kind gesture in posting karaoke music with lyrics free in utube. When there are some ruthless guys who sell each karaoke at an exorbitant price, you'll be a big threat to these guys. Keep going strong. I know you are looking forward to the revenue from utube. Rest assured, we'll support you to the maximum level to enable you to achieve the required score.😊
VERY GOOD ❤THANK-YOU ❤
Adipoli karoke, congratulations🎉🎉🎉
വളരെ നന്നായി ചെയ്തിട്ടുണ്ട് കരോക്കെ,❤ നല്ല ചിത്രം നല്ല ക്ലാരിറ്റി, വളരെ നന്ദി ❤
ചേട്ടാ..... സൂപ്പർ കരോക്കെ..
നല്ല കരോക്കെയാണ് നല്ല രീതിയിൽ ചെയ്യുന്നുണ്ട്♥♥👌👌🌹🌹
ഇനിയും ഇതുപോലുള്ള മനോഹരങ്ങളായ ട്രാക്കുകൾ തരിക❤❤❤🥰
Thanks. Veryy nice.
സൂപ്പർ നല്ല ക്ലാരിറ്റി ഉണ്ട് ഇനിയും നല്ല കരോക്കെ ചെ യ്യണേ 👍👍
വൈകി വന്ന വസന്തം...
Speed karaoke...the best and last❤❤❤
😍🙏
സൂപ്പർ കരോക്കേ....
@@BIMALGopal-op1fd Thank you 😊❤🙏
പാലാഴീ തീരം കണ്ടൂ ഞാൻ
സ്നേഹത്തിൻ ആഴം കണ്ടൂ ഞാൻ (2)
പൂച്ചെണ്ടിനു കൈ നീട്ടി പൂക്കാലം വരവേറ്റു
ഒരു സ്വർഗ്ഗാരാമം നീളെ കൈ വന്നൂ (പാലാഴീ...)
ഇത്രനാളെങ്ങുപോയെൻ സ്നേഹാർദ്രയാമമേ
ഈ മടിയിൽ തല ചായ്ക്കാൻ
കാത്തിരുന്നതാണു ഞാൻ (2)
കൈ തലങ്ങളിൽ സാന്ത്വനം തേടുവാൻ
കൈക്കുഞ്ഞിൻ കനവോടെ കാത്തിരുന്നു ഞാൻ (പാലാഴീ...)
വെള്ളി നിലാതേരേറി പൊൻ ചിങ്ങം വന്നപ്പോൾ
ആദ്യത്തെ പൂവിളിയിൽ അറിയാതുണർന്നു ഞാൻ (2)
ജന്മപുണ്യമായ് കൈവരും സ്വപ്നമായ്
തുമ്പിലയും നീർത്തി വെച്ചു നോറ്റിരുന്നു ഞാൻ (പാലാഴി...)
😅
നന്ദി ❤
Great track... ❤❤❤❤❤.
Please bring melodies of Daasettan...
very good 👍👍👍❤️ thank you ടം much
Crystal clear karoke boss🙏🙏🙏🙏
Thank you so much ❤☺🙏
Wow.. great. Thanks a lot 👍❤
Most welcome ☺ 🙏
അടിപൊളി സൂപ്പർ ക്വലിറ്റി
പിരിഞ്ഞുവെങ്കിലും ഓർമ്മയിൽ
Super ❤
Great sir
❤️❤️❤️🙏🏻
മനോഹരം തങ്കളുടെ കരോക്കെയിൽ എല്ലാ ചാനലുകളും മിസ്സാവാതെ കിട്ടുന്നുണ്ട് Sooper , 'നീലരാവിൻ ജാലകപാളികൾ ' ജയചന്ദ്രൻ ലളിത ഗാനം കുരോക്കെ ഒന്ന് ചെയ്യുമോ Please❤❤ 🙏🙏🙏
Thanks for your kind gesture in posting karaoke music with lyrics free in utube. When there are some ruthless guys who sell each karaoke at an exorbitant price, you'll be a big threat to these guys. Keep going strong.
I know you are looking forward to the revenue from utube. Rest assured, we'll support you to the maximum level to enable you to achieve the required score.😊
Thank you for the lovely message And special thanks to the love and support ❤
Please upload Snehapravaham devotional tracks 🙏🙏🙏
🥰അധരം മധുരം എന്ന ഭക്തി ഗാനത്തിന്റെദാസേട്ടൻ പാടിയ പാട്ടിന്റെ karoake ഇടാമോ plz
വളരെ നന്നായിട്ടുണ്ട്❤️❤️👍 പൊന്നുരുക്കും പൂക്കാലം എന്ന പാട്ടിന്റെ കരോക്കെ ചെയ്യുമോ
🎉🎉🎉❤❤❤❤
അനുരാഗമേ അനുരാഗമേ.... മധുര മധുരമാം അനുരാഗമേ... ഈ ഗാനം ഒന്ന് ചെയ്യുമോ.. ❤️🙏
Neelakurinjikal pookkunna veethiyil ninne pratheekshichu ninnu karoke venam
❤
Hai bro കുഞ്ഞു പാവയ്ക്ക ഇന്നല്ലോ നല്ല നാള് പിറന്നാള് കരോക്കെ ഇട്ട് തരുമോ PLട❤
നൂറുപൂക്കളെ നൂറു നൂറു പൂക്കളെ ചെയ്യുമോ dear
ചെമ്പക്കുളത്തച്ഛൻ എന്ന സിനിമയിലെ ചെമ്പക്കുളത്തച്ഛൻ ഉന്നം പീടിപ്പിച്ച പൊന്നാഞ്ഞിലി തോണിയോ എന്ന ഗാനത്തിന്റെ കരോക്കെ ചെയ്യാമോ
അമ്പാടി തന്നിലൊരുണി തിരുവമ്പാടി കണ്ണനുണ്ണി കരോക്കെ പ്ലീസ്
Speed audios is the copyright owner of these songs
@@drmuraliraghavan148 Yes you are right
🎉ഹായ് ബ്രോ എഴുപുന്ന തരകൻ എന്ന മൂവിയിലെ മിന്നും നില തിങ്കളായി എന്ന സോങ്ങ് കരോക്കെ ചെയ്തു തരുമെന്ന് പ്രതീക്ഷിക്കുന്നു താങ്ക്യൂ
@@vrichikanunni3285 അതെ
സ്മൃതി തൻ ചിറകിലേറി കരോക്കെ കിട്ടുമോ?
ദീനതയാണോ... രാമ.. സീതാ...വല്ലഭരാമ... കരോക്ക ഇടുമോ...
Super,thanks
🤍🤍🤍
❤❤❤❤
❤️❤️❤️🙏🏻