രതിസുഖസാരമായി ദേവി - ധ്വനി | Karaoke | Naushad | Yousafali Kecheri

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 75

  • @krishaluva
    @krishaluva 2 หลายเดือนก่อน +1

    കിടിലന്‍ ട്രാക്ക്. വളരെ നന്നായിട്ടുണ്ട്.👌👌👌

  • @NaseerA-c5i
    @NaseerA-c5i หลายเดือนก่อน +2

    അയ്യപ്പ ഗാനങ്ങളുടെ കരോക്ക പ്രതിക്ഷിക്കുന്നു 4 സെക്കൻററിന് മുൻപ് വരികൾ വരണം എങ്കിലെ പാടാൻ ഒക്കുകയുള്ളൂ നിങ്ങളുടെ കരയേക്ക ദൈവനുഗ്രഹത്താൽ സൂപ്പർ ആണ് വളരെ സൂപ്പർ

  • @RajuC-x2h
    @RajuC-x2h 2 หลายเดือนก่อน

    നിങ്ങളുടെ കരോക്കെ വേറെ ലെവൽ ആണ് അതിപ്പോ ഏതായാലും 🙏🙏🙏🙏🙏🙏🙏

  • @AjayKumar-qb5ot
    @AjayKumar-qb5ot 2 หลายเดือนก่อน +1

    രതിസുഖസാരമായി ദേവി നിന്മെയ്
    വാര്‍ത്തൊരാ ദൈവം കലാകാരന്‍
    കലാകാരന്‍ പ്രിയേ നിന്‍ പ്രേമമെന്നില്‍
    ചേര്‍ത്തൊരാ ദൈവം കലാകാരന്‍
    (രതിസുഖസാരമായി)
    തുളുമ്പും മാദകമധുപാനപാത്രം നിന്റെയീനേത്രം (2)
    സഖീനിന്‍ വാര്‍മുടിതന്‍ കാന്തിയേന്തി നീലമേഘങ്ങള്‍(2)
    തവാധര ശോഭയാലീ ഭൂമിയില്‍ പലകോടി പൂ തീര്‍ത്തു കലാകാരന്‍
    കലാകാരന്‍ പ്രിയേ നിന്‍ പ്രേമമെന്നില്‍
    ചേര്‍ത്തൊരാ ദൈവം കലാകാരന്‍
    നിലാവിന്‍ പൊന്‍‌കതിരാല്‍ നെയ്തെടുത്തു നിന്റെ ലാവണ്യം(2)
    കിനാവിന്‍ പൂമ്പരാഗം ചൂടിനിന്നു നിന്റെ താരുണ്യം(2)
    മുഖാസവ ലഹരിയാല്‍ വീഞ്ഞാക്കിയെന്‍
    ഭാവാര്‍ദ്രഗാനങ്ങള്‍ കലാകാരന്‍
    കലാകാരന്‍ പ്രിയേ നിന്‍ പ്രേമമെന്നില്‍
    ചേര്‍ത്തൊരാ ദൈവം കലാകാരന്‍
    (രതിസുഖസാരമായി)

  • @Habibee12345
    @Habibee12345 2 หลายเดือนก่อน

    അനുരാഗമേ... അനുരാഗമേ... കരോക്കേ തരുമോ.. 🙏❤️

  • @aravidankv8058
    @aravidankv8058 2 หลายเดือนก่อน +1

    Very nice ❤THANK-YOU ❤VERY happy ❤

  • @RaghunathManoli
    @RaghunathManoli 2 หลายเดือนก่อน

    thank you ഞാൻ ഈ ഗാനം അഭ്യർത്ഥിച്ചിരുന്നു നവംബർ 10 ന് ഒരു പ്രോഗ്രാമുണ്ട് അതിൽ പാടാം നന്ദി നന്ദി, നന്ദി

  • @premkumar-uo1lm
    @premkumar-uo1lm 2 หลายเดือนก่อน +1

    🥰🥰.. തുടരുക ഈ സത് കർമം 🙏

  • @abdulrasheedwandoor
    @abdulrasheedwandoor หลายเดือนก่อน +2

    പെർഫെക്റ്റ് ശ്രുതിയിൽ ഉള്ള കരോക്കെയാണ് ബ്രോ താങ്കളുടേത് എല്ലാം നല്ല ക്ലാരിറ്റിയും 👍🏻👍🏻🥳💞

    • @SpeedKaraoke-e5z
      @SpeedKaraoke-e5z  หลายเดือนก่อน +1

      Thank you 😊❤

    • @abdulrasheedwandoor
      @abdulrasheedwandoor หลายเดือนก่อน

      @SpeedKaraoke-e5z എന്തും മറന്നേക്കാം എങ്കിലും ആ രാത്രി അതിന്റെ ട്രാക്ക് ഒന്ന് ചെയ്യുമോ ബ്രോ

  • @sinim974
    @sinim974 10 วันที่ผ่านมา

    Super 👌👌👌

  • @SafarullaEt
    @SafarullaEt 2 หลายเดือนก่อน

    സൂപ്പർ ട്രാക്ക്. 🌹🌹🌹🌹🌹👌👍

  • @ManojManu-zf4wk
    @ManojManu-zf4wk 2 หลายเดือนก่อน

    സൂപ്പർ 👏👏👏👏

  • @VenuViswanath
    @VenuViswanath 2 หลายเดือนก่อน

    അതിമനോഹരം 👌👌👌👌

  • @sudarsanank2574
    @sudarsanank2574 2 หลายเดือนก่อน

    സൂപ്പർ 👌👌👌.

  • @PramodA-h6d
    @PramodA-h6d 2 ชั่วโมงที่ผ่านมา

    😍😍😍👍🏾

  • @prakashanmenakath4814
    @prakashanmenakath4814 2 หลายเดือนก่อน

    Adipoli👌💯💯💯💯💯

  • @bijuthomas996
    @bijuthomas996 2 หลายเดือนก่อน

    പൊന്നിൽ കുളിച്ചു നിന്നു.. Upload ചെയ്യൂ. Pls 🙏🙏

  • @joshycyriac7892
    @joshycyriac7892 2 หลายเดือนก่อน

    Super nalla quality

  • @VinuNichoos
    @VinuNichoos หลายเดือนก่อน +1

    Woow supper ❤❤

  • @somasundaranA
    @somasundaranA 10 วันที่ผ่านมา

    ❤👏🏻👏🏻👏🏻👏🏻

  • @satheesank378
    @satheesank378 2 หลายเดือนก่อน

    super🥰🥰🥰🥰

  • @noufalsurumi5380
    @noufalsurumi5380 2 หลายเดือนก่อน +2

    പാടാം നമുക്ക് പാടാം with ഫീമെയിൽ ഒന്ന് ചെയ്യുമോ

  • @prathapanp.nprathapanp.n3747
    @prathapanp.nprathapanp.n3747 2 หลายเดือนก่อน

    ഇതുപോലുള്ള കരോകെക്കൾ ഇനിയും പ്രതീക്ഷിക്കുന്നു 🙏

  • @AneeshUndakul-it4ev
    @AneeshUndakul-it4ev 2 หลายเดือนก่อน

    കലക്കി...

  • @AchoosvedeosPadanayakan
    @AchoosvedeosPadanayakan 2 หลายเดือนก่อน

    ഇന്ന് ദീപാവലി പരിപാടിക്ക് ഈ ഗാനം പാടണമെന്നുണ്ട്. എല്ലാ അനുഗ്രഹവും ഉണ്ടായിരിക്കണം ❤️

  • @sadiqueibrahim4293
    @sadiqueibrahim4293 2 หลายเดือนก่อน

    👌👌

  • @devarajanr816
    @devarajanr816 2 หลายเดือนก่อน

    Very good work👍🌹

  • @RavivarnanKS
    @RavivarnanKS 2 หลายเดือนก่อน

    Supper eni mele mele maanam e song cheyyumo

  • @NasarMk-pv3sc
    @NasarMk-pv3sc 2 หลายเดือนก่อน

    ഋതുബേത കല്പന ചാരുത നൽകിയ കരോക്കേ ചെയ്യാമോ 🙏🙏🙏😍

  • @noufalsurumi5380
    @noufalsurumi5380 2 หลายเดือนก่อน

    👌👌👌 സർഗം movie കണ്ണാടി ആദ്യമായെൻ ഒന്ന് ചെയ്യുമോ

  • @sreejithsr6889
    @sreejithsr6889 2 หลายเดือนก่อน

    ❤🙏

  • @SureshBabu-ch7kk
    @SureshBabu-ch7kk 2 วันที่ผ่านมา

    🎉🎉🎉🎉🎉🎉🎉🎉🎉

  • @nadeerpp332
    @nadeerpp332 2 หลายเดือนก่อน

    ❤❤❤❤

  • @jobymathew1001
    @jobymathew1001 2 หลายเดือนก่อน

    "ORU MALAR THOPPILE" Song onnu cheyyamooo bro....

  • @hassanismail786
    @hassanismail786 2 หลายเดือนก่อน

    Supper karaoke

  • @rajeshmanjeri32
    @rajeshmanjeri32 2 หลายเดือนก่อน

    Sooooper

  • @ajeeshkumarr348
    @ajeeshkumarr348 2 หลายเดือนก่อน

    👏👏👌

  • @stararjun1056
    @stararjun1056 2 หลายเดือนก่อน

    പള്ളി കെട്ട് ശബരിമലയ്ക്ക് ചെയ്യുമോ🙏🙏

  • @sinim974
    @sinim974 10 วันที่ผ่านมา

    ആവണിപൊന്നൂഞ്ഞാൽ എന്ന പാട്ട് female ലിറിക്‌സിൽ കരോക്കെ തരുമോ 🙏

  • @vinayachandranpanangattram9739
    @vinayachandranpanangattram9739 2 หลายเดือนก่อน

    മനസാലോലാ മരതക വർണ്ണാ എന്ന ഗാനത്തിന്റെ കരോകെ പ്രതീക്ഷിക്കുന്നു 🙏😀

  • @jaisonjose9179
    @jaisonjose9179 2 หลายเดือนก่อน

    Super karoke channel
    Follow വേഴ്‌സ് കൂടി കൊണ്ടിരിക്കും

    • @jaisonjose9179
      @jaisonjose9179 2 หลายเดือนก่อน

      പാട്ടിനെ സേനഹിക്കുന്നവരുടെ ഏറ്റവും വലിയ ചാനൽ അയി മാറട്ടെ

  • @voiceoftunes5417
    @voiceoftunes5417 2 หลายเดือนก่อน

    🙏👌👌👍🌹🌹

  • @joshijoy3780
    @joshijoy3780 2 หลายเดือนก่อน

    ❤❤❤🎉🎉🎉

  • @philipyohannan1256
    @philipyohannan1256 2 หลายเดือนก่อน

    Harimuraleerevam.karokelyrics.kittumo

  • @hassanismail786
    @hassanismail786 2 หลายเดือนก่อน

    🙏🙏🙏🙏

  • @anilkumarn4299
    @anilkumarn4299 2 หลายเดือนก่อน

    ഗുഡ് ജോബ് 🙏🌹 ഹൃദയ സരസ്സിലെ പ്രണയ പുഷ്പമേ., karaok ഇടാമോ... താങ്ക്സ് ❤️

  • @shinupm8233
    @shinupm8233 2 หลายเดือนก่อน

    Njan chodichat kittiyillallo. Gandhinagar 2street ormayil oru sishiram

  • @praseethamanoj9364
    @praseethamanoj9364 หลายเดือนก่อน

    Super.,Gopike nin viral song kattathe kilikkoodu film karoke ittu tharumo.

  • @bijukpvatekandiyil5087
    @bijukpvatekandiyil5087 2 หลายเดือนก่อน

    ജാനകിയമ്മയുടെ ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ എന്ന ഗാനത്തിന് കരോക്കെ ചെയ്യാമോ

  • @seethikareem
    @seethikareem หลายเดือนก่อน

    Thanks Bro ❤

  • @shajierattu9496
    @shajierattu9496 2 หลายเดือนก่อน

    ❤️👍❤️👍

  • @sreejithsr6889
    @sreejithsr6889 2 หลายเดือนก่อน

    താലി കുരുത്തോല പീലി കുരുത്തോല ചെയ്യാമോ

  • @sumeejvm
    @sumeejvm หลายเดือนก่อน

    Palavattam pookaalam vazhithetti ... Song karaoke edumo? Tnx

  • @VkrEdits5677
    @VkrEdits5677 19 วันที่ผ่านมา

    🎉🎉🎉🎉🎉

  • @AneeshCA-mu1hw
    @AneeshCA-mu1hw 2 หลายเดือนก่อน

    Sir, പവനരച്ചെഴുതുന്നു song കരൊക്കെ പോസ്റ്റ്‌ ചെയ്യുമോ

  • @ajeeshkumarr348
    @ajeeshkumarr348 2 หลายเดือนก่อน

    ഇനിയും വസന്തം പാടുന്നു കിളിയും കിനാവും പാടുന്നു... എന്ന ഗാനത്തിൻ്റെ കരോക്കെ ഇടുമോ..

  • @DeepaKp-w5v
    @DeepaKp-w5v หลายเดือนก่อน

    പാർത്ഥസാരഥിം ഭാവയെ കരോക്കെ ചെയ്യുമോ

  • @PrajithPk-x5v
    @PrajithPk-x5v หลายเดือนก่อน

    അനുരാഗ ലോലരാത്രി karoake കിട്ടുമോ

    • @SpeedKaraoke-e5z
      @SpeedKaraoke-e5z  หลายเดือนก่อน

      ശരിയാക്കം 👍

  • @JitheshbabuTp-w5g
    @JitheshbabuTp-w5g 2 หลายเดือนก่อน

    ഗുരുവായൂരപ്പാ ഇതുവരെ നിന്നോട് പരിഭവം മാത്രമേ പറഞ്ഞുള്ളൂ എന്ന ഭക്തിഗാനത്തിന്റെ കരോക്കെ തരുമോ

  • @sameerkpckd2058
    @sameerkpckd2058 หลายเดือนก่อน

    രതിസുഖസാരമായി ദേവി നിന്മെയ്
    വാര്‍ത്തൊരാ ദൈവം കലാകാരന്‍
    കലാകാരന്‍ പ്രിയേ നിന്‍ പ്രേമമെന്നില്‍
    ചേര്‍ത്തൊരാ ദൈവം കലാകാരന്‍
    (രതിസുഖസാരമായി)
    തുളുമ്പും മാദകമധുപാനപാത്രം നിന്റെയീനേത്രം (2)
    സഖീനിന്‍ വാര്‍മുടിതന്‍ കാന്തിയേന്തി നീലമേഘങ്ങള്‍(2)
    തവാധര ശോഭയാലീ ഭൂമിയില്‍ പലകോടി പൂ തീര്‍ത്തു കലാകാരന്‍
    കലാകാരന്‍ പ്രിയേ നിന്‍ പ്രേമമെന്നില്‍
    ചേര്‍ത്തൊരാ ദൈവം കലാകാരന്‍
    നിലാവിന്‍ പൊന്‍‌കതിരാല്‍ നെയ്തെടുത്തു നിന്റെ ലാവണ്യം(2)
    കിനാവിന്‍ പൂമ്പരാഗം ചൂടിനിന്നു നിന്റെ താരുണ്യം(2)
    മുഖാസവ ലഹരിയാല്‍ വീഞ്ഞാക്കിയെന്‍
    ഭാവാര്‍ദ്രഗാനങ്ങള്‍ കലാകാരന്‍
    കലാകാരന്‍ പ്രിയേ നിന്‍ പ്രേമമെന്നില്‍
    ചേര്‍ത്തൊരാ ദൈവം കലാകാരന്‍
    (രതിസുഖസാരമായി)

  • @MathewpaulShibu-q2w
    @MathewpaulShibu-q2w 2 หลายเดือนก่อน

    👍👍👍

  • @AaAa-q8l
    @AaAa-q8l หลายเดือนก่อน

    👍👌💞🙏🌹

  • @nazarpunnapra3656
    @nazarpunnapra3656 2 หลายเดือนก่อน

    ❤❤❤❤❤

  • @bijuthomas996
    @bijuthomas996 2 หลายเดือนก่อน

    ❤❤❤❤

  • @VkrEdits5677
    @VkrEdits5677 26 วันที่ผ่านมา

    ❤❤❤❤❤