വളരെ വളരെ 100% ശരിയാണ് ഉമ്മ പറഞ്ഞത് സ്വലാത്ത് എന്ന് പറഞ്ഞാൽ സ്വലാത്തിന്റെ പവർ തന്നെയാണ് അവൻ എന്ത് തെറ്റ് ചെയ്താലും സ്വലാത്ത് പ്രതിഫലം സ്വലാത്ത് ചൊല്ലി തീർച്ചയായും കിട്ടും അതും ഒരു സലാത്ത് ഞങ്ങൾ ചൊല്ലിയാൽ അല്ലാഹു അവനുവേണ്ടി 10 സ്വലാത്ത് പ്രതിഫലമായി നൽകുന്നതാണ് അതാണ് ഒരു ദിവസം ആയിരം സലാത്ത് ചൊല്ലിയാൽ ആ ശരീരം നരകത്തിൽ പ്രവേശിക്കില്ല എല്ലാവർക്കും മുത്ത് നബിയുടെ പേരിൽ കൂടുതൽ സലാത്ത് ചൊല്ലുവാൻ ഉള്ള തൗഫീഖ് അള്ളാഹു നൽകുമാറാകട്ടെ
ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊൻ ഞാൻ അറിഞ്ഞിരിന്നു സാറെ ഇതെല്ലാം കൊൾകുമ്പോഴും കാണുമ്പോഴു നെജ്ജ് പിടക്കുകയാണ് നാഥൻ പ്പെട്ടെന്നെയുള്ള മരണത്തേതേട്ട് കാക്കട്ടെ ആമീൻ ആമീൻ🥲🥲🤲🤲 പ്രതീകിച്ച് പ്രവാസികൾ പെട്ടി കെട്ടി വരുന്നത് കാത്തിരിക്കുന്ന വീട്ടിലൊക്ക് പെട്ടിയിലാക്കി വന്നാൽ എങ്ങനെ സഹിക്കും നാഥാ ഞ്ഞങ്ങപ്രവാസികള കാക്കണെ നാഥാ ചിന്തിക്കാൻ വയ്യ😢😢😢😢😢😢🤲🤲🤲🤲🤲
Masha allah🤲🏼❤️👍🏼 അൽഹംദുലില്ലാഹ് Insha allah🙏🏼 സ്വലാത്ത് ഇനിയും ഒരുപാട് വർഷങ്ങൾ ചൊല്ലാൻ റബ്ബ് നമുക്ക് എല്ലാവർക്കും തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ 🤲🏼ആമീൻ യാ റബ്ബൽ ആലമീൻ ❤️🤲🏼👍🏼 ആ മോളെ റബ്ബ് നല്ല നിലയിൽ തന്നെ സ്വീകരിച്ചു കാണും എല്ലാം റബ്ബ് പൊറുത്തു കൊടുത്തു സ്വർഗം കൊണ്ട് അനുഗ്രഹിക്കട്ടെ 🤲🏼❤️👍🏼🙏🏼 ഷഹീദ്ന്റെ കൂലി കൊടുത്തു അനുഗ്രഹിക്കട്ടെ 🤲🏼🤲🏼🤲🏼
വളരെ സത്യം എന്റെ ഒരു സ്റ്റുഡൻണ്ട് 13 വയസ് ആയിട്ടുള്ളു ഒരു വർഷമായി ഡേയ്ലി ഒരു കണക്കു വെച്ച് സ്വലാത്ത് ചൊല്ലുന്നു എന്നോട് പറഞ്ഞത് മരിക്കുന്നത് വരെ ഞാൻ ചൊല്ലും എന്നാണ് അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ
സ്വലാത്ത് ന് ജീവിതത്തിൽ പല മാറ്റങ്ങളും കൊണ്ട് വരാൻ സാധിക്കും, അനുഭവം ഗുരു നിസ്‌കരിക്കാൻ മടി തോന്നുന്നവർ സ്വലാത് ചൊല്ലി തുടങ്ങിയാൽ മതി, നിസ്കാരം അതിന്റെ ആസ്വാദനത്തോടെ നിർവഹിക്കാൻ കഴിയും, ഫർള് മാത്രം നിസ്‌ക്കരിക്കുന്നവരാണെങ്കിൽ സുന്നത് കൂടെ നിസ്‌കരിക്കാൻ തോന്നും
ഈ സഹോദരന് വേണ്ടി ഇന്നു വെള്ളിയാഴ്ച്ച് സുബ്ബഹിയുടെ ശേഷം നൂറേ അജ്മീർ അദ്കാറ് സ്വഭാഹിൽ ഉസ്താദ്ദ്ദുഹായിൻ ഉൾപെടുത്തി ദുഹാ റബ്ബ് കബൂലാക്കട്ടെ ആമീൻപക്ഷെ ഇതിലൂടെ ആ സഹോദരനെ കാണാൻ പറ്റി അൽഹംദുലില്ലാഹ് അള്ളാഹു മഹ്ഫിറത്ത് നൽകട്ടെ😢🤲🤲🤲
പടച്ചോൻ ഒരാളെ നന്നാക്കാൻ ഉദ്ദേശിച്ചാൽ അതിനു കൂടുതൽ സമയം ഒന്നും വേണ്ടി വരില്ല അവരുടെ കബർ ജീവിതത്തിൽ സന്തോഷം കൊടുക്കട്ടെ കുടുംബത്തിന് ക്ഷമ കൊടുക്കട്ടെ ആമീൻ
ഇബ്രാഹിമിയ്യ സ്വലാത്ത് പലർക്കും മരണസമയത്ത് ഇത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ട് എൻ്റെ ബാപ്പ മരണപ്പെട്ടപ്പോൾ ആമര ഞഘട്ടങ്ങൾ കഴിയുന്നിടത്തോളം പറഞ്ഞു ചാത്രമല്ല മുഖത്ത് ഒരു പ്രകാശം പരക്കുന്നതായും കണ്ട് ഖബർ ജീവിതം സുഖകരമാകാൻ എല്ലാവരും ദുആ ചയ്യണം
പച്ഛാത്താപ० അതുണ്ടങ്കിൽ രക്ഷപ്പെട്ടു. തെററുകൾ മനുഷ്യനിൽ ഉണ്ടാവു० കുറ്റബോധം ഇത്രയും ചെറുപ്പത്തിൽ ഉണ്ടായെങ്കിൽ ഉമ്മപറഞ്ഞത് സത്യമാണ് 100 പേരേ കൊന്നവനു० തൗബ കൊടുത്ത റബ് തീർച്ചയായു०. തൗബ സ്വീകരിക്കു०.....
ആദ്യം തോന്നിവാസിയായി ജീവിച്ച് - പിന്നെ നന്നാവണം എന്ന ഉദ്ദേശത്തിൽ തൗബ ചെയ്താൽ സ്വീകാര്യമായ തൗബയായാൽ കാരുണ്യവാനായ റബ്ബ് ചെയ്തു പോയതിൻമകൾ എല്ലാം ഞാൻ എൻ്റെ അടിമക്ക് നന്മയായി എഴുതി വെക്കുമെന്ന് അള്ളാഹ പറഞ്ഞു എന്ന് ഹദീസിൽ കാണാം
ഇതൊരു തന്ത്രമാണ് ഇസ്‌ലാമ് വിട്ടുപോകുന്നവരെ വീണ്ടും ഇസ്‌ലാമിലേക്ക് ആകർഷിക്കാൻ വേണ്ടി ഒരു ദൈവീകമായ തന്ത്രം ക്രിസ്ത്യാനികളെ ഖബറിൽ സുഗന്ധം പടരുന്നു എന്ന് കേട്ടിട്ടുണ്ട് അത് സത്യമാണ് ഇത് വിശ്വസിക്കാൻ പറ്റുന്നില്ല
ഓരോ വ്യക്തിക്കും അല്ലാഹു എന്താണ് ഉദ്ദേശിച്ചത് എന്ന് നമുക്ക് അറിയില്ല ഇത്തരം കറാമത്തുകൾ പ്രചരിപ്പിക്കരുത്. ഓരോ വ്യക്തിക്കും പുറത്തു കൊടുക്കാനും ശിക്ഷിക്കാനും അധികാരമുള്ളവൻ അല്ലാഹു മാത്രമാണ്
Masha Allah അവൾമുത്ത് ഹബീബിന്റെ പേരിൽ ചൊല്ലിയ സ്വലാത്കൊണ്ട് ഈമേനോട് മരണപ്പെടട്ടു അൽഹംദുലില്ലാഹ് Alhamdulillah
വളരെ വളരെ 100% ശരിയാണ് ഉമ്മ പറഞ്ഞത് സ്വലാത്ത് എന്ന് പറഞ്ഞാൽ സ്വലാത്തിന്റെ പവർ തന്നെയാണ് അവൻ എന്ത് തെറ്റ് ചെയ്താലും സ്വലാത്ത് പ്രതിഫലം സ്വലാത്ത് ചൊല്ലി തീർച്ചയായും കിട്ടും അതും ഒരു സലാത്ത് ഞങ്ങൾ ചൊല്ലിയാൽ അല്ലാഹു അവനുവേണ്ടി 10 സ്വലാത്ത് പ്രതിഫലമായി നൽകുന്നതാണ് അതാണ് ഒരു ദിവസം ആയിരം സലാത്ത് ചൊല്ലിയാൽ ആ ശരീരം നരകത്തിൽ പ്രവേശിക്കില്ല എല്ലാവർക്കും മുത്ത് നബിയുടെ പേരിൽ കൂടുതൽ സലാത്ത് ചൊല്ലുവാൻ ഉള്ള തൗഫീഖ് അള്ളാഹു നൽകുമാറാകട്ടെ
❤
@@JidhuZzz
Aameen
ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊൻ
ഞാൻ അറിഞ്ഞിരിന്നു സാറെ ഇതെല്ലാം കൊൾകുമ്പോഴും കാണുമ്പോഴു നെജ്ജ് പിടക്കുകയാണ് നാഥൻ പ്പെട്ടെന്നെയുള്ള മരണത്തേതേട്ട് കാക്കട്ടെ ആമീൻ ആമീൻ🥲🥲🤲🤲
പ്രതീകിച്ച് പ്രവാസികൾ പെട്ടി കെട്ടി വരുന്നത് കാത്തിരിക്കുന്ന വീട്ടിലൊക്ക് പെട്ടിയിലാക്കി വന്നാൽ എങ്ങനെ സഹിക്കും നാഥാ ഞ്ഞങ്ങപ്രവാസികള കാക്കണെ നാഥാ ചിന്തിക്കാൻ വയ്യ😢😢😢😢😢😢🤲🤲🤲🤲🤲
@@abdulnazar4747 സത്യം ഒരിക്കലും സഹിക്കാൻ പറ്റില്ല 😥പെടുന്നനെയുള്ള മരണത്തെ തൊട്ട് റബ്ബ് എല്ലാവരെയും കാത്ത് രക്ഷിക്കട്ടെ ആമീൻ ആമീൻ ആമീൻ 🤲😥
@@-shefna780 ആമീൻ🤲🤲🤲🥲
കാവലുണ്ടാവട്ടെ
ameen
🤲🤲🤲
Masha allah🤲🏼❤️👍🏼
അൽഹംദുലില്ലാഹ്
Insha allah🙏🏼 സ്വലാത്ത് ഇനിയും ഒരുപാട് വർഷങ്ങൾ ചൊല്ലാൻ റബ്ബ് നമുക്ക് എല്ലാവർക്കും തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ 🤲🏼ആമീൻ യാ റബ്ബൽ ആലമീൻ ❤️🤲🏼👍🏼 ആ മോളെ റബ്ബ് നല്ല നിലയിൽ തന്നെ സ്വീകരിച്ചു കാണും എല്ലാം റബ്ബ് പൊറുത്തു കൊടുത്തു സ്വർഗം കൊണ്ട് അനുഗ്രഹിക്കട്ടെ 🤲🏼❤️👍🏼🙏🏼 ഷഹീദ്ന്റെ കൂലി കൊടുത്തു അനുഗ്രഹിക്കട്ടെ 🤲🏼🤲🏼🤲🏼
സന്തോഷം
ആമീൻ യാറബ്ബൽ ഹാലമീൻ @@fakrudheenpanthavoor1933
സാലത്തിന്റ ഗ്രൂപ്പിൽ ഞാനും ഉണ്ട് അൽഹംദുലില്ലാഹ് അള്ളാഹു സീകരിക്കട്ടയ് ആമീൻ
വളരെ സത്യം എന്റെ ഒരു സ്റ്റുഡൻണ്ട് 13 വയസ് ആയിട്ടുള്ളു ഒരു വർഷമായി ഡേയ്ലി ഒരു കണക്കു വെച്ച് സ്വലാത്ത് ചൊല്ലുന്നു എന്നോട് പറഞ്ഞത് മരിക്കുന്നത് വരെ ഞാൻ ചൊല്ലും എന്നാണ് അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ
ആമീൻ
സ്വലാത്ത് ന് ജീവിതത്തിൽ പല മാറ്റങ്ങളും കൊണ്ട് വരാൻ സാധിക്കും, അനുഭവം ഗുരു
നിസ്‌കരിക്കാൻ മടി തോന്നുന്നവർ സ്വലാത് ചൊല്ലി തുടങ്ങിയാൽ മതി, നിസ്കാരം അതിന്റെ ആസ്വാദനത്തോടെ നിർവഹിക്കാൻ കഴിയും, ഫർള് മാത്രം നിസ്‌ക്കരിക്കുന്നവരാണെങ്കിൽ സുന്നത് കൂടെ നിസ്‌കരിക്കാൻ തോന്നും
❤
പടച്ചോൻ ഹിദായത്ത് കൊടുത്തു കാണും അവർക്ക്
ഈ സഹോദരന് വേണ്ടി ഇന്നു വെള്ളിയാഴ്ച്ച് സുബ്ബഹിയുടെ ശേഷം നൂറേ അജ്മീർ അദ്കാറ് സ്വഭാഹിൽ ഉസ്താദ്ദ്ദുഹായിൻ ഉൾപെടുത്തി ദുഹാ റബ്ബ് കബൂലാക്കട്ടെ ആമീൻപക്ഷെ ഇതിലൂടെ ആ സഹോദരനെ കാണാൻ പറ്റി അൽഹംദുലില്ലാഹ് അള്ളാഹു മഹ്ഫിറത്ത് നൽകട്ടെ😢🤲🤲🤲
m
പടച്ചോൻ ഒരാളെ നന്നാക്കാൻ ഉദ്ദേശിച്ചാൽ അതിനു കൂടുതൽ സമയം ഒന്നും വേണ്ടി വരില്ല
അവരുടെ കബർ ജീവിതത്തിൽ സന്തോഷം കൊടുക്കട്ടെ കുടുംബത്തിന് ക്ഷമ കൊടുക്കട്ടെ ആമീൻ
സത്യമാണ് പറഞ്ഞത്
ഇബ്രാഹിമിയ്യ സ്വലാത്ത് പലർക്കും മരണസമയത്ത് ഇത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ട് എൻ്റെ ബാപ്പ മരണപ്പെട്ടപ്പോൾ ആമര ഞഘട്ടങ്ങൾ കഴിയുന്നിടത്തോളം പറഞ്ഞു ചാത്രമല്ല മുഖത്ത് ഒരു പ്രകാശം പരക്കുന്നതായും കണ്ട് ഖബർ ജീവിതം സുഖകരമാകാൻ എല്ലാവരും ദുആ ചയ്യണം
ആമീൻ
സ്വലത്തിന്റെ ഗ്രൂപ്പിൽ ഞാനും ഉണ്ട്. അൽഹംദുലില്ലാഹ് അള്ളാഹു സ്വീഖരിക്കട്ടെ ആമീൻ 🤲🏻
Enkum cheranam....enda cheyyendad
Njanum
എനിക്കും ചേരണം നമ്പർ പ്ലീസ് no pls
First like👍👍👍
എന്നെ കണ്ടില്ലെ😅
@@abdulnazar4747 കണ്ടു ബ്രോ സുഖല്ലേ
@@-shefna780 സുഖമാണ🤲🤲
ഇബ്റാഹിമിയ്യ സ്വലാത്ത്
ഞാനും ഉണ്ട് അങ്ങനത്തെ ഒരു സ്വലാത്ത് ഗ്രൂപ്പിൽ 🤲അൽഹംദുലില്ലാഹ്
ഇന്നാലില്ലാഹി വഇന്ന ഇലൈഹി റാജിഊൻ 😥റബ്ബ് മഹ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ 🤲ജന്നാത്തുൽ ഫിർദൗസിൽ ഒരുമിപ്പിക്കട്ടെ ആമീൻ കുടുംബങ്ങൾക് ക്ഷമ കൊടുക്കട്ടെ ആമീൻ 🤲😥
@@-shefna780 ആമീൻ🤲🤲🤲🥲
ആമീൻ
@@fakrudheenpanthavoor1933 🤲🤲🤲🤲
ആമീൻ 🤲😢
@@sunithakoduvath4283 🤲🤲🤲
ഫസ്റ്റ് 👍👍
അൽഹംദുലില്ലാഹ് ഇബ്രാഹിംയ സ്വലാത്ത്
പച്ഛാത്താപ० അതുണ്ടങ്കിൽ രക്ഷപ്പെട്ടു. തെററുകൾ മനുഷ്യനിൽ ഉണ്ടാവു० കുറ്റബോധം ഇത്രയും ചെറുപ്പത്തിൽ ഉണ്ടായെങ്കിൽ ഉമ്മപറഞ്ഞത് സത്യമാണ് 100 പേരേ കൊന്നവനു० തൗബ കൊടുത്ത റബ് തീർച്ചയായു०. തൗബ സ്വീകരിക്കു०.....
ശരിയാകാം ... പാപിയായ ഒരു മനുഷ്യൻ ധാരാളം സ്വലാത്ത് ചൊല്ലുന്ന ശീലം കാരണത്താൽ ? ചിരിച്ചു കൊണ്ട് മരിച്ചതായി അനുഭവപ്പെട്ടിരുന്നു !
Swalathul ebraaheemia..🤲
ഹിബ്റാഹീമ്സ്. ലാത്
Makalude marana sesham aa makale kurich public nod anaavashyam paranju nadakkunna Umma .... Best thanne 😮😮😮😢
Ee ummayalle makale thiruthe dath....avarude swobhabam kand padichathaavaam😊
Good story ithupole kathagal iniyumundo.
m
ആദ്യം തോന്നിവാസിയായി ജീവിച്ച് - പിന്നെ നന്നാവണം എന്ന ഉദ്ദേശത്തിൽ തൗബ ചെയ്താൽ സ്വീകാര്യമായ തൗബയായാൽ കാരുണ്യവാനായ റബ്ബ് ചെയ്തു പോയതിൻമകൾ എല്ലാം ഞാൻ എൻ്റെ അടിമക്ക് നന്മയായി എഴുതി വെക്കുമെന്ന് അള്ളാഹ പറഞ്ഞു എന്ന് ഹദീസിൽ കാണാം
❤
Ebrahi മിയ സ്വലാത്ത്
Ingeyenkil Ellaavarkumthett chyyaalo mattullavark oru maadrga iyyoooo
Ebrahimiya suvalath
അൽഹംദുലില്ലാഹ്, അവസാനം അള്ളാഹു ഹിദായത് നൽകിയത് ആവും, ഹബീബിനെ സ്നേഹിച്ചത് കൊണ്ട്, അള്ളാഹു നമ്മെയും അവന്റെ ഇഷ്ട്ടം ഉള്ള ആളുകളിൽ ഉൾപ്പെടുത്തട്ടെ, ആമീൻ
സത്യം
Ebraheemma sallath
Masha allah inganeyayirikum njanum
നല്ല കൂട്ടുകെട്ട് നമ്മൾ തെരഞ്ഞെടുക്കണം
S
Masha allah swolathu chollanum venam bhagyam
Ebarim swelat
ebrahimiyya svalath
Ebraheemiyya swalath
അൽഹംദുലില്ലാഹ് 👌
ഇബ്രാഹീംയ്യ സ്വലാത്ത്
Swelathibrahim
പൊതു സമൂഹത്തിന് തെറ്റിദ്ധാരണ ഉണ്ടാകാത്ത വീഡിയോ ഇടു സ്നേഹിതാ
MashaAllah
ഇ ബ്രാ ഹീ മ് സൊ ലാ ത്ത്
സത്യമായിരിക്കും എൻറെ ഉമ്മ മരണപ്പെട്ടപ്പോൾ ഒരു വ്യത്യസ്ത സുഗന്ധം ഉണ്ടായിരുന്നു
മാഷാ അല്ലാഹ്
ആമീൻ 🤲
വ അലൈകും മുസ്സലാം..
. ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ 🤲🤲🤲
🤲🤲
Aameen
ഇബ്രാഹിമിയ സ്വലാത്ത്
ഇങ്ങനെ ചെയ്തിട്ടും ചെറിയ കുഞ്ഞുങ്ങളെ ഉപേക്ഷിച്ചു പോയില്ലേ. ഇവിടെ എന്ത് കാരുണ്യം
Enikum salath gruppil cheranam ennund eneyum cherkumo please
❤
Cherkaaam number venam
ഇബ്രാഹിം മിയ്യ സ്വലാത്ത്
Ibraahimiya swalaath
ഇബ്രാഹീമീയ സ്വലാത്ത്
Ebraahimaswalaath
Ibraheemiya swalath
Ibrahimiyya
Ameen Ameen ya rabal almeen 🤲 😭
Ebrahimiya svalath
ഇബ്രാഹിംമിയ സലാത്ത്
Ibraahimiyya sholaathu
Aameen yaa Allah
Aameen Aameen ya Rabbal Aalameen
നിങ്ങൾ പറഞ്ഞത് കറക്റ്റ്
ഫസ്റ്റ്😢
നിങ്ങൾ എവിടെ😢
@@abdulnazar4747ക്ലാസ്സിൽ ഉണ്ട് എന്നെ കാണുന്നില്ലേ ബ്രോ 😅
കണ്ടു😂@@-shefna780
Ibraheemiyya swalathu
Inna illahi va inna ilihi rajueen
ഈ കമന്റുകൾ വായിച്ചാൽ തന്നെ മനസ്സിലാകും അവൾ സ്വലാത്തിന് അമിത പ്രാധാന്യം കൊടുക്കുന്നുണ്ടോ. പ്രവാചകൻ സല്ലല്ലാഹു നമുക്ക് ഇഷ്ടപ്പെട്ട
m
Ibrahim salath
Ibrahim Salath
Ibraaheemiya swalath
ഇതൊരു തന്ത്രമാണ് ഇസ്‌ലാമ് വിട്ടുപോകുന്നവരെ വീണ്ടും ഇസ്‌ലാമിലേക്ക് ആകർഷിക്കാൻ വേണ്ടി ഒരു ദൈവീകമായ തന്ത്രം ക്രിസ്ത്യാനികളെ ഖബറിൽ സുഗന്ധം പടരുന്നു എന്ന് കേട്ടിട്ടുണ്ട് അത് സത്യമാണ് ഇത് വിശ്വസിക്കാൻ പറ്റുന്നില്ല
Nigal കുന്നോളം മലയോളം തെറ്റ് ചെയ്താലും allah നോട് പൊറുകലിനെ ചോദിച്ചാൽ അവൻ പൊറുത്തു തരും
The most merciful
S
ഇബ്രാഹിംയ്യ സ്വാലത്
ആ gruop എനിക്ക് ഒന്ന് പറഞ്ഞു തരുമോ
ഇബ്രാഹീമിയ സ്വലാത്ത് ഉത്തരം
Ibrahimiya swalath
Ibrahimeeya sowlath
ഇബ്രാഹീംമിയ്യ സ്വലാത്ത്
ഇബ്രാഹിമിയ്യ സ്വലാത്ത്
ഇബ്രാഹിയാ സ്വലാത്ത്
🤲🏻🤲🏻🤲🏻
Ebraheemiya swalaath
ഇബ്രാഹീംലിയ സ്വലാത്ത്
Ibrahiemmiyyasalath
Ningal enthu vazhakkayau psrayunnath.
ഇബ്രാഹീമിയ്യ സ്വലാത്ത്
ഇബ്രാഹിമിയാ സ്വലാത്ത്
Ebrahimsalath
Ebraheemiya swalath
❤❤❤
Ente. Frendinte. Hasbantan
ഉത്തരം.ഇബ്റാഹീമി സ്വലാത്ത്
ഇബ്റാഹിമ സ്വലാത്ത്
സ്വലാത്ത് ഇബ്രാഹിംയ
😢😢😢😢
ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹിറാജിഹൂൻ
Ibrahiswalath
ഓരോ വ്യക്തിക്കും അല്ലാഹു എന്താണ് ഉദ്ദേശിച്ചത് എന്ന് നമുക്ക് അറിയില്ല ഇത്തരം കറാമത്തുകൾ പ്രചരിപ്പിക്കരുത്. ഓരോ വ്യക്തിക്കും പുറത്തു കൊടുക്കാനും ശിക്ഷിക്കാനും അധികാരമുള്ളവൻ അല്ലാഹു മാത്രമാണ്
സ്വലാത്ത് വർദ്ധിപ്പിച്ചാൽ ഹിദായത്ത് കിട്ടുമെന്ന് പറഞ്ഞത് തെറ്റായോ ?
Ibraahim swalaath
Ibra heemeya swath
ഇതൊന്നും പ്രേചരിപ്പിക്കരുത്
ഇബ്രാഹീംമിയ സ്വലാത്ത്
Ibraheemiyya സ്വലാത്ത്