നടൻ സിദ്ധിക്ക്, ജയറാം, ദിലീപ്, മമ്മൂട്ടി, ഗണേഷ്, മുകേഷ്, KPAC ലളിത എന്നിവർക്കെതിരെ പ്രതികരിക്കുന്നു

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 1.3K

  • @chandranvc3710
    @chandranvc3710 5 หลายเดือนก่อน +74

    കൂടേയുണ്ട് ,ധൈര്യമായി മുന്നേറുക.

  • @pavanireddy9731
    @pavanireddy9731 5 หลายเดือนก่อน +151

    ഇതിന്റെ സത്യം പുറത്തുവരുംവരെ എല്ലാവരുടെയും സിനിമ നമുക്ക് ബഹിഷ്കരിക്കാം. ആരെയും അമിതമായി ആരാധിക്കാതിരിക്കുക.

    • @sajilasudhi3983
      @sajilasudhi3983 5 หลายเดือนก่อน +6

      Absolutely right 👍

    • @valsalakumaribvalsalakumar1146
      @valsalakumaribvalsalakumar1146 5 หลายเดือนก่อน +2

      സത്യം 🙏

    • @muralioachira354
      @muralioachira354 5 หลายเดือนก่อน +2

      Yes

    • @babuvabraham
      @babuvabraham 5 หลายเดือนก่อน +2

      നട്ടെല്ലുള്ള മാധ്യമപ്രവർത്തകൻ കട്ട പിന്തുണ

    • @ambikapadmavati4218
      @ambikapadmavati4218 5 หลายเดือนก่อน +1

      സത്യം

  • @sidharthank9185
    @sidharthank9185 5 หลายเดือนก่อน +181

    ഒരു പുതിയ നടൻ ലഹരി ഉപയോഗത്തിൻറെ അമ്പാസിഡർ പോലെ പ്രവർത്തിക്കന്നു അവൻ സിനീമയിൽ വന്നതിന് ശേഷം വിദ്യാർത്ഥികൾ പോലും ലഹരി ഉപയോഗിക്കാൻ തുടങ്ങി

    • @PremaReghu-t7k
      @PremaReghu-t7k 5 หลายเดือนก่อน +9

      ഇപ്പോഴത്തെ സിനിമയിൽ മയക്കുമരുന്ന് മദ്യം വെട്ടും കുത്തും തുടങ്ങിയ കാര്യങ്ങൾ must ആണ്

    • @ashokanashokan9382
      @ashokanashokan9382 5 หลายเดือนก่อน +34

      ഒരാൾ അല്ല രണ്ടുപേർ ഷൈൻനിഗം ഷൈൻടോം ചാക്കോ

    • @shadowspeaks.6652
      @shadowspeaks.6652 5 หลายเดือนก่อน +4

      Yes but പിള്ളേർക്ക് നല്ലതും തെറ്റും മനസിലാക്കി കൊടുക്കാൻ കഴിയാത്ത രക്ഷകർത്താക്കളും. നെറി കെട്ട സമൂഹവും പ്രശ്നം ആണ്. .

    • @shadowspeaks.6652
      @shadowspeaks.6652 5 หลายเดือนก่อน +2

      Yes but പിള്ളേർക്ക് നല്ലതും തെറ്റും മനസിലാക്കി കൊടുക്കാൻ കഴിയാത്ത രക്ഷകർത്താക്കളും. നെറി കെട്ട സമൂഹവും പ്രശ്നം ആണ്. .

    • @shadowspeaks.6652
      @shadowspeaks.6652 5 หลายเดือนก่อน

      Yes but പിള്ളേർക്ക് നല്ലതും തെറ്റും മനസിലാക്കി കൊടുക്കാൻ കഴിയാത്ത രക്ഷകർത്താക്കളും. നെറി കെട്ട സമൂഹവും പ്രശ്നം ആണ്. .

  • @vincentjuvenile9164
    @vincentjuvenile9164 5 หลายเดือนก่อน +123

    ഇതാണ് നട്ടെല്ല് ഉള്ള ജന്മം 👌👌.. ഇതുപോലെ കുറച്ച് പേരെങ്കിലും ഉണ്ടായിരുന്നെങ്കിൽ സമൂഹം കുറച്ചെങ്കിലും നന്നായേനെ... 🙏

  • @trendtroll5485
    @trendtroll5485 5 หลายเดือนก่อน +132

    ഫുൾ സപ്പോർട്🔥🔥മുല്ലപ്പെരിയാർ വിഷയത്തിലും ഇത് പോലെ പ്രതികരിക്കണം.. മദ്യവും ഒഴിവാക്കൂ സാർ... നിങ്ങളെ പോലുള്ളവർ നാടിന്റെ ആവിശ്യമാണ്...

    • @SabithaMA-t9e
      @SabithaMA-t9e 5 หลายเดือนก่อน

      Mullaperiyaar pennu case aano. Avaravarude standardinanusarichulla vishayamalle select cheyyan pattukayullu.

    • @bindunithu813
      @bindunithu813 5 หลายเดือนก่อน

      7 varshangalkku munpum Mullapperiyar avidethanne undayirunnallo ennitt enthu nadapadi eduthu onnum undayillallo pinne enthinanu ippol kidannu bahalam vekkunnathu

  • @thomasmathai5432
    @thomasmathai5432 5 หลายเดือนก่อน +64

    പാവങ്ങൾ വനത്തിൽ കയറി ഒരു ഉണക്കക്കമ്പു എടുത്താൽ കേസ്..... ആനക്കൊമ്പ് വീട്ടിൽ വച്ചാൽ കേസില്ല.

    • @prasannakumari8197
      @prasannakumari8197 5 หลายเดือนก่อน +2

      👍👍👍👍👍🙏🙏🙏🙏

    • @aparnaaparna375
      @aparnaaparna375 5 หลายเดือนก่อน

      @@thomasmathai5432 അതിനു വേണ്ട സർട്ടിഫിക്കറ്റ് കൊടുത്തു കാണും. അയാൾ ആനയെ കൊന്നു കൊമ്പ് എടുത്തതല്ലല്ലോ? കൈത ചക്കയിൽ പന്നിപ്പടക്കം വച്ചു ദിവസങ്ങൾ കൊണ്ട് ആനയെ കൊന്ന ഇക്കാ മാർക്ക് എതിരെ എത്ര കേസ് എടുത്തു ശിക്ഷിച്ചു? വെറുതെ ഇര വാദം ഉന്നയിക്കേണ്ട അച്ചായാ, കാടു നാടാക്കൽ നടക്കുന്നില്ല, പണ്ടേപ്പോലെ അല്ലേ?

  • @Users790
    @Users790 5 หลายเดือนก่อน +301

    Always with you. നിങ്ങളെ പോലെ ഒരു 10 പേരെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു👍👍👍

    • @rajithanbrchandroth4043
      @rajithanbrchandroth4043 5 หลายเดือนก่อน +1

      Aadhyam iyalu nallathano enn anweshikk😂😂

    • @valsalakumaribvalsalakumar1146
      @valsalakumaribvalsalakumar1146 5 หลายเดือนก่อน

      സത്യം 🙏❤️

    • @bindhuvenugopal2919
      @bindhuvenugopal2919 5 หลายเดือนก่อน +1

      എന്നാൽ ആ പത്തു പേരിൽ ഒരാൾ താങ്കൾ ആവട്ടെ 👍🏼

    • @jeynjose9115
      @jeynjose9115 5 หลายเดือนก่อน

      Correct 👍🏻

    • @arbmattul
      @arbmattul 5 หลายเดือนก่อน

      സ്വന്തം ഭാര്യയെ തല്ലി ഓടിച്ചനാണ് ഇവൻ ഇവനിക്ക് ഇതൊന്നും പറയാനുള്ള അർഹത ഇല്ല

  • @cisvee
    @cisvee 5 หลายเดือนก่อน +2

    ഇങ്ങനെ ധൈര്യവും ആർജ്ജവവുമുള്ള മനുഷ്യർ ഉള്ളതുകൊണ്ടാണ് നമ്മുടെ സംസ്കാരം തകർന്നടിഞ്ഞു പോകാതിരിക്കുന്നത്❤

  • @preethibalakrishnan625
    @preethibalakrishnan625 5 หลายเดือนก่อน +81

    ഇതൊന്നും ഇപ്പോൾ ഉണ്ടായ കാര്യങ്ങൾ അല്ല . ഇതിപ്പോൾ പൊക്കി കൊണ്ടുവന്നത് മുല്ലപെരിയാർ അണകെട്ട് വിഷയം ജനങ്ങൾ പ്രതികരിക്കാതിരിക്കാൻ വേണ്ടിയാണു എന്ന് തോന്നുന്നു . DECOMMISSION MULLAPERIYAR DAM

    • @nimmyannjoy3379
      @nimmyannjoy3379 5 หลายเดือนก่อน +4

      Athanu sathyam

    • @nandakumarmenon8711
      @nandakumarmenon8711 5 หลายเดือนก่อน

      To cover Mullaperiyar, Wayanad, etc

    • @mkradha-je1xp
      @mkradha-je1xp 5 หลายเดือนก่อน

      you Are corret

    • @shajin7201
      @shajin7201 5 หลายเดือนก่อน

      രാഷ്ട്രീയക്കാരെല്ലാം പൊതുവേ Transaction, വർഗീയതവിറ്റു കാശാ ക്കുന്നവരും.

    • @JIJOJIJO-z5l
      @JIJOJIJO-z5l 5 หลายเดือนก่อน

      ദുരിതാശ്വാസ ഫണ്ട്

  • @Kawaiclouds
    @Kawaiclouds 5 หลายเดือนก่อน +62

    അവമ്മാര് വിചാരിച്ചപോലെ 4 1/2 വര്‍ഷത്തോളം ഈ റിപ്പോര്‍ട്ട് പുറത്താകാതെ വച്ചിരുന്നല്ലൊ? അതാണ് പൈസായുടെ ശക്തി.

    • @raveendrannairpg5434
      @raveendrannairpg5434 5 หลายเดือนก่อน

      എടൊ അതൊക്കെനിയമ തടസം കൊണ്ടാണ്

  • @gladiatorgkgk4601
    @gladiatorgkgk4601 5 หลายเดือนก่อน +196

    Report പുറത്ത് മുഴുവനായി വിടുവാനായും അതിൻ്റെ പകർപ്പ് കിട്ടുവാനായും ഏതൊരു വ്യക്തിക്കും ഹൈക്കോടതിയെ നിയമാനുസരണം സമീപിക്കുക രാജൻ ജോസഫ് .ഗവർമെൻ്റ് മറുപടി പറയേണ്ടി വരും.

    • @josephchandy164
      @josephchandy164 5 หลายเดือนก่อน +2

      സാമ്പത്തിക സഹായം ചെയ്യണം !

    • @ABDULGafoorABDU-xd1if
      @ABDULGafoorABDU-xd1if 5 หลายเดือนก่อน

      Ivanan oru vibhagatha target chaytha samsarikunna,janam vilayiruttuka.

    • @mohanancp3902
      @mohanancp3902 5 หลายเดือนก่อน

      വടി കിട്ടിയില്ല ചേട്ടാ 😂👍

  • @chandrashekar9913
    @chandrashekar9913 5 หลายเดือนก่อน +35

    ദിലീപ് സിദ്ദിഖ് തമ്മിലുള്ള ബന്ധം... കൂട്ട വെടി നടത്തിയവർ...😂😂😂

  • @sophysebastian3275
    @sophysebastian3275 5 หลายเดือนก่อน +103

    പറഞ്ഞതെല്ലാം വളരെ സത്യം ആണ്
    അഭിനന്ദനങ്ങൾ 👍👍

    • @alicepurackel7293
      @alicepurackel7293 5 หลายเดือนก่อน

      ഞാൻ ഇപ്പോൾ ഓർക്കുന്നു എന്റെ ചാച്ചൻ എന്റെ ബ്രദർ സിനിമാ നടൻ ആകണം എന്നു പറഞ്ഞു അഭിനയിക്കാൻ പോയപ്പോൾ ഇവിടെ നടനായിട്ട് ആരും വളരേണ്ടയെന്നും ബ്രദർ നെ tc മേടിച്ചു വീട്ടിൽ ഇരുത്തി പ്രൈവറ്റ് ആയിട്ട് പഠിച്ചാൽ മതിയെന്നും പറഞ്ഞതു എന്തൊരു ദീർഘവീഷ്ണം ഉള്ള ആളായിരുന്നു എന്റെ ചാച്ചൻ . ....................

    • @kaderkovoor1160
      @kaderkovoor1160 5 หลายเดือนก่อน

      ha ha

    • @RadhikaRajeev-xp6nn
      @RadhikaRajeev-xp6nn 5 หลายเดือนก่อน

      മോഹൻ ലാൽ ഇല്ലേ മമ്മൂട്ടി ഇതിൽ വരില്ല തന്റെ അസൂയ യാണ്‌ മമ്മൂട്ടി ഇതിൽ വരാൻ തനി യ്ക്ക്

  • @anupkumar8257
    @anupkumar8257 5 หลายเดือนก่อน +36

    100% Correct👌👌👌

  • @Prabha-k9u
    @Prabha-k9u 5 หลายเดือนก่อน +15

    സാർ, മിടുക്കൻ, മിടുമിടുക്കൻ, ധൈര്യമായി മുന്നോട്ടു പോവുക.

  • @josecj949
    @josecj949 5 หลายเดือนก่อน +128

    ദിലീപെന്ന അറു ചെറ്റയെ രക്ഷിച്ചെടുക്കുക എന്നത് പിണറായി യുടെ യും കൂട്ടരുടെയും, സപതമാണ്.... അതുവഴി ഉണ്ടാക്കാം കോടികൾ.... രാജൻ ജോസഫ് താങ്കൾക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🙏🙏

    • @aparnaaparna375
      @aparnaaparna375 5 หลายเดือนก่อน +2

      സാറിന്റെ വീട്ടിൽ ആർക്കെങ്കിലും പ്രശ്നം ഉണ്ടായ പോലാണല്ലോ?

    • @salyraju1626
      @salyraju1626 5 หลายเดือนก่อน +4

      ഈ ലോകം കണ്ട ഏറ്റവും
      വലിയ ചെററ " ദീലീപ്"😂

    • @Shemisham
      @Shemisham 5 หลายเดือนก่อน +4

      സിദ്ദിഖ് മാമ 😂😂😂👍

    • @Shemisham
      @Shemisham 5 หลายเดือนก่อน

      മരം മുറിക്കാരെന്റെ ചാനെൽ അത് ഏത് ചാനെൽ???? 🙏

    • @Shemisham
      @Shemisham 5 หลายเดือนก่อน

      👍👍👍👍👍👍👌

  • @SkmvnTkms
    @SkmvnTkms 5 หลายเดือนก่อน +198

    പറഞ്ഞതൊക്കെ വളരെ ശരിയായിട്ടാണ് തോന്നുന്നു Big salute

    • @lovemykeralam8722
      @lovemykeralam8722 5 หลายเดือนก่อน

      എന്ത് ശരി ഇവനും ഒരു ഉടായിപ്പ് ആണ്

    • @remaarvind9781
      @remaarvind9781 5 หลายเดือนก่อน

      z. Z. AZ za az. Z A. X. A x. Z. X. X. Xz. X. X. X x. X. X. Xx. z ZZ. az X

    • @Anand.m-zz4mi
      @Anand.m-zz4mi 5 หลายเดือนก่อน

      പോടാ സത്യം ​@@lovemykeralam8722

  • @mayadevigopinath4564
    @mayadevigopinath4564 5 หลายเดือนก่อน +20

    ഇതുപോലെ തന്നെ സത്യം ആരും തുറന്നു പറയുന്നില്ല, സത്യം ജയിക്കണം, ഈശ്വരൻ ഉണ്ട് എന്ന് ഒന്ന് ചിന്തിച്ചാൽ മനസ്സിലാകും

  • @JayalekshmiB-u4k
    @JayalekshmiB-u4k 5 หลายเดือนก่อน +38

    തങ്ങളോട് വളരെ നന്ദിയുണ്ട് ബ്രദർ തുറന്നടിച്ചു പറഞ്ഞതിന് ബിഗ് സല്യൂട്ട് ബ്രദർ

  • @PrbhakaramKumar
    @PrbhakaramKumar 5 หลายเดือนก่อน +41

    രാജൻ സോസഫ് സാർ ഒന്നിനേയും വിശ്വസിക്കാൻ കഴിയില്ല സാർ ധൈര്യമായി മുന്നോട്ട് പോവുക ഇവന്മാരുടെ കാമകേളികൾ വെച്ചു പൊറുപ്പിക്കരുത്

  • @StanleyWilson4477
    @StanleyWilson4477 5 หลายเดือนก่อน +157

    Dileep നെ എന്തുകൊണ്ടാണ് ശിക്ഷിക്കാത്തത് 🤔

    • @pinartstudio9381
      @pinartstudio9381 5 หลายเดือนก่อน +1

      Enthinu ,case Vidhisha vannillallo

    • @ഒറ്റകൊമ്പൻ-ഴ9ശ
      @ഒറ്റകൊമ്പൻ-ഴ9ശ 5 หลายเดือนก่อน +2

      ട്രയൽ കഴിയട്ടെ 🤔😆

    • @aparnaaparna375
      @aparnaaparna375 5 หลายเดือนก่อน +4

      തെളിവ് കൊടുക്ക് സർ

    • @Sunil-w9u9e
      @Sunil-w9u9e 5 หลายเดือนก่อน +2

      Naale thookkikkollatte ?

    • @salyraju1626
      @salyraju1626 5 หลายเดือนก่อน +5

      കോഴി ദീലീപ് കോടികൾ കോഴ കൊട്ത്ത് ഒതുക്കുന്നു

  • @georgevarghese8903
    @georgevarghese8903 5 หลายเดือนก่อน +91

    ഇവർക്കു എന്ത് തെമ്മാടിത്തരം കാട്ടിയാലും പണവും മറ്റും ഇഷ്ടം പോലെ ഉള്ളതുകൊണ്ട് ഏത് പാർട്ടിയും പിന്തുണ കൊടുക്കുന്ന ഒരു കേരളം

  • @valsalakumaribvalsalakumar1146
    @valsalakumaribvalsalakumar1146 5 หลายเดือนก่อน +30

    നിങ്ങളെയൊക്കെ ഇപ്പഴെങ്കിലും അറിയാൻ സാധിച്ചതിൽ സന്തോഷം 🙏എനിക്കും ഇതൊക്കെ വിളിച്ചുപറയണം എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്,,, ഒരുപാടു നന്ദി സുഹൃത്തേ 👍🙏

  • @dollytomy1550
    @dollytomy1550 5 หลายเดือนก่อน +404

    മമ്മുട്ടി എന്നു പറഞ്ഞപ്പോൾ ഞമ്മൻ്റെ ആൾക്കാർക്ക് കൃമികടി

    • @sebastianta7979
      @sebastianta7979 5 หลายเดือนก่อน

      മമ്മൂട്ടി എന്തായാലും ഈ ഊളത്തരത്തിൽ ഉണ്ടാവില്ല... നായർ ലോബി യുടെ നേതാവ് ലാലുണ്ണി ആണ് 😂😂😂😂

    • @KoyaKutti-el3zr
      @KoyaKutti-el3zr 5 หลายเดือนก่อน +32

      ഇയ്യൊക്കെ എന്നാ നേരാവുക കൃശങ്കി

    • @hanidq4381
      @hanidq4381 5 หลายเดือนก่อน

      കുരിശു ഭീകരരും സംഘികളും ഇല്ല ലിസ്റ്റിൽ ആർക്കും.സംശയം.ഇല്ല

    • @josuntravelvlogs3302
      @josuntravelvlogs3302 5 หลายเดือนก่อน

      കോയക് പൂടികൂലാ

    • @sf466
      @sf466 5 หลายเดือนก่อน +3

      Punyalan....

  • @crazyme7517
    @crazyme7517 5 หลายเดือนก่อน +44

    പടമുകൾ ഒരു IT firmil ആണ് ഞാൻ വർക്ക്‌ ചെയ്തത്.. ഒരു ദിവസം ഷിഫ്റ്റ്‌ കഴിഞ്ഞു വൈകീട്ട് ഒരു ബേക്കറിയിൽ ചായ കുടിക്കാൻ ഇരിക്കുമ്പോ, ഈ സിദ്ധിക്ക് ബെൻസിൽ വന്നു ഇറങ്ങി പഴം വാങ്ങിക്കാൻ കേറി.. കടക്കാരനോട് വില പേശുന്നത് കണ്ട് എനിക്ക് തന്നെ നാണം വന്നു.. പോയ ശേഷം കടക്കാരൻ ചിരിച്ചോണ്ട് പറഞ്ഞു "എച്ചിയാ"😂
    അന്ന് അളന്നു ഇവനെ ഒക്കെ 🤣

  • @jishnuvasudev5655
    @jishnuvasudev5655 5 หลายเดือนก่อน +46

    ഞമ്മന്റെ ഇക്ക അത്ര വെടിപ്പൊന്നും അല്ല PR വെച്ച് ഇമേജ് ഉണ്ടാക്കുന്ന ഒരു കിളവൻ കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട

    • @shaijalsha169
      @shaijalsha169 5 หลายเดือนก่อน +3

      sangi rodhenam

    • @muhsinasathar
      @muhsinasathar 5 หลายเดือนก่อน +2

      പുതിയ ഒരു സിൽമയുടെ പോസ്റ്റർ ഇറങ്ങിയിട്ടുണ്ട് .
      എജ്ജാതി ലുക്ക് ❤
      അത് കണ്ടാൽ അസൂയ കൂടും .
      പ്രത്യേകിച്ച് 40-50 കഴിഞ്ഞ വൃദ്ധൻമാർക്ക് 😂

    • @Karinkali-f8w
      @Karinkali-f8w 5 หลายเดือนก่อน +1

      Outside India ആണ് പരിപാടി image അവിടെയും നോക്കും 😂😂😂😂

    • @Dhevarannyam
      @Dhevarannyam 5 หลายเดือนก่อน

      ​@@muhsinasatharഎന്നാൽ അനിയത്തിയെ അങ്ങ് കെട്ടിച്ചു കൊടുക്ക്

    • @muhsinasathar
      @muhsinasathar 5 หลายเดือนก่อน +1

      @@Dhevarannyam സിൽമ കണ്ടിട്ടാണോ നിങ്ങൾ നിങ്ങളുടെ അനിയത്തിയെ നടന്മാർക്ക് കെട്ടിച്ചു കൊടുത്തത് ...

  • @govindanpotty.s1615
    @govindanpotty.s1615 5 หลายเดือนก่อน +74

    yes സാർ പറഞ്ഞത് ശരിയാണ് നമ്മൾ കൊടുക്കുന്ന നികുതിപ്പണം ഉപയോഗിച്ച് പണം മുടക്കിയാണ് ഹേമാ കമ്മിറ്റി റിപ്പോർട്ടിനെ ഏർപ്പെടുത്തിയത്
    അപ്പോ ഈ പ്രതികളുടെ പേരുകൾ അറിയാനുള്ള അവകാശം ഈ ജനങ്ങൾക്കുണ്ട് സർക്കാരിന് അതിനുള്ള ഉത്തരവാദിത്വമുണ്ട്

  • @RohanJ-z9m
    @RohanJ-z9m 5 หลายเดือนก่อน +99

    ഇവന്മാർ സിനിമാനടന്മാർ ഒരു നടിയെയും വെറുതെ വിടാത്ത സ്ഥിതിക്ക് ഈ കാമപ്രാന്തന്മാർ വീട്ടിലുള്ള സ്വന്തം പെണ്മക്കളെ വെറുതെ വിടുമോ? അടിപൊളി 😂😂😂😂

    • @loveleenR
      @loveleenR 5 หลายเดือนก่อน

      Correct😢

    • @ramachandranp3425
      @ramachandranp3425 5 หลายเดือนก่อน

      After intoxicated they may sleep with Daughter, sister or mother who knows ????? Both getting enjoyed

  • @PSethumadhavan-he5rq
    @PSethumadhavan-he5rq 5 หลายเดือนก่อน +2

    സൂപ്പർ 👍👌

  • @omanakuttanm6650
    @omanakuttanm6650 5 หลายเดือนก่อน +22

    ഇത്രയും തുറന്നു പറയാൻ ധൈര്യം കാണിച്ച അങ്ങക്ക് എന്റെ എല്ലാവിധ പിന്തുണയും അറിയിക്കുന്നു

  • @sudheerkolavayal4123
    @sudheerkolavayal4123 5 หลายเดือนก่อน +2

    നാലരവർഷം റിപ്പോർട്ട് പൂഴ്ത്തിയ വരാണ് സാർ കുറ്റവാളികൾ

  • @Saji325-12
    @Saji325-12 5 หลายเดือนก่อน +59

    തിൻമ കൾക്കെതിരെ
    ശക്തമായി പ്രതികരിക്കൂ
    എല്ലാ പിന്തുണയും '❤

    • @balakrishnannp3535
      @balakrishnannp3535 5 หลายเดือนก่อน

      സത്യം സത്യമായി തുറന്ന് പറയുക.

    • @valsalakumaribvalsalakumar1146
      @valsalakumaribvalsalakumar1146 5 หลายเดือนก่อน

      ഒരാളെലും ഉണ്ടായാൽ അത്രേം നല്ലത് 🙏❤️

  • @georgevarghese526
    @georgevarghese526 5 หลายเดือนก่อน +1

    ഇതാണ് യഥാർത്ഥ നട്ടെല്ല്

  • @pradeeppr6505
    @pradeeppr6505 5 หลายเดือนก่อน +85

    സിനിമ എന്നാൽ ഇങ്ങനെ യൊക്കെ തന്നെയാണ് ''മുല്ലപെരിയാറിനെ കുറിച്ച് സംസാരിക്കാൻ ഒരു താളി കളും ഇല്ലേ

    • @soumyarenju-rl2cd
      @soumyarenju-rl2cd 5 หลายเดือนก่อน +13

      അതെ . ഞാനും ഓർത്തു. അത് ഇതിൻ്റെ ഇടയിൽ മുങ്ങി പോയി😢

    • @sairathomas6130
      @sairathomas6130 5 หลายเดือนก่อน

      എല്ലാവരും മുല്ല പ്പെരിയാർ മറന്നു പോയോ?

  • @sadasivannair4833
    @sadasivannair4833 5 หลายเดือนก่อน +1

    എല്ലാ തെമ്മാടിത്തരങ്ങളും ഏത് ഉന്നത നടന്മാരായാലും ജീവിക്കാ ൻ വേണ്ടി ഒരു നേരത്തെ ആഹാരത്തിനു വേണ്ടി ഒരു തൊഴിലിൽ ഏർപ്പെടുമ്പോൾ അവരെ ശരീരം വിയ്ക്കേണ്ടി വരിക എന്ന അവസ്ഥ ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല. ഇനി വരുന്നവർക്കെങ്കിലും ഈയൊരു അവസ്ഥ ഉണ്ടാകാൻ പാടില്ല.

  • @rajanthekkinkattle779
    @rajanthekkinkattle779 5 หลายเดือนก่อน +109

    എനിക്ക് കേരളത്തിലെ ജനങ്ങളോട് മുഴുവനും പറയാനുള്ളത് അതാണ് പിണറായി വിജയൻ സർക്കാരിനെതിരെ എന്തുകൊണ്ട് നിങ്ങൾ ശബ്ദിക്കുന്നില്ല പ്രതികരിക്കുന്നില്ല എന്നതാണ് വോട്ടേഴ്സ് നോട്

    • @KoyaKutti-el3zr
      @KoyaKutti-el3zr 5 หลายเดือนก่อน +5

      ഞാൻ ഏറ്റവും വെറുക്കപെട്ട ഒരു മുഖ്യൻ പിണറായിയെ ഈ വിഷയത്തിൽ കുറ്റം പറയുന്നതിനോട് യോജിക്കാൻ പറ്റില്ല ,ഈ പ്രശ്നം സിനിമ യുടെ ഉത്ഭവത്തോളം പഴക്കമുണ്ട് .വല്ലകാര്യവും കിട്ടാനോ കിട്ടുകയോ ചെയ്യുമെന്ന തോന്നലിൽ പരസ്പ്പര ദാരണയോടെ പരസ്പരം അസ്വതിച്ചു ചെയ്യുന്ന കാര്യം ഒന്നും കിട്ടാതെ വരുമ്പോൾ അതു വർഷങ്ങൾക്ക്‌ ശേഷം പീഡനമായി രൂപന്തരം പ്രാപിക്കുന്നത് നിയമം കൂടെ ഉണ്ടാവുമെന്ന കണക്കു കൂട്ടലിൽ ഒരു പ്രതികാരം ചെയ്യലാ.

    • @shaijalsha169
      @shaijalsha169 5 หลายเดือนก่อน +1

      modikkadera predhikkarekkado aaadhea

  • @devassypl6913
    @devassypl6913 5 หลายเดือนก่อน +2

    അമ്മയുടെ സെക്രട്ടറി അല്ല വേശ്യാലയത്തിന്റെ സെക്രട്ടറി ഇപ്പോൾ എല്ലാവർക്കും മനസിലായി അമ്മ എന്ന സംഘടന എന്താണെന്നു 😄

  • @skanilkumar3630
    @skanilkumar3630 5 หลายเดือนก่อน +26

    മാംസദാഹത്തിന് പരിഹാരം തേടലാണ് സിലിബ്രിറ്റികളിൽ ഭൂരിപക്ഷത്തിന്റേയും ധാർമികത 🤧

  • @anjanagosh2110
    @anjanagosh2110 5 หลายเดือนก่อน +1

    അവന്റെ കയ്യിലിരിപ്പ് കൊണ്ടല്ലേ ഭാവി മോശം ആയതു,, അല്ലാതെ പേര് കൊണ്ടാണോ 😂,,, ദിലീപ്

  • @mayamanilal5409
    @mayamanilal5409 5 หลายเดือนก่อน +15

    Sir 🙏 big salute 🙏🙏 മനുഷ്യ മനസാക്ഷിയും, നീതിബോധവും ,നന്മയുമുള്ള ഒരായിരം പേർ അങ്ങേക്കൊപ്പം ഉണ്ട്, വിജയ ശ്രീലാളിതൻ ആകട്ടെ, ഈ മാഫിയയെ തുടച്ച് നീക്കണം 🙏🙏

  • @tomykabraham1007
    @tomykabraham1007 5 หลายเดือนก่อน +1

    കലകിയെട മൊനെ 😂😂

  • @euginevcaugustine1763
    @euginevcaugustine1763 5 หลายเดือนก่อน +18

    മമ്മൂട്ടി കൈരളി ചാനൽ ചെയർമാൻ ആയി തുടരുന്നത് നാണക്കേടാണ്..😂

    • @BaburajBabu-m1w
      @BaburajBabu-m1w 5 หลายเดือนก่อน +1

      ഏയ്‌ അത് ഒരു അലങ്കാരം ആണ് ഞമ്മക്ക് ഏതാണ്ട് ഒരിടത്തു ആലു മുളച്ചപോലെ അവട തന്നെ ഇരിക്കണം 😂😂😂😂😂

  • @rolex8577
    @rolex8577 5 หลายเดือนก่อน +4

    ഇറച്ചി കടയിൽ ജോലി ചെയ്തിട്ടും ഇറച്ചിയോടുളള കൊതി മാറില്ലാ എന്ന് പറഞ്ഞാൽ

  • @abdulazeez7529
    @abdulazeez7529 5 หลายเดือนก่อน +12

    രാജൻ ജോസഫ്. താങ്കൾ ശക്തമായി മുന്നോട്ടു പോകുക. സമകാലിക ജീവിതത്തിൻ്റെ നേർക്കാഴ്ചകളും സ്പന്ദനങ്ങും ജനഹൃദയങ്ങളിലേക്ക് ധൈര്യപൂർവ്വമെത്തിക്കുക. ഒന്നറിയുക നിശബ്ദരാക്കപ്പെട്ടവരുടെ ശബ്ദവും, നാവുമാകുക കാരണം എല്ലാ പേർക്കും ഈ അവസരവും സാദ്ധ്യതയും കൈവരില്ലല്ലോ? എല്ലാ വിധ ആശംസകളും നേരുന്നു.

  • @jayasankarprasanthigiri4150
    @jayasankarprasanthigiri4150 5 หลายเดือนก่อน +10

    രാജൻ ജോസഫ് സാർ നിങ്ങളാണ് യഥാർത്ഥ മലയാളി നിങ്ങളെപ്പോലെ ആയിരിക്കണം യഥാർത്ഥ മലയാളി ഇപ്പോഴും പ്രതികരണശേഷി നഷ്ടപ്പെട്ടിട്ടില്ലാത്ത മലയാളികൾ ഉണ്ടെന്ന് അഭിമാനിക്കുന്നു❤

  • @ranjimedia9918
    @ranjimedia9918 5 หลายเดือนก่อน +12

    ഇവന് ഇഷ്ടം ഉള്ള നടൻമാർ ഡീസന്റ് 😄😄😄 എഴീച്ചു പോടെയ് 🤣

    • @minirajagopal4807
      @minirajagopal4807 5 หลายเดือนก่อน +3

      നിനക്ക് എന്നാടാ.

    • @BaburajBabu-m1w
      @BaburajBabu-m1w 5 หลายเดือนก่อน

      അന്റെ തിണ്ണ മ്മേൽ ആണോ ഓൻ ഇരിക്കുന്നത് മോയന്തേ ചെലക്കാണ്ട് പോട് ഇജ്ജ് 😂

  • @Roaring_Lion
    @Roaring_Lion 5 หลายเดือนก่อน +2

    നിങ്ങള് സൂക്ഷിച്ചോ.നിൻറെ മുഖത്ത് നല്ല ഒരു പെണ്ണ് പിടിയൻ്റെ ഭാവം ഉണ്ട്😂😂

  • @binostephen5677
    @binostephen5677 5 หลายเดือนก่อน +18

    മോഹൻലാൽ നെ വെള്ള പൂശാണ്ട.... ബാക്കി ഏല്ലാം... You are right👍

    • @SoorajR-gt5st
      @SoorajR-gt5st 5 หลายเดือนก่อน

      Athenthe Mohanlal ninne kadichooo

  • @rajankk-ht7zo
    @rajankk-ht7zo 5 หลายเดือนก่อน +1

    Thanks Chetta❤❤❤❤❤❤❤❤❤❤❤❤

  • @dhanapalktdhanu7906
    @dhanapalktdhanu7906 5 หลายเดือนก่อน +7

    അഭിനന്ദനങ്ങൾ അങ്ങനെ വേണം ഓരോ ജനങ്ങൾ ക്ക് അവരോടുള്ള പിന്തുണ നൽകേണ്ടത് പീഡിപ്പിച്ചവർക്ക് മുഴുവനും പോസ്‌കോ കേസ്സിൽ ശിക്ഷിക്കപ്പെട്ട് കാണുക തന്നെ വേണം മഹാദേവ

  • @MavelikaraMediaChannel
    @MavelikaraMediaChannel 5 หลายเดือนก่อน +1

    സിദ്ധിക്ക് ആണായി പോയി പെണ്ണായിരുന്നുവെങ്കിൽ അമ്മ എന്ന പേര് മാറ്റി വെടിശാല എന്നാക്കി മാറ്റുമായിരുന്നു

  • @premeelabalan728
    @premeelabalan728 5 หลายเดือนก่อน +3

    സൂപ്പർ സർ 👍👍👍

  • @sarathlaltg3982
    @sarathlaltg3982 5 หลายเดือนก่อน +9

    (പിത്വി ഈ stand ലെ നില്കു ' കാരണം ജഗതി യിൽ നിന്ന് രക്ഷിച്ച സുകുമാരൻ്റെ മകനാണ് ' ദിലീപിന് എത്ര കോടി ആസ്തി എന്ന് അയാൾ ക്ക് തന്നെ അറിയില്ല. സിനിമ തുടങ്ങിയ കാലം മുതൽ അടൂർ ഭാസിയുടെ കാലം മുതൽ ന്യൂജൈൻ നടീ നടൻ മാർ വരെ യുള്ള കാലo വരെ ഇത് നടക്കുന്നു.

  • @akkruakku4418
    @akkruakku4418 5 หลายเดือนก่อน +6

    കലാഭവൻ മണിയുടെ "കൊലപാതകവും " കൂടി ഈ സമയത്ത് അന്വേഷിക്കേണ്ടിയിരിക്കുന്നു......

    • @akkruakku4418
      @akkruakku4418 5 หลายเดือนก่อน

      ​@ameyaanu6548അങ്ങിനെ വെള്ളമടിച്ച് മരിക്കുകയാണെങ്കിൽ മലയാള സിനിമയിലെ ഒരു വിധം നടൻമാരൊക്കെ മരിക്കണ്ടെ......

  • @SureshBabu-iy4no
    @SureshBabu-iy4no 5 หลายเดือนก่อน +16

    "Well said Rajan". Go on with this true and sincere attitude. 👍🏻

  • @PcanuGobakumar
    @PcanuGobakumar 5 หลายเดือนก่อน +12

    സാർ പറയുന്നത് വളരെ ശരിയാണ്100%

  • @Rinsi-e7p
    @Rinsi-e7p 5 หลายเดือนก่อน +2

    Mammookka and Swetha Menon innocent 🙏😇 with Hema. Need not knock doors 😔🚪

  • @vasuelayathshekharan3131
    @vasuelayathshekharan3131 5 หลายเดือนก่อน +6

    ലാലും, ഗണേഷും, മുകേഷും, സിദ്ധിക്കും, ഒന്നാന്തരം പെൺ പിടിയ മാരാണ്... ഒരു സഹനടിയെ കിട്ടുമെന്നായാൽ ഈ നാലു പേരും ഒത്തുകൂടും:....
    മമ്മദ് ഓപ്പണായിട്ട് ഒന്നിനുമില്ല......

  • @SreekumarKumar-st3yn
    @SreekumarKumar-st3yn 5 หลายเดือนก่อน +14

    ആകെ കൺഫ്യൂഷൻ ആയാൽ ആരേലും അറിയാവുന്നവര് ഈ 15 പേരുടെ ലിസ്റ്റ് ഇടൂ പ്ലീസ്

  • @May-z5t9t
    @May-z5t9t 5 หลายเดือนก่อน +14

    സിദ്ധിഖ് എന്തിനാണ് എല്ല കേസുകളും ഏറ്റെടുക്കുന്നത്..ആരുടെ ചടമ്പി ആണ് ആയാൽ.നേരിടണം sir.. എല്ലാ പ്രാർത്ഥനകളും നേരുന്നു.ജെയ് ഹിന്ദ്

  • @MuhammadMt-p5w
    @MuhammadMt-p5w 5 หลายเดือนก่อน +6

    ഉപ്പു തിന്നവൻ e 21:28 എടവനായാലും വെള്ളം കുടിച്ചേ തീരു

  • @thahathahzeem1080
    @thahathahzeem1080 5 หลายเดือนก่อน +2

    പൂറാ നിന്റെ ഉദ്ദേശം എന്താണ് നമുക്കറിയാം

  • @Muhammedhaneef-r4i
    @Muhammedhaneef-r4i 5 หลายเดือนก่อน +4

    മിസ്റ്റർ രാജൻ ജോസഫ് നിങ്ങൾ ഒരുപാട് സംസാരിച്ചു അതെല്ലാം നല്ലതുതന്നെ നാം മാളവികയുടെ കാര്യം പറഞ്ഞാൽ വലിയൊരു തെറ്റുണ്ട് അത് താങ്കൾ മനസ്സിലാക്കിയില്ല ഞങ്ങൾ കേട്ടതാണ് സംസാരിച്ചത് മാളവിക തന്നെയാണ് പറഞ്ഞത് അതായത് മഞ്ജു വാര്യർ ഈ പണത്തിന് അഭിനയിക്കുന്നവരുടെ മകളായി അഭിനയിക്കാൻ വന്നതാണ് ഈ മാളവിക എന്നുള്ളത് എന്തുകൊണ്ട് അവർക്കവിടെ എതിർത്തു കൂടായിരുന്നു അപ്പോ ഇതിനെല്ലാം സപ്പോർട്ട് ചെയ്യുന്നവർ തന്നെയാണ് മുൻ നടികൾ അതായത് പ്രസിദ്ധമായ നടികളും പിന്നെ താങ്കൾ വെറുതെ അവരെ വലിയ ഗമ വച്ചത് സംസാരിക്കുന്നത് തെറ്റുതന്നെയാണ് ഒരുപാട് കാര്യങ്ങൾ പറഞ്ഞു ഒരുപാട് തെറ്റുകുറ്റങ്ങളും താങ്കളുടെ കയ്യിൽ നിന്നും വന്നിട്ടുണ്ട് അത് ഞങ്ങളുടെ തിരുത്തി പോകുന്നില്ല കംപ്ലീറ്റ് ഞാൻ കേട്ടത് കൊണ്ട് തന്നെയാണ് പറഞ്ഞത് ഇത് ഒരു വലിയ തെറ്റ് നടന്നിരിക്കുന്നു മഞ്ജു എന്തുകൊണ്ട് എതിർത്തില്ല എന്നുള്ളത് ഒരു ചോദ്യചിഹ്നം ജോസഫ്

  • @fahadudms913
    @fahadudms913 5 หลายเดือนก่อน +1

    Ellam ningal paranja polee…sambavikkunnuu

  • @georgejohn3150
    @georgejohn3150 5 หลายเดือนก่อน +8

    ബഹുമാനപെട്ട നീതി ന്യായ കോടതിക്ക് Big Salute 💪🏽💪🏽💪🏽

    • @mrk6564
      @mrk6564 5 หลายเดือนก่อน

      എന്തിന്?

  • @zakariyapkl681
    @zakariyapkl681 5 หลายเดือนก่อน +2

    പ്രാന്തിന്റെ സർട്ടിഫിക്കറ്റ് ഉള്ള തനിക്കെതിതിരെ സിദ്ധീഖ് എന്ത് കേസ് കൊടുക്കാനാണ് രാജൻ ജോസപ്പേ ഉള്ളിൽ മത ഭ്രാന്ത് പുറമെ നല്ല ഒറിജിനൽ പ്രാന്ത് 😂

  • @vijayangovindan6917
    @vijayangovindan6917 5 หลายเดือนก่อน +1

    ഒരു കാലത്ത് സിനിമയിൽ മുഖ൦
    കാണിക്കുവാൻ തെരുവ് നായെ
    പോലെ അലഞ്ഞവൻ സൂപ്പർ
    സ്റ്റാർ ആയതോടെ പീഢിപ്പിക്കു
    വാനു൦, തൻ്റെ ഇഷ്ടത്തിന് നില്ക്കാത്തവൻ്റെ അവസരങ്ങ
    ൾ ഇല്ലാതാക്കുവാനുളള മാനസി
    ക നിലയിലെത്തി. ഷാറൂഖാൻ,
    അമിതാബ് ഇവരുടെ റേയിഞ്ച്
    മലയാളത്തിലെ ഒരു നടനു൦
    ഇല്ല. മഹാനടൻ എന്ന് പത്തു പേ
    ർ പറഞ്ഞാൽ മഹാ നടനാവുക
    യില്ല.

  • @lissyjacob578
    @lissyjacob578 5 หลายเดือนก่อน +1

    സൂപ്പർ

  • @sivadasanpn299
    @sivadasanpn299 5 หลายเดือนก่อน +7

    ഹേമ കമ്മീഷൻ റിപ്പോർട്ട് മുഴുവനും censor ചെയ്യാതെ പുറത്തു വിട്ടാൽ CPM സ്ത്രീ പക്ഷ പാർട്ടിയെന്നു സമ്മതിക്കാം. നടക്കോ

  • @abdulhakeem1829
    @abdulhakeem1829 5 หลายเดือนก่อน

    നടിയെ ആക്രമിച്ചതിനു ശേഷവും സിദീഖ് തമ്മാടി ആരം കാണിച്ചു ആ സത്തിൽ നിന്ന് പോലും പാടം ഉൾക്കൊള്ളാനായില്ല അതാണ് അമ്മ

  • @tomykabraham1007
    @tomykabraham1007 5 หลายเดือนก่อน

    ഇവരെ blackmail ചെയ്തു കാസടിക്കാന ച്പ്ം പരുപാടി 😂😂😂
    ലെക്ഷങല് കൊടുക്കും 😂😂😂😂

  • @thomas249
    @thomas249 5 หลายเดือนก่อน +7

    താങ്കളോടൊപ്പം നിൽക്കാനുള്ള വിവരവുമില്ല, പണവുമില്ല.സർക്കാരിൻ്റെ തരികിടകൾ ഇതിനിടയിൽ മുങ്ങി പോകും. അതേയുള്ള ഒരു സങ്കടം.

  • @khamaruli
    @khamaruli 5 หลายเดือนก่อน

    സിനിമയിൽ നിന്നും വരുന്നത് മൊത്തം തീട്ടകേസ് ആണല്ലോ തിയേറ്ററിൽ ആളുകൾ കുറയും ഇങ്ങനെയാണെങ്കിൽ...

  • @GeorgeWilson-wk4fc
    @GeorgeWilson-wk4fc 5 หลายเดือนก่อน +4

    പൊളിച്ചുഭായിപൊളിച്ചുFULLSUPPORTBAI❤

  • @nishas1471
    @nishas1471 5 หลายเดือนก่อน +1

    സാറേ താങ്കളുടെ videoes കാണാറുണ്ട്. ദയവായി മദ്യം ഒഴിവാക്കണം (വ്യക്തി സ്വാതന്ത്ര്യത്തിൽ ഇടപെടുന്നതല്ല) നിങ്ങളെപ്പോലെയുള്ളവർ കേരളത്തിന് വേണം ...

  • @josebelsavio3402
    @josebelsavio3402 5 หลายเดือนก่อน +9

    ധൈര്യമായി മുന്നോട്ടു പോവുക. എല്ലാവിധ ആശംസകളും പിന്തുണയും.

  • @hamzakunnakkadan4038
    @hamzakunnakkadan4038 5 หลายเดือนก่อน

    സൂപ്പർ👍👍 അഭിനന്ദനങ്ങൾ

  • @shaijupudhiyail432
    @shaijupudhiyail432 5 หลายเดือนก่อน +5

    മലയാളം സിനിമ റിലീസ് തടയാൻ യുവ രാഷ്ട്രീയ വിഭാഗം ldf/യുഡിഫ് വിചാരിച്ചാൽ. പവർ ഗ്രൂപ്പ്‌ പേരു പുറത്തുവരും

  • @Roaring_Lion
    @Roaring_Lion 5 หลายเดือนก่อน +2

    യൂട്യൂബ് പൈസ കൊടുക്കുന്നത് നിർത്തിയാൽ ഇവന്മാരുടെ എല്ലാം പ്രതികരണം അപ്പോൾ തീരും😂😂😂

  • @abdullmaalik9951
    @abdullmaalik9951 5 หลายเดือนก่อน +14

    മോഹൻലാൽ.. മമ്മുട്ടി രണ്ട് കിളവൻ മാരും 70വയസ്സിലും നല്ല വെടി വെപ്പ് നടത്തി സുഖിച്ചു ജീവിക്കുകയായിരുന്നു. 🌹 മക്കളെ അടിച്ചൊടിക്കണം.

  • @sujamenon2879
    @sujamenon2879 5 หลายเดือนก่อน

    Vallathoru vedana ñiraasha...🙏🙏

  • @ആമിസൂസൻ-ങ7വ
    @ആമിസൂസൻ-ങ7വ 5 หลายเดือนก่อน +5

    ലൂസിഫറിന്റെ സെറ്റിൽ വെച്ച് അതിക്രമം ഉണ്ടായി എന്നു റിപ്പോർട്ടിൽ ഉണ്ടല്ലോ പ്രിത്വിരാജിന്റെ സിനിമ ആയിരുന്നല്ലോ ലൂസിഫർ തനിക് ഇഷ്ടം ഉള്ളവരെ പൊക്കാതെ ക്ലിയർ ആയിട്ട് പറയെടോ

  • @gangadharanmm3712
    @gangadharanmm3712 5 หลายเดือนก่อน +1

    🌹അങ്ങയെ ഈശ്വരൻ അനുഗ്രഹിക്കും 🌹🌹🙏🌹🌹🌹

  • @saroja.k.k6111
    @saroja.k.k6111 5 หลายเดือนก่อน +4

    നമ്മുടെ സർക്കാർ ജനങ്ങളെ പൊട്ടൻ കളിപ്പിക്കുകയാണ് വയനാട്ട സംഭവവും മുല്ലരിയാർ വിഷയവും മുക്കാനും അതിൻ്റെ ഫണ്ട് കക്കാനും മാത്രമാണ് ഇത്രയും കാലം ഒളിപ്പിച്ചു വെച്ചു ഈ വിഷയം പൊക്കി കൊണ്ടുവന്നിരിക്കുന്നത് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ഈ സൂത്രം പൊതുജനങ്ങളെ നിങ്ങൾ ഈ വിഷയം വിട്ടു തള്ളു അവരെല്ലാം സർക്കാരി ഒത്താശയോടെ രക്ഷപ്പെടും നമ്മുടെ സർക്കാർ പൈസ കയ്യിൽ കിട്ടിയാൽ എല്ലാമാമാ പണിക്കും കൂട്ടുനിൽക്കും നമ്മൾ പൊതുജനം കഴുത യാവരുത്

  • @fasilahsani4009
    @fasilahsani4009 5 หลายเดือนก่อน +1

    മോഹൻലാൽ ഇല്ലേ

  • @loveleenR
    @loveleenR 5 หลายเดือนก่อน +1

    You are a strong person

  • @ManikothJafar
    @ManikothJafar 5 หลายเดือนก่อน +19

    താങ്കൽ പറഞ്ഞ കാര്യം വളരെ സത്യം ആണ് എല്ലാം കൊണ്ടും മുന്നോട്ട് പോവുക എല്ലാരുടെയും മുഖം മൂടി വലിച്ചു പുറത്തിടുക

  • @petervarghese2169
    @petervarghese2169 5 หลายเดือนก่อน +50

    പ്രതികരിച്ചാലും ഒന്നും സംഭവിക്കില്ല. കാരണം സർക്കാരിന്റെ അപ്രതീക്ഷിത വരുമാനം നഷ്ടപ്പെടാൻ സർക്കാർ സമ്മതിക്കില്ല. വയനാട് ദുരന്തത്തിന് കിട്ടിയ പണത്തിന്റെ വലിപ്പം നമ്മൾ കണ്ടതല്ലേ ?

  • @kaderkovoor1160
    @kaderkovoor1160 5 หลายเดือนก่อน +1

    നിനക്ക് മദ്യപാനം അവർക്കു പെണ്ണുപിടി ... ഏതെങ്കിലും തരത്തിൽ എല്ലാം ലഹരിതന്നെ ..

  • @Meghana-v4w
    @Meghana-v4w 5 หลายเดือนก่อน +10

    Very good Rajan Joseph. Waiting for more videos. Thanks a lot for the correct observation.

  • @prebhadavid932
    @prebhadavid932 5 หลายเดือนก่อน +1

    Sir ningalkku nattellulla oru manushiananu , munpottupoku njangal ellarum. Koodeyundu

  • @ginivv7640
    @ginivv7640 5 หลายเดือนก่อน +13

    Big salute sir👍👍👍💯💯💯

  • @rajeshkuttan8111
    @rajeshkuttan8111 5 หลายเดือนก่อน +52

    സത്യം പുറത്ത് വരട്ടെ ❤

  • @Sargam001
    @Sargam001 5 หลายเดือนก่อน +3

    സിദ്ദിഖ് ന്റെ കഥ അറിയണേൽ ആലപ്പുഴ പ്രിൻസ് ഹോട്ടലിലെ സ്റ്റാഫ്‌നോട് ചോദിക്കണം. കൊച്ചു പെൺകുട്ടികളെ ആണ് ഇവന്റെ റൂമിൽ supply

  • @babuvabraham
    @babuvabraham 5 หลายเดือนก่อน +2

    നട്ടെല്ലുള്ള മാധ്യമപ്രവർത്തകൻ കട്ട പിന്തുണ

  • @sunishkumar5497
    @sunishkumar5497 5 หลายเดือนก่อน +33

    ആഷിഖ് അബു - മമ്മൂട്ടി - സിദ്ദിഖ് - കമാലുദ്ദീൻ - ഷെയ്ൻ നിഗം - ലിബർട്ടി ബഷീർ, ദലിപ് - ഗണേഷ് - മുകേഷ് ......

    • @Salamsalam-dd1ql
      @Salamsalam-dd1ql 5 หลายเดือนก่อน +6

      ഉണ്ണിമുകുന്ദൻ ബിജുമേനോൻ പ്രിയൻ സുരേഷ്കുമാർ

    • @AnithaShegeer
      @AnithaShegeer 5 หลายเดือนก่อน +3

      Mohanlal

    • @mullanpazham
      @mullanpazham 5 หลายเดือนก่อน +6

      അല്ല... മാഷേ... അപ്പോൾ മോഹൻ ലാൽ ശ്രീകൃഷ്ണന്റെ അവതാരമാണോ???😂😂🤣🤣🤣

    • @Sallar62
      @Sallar62 5 หลายเดือนก่อน +5

      ആഷിക്ക് അബു ഒന്നും അതിലില്ല... പേഴ്സണലിറ്റി ഉള്ള ആളാണ്

    • @Thelakanpv
      @Thelakanpv 5 หลายเดือนก่อน

      Thathayillathavar iniyum kananamalloo.........

  • @Chillu399
    @Chillu399 5 หลายเดือนก่อน +1

    സിദ്ദിഖ് എന്തൊക്കെ കളിയുടെ ആൾ ആണ്

  • @ittoopkannath6747
    @ittoopkannath6747 5 หลายเดือนก่อน +35

    വികാരം ഇച്ചിരി കൂടുതലാണ് മിസ്റ്റർ രാജൻ. പലപ്പോഴും വിഷയത്തിൽ നിന്ന് മാറിപ്പോകുന്നു

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 5 หลายเดือนก่อน

    പ്രസിദ്ധിയുള്ളവർ ഇതിൽ പെടാൻ ധൃതിപെടു ന്നവർ ധാരാളംമുണ്ട്.

  • @MrBeanTime
    @MrBeanTime 5 หลายเดือนก่อน +6

    സത്യങ്ങൾ എല്ലാം പുറത്തു വരണം നമ്മുടെ ഒക്കെ പണം തന്നെയാ ഒരു കണക്കിന് സിനിമകരുടെ ഒക്കെ നിലനിൽപ്