Sir, the song did not come as expected! "Who told you have expectations?" Devarajan Master's reply

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • To Watch Full EP Part1 - • An Exclusive interview...
    Part2 - • An Exclusive interview...
    Shibu Chakravarthy is an Indian lyricist, screenplay writer and scriptwriter who mainly works in Malayalam cinema. He is the lyricist of around 200 songs. He has been the script writer for various films including Nair Saab, Manu Uncle, and Adharvam. He writes for new films in Mollywood.
    In conversation with celebrities. The one-hour show gets up close and personal with the big names from cinema and music. Learn fascinating facts about the lives and times of the famous. Share in the stories of their struggles and setbacks, success and stardom. Listen to their loves and losses, their pastimes, fave foods and fun destinations. All in Tharapakittu.
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    #shibuchakravarthy #tharapakittu #kaumudy

ความคิดเห็น • 70

  • @ratheeshbabu78
    @ratheeshbabu78 2 ปีที่แล้ว +22

    എനിക്ക് ദേവരാജൻ മാഷിനെ പരിചയപ്പെടാൻ 1988-ൽ അവസരം ലഭിച്ചു പി.എ.ബക്കർ സംവിധാനം ചെയ്ത സംസ്കാര ഫിലിംസ് നിർമ്മിച്ച "ഇന്നലെയുടെ ബാക്കി " എന്ന ചിത്രത്തിന്റെ ഗാനത്തിന്റെ റെക്കോർഡിംഗിനായി തിരുവനന്തപുരം യേശുദാസിന്റെ ഉടമസ്ഥതയിലുള്ള തരംഗിണി സ്റ്റുഡിയോയിലായിരുന്നു പാട്ടിന്റെ റേക്കോർഡിംഗ്‌ മാധുരിയമ്മയാണ് ഈ ചിത്രത്തിൽ പാടുന്നത് അന്ന് സംവിധായകൻ ബക്കർ സാർ വഴിയാണ് ഞാൻ ദേവരാജൻ മാസ്റ്ററെ പരിചയപ്പെടുന്നത് ആദ്യം ഞാൻ അദ്ദേഹത്തിന്റെ കാൽതൊട്ടു വന്ദിച്ചിട്ടാണ് അദ്ദേഹത്തെ പരിചയപ്പെടുന്നത് എന്റെ നെറുകയിൽ കൈ വെച്ച് നന്നായി വരുമെന്ന് അനുഗ്രഹിച്ചു ആ നിമിഷം ജീവിതത്തിൽ ഒരിക്കലും ഞാൻ മറക്കുകില്ല അന്ന് ആ പടത്തിന്റെ ഓഫീസ് നിർവ്വഹണ ചുമതല ഞാൻ വഹിച്ചിട്ടുണ്ട് ഇന്നും ദേവരാജൻ മാഷിന് തുല്യം ദേവരാജൻ മാഷ് മാത്രം അതാണ് ദേവരാജൻ മാസ്റ്റർ

  • @msanilkumar1445
    @msanilkumar1445 2 ปีที่แล้ว +21

    മലയാളത്തിൽ ഏറ്റവും കൂടുതൽ ഗാനങ്ങൾക്ക് സംഗീതം പകർന്ന മഹാനുഭാവൻ. ഏറ്റവും ലളിതമായി ജീവിച്ച വ്യക്തി. ❤❤❤❤❤❤🌹🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @krishnannatarajan8163
    @krishnannatarajan8163 ปีที่แล้ว +7

    G. Devarajan Master was the Tanzen of Malayalam music Industry.

  • @sunilp4257
    @sunilp4257 2 ปีที่แล้ว +20

    ദേവരാജൻ മാസ്റ്റർ സംഗീത സരസ്വതി !

  • @jayakumarchellappanachari8502
    @jayakumarchellappanachari8502 2 ปีที่แล้ว +7

    പാട്ടുകാരുടെ കഴിവ് ശരിയായി
    മനസ്സിലാക്കിയ സംഗീതത്തിന്റെ
    രജശില്പി.

  • @Beayogi9
    @Beayogi9 2 ปีที่แล้ว +31

    ദേവരാജന്‍ മാസ്റ്റര്‍ക്ക് പകരം ദേവരാജന്‍ മാസ്റ്റര്‍ മാത്രം

    • @sureshpalan6519
      @sureshpalan6519 2 ปีที่แล้ว +8

      ആ സൂര്യ തേജസ്സിന്റെ അടുത്തെത്താൻ ഇതുവരെ ആരും ഉണ്ടായിട്ടില്ല ഇനി ഉണ്ടാവുകയുമില്ല.

    • @msanilkumar1445
      @msanilkumar1445 2 ปีที่แล้ว +4

      @@sureshpalan6519 തീർച്ചയായും

    • @msanilkumar1445
      @msanilkumar1445 2 ปีที่แล้ว +5

      ദേവരാജൻ മാഷിനെ അട്ത്തറിയാവുന്നവർക്കറിയാം അദ്ദേഹം എന്താണ് എന്ന്.
      മാഷിന് നൂറ് കോടി പ്രണാമം🌹🌹🌹🌹🌹🙏🙏🙏🙏🙏

    • @omanakuttanek2977
      @omanakuttanek2977 2 ปีที่แล้ว +1

      @@sureshpalan6519 നൂറു ദേവരാജൻ വന്നാലും ഒരേഒരു രവീന്ദ്രൻ മാഷ് 💪

    • @ANILKUMAR-rj8vj
      @ANILKUMAR-rj8vj 2 ปีที่แล้ว

      @@omanakuttanek2977 ....... അങ്ങനെ പറയല്ലേ....

  • @IbySabu
    @IbySabu 6 หลายเดือนก่อน +2

    ❤🎉🎉devarajan.

  • @PhenomDesignsbyArnoldMT1
    @PhenomDesignsbyArnoldMT1 3 ปีที่แล้ว +23

    ദേവരാജൻ മാസ്റ്റർ പാട്ട് കേൾക്കാൻ കൊതിപ്പിച്ച ദേവൻ

  • @bijubiju7422
    @bijubiju7422 5 หลายเดือนก่อน +3

    ഇതിഹാസ൦ അൽഭുതമനുഷ്യൻ ദേവരാജൻ മാഷ്

  • @puthiavilasanjeevan4801
    @puthiavilasanjeevan4801 2 ปีที่แล้ว +4

    There is no Actors Music or poet all are ordinary men. Never forget the comman MAN.

  • @radhavijayan9579
    @radhavijayan9579 8 วันที่ผ่านมา

    Devarajan master is God.
    He will be remembered till the malayalam film industry exist.

  • @sreeramchandran8516
    @sreeramchandran8516 2 ปีที่แล้ว +6

    Sangeetha Devarajan... Malayalathile etavum mikacha Music Director. Thottathellam ponnakkiya Rajasilpi..

  • @jojivarghese3494
    @jojivarghese3494 2 ปีที่แล้ว +4

    Thanks for the video

  • @ANILKUMAR-rj8vj
    @ANILKUMAR-rj8vj 2 ปีที่แล้ว +12

    ഓ..... എ൯െറ ദേവരാജ൯ മാഷേ...... ഒന്നു തിരിച്ച് വരൂ......

    • @santhoshps8927
      @santhoshps8927 2 หลายเดือนก่อน

      Enthina... Pulliyokke marikunnathinum etrayo munpe field out ayi bro.. Ella geniusukalkum oru nalla kalavum cheetha kalavum Undu, ellayippozhum manushyare anandippikan avilla... Devarajanmaaterku pakaram vekkaan ennum malayalathil oru music director ella... Pakshe ellarkum oru kalam Undu

  • @vaishnavatheertham4171
    @vaishnavatheertham4171 2 ปีที่แล้ว +9

    🙏 ദേവരാഗ ശില്പി

  • @sudheersakthi
    @sudheersakthi 2 ปีที่แล้ว +4

    Thanks,

  • @balannarayan1034
    @balannarayan1034 2 ปีที่แล้ว +4

    But devarajan Master is Great Music director

  • @mohansubusubu2116
    @mohansubusubu2116 10 หลายเดือนก่อน +1

    സൂപ്പർ

  • @pradeepp819
    @pradeepp819 3 หลายเดือนก่อน

    1:23😅😅 correct voice

  • @ajikumar4231
    @ajikumar4231 2 ปีที่แล้ว +2

    9???

  • @adarshr2282
    @adarshr2282 2 ปีที่แล้ว +3

    ❤️❤️❤️

  • @anitakk4636
    @anitakk4636 6 หลายเดือนก่อน +3

    ആയിരം രവീന്ദ്രന്മാർ ചേർന്നാലും ഒരു ദേവരാജൻ മാസ്റ്ററോളം എത്തുകയില്ല

    • @gopang9589
      @gopang9589 หลายเดือนก่อน

      പതിനായിരം ദേവരാജൻ ചേർന്നാലും രവീന്ദ്രസംഗീതം നിർമ്മിക്കുക പ്രയാസമാണ് അതാണ് രവീന്ദ്രൻ മാഷ് ദേവരാജൻ feild out ആകാൻ കാരണം രവീന്ദ്രസംഗീതമാണ്

    • @shansenani
      @shansenani หลายเดือนก่อน

      ​@@gopang9589enthu orchestra arrange cheyyan vere alkare vekkuna aalinte karyamano😀.. Raveendran master onnum music dominate cheytitilla.. 80s il mixed arunnu.. Johnson raveendran Jerry amal dev shyam ouseppachan ellam equal.. 90s first half sp venkatesh. After 95 vidyasagar um..

  • @sreekanthsasidharan168
    @sreekanthsasidharan168 2 ปีที่แล้ว +5

    Master 🙏

  • @peethambarankr8059
    @peethambarankr8059 4 หลายเดือนก่อน

    എനിക്ക് സംഗീതം എന്താണ് എനിക്ക് സംഗീതം അറിയില്ല. എങ്കിലും.ദേവരാജൻ മാസ്റ്ററുടെ പാട്ട് എവിടെ വച്ച് കേട്ടാലും കേട്ടിരിക്കും.

  • @sadifharansasi7071
    @sadifharansasi7071 ปีที่แล้ว +2

    അതുകൊണ്ട് ആവാം ദേവരാൻ ദൈവം മായത് ❤❤❤

  • @behappyandsafeandsecure
    @behappyandsafeandsecure 2 ปีที่แล้ว +5

    എന്തുവാടെ പറയുന്നത്?

  • @broadband4016
    @broadband4016 ปีที่แล้ว +1

    മാഷിൻ്റെ ആദ്യകാല സംഗീതം ഓർഡിനറി ആയിരുന്നു.പിന്നെ സ്വർഗപുത്രി നവരാത്രി..കള്ളിപലകൾ പൂത്തു. എന്നീ ഗാനങ്ങൾ ജനങ്ങളെ ഇളക്കി മറിച്ചു

  • @vkjos5677
    @vkjos5677 2 ปีที่แล้ว +4

    What do you want to communicate us? You are just laughing widely without any substance . Disgusting interview.

  • @ajikumar4231
    @ajikumar4231 2 ปีที่แล้ว +3

    Gireesh.a bit feminine!

  • @gafoork342
    @gafoork342 5 หลายเดือนก่อน

    ബാബുരാജ്, രാഘവൻ, രവീന്ദ്രൻ, ജോൺസൺ, അർജുനൻ,,,ഇവരൊക്കെയാണ്, മാസ്റ്റേഴ്സ്. ദേവരാജൻ അഹങ്കാരത്തിന്റെ മാസ്റ്റർ.

    • @citizen7279
      @citizen7279 5 หลายเดือนก่อน +3

      ഇത്രയും അഹങ്കാരം ആയിട്ടും അദ്ദേഹത്തിനു മുന്നിൽ ജനത നമിച്ചു നിന്നെങ്കിൽ കഴിവ് എത്രത്തോളം ആയിരിക്കണം. ബാബുരാജ് ഒക്കെ ഒറ്റ ടൈപ് പാട്ടല്ലേ ഉള്ളൂ മാഷ് എവിടേനിൽക്കുന്നു ബാബുക്കാ എവിടെ നിൽക്കുന്നു മാസ്റ്റർ ഒന്നാണെങ്കിൽ മറ്റുള്ളവരൊക്കെ അഞ്ചാം സ്ഥാനം തൊട്ടേ വരൂ

    • @gopang9589
      @gopang9589 หลายเดือนก่อน

      തീർച്ചയായും, പക്ഷെ മാസ്റ്റേഴ്സ് ഇനിയുമുണ്ട്

    • @haridasankm8215
      @haridasankm8215 3 วันที่ผ่านมา

      ഒന്നാം സ്ഥാനത്ത് 🙏

  • @sandeepgopalan7414
    @sandeepgopalan7414 2 ปีที่แล้ว +7

    ഇവനേതെടാ ഈ സ്വയംപൊങ്ങി

    • @SURAJCHANDRAN00
      @SURAJCHANDRAN00 2 ปีที่แล้ว +4

      ഇയാളാണ് ഷിബു ചക്രവർത്തി

    • @SURAJCHANDRAN00
      @SURAJCHANDRAN00 2 ปีที่แล้ว +3

      ഓർമകൾ ഓടിക്കളിക്കുവാനെത്തുന്നു ആ പാട്ട് പുള്ളിയുടെ ആണ്

    • @sandeepgopalan7414
      @sandeepgopalan7414 2 ปีที่แล้ว

      athokke ariyam

    • @nkgopalakrishnan7309
      @nkgopalakrishnan7309 2 ปีที่แล้ว +10

      അദ്ദേഹം എവിടെ സ്വയം പൊങ്ങി. ദേവരാജൻ മാഷെ കുറിച്ചുള്ള അദ്ദേഹത്തിൻ്റെ മുൻ ധാരണകളും യഥാർത്ഥ അനുഭവങ്ങളും പറയുകയല്ലെ ചെയ്തത് - അദ്ദേഹത്തിൻ്റെ രീതിയിൽ. ഇപ്പോഴും തൊഴുകയ്യോടെ സംസാരിക്കണം എന്ന് ചട്ടം എന്തെങ്കിലും ഉണ്ടോ...

    • @sandeepgopalan7414
      @sandeepgopalan7414 2 ปีที่แล้ว

      @@nkgopalakrishnan7309 athu interview kandu manassilayillenkil thannodu paranjittu karyamilla

  • @omanakuttanek2977
    @omanakuttanek2977 2 ปีที่แล้ว +3

    നൂറു ദേവരാജൻ വന്നാലും ഒരേഒരു രവീന്ദ്രൻ മാഷ് 💪

    • @somasekharannair1470
      @somasekharannair1470 2 ปีที่แล้ว +8

      ദേവരാജൻമാസ്റ്റർക്കു പകരം ദേവരാജൻമാസ്റ്റർമാത്രം....

    • @natarajanmk821
      @natarajanmk821 2 ปีที่แล้ว +5

      Have you Know music?
      Where is Raveendran Mash?
      What is his knowledge in music,
      He learned Carnatic music from Music College. You study the music. You can't evaluate the Knowledge of Deverajan Master
      GD not learned from any music College. He learned music from his father and self study. You ask any one.

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 ปีที่แล้ว +13

      നിങ്ങൾ പറഞ്ഞത് തിരിച്ചിടുന്നതാണ് സത്യം.
      നൂറല്ല ആയിരം രവീന്ദ്രൻ
      വന്നാലും ഒരേ ഒരു
      ദേവരാജൻ മാസ്റ്ററുടെ
      നൂറ് അയലത്ത് വരില്ല.
      പാട്ടിനെപ്പറ്റി അറിയാവുന്നവർക്കൊക്ക
      അത് മനസ്സിലാകും.

    • @somasekharannair1470
      @somasekharannair1470 ปีที่แล้ว

      രവീന്ദ്രനെ പുകഴ്ത്താൻ ദേവരാജൻ മാസ്റ്ററെ ഇകഴ്ത്തണോ... ദേവരാജൻ മാസ്റ്ററെഒരുതട്ടിലും മലയാളത്തിലെ സകലസംഗീതസംവിധായകരെയും മറുതട്ടിലും വെച്ചുതൂക്കിയാലും മാസ്റ്ററുടെ തട്ട് താഴ്ന്നുതന്നെയിരിയ്ക്കും. പിന്നെയല്ലേ രവീന്ദ്രൻ

    • @nairjay2945
      @nairjay2945 ปีที่แล้ว +6

      കഷ്ടം.. വിവരമില്ലായ്മ അലങ്കാരമാണ് എന്ന് വിചാരമുള്ള ചിലർ... ദേവരാജൻ മാസ്റ്റർ ആരെന്നു രവീന്ദ്രൻ പറഞ്ഞിട്ടുണ്ട്.. കേൾക്കുക.. അല്പം വിവരം വയ്ക്കും.. സമുദ്രത്തെ പൊയ്കയുമായി താരതമ്യം ചെയ്യുന്ന അവസ്ഥ 😢

  • @syamambaram5907
    @syamambaram5907 11 หลายเดือนก่อน

    ദേവരാജൻ മാസ്റ്റർ അവസാന വാക്കെന്നുള്ള ക്ളീഷേ ഇവിടെ കുറെ ആളുകൾ ഉണ്ടാക്കി വച്ചിട്ടുണ്ട്.