My Son Bought New Bike With His Youtube money | Mazi വാങ്ങിയ ബൈക്ക് ! 😳
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- " വരൂ ,നമുക്ക് ഒരുമിച്ച് യാത്ര ചെയ്യാം "
“ Come, Lets Travel Together “
#mallutraveler #MALAYALI
Follow me to see the unseen 👀 :
INSTAGRAM: / mallu_traveler
Twitter : / mallutraveler
FACEBOOK: / mallu.traveler
--------
ഇത് ആരും റോഡിൽ ഉപയോഗിക്കരുത്, ഓഫ് റോഡിലും, നമ്മിടെ വീട്ടിലും മാത്രമെ ഉപയോഗിക്കാവൂ, ഹെൽമെറ്റ് , എല്ലാം ഇടണെ
contact for new bike ; 7902234646
Collaboration and promotion send us your requirements.
📨 Mail: contact@mallutraveler.com
..............................................................
ഇത് ആരും റോഡിൽ ഉപയോഗിക്കരുത്, ഓഫ് റോഡിലും, നമ്മിടെ വീട്ടിലും മാത്രമെ ഉപയോഗിക്കാവൂ, ഹെൽമെറ്റ് , എല്ലാം ഇടണെ
contact for new bike ; 7902234646
Malappuram vengarayilek varumo pls
rTe
Ithinte rate
👍👍👍🤲
എത്ര പൈസ ഉണ്ട്
ഞാനും 6 month പണിക്ക് poyi ഒരു വണ്ടി എടുത്തപ്പോൾ അതിന്റെ feel thanne വേറെ ആയിരുന്നു അതും 19 വയസ്സിൽ വണ്ടി എടുത്തിട്ട് ഇപ്പോൾ 1 month aayi❤❤❤❤❤
Splonder ano broi
@@Anandhu.nair00000 അതെ modification ചെയ്യാൻ ആഗ്രഹം ഉള്ളത് കൊണ്ട് vangiyatha
@@muhammednaseef9725 well done bro 👍
Well done bro
Grt job💙💙
ജീവിതത്തിന്റെ നല്ലൊരു പങ്കും ഇങ്ങനെ ആഘോഷിച്ചു കഴിയുന്ന മല്ലുവിനെയും കുടുബത്തെയും പോലെ ഒക്കെ ആവാൻ ആരാണ് ആഗ്രഹിക്കാത്തത് സ്വന്തം കഷ്ടപ്പാട്കൾപ്പുറം ആഗ്രഹത്തെ മുന്നിൽ കണ്ട് ജീവിച്ചാൽ ഒരുപാട് ഉയരങ്ങളിൽ എത്താം എന്നതിന് നല്ലൊരു ഉദാഹരണം മല്ലു..🙂🙂.!!!
Bro അത് 💯 കറക്റ്റ് ആണ്
Ys
മല്ലു ❤
Yes Bro 👍
വീഡിയൊ കണ്ട് നമുക്ക് അങ്ങനെ വിജാരിക്കം പക്ഷേ ഒരിക്കലും റിയലി avark നിങൾ ഉദ്ദേശിച്ച ആ എൻജോയ് ജീവിതത്തിൽ കിട്ടില്ല ഒരു റീച്ച് ഉള്ള TH-camr ആയി കഴിഞ്ഞാൽ അറ്റ് ലിസ്റ്റ് ബാത്ത് റൂമിൽ പോവുന്ന വീഡിയൊ ഇട്ടാലും അവർക്ക് ഇൻകം വരും അവർ ഒരു ടീസ്പൂൺ വാങ്ങിയാൽ പോലും ഷേർ ചെയ്യും കാരണം വരുമാനം അത് മാത്രം മാണ് മനസ്സ് നിറയെ ഇതിലേറെ ഹാപ്പി ആയിരുന്നു കാഴ്ചയിൽ rifa mehnu അവസാനം കണ്ടില്ലേ 😭
സ്നേഹം ഉളളത് പോലെ കാട്ടി കൂട്ടുന്ന വേറെ ഒരു ഫാമിലി ഉണ്ട് (ബഷീർ ബഷി)😀 എല്ലാം ഇൻകം കിട്ടാൻ വേണ്ടി യുള്ള ഒരു നാടകം മാത്രം. ജീവിതം അഭിനയിക്കാൻ ഉളളത് തന്നെ യാണ് അതാണ് സത്യം
Mallu is the best example how a parent should be❤️
💯❤️
മല്ലുവിന്റ വീട്ടിൽ വീണ്ടും ബൈക്ക് ചാകര 😍😍
mashallah
Mazi adipoliyayittu bike odichu mazi super da🥰
Enik ningale waife balkiyeee othiri ishtta. Good personality .balkitha oru hai parayoooo enikkk adutha vidioyil pls
Pls pls pls
Nalla spport olla achan
Mazi power💥⚡️
നിങ്ങളുടെ മോന് വാങ്ങിയ വണ്ടിയുമായി നിങ്ങളുടെ മോന് മിണ്ടാതെ പോകുമ്പോ അറിയാം സങ്കടം ട്ടോ
Maazi നിന്റെ ഭാഗ്യം 🤩😇💥
Mallu is the best example how to a parent should be ❤❤
ബാപ്പ ഇങ്ങനെയാണെങ്കിൽ മകൻ അങ്ങനെ ആയില്ലെങ്കിൽ അത്ഭുതമുള്ളൂ ബാപ്പാനെ പോലെ വളരാൻ മകൻ ഇനി പിന്നാലെ ഉണ്ടാകും😍✨
6:50 mazi on power 💪
Mazi mon kollaallo.. Parappikkunnu✨️✨️✨️🥰
Ithinte valiya bike indiail banned aanu 1) Rearview mirror illa. 2) Head light illa. 3) Indicator lights, sound illa. 4) 80 dB kudiya silencer sound. 5) not support number plate. etc. Hondayude CR250 oru famous Dirt bike aanu...,,
Maaziiiiii ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️super 🎉🎉🎉🎉🎉🎉🎉🎉🎉🎉 God bless you my dear 🥰
Mallu bro valav oke varanpo onu slow aki odikan parang manasialkane
Karanam videoil kandapo petanu vaalv oke varanpo athe speedil Pona pole thonanu
Mallu onu parang manasilakane
Mazi mon pwoli
ഇതേ പോലുള്ള വണ്ടിയിൽ ഫുൾ safety ഉപയോഗിച്ചിട്ടും മകനെ ട്രെയിൻ ചെയ്യിച്ച അച്ഛനെതിരെ കേസെടുത്ത നാടാണ് ..
മാസി ഇജ്ജ് പോളിക്ക് മുത്തേ ✌️
Happy Motoring JR Mallu Traveler Mazi Shakir🔥❤️
Maazinte okke oru life 💞💞💞💞💟💟
Bhagyamulla payyan ❤️
Ende mon ee bike kandit karachalod karachal...enikkum venamenn paranjitt...😇😇😇.....
Ente ponno seeeeen🤩🤩🔥🔥
Chekkan pwolli... Pattiya bappayum.. Asooya thonnavunna life.. Allah jeevithathil barakath nalkatte... Keep going.. Masha Allah.. 😍😍✌️
Mashaallahhhh nalla balance und🔥🔥🔥🔥🔥🔥
അടിപൊളി👏🏼👏🏼👏🏼👍💥💫💛😍
അമ്പടാ അമ്പട കേമാ ...🙌🙌🔥🔥🔥🔥🔥🔥
Congrats mazhi ❣️❣️👌👌
വീഡിയോയുടെ ലാസ്റ്റ് ഔട്ട് പറഞ്ഞ വാക്കുകൾ വളരെ സത്യമാണ് 💖💖
Bike medichapol ulla mazide santhosham 😍😍😍
Mazi പോവുന്ന കാണാൻ എന്താ രസം
Mashaallah
Mabrook mazi mone..
മാസിക്ക് like adi power❤️🔥🔥❤️❤️🔥🔥❤️
Chekkan full pwolii💕
നമ്മടെ cherkkan maazi 🤩🔥🔥🤩
മല്ലു മച്ചാന്റെ മോട്ടിവേഷൻ ഒരേ പൊളി ആണ്. അത് കേൾക്കുമ്പോൾ തന്നെ രോമാഞ്ചം ആണ്...!!✨️❤🤩💥
കിടിലൻ 🥰🥰
സൂപ്പർ വണ്ടി 💥
അതാടെ മോൻ തന്നെ 😂💥💥❤️❤️
ശാക്കിർ ഇക്ക മോൻ ഓടിക്കുന്നത് കണ്ടപ്പോൾ സന്തോഷം എന്നാലും ഒരു പേടി തോന്നി 😂😘
Masha allah mazi mon 😘
പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് സൈക്കിൾ ആദ്യമായിവാങ്ങിയ ഞാൻ,😆😆
Sathyam💯💯💯💯
സ്വന്തമായി വാങ്ങുന്ന സാധനങ്ങൾക്ക് അതിന്റെ തായ് value ind
Adipoli 😍❤️👍👍
Masha Allah Mazikk nalla experience undallo🥳😍
ഷാകിർക്കാ നിങ്ങളുടെ വിദേശ യാതറകളെക്കാൾ എനിക്കിഷ്ടം ഇത്പോലെ നാട്ടിൽ ഉള്ള വീഡിയോസ് ആണ്
Randum nalladhanu
മാസി ഈ പ്രായത്തിൽ എനിക്ക് ഒരു സൈക്കിൾ പോലും ഇല്ലായിരുന്നു ഇതൊക്കെ എനിക്ക് ഒരു സ്വപനം മാത്രം ആയിരുന്നു
Rayan nte oru Channel veenam. Toys unboxing cheythoode mazikkum rayanum 🎉🌹🥰
mallu bro adipoli suprt undavum
Mazi.. MashaAllah 🥰🥰🤲🤲🤲
Mazii നീ ഭാഗ്യം ചെയ്തവനാടാ 😀
Yente mwone💥💥....sound ശെരിക്കും 2stroke chamber sound തന്നെ.🥵💢
Chekkan aradukayanu 😂😂
I really liked your last speach💯
കിടിലൻ ബൈക്ക്♥️♥️♥️⚡⚡⚡💯👏✌️🔥
എനി മസിന്റെ കളി🔥 അൽഹംദുലില്ലാ
Love from karnataka❤
Super bike ❤️🥰🤩
ഷാകിർക്ക പറഞ്ഞത് പോലെ നമ്മുടെ നാട്ടിലെ ഓരോ നിയമങ്ങൾ ഉണ്ടായതു കൊണ്ടാണ് ഇത് പോലെ ഉള്ള റൈഡരസ്ന്റെ വെല്ലു വിളി
Achande mon💖🙌🙌❤🔥❤🔥❤🔥
Wow pwoli.. Junier mallu 👌❤️
Chekkan cnn🙊😌⚡️⚡️
ഈ ബൈക്കിന്റെ വലുത് വാങ്ങണം എന്ന് എനിക്ക് നല്ല ആഗ്രഹം ഉണ്ട് 🥺🖤
Inshallah machane ellam nadakum
@@Mr_ponjikara_ Aah broh🖤
മല്ലു പവർ, 🥰🥰
ഓടിക്കാൻ പറ്റാവുന്ന ഒരു പഴയ ബൈക്ക് എനിക്ക് നൽകാമോ...
ബൈക്ക് ഉണ്ടായിരുന്നു പഴയ പൾസർ 150 വാങ്ങി...
ബൈക്കിന് emi നൽകേണ്ട തുക ചിലരുടെ ദുഃഖങ്ങൾ കണ്ടപ്പോൾ കാരുണ്യ സ്പർശനമേകി..ഫിനാൻസ് കാർ ബൈക്ക് കൊണ്ട് പോയി.ഇപ്പോൾ ഒരു ബൈക്കും ഇല്ല..ചില സുഹൃത്തുക്കൾ മിണ്ടാതെയും ആയി..മിണ്ടിയാൽ അവരുടെ ബൈക്ക് എങ്ങോട്ടെങ്കിലും പോകുവാൻ ചോദിക്കുമോ എന്നത് കൊണ്ട്...വാഹനവും സമ്പത്തും ഉണ്ടേൽ എല്ലാ ബന്ധങ്ങളും ഉണ്ടാകും
Mazi new bike 🔥🏍️
Family aaaa kichaaaa reachu kudummmm idea idea💡💡💡💡💡
Maazi super🔥✌️😉
Avanea motocross vittudea man keralathile ellaa achanum ammayum oru prechothanam akatteaaa👐🏼💥💥💥💥
Alhamdulillah🤲
പൊളിച്ചു ബ്രോ♥️♥️👍💥😍😍💙🔥💪💪😎
Mazi polichu nalla driwing
Mazhi😍😍
മല്ലു ഇന്ന് എല്ലാർക്കും ലൈക്ക് കൊടുക്കുന്നുണ്ട് ട്ടാ 👍🔥🔥🔥❣️❣️🥰🥰💞💞
Proud of your achievement at a young age 😊👍🏻
Chekkan poli😘🥰
🙌Ikka Dream🥲💝❤️
സ്വന്തം പൈസയ്ക്ക് ബൈക്ക് വാങ്ങിയവർ 👍
Masha allah💕
Mazi oru kidilan racer avatte avan athinulla confidance und🥳
ഒരു പേടിയും ഇല്ലാതെ അവൻ നല്ല പോലെ ഓടിക്കുന്നുണ്ട്....ഭയം ഇല്ലങ്കിൽ തന്നെ അവൻ 95 % bike ride ൽ വിജയിച്ചു എന്ന് വിലയിരുത്താം
Mashaallah ❤️❤️Maazi poliyanallo 🥰🥰
Pwoli pwoliii 👏🔥
2ടാം bick അല്ലെ ഇത് 🥳🥳🥳🥳🥳 masi uyir
Cutroadloode okke odikumbil shredhikanam maximum veetlnho groundnho odikan paryanm.
Chekkan ind tta 🥰🔥❤️
masha allah chekkan kidilan drive anallo😁❤️❤️
Adipoli ❤❤
നിയമം ഇല്ലെങ്കിൽ ... ഉണ്ടാകും...ആരും നന്നാകുന്നതും ജീവിതം ആസ്വദിക്കുന്നതും..നമ്മുടെ നാട്ടിലുള്ളവർക്ക് സഹിക്കില്ല...
Sathiam
സൂപ്പർ വണ്ടി😍😍😍💪💚👏🏼💕
Bro വളവ് നോക്കണേ എതിരെ വലിയ വണ്ടി വരുമ്പോൾ മോൻ പേടിക്കും ശ്രദ്ധിച്ചു povuka
8:02 otta Pok 😂 Nyz Mazi Mown 😘
adipoly controol 💥👍👍👍
😍Mazi jet itt ponu🏍️🔥🔥🚀
Congrats maassi money🥰🥰🔥🔥
Rider Mazi 💪
നിങ്ങൾ ഒരേ പ്വോളി ആണ് ബ്രോ 😍🥰😘❤️
മല്ലുന്റെ മോൻ അല്ലെ പോളിയാണ് ❤🥰
❤️ ബൈക്ക് പൊളിച്ചു ❤️😍