Agricultural Machinery at 50% subsidy | www.agrimachinery.nic.in| കാർഷിക യന്ത്രങ്ങൾക്ക് സബ്സിഡി

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 100

  • @hamzapallikkal6814
    @hamzapallikkal6814 4 ปีที่แล้ว +3

    വളരെ ഉപകാരപ്രദമായ വീഡിയോ മാഡം
    ഇനിയും ഇത്തരം അറിവുകൾ ജനങ്ങളിൽ പ്രത്യകിച്ചു കാസറഗോഡ് ജില്ലയിലുള്ളവർക് നല്കാൻ ദൈവം സഹായിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു

  • @thoppiljayakumareruva2281
    @thoppiljayakumareruva2281 2 ปีที่แล้ว

    മാഡം ഉപകാരമാണ്,
    എനിക്ക് തെ ങ്ങിനും വഴക്കും കുഴിയെടുക്കാണും, ഇട കിടക്കാനും ഉപകാരമുള്ളത് ഏതാണ്?

  • @rajangvr8177
    @rajangvr8177 3 ปีที่แล้ว

    Thanks a lot for the precious information.

  • @shaijulalm.s3160
    @shaijulalm.s3160 2 ปีที่แล้ว

    Helpful, thank you mam 🤗🤗

  • @yathrachengai2854
    @yathrachengai2854 ปีที่แล้ว

    Mam, സ്ഥലം ഒരു 7 സെന്റ് ഉള്ളു, അതിൽ ഒരു വീട് ഉണ്ട്. എനിക്ക് ഒരു ട്രാക്ടർ വാങ്ങി മറ്റു കർഷകർക്ക് വേണ്ടി പുറം പണി എടുക്കാൻ പറ്റുമോ.. ഞൻ ഒരു അംഗ പരിമിതൻ കൂടി ആണ്... വാഹനം ഓടിക്കുന്നതിന് കുഴപ്പം ഇല്ല്യ... ഈ പദ്ധതിലൂടെ എനിക്ക് അപേക്ഷിക്കൻ പറ്റുമോ എനിക്ക് 26 വയസ്സ് ഉണ്ട്

  • @ramlathramla6648
    @ramlathramla6648 3 ปีที่แล้ว

    Thengilum kavungilum kayarunna mechine krishiyillatha oralkku kittumo

  • @sudheeshkumar9633
    @sudheeshkumar9633 3 ปีที่แล้ว +8

    എനിക്ക് അഞ്ച് സെൻറ് ഭൂമിയെ പദ്ധതിയിൽ ചേരുവാൻ എനിക്കും കഴിയുമോ

  • @sujithsv5324
    @sujithsv5324 4 ปีที่แล้ว +1

    Madam, its very useful information, thank you

  • @ratheeshjisha5313
    @ratheeshjisha5313 2 ปีที่แล้ว

    Asha enna vithu kittumo

  • @SureshKumar-nh5om
    @SureshKumar-nh5om 4 ปีที่แล้ว

    അറിവ് തന്നതിന് വളരെ നന്ദി

  • @MALLUDUDE36
    @MALLUDUDE36 ปีที่แล้ว

    Good information ❤

  • @ramesanc4680
    @ramesanc4680 4 ปีที่แล้ว +1

    നന്നായി വിശദീകരിച്ചു.

  • @nirmalakk9898
    @nirmalakk9898 ปีที่แล้ว

    കാർഷിക ആവശ്യത്തിനുളള കിണർ നിർമ്മാണ ത്തിനു വല്ല പദ്ധതിയുമുണ്ടോ

  • @muhamedashraf8831
    @muhamedashraf8831 3 ปีที่แล้ว

    ഞാൻ രെഗിസ്റ്റെർ ചെയ്തു,പക്ഷെ ആധാർ പാൻ ഇവ അപ്‌ലോഡ് ആകുന്നില്ല. അക്ഷയയിൽ ചോദിച്ചപ്പോൾ പലർക്കും വേണ്ടി ശ്രമിച്ചീട്ടും പറ്റിയിട്ടില്ല എന്നാണ് പറഞ്ഞത്

  • @hamzapacharey9492
    @hamzapacharey9492 3 ปีที่แล้ว

    Thanks madam

  • @KannanKk-el1lr
    @KannanKk-el1lr 4 หลายเดือนก่อน

    ❤❤❤

  • @deepudevarajan958
    @deepudevarajan958 3 ปีที่แล้ว

    Thanks for the information

  • @nobleebenezer2897
    @nobleebenezer2897 4 ปีที่แล้ว

    Very good information thank you

  • @JijoJob
    @JijoJob 3 ปีที่แล้ว

    Hi,
    Agricultural shredder machine ethu category or Implement il anu select chaiyendathu??

  • @sunilkumararickattu1845
    @sunilkumararickattu1845 3 ปีที่แล้ว

    Informative video. 💯👌🙏എനിക്ക് പുൽവെട്ട് യന്ത്രം വാങ്ങണം എന്നുണ്ട്. ആദ്യം പൈസ കൊടുത്ത് വാങ്ങിയാൽ Register ചെയ്താൽ പിന്നീട് Subsidy claim ചെയ്യാൻ കഴിയുമോ? Register ചെയ്ത് മുൻഗണനാ ക്രമം കണക്കാക്കി വരുമ്പോൾ കുറെ സമയം കഴിയില്ലേ? അത്യാവശ്യം നടക്കാൻ വാങ്ങുന്നത് Delay ഒഴിവാക്കാൻ കഴിയില്ലേ? Please Reply.
    Description ൽ website link കൊടുത്താൽ വളരെ നന്നായിരുന്നു.

  • @mbrmbr2839
    @mbrmbr2839 3 ปีที่แล้ว

    തെങ്ങ് വാഴ കപ്പ മറ്റ് വീട്ടിലെ പറമ്പിൽ ചെയ്യുന്ന കൃഷിക്ക് ജലസേജനത്തിന് കുഴൽ കിണർ സ്ഥാപിക്കാൻ സബ്സിഡി കിട്ടുമോ?

  • @cheapfnsells
    @cheapfnsells 3 ปีที่แล้ว

    Very useful information Maam

  • @kl40moneyfarming
    @kl40moneyfarming 4 ปีที่แล้ว +2

    Madam, രജിസ്റ്റർ ചെയുന്ന ഒരു വീഡിയോ ചെയ്യാമോ

  • @ARRahmansongscollections
    @ARRahmansongscollections 3 ปีที่แล้ว

    Minimum ethra krishibhumi venam

  • @മട്ടുപ്പാവ്കൃഷി
    @മട്ടുപ്പാവ്കൃഷി 4 ปีที่แล้ว +2

    കാസർകോട് മനോജ് സംസാരിക്കുന്നത് എനിക്ക് തിരിനന സിസ്റ്റത്തിലുള്ള സബ്സിഡി കിട്ടുമോ

  • @thattalathvelayudhanrajan1082
    @thattalathvelayudhanrajan1082 3 ปีที่แล้ว

    Good madam

  • @sunilmenon7528
    @sunilmenon7528 3 ปีที่แล้ว

    Excellent

  • @jayancp2339
    @jayancp2339 9 หลายเดือนก่อน

    Ethellam items kittumennu engana ariyaam

  • @kl40moneyfarming
    @kl40moneyfarming 4 ปีที่แล้ว +1

    മാഡം ഞാൻ ഒരു കാടുവെട്ടി യന്ത്രത്തിനു അപേക്ഷിച്ചു വെയ്റ്റിംഗ് ലിസ്റ്റ് എന്നാണ് കാണിക്കുന്നത് അത് എന്തുകൊണ്ടാണ്?

  • @gireesannechikkat5849
    @gireesannechikkat5849 4 ปีที่แล้ว +2

    Register ചെയ്യുന്നതിന് farmer certificate നിർബന്ധമാണോ...

  • @8903915147
    @8903915147 3 ปีที่แล้ว

    ഭൂമിയുടെ ഉടമയുടെ പേരിൽ തന്നെ രജിസ്റ്റർ ചെയ്യണോ? എന്റെ അമ്മയുടെ പേരിൽ ആണ് ഭൂമി. ഞാൻ അപേക്ഷിച്ചാൽ സബ്സിഡി കിട്ടുമോ

  • @anaswarasv6125
    @anaswarasv6125 3 ปีที่แล้ว

    👍

  • @ajithappus597
    @ajithappus597 3 ปีที่แล้ว +1

    എനിക്ക് 4 സെന്റ് സ്ഥലം മാത്രമേ ഉള്ളൂ SC വിഭാഗത്തിൽ പെട്ടതാണ് എനിക്ക് ഒരു ട്രാക്ടർ വാങ്ങാൻ സബ്‌സിഡി കിട്ടുമോ

  • @sidharth_bs
    @sidharth_bs 3 ปีที่แล้ว

    Good video

  • @Haha-rj4dv
    @Haha-rj4dv 3 ปีที่แล้ว

    വാടകയ്ക്കു കിട്ടുമോ പ നല്ലാഞ്ഞിട്ടാണ്

  • @KL-uq8mc
    @KL-uq8mc 3 ปีที่แล้ว +1

    രണ്ട് മാസം മുൻപ് രെജിസ്റ്റർ ചെയ്തു. Otp വന്നു എന്നാണ് കിട്ടുക ട്രാക്ടർ ആണ് 50%ആണ് അപ്പോൾ വണ്ടിയുടെ വിലയിൽ പകുതി ആണോ മാഡം പ്ലീസ് റിപ്ലൈ

    • @sibinjose4276
      @sibinjose4276 3 ปีที่แล้ว

      Reply kittyo enthayi

    • @naveennnair1368
      @naveennnair1368 2 ปีที่แล้ว

      Vandi kittyoo

    • @KL-uq8mc
      @KL-uq8mc 2 ปีที่แล้ว

      @@naveennnair1368 ഇല്ല

    • @naveennnair1368
      @naveennnair1368 2 ปีที่แล้ว

      വിഡ്രോ ചെയ്തിട്ട് മാറ്റി അപ്ലൈ ചെയ്യണം

    • @naveennnair1368
      @naveennnair1368 2 ปีที่แล้ว

      @@KL-uq8mc നമ്പർ ഒന്ന് തരാമോ

  • @akbarAkbar-mp1jy
    @akbarAkbar-mp1jy 4 ปีที่แล้ว +2

    മേടം ഞാൻ ഒരു പവർ വീഡർ വാങ്ങി cash കൊടുത്താണ് വാങ്ങിയത് 96000ആയി
    വാങ്ങിയിട്ട് ഒരാഴ്ച ആയുള്ളൂ സബ്സിഡി കിട്ടാൻ വല്ല മാർഗ്ഗവും ഉണ്ടോ

  • @Santhoshvj1988
    @Santhoshvj1988 3 ปีที่แล้ว

    Njan smam il register cheythu ..ഇനി ബുഷ് cutter ഇങ്ങനെ ബുക്ക് ചെയ്യാം...എന്ന് പറഞ്ഞു തരുമോ....അത് ആർക്കും അറിയില്ല

  • @ezhuthu_kaari__
    @ezhuthu_kaari__ 3 ปีที่แล้ว

    Subsidy ke motor kittan enthiyyanam

  • @rajeshk8010
    @rajeshk8010 4 ปีที่แล้ว

    മാഡം,ജലസേചനത്തിനുവേണ്ടിയുള്ള ഇലക്ട്രിക് മോട്ടോർ വാങ്ങാൻ സബ്സിഡി കിട്ടുമോ?

  • @sajithkallada7013
    @sajithkallada7013 3 ปีที่แล้ว +1

    ഗവണ്മെന്റ് ഉദ്യോഗസ്ഥർക്ക് കിട്ടുമോ മേഡം subsidi

  • @babusurabhi2632
    @babusurabhi2632 3 ปีที่แล้ว

    How to register in smam..please tell

  • @murshi8739
    @murshi8739 4 ปีที่แล้ว

    Good

  • @sureshtc4306
    @sureshtc4306 4 ปีที่แล้ว +1

    Mini Rice Mill കിട്ടുമോ? എത്രയാണ് വില എവിടെ കിട്ടും

  • @deepudevarajan958
    @deepudevarajan958 3 ปีที่แล้ว

    👍👍👍👍

  • @deepamurali8612
    @deepamurali8612 4 ปีที่แล้ว

    Super

  • @tkjayeshkumar5658
    @tkjayeshkumar5658 4 ปีที่แล้ว

    Register ചെയ്തു Waiting list number ലഭിച്ചു... ഇനി ഏതെങ്കിലും ചെയ്യേണ്ട തുണ്ടോ...

    • @sirajhilal9767
      @sirajhilal9767 4 ปีที่แล้ว

      Chettai Register Cheyyunnathine kurich paranju tharavo, njan search cheythu kittunnilla, so ningalkku help cheyyamo

    • @tkjayeshkumar5658
      @tkjayeshkumar5658 4 ปีที่แล้ว +1

      @@sirajhilal9767 അക്ഷയ സെന്ററിൽ നിന്നും അപേക്ഷ സമർപ്പിക്കാം.ആവിശ്യമായ രേഖകൾ
      പുതിയ നികുതി ശീട്ട്, ആധാർകാർഡ്,പാൻകാർഡ്, ബാങ്ക് പാസ്ബുക്ക്, ഫോട്ടോ.ഇവയാണ് ഞാൻ അപ്‌ലോഡ് ചെയ്തത്.
      agrimachinery.nic.in/

    • @sirajhilal9767
      @sirajhilal9767 4 ปีที่แล้ว

      Thank you so much 😍

  • @reghunadhkfsh
    @reghunadhkfsh 4 ปีที่แล้ว

    Good information

  • @niyasniyas5112
    @niyasniyas5112 3 ปีที่แล้ว

    എനിക്ക് ഒരു ട്രില്ലെർ എടുക്കണം .help pls

  • @lalkattil9506
    @lalkattil9506 3 ปีที่แล้ว

    Madam , Iam a govt.employee, and engaged in cultivation, but I have no my own land . Can I form a farmer's society to get subsidy

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  2 ปีที่แล้ว

      It is better to form a custom hiring center
      You can have 80 percentage subsidy

  • @jayarajank7954
    @jayarajank7954 4 ปีที่แล้ว

    ജലസേചനത്തിന് ആവശ്യമായ പമ്പ് മണ്ണെണ്ണയുടെയൊപെട്രോളിൻ്റെയൊ ഈ സ്‌ക്കീ മിൽ കിട്ടുമോ'' ''സാർ

  • @jayanunnithan7395
    @jayanunnithan7395 3 ปีที่แล้ว

    ഗ്രേറ്റ് ഇൻഫർമേഷൻ

  • @KL-uq8mc
    @KL-uq8mc 3 ปีที่แล้ว

    നാനും കൊടുത്തു എന്നാണ് ഇത് പാസ്സ് ആവുക

  • @riyastk7865
    @riyastk7865 3 ปีที่แล้ว +1

    എനിക്ക് കിട്ടി ട്രാക്ടർ

    • @rijushafinilamel1685
      @rijushafinilamel1685 3 ปีที่แล้ว

      ഏത് കമ്പനി ആണ് , എന്ത് വിലയായി

    • @sridhars783
      @sridhars783 ปีที่แล้ว

      Mobile phone number tharamo?

  • @aarathisnair6107
    @aarathisnair6107 3 ปีที่แล้ว

    Mam | Ph.no തരുമോ?

  • @tatray7692
    @tatray7692 3 ปีที่แล้ว

    Khata number , karaha number ennal entha

  • @ramlathramla6648
    @ramlathramla6648 3 ปีที่แล้ว

    Ningalude Number tharumo

  • @KannanKk-el1lr
    @KannanKk-el1lr 4 หลายเดือนก่อน

    ❤❤❤

  • @kpkolad
    @kpkolad 3 ปีที่แล้ว

    👍

  • @akbar.mmoopanthakath889
    @akbar.mmoopanthakath889 4 ปีที่แล้ว

    Good video