അങ്ങ് ക്ലാസ്സ് എടുത്തോളൂ ഞങ്ങൾ ഉണ്ട് അങ്ങയുടെ ക്ലാസ്സ് കേൾക്കാനും മനസിലാക്കാനും, ഇതിലും വലിയ പുണ്യ പ്രവർത്തി വേറെ എന്തുണ്ട്.. ഈശ്വരൻ ആയുസ്സും ആരോഗ്യവും തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
നമസ്തെ സർ ജീവിത ആചാരങ്ങളുമായി ബന്ധപ്പെട്ട ഓരോ കാര്യവും എത്ര മാത്രം ഉപകാരപ്രദമായി തീരുന്നു. നമ്മളിലുണ്ടായിരുന്ന ഓരോ സംശയങ്ങളും ആണ് മാറി കൊണ്ടിരിക്കുന്നത്🙏🙏🙏
ആത്മയാണ് ജിവിതം ശക്തി വിശ്വാസം സ്വയ ധർമ്മം ആത്മക്കായി ആചാരം ....... അമ്മ ....... രാഷ്ട്രം അമൃതം ഗമയ ശക്തി മഹാശക്തി മാതാവ് വന്ദനം ആത്മ സ്വയ ധർമ്മം സത്യധർമ്മ ആത്മ സ്വയ ധർമം ആത്മശാസ്ത്രം ശാസ്ത്രിയത വിശ്വപ്രപഞ്ച ആത്മ സ്വയ ധർമം ...... സത്യം സനാതനം ....... രക്ഷക സംരക്ഷക ദേവി രാഷ്ട്രം ദേവി മഹാദേവി ജയതേ ജയതേ ജയതേ ജയതേ
സാർ.. നിങ്ങളെ പോലുള്ളവരാണ് .. ഓരോ വീട്ടിലും ഉണ്ടാവേണ്ടത് .. Respect you and your knowledge .. and your courage...salute you sir... your family... your children are really blessed...
Nice presentation Sir. My mother 1927-2017 having given birth to 9 children [I being eldest(1945)] used to observe her periods taking a separate place in home and not entering kitchen, bed room and other places and not mingling with others till fourth day when I had the opportunity of entering kitchen and do cooking. She went to Ernakulam General Hospital for her 7th (1962) to 9th delivery (1966). All her deliveries were at home with the help of traditional 'vayataty' and the support of mother's mother. To bring the former home from Ernakulam South, I had to call upon her in 1955 and 1958!
, സർ പ്രണാമം. എന്റെ പൂർവികന്മാരും മംഗലാപുരത്തിൽ നിന്നും വന്നവരാണ് ഞങ്ങൾ ഇപ്പോഴും ആ ആചാരങ്ങൾ പിന്തുടരുന്നവരാണ്. പക്ഷെമരണനന്ത ര കർമങ്ങൾ ചെയ്യാൻ അറിയുന്നവരില്ലാത്തതു കൊണ്ട് ആരെങ്കിലും മരിച്ചാൽ ഒന്നില്ലെങ്കിൽ ദഹിപ്പിക്കും അല്ലെങ്കിൽ മറവു ചെയ്യും. കർമങ്ങൾ ഒന്നും ഇല്ല. കുടുംബത്തിന് ഒരു പുരോഗത്തിയുമില്ല. ഞങ്ങൾ അനുഷ്ഠിക്കേണ്ട കർമങ്ങളെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.
പഴയ കാലത്ത് പ്രധാനമായും ദേശത്ത് അറിയിക്കപ്പെടുന്നത് കുടുംബനാഥന്റെ മരണമാണ്. അതിന് കർമ്മം എന്നത് മൃതശരീരം വൃത്തിയായി പൂർണമായി സംസ്കരിക്കുക എന്നതാണ്. അതിന് കർമ്മം എന്നതില്ല പൂജ ഇല്ല. ദഹിപ്പിച്ചതിനു ശേഷം പരിസരമെല്ലാം വൃത്തിയാക്കി പങ്കെടുത്ത എല്ലാവരും അടിച്ചു നനച്ചു കുളിക്കുക ഇത്രയേ ഉള്ളു. പിന്നെ ബന്ധുമിത്രാദികൾ കൂടുന്നതും അടിയന്തിരം നടത്തുന്നതും ആ കുടുംബത്തി ശേഷമുള്ള നിലനിൽപിന്റെ കാര്യങ്ങൾ തീരുമാനിക്കുന്നതിനാണ്. ശരീരമെന്ന കൂട്ടിൽ നിന്ന് രക്ഷപ്പെട്ട ആത്മാവ് അതിശക്തനും സമ്പന്നനുമാണ്. ഒരു പൂജയും പ്രാർത്ഥനയും ഫലം ചെയ്യില്ല! അത് പൂജാരികൾക്ക് ചില്ലറ കിട്ടാനുള്ള അടവാണ്.
Sir pls accept my condolences. Sir always eagerly waiting to hear your vast knowledge and discourses on hindu dharma and philosophy and your invaluable information on astrology.sir May god give you the strength to bear the loss of your dear wife.take care of yourself sir.
Sir അമ്മ,അച്ഛൻ മരിച്ചാൽ മൂത്ത മകൾക്കും ഭർത്താവ് മരിച്ചാൽ ഭാര്യക്കും അണ്ട് കഴിയുന്നതുവരെ മംഗള കർമ്മങ്ങളിൽ പങ്കെടുക്കാനോ, അമ്പലത്തിൽ പോകാനോ പാടില്ല എന്ന് പറയുന്നതും ആചാരങ്ങളല്ലേ. ഇന്നും ഈ വക ചിട്ടകൾ പാലിക്കുന്നവരുണ്ട്. അതിനെ പറ്റി എന്താ അഭിപ്രായം
Sir,,,, ഞാൻ vaikom കാരിയാണ്,,, എന്നാൽ പാലക്കാടിന്റെ മരുമകൾ. Sir പറഞ്ച്ചതുപോലെ അടിയന്തിരം വരെ ആരും വെള്ളം പോലും കുടിക്കാറില്ല but,,, പാലക്കാട് മരണത്തോടനുബന്ധ മായി ഒരാചാരം ഉണ്ട് കണ്ണൂക്ക് എന്ന്. അത് wednesday, saturday യിൽ ധരാളം visitors വരും ഈ 16days ന് ഇടയിൽ ചായയും ബിസ്ക്കറ്റ മൊക്കെ കഴിച് തിരിച്ചു പോകും. അങ്ങനെ വേറിട്ട ഒരാചാരം എന്താണ്????.
അങ്ങ് ക്ലാസ്സ് എടുത്തോളൂ ഞങ്ങൾ ഉണ്ട് അങ്ങയുടെ ക്ലാസ്സ് കേൾക്കാനും മനസിലാക്കാനും, ഇതിലും വലിയ പുണ്യ പ്രവർത്തി വേറെ എന്തുണ്ട്.. ഈശ്വരൻ ആയുസ്സും ആരോഗ്യവും തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
നമസ്തെ സർ ജീവിത ആചാരങ്ങളുമായി ബന്ധപ്പെട്ട ഓരോ കാര്യവും എത്ര മാത്രം ഉപകാരപ്രദമായി തീരുന്നു. നമ്മളിലുണ്ടായിരുന്ന ഓരോ സംശയങ്ങളും ആണ് മാറി കൊണ്ടിരിക്കുന്നത്🙏🙏🙏
നന്ദി സാർ.വിവരണം....വിവരണാതീതമായിരുന്നു.വീണ്ടും നന്ദി സാർ.
അങ്ങയുടെ ക്ലാസ്സ് വളരെ ഉപകാരപ്രദമാണ്.. നന്ദി.. നന്ദി.. നന്ദി..
🙏🙏🙏 salute. സമൂഹത്തിൽ 100ൽ 50 പേരെങ്കിലും സർ നെപോലെ ആയിരുന്നുവെങ്കിൽ എന്നാശിച്ചു പോകുന്നു.
വളരെ നല്ല മെസ്സേജ് സർ 👍🏻🙏🏻🙏🏻
Nice
Namaskaram sir 🙏🙏🙏🙏
TanksforGoodInfermation
Salute sir 🙏❤️🙏always waiting for your great discourse every day 🙏❤️🙏
Nice sir
Namaskaram sar
സാർ പറഞ്ഞോളൂ ഞങ്ങൾ കേൾക്കാൻ തയ്യാറാണ്.
You are giving valuable informations to us sir Thank you so much. Plz take care of your health.
നമസ്തേ സർ
സർ പറയുന്നതെല്ലാം ഞങ്ങൾക്കറിയാത്ത കാര്യങ്ങൾ, സർ ധൈര്യമായി പറഞ്ഞോളൂ.
Hari om kodi kodi pranamam sir
Please keep these information coming. Thanks 🙏
നമസ്കാരം സാർ 🙏🙏
You are totally right.
The idea behind it is to take complete rest and to recoup the body.
Namaskaram Sir.Old memories.🙏🏻🙏🏻🙏🏻🙏🏻🙏🏻.
നമസ്തേ🙏🙏🙏
Hare krishna,hare tama
Sir you are well informed.. thank you
Ate sir nganum undu angayudey familiyodoppam dhukkathil pankicheran pranamam
Namaste🙏 valare santhosham sir
ആത്മയാണ് ജിവിതം
ശക്തി വിശ്വാസം
സ്വയ ധർമ്മം
ആത്മക്കായി ആചാരം
....... അമ്മ .......
രാഷ്ട്രം അമൃതം ഗമയ
ശക്തി മഹാശക്തി
മാതാവ് വന്ദനം
ആത്മ സ്വയ ധർമ്മം
സത്യധർമ്മ ആത്മ സ്വയ ധർമം
ആത്മശാസ്ത്രം ശാസ്ത്രിയത
വിശ്വപ്രപഞ്ച ആത്മ സ്വയ ധർമം
...... സത്യം സനാതനം .......
രക്ഷക സംരക്ഷക
ദേവി രാഷ്ട്രം ദേവി
മഹാദേവി ജയതേ
ജയതേ ജയതേ ജയതേ
RESPECTED SIR, NAMASKARAM
Namaskaram sir.🙏🙏
Sirnte class njangalku kelkanam.
നമസ്തേ സർ
സാർ.. നിങ്ങളെ പോലുള്ളവരാണ് .. ഓരോ വീട്ടിലും ഉണ്ടാവേണ്ടത് .. Respect you and your knowledge .. and your courage...salute you sir... your family... your children are really blessed...
Thanku sir👃👃👃
Nice presentation Sir.
My mother 1927-2017 having given birth to 9 children [I being eldest(1945)] used to observe her periods taking a separate place in home and not entering kitchen, bed room and other places and not mingling with others till fourth day when I had the opportunity of entering kitchen and do cooking. She went to Ernakulam General Hospital for her 7th (1962)
to 9th delivery (1966). All her deliveries were at home with the help of traditional 'vayataty' and the support of mother's mother. To bring the former home from Ernakulam South, I had to call upon her in 1955 and 1958!
Ji ni
നമസ്കാരം സാർ
Prenamam guruji 🪔🪔🪔🪔🪔🪔🪔🪔
നമസ്കാരം സർ ഹരേകൃഷ്ണഹരേരമ
Namaste sir 🙏
Acharm okke nammude estampole cheyam ennalle sir paranjatu. Atanu sathyavum. Geevichirikkumpol nannayi nokkuka, marichittonnum cheytittu marichavarkku oru gunavum kittilla. 🙏
, സർ പ്രണാമം. എന്റെ പൂർവികന്മാരും മംഗലാപുരത്തിൽ നിന്നും വന്നവരാണ് ഞങ്ങൾ ഇപ്പോഴും ആ ആചാരങ്ങൾ പിന്തുടരുന്നവരാണ്. പക്ഷെമരണനന്ത ര കർമങ്ങൾ ചെയ്യാൻ അറിയുന്നവരില്ലാത്തതു കൊണ്ട് ആരെങ്കിലും മരിച്ചാൽ ഒന്നില്ലെങ്കിൽ ദഹിപ്പിക്കും അല്ലെങ്കിൽ മറവു ചെയ്യും. കർമങ്ങൾ ഒന്നും ഇല്ല. കുടുംബത്തിന് ഒരു പുരോഗത്തിയുമില്ല. ഞങ്ങൾ അനുഷ്ഠിക്കേണ്ട കർമങ്ങളെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.
Our pride n proud
Thank you sir
നമസ്കാരം sir
Prnamam🙏🙏🙏
Sirinte prabhashanamgal othiti ishtam aanu
🙏🙏
Sir... ആണ് കുട്ടികൾ ഇല്ലാത്ത വർക്ക് പെൺമക്കൾ മരണാനന്തര കർമും ചെയ്യുന്നതിൽ തെറ്റുണ്ടോ?
Jai Sree Ram.
Sir Eeclass Anikkuvalare Eshttappettu 🙏🙏🙏
നമസ്കാരം സർ
പഴയ കാലത്ത് പ്രധാനമായും ദേശത്ത് അറിയിക്കപ്പെടുന്നത് കുടുംബനാഥന്റെ മരണമാണ്. അതിന് കർമ്മം എന്നത് മൃതശരീരം വൃത്തിയായി പൂർണമായി സംസ്കരിക്കുക എന്നതാണ്. അതിന് കർമ്മം എന്നതില്ല പൂജ ഇല്ല. ദഹിപ്പിച്ചതിനു ശേഷം പരിസരമെല്ലാം വൃത്തിയാക്കി പങ്കെടുത്ത എല്ലാവരും അടിച്ചു നനച്ചു കുളിക്കുക ഇത്രയേ ഉള്ളു. പിന്നെ ബന്ധുമിത്രാദികൾ കൂടുന്നതും അടിയന്തിരം നടത്തുന്നതും ആ കുടുംബത്തി ശേഷമുള്ള നിലനിൽപിന്റെ കാര്യങ്ങൾ തീരുമാനിക്കുന്നതിനാണ്. ശരീരമെന്ന കൂട്ടിൽ നിന്ന് രക്ഷപ്പെട്ട ആത്മാവ് അതിശക്തനും സമ്പന്നനുമാണ്. ഒരു പൂജയും പ്രാർത്ഥനയും ഫലം ചെയ്യില്ല! അത് പൂജാരികൾക്ക് ചില്ലറ കിട്ടാനുള്ള അടവാണ്.
🙏🙏🙏 നന്ദി
🙏🙏🙏🙏🙏
പ്രണാമം സർ
Namaskaram sir
Om.namassivaya
നന്നായി. ഒരുപാട് നന്ദി.
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏
🙏🙏🙏🙏പ്രണാമം സർ
പലരും പറയാൻ മടിക്കുന്ന കാര്യം sir തുറന്ന് പറഞ്ഞു.
🙏🏻🙏🏻🙏🏻
Sir pls accept my condolences. Sir always eagerly waiting to hear your vast knowledge and discourses on hindu dharma and philosophy and your invaluable information on astrology.sir May god give you the strength to bear the loss of your dear wife.take care of yourself sir.
🙏 njaglude veetilum thangal paranjapole nokunnundu ippozhum ..trissur aanu native place ...
Class edutholu njangal kelkaam .nalla arivu ..njangalkum ariyallo ingneokey sambavichal entha cheyyende ennu ..ippum njan delhil aanu thamasam...kuttikalku okey paranju kodukallo ippolethe kuttikalku ithekurichu onnum ariyilla ..smal family alle ...thanks sir
Manasinu Santi undavatte ..I pray that ..take rest 🙏🌹
Sir അമ്മ,അച്ഛൻ മരിച്ചാൽ മൂത്ത മകൾക്കും ഭർത്താവ് മരിച്ചാൽ ഭാര്യക്കും അണ്ട് കഴിയുന്നതുവരെ മംഗള കർമ്മങ്ങളിൽ പങ്കെടുക്കാനോ, അമ്പലത്തിൽ പോകാനോ പാടില്ല എന്ന് പറയുന്നതും ആചാരങ്ങളല്ലേ. ഇന്നും ഈ വക ചിട്ടകൾ പാലിക്കുന്നവരുണ്ട്. അതിനെ പറ്റി എന്താ അഭിപ്രായം
നമസ്കാരം സർ 🙏🙏🙏🙏🙏
നമസ്ക്കാരം സാർ.🙏
സാറെ, ഈ കാര്യങ്ങൾ വളരെ വ്യക്ത്യമായി അഭിപ്രായം പറഞ്ഞു 🙏🙏🙏🙏🙏🙏🙏🙏🙏
Sir,,,, ഞാൻ vaikom കാരിയാണ്,,, എന്നാൽ പാലക്കാടിന്റെ മരുമകൾ. Sir പറഞ്ച്ചതുപോലെ അടിയന്തിരം വരെ ആരും വെള്ളം പോലും കുടിക്കാറില്ല but,,, പാലക്കാട് മരണത്തോടനുബന്ധ മായി ഒരാചാരം ഉണ്ട് കണ്ണൂക്ക് എന്ന്. അത് wednesday, saturday യിൽ ധരാളം visitors വരും ഈ 16days ന് ഇടയിൽ ചായയും ബിസ്ക്കറ്റ മൊക്കെ കഴിച് തിരിച്ചു പോകും. അങ്ങനെ വേറിട്ട ഒരാചാരം എന്താണ്????.
You will must speak to public about anything else
X6ij
Thank you Sir 🙏🙏🙏🙏🌹🌹🌹
Thank you sir
🙏🙏🙏🙏🙏
🙏🙏🙏
നന്ദി sir
🙏
🙏🙏🙏
🙏
🙏
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏
🙏🙏
🙏🙏🙏