ഭൂമിയിൽ സന്മനസ്സ് ഉള്ളവർക്ക് സമാധാനം ❤️❤️❤️. മറ്റുള്ളവരെ ചതിച്ചു കുഴിയിൽ വീഴ്ത്താൻ ശ്രമിക്കാതെ ഉള്ളവർക്കും, നല്ല മനസ്സുള്ളവർക്കും എപ്പോഴും സന്തോഷം ഉണ്ടാവട്ടെ 👍👍👍.
Chettan...BHARATH GOPI ennoraale patti kettitundo? stroke vannillairunnenkil...pulli film industry bharichene... likewise Nedumudi Venu...Tailor Sivan Pillai(Oridathoru Phayalwan-noone except BHARATH GOPI could do d same role)
ശ്രീനിവാസ് ഏട്ടാ താങ്കൾ ജപ്തി നടപടികൾ നേരിട്ടപ്പോൾ അനുഭവിച്ച വേദന അല്ലേ ഈ തിരക്കഥയിലൂടെ പുറത്തുവന്നിരിക്കുന്നത് ശ്രീനിയേട്ടൻ എ പോലുള്ള ഒരു ശ്രീനിയേട്ടൻ ഇനിയുണ്ടാകുമോ
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച അധോലോക നായകന്‍, മികച്ച അഭിനയം 💥
അത് നമ്മുടെ അനന്തൻ നമ്പ്യാർ ആണ് 🔥🔥
@@AS-vj3eo x
ഭൂമിയിൽ സന്മനസ്സ് ഉള്ളവർക്ക് സമാധാനം ❤️❤️❤️. മറ്റുള്ളവരെ ചതിച്ചു കുഴിയിൽ വീഴ്ത്താൻ ശ്രമിക്കാതെ ഉള്ളവർക്കും, നല്ല മനസ്സുള്ളവർക്കും എപ്പോഴും സന്തോഷം ഉണ്ടാവട്ടെ 👍👍👍.
തിലകന്റെ ചടുലവും ഗാഭീര്യവുമുള്ള ഡയലോഗ്. ♥️
7:12 തിലകൻ ചേട്ടൻ expression 😁😁
ദാമോദര്‍ജി കേരള ഫാന്‍സ് ഇങ്ങുപോര്
കേരളത്തിലെ ദാമോദരൻ വിജയൻ കോരൻ 2023 ലെ മുഖ്യമന്ത്രി 😂😂😂
തിലകൻ എന്ന പ്രതിഭാസം 👌
ഗാനങ്ങൾ വളരെ ഇഷ്ടമാണ്. അധോലോക ദാമോദർജി വീണ്ടും വീണ്ടും കാണും❤❤
എന്താ കേൾക്കാൻ രസം തിലകന്റെ ഹിന്ദി 🙏🙏
SOUTH INDIAN ACCENT undenkilum kelkkaan oru flow undu
Thilakan chettante😊
Adheham pattalathil allayirunno..so nalla hindi ariyam
Satyam
ശ്രീനിവാസൻ മോഹൻലാൽ
തിലകൻ ഇവരൊക്കെ ഒരുകാലത്തെ സൂപ്പർ ആണ്..
ഈ ലാലേട്ടനെ ഇനി ഈ ജന്മത്തിൽ തിരിച്ചു കിട്ടില്ല...
Aa kaalathu kidu aayitum ippozhum kidu aayittola vere ethu actor aanu ollathu... aarumilla... Age ennoru factor ondu suhruthe..athu aarkum thadayaan aavila
👍💜
മമ്മുണ്ണി അന്നും ഇന്നും സെന്റി തൂറി നടക്കുന്നു ....
@@naveens7286 😆😆😆
Yes
യദുകൃഷ്ണൻ വേറെ ലെവൽ. പൊളിച്ചു
ലാലേട്ടന്റെ പഴയ സിനിമകൾ കണ്ടാൽ മതി എല്ലാ ദുഃഖങ്ങളും മാറും ചിരിച്ചു ചിരിച്ചു ഒരു വഴിക്ക് ആകും
😅👏👏👏👌👌
സത്യം
True..
ദാധോം കി ദാധ ഏക് ബഡാ ധതാ 😃😃😃
അതെ 😄😄👍🏻
മലയാളികൾ ഇത്രയും ആസ്വദിച്ച, ചിരിച്ച, എക്കാലത്തെയും മികച്ച പടങ്ങളിൽ ഒന്ന്..... തിലകൻ ചേട്ടൻ കിടു... 👏🏻👏🏻👏🏻
ഞാനെന്നെ പരിചയപ്പെടുത്തുന്നതിനു മുമ്പേ നിങ്ങൾ കടന്നു കളഞ്ഞതെന്ത് 😂😂😂നിനക്കെങ്ങനെ കിട്ടി കുട്ടി ഈ ധൈര്യം.. ദാമോദർജി വേറെ ലെവൽ ❤
ആ ബാഗ് വീഴുന്ന scene..
എന്റമ്മോ നമിച്ചു ലാലേട്ടാ.
👍👍👍
Madhu Sree സത്യം
@@nath-1989 ഇത് പോലെ ഇനിയുമുണ്ട്.. ഈ പടത്തിൽ
ഒരുപാട്...
Time?
പക്ഷെ ഇന്ന് ലാലേട്ടൻ കോമാളി look and acting
അന്നത്തെ കോമഡി അടിപൊളി ആണ് 🥰
ഈ പാട്ട് കേൾക്കുമ്പോൾ നാട്ടിലെ ഉച്ച ഊണിന്റ സമയം മനസ്സിൽ
മഴ പെയ്തു വെയിൽ വന്ന ആ 2 മണി സമയം എന്താ ഒരു സുഖം
ആരാണയാള്‍..... ഞാനാണയാള്‍
ലാലേട്ടന്റെ ഇപ്പോളത്തെ സിനിമകൾ കണ്ടാൽ കരഞ്ഞു ചാകും
സത്യം
Ippo ithupoloru vannal arelum kanuvo paze kuppinnu parayum
oru ikka faninte rodhanam...
Ayin 2 padam alle pottiyollu...2010 muthal 18 vare 32 padangal pottiya mammotty survive cheyyunnu pinneya ith..
Mamookayude pandathe padaghal muthal ippo ullathum kanda karayum
Charles Shobharajinte jail release news nu sesham (2022) vann ee dialogue kelkunna njn.
ആരാണയാൾ????- ഞാനാണയാൾ😁😁😁😁😁
🤣👍🏻
Social Media ഇല്ലായിരുന്നു ,ഇല്ലെങ്കിൽ dasamoolam ദാമു യിനും മുകളിൽ ethanda ആൾ ആയിരുന്നു ദാമോദർ ജി
ഈ ചെക്കന്റെ അഭിനയം 👍👍👍👍
മലയാളിയായ മുംബൈഅധോലോക രാജാവ് ദാമോദർജി ഫാൻ ഇവിടെ കമോൺ.....
:കഴിഞ്ഞ ഒരാഴ്ച ഞാൻ തീഹാർ ജയിലിൽ ആയിരുന്നു
:അവിടെ ആണോ ജോലി 😄😄
🤣🤣🤣
😃😃
😂😂😂
😂
ഇ. സിനിമ ഞാൻ 3 ക്ലാസിൽ പഠിക്കുമ്പോൾ കണ്ടതാ എത്ര തവണ കണ്ടു TV യിൽ ഇപ്പോ ഞാൻ 2020 സൗദിയിൽ ഇരുന്ന് കണ്ടു
Old is gold
Nnjanum.soudiyil.
Damam
Which film?
@@07shuhaib dasharatham
ഇതൊക്കെയല്ലെ സിനിമ .. എന്ത് രസമാണ് .. ലാലേട്ടാ നിങ്ങൾ മുത്താന്ന്❤️❤️❤️❤️❤️❤️💋
ആ ചെക്കന്റെ അഭിനയം 👍👍👍
3:30 ദാമോദർജി entry bgm പൊളിച്ചു 😊😊
BGM by Maestro Shyam (Dr. T. Samuel Joseph.)
Shyam Sir
ആ bgm കിട്ടാൻ മാർഗം ഉണ്ടോ ?
@@sarathkumar-pp9wz അതേ ആ ബി.ജി.എം.കിട്ടാൻ വഴി ഉണ്ടോ
Script, Dialogues....entaponno sreenivasan ingal oru sambhvaam thanne ♥️♥️♥️
കോമഡി ചെയ്യുന്ന കാര്യത്തിലും തിലകനെ വെല്ലാൻ ആരുമില്ല.... ആരുമില്ല...
കുത്തും കൊലയുമൊക്കെ എന്റെബോംബെജീവിതത്തിൽ നിത്യ സംഭവങ്ങളാണ് 😜🤣😁
ഈ പഴയ ലാലേട്ടനെ തിരിച്ച് തരൂ😍
Lokam avasaanicha sesham tharaam
സത്യൻ 😊❤ശ്രീനിവാസൻ ❤👍😊....... തിലകൻ.... മോഹൻലാൽ 👍
തിലകൻ ചേട്ടനെപ്പോലെ കോമഡിയും സീരിയസും വേഷങ്ങൾ ഒരുപോലെ ചെയ്യാൻ പറ്റിയ ഒരു നടനെ മലയാളം സിനിമയ്ക്ക് ഇനി കിട്ടില്ല
മണിച്ചേട്ടൻ
Ambili chettan
ജഗതി ശ്രീകുമാർ
അപ്പോൾ സിദ്ധിക്കോ
Chettan...BHARATH GOPI ennoraale patti kettitundo? stroke vannillairunnenkil...pulli film industry bharichene... likewise Nedumudi Venu...Tailor Sivan Pillai(Oridathoru Phayalwan-noone except BHARATH GOPI could do d same role)
3:40 bag .... lalettan acting so subtle haha
Timing inte aashan aanu pulli👌🏻
2021ൽ കാണുന്നവർ ഉണ്ടോ 😂😂
Movie name in English please....
ഉണ്ട് 😂😂
@@vinothkumarn4780 sanmanassullavarkku samadhanam
Ee cinemayude Peru ent
@@ikkirimathbin4396 സന്മനസ്സുള്ളവർക്ക് സമാധാനം
🤣🤣🤣ദാമോദർ ജീ 🤣🤣🤣🙏പൊളിച്ചടക്കി 👍🏻👍🏻
🗣️:-ഇവരെ ഇവിടുന്ന് ഒഴിവാക്കി തരണം
🧑🦳:-മ്മ് സരൂർ സരൂർ
🤣🤣
Charles sobharajinta news kettu vannavar und
😂
മനോരമ പത്രത്തിൽ ഉണ്ട് ദാമോദർ ജീ യെ കുറിച്ച്
ശക്തനായ പ്രതി യോഗിയെയാണ് എനിക്കിഷ്ടം
ബോംബേകാരൊക്കെ മുണ്ടും മടക്കിക്കുത്തിയാണോ നടക്കുന്നത്..?
അല്ല പിന്നെ മുണ്ടെന്ന് പറഞ്ഞാലെ ധോത്തി പാളത്താറ്😂😂😂😂
😀😀😀
🤣🤣
ഈ കമെന്റ് നോക്കി വന്നതാ 😁😁🤣
🤣🤣
ചെക്കൻ പറയുന്നത് ഒളിഞ്ഞു കേൾക്കുന്ന പണിക്കർ 😊😆😆😆🤣🤣
😂😂😂😂
🤣😂😂
ദാമുവേട്ടാ അയാളെ ഒന്നും ചെയ്യല്ലേ..
പാവം പേടിച്ചിരിക്കുവാ.. 😃😃
1988 കാലത്ത് ജേഷ്ഠൻ ഗൾഫിൽ നിന്ന് വരുമ്പോൾ ഈ സിനിമ കാണാൻ ഞാനും അനിയനും തല്ല് കൂടിയിട്ടുണ്ട്
ബോംബെയിലെ അധോലോക രാജാവാണ് ഞാൻ 😆😆😆
Big salute to background MUSIC!!!🎶🎶🎶🎵🎵🎵🎼🎼
ഗോപാല കൃഷ്ണൻ നായരെ പേടിച്ച് ഓടുന്ന ദാമോദർ ജി :
മാമനോടൊന്നും തോണല്ലെ 😂
എന്തു നല്ല സിനിമ 🌹🌹🌹
ആ ജായിയേ സർക്കാർ ✌️😍
ഒരുപാട് സത്യങ്ങൾ ഇടക്കിടക്ക് വെളിപ്പെടുത്തുന്ന അധോലോകനായകൻ. 😁😁😁😂
മാമന്റെ മോൻ തന്നെ 🥰🥰🥰🥰🥰
Back ground music superb.. and full entertainment..... comedy..... ❤️
ശ്യാം സർ
Pawanai and damodarjee thallinthe aashaan maar both legendary character no malayalee will forget .
അമ്മാവനറിയാത്ത ഒറ്റ അഭ്യാസങ്ങളും ഈ ലോകത്തിലില്ലാ.
5:20 - 5:25. One great dialog of life.
Evergreen, dhamodhar annan mess😂😂🤣
Back ground music
പൊളി ........
എന്റമ്മോ എന്താ സീൻ😍😍
ബോംബെ അധോലോകം ദാമോദർജി എന്ന് കേട്ടാൽ നെറ്റി വിയർക്കും ആരാണയാൾ ഞാനാണയാൾ
നെറ്റി വിയർക്കും എന്നല്ല ഞെട്ടി വിറക്കും എന്നാണ് സഹോ
@@Thelakkadan 😂😂🙄
6
@@Thelakkadan 🤣🤣🤣
🤣🤣👍🏻🙏
ആത്മ പ്രശംസ എനിക്കിഷ്ട്ടമല്ലാ 😁😁😁
😂😂
ഇത് ഇപ്പോൾ കാണുന്നവർ ഉണ്ടോ😉
ലാലേട്ടനും തിലകൻ ചേട്ടനും തമ്മിൽ കാണുമ്പോഴുള്ള ബി ജി എം ഉഗ്രൻ.
തള്ളിൻ്റെ ആദ്യകാല ഉസ്താദ് ..ദാമോദർ ജി 😁😁😁😁
ജി ഉള്ളവർ അല്ലേലും തള്ളിന്റെ ഉസ്താത
@@sanus8574 hahaha...
V
@@haripiyaaravind9961 aravind ji
@@haripiyaaravind9961 moonji
ആത്മപ്രശംസഎനിക്ക് തീരെ ഇഷ്ടമില്ല.....😇😇😇😇😇😅😅😅😅😅
6:50 thottu 7:27 vare single takeil inganoru scene 😘😘😘
Ee combo
"12.28" Zaroor... Zaroor.. is ultimate
ചാക്കോ മാഷും ആട് തോമയും 😀😀😀
ഗൃഹാദുരത്വം എന്നുപറഞ്ഞാൽ ഇത്തരം സിനിമകളിലൂടെയാണ്
എനിക്കൊരുപാട് ഇഷ്ടം ആണ് ഈ സിനിമ
Inganatge oru villain.. adipoli ❤️❤️❤️❤️❤️ thilakan sir 💗💗💗💗💗
Dadom കി ദാദ.. വല്ലഭൻ കി വല്ലഭൻ 🤣
Thilakan the legend 😂😂😂
Any day better than new generation films.
ശ്രീനിവാസ് ഏട്ടാ താങ്കൾ ജപ്തി നടപടികൾ നേരിട്ടപ്പോൾ അനുഭവിച്ച വേദന അല്ലേ ഈ തിരക്കഥയിലൂടെ പുറത്തുവന്നിരിക്കുന്നത് ശ്രീനിയേട്ടൻ എ പോലുള്ള ഒരു ശ്രീനിയേട്ടൻ ഇനിയുണ്ടാകുമോ
ചാൾസ് ശോഭരജ് ജയിൽ മോചിതനായ വാർത്ത കേട്ട ശേഷം കാണുന്ന ഞാൻ 😁
Yadhu Krishnan .....kidu .....Polich
12:00 ഞെട്ടിപ്പോയി ഡ്രാക്കുള ഇറങ്ങുന്ന സമയം
2021-il kaanunnavar undo
12.30ഇത്രയും ആയ സ്ഥിതിക്ക് ദാമോദർജി തന്നെ ഇവരെ ഈ വീട്ടിൽ നിന്നും ഇറക്കി തരണം.....😁😁😁😀😀😀😄😄😃😃
അമ്മയുടെയും മക്കളുടെയും കിളി പോയി കാണും....
Zaroor zaroor...
Aaram karo aaram karo 🤣🤣😂
All time the complete actor lalettan😍😍😍😍😍😍😍😍😍😍
ആജയിയെ മേരെ സർക്കാർ 😂😂😂🔥😂😂😂😂
😃💥
"Ninakku engane kitty kutty ee dhyram".......:😁
Very Superhit Scene of Malayalam Film Best 💞 Wishes to Megahit Actors Mohanlal and Thilakan ❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Lalettan 😍
What is the name of this movie
ആ ചെക്കൻ കലക്കി...
പണിക്കരെ ഞാൻ ബോംബേ അധോലോകത്തിലേക്ക് ക്ഷണിക്കുകയാണ്
😂😂
ആരാം കരോ ആരാം കരോ
നിങ്ങൾക്ക് ഞാൻ ഒരു മണിക്കൂർ സമയം കൂടി തരുന്നു. "സിർഫ് ഏക് ഖണ്ഡാ.."
A classic par excellence
Athey thilakan chettante abhinayam oru onnuonnara abhinayama oru rekshayumilla
ദമോധരർ ജി യെ വെല്ലാൻ ഇനി ഒരു അധോലോക നായകൻ പിറക്കണം 😁😁😁😁ദമോധരജി 👍😁
ഈ ഭൂതത്തെ ഇപ്പോൾ താൻ പേടിച്ചാൽ ഈ ജന്മത്ത് വീട്ടിൽ നിന്ന് ഇറക്കാൻപറ്റില്ല
മികച്ച അഭിനയം
കേരളത്തിലെ കോഴി കഴിച്ചിട്ട് ഒരുപാടായി 🤣🤣🤣🤣🤣
🤣🤣👍🏻👍🏻
Epolum tv yil vannal kanum😘
ബോംബെലേ അധോലോക രാജാവാണ് ഞാൻ 🤣😂
Superb...
11:07 This scene + Bgm 🔥
നിനക്കെങ്ങിനെ കിട്ടി കുട്ടീ ഈ ധൈര്യം.. 😂😂
Oru samayathu polum boradikkatha best entertainment film