Cost Of Living In Oman | ഒമാനിലെ ജീവിത ചിലവുകൾ | Monthly Expense | Muscat Oman | പ്രവാസി വീഡിയോസ്

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 400

  • @ashmalsha2214
    @ashmalsha2214 2 ปีที่แล้ว +8

    ഞാൻ ആഗ്രഹിച്ചു. കിട്ടി
    വളരെ ഉപകാരപെട്ടു .
    ജസാക്കള്ളാ ഖൈർ

  • @AnwarVIBES
    @AnwarVIBES 2 ปีที่แล้ว +27

    ഒമാനിലെ കാര്യങ്ങള് ഒരുപക്ഷേ അവിടുത്തെ മലയാളം ചാനെലുകളിൽ പോലും ഇത്രത്തോളം വരില്ല....
    ശിഹാബ് ബ്രോ മുത്താണ്🌟🌟🌟

    • @ShihabKottakkal
      @ShihabKottakkal  2 ปีที่แล้ว +1

      താങ്ക്സ് ബ്രോ

  • @nazeerabdulazeez8896
    @nazeerabdulazeez8896 ปีที่แล้ว +11

    ഒമാൻ ഗൾഫിൽ ഏറ്റവും ചിലവ് കുറഞ്ഞ രാജ്യം ആണ്, ഞാൻ ഏതാണ്ട് 33 കൊല്ലം ആയി ഒമാനിൽ ഉണ്ട്, ആദ്യം ആയി 90 ൽ ആണ് എത്തിയത്, അന്ന് മൂന്ന് നേരത്തെ ആഹാരത്തിനു 20 റിയാൽ ആയിരുന്നു ഹോട്ടലിൽ, പിന്നീട് ആഹാരം വെച്ച് കഴിച്ചു അന്ന് ഏതാണ്ട് 15-16 റിയാൽ ചിലവാകും ആയിരുന്നു, ഇപ്പോൾ കുറച്ചു കൂടി സാധനവില കൂടി ജീവിത ചിലവ് കൂടി, വീട് വാടക എക്കെ കഴിഞ്ഞ 5 കൊല്ലം ആയി കുറയുന്ന പ്രവണത ആണ്,ഞാൻ ഏതാണ്ട് 2004 തൊട്ട് 2022 വരെ ഫാമിലി ആയിട്ടായിരുന്നു,150 ൽ തുടങ്ങി ഞാൻ വീട് ഒഴിയുമ്പോൾ 100 റിയാൽ ആയി മാറി വാടക,

    • @ShihabKottakkal
      @ShihabKottakkal  ปีที่แล้ว

      ❤️❤️❤️👍👍👍

    • @murshidom9896
      @murshidom9896 ปีที่แล้ว

      Your contact number please

    • @sajeelahaja545
      @sajeelahaja545 ปีที่แล้ว

      Family edukkan minimum salary veno

    • @renjithcr487
      @renjithcr487 ปีที่แล้ว

      Hi. Oru month in ulla food ethra aakum?

    • @SM-hj7hr
      @SM-hj7hr ปีที่แล้ว

      @@renjithcr487ഞങ്ങൾ 4 പേരടങ്ങുന്ന ഒരു സാധാരണ കുടുംബത്തിന് 100 റിയാലോളംമതിയായിരുന്നു-2വർഷം മുൻപ്

  • @teamrozzario178
    @teamrozzario178 8 หลายเดือนก่อน +5

    Good explanation includind hair cut👍👍

  • @cinemakaraneditz7647
    @cinemakaraneditz7647 ปีที่แล้ว +6

    എന്റ സംശയങ്ങൾ കൃത്യമായി പറഞ്ഞു തന്നതിന് നന്ദി 🥰

  • @ali__vlogz
    @ali__vlogz ปีที่แล้ว +3

    Dear… enikk Saudi driving license und, Oman il ethiyal engane license procedure. Saudi license kondu, namukk avidenu test illand license kittumo ❤

  • @midhlajp2935
    @midhlajp2935 9 หลายเดือนก่อน +3

    Enikku oman kasabil tiles shoppilekk accountsil kittiyittund..165 omr aanu.room und.food illa..poyal karyamundo

    • @ShihabKottakkal
      @ShihabKottakkal  9 หลายเดือนก่อน +1

      0096892315007
      മെസ്സേജ്
      ഞാൻ പറയാം

    • @sheenasen9099
      @sheenasen9099 หลายเดือนก่อน

      165 nokke poyittu endu cheyyana...ennittu ningal poyo...food ethra aavunnund...savings ethra omr und

    • @midhlajp2935
      @midhlajp2935 หลายเดือนก่อน

      @@sheenasen9099 illa poyilla...ee salarykk poyal ente kayyil vekkan onnm undavilla..kasab aaythond chodhichatha

    • @muhammedfayas7845
      @muhammedfayas7845 หลายเดือนก่อน

      Poyo

  • @mravindranmullappalli6869
    @mravindranmullappalli6869 ปีที่แล้ว +2

    Correct info.tks

  • @Remil.cRemil.c
    @Remil.cRemil.c 6 หลายเดือนก่อน +3

    ഒരുപാട് വിസ തട്ടിപ്പുകാർ നാട്ടിൽ ഇണ്ട്.. എല്ലാവരും ശ്രദ്ധിക്കുക !!! ☹️☹️☹️☹️

  • @sanjaysanju2542
    @sanjaysanju2542 ปีที่แล้ว +1

    Cooking job vaccancyundo hotel babu tirur malappuram

  • @MusthafaMusthafa-t4b
    @MusthafaMusthafa-t4b 2 หลายเดือนก่อน

    Thanks ഇക്ക...

  • @beinfomallu...724
    @beinfomallu...724 ปีที่แล้ว +1

    Oru help cheiyamo hope road business llc enna oru company azaibayil undu athippol office mati ath ippo evideyanu ennu onnu parayamo arunnavar arayalum

    • @ShihabKottakkal
      @ShihabKottakkal  ปีที่แล้ว +1

      ബ്രോ ഫേസ്ബുക്കിൽ ഒമാൻ മലയാളീസ് മസ്കറ്റ് മലയാളി എന്ന ഫേസ്ബുക്ക് പേജിൽ ഒരു പോസ്റ്റ് ഇടുക ആരെങ്കിലും അതിൽ ജോലിചെയ്യുന്നവർ ഒരു റിപ്ലൈ തരും ഉറപ്പാണ്.

  • @renjuren8634
    @renjuren8634 9 หลายเดือนก่อน

    Brow enikku oru help venam cheyyamo oru company details ariyan vendiyanu fine fair kids shopil njan visayikku kurachu cash koduthu but oral parayunnu a combani ippol nilavil illanni onnu arodelum chodhikkamo

    • @ShihabKottakkal
      @ShihabKottakkal  9 หลายเดือนก่อน

      ok 👍

    • @renjuren8634
      @renjuren8634 9 หลายเดือนก่อน

      Brow details vallathum kittiyo Muscatil anu e shop

  • @christoraj5484
    @christoraj5484 9 หลายเดือนก่อน

    Chetta e naada happiness hipermarket Oman ngneyund 120 riyal + food and Acco

    • @ShihabKottakkal
      @ShihabKottakkal  9 หลายเดือนก่อน +1

      Hipermarket നല്ല ഷോപ്പ് ആണ്
      സ്റ്റാഫിന്റെ അവസ്ഥ എനിക്ക് അറിയില്ല

    • @onlinemedia2291
      @onlinemedia2291 5 หลายเดือนก่อน

      Hi

  • @ansonantony6997
    @ansonantony6997 9 หลายเดือนก่อน

    ഞാൻ ആദ്യമായ് കാണുന്നത് സൂപ്പർ'

  • @asharafasaru9104
    @asharafasaru9104 6 หลายเดือนก่อน +2

    Ikka naan visit visayil vannal enikkoru accomadation shariyaakki tharumo

    • @ShihabKottakkal
      @ShihabKottakkal  6 หลายเดือนก่อน

      ഫേസ്ബുക്കിൽ കുറെ ഓമന്റ് പേജ് ഉണ്ട്
      അതിൽ ഒരു മെസ്സേജ് ഇട്ടാൽ
      നിങ്ങൾക്ക് room കിട്ടും

  • @sundharipb7756
    @sundharipb7756 10 หลายเดือนก่อน

    Thank u

  • @JINOSVLOG
    @JINOSVLOG ปีที่แล้ว +1

    Good.... 👍
    Useful information.....!!

  • @whiteandwhite545
    @whiteandwhite545 ปีที่แล้ว +47

    നല്ല രാജ്യം ആണ്.പൊതുവേ സ്നേഹം ഉള്ള (കൂടുതൽ ആൾക്കാരും) അറബികളാണ് , ഞാൻ 18 വർഷം അവിടെ ജോലി ചെയ്തിരുന്നു.

    • @ShihabKottakkal
      @ShihabKottakkal  ปีที่แล้ว +1

      ❤️❤️❤️

    • @shameemathasneem8486
      @shameemathasneem8486 ปีที่แล้ว +1

      Hi eath field l aan joli cheyyunnath. Medical field ano?

    • @FINALATTEMPT-b1d
      @FINALATTEMPT-b1d ปีที่แล้ว

      അവിടെ ഒള്ള Job vacancy details പറഞ്ഞു തരാമോ

    • @sahad2222
      @sahad2222 ปีที่แล้ว

      Oru joli redy akkitharumo bro kashtapad kondanu

    • @albinshaji3718
      @albinshaji3718 ปีที่แล้ว

      ​@@sahad2222😢

  • @emergencymedlove
    @emergencymedlove 5 หลายเดือนก่อน

    Can u suggest any contacts to get accommodation near Al ghubra

    • @ShihabKottakkal
      @ShihabKottakkal  5 หลายเดือนก่อน

      0096892315007
      my number message

  • @ali__vlogz
    @ali__vlogz ปีที่แล้ว +1

    Thanks a lot shihab ika ❤❤❤
    In sha Allah… iam coming to Oman soon 👍🏻
    Will meet you soon 👍🏻

  • @musthumpm6090
    @musthumpm6090 ปีที่แล้ว +1

    explained very well😊

  • @Vaush19
    @Vaush19 หลายเดือนก่อน

    Lady dentist nu scope undavumo?
    Salary ekadesham parayumo?

  • @akt5081
    @akt5081 ปีที่แล้ว +2

    Visit visa pokan pattunna GCC country enthokke onu paranju taramo

    • @akt5081
      @akt5081 ปีที่แล้ว

      Reply parnjillalo

    • @naaaninani2875
      @naaaninani2875 ปีที่แล้ว

      Omanilekku varadirikka nallath

  • @girishgiri8276
    @girishgiri8276 ปีที่แล้ว

    Tanks for giving knowledge

  • @ETFinvestor369
    @ETFinvestor369 ปีที่แล้ว +1

    Bro renaissance tawoos companyil oru job kittiyttund 120 +food+ accomodation und.

    • @ShihabKottakkal
      @ShihabKottakkal  ปีที่แล้ว

      👍

    • @Aaro.7
      @Aaro.7 10 หลายเดือนก่อน

      120 riyal ahno?

    • @aswinsnair5611
      @aswinsnair5611 9 หลายเดือนก่อน

      അനിയാ tawoosil പോവരുത്

    • @ETFinvestor369
      @ETFinvestor369 9 หลายเดือนก่อน

      ​@@aswinsnair5611 entha bro ?

  • @Musthafa_490
    @Musthafa_490 ปีที่แล้ว

    Good information.. 👍👍👍👍

  • @sijithkk3613
    @sijithkk3613 4 หลายเดือนก่อน

    2010 ബേക്കറിയിൽ സെയിൽസ് 80റിയാൽ ആയിരുന്നു ശമ്പളം

    • @ShihabKottakkal
      @ShihabKottakkal  4 หลายเดือนก่อน

      2007 same സാലറി ആയിരുന്നു എനിക്ക് 😁🤝

  • @SajithaSaji-s5f
    @SajithaSaji-s5f 2 หลายเดือนก่อน

    ഞാനിവിടെ ഒമാനിൽ ഉണ്ട്

  • @Aaro.7
    @Aaro.7 10 หลายเดือนก่อน

    Al Duqn patti ntha abhipraaym avdethe lifestyle oke engneyaa

    • @ShihabKottakkal
      @ShihabKottakkal  10 หลายเดือนก่อน

      ഞാൻ മസ്കറ്റിൽ ആണ്
      അത് കൊണ്ട് എനിക്ക് അത്ര ഐഡിയ illa

  • @Techyfriendzz18
    @Techyfriendzz18 ปีที่แล้ว +1

    Light driver vacancy undenkil paraumo

    • @ShihabKottakkal
      @ShihabKottakkal  ปีที่แล้ว

      *ഒമാൻ എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന*
      *Urgently required part time accountant for engineering company located in Muscat*
      Send CV*
      *Only wattsapp* ( No calls) 00919847660072*
      *‼️ ഒമാനിലെ വിശേഷങ്ങൾ എന്ന വാട്സ്ആപ് ഗ്രുപ്പിൽ അംഗമാവാൻ താൽപ്പര്യമുള്ളവർ താഴെ കാണുന്ന ലിങ്കിൽ ജോയിൻ ചെയ്യുക . 👇‼️*
      *Group Link : 👇🏼👇🏼*
      chat.whatsapp.com/BsaHNAvupcW5WD0RjeENM7

    • @ShihabKottakkal
      @ShihabKottakkal  ปีที่แล้ว +1

      എന്റ ഗ്രുപ് ആണ് ഇതിൽ ജോയിൻ ചെയ്തോളു വാക്കൻസി വരും

    • @rinjudharmik6504
      @rinjudharmik6504 10 หลายเดือนก่อน

      ​@@ShihabKottakkal👍

  • @MohanLal-jh4bo
    @MohanLal-jh4bo 6 หลายเดือนก่อน +2

    Sir, avide hypermarket ലേക്ക് company direct recruitment ആണ്.... വിസയും ടിക്കറ്റും വന്നു....NOC വേണ്ടി വരുമോ....അതിൻ്റെ കാര്യമൊന്നും ഇവിടെ നിന്ന് പറഞ്ഞിട്ടില്ല... date ആവാനായി

    • @ShihabKottakkal
      @ShihabKottakkal  6 หลายเดือนก่อน

      ആരുടെ noc ആണ് ഉദേശിച്ചത്

  • @aswathiarun2763
    @aswathiarun2763 8 หลายเดือนก่อน

    Nalla message 👍

  • @NaveenKumar-on2se
    @NaveenKumar-on2se ปีที่แล้ว

    Bro how much money needed for bachelors while self cooking and hotel per month.

    • @ShihabKottakkal
      @ShihabKottakkal  ปีที่แล้ว

      Available Hotel Mess 30 Or 35
      Self Cooking 20 riyal

  • @chrisvlogs3360
    @chrisvlogs3360 ปีที่แล้ว +1

    Misva, avideya

  • @NizarTk-w1d
    @NizarTk-w1d ปีที่แล้ว +1

    ഒമാനിൽ നിന്ന് വേറെ എവടെ പോവും എന്ന് ചിന്ദിക്കുന്ന ഞാൻ...18 വർഷമായി ഒമാനിൽ

  • @onlinemedia2291
    @onlinemedia2291 5 หลายเดือนก่อน

    സൂപ്പർ അവതരണം

  • @Prakashhidustani
    @Prakashhidustani ปีที่แล้ว +3

    I Heat this Lagrange

  • @anasanu5716
    @anasanu5716 หลายเดือนก่อน

    150 omr aanu salary food illa ekadhesham expence ethra varum

    • @ShihabKottakkal
      @ShihabKottakkal  หลายเดือนก่อน

      40 റിയാൽ വരെ ചിലവ് വരും

  • @faezpappu1942
    @faezpappu1942 7 หลายเดือนก่อน

    Bro Bank muscat account open cheythirinnu one week ahayittum active ahayittilla.customer care contact cheyyanum pattinilla

    • @ShihabKottakkal
      @ShihabKottakkal  7 หลายเดือนก่อน

      Atm Card ഒരുവട്ടം Atm മിൽ ഇട്ട് നോക്കിയോ

  • @akashkana8337
    @akashkana8337 ปีที่แล้ว +3

    Valuable information ❤️

  • @jesnajesna2959
    @jesnajesna2959 ปีที่แล้ว +2

    ഹലോ. ഞാൻ ഇപ്പോഴ ഈ വീഡിയോ കണ്ടത്ത്. വളരെ നല്ല അറിവുകൾ കിട്ടി. എൻറ്റെ അനിയന് ഫസ്റ്റ് ടൈം ഒമാനിൽ ക്ക് വരുക യ അപോ ഒമാനിലെ വീഡിയോ ഞാൻ നോക്കിയതാ. ഒമാനിൽ എവിടാ ഇങ്ങൾ.

  • @ajmalpv3532
    @ajmalpv3532 4 หลายเดือนก่อน

    Any job opportunities for mechanical engineer fresher in oman

    • @ShihabKottakkal
      @ShihabKottakkal  4 หลายเดือนก่อน

      വന്നാൽ പറയാം

  • @surya143s
    @surya143s ปีที่แล้ว

    Super video chetta😀☑️

  • @suja605
    @suja605 5 หลายเดือนก่อน +2

    hello sir,
    njan oru mbbs graduate aan. enik experience illa just graduate aayitullu oman il vann oru 2 varsham work cheyanaam enn ind. vtl kurch kadam und ath veetaan. ethra salary expect cheyaam. chelav okke kazhinj ethra baaki verum vtl ayakaan? joli kitaan chance indo?

    • @ShihabKottakkal
      @ShihabKottakkal  5 หลายเดือนก่อน

      ലേഡീസ് വക്കാൻസി കുറവാണ് ഒമാനിൽ

    • @suja605
      @suja605 5 หลายเดือนก่อน

      @@ShihabKottakkal ladies gents vere vere vacancy aano oh god 😳😳 appo kittaan chance illa le vere eth GCC countries il kitm enn ariyo bro

  • @ramachandranaramam3349
    @ramachandranaramam3349 ปีที่แล้ว

    I was in hail petrol pump.i know Oman price

  • @revathynadarajan5273
    @revathynadarajan5273 9 หลายเดือนก่อน

    Family aayi nikkumbo ulla expenses onnu parayavo

  • @afnishemi
    @afnishemi 2 หลายเดือนก่อน +1

    നിങ്ങളുടെ vlog നല്ല ഉപകാരപ്രദമായിട്ടുള്ളതാണ്. ഞാൻ കാണാറുണ്ട്. എനിക്കും ഒരു ചാനൽ ഉണ്ട്. Just ഒന്ന് kerikanane ഇഷ്ട്ടപെട്ടാൽ share ചെയ്യണേ. നിങ്ങളെ പോലെ ഉള്ളവർ ആണ് ഞങ്ങൾക്ക് മാതൃക

  • @fasalrahaman2259
    @fasalrahaman2259 6 หลายเดือนก่อน +1

    ഒമാനിലെ മസ്ജിദ് ക്ലീനിങ്ങ് ജോബ് വീഡിയോ ഉണ്ടോ? ഏതെങ്കിലും പറഞ്ഞ് തരുമോ ? പ്ലീസ്

  • @sahalkunnath
    @sahalkunnath 6 วันที่ผ่านมา

    മാസം 10,15 റിയാൽ വരുന്ന രൂപത്തിൽ എന്തെല്ലാം ഫുഡ്‌ ആണ് അവിടെ കിട്ടുക

    • @ShihabKottakkal
      @ShihabKottakkal  6 วันที่ผ่านมา

      ഉണ്ടാക്കി കൈച്ചാൽ 20 റിയാൽ അടുത്ത് വരും

  • @sureshansureshan2090
    @sureshansureshan2090 ปีที่แล้ว +1

    Omanil tailoring nu aan visa cash ethra varum

    • @ShihabKottakkal
      @ShihabKottakkal  ปีที่แล้ว

      നിലവിൽ ഒമാനിൽ ഉണ്ടോ

    • @sureshansureshan2090
      @sureshansureshan2090 ปีที่แล้ว +1

      @@ShihabKottakkal പോകാൻ നോക്കുന്നുണ്ട് വിസക്ക് 300 ബാങ്കിന് 150 ചോദിക്കുന്നു.ബാങ്ക് വർക്കിന്‌ വേണ്ടത് നമ്മൾ ആണോ കൊടുക്കേണ്ടത്. റൂബി ക്കു അടുത്ത vaadhiadhi ആണ് കട

  • @SudheeshSudhee-tt5lc
    @SudheeshSudhee-tt5lc 8 หลายเดือนก่อน

    Dhubai license unde .aviday visit vanaal kayaraan patumo

  • @freezisemedia6912
    @freezisemedia6912 ปีที่แล้ว +1

    ഷിഹാബിക്കാ ഒമാൻ സുൽത്താൻ കബുസ്‌ ഹോസ്പിറ്റലിലോട് വരാൻ നിൽക്കുന്നുണ്ട് ഫാമിലി വിസ കിട്ടും പക്ഷെ ആ വിസയിൽ husbendinu വർക്ക് ചെയ്യാൻ സാധിക്കുമോ അല്ലെങ്കിൽ അവിടെ എന്തേലും ചെറിയ ബിസിനസ് നോക്കാൻ വല്യ ചിലവാകുമോ ആ വിസയിൽ തന്നെ നിന്നാൽ പറ്റുമോ

    • @rishanaichu9426
      @rishanaichu9426 9 หลายเดือนก่อน

      Ithaa athupole thenne.. hospital receptionist aayitt oru vacancy vannu accomadation avar provide cheyyunnilla.. naanum ende oru frnd um aahn avidek verunnath family onnum illa csns und avar okke work cheyyunnidathulla accomadation laan nikkunnath appol girls n seprate room eduth avde work cheyyaan pattumo..

  • @shefeeqcv
    @shefeeqcv 2 ปีที่แล้ว +1

    Food. 100. Varunnundu. Field work anu. Ottaykku cooking and hotel also.

    • @ShihabKottakkal
      @ShihabKottakkal  2 ปีที่แล้ว

      ഓക്കേ ബ്രോ 👍👍👍👍👍👍

    • @naaaninani2875
      @naaaninani2875 ปีที่แล้ว

      100 Ro ivide varathirikka nallath

  • @umma_kitchen_
    @umma_kitchen_ ปีที่แล้ว

    ❤❤❤❤❤❤umma

  • @sreejithjithu1297
    @sreejithjithu1297 ปีที่แล้ว +1

    Bro 40k koduthu varunnath super market 150 ann salary

    • @ShihabKottakkal
      @ShihabKottakkal  ปีที่แล้ว

      നോർമൽ പ്രൈസ് ആൺ
      സൂപ്പർ മാർക്കറ്റ് സ്റ്റാർട്ടിങ് ഇത്ര കിട്ടുകയുള്ളു

    • @naaaninani2875
      @naaaninani2875 ปีที่แล้ว

      Maximum

  • @sujithk4338
    @sujithk4338 ปีที่แล้ว

    Work visa process engane anennu paranjutharumo sir please reply sir urgent anu

    • @ShihabKottakkal
      @ShihabKottakkal  ปีที่แล้ว

      wa.me//+96879747058
      My Number

    • @sujithk4338
      @sujithk4338 ปีที่แล้ว

      Thank you sir

    • @sujithk4338
      @sujithk4338 ปีที่แล้ว

      ​@@ShihabKottakkal sir whatsappil msg ayachitund please reply sir urgent anu

  • @mehazmuhammad3738
    @mehazmuhammad3738 2 ปีที่แล้ว

    natil ninnum medical edthit MOH te sighn venamnn ketu ath omanile anl family visak anu

    • @mehazmuhammad3738
      @mehazmuhammad3738 2 ปีที่แล้ว

      medical eduthit original omanilek ayakal ano

    • @mehazmuhammad3738
      @mehazmuhammad3738 2 ปีที่แล้ว

      please reply

    • @ShihabKottakkal
      @ShihabKottakkal  2 ปีที่แล้ว

      വേണ്ട കോപ്പി മതി
      ഇവിടെ പ്രിന്റ് എടുത്ത്
      Moh സ്റ്റാമ്പ്‌ ചെയ്താൽ മതി

    • @ShihabKottakkal
      @ShihabKottakkal  2 ปีที่แล้ว

      ഇവിടെ സ്റ്റാമ്പ്‌ ചെയ്ത് കിട്ടും

  • @lubnacheruvath
    @lubnacheruvath 11 หลายเดือนก่อน +1

    broh accountant vaccancy undo

    • @ShihabKottakkal
      @ShihabKottakkal  11 หลายเดือนก่อน

      വന്നാൽ പറയാം

  • @vishnuhari023
    @vishnuhari023 11 หลายเดือนก่อน

    Ikka ccc company il oru job offer vannu, nalla opportunity aano.

    • @lynxgamingyt8638
      @lynxgamingyt8638 4 หลายเดือนก่อน

      Bro eniku vannitind bro ipo avida ano?

  • @AbhijithCheroolsuresh
    @AbhijithCheroolsuresh 2 หลายเดือนก่อน

    Visit vannu job search cheyyan pato

    • @ShihabKottakkal
      @ShihabKottakkal  2 หลายเดือนก่อน +1

      പറ്റും

    • @AbhijithCheroolsuresh
      @AbhijithCheroolsuresh 2 หลายเดือนก่อน

      @@ShihabKottakkal room oke dubai pole kito any idea.

  • @bnnazim4764
    @bnnazim4764 8 ชั่วโมงที่ผ่านมา

    Dubai ano oman ano better
    Omanil sohar egana ind

    • @ShihabKottakkal
      @ShihabKottakkal  6 ชั่วโมงที่ผ่านมา

      സോഹാർ അടിപൊളി ആണ്

  • @Noufalmk23
    @Noufalmk23 3 หลายเดือนก่อน

    Van sales vacancy undoo?

    • @ShihabKottakkal
      @ShihabKottakkal  3 หลายเดือนก่อน

      നിലവിൽ ഒന്നുമില്ല

  • @safvansafu9771
    @safvansafu9771 ปีที่แล้ว

    Ikka.. Paspotil Visa Exit അടിച്ചാൽ നമ്മുടെ Oman Id Card Cancel aavoo ?

  • @fahaduppala980
    @fahaduppala980 ปีที่แล้ว

    ഇവിടെ UAE ലും ചിലവ് കൂടി എല്ലാത്തിനും

  • @muhammedaslam8855
    @muhammedaslam8855 ปีที่แล้ว

    Helpfull

  • @Rolex23508
    @Rolex23508 ปีที่แล้ว +1

    ഒമാനിൽ ലഭിക്കുന്ന വിവിധ ലോണുകളെ പറ്റി ഒരു വീഡിയോ ചെയ്യാമോ ? Housing loan intrst ellam

  • @archanaps76
    @archanaps76 ปีที่แล้ว +1

    Sir.. Avide enthenkilum job vaccency undo

    • @blessonpunalur2670
      @blessonpunalur2670 ปีที่แล้ว

      വരാതിരിക്കുന്നതാ നല്ലത്

    • @naaaninani2875
      @naaaninani2875 ปีที่แล้ว

      Varathirikkunnatha nallth

    • @rasiyarasi9757
      @rasiyarasi9757 11 หลายเดือนก่อน

      Job kittyo

  • @RO-90-s4u
    @RO-90-s4u 9 หลายเดือนก่อน

    Hi..avide room rent nu edukkuvaanel naattil ullath pole security deposit kodukkendathundo? ethra maasathekkulla rent aanu usually deposit kodukkendat?

    • @ShihabKottakkal
      @ShihabKottakkal  9 หลายเดือนก่อน

      One Months

    • @RO-90-s4u
      @RO-90-s4u 9 หลายเดือนก่อน

      @@ShihabKottakkal thank you

  • @sanilkk2858
    @sanilkk2858 ปีที่แล้ว +1

    Oru job kittumo omanil pls

    • @ShihabKottakkal
      @ShihabKottakkal  ปีที่แล้ว

      🔥🔥🔥🔥🔥🔥🔥🔥
      *‼️ ഒമാനിലെ വിശേഷങ്ങൾ എന്ന വാട്സ്ആപ് ഗ്രുപ്പിൽ അംഗമാവാൻ താൽപ്പര്യമുള്ളവർ താഴെ കാണുന്ന ലിങ്കിൽ ജോയിൻ ചെയ്യുക . 👇‼️*
      *Group Link : 2️⃣👇🏼👇🏼*
      chat.whatsapp.com/BpzdsT4tlmGIcaUHySqWGD
      Instagram Link 👇
      instagram.com/reel/CxFOFEyI38H/?igshid=MzRlODBiNWFlZA==
      ഒമാനിലെ വിശേഷങ്ങൾ ഗ്രൂപ്പിൽ പരസ്യം ചെയ്യാൻ 👇
      wa.me/message/EKN3FZVOJFH5A1

  • @sunilkumark3444
    @sunilkumark3444 11 หลายเดือนก่อน

    Eatten wastpa nabmr please

  • @Shyamfakkeerkollam7890
    @Shyamfakkeerkollam7890 ปีที่แล้ว +2

    bro ഇപ്പോൾ വിസാടെ date കഴിഞ്ഞാലും ഒരു മാസത്തിനകം അടിച്ചാൽ പോരേ?
    അതോ ഇപ്പോൾ ആ നിയമം എടുത്തു മാറ്റിയോ?
    ഐഡിയിലെ date കഴിയുന്നതിനു മുൻപ് വിസ പുതുക്കണോ???

    • @2xbearth
      @2xbearth ปีที่แล้ว

      Puthukkanam
      Ipo puthukkiyillenkil daily 10 riyal vacch fine aan
      10 days aayal 50 vacch fine avum

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 ปีที่แล้ว

      @@2xbearth എനിക്ക് ആയില്ലല്ലോ എന്റെ വിസ തീയതി കഴിഞ്ഞട്ടു 10 ദിവസത്തിനു ശേഷമാണു ഞാൻ വിസ പുതുക്കിയത് ഫൈൻ ആയില്ലായിരുന്നു

    • @chrisvlogs3360
      @chrisvlogs3360 ปีที่แล้ว

      ​misva avide

  • @shijin3642
    @shijin3642 11 หลายเดือนก่อน +1

    എനിക്ക് അവിടെ 140 റിയാൽ ഉണ്ട് എന്നു പറഞ്ഞു നല്ലത് ano

    • @ShihabKottakkal
      @ShihabKottakkal  11 หลายเดือนก่อน

      നാട്ടിലെ 28000 കിട്ടും

  • @Ashraf-c6x
    @Ashraf-c6x ปีที่แล้ว +1

    Visiting.visa.kitumo

  • @Butterfly-h6q
    @Butterfly-h6q 22 วันที่ผ่านมา

    അവിടെ പല്ലു ആശുപത്രികളിൽ ചികിൽസിക്കാൻ കേരളത്തെ അപേക്ഷിച്ചു ചെലവ് കൂടുതൽ ആണോ കുറവാണോ?? അവിടെ ചെകിസിക്കുന്നതാണോ നാട്ടിൽ വന്നു ചിലികിസിക്കുന്നതാണോ നല്ലതു?

    • @ShihabKottakkal
      @ShihabKottakkal  21 วันที่ผ่านมา

      കൂടുതൽ ആണ്

    • @Butterfly-h6q
      @Butterfly-h6q 21 วันที่ผ่านมา

      @@ShihabKottakkal thank you for your replay 🥰

  • @AjthAjth-vc1gq
    @AjthAjth-vc1gq ปีที่แล้ว

    Hi
    Omanil family room kittan riskano

    • @ShihabKottakkal
      @ShihabKottakkal  ปีที่แล้ว

      കിട്ടും റിസ്ക്ക് ഒന്നുമില്ല

    • @naaaninani2875
      @naaaninani2875 ปีที่แล้ว

      Riskilla nalla paisa venam

    • @SM-hj7hr
      @SM-hj7hr ปีที่แล้ว

      @@naaaninani2875എന്നാൽ Gccൽ ഏറ്റവും ചെലവ് കുറവ് ഒമാനിലാണ്

  • @ancyelizabeth1207
    @ancyelizabeth1207 ปีที่แล้ว +1

    Wat about nurses

    • @anoopayyappan7272
      @anoopayyappan7272 ปีที่แล้ว +1

      For ministry hospital Almost 600 OMR kittum ( Full package)
      Private hospital Almost (400 to 450 salary kittum)
      Monthly expenses accommodation minimum oru 100 OMR ( single Room)
      Sharing room( 50 to 60)
      Food minimum 50 to 70 aakum)
      40 OMR mess available

    • @roshanvr8336
      @roshanvr8336 ปีที่แล้ว

      Ministry nurses basic salary 600 or 620?

    • @nazeerabdulazeez8896
      @nazeerabdulazeez8896 ปีที่แล้ว

      @@anoopayyappan7272 നമ്മൾ സ്വയം കുക്ക് ചെയ്തു കഴിച്ചാൽ 40 റിയാൽ എക്കെ ആകു നല്ല രീതിയിൽ ഉള്ള ഫുഡ്‌ കഴിക്കാം

    • @suja605
      @suja605 5 หลายเดือนก่อน

      doctor aayit annenkilo? mbbs ullu enkil? no experience.​@@anoopayyappan7272

  • @vishnukbkb7670
    @vishnukbkb7670 8 หลายเดือนก่อน

    House made age ethrayane

  • @thetruth9377
    @thetruth9377 ปีที่แล้ว +2

    20 വയസ് കഴിഞ്ഞയാൾക്ക് 21 വയസ് ആയിട്ടില്ല ജോബ് വിസ കിട്ടുമോ മറപടി തരണം

    • @ShihabKottakkal
      @ShihabKottakkal  ปีที่แล้ว

      21 ആവണം വിസ കിട്ടാൻ
      അല്ലെങ്കിൽ നല്ല പിടിപാട് ഉള്ളവർ വിസ എടുക്കാൻ പൊയാല് കിട്ടും

    • @mohammadeyas8187
      @mohammadeyas8187 ปีที่แล้ว

      @@ShihabKottakkal visit visa 10 days available ano

  • @GeethaGeetha.P
    @GeethaGeetha.P ปีที่แล้ว

    Bro avideh sales man etra rs kittum salary

    • @ShihabKottakkal
      @ShihabKottakkal  ปีที่แล้ว

      ഓരോ കംബനി ഓരോ റൈറ്റ് ആണ്

  • @NithinKripzz
    @NithinKripzz 4 หลายเดือนก่อน

    Hii

  • @BABUFISH
    @BABUFISH ปีที่แล้ว +1

    👍👍👍 നല്ല വിവരണം

  • @marym2777
    @marym2777 ปีที่แล้ว +1

    Hiii...
    Nurses Family life enganeyanu? Video edamo.....
    Kids education?

    • @ShihabKottakkal
      @ShihabKottakkal  ปีที่แล้ว

      ok

    • @nazeerabdulazeez8896
      @nazeerabdulazeez8896 ปีที่แล้ว

      കിഡ്സ്‌ എഡ്യൂക്കേഷൻ മിക്കവാറും എല്ലായിടത്തും ഇന്ത്യൻ സ്കൂൾകൾ ഉണ്ട് പക്ഷേ വളരെ റിമോട്ട് ഏരിയകളിൽ ഉള്ള സർക്കാർ ഹെൽത്ത് സെന്ററുകളിൽ ആണ് ജോലി എങ്കിൽ സ്കൂൾ സൗകര്യം ഇല്ല,

  • @arfatharfath828
    @arfatharfath828 ปีที่แล้ว +1

    Don't go to Oman for searching job.. it's too too hard....full of ominisation..there.. better Home country.

  • @fasalrahaman2259
    @fasalrahaman2259 6 หลายเดือนก่อน +1

    ന്നല്ല അവതരണം

  • @MuhammedckMuhammedck-gf8ui
    @MuhammedckMuhammedck-gf8ui 6 หลายเดือนก่อน

    സെൻട്രിങ്ങ് വർക്കിന് വിസക്ക് വരാൻ സാദിക്കുമോ ബുദ്ധിമുട്ട് ഉണ്ടാകുമോ

    • @ShihabKottakkal
      @ShihabKottakkal  6 หลายเดือนก่อน

      വരാൻ പറ്റും
      ഇവിടെ നല്ല റിസ്ക്ക് ആണ്
      കാരണം ചൂട് കൂടുതൽ ആണ്

  • @shijin3642
    @shijin3642 11 หลายเดือนก่อน

    എനിക്ക് ഫ്രീ വിസ നല്ലത് ആണോ ഹോട്ടൽ ഫീൽഡ് 140 റിയാൽ പറഞ്ഞു

  • @loshnapm144
    @loshnapm144 ปีที่แล้ว

    Teacher vacancies undo

    • @ShihabKottakkal
      @ShihabKottakkal  ปีที่แล้ว

      ടീച്ചർ വേക്കൻസി ഒക്കെ അതാത് കമ്പനിയുടെ സൈറ്റിലൂടെയാണ് പബ്ലിക് ചെയ്യുന്നത് ഇന്ത്യൻ School സൈറ്റ് നോക്കിയാൽ അറിയാൻ പറ്റും.

  • @suhana7406
    @suhana7406 2 ปีที่แล้ว +1

    ഒമാനിൽ 2 week കാണാൻ വരണം എന്നുണ്ട് അതിന് എന്തൊക്കെയാ vendath

    • @ShihabKottakkal
      @ShihabKottakkal  2 ปีที่แล้ว

      അങ്ങനെ പ്രത്യേകിച്ച് പേപ്പറോ കാര്യങ്ങളോ ഒന്നും വേണ്ട വിസ ടിക്കറ്റ് പിന്നെ പുറത്തിറങ്ങു ബോൾ പാസ്പോർട്ട് കയ്യിൽ ഉണ്ടായാൽ മതി എവിടെ വേണമെങ്കിലും പോയി വരാൻ പറ്റും

    • @noufalnoufal371
      @noufalnoufal371 ปีที่แล้ว

      @@ShihabKottakkal ഹോട്ടൽ അല്ലാതെ ക്യാമ്പ് കിട്ടുമോ, ഹോട്ടൽ റെന്റ് എത്റയാവും ഒരു ദിവസത്തെ റെന്റ്

    • @mohammadeyas8187
      @mohammadeyas8187 ปีที่แล้ว

      @@ShihabKottakkal bro Nan ഒക്ടോബറിൽ വരാൻ uddheshikkunnu inshallah. Oru 10 days an nilkkan uddeshikkunnsth. Visa 10 day's available ano

  • @Wanderer54884
    @Wanderer54884 ปีที่แล้ว

    Civil engineers nu engne und oman

    • @naaaninani2875
      @naaaninani2875 ปีที่แล้ว

      Salary valare kuravu
      Mattu gulf rajyangale nokkumbol

  • @afiayshusworldsudeena.s7878
    @afiayshusworldsudeena.s7878 9 หลายเดือนก่อน

    Hi female snulla jobs undo

    • @ShihabKottakkal
      @ShihabKottakkal  9 หลายเดือนก่อน

      നിലവിൽ വന്നത് ഒന്നുമില്ല

  • @lejinmuhammadali1289
    @lejinmuhammadali1289 ปีที่แล้ว +1

    അക്കൗണ്ട്സ് ജോബ് സാലറി എത്ര ഉണ്ടാകും ഒമാനിൽ, ഞാൻ ഇപ്പോൾ ഖത്തറിൽ 2.5 വർഷം എക്സ്പീരിയൻസ് ഉണ്ട്. ഒമാനിൽ ജോലിക്ക് ശ്രമിക്കുന്നുണ്ട് ഇപ്പോൾ.

    • @ShihabKottakkal
      @ShihabKottakkal  ปีที่แล้ว

      300 riyal mukalil kittum

    • @lejinmuhammadali1289
      @lejinmuhammadali1289 ปีที่แล้ว

      ​@@ShihabKottakkalഖത്തറിൽ നിന്നും ഒമാനിലേക്ക് ജോലി നോക്കാൻ ഓപ്ഷൻ ഉണ്ടോ, like, any job sites.ഒരു 400 ഒമാനി റിയൽ കിട്ടിയാൽ ഫാമിലിയെ കൊണ്ട് വരാൻ പറ്റുമോ,

  • @ShaheerKp-h6b
    @ShaheerKp-h6b 7 หลายเดือนก่อน

    Office boy 120 Room food poyite karyam undo

    • @ShihabKottakkal
      @ShihabKottakkal  7 หลายเดือนก่อน

      Free ആണോ visa എങ്കിൽ ok

  • @jyothiganesh3610
    @jyothiganesh3610 ปีที่แล้ว +1

    Al- Gubrah area-il super market job kittumo ? Ethra Rial salary kittum ? Gold jewellery-il job kittumo ? Dayavayi reply tharane , jewellery-il ente husbandinu vendiyanu , goldsmith aanu , nalla experience undu , sales-ilum , jewellery makingilum nalla experience undu , ippo upraiser( gold purity check)job Chennailanu.

    • @ShihabKottakkal
      @ShihabKottakkal  ปีที่แล้ว +1

      wa.me//+96879747058
      message my number

    • @jyothiganesh3610
      @jyothiganesh3610 ปีที่แล้ว

      @@ShihabKottakkal jewellery job kittumo Sir ? Supermarket-il enthengilum job aayalum mathiyarunnu , njan Al-Gubra-yil aanu , ippo naattilekku vannirikkukayanu , husbandinu job kittiyal valare upakaramayirunnu .

  • @Kochu2106
    @Kochu2106 7 หลายเดือนก่อน

    Librarian salary etra kittum

    • @ShihabKottakkal
      @ShihabKottakkal  7 หลายเดือนก่อน

      മനസിലായില്ല

    • @Kochu2106
      @Kochu2106 7 หลายเดือนก่อน

      @@ShihabKottakkal librarian jobinu omanil ent salary kittum

  • @ajileshgovindan7316
    @ajileshgovindan7316 ปีที่แล้ว

    🥰🥰🥰

  • @neethupthomas5082
    @neethupthomas5082 ปีที่แล้ว +1

    Specialist doctors inu engane und

    • @ShihabKottakkal
      @ShihabKottakkal  ปีที่แล้ว

      മനസിലായില്ല

    • @ShihabKottakkal
      @ShihabKottakkal  ปีที่แล้ว

      ചിലവുകൾ ആണോ ഉദേശിച്ചത്

  • @bichusha1234
    @bichusha1234 ปีที่แล้ว

    Job visak ethrayakum?

    • @ShihabKottakkal
      @ShihabKottakkal  ปีที่แล้ว

      ഓരോ വിസക്ക് ഓരോ പ്രൈസ് ആണ്
      കറക്റ്റ് പറയാൻ പറ്റില്ല

    • @arazzaq7909
      @arazzaq7909 ปีที่แล้ว

      One year job visa average price എത്രയാണെന്ന് പറയാമോ പ്ലീസ്

  • @kidsvideos3677
    @kidsvideos3677 ปีที่แล้ว +4

    Hi.. Kids nte school fee structure onn parayamo