ബംഗ്ലാദേശ് പുകയുന്നു..പിന്നിലാര്? ! | ABC MALAYALAM NEWS |

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • ബംഗ്ലാദേശിലെ സംവരണ സമരം ആരുടെ ബുദ്ധി..
    #politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #bangladesh #india
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 201

  • @manumadhavan504
    @manumadhavan504 2 หลายเดือนก่อน +190

    നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് ഒരു ബംഗാളിക്കും ഇന്ത്യയോട് സ്നേഹമില്ല അവർ ഇന്ത്യയെ ശത്രുവിനെ പോലെ തന്നെയാണ് കാണുന്നത് അവർക്ക് ഇഷ്ടം പാക്കിസ്ഥാനോട് തന്നെയാണ് പിന്നെ ബംഗാളികൾ കമ്പയർ ചെയ്യുന്നത് ഇന്ത്യയും ബംഗ്ലാദേശും തമ്മിലായിട്ടാണ് ഇന്ത്യ എവിടെയിരിക്കുന്നു ബംഗ്ലാദേശ് എവിടെയിരിക്കുന്നു ബംഗാളികൾ വെരി ഡെയിഞ്ചർ ആണ് അവരെ ഒരിക്കലും വിശ്വസിക്കരുത്

    • @akmanojanakmanojan8365
      @akmanojanakmanojan8365 2 หลายเดือนก่อน +8

      സത്യം

    • @manojponnappan5573
      @manojponnappan5573 2 หลายเดือนก่อน

      Currict nanniketta nayete makkalane

    • @kaypees73
      @kaypees73 2 หลายเดือนก่อน +8

      സത്യം

    • @Ashs_Oil_04_Texas
      @Ashs_Oil_04_Texas 2 หลายเดือนก่อน +4

      👍👍👍

    • @jibuhari
      @jibuhari 2 หลายเดือนก่อน +10

      മതം കേറി അവിടെ... ബുദ്ധി പോയി...

  • @mrtonymr432
    @mrtonymr432 2 หลายเดือนก่อน +71

    1921. ലെ ഊരിയ വാളിൻ്റെ ആൾക്കാർ പലരും സ്വാതന്ത്രൃ സമര സേനാനികളായി .1947 ൽ പാകിസ്ഥാനും കൊണ്ട് പോയി

  • @kannur3168
    @kannur3168 2 หลายเดือนก่อน +55

    ബാഗ്ളാദേശിന്റെ ഇന്ത്യ യോടുള്ളസ്നേഹം കഴീഞ്ഞ t20 വേൾഡ്കപ്പിൽകണ്ടതാണ്

  • @ranju3848
    @ranju3848 2 หลายเดือนก่อน +57

    പാകിസ്ഥാനിക്കില്ലാത്ത വിരോധം ആണ് ബംഗാളി ക്ക് ഇന്ത്യയോട്.. ഗൾഫിൽ ജോലി ചെയ്യുന്ന എല്ലാർക്കും അറിയാം

    • @mukeshmohan010
      @mukeshmohan010 2 หลายเดือนก่อน

      Sathyam ..ithrayum narikal vere illa

  • @canadianZanchari
    @canadianZanchari 2 หลายเดือนก่อน +35

    6:15 ഫെക്രൂദീൻ പറഞ്ഞതിൽ പൂർണമായി യോജിക്കുന്നു.
    Fakru❤️

  • @manojnarayanan9476
    @manojnarayanan9476 2 หลายเดือนก่อน +14

    മതത്തിന്റെ ഭയാനകമായ മുഖം അതാണ് നിങ്ങളുടെ കൂടെ പിറന്നയാളെ വരെ ഒരു ദിവസംകൊണ്ട് നിങ്ങളുടെ ശത്രുവാക്കാം

  • @lohilthekkayil8487
    @lohilthekkayil8487 2 หลายเดือนก่อน +45

    ഊണിലും ഉറക്കിലും വസ്ത്രത്തിലും എന്തിനേറെ പറയണം ദൈവം തന്ന ശരീരം പോലും മതത്തിന്റെ അടയാളത്തിന് വേണ്ടി അറ്റം മുറിക്കുന്ന ഈ മതം പരിഷകൃത സമൂഹത്തിനു ചേർന്നതാണോ എന്ന് ജനം ചിന്തിക്കട്ടെ

    • @Bharadam
      @Bharadam 2 หลายเดือนก่อน

      Adu ninte ammayode saddi. Hoori nee nokuka

    • @Bharadam
      @Bharadam 2 หลายเดือนก่อน

      Avideyom ivideyom kaanichu nadakunna madam cristan Hindu madam

    • @Bharadam
      @Bharadam 2 หลายเดือนก่อน

      EDA patty mutta marichaal Nalla vrthil kittum

    • @Bharadam
      @Bharadam 2 หลายเดือนก่อน

      Ninte Amma ninte achanemutta murichadano unnu annesikko

    • @sarithaajithsarithaajith.6847
      @sarithaajithsarithaajith.6847 2 หลายเดือนก่อน +11

      ​@@Bharadamഹിന്ദു പേരിൽ മൊത്തം കാണിക്കുന്ന മേത്തച്ചികൾ ഇപ്പോൾ വളരെ കൂടുതലാണ്.

  • @haridasanvt1699
    @haridasanvt1699 2 หลายเดือนก่อน +21

    പുകഞ്ഞാലും കറിഞ്ഞാലും എറിഞ്ഞാലും തിരിഞ്ഞ് നോക്കാതെ ധീരമായി മുന്നേറുക ഭാരതത്തിൽ ഇഷ്‌ടം പോലെ ഉണ്ട് അത് പരിഹരിക്കാൻ കഴിയും?

  • @shajikumar5717
    @shajikumar5717 2 หลายเดือนก่อน +16

    ഹിന്ദുവിന്റെ നെഞ്ചത്ത് കയറി മേയാൻ ഇനി ആരെയും അനുവദിക്കില്ല സഹകരിച്ചുപോയാൽ സന്തോഷമായി ജീവിക്കാം 😂😂😂😂

  • @venugopalanpk7506
    @venugopalanpk7506 2 หลายเดือนก่อน +27

    ജില്ല പോലുള്ള സ്ഥലം രാജ്യമാക്കിയാൽ ഇതിനപ്പുറവും വരും - ചെറിയ സ്ഥലങ്ങൾക്ക് ഉൾകൊള്ളാൻ പറ്റാത്തത്ര ജനങ്ങൾ വർദ്ധിച്ചു -

    • @Bharadam
      @Bharadam 2 หลายเดือนก่อน

      EDA putta 2 keralathinte iratti valippam Ulla rajam aan bgladesh putta

  • @user-rx2ri3md2t
    @user-rx2ri3md2t 2 หลายเดือนก่อน +8

    ഇവൻമാർ എവിടെയുണ്ടോ അവിടെ സമാധാനം ഉണ്ടാകില്ല.... എന്നിട്ട് ഫക്രു അതിന് ഉടായിപ്പ് ന്യായീകരണം കണ്ടെത്തുകയാണ് .....

  • @braveheart_1027
    @braveheart_1027 2 หลายเดือนก่อน +23

    പാക്കിസ്ഥാൻ ആണ് കളിക്കുന്നത്

  • @rajeevkalapurackel3694
    @rajeevkalapurackel3694 2 หลายเดือนก่อน +7

    ബംഗാളികൾ ഇന്ത്യയെ സംബന്ധിച്ച് ഭാവിയിൽ പാക്കിസ്താനെക്കാൾ വലിയ കോടാലിയായി മാറും.... മുത്തപ്പമാരകനാണ് ഇന്ന് ബംഗാളികൾ മത്സരിക്കുന്നത്... ഒപ്പം ഇന്ത്യാ വിരുദ്ധതയും അവർ മനസ്സിൽ സൂക്ഷിക്കുന്നു.

  • @stephenvarghese3657
    @stephenvarghese3657 2 หลายเดือนก่อน +6

    ജനപ്പെരുപ്പ മാണ് തൊഴിൽ ഇല്ലായ്മയുടെ യഥാർത്ഥ പ്രശ്നം അതു പരിഹരിച്ചില്ല എങ്കിൽ തമ്മിലടിച്ചു ചാകും

  • @gopalanpradeep64
    @gopalanpradeep64 2 หลายเดือนก่อน +50

    ഇന്ത്യയിൽ മദ്രസ്സയും, പെന്തകോസ്ത് നിരോധിച്ചാൽ , ജനം സമാധാനമായി കഴിയും

    • @ManojKumar-nd9pm
      @ManojKumar-nd9pm 2 หลายเดือนก่อน +3

      😊😊👍👍

    • @tomy3455
      @tomy3455 2 หลายเดือนก่อน +7

      പെന്തക്കോസ്തുകാർ താങ്കളെ അല്ലെങ്കിൽ ആരെയെങ്കിലും ഉപദ്രവിച്ചിട്ടുണ്ടോ ? വെറുതെ അനാവശ്യം പറയാതെ

    • @ganeshant7037
      @ganeshant7037 2 หลายเดือนก่อน +5

      ​@@tomy3455ഉപദ്രവിച്ചിട്ടില്ല. അവരിൽ കുറച്ച് പേർ മതം മാറ്റാൻ ശ്രമിക്കുന്നുണ്ട്.

    • @tomy3455
      @tomy3455 2 หลายเดือนก่อน +2

      @@ganeshant7037 hi,bro താങ്കൾ വിശ്വസിയ്കുന്നത് ഏത് മതത്തിലായാലും താങ്കളുടെ വിശ്വാസം സത്യമാണെന്ന് ഉറപ്പു ഉണ്ടെങ്കിൽ ആ മതത്തിൽ നിന്ന് താങ്കളെ ആർക്കും മാറ്റാൻ കഴിയില്ല.

    • @gopalanpradeep64
      @gopalanpradeep64 2 หลายเดือนก่อน

      @@tomy3455 വെറുതെ ഇരിക്കുന്ന ഹിന്ദു ഭവനങ്ങളിൽ ബൈബിളും കൊച്ചു പുസ്തകവും കൊണ്ടു വന്ന് മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ
      പ്രേരിപ്പിക്കുന്നത് മറ്റ് ക്രൈസ്തവ സമൂഹം ചെയ്യുന്നില്ല, വടക്കേ ഇന്ത്യയിൽ
      പോയി പ്രശ്നം ഉണ്ടാക്കുന്നതും പെന്തകോസ്ത് സമൂഹം മാത്ര മാണ്
      മറ്റ് ഒരു സഫകളും ഈ വേണ്ടാദീനത്തിന്
      പോകുന്നില്ല. എൻ്റെ വീട്ടിലും പുസ്ത്കവും ആയി വന്നു, ആട്ടി ഓടിക്കുകയും ചെയ്തു

  • @marykuttyabraham4833
    @marykuttyabraham4833 2 หลายเดือนก่อน +7

    അവരെല്ലാം കേരളത്തിൽ ഉണ്ടല്ലോ..🤔🤔 പിന്നെന്താ 🤭🤭👍

  • @mohanakumar7830
    @mohanakumar7830 2 หลายเดือนก่อน +1

    ഫക്രുദ്ദീൻ സാറിനെപ്പോലെ കാര്യങ്ങൾ സത്യസന്ധമായി വിശകലനം ചെയ്യുന്നവർ വളരെ കുറവാണ്🙏🙏🙏🙏🙏

  • @കാളിദാസ്123
    @കാളിദാസ്123 2 หลายเดือนก่อน +7

    എല്ലാം സാകിർ നായ്ക് ന്റെ അനുഗ്രഹം

  • @no.2tube370
    @no.2tube370 2 หลายเดือนก่อน +2

    മതം മതം മതം ഇന്ത്യ വിരോധത്തിന് വേറെ ഒരു കാരണവുമില്ല പിള്ളരെ ഇളക്കി വിടാൻ വലിയ ബുദ്ധിമുട്ടൊന്നുമില്ല. സ്കൂളിൽ പഠിച്ചപ്പോ സ്വാശ്രയ കോളേജ് സമരത്തിന് കല്ലെറിയൻ ഞാനും പോയിട്ടുണ്ട് . എന്താണ് സ്വാശ്രയ കോളേജ് സമരം എന്ന് പോലും അന്നറിയില്ലായിരുന്നു

  • @bijutg4331
    @bijutg4331 2 หลายเดือนก่อน +2

    സംവരണവിഷയത്തിൽ മാത്രം ആണ് ഇൻഢൃയിൽ കലാപവും ഭിന്നതയും വളർത്തി രാജൃം വിഭജിക്കാൻ സാധിക്കൂ എന്ന് വിദേശശക്തികൾ മനസ്സിലാക്കി, അതുകൊണ്ട് തന്നെ ആണ് കട്ടിംഗ് സൗത്തിനും, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കലാപം നടത്തുന്ന തീവ്ലവാദികൾക്കുംയഥേഷ്ടം ആയുധവും പണവും ലഭിക്കുന്നത്, ലക്ഷ്യം ഇൻഢൃയെ ശിഥിലമാക്കൽ എന്നത് മാത്രം, ഇണ്ടി നേതിക്കളും പൊട്ടൻ ഭാവി പ്രധാനമന്ത്രിയും എല്ലാം അവരുടെ കുട്ടിക്കുരങ്ങൻമാർ മാത്രം

  • @promatepor6175
    @promatepor6175 2 หลายเดือนก่อน +6

    9:56 മതമാണ് പാകിസ്താനെ ബംഗാളികളികൾക്കു ഇഷ്ടപ്പെടാൻ കാരണം

  • @kunjammadn4950
    @kunjammadn4950 2 หลายเดือนก่อน

    very Good News

  • @dineshkumar-mk3bt
    @dineshkumar-mk3bt 2 หลายเดือนก่อน +5

    പക്ഷെ പാക്കിസ്ഥാനികൾക്ക് ഒരു ശകലം പോലും ഇഷ്ടമില്ല ബംഗാളിയെ ...... നമ്മൾ ഇന്ത്യക്കാരെ അവർക്കു പിന്നെയും ഇഷ്ടമാണ് ..... ഗൾഫിൽ എനിക്ക് അനുഭവമുണ്ട്......

    • @maheshmohan5035
      @maheshmohan5035 2 หลายเดือนก่อน +2

      സത്യം അനുഭവം ഉണ്ട് എനിക്കും

  • @remesanraman6169
    @remesanraman6169 2 หลายเดือนก่อน +12

    താങ്കളുടെ അറിവ് അവിടുത്തെ ആളുകൾക്കു ഇല്ലാതെ പോയി

  • @SatheeshKumarSatheeshKumar-f9t
    @SatheeshKumarSatheeshKumar-f9t 2 หลายเดือนก่อน +1

    എന്തിന് സഹായിക്കണം നന്ദി ഇല്ലാത്ത വർഗ്ഗം

  • @josemonpanackkal1682
    @josemonpanackkal1682 2 หลายเดือนก่อน +7

    @9:10 ഖുർ.ആൻ അല്ലെ ഫക്രു അതിനു കാരണം

    • @ismailadoor5680
      @ismailadoor5680 2 หลายเดือนก่อน

      പതിനായിരം വർഷങ്ങൾ ഈ ലോകത്ത് നരഹത്യകൾ നടന്നാലും നൂറ് വർഷങ്ങൾ കുരിശേന്തിയവർ നടത്തിയ നരഹത്യകളുടെ നൂറിലൊന്നു വരില്ലെന്ന് ചരിത്രകാരന്മാർ.
      ഓസ്ട്രേലിയ, അമേരിക്ക എന്നിവിടങ്ങളിൽ കടന്ന് കയറി അന്യരുടെ ഭൂമി കയ്യേറി തദ്ദേശീയരെ കൊന്നൊടുക്കിയ കുരിശേന്തിയ കാട്ടാളന്മാർക്ക് പ്രചോദനമെകിയ വചനങ്ങളിതല്ലേ? 👇
      മത്തായി 10:34
      ഞാൻ ഭൂമിയിൽ സമാധാനം വരുത്തുവാൻ വന്നു എന്നു നിരൂപിക്കരുത്; സമാധാനം അല്ല, വാൾ അത്രേ വരുത്തുവാൻ ഞാൻ വന്നത്.
      35 മനുഷ്യനെ തന്റെ അപ്പനോടും മകളെ അമ്മയോടും മരുമകളെ അമ്മാവിയമ്മയോടും ഭേദിപ്പിപ്പാനത്രേ ഞാൻ വന്നതു.
      36 മനുഷ്യന്റെ വീട്ടുകാർ തന്നേ അവന്റെ ശത്രുക്കൾ ആകും.
      37 എന്നെക്കാൾ അധികം അപ്പനേയോ അമ്മയേയോ പ്രിയപ്പെടുന്നവൻ എനിക്കു യോഗ്യനല്ല; എന്നെക്കാൾ അധികം മകനെയോ മകളെയോ പ്രിയപ്പെടുന്നവൻ എനിക്കു യോഗ്യനല്ല.
      ലൂക്കാ 22:36 അപ്പോൾ യേശു പറഞ്ഞു: “എന്നാൽ ഇപ്പോൾ, പണസ്സഞ്ചി​യു​ള്ളവൻ അത്‌ എടുക്കട്ടെ. ഭക്ഷണസ​ഞ്ചി​യു​ള്ളവൻ അതും എടുക്കട്ടെ. വാളി​ല്ലാ​ത്തവൻ പുറങ്കു​പ്പാ​യം വിറ്റ്‌ ഒരെണ്ണം വാങ്ങട്ടെ. 37 കാരണം, ഞാൻ നിങ്ങ​ളോ​ടു പറയുന്നു, ‘അവനെ നിയമ​ലം​ഘ​ക​രു​ടെ കൂട്ടത്തിൽ എണ്ണി’o എന്ന്‌ എഴുതി​യി​രി​ക്കു​ന്നത്‌ എന്നിൽ നിറ​വേ​റണം. എന്നെക്കു​റിച്ച്‌ എഴുതി​യി​രി​ക്കു​ന്നത്‌ ഇപ്പോൾ സംഭവി​ക്കു​ക​യാണ്‌.”p 38 അപ്പോൾ അവർ, “കർത്താവേ, ഇതാ ഇവിടെ രണ്ടു വാളുണ്ട്‌” എന്നു പറഞ്ഞു. “അതു മതി” എന്നു യേശു പറഞ്ഞു.
      Joshua യേശുവാ 6:20
      അനന്തരം ജനം ആർപ്പിടുകയും പുരോഹിതന്മാർ കാഹളം ഊതുകയും ചെയ്തു; ജനം കാഹളനാദംകേട്ടു അത്യുച്ചത്തിൽ ആർപ്പിട്ടപ്പോൾ മതിൽ വീണു; ജനം ഓരോരുത്തൻ നേരെ മുമ്പോട്ടു പട്ടണത്തിലേക്കു കടന്നു പട്ടണം പിടിച്ചു.
      6:21 പുരുഷൻ, സ്ത്രീ, ബാലൻ, വൃദ്ധൻ, ആടു, മാടു, കഴുത എന്നിങ്ങനെ പട്ടണത്തിലുള്ള സകലത്തെയും അവർ വാളിന്റെ വായ്ത്തലയാൽ അശേഷം സംഹരിച്ചു.

  • @chathankoya
    @chathankoya 2 หลายเดือนก่อน +3

    Fakru u r a scholar great clarity 🎉🎉🎉🎉

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 2 หลายเดือนก่อน +4

    ഫക്രുദ്ദീൻ പറഞ്ഞതാണ് സത്യം.... എല്ലാം തച്ച് ഉടച്ച പോർച്ച് ഗീസ്, ഡച്ച് ബ്രിട്ടീഷുകാർ എന്തെല്ലാമാണ് കാണിച്ചു കൂട്ടിയത്.....👈🏻👈🏻😏

  • @k.nrajagopal3663
    @k.nrajagopal3663 2 หลายเดือนก่อน +9

    എല്ലാ മുസ്ലീങ്ങളും ഫക്റുദ്ദീനെപ്പോലെ വിവരമുള്ളവരായിരുന്നെങ്കിൽ.

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 2 หลายเดือนก่อน

      തല മദ്രസ്സ പ്പൊട്ടന്മാർക്ക് കാലിനെടയിൽ വയ്ക്കാൻ കൊടുക്കാത്തവർക്ക് വിവരം ഉണ്ട്.....😂😂😂

    • @ravindranathachary1445
      @ravindranathachary1445 2 หลายเดือนก่อน

      ഒരു ഫക്രുദ്ദീനേയും വിശ്വസിക്കരുത്. അവനാര്?

  • @radhakrishnakurup7129
    @radhakrishnakurup7129 2 หลายเดือนก่อน +3

    Good

  • @sujithpillai1554
    @sujithpillai1554 2 หลายเดือนก่อน +3

    ഫക്രുദീൻ ❤️🙏🙏

  • @GirijaMavullakandy
    @GirijaMavullakandy 2 หลายเดือนก่อน

    ഫക്രുട്ടീൻ സാർ പറഞ്ഞത് വളരെ ശരിയല്ലെ.

  • @sivaprasad5502
    @sivaprasad5502 2 หลายเดือนก่อน +6

    അവിടെ കിടന്നു അടിക്കട്ടെ.
    പണ്ടു ശ്രീ ലങ്കയിൽ പോയതിൻ്റെ
    ഫലം അറിയാമല്ലോ. വല്ലവൻ്റെ യും അഭ്യന്തര കാര്യത്തിൽ
    ഇടപെടരുത്. നമുക്കു ദോഷം വരും.

  • @moideenkunhi275
    @moideenkunhi275 2 หลายเดือนก่อน +1

    ഒരു അടിസ്ഥാനവുമില്ലത്ത യാതാർത്ഥ്യത്തോട് ബന്ധമില്ലാത്ത ചർച്ച - ഒരു തരം ബഡായി

    • @sunilkp4960
      @sunilkp4960 2 หลายเดือนก่อน

      കോയക്ക് സത്യം പിടിക്കൂല ഖുർആൻ മാത്രം madhi

  • @anijikumar9843
    @anijikumar9843 2 หลายเดือนก่อน

    Fakhruddin Ali sir brilliant big knowledge man ur brain is wide ❤❤❤

  • @nireeshmanjery7150
    @nireeshmanjery7150 2 หลายเดือนก่อน

    ഫക്രു തൃശൂർ ഫാൻസ്‌ ❤️❤️❤️❤️

  • @sivarajanmt-lm7fu
    @sivarajanmt-lm7fu 2 หลายเดือนก่อน

    ഒരുത്തനെയും ഈ രാജ്യത്തിന്റെ ഒരുതരി മണ്ണിൽ പോലും ചവിട്ടാൻ അനുവദിക്കാൻ പാടില്ല കാരണം നിലവിലുള്ള സമാധാനം ഈ രാജ്യത്ത് ജനങ്ങൾക്ക് നഷ്ടപ്പെടും

  • @bijusi9432
    @bijusi9432 2 หลายเดือนก่อน

    👍👍👍👍👍

  • @baijucdasbaijucdas587
    @baijucdasbaijucdas587 2 หลายเดือนก่อน +2

    ബംഗ്ലാദേശ് ഹിന്ദു കൾ തന്നെ പറയുന്നത് ഇന്ത്യ പാകിസ്ഥാൻ വിഭജന സമയത്തു ബംഗ്ലാദേശ് ഇൽ നിന്ന് ഇന്ത്യ യിലേക്കുവന്ന ഹിന്ദു കളെ ഇന്ത്യ പരിഗണിച്ചില്ല അവരെ ഇന്ത്യ യിൽനിന്നും ഏറെ ദൂരെ യുള്ള അന്ധമാനിലേക്കാണ് കൊണ്ടുപോയത് എന്നാണ് പിന്നെ പാക്കിസ്ഥാൻ നിൽ നിന്നും ഇന്ത്യ ബംഗ്ലാദേശിനു സ്വാതന്ത്ര്യം വാങ്ങികൊടുത്തത ഇന്ത്യ യുടെ തന്നെ ആവശ്യമായിരുന്നു എന്നാണ് ഇത് ഞാൻ നേരിട്ട് കേട്ടതാണ് നന്ദി യില്ലാത്തവരാണ്

  • @manojponnappan5573
    @manojponnappan5573 2 หลายเดือนก่อน

    Very good message

  • @shibillalcp8333
    @shibillalcp8333 2 หลายเดือนก่อน +1

    ❤❤

  • @AneshbabuAryanad
    @AneshbabuAryanad 2 หลายเดือนก่อน

    Currect

  • @Saja-z4c
    @Saja-z4c 2 หลายเดือนก่อน

    പുകയുകയല്ല പുകച്ചു കുറെ എണ്ണത്തിനെ ഭാരതത്തിലോട്ട് ആവഴി കയറ്റാൻ ആണ്

  • @bijoyjosepha8724
    @bijoyjosepha8724 2 หลายเดือนก่อน

    വല്ല വിവരം ഉള്ളവനേം കൊണ്ട് വന്നു കൂടെ

  • @nandanant9178
    @nandanant9178 2 หลายเดือนก่อน

    ഇപ്പോള് ഉള്ള ബംഗ്ലാദേശ് ക്രിമിനൽ നൂ നാട്ടിന് വേണ്ടി ത്യാഗം ചെയ്ത ഇവരുടെ കഷ്ടപ്പാട് അറിയില്ല

  • @pradeshkumar7340
    @pradeshkumar7340 2 หลายเดือนก่อน +1

    ഒരിക്കലുംഅവരെ സഹായിക്കരുത്. മാലിദീപ് കാണിച്ചത് പോലെ ആകും

  • @vkv8156
    @vkv8156 2 หลายเดือนก่อน

    He is absolutely right 👍

  • @RemyaVijayan-h6o
    @RemyaVijayan-h6o 2 หลายเดือนก่อน

    Ellaam koodi ingott varum😮

  • @niceworld1347
    @niceworld1347 2 หลายเดือนก่อน +13

    പണ്ട് കാലുനക്കി ജീവിച്ചവറുടെ തലമുറ ആണ് ഇന്ന് സർക്കാർ സ്ഥാപനങ്ങളിൽ കൂടുതൽ എന്ന് പറഞ്ഞത് ചിലർക്ക് കൊണ്ടു, അതുകൊണ്ട് ഫക്രു ജിഹാദി ആയി😂

    • @nithin392
      @nithin392 2 หลายเดือนก่อน +3

      Agreed with you

    • @niceworld1347
      @niceworld1347 2 หลายเดือนก่อน

      @@nithin392 ഞാൻ ഇന്നും ആലോചിക്കാറുണ്ട് എങ്ങിനെ ക്രിസ്ത്യൻ ജനതയ്ക്ക് ഇത്ര സാമ്പത്തികം ഉണ്ടായി എന്ന്, ഇതു ചിന്തിച്ചിരുന്ന ഞാൻ ഒരു കല്യാണത്തിനു പങ്കെടുക്കാൻ പോയി,പഴയ ഫോട്ടോകൾ അവിടെ കണ്ടപ്പോൾ എന്റെ ഒരു പരിചയക്കാരനോട് ഞാൻ അതിനെ കുറിച്ച് ചോദിച്ചു പരിചയക്കാരൻ പറഞ്ഞു ഇതു ബ്രിട്ടീഷുകാർ ഉണ്ടാക്കിയ പള്ളി ആണ് അത് ഇപ്പം പുതുക്കി പണിതു എന്ന്.1000 ഏകർ ഭൂമി എങ്കിലും ആ ചർച്ചിന് കീഴിൽ ഉണ്ട്. അതിനു ശേഷം ആ ഇടവകയിൽ കുടുംബങ്ങളുടെ സ്വത്തു എപ്പം അവർ ഉണ്ടാക്കിയത് ആണ് എന്ന് തിരഞ്ഞു. അതൊക്കെ അവരുടെ മൂന്നു തലമുറക്ക് മുൻപ് ഉള്ളതാണ്.അതായത് ബ്രിട്ടീഷുകാർ ഭരിക്കുന്ന കാലം. എനിക്ക് പ്രായം 35.ഇനി ചിന്തിക്കുക ആരാണ് ശശികൾ എന്ന്

    • @dineshkumar-mk3bt
      @dineshkumar-mk3bt 2 หลายเดือนก่อน +3

      അത് ഉദ്ദേശിച്ചത് ആരെയാണെന്ന് മനസ്സിലായില്ല....... നെ ഗ്രു ഗണ്ടി ഫാമിലിയെയും, അനുചരൻമാരെയും....😂

  • @AnilKumar-hv4vs
    @AnilKumar-hv4vs 2 หลายเดือนก่อน

    🙏🙏👍👍👍

  • @baijuthankappan9748
    @baijuthankappan9748 2 หลายเดือนก่อน +1

    ഈ പ്രക്ഷോഭം അവിടെ ബാക്കിയുള്ള ഹിന്ദുക്കളെക്കൂടെ ഇല്ലാതാക്കും 😆

  • @PaulYakoob
    @PaulYakoob 2 หลายเดือนก่อน +2

    He is trying to divide christians and Hindus
    He is having proper agenda

  • @rameshanu9438
    @rameshanu9438 2 หลายเดือนก่อน +1

    ഇപ്പോഴത്തെ ഭരണാധികാരിയെ എങ്ങനെയെങ്കിലും പുറത്താക്കണം മതം രാഷ്ട്രം ആക്കണം ഭീകരവാദികളുടെ കയ്യിൽ ആകാൻ സാധ്യതയുണ്ട്

  • @santhu2018
    @santhu2018 2 หลายเดือนก่อน

    I ❤❤

  • @sajeevck5539
    @sajeevck5539 2 หลายเดือนก่อน +8

    അവരുടെ കാര്യം അവർ നോക്കിക്കോളും ഇവിടുത്തെ വല്ലതും നോക്കെടാ

    • @BaburajBabu-m1w
      @BaburajBabu-m1w 2 หลายเดือนก่อน

      അതുപോലെ പലസ്തീനിലെ കാര്യം അവർ നോക്കി കൊള്ളും ഇവിടെ കിടന്നു കാറുന്നത് എന്തിനു താങ്കൾ അത് ഹാമോസോളികളോടും ഇടതു വലതു ജിഹാദികളോടും പറയാൻ അണ്ടിക്ക് ഉറപ്പുണ്ടോ അതോടെ കപീഷ് കഥ കഴിഞ്ഞു 😂😂😂😂😂

  • @manidasg1461
    @manidasg1461 2 หลายเดือนก่อน

    Sir thaangalude samsaaram vekthamalla onnu srathikkanam

  • @samarth4054
    @samarth4054 2 หลายเดือนก่อน +5

    ഇങ്ങോട്ട് കയറും

  • @noushadsainudeen7236
    @noushadsainudeen7236 2 หลายเดือนก่อน +5

    ബംഗാളികള്‍ അവർ അവരുടേ രാജ്യ കാര്യംനോക്കികൊള്ളും
    ഇന്ത്യയുടേ നൂറ്‌കിലോമീറ്റർഅധികം പ്രദേശം ചൈനകൈവശപെടുത്തിയിട്ടുണ്ട്‌ അത്‌ തിരിച്ച്‌പിടിക്കുകയും
    പാകിസ്‌താന്റ ഌഴഞ്ഞ്‌കയറ്റംഅവസാനിപ്പിക്കുകയും മണിപ്പൂർകലാപകാരികളേ നിലക്ക്‌നിർത്തുകയും ചെയ്‌അിട്ടുപോരേ ബഗാളികളേ സഹായിക്കല്‍

    • @rajeevkalapurackel3694
      @rajeevkalapurackel3694 2 หลายเดือนก่อน +12

      ഇന്ത്യയുടെ കാര്യം നോക്കാൻ തിരഞ്ഞെടുത്തൊരു സർക്കാരുണ്ടിവിടെ... നിന്നെപോലുള്ള മത മൗലിക വാദികളാണ്... എവിടേയും ആപത്ത്.

    • @aj.aj.6233
      @aj.aj.6233 2 หลายเดือนก่อน +1

      Athu munpu bharicha rajyadrohi Comgikal cheythirunnel Ipozhathe sarkarinu karyangal enthu eluppamayene.

    • @noushadsainudeen7236
      @noushadsainudeen7236 2 หลายเดือนก่อน

      ​@@rajeevkalapurackel3694ഹോ.. ഇന്ത്യയോടുള്ള സ്‌നേഹകൂടുതലുകൊണ്ടാവും ഇന്ത്യക്ക്‌വേണ്ടി സ്വതന്ത്യ്രസമരം ചെയ്യാതേ മാറിനിന്നതും
      ഇന്ത്യയുടേ ശത്രുവായ വെള്ളക്കാരന്റ ഷൂ നക്കി ജീവിച്ചതും
      😂😂😂

  • @anilkumarariyallur2760
    @anilkumarariyallur2760 2 หลายเดือนก่อน

    കേരളം കത്തും 🤣🤣🤣🤣

  • @mrtonymr432
    @mrtonymr432 2 หลายเดือนก่อน +16

    പക്രു ഉള്ളിൽ ജിഹാദിത്വം മറച്ച് വച്ചിട്ടുള്ള ഉരുണ്ട് കളി നിർത്തൂ

    • @MohamedIrshad-f8n
      @MohamedIrshad-f8n 2 หลายเดือนก่อน +1

      കാലുനക്കികളെ പറ്റി പറഞ്ഞപ്പോ.... ചിലർക്ക് ചൊറിഞ്ഞു

    • @pprprifile9490
      @pprprifile9490 2 หลายเดือนก่อน +2

      @@MohamedIrshad-f8n
      Moolam nakunnilllo
      Ninte vargham atha
      cheyunne😂

    • @singapore5500
      @singapore5500 2 หลายเดือนก่อน +1

      @@MohamedIrshad-f8n enn britishinte kotham nakki matha rajyam undakkiya methan . Ippo ividunn kittunna samvaranam nakkunnu. Lesham ulupp koya

  • @ginanmp
    @ginanmp 2 หลายเดือนก่อน +1

    😁😁😁 Bandhu 15+15=25

  • @RafeequeMavoor-nv3hc
    @RafeequeMavoor-nv3hc 2 หลายเดือนก่อน

    ഇന്ന് രാജ്യം ഭരിക്കുന്നത് വരെ ബ്രിട്ടീഷുകാരെ സഹായിച്ചവരാണ്

    • @aj.aj.6233
      @aj.aj.6233 2 หลายเดือนก่อน

      Pinne nehru sayippinu kootti koduthum shouram vare cheythu kodutha aalanu😂

  • @RmaswamiRam
    @RmaswamiRam 2 หลายเดือนก่อน

    താങ്കൾ പറഞ്ഞത് വളരെ ശേരിയാണ് ബെൻകളിയുടെ വാപ്പ പട്ടാണിയാണ് 🤣

  • @PaulYakoob
    @PaulYakoob 2 หลายเดือนก่อน +1

    Is ABC having courage to ask him about jihadis in Quran??

  • @thomaspj9303
    @thomaspj9303 2 หลายเดือนก่อน

    ഒരു വീഡിയോയിലൂടെ വ്യക്തികൾ അവരുടെ അഭിപ്രായം,അത് എന്തുതന്നെയാണേലും, നേരിട്ട് പറയുന്നത് അംഗീകരിക്കാം. അതുപോലെ സമൂഹം പൊതുവെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ആൾക്കാരെയും ചില മേഖലകളിലെ experts നെയും വല്ലപ്പോഴും ഇന്റർവ്യൂ ചെയ്യുന്ന വീഡിയോകളും അംഗീകരിക്കാം.
    എന്നാൽ ചിലർ തങ്ങളും മേൽപ്പറഞ്ഞ വീശിഷ്ട്ട വ്യക്തികളുടെ ഗണത്തിൽ പെടുന്നവരാണെന്നും വലിയ ഒരു സംഭവമാണെന്നും വരുത്തിത്തീർക്കുവാൻ വേണ്ടി, തങ്ങളുടെ ഏതെങ്കിലും ഒരു വലാട്ടിക്ക് ഇന്റർവ്യൂ കൊടുക്കുന്ന രീതിയിൽ പ്രപഞ്ചത്തിലുള്ള എല്ലാത്തിനെയും കുറിച്ച് വളരെ ആധികാരികമായി സ്ഥിരം വീഡിയോകൾ ചെയ്യുന്ന ഒരു പുതിയ പ്രവണത കാണുമ്പോൾ അറപ്പു തോന്നുന്നു.

  • @Lalitha-h6i
    @Lalitha-h6i 2 หลายเดือนก่อน

    ഷേക്ക്‌ ഹസീന താലിബാൻ തിണ്ണ പൊളിച്ച് 27.5 ലക്ഷം കോടിയുടെ ഇന്ത്യൻ അക്കൌണ്ടിൽ ലിങ്ക് ആകു.

  • @narayanankutty6126
    @narayanankutty6126 2 หลายเดือนก่อน +1

    All reservations must be time bound. They must be stopped beyond a certain stipulated time span.

  • @KeralaVolleyvlger
    @KeralaVolleyvlger 2 หลายเดือนก่อน +3

    Underatted interview ആണ് ഇവരുടെ..
    ഇങ്ങനെ പോയാൽ ഇവർ top il വരും abc യുടെ

  • @bijuaj7195
    @bijuaj7195 2 หลายเดือนก่อน

    ഇവൻ മാർ എന്താണ് പറയുന്നത്?

  • @rajeendranmampatta2415
    @rajeendranmampatta2415 2 หลายเดือนก่อน +3

    Ini rakshikan onnum pokanda avanmarku islam anu main

  • @MajeedMohmd
    @MajeedMohmd 2 หลายเดือนก่อน

    Sandam Nadine yum party yeyum rakshikkan kazhiyatha tall chanakam are rakshikkum

  • @babujose6490
    @babujose6490 2 หลายเดือนก่อน

    Don't help Bangladesh

  • @achuooszone8471
    @achuooszone8471 2 หลายเดือนก่อน +1

    ഏതു എങ്കിലും ഒരു മുസ്ലിം രാജ്യത്തു ഇവിടെ എങ്കിലും ഒരു സമാധാനം ഉണ്ടോ? എടൊ ലോകത്തു ഉള്ളു ഏറ്റം വികസിത നാടുകളിൽ എടുത്താൽ അതു protestant രാജ്യങ്ങൾ ആണ്. Than എന്തു ആണ് പറയുന്നത് പോയി ഇമ്മനുവേൽ kent ok നടത്തിയ reformation പഠിക്കു

  • @Trivandrumman
    @Trivandrumman 2 หลายเดือนก่อน

    Shave Dhakka😂

  • @James-yq9ed
    @James-yq9ed 2 หลายเดือนก่อน

    Abhayaarthikalay kallanmaar indayil kudiyerum.?

  • @BipinKumar-sq6uw
    @BipinKumar-sq6uw 2 หลายเดือนก่อน

    ഇന്ത്യക്കാരെ ചതിച്ചവർ എല്ലാം പണി കിട്ടും.... സത്യം തുറന്നു പറഞ്ഞതിൽ ഫക്ക്രുദീനു ഒരുപ്പാട് നന്ദി 😍😍💪🏼

  • @MarshallEngineering-j5o
    @MarshallEngineering-j5o 2 หลายเดือนก่อน

    Better stop migration to bengal assam Bihar and other states.let Bangladesh obey India, earlier for ports development china was suporter, .

  • @riyaskll5203
    @riyaskll5203 2 หลายเดือนก่อน

    Bharatham kashmir military rakshikan kaziyounilla enitan bangladesh ine rakshikunad

  • @sureshpaduppu5264
    @sureshpaduppu5264 2 หลายเดือนก่อน

    നിങ്ങൾ എന്തു പറഞ്ഞാലും 2047 ആകുമ്പോൾ നിങ്ങൾ കലിമ്മ ചൊല്ലും തീർച്ചാ നോക്കാം

  • @helana9548
    @helana9548 2 หลายเดือนก่อน +1

    Panny kala pola pettu perugiyall Pani kittum

  • @sujithpillai1554
    @sujithpillai1554 2 หลายเดือนก่อน +1

    വാസ്തവമായ വിലയിരുത്തൽ 🙏🙏

  • @vinayakumar612
    @vinayakumar612 2 หลายเดือนก่อน

    Stop reservation in India

    • @purushothamankani3655
      @purushothamankani3655 2 หลายเดือนก่อน

      ചേട്ടന് വേറെ ഒര് പണീം ഇല്ലേ..

    • @Specialforce-r4p
      @Specialforce-r4p 2 หลายเดือนก่อน +1

      Then obc st sc no give vote for bjp

  • @harilalgangadharan-o1k
    @harilalgangadharan-o1k 2 หลายเดือนก่อน

    Bagladesil Modi illathathukondu
    chanal charchayum janarokshavum kurayum

  • @sunilkumar-te1ng
    @sunilkumar-te1ng 2 หลายเดือนก่อน

    Kerala thilum itepole janangal erangaum

  • @ashokanms1511
    @ashokanms1511 2 หลายเดือนก่อน

    Athanukeralathilum. Edusamarathinumkanchavucoduthu. S. F. I.... D. Y. F. I. Nadathunnadum

  • @SATHARABDUL
    @SATHARABDUL 2 หลายเดือนก่อน

    Fakhruddin, who got job and land in India ? Upper caste Hindus, Christians supported British in India. They got land and position during British rule and now too. Backward Hindus , obc , Muslim lost everything now and under British rule

    • @arjunkmrc9392
      @arjunkmrc9392 2 หลายเดือนก่อน +1

      Arabik kunij koduth cash undakkiyavar und😢

  • @thomsonmannil6937
    @thomsonmannil6937 2 หลายเดือนก่อน

    വെറുതെ വർഗ്ഗീയ വാതി 😮

  • @PaulYakoob
    @PaulYakoob 2 หลายเดือนก่อน +1

    Iyyyaalk jesusine kurich onnum ariyulllaaa
    Love jihad cheith nadakkana teamssaa

  • @anugrahamonen7258
    @anugrahamonen7258 2 หลายเดือนก่อน

    Unnakanmarudey vilaapangal

  • @gheein
    @gheein 2 หลายเดือนก่อน

    Mr Fakrudeen. You have no idea about Christianity , PULABHYAM

  • @XavierVincent-p3g
    @XavierVincent-p3g 2 หลายเดือนก่อน

    Pakisthanikalekkalum viswasikkan kollathavanmaranu bengalikal

  • @anilsnair217
    @anilsnair217 2 หลายเดือนก่อน

    Fakru❤️❤️

  • @krishnanchalachalakichu5288
    @krishnanchalachalakichu5288 2 หลายเดือนก่อน

    ഇവരുടെ വർഗീയത ഒരിക്കലും മഞ്ഞ പോവില്ല

  • @abilashmannarkkad1620
    @abilashmannarkkad1620 2 หลายเดือนก่อน

    കറക്ക്റ്റാ

  • @anuu374
    @anuu374 2 หลายเดือนก่อน +1

    പക്രൂ ജീ 😂

    • @akshayraju3891
      @akshayraju3891 2 หลายเดือนก่อน

      മമ്മദ് 😂😂😂

  • @Nasu1986
    @Nasu1986 2 หลายเดือนก่อน +1

    കുറെ എണ്ണം ഹ്യുറികൾക്ക് ഒപ്പം പോയി 🌹

  • @NNN-mi9nq
    @NNN-mi9nq 2 หลายเดือนก่อน

    Fakrudheen ali ❤️❤️❤️❤️❤️

  • @sarithaajithsarithaajith.6847
    @sarithaajithsarithaajith.6847 2 หลายเดือนก่อน

    അവൻ മാർ തമ്മിൽ തല്ലി ചാകട്ടെ

  • @mmnissar786
    @mmnissar786 2 หลายเดือนก่อน

    ഫ്രക്രു കളി 😂😂😂

  • @jayaprakashjayaprakash863
    @jayaprakashjayaprakash863 2 หลายเดือนก่อน

    ബംഗ്ലാദേദേശിന് ഇന്ത്യ അഭയം കൊടുത്താൽ അത് ആത്മഹത്യാ പരമായിരിക്കും എല്ലാം സുടാപ്പി കൾ ആയത് കൊണ്ട് അതിന്റ ഗുണം ldf, udf ന് ആയിരിക്കും.