ഉത്സവപ്പറമ്പിൽ നിന്നും ഉണർന്ന് എഴുന്നേറ്റപ്പോൾ || UNNIKRISHNAN R || AROMA TV

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • WELCOME TO AROMA TV
    Pr. Daniel John inner-view with UNNIKRISHNAN R
    STAY TUNED | LIKE SHARE & SUBSCRIBE
    Edited By: Vinny Daniel
    for more details Contact AROMA TV
    Aroma Ministries includes different Social Services such as:
    TH-cam: AROMA TV / @aromatv2020
    Website: Aroma Matrimony.com
    aromamatrimony...
    Facebook: Aroma Prayer line.
    / aromaprayerline
    Follow us on Telegram:
    t.me/aromatv2020
    All rights owned to AromaTV©2020
    So usage of this video without permission is not permitted.
    IGNORE TAGS:
    #malayalamtestimony #christian
    #aromatvshow #aromatv #aromaministries #trailer testimony of jesus,
    testimony song,
    testimony christian,
    testimony in church,
    christian testimony,
    jesus testimony,
    testimony for jesus christ,
    testimony from death to life,
    i'm a living testimony

ความคิดเห็น • 90

  • @benzvzvz9956
    @benzvzvz9956 หลายเดือนก่อน +12

    Paster ഇപ്പോൾ ഉണ്ണികൃഷ്ണൻ brotherne കാണുമ്പോൾ സങ്കടം വരുന്നു. ഒത്തിരി ഇഷ്ടമുള്ള ഒരു ദൈവദാസൻ ആയിരുന്നു. വേല തികച്ചു വേഗം പോയതിൽ സങ്കടം ഉണ്ട്. ദൈവം ആ കുടുംബത്തെ സമദനിപ്പിക്കട്ടെ.

  • @ragamsatheesh1824
    @ragamsatheesh1824 หลายเดือนก่อน +19

    ദൈവദാസന് ആദരാജ്ഞലികളർപ്പിക്കുന്നു🙏

  • @Angelx..45
    @Angelx..45 หลายเดือนก่อน +3

    കർത്താവിന്റെ കൈയിൽ ഇണങ്ങിയ ആയുധം ആയിരുന്നു എന്റെ ഭവനത്തിൽ മീറ്റിംഗ് നടത്തി സംസ്കാരത്തിൽ പങ്ക്കൊണ്ടു

  • @marykuttymathew8680
    @marykuttymathew8680 หลายเดือนก่อน +12

    ദൈവം മുന്നമേ കണ്ട ദൈവദാസൻ, മാക്സിമം ലോക മാർഗത്തിൽ പോയി അവിടുന്ന് രക്ഷപെട്ടു, ഒരു പുരുഷയൂസ് ദൈവത്തിനായി പ്രേവർത്തിച്ചു. ദൈവ പദ്ധതി പൂർത്തി ആയപ്പോൾ സ്വന്തം ഭാവനത്തിലേക്കു വിളിച്ചു. സൗമിയ മായ പുഞ്ചിരി ഉള്ള ഈ മുഖം നിത്യതയിൽ കാണാം. കുടുംബത്തെ ദൈവ കൃപയിൽ കാക്കുവാൻ ദൈവം സഹായിക്കട്ടെ. ആമേൻ ആമേൻ ആമേൻ

    • @elzybenjamin4008
      @elzybenjamin4008 หลายเดือนก่อน

      @@marykuttymathew8680 ENGANE ANNU BRO. DHAIVA SANNITHIYIL ETHIYATHU 🙏🙏 ORU NALL ADHEHATHE PARUTHEESAYIL KANNAM🙏 AMEN 🙏

  • @subinpaul6742
    @subinpaul6742 หลายเดือนก่อน +6

    ഒരുപാട് സുവിശേഷകൻമ്മാർ സുവിശേഷ വേലക്ക് ഇറങ്ങി ഇപ്പൊൾ വിമർശകന്മാർ ആയി തുടരുമ്പോൾ ദൈവം ഏൽപ്പിച്ച വേല പൂർണ്ണ മനസ്സോടെ ചെയുന്ന ദൈവദാസൻ ക്രിസ്തുവിൻ്റെ ഭാവം ഉള്ള മനുഷ്യൻ ക്രിസ്തുവിൻ്റെ സ്വഭാവം ഉള്ള മനുഷ്യൻ.... ഞാൻ കണ്ടിട്ടുള്ളതിൽ 100% വിശ്വസ്തതയോടെ സുവിശേഷ വേല ചെയ്ത ദൈവദാസൻ(സുവിശേഷ വേല എന്ന് പറഞ്ഞ് വിമർശകൻമ്മാർ ആയി ജീവിക്കുന്നവർക്ക് ഈ മനുഷ്യൻ ഒരു മാതൃക ആണ് 7വർഷമേ ആയിട്ടുള്ളു കണ്ട് പഠിക്കണം ഈ മനുഷ്യനെ)

  • @elzybenjamin4008
    @elzybenjamin4008 หลายเดือนก่อน +5

    ALPAKALAM MATHRAM E BHUMIYILE VASAM SORPURA MANNENTE NITHYAMAM VEEDU 🙏🙏 AMEN🙏

  • @royparakulam9952
    @royparakulam9952 หลายเดือนก่อน +5

    The expired oonnikrishnan br is going to be 100 time powerful than the living time, his words
    Now rotating all over the world
    Inspired for all believers

  • @jessythomas2221
    @jessythomas2221 หลายเดือนก่อน +3

    PRAISE THE LORD 🙏അനുഗ്രഹീത ദൈവദാസ്സൻ 👏👏👏വേലതികച്ചുകടന്നുപോകുവാൻ ദൈവം ഇടയാക്കി 🙏🙏നിത്യതയിൽ വിശ്രമിക്കുന്നു ഹല്ലേലുയ സ്തോത്രം 👑👑👑👑

  • @marysam7625
    @marysam7625 10 หลายเดือนก่อน +5

    അനുഗ്രഹമേറിയ അനുഭവസാക്ഷ്യവിവിധ പരിഷയിൽ യിൽ കൂടികടത്തിവിട്ട് ഒടുവിൽ ദൈവം തന്നെ തിരഞ്ഞെടുത്തു ദൈവത്തിന്റെ മകനാക്കി തീർത്തു കർത്താവിന്റെ ഇഷ്ടം ദൈവദാസനിൽ കു‌ടെ ദൈവം നിറവേറ്റി നടത്തട്ടെ. God bless you and your family

    • @betsyreji1
      @betsyreji1 หลายเดือนก่อน +1

      @@marysam7625 Today he promoted to glory😥

  • @bijijohn3613
    @bijijohn3613 10 หลายเดือนก่อน +5

    Praise the Lord...സർവ്വത്തിന്റെയും അധികാരിയായ ഇന്നും ജീവിക്കുന്ന യേശുവിനെ രക്ഷിതാവായി സ്വീകരിച്ച ആരും മനുഷ്യന്റെ മുന്നിൽ ലജ്ജിക്കേണ്ടി വരില്ല. എല്ലാപ്രതിസന്ധിയിലും യേശു കൂടെയുണ്ടാകും. അവൻ നിന്നെ മാറോടുചേർത്ത് നിർത്തും. ദൈവം സഹോദരനെ ധാരാളമായി അനുഗ്രഹിക്കട്ടെ... Amen 🙏

  • @vijayakumari.s8235
    @vijayakumari.s8235 9 หลายเดือนก่อน +6

    Bro.ഉണ്ണികൃഷ്ണൻ ദൈവത്താൽ അനുഗ്രഹിക്കപെടുമാറാകട്ടെ. അന്ത്യത്തോളം വിശ്വസ്ഥതയോടെ നില്കുവാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു.

  • @samtsuperhitfromkerala7468
    @samtsuperhitfromkerala7468 9 หลายเดือนก่อน +8

    നീ// അവൻ// ഇവൻ// അവൻെറ// ഇവൻെറ// താൻ// തൻെറ//... എന്നപോലെ ബഹുമാനമില്ലാത്ത വാക്കുകൾ ഉപയോഗിച്ച് ദൈവത്തെ സംബോധന ചെയ്യുന്നതിന് പകരം‌, യേശു- യഹോവ- കർത്താവ് ദൈവം അവിടുന്ന്- അവിടുത്തെ- അങ്ങ്- അങ്ങയുടെ... എന്നപോലെയുള്ള വാക്കുകൾ സകലത്തിൻെറയും സൃഷ്ടാവും ഉടമസ്ഥനും രക്ഷകനും അൽഫയും ഒമേഗയുമായ യേശുകർത്താവിനെ അഥവാ ദൈവത്തെ സംബോധന ചെയ്യുന്ന ഭാഗത്തെല്ലാം കൃത്യമായി നൽകുക.

  • @gloriaelectricals7175
    @gloriaelectricals7175 หลายเดือนก่อน +4

    Heartfelt condolences our beloved brother in Christ… see you on the other shore….❤❤

  • @user-os8kg5th4c
    @user-os8kg5th4c 10 หลายเดือนก่อน +6

    Beautiful and amazing testimony. May the Living God use you and your family to do great things in His name. God Bless you.

  • @evg.shihabudeenpunalur827
    @evg.shihabudeenpunalur827 10 หลายเดือนก่อน +7

    God bless you ❤

  • @alphonsajohn8328
    @alphonsajohn8328 10 หลายเดือนก่อน +6

    Hallelujah. Amen

  • @christinachinnubabu7601
    @christinachinnubabu7601 10 หลายเดือนก่อน +5

    Praise the lord

  • @JoseJose-tq6fs
    @JoseJose-tq6fs หลายเดือนก่อน

    God give peace and blessing to brother's family, many many, ofcourse lakhs are inspired and blessed with your words.

  • @johnvarghese5295
    @johnvarghese5295 10 หลายเดือนก่อน +3

    യേശു അപ്പാ സ്തോത്രം ആരാധന ഹല്ലേലൂയ ആമേൻ

  • @sosammababy2937
    @sosammababy2937 10 หลายเดือนก่อน +3

    Amen Amen sthothrum hallelujah

  • @elizabethjacob6820
    @elizabethjacob6820 หลายเดือนก่อน

    Br. Unnikrishan nte kudumbathinu സമാധാനവും, ബെലവും കർത്താവായ യേശു ക്രിസ്തുവിൽ നിന്നും ലഭിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു 🙏🏻

  • @lissystephen3911
    @lissystephen3911 10 หลายเดือนก่อน +2

    Praise the lord ,Amazing testimony ,our great lord will provide you again Hallelujah ,,,.

  • @sheelamorgan
    @sheelamorgan 10 หลายเดือนก่อน +2

    Blessed testimony 🙏🙏 May Almighty God bless you nd use u for His Glory 🙏

  • @philiposeputhenparampil69
    @philiposeputhenparampil69 10 หลายเดือนก่อน +52

    ബ്രദർ ഉണ്ണികൃഷ്ണൻ ഭാഗ്യവാനാണ്. സാക്ഷാൽ ദൈവവും ലോകരക്ഷകനുമായ കർത്താവായ യേശുക്രിസ്തുവിനെ കണ്ടെത്തുവാൻ കഴിയുന്നവനാണ് ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ. ഭൗമികമായ ഭാഗ്യങ്ങളൊന്നും അതിനോട് കിടപിടിക്കില്ല. അതെല്ലാം നശിച്ചു പോകുന്നതാണ്. എന്നാൽ ക്രിസ്തുവിനെ കണ്ടെത്തുവാൻ കഴിയുന്നതിലൂടെ ലഭിക്കുന്ന ഭാഗ്യം അമൂല്യമാണ് അത് നിത്യമാണ് ( വിശുദ്ധ മത്തായി 16 :26 ). നന്ദി

  • @sujathasujatha3721
    @sujathasujatha3721 10 หลายเดือนก่อน +4

    Amen

  • @jollyjoy5555
    @jollyjoy5555 10 หลายเดือนก่อน +4

    Amen 🙏sthothram

  • @blesskeyboard5553
    @blesskeyboard5553 10 หลายเดือนก่อน +9

    ഒരു ( പാവശ്യം അല്ല പല പ്രാവശ്യം ഞാൻ കേട്ടു.

  • @amthomas9416
    @amthomas9416 หลายเดือนก่อน +1

    Jesus is only one god❤

  • @user-tk6eo8ly7d
    @user-tk6eo8ly7d หลายเดือนก่อน +1

    Oh Very sad to know that the brother has been promoted to glory May the departed soul rest in peace and enjoy the eternal bliss 🙏

  • @shan9921
    @shan9921 7 หลายเดือนก่อน +2

    Hallelujah Amen 🙏🙏🙏MAY GOD BLESS YOU AND YOUR FAMILY ABUNDANTLY 💐💐💐💐💐

  • @user-wi6ud6vo7f
    @user-wi6ud6vo7f 10 หลายเดือนก่อน +3

    God bless you br.

  • @user-ev5ef7fb6u
    @user-ev5ef7fb6u 21 วันที่ผ่านมา

    അനുഗ്രഹീത ദൈവദാസൻ 🙏🙏🙏

  • @sujavarghese2770
    @sujavarghese2770 10 หลายเดือนก่อน +2

    God bless you Brother🙏🏽🙏🏽

  • @mollykurien5481
    @mollykurien5481 10 หลายเดือนก่อน +2

    God bless you brother and your family

    • @betsyreji1
      @betsyreji1 หลายเดือนก่อน

      He promoted to glory today

  • @sherlymathai1263
    @sherlymathai1263 หลายเดือนก่อน

    Praying for sister Geetha, mother and son. May the Lord continue to keep them and give them the peace and protection.

  • @sarasbibliq6547
    @sarasbibliq6547 หลายเดือนก่อน +14

    ഈ ദൈവദാസൻ ഇന്നു ആക്‌സിഡന്റിൽ നിത്യതയിൽ ചേർക്കപെട്ടൂ 🌹🙏🏻😢

    • @ponnammabenny7685
      @ponnammabenny7685 หลายเดือนก่อน +3

      Very sorrowing news. He promoted to Glory today.

    • @sallyzachariah8913
      @sallyzachariah8913 หลายเดือนก่อน +3

      Yes, he had a short but full life. He fulfilled his ministry as per God's purpose and promoted to glory ❤ may the Lord console the family members 😞🙏🙏🙏

    • @sarasbibliq6547
      @sarasbibliq6547 หลายเดือนก่อน

      @@sallyzachariah8913 🙏🏻

    • @sumi4307
      @sumi4307 หลายเดือนก่อน

      @@sarasbibliq6547
      OMG. MAY HIS DEPARTED SOUL REST IN PEACE 🙏🙏

    • @johnsonbosco7861
      @johnsonbosco7861 หลายเดือนก่อน +1

      Praise the Lord 🙏
      Evg.Unnikrishan was one of the true evangelist and now he is RIP with our Lord.
      May our Lord give comfort his family members 🙏🙏🙏

  • @thomasantony7366
    @thomasantony7366 หลายเดือนก่อน

    രണ്ട് വർഷം മുൻപ് പാസ്റ്റർ ഡാനിയേൽന്റെ വീട്ടിലെ (കൂടൽ കുഞ്ഞുമോൻ) പ്രാർത്ഥന യോഗത്തിൽ ഞങ്ങൾ ഒരുമിച്ചു പ്രാത്ഥിച്ചു, ഭക്ഷണം കഴിഞു പിരിഞ്ഞത് ഓർക്കുന്നു.

  • @sophiajohn8226
    @sophiajohn8226 หลายเดือนก่อน

    Praying for sis Geetha, son and mother, may God use them mightily .. specially son and geetha

  • @shinygigi620
    @shinygigi620 10 หลายเดือนก่อน +2

    God bless you🙏🙏🙏

  • @rajanvarghese7678
    @rajanvarghese7678 10 หลายเดือนก่อน +1

    Blessed testimony you are chosen by the god. ❤❤❤

  • @elizabethjacob6820
    @elizabethjacob6820 หลายเดือนก่อน

    amen

  • @annammamathew6046
    @annammamathew6046 หลายเดือนก่อน +2

    Rip😢😢😢praise the lord amen

  • @mariammaninan6947
    @mariammaninan6947 10 หลายเดือนก่อน +6

    You can write abook Nice narration

  • @KrishnaKumarKrishna-lg1uj
    @KrishnaKumarKrishna-lg1uj หลายเดือนก่อน

    നല്ലപോർ പൊരുതി പോരാട്ടം തിളച്ച..,. സുവിശേഷ പോരാളി 👏👏👏🕊️🕊️🕊️💙💙💙🙏🙏🙏🙏

  • @sivadasanidukkapparakkal1365
    @sivadasanidukkapparakkal1365 10 หลายเดือนก่อน +1

    Blessyou god
    Go d

  • @solomonpillai7157
    @solomonpillai7157 10 หลายเดือนก่อน +1

    Praise the Lord🙏🏻

  • @mollyjoy3553
    @mollyjoy3553 หลายเดือนก่อน

    Heartfelt condolences and prayers

  • @shajanjoy6992
    @shajanjoy6992 5 หลายเดือนก่อน

    God bless you unnikrishnan Pr

  • @jainammajose5488
    @jainammajose5488 10 หลายเดือนก่อน +4

    Glory to God

  • @akj642
    @akj642 10 หลายเดือนก่อน +3

    🙏🙏🙏

  • @susanviju3005
    @susanviju3005 หลายเดือนก่อน

    Heart felt condolences

  • @anitha925
    @anitha925 หลายเดือนก่อน

    Blessed testimony 🙏🙏

  • @user-ev5ef7fb6u
    @user-ev5ef7fb6u 7 หลายเดือนก่อน +1

    ഗോഡ് ബ്ലെസ് യു 🙏🙏🙏

  • @elizabethjacob6820
    @elizabethjacob6820 หลายเดือนก่อน

    കണ്ണു നീരോടെ അല്ലാതെ ഈ അനുഭവ സാക്ഷ്യം കേൾക്കാൻ സാധിക്കില്ല 🙏🏻🙏🏻🙏🏻

  • @100banjo96pa
    @100banjo96pa 4 หลายเดือนก่อน

    Heart touching testimony

  • @Santhamma-up7sv
    @Santhamma-up7sv หลายเดือนก่อน

    Hearty condolence and prayersto the family.

  • @shajanjoy6992
    @shajanjoy6992 10 หลายเดือนก่อน +3

    Sthothram Sthothram 🙏🙏🙏

  • @reenapaul6193
    @reenapaul6193 หลายเดือนก่อน

    Praise God

  • @maryxavier4670
    @maryxavier4670 10 หลายเดือนก่อน +2

    🙏🙏🙏🙏🌹

  • @user-ev5ef7fb6u
    @user-ev5ef7fb6u 7 หลายเดือนก่อน

    Amen 🙏🙏🙏

  • @georgejohn9879
    @georgejohn9879 หลายเดือนก่อน +7

    ഇന്ന് നിത്യതയിൽ ചേർന്നു

  • @jancyshibu1472
    @jancyshibu1472 หลายเดือนก่อน +1

    ഞാനിപ്പോൾ ഇ വിശുദ്ധൻ മരിച്ചതിനു ശേഷമാണു കാണുന്നത്

  • @daisyraju6015
    @daisyraju6015 หลายเดือนก่อน

    ❤❤

  • @mayadevipillai787
    @mayadevipillai787 หลายเดือนก่อน

    RIP

  • @KusumamMathew-n1y
    @KusumamMathew-n1y หลายเดือนก่อน

    Funeral unnikrishnan

  • @kuttappensvlog4800
    @kuttappensvlog4800 หลายเดือนก่อน

    E brother marichu poyallo

  • @sibylsunny7950
    @sibylsunny7950 22 วันที่ผ่านมา

    Who knows died because of evil attacks

  • @JamesPk-sh2qe
    @JamesPk-sh2qe 10 หลายเดือนก่อน +4

    Praise The Lord

  • @binduaynssan3661
    @binduaynssan3661 10 หลายเดือนก่อน +3

    Amen

  • @kripag9423
    @kripag9423 หลายเดือนก่อน

    Amen.hallelujah

  • @remaputhenpurayil8625
    @remaputhenpurayil8625 หลายเดือนก่อน

    Praise the lord

  • @annammathomas2977
    @annammathomas2977 หลายเดือนก่อน

    🙏🏻🙏🏻🙏🏻

  • @elizabethjacob6820
    @elizabethjacob6820 หลายเดือนก่อน

    Amen

  • @jollyachammamani8249
    @jollyachammamani8249 10 หลายเดือนก่อน +1

    Amen