സ്വാഭാവികതയുടെ സൗന്ദര്യം ഓരോ ഫ്രൈയിമിലും തുളുമ്പുന്ന വ്ലോഗ്.❤..The irresistable charm of an organic bond in every frame.❤ (നിങ്ങളുടെ വിഡിയോയിൽ ഇനി രണ്ട് ഭാഷയിലും കമന്റ് ഇടേണ്ടി വരുമല്ലോ😂)..Enjoyed every bit of it.😍🌹♥️👋
നിങ്ങൾ സന്തോഷത്തോടെ കാണുമ്പോൾഞാനും സന്തോഷിക്കുന്നു. ആകെ ഒരു ജീവിതം മേ ഉള്ളു സന്തോഷ്തോടെ ജീവിച്ചു തീർക്കണം വയനാട് നമ്മൾ കണ്ടതല്ലേ മരിച്ചു കടക്ക്കുന്നവർ ആരാന്നു പോലും അറിയാണ്ട് ജാതി മതം ഒന്നും നോക്കിയല്ല സഹായം ചെയ്യുന്നത് എല്ലാവരും പറയും മനുഷ്യന് 6അടി മണ്ണ് മാത്രം ഉള്ളു വെന്ന് but വയനാട് കാണിച്ചു തന്നു 6 അടി പോലും പലർക്കും ഇല്ല ജീവിതം സന്തോഷത്തോടെ ജീവിച്ചു തീർക്കുക ഇവരുടെ ജീവിതം decide ചെയ്യേണ്ടത് ഞാനും മറ്റു നാട്ടുകാരും അല്ല വെറുപ് സ്പ്രെഡ് ചെയ്യേണ്ട ഇവരെ ഇഷ്ടം അല്ലെങ്കിൽ ഇവരുടെ വീഡിയോ കാണണ്ട
നിങ്ങളുടെ തല്ല് കൂട്ടം കാണാൻ തന്നെ നല്ല രസം ആണ്...ഈ പ്രവസത്തിലും ഇതൊക്കെ കാണുമ്പോൾ മനസിന് ഒരു സുഖം ഒരു മഴ ഒക്കെ പെയ്യുന്ന പോലെ....എനിക്കും ഉണ്ടായിരുന്നെങ്കിൽ ഇത് പോലെ ഒരു കൂട്ടുകാരി😢 ജാസ്മിൻ❤ഗബ്രി
Luckiest two people in BB6. Didn't win the cup but won in this lifetime by getting each other. Their chemistry is still the same as it was from the moment they met. It's magnetic energy between their souls. Even strangers can feel it.
@@kalhablogs7412 അസൂയ ഒരുതരം വിഷം തന്നെയാണ് സുഹൃത്തേ.... ആ വിഷം നിന്റെ ഉള്ളിൽ ആണെന്ന് മാത്രം ..... അവർ കാരണം നിന്റെ ലൈഫിൽ എന്തെങ്കിലും വിപത്ത് സംഭവിച്ചിട്ടുണ്ട് പിന്നെ നീ എന്തിന് ഇത്രക്ക് രോധിക്കണം
@@GirlyGirl-fx9jtബിബിിൽ കേറുന്ന് നിമിഷം വരെ ഇവള് ഇതേ മാഗ്നറ്റിക് എനർജി വേറെ ഒരുത്തൻ്റെ അടുത്ത് വാരിവിതറി ഇട്ടിരുന്നു. ഞാൻ text messages വായിച്ചു. എൻ്റെ ദൈവമേ ഈ കേരളം മുഴുവൻ അവിഹിത കൊടലികൾ ആണെല്ലോ. വളരെ ചുരുക്കം ചിലർ മാത്രമേ അടങ്ങി ഒതുങ്ങി ജീവിക്കാൻ ആഗ്രഹിക്കുന്നള്ളു. കലികാലം. സിവനെ മുല്ലപെരിയാർ ഈ മുല്ലയെ കണ്ട് നീ പൊട്ടിക്കല്ലേ.
❤GJ❤ രണ്ടും പേരും ഒരുമിച്ചു ഓണം photo shoot ചെയ്താൽ തകർക്കും ഒരുമിച്ചുള്ള travel vlogs വേണം chalange vlogs food vlogs നിങ്ങൽ ഒരുമിച്ചുള്ള വിഡീയോ ചെറു പുഞ്ചിരിയോടെ അല്ലാതെ കാണാൻ ഒക്കില്ല🦋🦋❤❤
ഒത്തിരി ഇഷ്ട്ടം എന്നും ഇത് പോലെ സ്നേഹത്തോടെ കൂടെത്തന്നെ യുണ്ടാവണം ഞാൻ വയനാട് ആണ് ഇവിടെ ദുരന്തം നടന്നപ്പോൾ ജാതി മതം രാഷ്ട്രീയം ഒന്നും ഉണ്ടായിരുന്നില്ല 🙏അത് പോലെ നിങ്ങളും സന്തോഷത്തോടെ ഒരുമിച്ചു ജീവിക്ക് god bless you ❤️❤️😍😍👍👍
രണ്ടു പേരെയും കാണുബോൾ ഒരു പോസിറ്റീവ് വൈബ് ആണ് ❤❤ ഈ വ്ലോഗ് പൊളിച്ചു രണ്ടും പേരും ഒരുമിച്ചുള്ള വ്ലോഗ്സ് ഇനിയും വേണം ഈ സ്നേഹം എന്നും നിലനിൽക്കട്ടെ God bless you both together forever❤❤❤❤
നിങ്ങൾ മുസ്ലിം ആണ് എന്ന് പറഞ്ഞ് ജാസ്മിനെ കുറ്റം പറയുന്നു... എന്നിട്ട് അവരുടെ എല്ലാം വ്ലോഗും മുടങ്ങാതെ കാണുന്നും ഉണ്ട്... സാധചാരം പറയുന്ന നിങ്ങൾ ആ വ്ലോഗ് കാണാതിരിക്കു.... എന്നിട്ട് 5നേരം നിസ്കരിച്ചു നിങ്ങളുടെ ഫാമിലിക്കും വേണ്ടി പ്രാർത്ഥിക്കു... ജാസ്മിൻ ഗബ്രി അവരെ അവരുടെ പാട്ടിനു വീട് ഗയ്സ് 👍👍👍👍👍
Full comedy.. Irunnu chirikn kollm😂😂randum kanak aa.. 😜😜.. Onnumillelm vere ardem content eduthu copy m. Athu vachu reaction m.. Cheetha vilim onnum allallooo🥰🥰
Jasu u r vry lucky to have him in ur life… plz hold his hands tightly 🥰 kai vidanda.. and the vlog was super fun as usual. Gabride editing and camera super anu. Waiting for another beautiful video of both of u..
Bangalore vlog കൊള്ളാം നന്നായിട്ടുണ്ട് കേട്ടോ, നിങ്ങളുടെ രണ്ടു പേരുടേയും ചിരിയും കളിയും ഒക്കെ വളരെ രസമായിട്ടുണ്ട് , രണ്ടു പേർക്കും നല്ലതു മാത്രം ആശംസിക്കുന്നു 🎉🎉🎉🎉
മറ്റുള്ളവരെ കുറ്റവും കുറവും എടുത്ത് പറഞ്ഞു ഞാൻ ആണ് ഏറ്റവും മുന്തിയത് എന്ന് സ്ഥാപിക്കുന്നവരുടെ വ്യൂവേഴ്സിന് ഇത് പോലെ ഉള്ള ഫൺ മോമെൻറ്സ് നിറഞ്ഞ vlogs കാണുമ്പോൾ കുരു പൊട്ടുന്നത് സ്വാഭാവികം.. You enjoy your life guys.. Best luck❤️
@@ShahadPeter ayoo athu patilla.. Nglk kure kusumbum kunnaymem.. 4 therim k kelkkanam. Pinne kurach sadacharom avihithom undel poli... Ennitu pryum baki ullavrde nallathinu vendi annu🤣🤣avrde k video kanan aa alukal🤷🏻♀️sheffena beevi helen k pole oronnille. 100 k subscribers aa 1 lakh alukl ndu toxic annu alochichu nok😝😝
ഇപ്പോൾ ജാസ്മിൻ്റെ ഒരു video ഒരു vlog എത്രനാൾ കാത്തിരിക്കണം ഒരുപാട് മാറ്റങ്ങൾ ആയിപ്പോയി ജാസ്മിൻ പഴയ Life ലേയ്ക്ക് പോവണ്ട എവിടെയും ഒതുങ്ങി പോവാതെ കുറച്ചൂടെ Active ആയി കണ്ടാൽ മതി പഴയ ജാസ്മിൻ്റെ video കാണുമ്പോൾ ഭയങ്കര Happy ആയിരുന്നു ആ ഒരു ജാസ്മിനെ ഇനി ഒരു പക്ഷെ കാണാൻ കഴിയില്ലാരിക്കും എന്നങ്കിലും കാണാൻ കഴിയട്ടെ ആ ജാസ്മിനെ😍☺️
😄Jasmin koodutal kollam, Alappuzha , Tvpm mix colloquial language anu use chyunnatu. Some words are very commonly used in those areas like kundakkeru, pullar instead of pilleer(kuttikal) , ezhikkuka instead of enikkukka and many other.
11 th time skip ചെയ്യാതെ കണ്ടു നിങ്ങൽ രണ്ടു പേരും ഒടുക്കത്തെ ചേർച്ച ആണ്😍😍 ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളുടെ ഈ സ്നേഹം എന്നും നിലനിൽക്കണം രണ്ടുപേരും ഒരുമിച്ചുള്ള vlogs ഇനിയും വേണം എത്ര കണ്ടാലും മടുക്കത്തില്ല🥰🥰
ജാസ്മിന്റെ ജീവിതത്തിലെ വില മതിക്കാത്ത മുത്ത് തന്നെയാ ഗബ്രി. എത്ര പോസിറ്റീവ് changes ആണ്. കുറെ Independent ആയി. Bb വീട്ടിൽ ഉള്ള കാൽ ഇട്ടുള്ള ആട്ടം ഒക്കെ നിർത്തി anxiety ഒത്തിരി controlled ആയത് പോലെ തോന്നുന്നു. ഇപ്പഴാ ശരിക്കും ജാസ്മിൻ smart ആയത്. ഇനിയും എന്ത് എങ്കിലും പഠിക്കട്ടെ എന്ന് ആശംസകൾ നേരുന്നു. BCom ചേർന്നിട്ടു പഠിക്കാൻ പറ്റാത്ത മിടുക്കി കുട്ടി ആണ്. ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ട്.
Good to see you both together. Jasmin, you should polish your language, especially your slang....atleast for youtube videos and in public. Gabri's diction and way of presentation are really good enough and fun.
നിങ്ങളിൽ ആര് വീഡിയോ എടുത്താലും നിങ്ങളുടെ ആരുടെ ചാനലിൽ ഇട്ടാലും രണ്ടാളും ഞങ്ങളുടെ സ്വത്തല്ലേ ❤️😊 രണ്ടുപേരും ഞങ്ങടെ മുത്തല്ലേ ഞങ്ങൾക്ക് കണ്ടാൽ മതി..... 👀
Guys.... ഒരുപാട് പേർ വലിയ വിഷമത്തിലാണ്.. കാരണം ജാസ്മിൻ vlog ചെയ്യുന്നു 🥲.... Enjoy ചെയ്യുന്നു.. ചിരിക്കുന്നു.. അതൊന്നും പാവങ്ങൾക്ക് സഹിക്കാൻ പറ്റുന്നില്ല 😒..... കാരണം ഇവരുടെ negative comments കണ്ട് youtube ഒക്കെ ഒഴിവാക്കി പോകുമെന്ന് ആയിരുന്നു വിചാരിച്ചിരുന്നത്... അതും നടന്നില്ല 🥲.... പിന്നെ ഒരുപാട് പേർ വലിയ വേവലാതിയിൽ ആണ് jas തട്ടം ഇടുന്നില്ല അതിനാൽ.. മതം പറഞ്ഞു വരുന്നവരോട് ഒന്നേ പറയാനുള്ളൂ.. ഒരാളെ വാക്കുകൊണ്ടോ, പ്രവർത്തികൊണ്ടോ,നോട്ടം കൊണ്ട് പോലും വിഷമിപ്പിക്കരുത് എന്നല്ലേ പഠിപ്പിക്കുന്നത് 😊.... നിങ്ങളുടെ comments കാരണം അവർക്ക് വേദനിച്ചിട്ടുണ്ടേൽ അതും തെറ്റല്ലേ 🤷♀️... നിങ്ങൾക് ഇഷ്ടമല്ലെങ്കിൽ "not interested "clck ചെയ്താൽ മതി... എന്തിനാ വെറുതെ മറ്റുള്ളവരുടെ ജീവിതത്തിൽ വന്നു neg അടിക്കുന്നത്😬...You have your life and they have theirs....
അതിനു കുറച്ചു വിവരം വേണ്ടേ കുറച്ചു പേർക് ആകെ അറിയുന്നത് വല്ലവന്റെയും കുറ്റം പറയുക, എന്നിട്ട് സന്തോഷിക്കുക, ഒരു സാഡിസ്റ്റ് മെന്റാലിറ്റി നിങ്ങളുടെ വിലപ്പെട്ട സമയം ഇവിടെ കമന്റ് ഇട്ട് kalayandu നിങ്ങൾക് ഇഷ്ടപ്പെട്ട കാര്യം ചെയ്യുക ഞങ്ങളെ പോലുള്ള വർ കണ്ടോളാം ❤
Its so fun to watch the BB gang outside BB enjoying life like this...its so positive....whoever writing mean comments is because they are feeling extreme jealousy seeing you guys enjoying life....Stay blessed and stay happy like this always...may all of you remain friends forever like this happily without any misunderstandings!!! ❤❤❤
ജാസ്മിന്റെ വ്ലോഗ് ആണെങ്കിലും ഇതിന്റെ ഫുൾ ക്രെഡിറ്റ് ഞങ്ങളുടെ അച്ചായനിക്കാണ് 👍😍😍ഇനി ആയ ബൈക്കിൽ ഉള്ള റൈഡ് കൂടി കണ്ടാൽ മതി 🌹
സ്വാഭാവികതയുടെ സൗന്ദര്യം ഓരോ ഫ്രൈയിമിലും തുളുമ്പുന്ന വ്ലോഗ്.❤..The irresistable charm of an organic bond in every frame.❤
(നിങ്ങളുടെ വിഡിയോയിൽ ഇനി രണ്ട് ഭാഷയിലും കമന്റ് ഇടേണ്ടി വരുമല്ലോ😂)..Enjoyed every bit of it.😍🌹♥️👋
രണ്ടുപേരെയും ഇത് പോലെ കാണുമ്പോൾ ഒരുപാട് സന്തോഷം 💞💞💞🥰🥰🫂
നിങ്ങൾ സന്തോഷത്തോടെ കാണുമ്പോൾഞാനും സന്തോഷിക്കുന്നു.
ആകെ ഒരു ജീവിതം മേ ഉള്ളു സന്തോഷ്തോടെ ജീവിച്ചു തീർക്കണം
വയനാട് നമ്മൾ കണ്ടതല്ലേ മരിച്ചു കടക്ക്കുന്നവർ ആരാന്നു പോലും അറിയാണ്ട് ജാതി മതം ഒന്നും നോക്കിയല്ല സഹായം ചെയ്യുന്നത്
എല്ലാവരും പറയും മനുഷ്യന് 6അടി മണ്ണ് മാത്രം ഉള്ളു വെന്ന് but വയനാട് കാണിച്ചു തന്നു 6 അടി പോലും പലർക്കും ഇല്ല
ജീവിതം സന്തോഷത്തോടെ ജീവിച്ചു തീർക്കുക
ഇവരുടെ ജീവിതം decide ചെയ്യേണ്ടത് ഞാനും മറ്റു നാട്ടുകാരും അല്ല
വെറുപ് സ്പ്രെഡ് ചെയ്യേണ്ട
ഇവരെ ഇഷ്ടം അല്ലെങ്കിൽ ഇവരുടെ വീഡിയോ കാണണ്ട
👍👍
Rendd perum koodi ulla videos iniyum venam ennullavar❤️❤️
😂😂
നിങ്ങളുടെ തല്ല് കൂട്ടം കാണാൻ തന്നെ നല്ല രസം ആണ്...ഈ പ്രവസത്തിലും ഇതൊക്കെ കാണുമ്പോൾ മനസിന് ഒരു സുഖം ഒരു മഴ ഒക്കെ പെയ്യുന്ന പോലെ....എനിക്കും ഉണ്ടായിരുന്നെങ്കിൽ ഇത് പോലെ ഒരു കൂട്ടുകാരി😢
ജാസ്മിൻ❤ഗബ്രി
Luckiest two people in BB6. Didn't win the cup but won in this lifetime by getting each other. Their chemistry is still the same as it was from the moment they met. It's magnetic energy between their souls. Even strangers can feel it.
@@GirlyGirl-fx9jt ivalk ithe magnetic energy aayurn munnakade koodeyim afzalinte koodeyum oke .ith adyathe magnetic energy allaa 🤣
@@kalhablogs7412 അസൂയ ഒരുതരം വിഷം തന്നെയാണ് സുഹൃത്തേ.... ആ വിഷം നിന്റെ ഉള്ളിൽ ആണെന്ന് മാത്രം .....
അവർ കാരണം നിന്റെ ലൈഫിൽ എന്തെങ്കിലും വിപത്ത് സംഭവിച്ചിട്ടുണ്ട് പിന്നെ നീ എന്തിന് ഇത്രക്ക് രോധിക്കണം
@@kalhablogs7412 thallipiriyatye irunna kollam
@@kalhablogs7412 😂😂😂
@@GirlyGirl-fx9jtബിബിിൽ കേറുന്ന് നിമിഷം വരെ ഇവള് ഇതേ മാഗ്നറ്റിക് എനർജി വേറെ ഒരുത്തൻ്റെ അടുത്ത് വാരിവിതറി ഇട്ടിരുന്നു.
ഞാൻ text messages വായിച്ചു.
എൻ്റെ ദൈവമേ ഈ കേരളം മുഴുവൻ അവിഹിത കൊടലികൾ ആണെല്ലോ.
വളരെ ചുരുക്കം ചിലർ മാത്രമേ അടങ്ങി ഒതുങ്ങി ജീവിക്കാൻ ആഗ്രഹിക്കുന്നള്ളു.
കലികാലം.
സിവനെ മുല്ലപെരിയാർ ഈ മുല്ലയെ കണ്ട് നീ പൊട്ടിക്കല്ലേ.
മറ്റുള്ളവരെ കുറ്റം പറയുന്ന videos കളും നല്ലത് ഇതുപോലത്തെ funny vlogs ആണ് ❤
Yes 👍🏻
❤GJ❤ രണ്ടും പേരും ഒരുമിച്ചു ഓണം photo shoot ചെയ്താൽ തകർക്കും ഒരുമിച്ചുള്ള travel vlogs വേണം chalange vlogs food vlogs നിങ്ങൽ ഒരുമിച്ചുള്ള വിഡീയോ ചെറു പുഞ്ചിരിയോടെ അല്ലാതെ കാണാൻ ഒക്കില്ല🦋🦋❤❤
@@veninayar yaa...onam photo വന്നാൽ കൊള്ളാം
👍🏻👌🏻
രണ്ടു പേരും ഒരുമിച്ചുള്ള വിഡീയോസ് എത്ര കണ്ടാലും മടുക്കത്തില്ല ഇനിയും നിങ്ങൾ ഒരുമിച്ചുള്ള വ്ലോഗ്സ് വേണം Made for eachother❤❤💗💗
Athe
Yes ❤
'Careful carelessness' എന്ന് പറയാവുന്ന തരം വശ്യമായ ഒരു സൗന്ദര്യമാണ് അടികൂടി അലമ്പിയെടുത്ത ഈ വ്ലോഗിന്.❤.ഓരോ നിമിഷവും ആസ്വദിച്ചു.💐💐💐❤
❤👍🏻👌🏻
@@fabflicksedit ❤️
@@fabflicksedit അണ്ടിയാണു 😄😄. കുളിക്കാതെയും നാനാകാതെയും നടക്കുന്ന വൃത്തികെട്ട ഐറ്റം 🤮. ചീഞ്ഞ മുല്ലപ്പൂ. ഗബ്രിയുടെ വേശ്യ ജാസ്മിൻ
ഒത്തിരി ഇഷ്ട്ടം എന്നും ഇത് പോലെ സ്നേഹത്തോടെ കൂടെത്തന്നെ യുണ്ടാവണം ഞാൻ വയനാട് ആണ് ഇവിടെ ദുരന്തം നടന്നപ്പോൾ ജാതി മതം രാഷ്ട്രീയം ഒന്നും ഉണ്ടായിരുന്നില്ല 🙏അത് പോലെ നിങ്ങളും സന്തോഷത്തോടെ ഒരുമിച്ചു ജീവിക്ക് god bless you ❤️❤️😍😍👍👍
സത്യം അപ്പോൾ എല്ലാ നെഗറ്റീവും പോകും. 🥰🙏🏼
@@jisnasunny8994ഈ നെഗറ്റീവ് ഒരിക്കലും പോകില്ല മക്കളെ മുൻപ് ഉള്ള മുന്ന് നെഗറ്റീവ് കിടപ്പുണ്ട്
❤❤👍🏻👍🏻👍🏻
Editing super❤❤❤....Ee Editor ine lifelong appoint cheythal ലാഭം ആയി😁
@@PinkuP-mg4ns അതേ
❤❤😁
From old jasmine jaffer to new jasmine you can see the change in attire, dressing ,hair style
🙏🙏🙏koottakkamo
Ningal randupereyum bond adipoliyanu, ennum ee sneham randu perilum kananam orikkalum thallipiriyaruthu,ee vlogill thanne randu perkkum idayill misunderstanding undennu thonunnu,jasu you are so lucky,ethu pole oru supportive ayittu ulla chekkan kittan valare padanuu, happy ayittu irikkuuu
ജാസു രണ്ടു പേരു൦ ചേർന്നു ള്ള അടുത്ത വീഡിയോ ഗബ്രിയുടെ ചാനലിൽ ഇടണേ... നിന്നെ പോലെ തന്നെ ഗബ്രിയു൦ sub1mill മുകളിൽ വരണ൦pls❤
Yes👍🏻
@@Sameerarafi-d1x 🤔
@@Sameerarafi-d1x athokke eni nadakkoyenthoo
അങ്ങനെ വന്നിരിക്കുന്നു നീണ്ട ഇടവേളക് ശേഷം 🫰🏻🦋❤
രണ്ടു പേരെയും കാണുബോൾ ഒരു പോസിറ്റീവ് വൈബ് ആണ് ❤❤ ഈ വ്ലോഗ് പൊളിച്ചു രണ്ടും പേരും ഒരുമിച്ചുള്ള വ്ലോഗ്സ് ഇനിയും വേണം ഈ സ്നേഹം എന്നും നിലനിൽക്കട്ടെ God bless you both together forever❤❤❤❤
നിങ്ങൾ മുസ്ലിം ആണ് എന്ന് പറഞ്ഞ് ജാസ്മിനെ കുറ്റം പറയുന്നു... എന്നിട്ട് അവരുടെ എല്ലാം വ്ലോഗും മുടങ്ങാതെ കാണുന്നും ഉണ്ട്... സാധചാരം പറയുന്ന നിങ്ങൾ ആ വ്ലോഗ് കാണാതിരിക്കു.... എന്നിട്ട് 5നേരം നിസ്കരിച്ചു നിങ്ങളുടെ ഫാമിലിക്കും വേണ്ടി പ്രാർത്ഥിക്കു... ജാസ്മിൻ ഗബ്രി അവരെ അവരുടെ പാട്ടിനു വീട് ഗയ്സ് 👍👍👍👍👍
എജ്ജാതി ❤❤❤
In ni Cr😅@@mossad7716
😁😂
ഞങ്ങളെ ഇത്രേം wait ചെയ്യിപ്പിച്ചതിന്റെ പരിഭവം ഇല്ലാതില്ല😩….ന്നാലും നിങ്ങളെ കാണുമ്പോ എല്ലാം മറക്കും, എന്ത് രസമാണെന്നോ നിങ്ങളെ കണ്ടോണ്ടിരിക്കാൻ😍😍… veendum veendum Kaanuaa👀
@@JesiNasar6239 ee theettangalde theettom thinuna niyanu etavum valya 💩 🍦
@@oldizzzzzzzxx ohh. Aayikkotte sirrrrr😍😍😍😍
Hi ജാസ്മിൻ ഫെസ്റ്റ് കമെന്റ് എന്റെ ആണ് 👍. ജാസ്മിനെയും ഗബ്രിയേയും ഒരുപാട് ഇഷ്ട്ടം ❤️❤️❤️❤️❤️❤️
Full comedy.. Irunnu chirikn kollm😂😂randum kanak aa.. 😜😜.. Onnumillelm vere ardem content eduthu copy m. Athu vachu reaction m.. Cheetha vilim onnum allallooo🥰🥰
yes
Nice ‘Blangore’vlog. It was very pleasant to watch. Intro👍
I am sreejun fan but ivarde vlogs kaananum nalla fun aaan..angotum ingotum trollunadh😅
നെഗറ്റീവ് കമൻറുകൾ ശ്രദ്ധിക്കേണ്ട നിങ്ങള് അടിപൊളിയായി മുന്നോട്ടു പോണം എല്ലാവരും കൂടി കയ്യടി പ്പിക്കണം
🤑
@@anuanandam3190 shyo....enthoru snehom...
Niyum ingne fwb ano
Jasu u r vry lucky to have him in ur life… plz hold his hands tightly 🥰 kai vidanda..
and the vlog was super fun as usual. Gabride editing and camera super anu. Waiting for another beautiful video of both of u..
@@sherinhameed375 aval aa Kai vidathe irikkatteee,ennum aa pulliyude koode undavatteee,
@injipennu-ph3eq ohh don’t be sad u’ll also get an amazing person at the right time ☺️
ജാസ്മിൻ നിന്നെ ഒരുപാട് ഇഷ്ട്ടമാണ് നീ പൊളി ആണ് ജാസ്മിൻ 😘❤️🩹❤️🩹❤️🩹
Very Nice Vlog🥰…..and we’re so happy to see you both together💚💚
🙏🙏🙏sub chayyu
Puthiya intro okke vannitundallo🤩, 💓u both, happy ayitt erikkuka🌊🌊🦋🦋
വീഡിയോ ആരുടേതാണെങ്കിലും ഗബ്രിയും ജാസ്മിനും സന്തോസമായിട്ടിരുന്നാൽ മതി.❤
@@MathewSamuel-eg4tv വല്ലാത്ത സന്തോഷമാണ്
@@MathewSamuel-eg4tv true...
JASU ❤ haters’nu pullu vila enkilum kodukk 🔥😂
@@truthwins4085 🤣🤣🤣 ലെ haters: jasu കരയും തകരും തളരും
ലെ ജാസ്: ഞാൻ ചിരിക്കും കറങ്ങും വളരും❤
എന്റെ ഗബ്രിയും ജാസ്മിനും... ❤ Nice vlog..❤
Bangalore vlog കൊള്ളാം നന്നായിട്ടുണ്ട് കേട്ടോ, നിങ്ങളുടെ രണ്ടു പേരുടേയും ചിരിയും കളിയും ഒക്കെ വളരെ രസമായിട്ടുണ്ട് , രണ്ടു പേർക്കും നല്ലതു മാത്രം ആശംസിക്കുന്നു 🎉🎉🎉🎉
❤❤❤❤❤
❤️❤️❤️
നിങ്ങളെ രണ്ടാളെയും കാണാൻ വേണ്ടി സായിയുടെയും റെസ്മിന്റെയും സ്റ്റാറ്റസും വിഡിയോയും കാണൽ ആയിരുന്നു പരുപാടി.. ഇന്നത്തെ വ്ലോഗ് 👍👍👍❤️❤️
Shoo kashtam
17:20 ചേച്ചിമാരുടെ aah Haaaai കുട്ടിക്ക് പിടിച്ചിട്ടില്ല😂😂…. Clarity ഇല്ലെങ്കിലും കുട്ടിക്ക് ഗബ്രിയെ ഇഷ്ടമാണെന്ന് പറഞ്ഞതുകൊണ്ടാ , Allenkil fansinekondd (girls) കഷ്ടപ്പെട്ടേനെ ചെക്കൻ😍
ആരുടെ ചാനലിൽ ഇട്ടാലും കുഴപ്പല്ല ഞങ്ങൾ കാണും... 🥰
Negative comments mind akndaa Jasmine ❤ we will always with you ❤❤❤
ജാസ്മിന് ഇല്ലാത്ത വിഷമം ആണ് നാട്ടുകാർക് ജാസ്മിന്റെ കാര്യത്തിൽ 😬😬😬
വീഡിയോ editing സൂപ്പർ.....
രണ്ടു പേരും Thumbnail ഇടുമ്പോ ശ്രദ്ധിക്കാമോ... HD ഇടുമോ... Thumbnail എത്രയും അടിപൊളി അക്കമോ അത്രേം നല്ലതാക്കണേ
Jasmine keep moving ignore negative comments (negative people)❤
sai and ജിത്തു ഭായി എന്തൊക്കെ തെറി പറഞ്ഞതാ ഗബ്രിയേ ..ഇപ്പോ അവരുടെ vlogil 😅😅
@@womensarea4792 സായി ഒക്കെ വെറും പാഴ് ജന്മം ആണ്.. അവസരത്തിനൊത്ത് സ്വന്തം തന്തയുടെ പേര് വരെ മാറ്റി പറയും..
നിങ്ങൾ അടികൂടേണ്ട, ആരുടെ ചാനൽ ആയാലും ഞങ്ങൾക്ക് ഒന്നുപോലെയാ ❤🦋🦋
ജാസ്മിൻ ഗബ്രി ഒന്നിച്ചു ജീവിച്ച നന്നായിരിക്കും ♥️
നിങ്ങൾ 2പേരും kidu vibe ആണ് 🥰🥰🥰🥰
Jasu and her kepri ❤️Really ethra neraamyi waiting ayirunnu enn ariyoo👀
21:32 🥺 hus & wife pole ondd💞💞….kettyon bag pidich nadakkunnapole 🥰🥰
🤣
Etra divasathek enn kanam
@@NoufinRaseenaavar angane thallipirinju pogilla
@@karthikasudhansudhan7996 allahk ariyam
😂❤👍🏻👌🏻
മറ്റുള്ളവരെ കുറ്റവും കുറവും എടുത്ത് പറഞ്ഞു ഞാൻ ആണ് ഏറ്റവും മുന്തിയത് എന്ന് സ്ഥാപിക്കുന്നവരുടെ വ്യൂവേഴ്സിന് ഇത് പോലെ ഉള്ള ഫൺ മോമെൻറ്സ് നിറഞ്ഞ vlogs കാണുമ്പോൾ കുരു പൊട്ടുന്നത് സ്വാഭാവികം.. You enjoy your life guys.. Best luck❤️
@@ShahadPeter ayoo athu patilla.. Nglk kure kusumbum kunnaymem.. 4 therim k kelkkanam. Pinne kurach sadacharom avihithom undel poli... Ennitu pryum baki ullavrde nallathinu vendi annu🤣🤣avrde k video kanan aa alukal🤷🏻♀️sheffena beevi helen k pole oronnille. 100 k subscribers aa 1 lakh alukl ndu toxic annu alochichu nok😝😝
Jaamin ippaAthe avastha kanakil wduthu perumaaeanam elllarum tentionil allle vayanaad
@@HajaraHajarack-tv6fc ara tension l.. Ee kuttom pryunnvr anoo.. Ithokke wayand incident munp ulla trip aa video ipo itannne ullu.. Pinne wayand ne Patti dukham ullavr ivide vannu igne negative idumoo😜
എപ്പോഴു ഇതുപോലെ ആയിരിക്കുക നല്ല വീഡിയോ ❤❤❤❤❤❤❤❤❤
Very entertaining vlog.Do vlogs more frequently guys.❤❤
നിങ്ങൾ രണ്ടും ഒരുമിച്ച് ഉള്ളപ്പോൾ സ്പെഷ്യൽ വൈബ് ആണ് 🤩അകത്തും പുറത്തും ഒരേ പോലെ 👌
എന്തു ചെയ്തിട്ടുണ്ട് 🤑🤑
ഇപ്പോൾ ജാസ്മിൻ്റെ ഒരു video ഒരു vlog എത്രനാൾ കാത്തിരിക്കണം ഒരുപാട് മാറ്റങ്ങൾ ആയിപ്പോയി ജാസ്മിൻ പഴയ Life ലേയ്ക്ക് പോവണ്ട എവിടെയും ഒതുങ്ങി പോവാതെ കുറച്ചൂടെ Active ആയി കണ്ടാൽ മതി പഴയ ജാസ്മിൻ്റെ video കാണുമ്പോൾ ഭയങ്കര Happy ആയിരുന്നു ആ ഒരു ജാസ്മിനെ ഇനി ഒരു പക്ഷെ കാണാൻ കഴിയില്ലാരിക്കും എന്നങ്കിലും കാണാൻ കഴിയട്ടെ ആ ജാസ്മിനെ😍☺️
17:22 അതിനിടയിലെ ആ cute possessive moments enjoy ചെയ്തവരുണ്ടോ ?😂❤..
@@thejassurya2913 athu angu vare aa hai vachu kaliyakkii😜😜
ബിഗ്ഗ് പോസ്സിൽ നിന്ന് ഇറങ്ങി. തടി കൂടുന്നുണ്ട് ജാസൂ ഭംഗി കളയരുതെ മുത്തേ ❤❤❤❤❤
🙏🙏🙏🙏sub chayyu
@@Shanu4422 👍
അച്ചടിഭാഷ മാത്രം സംസാരിച്ചോണ്ട് നടന്നിരുന്ന ചെക്കനാ😍, ippo nokk , ജാസ്മിന്റെ കൂടെകൂടി “ കുണ്ടകർവ്വ്” എന്നൊക്കെ പറയാൻ തുടങ്ങി😂😂, mump evideo “ വക്കും മൂലയും “ ennokke paranjaarunnu🤭…. angane ഓരോന്നായി പഠിച്ച് വരുന്നുണ്ട്😜…..
😄Jasmin koodutal kollam, Alappuzha , Tvpm mix colloquial language anu use chyunnatu. Some words are very commonly used in those areas like kundakkeru, pullar instead of pilleer(kuttikal) , ezhikkuka instead of enikkukka and many other.
Vannallo angamaly and kollam. മുങ്ങുമ്പോൾ ഒന്നിച്ചു മുങ്ങും പൊങ്ങുമ്പോൾ ഒന്നിച്ചു പൊങ്ങും 😂😂 ആരാണവർ അറിയുന്നവർ പറയൂ ?
😂😂😂😂
Yes j il thudagi i il end cheyyum 😂
Repeat mode on ❤
മൂക്കളയും, അണ്ടി ഇല്ലാത്ത കശുമാങ്ങയും ( അണ്ടി യുണ്ട് പകഷെ ആ അണ്ടിക്ക് ഒരു വിലയുമില്ല.. ചുമ്മാ ഇങ്ങനെ കശുമാവിൽ തുങ്ങി ആടുന്നു.
Mila neeeee😂
നിങ്ങൽ രണ്ടു പേരുടെയും സ്നേഹം എന്നും നിലനിൽക്കണം ❤GJ❤ ഇനി അടുത്ത ഒരുമിച്ചുള്ള വ്ലോഗ് വേണ്ടി കാത്തിരിപ്പാണ് ഗബ്രി bike ride വ്ലോഗ് വേണം 😍😍❤❤
👍🏻👍🏻👍🏻
കുറേ നാളുകൾക്ക് ശേഷം നല്ല funny vlog കണ്ടു 😂😂
11 th time skip ചെയ്യാതെ കണ്ടു നിങ്ങൽ രണ്ടു പേരും ഒടുക്കത്തെ ചേർച്ച ആണ്😍😍 ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളുടെ ഈ സ്നേഹം എന്നും നിലനിൽക്കണം രണ്ടുപേരും ഒരുമിച്ചുള്ള vlogs ഇനിയും വേണം എത്ര കണ്ടാലും മടുക്കത്തില്ല🥰🥰
4:22 🧐… എന്തൊരു അനുസരണയുള്ള കുട്ടി😂😂.. പണ്ടൊക്കെ ആയിരുന്നെങ്കിൽ “ ഞാനെന്താടാ നിന്റെ ഭാര്യയോ” എന്നൊക്കെ ചോദിച്ചേനെ🤭🤭. ippo switch ittathupole ninnupoyi 😜…. Kuttikk nalla maattam und 🙈🙈……randum sherikkum ________👩❤️👨___ poleyund💞🦋
😂😍😍
ജാസ്മിന്റെ ജീവിതത്തിലെ വില മതിക്കാത്ത മുത്ത് തന്നെയാ ഗബ്രി. എത്ര പോസിറ്റീവ് changes ആണ്. കുറെ Independent ആയി. Bb വീട്ടിൽ ഉള്ള കാൽ ഇട്ടുള്ള ആട്ടം ഒക്കെ നിർത്തി anxiety ഒത്തിരി controlled ആയത് പോലെ തോന്നുന്നു. ഇപ്പഴാ ശരിക്കും ജാസ്മിൻ smart ആയത്. ഇനിയും എന്ത് എങ്കിലും പഠിക്കട്ടെ എന്ന് ആശംസകൾ നേരുന്നു. BCom ചേർന്നിട്ടു പഠിക്കാൻ പറ്റാത്ത മിടുക്കി കുട്ടി ആണ്. ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ട്.
😂❤
❤❤❤
🤣
Stay strong!🙌
Behind you all the way💯🦋💕
കണ്ണട വെച്ചിട്ട് ജാസ്മിൻ സൂപ്പർ
Jazz❤ gab നിങ്ങടെ vlog smiling face ഓടെ മാത്രേ കണ്ടിരിക്കാൻ പറ്റു... സംസാരം.കേൾക്കാൻ നല്ല രസാണ്..
നിങ്ങൾക്കും സന്തോഷം കണ്ടതിൽ ഞങ്ങൾക്കും പെര്ത്ത് സന്തോഷം❤❤❤❤❤ ഇനിയും പ്രദീക്ഷിക്കുന്നു
Super munda keruv kanich adipoliyaki fun akiya vlog bore adikathe repeat adichu kanan pattunna vlog❤
Jasmine ❤God bless both of them abundantly
ശരിക്കും ബിഗ്ഗ്ബോസിന് ശേഷമാണു നിങ്ങളെ രണ്ടുപേരോടും ഇഷ്ടം തോന്നിയത് 😊all the best ഗയ്സ് ❤❤
ഇനി എത്ര negative comment ഇട്ടാലും ഇവർ mind ചെയ്യില 😂😂.
👍🏻
@@womensarea4792 athin ulupp venam ath ithin illa
@@womensarea4792 haters ൻ്റെ തലേടെ മണ്ടെകൂടെ വീമനത്തിൽ പൊക്കൊണ്ടിരിക്കുന്നു അവർ... 🫰😂😂 They don't give a damn about haters🔥
@@womensarea4792 നഷ്ടം അവൾക് മാത്രം.. വിവരമുണ്ട്.. വിവേകമില്ല മാരാരിന്റെ മറ്റൊരു version
Apo nirthiyekkaam😂
Good to see you both together.
Jasmin, you should polish your language, especially your slang....atleast for youtube videos and in public.
Gabri's diction and way of presentation are really good enough and fun.
@@sheenabasheer4415 public il pradeshika slang bore aanu. Athu pole kurachoode respectful manner samsaaaram eppozhum nallathanu.
17:45 jasmine possesive at peak
2 പേരെയും ഒരുപാട് ഇഷ്ടം 🥰🥰❤🔥🥰❤🔥❤🔥🥰🥰🥰❤🔥🥰❤🔥❤🔥🥰❤🔥🥰❤🔥
Gabride editing ithil crct aayitt kananund😅
അങ്ങന ബ്ലാഗ്ലൂർ vlog ഉം വന്ന്😂 എഡിറ്റിങ്ങ് ഗബ്രിയാണെന്ന് പറയാതെ തന്നെ അറിയാനുണ്ട് intro മുതൽ perfect എഡിറ്റിങ്ങ്❤
Yes.👌
Yes
👍🏻👍🏻
@@rekhazone_ athee
ആര് പറഞ്ഞു, ഞാൻ ആണ് എഡിറ്റിംഗ് കിംഗ്
ജാസു ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടം❤️❤️❤️❤️❤️❤️❤️❤️❤️❤️
Don't mind negative comments🙌
Adich piriyumennu vicharichu but nadannilla athinte frustration karanam asooya mooth karanj mezhukunnatha pavangal 😌
Bw editing super ayitund ❤
👍
Jasooo….editor kollam . Vitu kalakalayaruth
Vandhachu makkaleee❤❤❤❤ 😂😂😂 poli niggalde vlog veendi nthoram wait cheyyunnoooo nthoo👀👀👀 orupaad sandhosham 😁😁😁😌😌😌😌😌. Full fun and happiness😂😌
Nice vlog...
Watched the entire video with a Smile.. Enik ningade Vibe ishtapettu...
ഒരു ചെറിയ പുഞ്ചിരിയോട് കൂടെ കണ്ടു തീർത്തു ❤️❤️
അതെ 🥰
ഇനി അടുപ്പിച്ച് അടുപ്പിച്ച് വീഡിയോ ഇടുമോ രണ്ടുപേരുടെയും ചാനലിൽ നിന്ന്....
ജാസ്മിനെ ബിഗ്ബോസിൽ കാണാൻ നല്ല സുന്ദരി ആയിരുന്നു . traditional outfit ആണ് ജാസ്മിന് ഭംഗി ❤
Nigale kaanumbol thanne oru postive vibe ane❤
KepriJasu..Forever!!❤🦋♾️
ജിത്തുഭായി ഒക്കെ ഗബ്രിയേ എന്തോരും തെറി വിളിച്ചിട്ട് ഉണ്ട് 😂😂
100K VIEWS CONGRATS JAS & GAB ❤️🦋
Jasmine ista ullavar like😁👍
@@iam_muffii9377 അവളെ ഇഷ്ടപ്പെടാൻ അവൾ ആരാ വെഭിചാരികളെ ഇഷ്ടപെട്ടാൽ അവർ നരകത്തിൽ പോവ്വും
@@ShahiRami ithrayum laingikadaaridryam anubavikkunna shahirami
Kaathirppinu viraamam😂😂♥️♥️.... Luv you sooo much Guys😚💗
ജാസ്മിൻ അടിച്ച് പൊളിക്ക്❤
Kepri and jasu ❤️❤️❤️❤️❤️❤️❤️cute together 😍😍😍😍😍😍😍😍😍
ജാസ്മിൻ ❤ഗബ്രി ❤️
നിങ്ങളിൽ ആര് വീഡിയോ എടുത്താലും നിങ്ങളുടെ ആരുടെ ചാനലിൽ ഇട്ടാലും രണ്ടാളും ഞങ്ങളുടെ സ്വത്തല്ലേ ❤️😊 രണ്ടുപേരും ഞങ്ങടെ മുത്തല്ലേ ഞങ്ങൾക്ക് കണ്ടാൽ മതി..... 👀
Jio
എല്ലാരും വിചാരിച്ചു ജാസ്മിൻ ബിഗ്ബോസ്സ് കഴിഞ്ഞു വീടിന്റെ പുറത്തു ഇറങ്ങില്ല ന്ന് 😂😂 but Gab and jas അടിപൊളിച്ചു നടക്കുന്നു 😂😂
Eni negative comments ittalum ittillankilum kalli velli... Iver eni thakaran ponnilla...thakarukayum Illa... Jas kepri 💜
❤️❤️
Nattu karlla avarre kuttam paranjathuu avarudee shathurukall anuu kottamayy
Athee
th-cam.com/users/shortsEC-QI-cJhaQ?si=nFfG9AdScpre4dxc@@mufeeeee
17:16 favourite moment and Funny part in vlog 😂😂❤❤❤
Nice vlog❤എത്ര തവണ കണ്ടു എന്നറിയില്ല.വീണ്ടും വീണ്ടും കാണാന് തോന്നുന്നു ❤❤❤
നിനക്ക് തലക് സുഖം ഇല്ല അതുകൊണ്ട് ആണ്
Sathyam@@GireeshCk-o4d
Enth 😀😀😀😀😀😀😀
നിങ്ങൾ കല്യാണം കഴിക്കു മക്കളെ.... എന്നിട്ട് അടിച്ചു പൊളിക്..
Jasu and her kepri❤️
ജാസ്മിനെ സൈബർ ബുള്ളി ചെയ്തവർക്കും ദ്രോഹിച്ചവർക്കും നല്ലതുപോലെ കിട്ടി, കർമ is real, റോക്കി സിബിൻ, അഖിൽമാരർ , mazhavilkeralam,വിവി, പാട്ട, ആര്യ,malluboy ennoralem പോലീസ് ഇന്നലെ arrest cheythu സിജോ,janmony റെസ്മിൻ,കണ്ണാപ്പി സായി,😂😂😂
Sathyam 😂
സത്യം❤
@@ardr8784 yes
Vere kurachu toxic youtubersnum kitti karma.
ആരെ അറസ്റ്റ് ചെയ്തു ഒന്നും മനസിലായില്ല
Guys.... ഒരുപാട് പേർ വലിയ വിഷമത്തിലാണ്.. കാരണം ജാസ്മിൻ vlog ചെയ്യുന്നു 🥲.... Enjoy ചെയ്യുന്നു.. ചിരിക്കുന്നു.. അതൊന്നും പാവങ്ങൾക്ക് സഹിക്കാൻ പറ്റുന്നില്ല 😒..... കാരണം ഇവരുടെ negative comments കണ്ട് youtube ഒക്കെ ഒഴിവാക്കി പോകുമെന്ന് ആയിരുന്നു വിചാരിച്ചിരുന്നത്... അതും നടന്നില്ല 🥲.... പിന്നെ ഒരുപാട് പേർ വലിയ വേവലാതിയിൽ ആണ് jas തട്ടം ഇടുന്നില്ല അതിനാൽ.. മതം പറഞ്ഞു വരുന്നവരോട് ഒന്നേ പറയാനുള്ളൂ.. ഒരാളെ വാക്കുകൊണ്ടോ, പ്രവർത്തികൊണ്ടോ,നോട്ടം കൊണ്ട് പോലും വിഷമിപ്പിക്കരുത് എന്നല്ലേ പഠിപ്പിക്കുന്നത് 😊.... നിങ്ങളുടെ comments കാരണം അവർക്ക് വേദനിച്ചിട്ടുണ്ടേൽ അതും തെറ്റല്ലേ 🤷♀️... നിങ്ങൾക് ഇഷ്ടമല്ലെങ്കിൽ "not interested "clck ചെയ്താൽ മതി... എന്തിനാ വെറുതെ മറ്റുള്ളവരുടെ ജീവിതത്തിൽ വന്നു neg അടിക്കുന്നത്😬...You have your life and they have theirs....
😍😍😍❤
അതിനു കുറച്ചു വിവരം വേണ്ടേ കുറച്ചു പേർക് ആകെ അറിയുന്നത് വല്ലവന്റെയും കുറ്റം പറയുക, എന്നിട്ട് സന്തോഷിക്കുക, ഒരു സാഡിസ്റ്റ് മെന്റാലിറ്റി
നിങ്ങളുടെ വിലപ്പെട്ട സമയം ഇവിടെ കമന്റ് ഇട്ട് kalayandu നിങ്ങൾക് ഇഷ്ടപ്പെട്ട കാര്യം ചെയ്യുക
ഞങ്ങളെ പോലുള്ള വർ കണ്ടോളാം ❤
അയ്യോ അങ്ങനെ പറയല്ലേ അവർ ഒക്കെ എല്ലാം തികഞ്ഞ പുണ്യാത്മാക്കളാണ്😃 ഒരാളുടെ പച്ച ഇറച്ചി തിന്നുന്നത് ഇത്ര വലിയ തെറ്റാണോ
❤
❤❤❤
Its so fun to watch the BB gang outside BB enjoying life like this...its so positive....whoever writing mean comments is because they are feeling extreme jealousy seeing you guys enjoying life....Stay blessed and stay happy like this always...may all of you remain friends forever like this happily without any misunderstandings!!! ❤❤❤
❤
❤
ഇവരെ ഇഷ്ടമില്ലാത്തവർക്കു ഈ video Skip ചെയ്യാം ലോ... എന്തിനാ വെറുതെ കണ്ടു സമയം കളഞ്ഞു negative comment ഇടുന്നേ...
Athu patilla kuthi irunnu kndu.. Ndelum negative kandu pidiknm. Parayanm athanu🤷🏻♀️
Athil oru thrill illaa😂😂😂
Haters: Ayyo appo nammude frustration, asooya okke aaru theerkum
👍🏻👌🏻
അടിപൊളിയാണ് ജാസ്മിയും ഗെബ്രിയും 🥰🥰
Editing aara jasuu😂 ഒരുപാട് സ്നേഹ ത്തോടെ 🥰