അടുത്ത കാലത്ത് ഇത്രയും ആളുകൾ മരിച്ച ദുരന്തമുണ്ടായിട്ടില്ല | Unni Balakrishnan | Wayanad

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ย. 2024

ความคิดเห็น • 22

  • @prasanthks5819
    @prasanthks5819 2 หลายเดือนก่อน +6

    ഉണ്ണി സാർ കൃത്യമായി വിഷയം പഠിച്ചു പ്രേസേന്റ് ചെയ്യുന്നു.

  • @bijumallu
    @bijumallu 2 หลายเดือนก่อน +4

    സ്മൃതി അന്തം കമ്മി ഇന്ന് ആദ്യം ആയി നിങ്ങടെ മുഖത്ത് ദൈവ ഭയം കാണുന്നു നല്ല സൂചന 🙏🙏🙏

    • @abdulrazak-tf2cm
      @abdulrazak-tf2cm 2 หลายเดือนก่อน +1

      UMFI 😂

    • @JJoseph7
      @JJoseph7 2 หลายเดือนก่อน

      Smrithi Cpim aanenno😂.. Charcha onum kanaarille🤭.. Appo ningalde logic anusarich koch pillere adakam urul pottich konnath daivam aanalle

  • @dawnss9798
    @dawnss9798 2 หลายเดือนก่อน +3

    വയനാട് ഒരു തുരങ്ക പാതയെ കുറിച്ച് പറഞ്ഞിരുന്നു. ആ പദ്ധതി ഉപേക്ഷിക്കണം.

    • @muhammedfahis8068
      @muhammedfahis8068 2 หลายเดือนก่อน +1

      കള്ളാടി ആണ് തുരങ്ക പാത അവസാനിക്കുന്നത് 😢

  • @BharathLove24
    @BharathLove24 2 หลายเดือนก่อน +1

    ജോർജ് കുര്യനും സുരേഷ് ഗോപിയും മുല്ലപെരിയാർ ഉയർത്തുന്ന അപകടം മോദിയെ പറഞ്ഞു മനസ്സിലാക്കണം.

  • @mahrooferukulangara1114
    @mahrooferukulangara1114 2 หลายเดือนก่อน

    ഉണ്ണി സാറിനെ ഇവിടുത്തെ രാഷ്ട്രീയക്കാർ കേൾക്കേണ്ട സമയം കഴിഞ്ഞു ✅

  • @samseer975
    @samseer975 2 หลายเดือนก่อน

    ഒരു മാസം കൊണ്ട് പെയ്യേണ്ട മഴ ഒരു ദിവസം കൊണ്ടു പെയ്താൽ പിന്നേ എ വിടെയാണ് സുരക്ഷിതാ സ്ഥാനം

  • @runninggood7071
    @runninggood7071 2 หลายเดือนก่อน

    നികുതി കൊടുത്ത ജനങ്ങൾക്ക് സേവ ചെയ്യാനാണ് രാഷ്ട്രീയക്കാർ . ഇപ്പോഴെങ്കിലും അവരെ കാണാൻ വരുക എന്നത് ഉത്തരവാദിത്തം അല്ലേ അവരുടെ

  • @bijumallu
    @bijumallu 2 หลายเดือนก่อน +1

    സ്മൃതി ഇന്നെങ്കിലും സനാധന ധർമ്മ ത്തിന് ഇച്ചിരി ബഹുമാനം കൊടുത്തു ഈ മാറ്റം 👍👍👍

  • @Shfeeqtirur
    @Shfeeqtirur 2 หลายเดือนก่อน

    എത്ര കണ്ടാലും കൊണ്ടാലും പഠിക്കാത്ത ആർത്തി മൂത്ത് ഭ്രാന്ത് പിടിച്ച അധികാരികൾ....
    ✍️ഷെഫീഖ് തിരൂർ...
    നമ്മുടെ കേരളം മുഴുവനായും ഇല്ലാതാക്കുന്ന വലിയൊരു ആപത്താണ് നമ്മുടെ തല മുകളിൽ നിൽക്കുന്നത്...ഡാമിന്റെ തൊട്ടടുത്തു താമസിക്കുന്ന എത്രയോ പേര് പുറം ലോകം കാണാത്ത ഡാമിന്റെ അവസ്ഥകൾ കണ്ടതുമാണ്. അവർക്കൊക്കെ പുറത്ത് പറയാൻ ഭയമെന്നാണ് അവർ പറയുന്നത്.. തമിഴ് നാടിന് പണമുണ്ടാക്കാൻ വേണ്ടി കേരളത്തിലെ പാവപെട്ടവരുടെ ജീവൻ തുലാസിലാക്കികൊണ്ട് കിട്ടുന്ന നക്കാപിച്ച നക്കികൊണ്ട് കഴിഞ്ഞ് കൂടുന്ന ഭരണപക്ഷം.. ഒന്നും മിണ്ടാതെ എല്ലാ തോന്നിവാസങ്ങൾക്കും കണ്ണടച്ചിരിക്കുന്ന പ്രതിപക്ഷം..... പൊട്ടില്ലെന്ന് പറയുന്ന കുറേ വിഡ്ഢികൾ...എന്തുറപ്പാണ് ഇവർക്ക്..നമ്മൾ വിചാരിക്കാത്ത പലതും കേരളം കണ്ടു ഈ ലോകം കണ്ടു..ഇതിനൊരു പ്രതിവിധി പുതിയ ഡാം ഉണ്ടാക്കുക എന്നതല്ല അതിന് എത്രയോ വർഷങ്ങൾ വേണ്ടി വരും. ഇപ്പോൾ വേണ്ടത് ഡാം നിശ്ചലമാക്കുക, കുറേശെയായി പൊളിച്ചു മാറ്റുക. എന്നതാണ്.... ഒരു ദുരന്തം ഉണ്ടായിട്ട് പറഞ്ഞിട്ട് കാര്യമില്ല. ഈ ദുരന്തം ഉണ്ടായാൽ പറയാനും അത് കേൾക്കാനും ആരും ഉണ്ടാകില്ല... നിങ്ങൾ എല്ലാവരും പ്രതികരിക്കുക.. പ്രകൃതിയുടെ കോലം മാറ്റിയത് നമ്മളാണ്... ഒഴുകുന്ന പുഴയെ തടഞ്ഞു നിർത്തിയത് നമ്മൾ മാനുഷരാണ്..ഡാം പണിതതും മലയും കുന്നും നികത്തി മരങ്ങൾ വെട്ടി വയലുകൾ നികത്തി കാപ്പിത്തോട്ടം ഉണ്ടാക്കിയതും ഇംഗ്ലീഷ്കാർ അവരുടെ ലാഭത്തിന് ചെയ്തതാണ് അത് പിൻപറ്റുകയാണ് ഈ അധികാരികൾ ചെയ്യുന്നത്.. തമിഴ് നാട് 5കോടി വയനാടിന് വേണ്ടി തന്നത് കേരളത്തിലെ മൊത്തം മനുഷ്യരുടെ ജീവനിട്ട ആകെ വിലയാണത്... ഇനിയും നോക്കി നിൽക്കേണ്ട. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ നമ്മൾ ചിലരെ നിയോഗിച്ചു. അവർ ചെയ്യുന്നത് അവരുടെ പോക്കറ്റ് കനം കൂട്ടുന്ന തിരക്കിലും... നമ്മളുടെ ശരീരം നമ്മുടെ കുട്ടികളുടെ ശരീരം നമ്മുടെ മാതാപിതാക്കളുടെ ശരീരം നമ്മുടെ വേണ്ടഒപ്പെട്ടവരുടെ ശരീരം ചിന്നി ചിതറി കടലിലേക്കൊഴുകുന്നത് കാണാൻ തമിഴ് നാടും അന്യ സംസ്ഥാനക്കാരും പത്രങ്ങളും അധികാരികളും മാത്രമായിരിക്കും ഉണ്ടാകുക... പ്രതികരിക്കുക എല്ലാവരും... മുല്ലപ്പെരിയാർ പൊട്ടുമോ

  • @abdulrazak-tf2cm
    @abdulrazak-tf2cm 2 หลายเดือนก่อน

    മാൻഗ്രൂവ് മരങ്ങൾ വെച്ച് പിടിപ്പിച്ചാൽ ഒരു പരിധിവരെ മണ്ണൊലിപ്പ് - വെള്ളപ്പൊക്കങ്ങൾ തടയാം എന്നാണ് പുതിയ പഠന റിപ്പോർട്ടുകൾ