പ്രപഞ്ചവും ദൈവവും (God & Universe) - Sebastian Koothottil

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • Talk by Sebastian Koothottil, a research scholar at Calicut university, at Town hall Ernakulam on 02/10/2017. The two day National seminar 'essentia17' conducted by esSENSE Club in connection with esSENSE annual fest.
    " പ്രപഞ്ചത്തിനു തുടക്കമുണ്ടോ? തുടക്കമുണ്ടെങ്കില്‍ കാരണം ആവശ്യമുണ്ടോ എന്നീ ചോദ്യങ്ങളെയും പ്രപഞ്ചത്തിലെ സാഹചര്യങ്ങള്‍ ജീവന് അനുയോജ്യമായ രീതിയില്‍ fine tuned ആണെന്നും അത് ദൈവത്തിന്‍റെ അസ്തിത്വത്തിനു തെളിവാണ് എന്നുമുള്ള വാദങ്ങളെയും ഭൗതിക ശാസ്ത്രത്തിന്‍റെ അടിസ്ഥാനത്തില്‍ പരിശോധിക്കുന്നു.
    esSENSE Social links:
    Website of esSENSE: essenseglobal.com/
    Website of neuronz: www.neuronz.in
    FaceBook Group: / essenseglobal
    FaceBook Page of esSENSE: / essenseglobal
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Podcast: podcast.essense...

ความคิดเห็น • 232

  • @davidkoothottil
    @davidkoothottil 6 ปีที่แล้ว +9

    The nature of those who have commented supporting the "God created the world", is such that, they are not ready to listen to a different possibility. They are viewing this with the prejudice to the extend that it is wrong to event think about questioning it. For them, if God created the world and us, shouldn't we use the wisdom God gave us to think of possibilities? Not doing it would be mocking the intelligence God gave us, not the other way around.
    Loved the presentation.

  • @tsjayaraj9669
    @tsjayaraj9669 6 ปีที่แล้ว +3

    Selection of subjects by esSENSE are all the very basics one should know . Presentation by the experts like Mr Ravichandran , Dr Arun Kuma r &,here in this video by Mr Sabastin , are excellent.

  • @josephmanojoxvinod7582
    @josephmanojoxvinod7582 5 ปีที่แล้ว +4

    Sebaastine. Your presentation is good

  • @packagingmachinemanufacturer
    @packagingmachinemanufacturer 5 ปีที่แล้ว +3

    വിഷയം വളരെ നന്നായി അവതരിപ്പിച്ചു

  • @kiran_roch
    @kiran_roch 6 ปีที่แล้ว +3

    Excellent speech 👍
    Thanks a lot

  • @josekmcmi
    @josekmcmi 6 ปีที่แล้ว +6

    Great presentation. You make us think differently and deeply.

  • @varghesep7514
    @varghesep7514 6 ปีที่แล้ว +2

    You mean to say all theories are available in physics (not facts) regarding the origin of universe and the origin of life. I am very confident that God is behind the creation of universe. Moral argument ,intelligent design and cause and effect will lead to a creator whom we call God. Thanks

  • @Op.Emilff
    @Op.Emilff 6 ปีที่แล้ว +17

    ദൈവം ഉണ്ടെങ്കിലെന്തു, ഇല്ലെങ്കിലെന്ത്‌, ഞാന്‍ ജനിക്കുന്നതിനു മുന്‍പ് എന്റെ പ്രവര്‍ത്തന ഗുണം കൊണ്ടല്ലല്ലോ, എനിക്ക് ഈ ജീവന്‍ കിട്ടിയത്. അത് കൊണ്ടു തന്നെ, മരിച്ചാലും നഷ്ടപ്പെടാന്‍ ഒന്നുമില്ല. ജീവിതം ലാഭം. മറ്റുള്ളവന് പാരവെക്കാതെ കഷ്ടപ്പാടിലും ആഘോഷിച്ചു, സംതൃപ്തിയോടെ മരിക്കുക.
    As long as 'Energy' is there in various forms and formless, ഭാഗ്യമുണ്ടെങ്കില്‍ വീണ്ടും ജനിക്കും, പുതിയ രൂപ ഭാവത്തില്‍, പുതിയൊരു ഞാനായി പുതിയൊരു ലോകത്തില്‍. ഇല്ലെങ്കിലും കുഴപ്പമില്ല, ജീവനും, ബോധവും ഇല്ലാത്തപ്പോള്‍ 'ഞാന്‍' ഇല്ലല്ലോ.
    ദൈവം ഉണ്ടെങ്കില്‍ എനിക്ക് ഈ ലോകത്തിലും, പരലോകത്തിലും ഒരുപാട് demands ഉണ്ട്. പലതും കിട്ടാത്തതില്‍ എനിക്ക് ഭയങ്കരമായ പരിഭവം ഉണ്ട്. ദൈവം അതിയായ partiality കാണിക്കുന്നവനാണ്. ദൈവം ഇല്ലെങ്കിലോ, ടിമാണ്ട്സ് ഒന്നും ഇല്ല, കിട്ടിയത് ലാഭം. അടിപൊളി. World is beautiful and the night is still young.
    So we need a universe without God or a universe with 'religious God'?

    • @malamakkavu
      @malamakkavu 6 ปีที่แล้ว +1

      Jaison Jacob. ഞാൻ അഞ്ച് മില്യൺ രുപ തന്നാൽ പകരം താങ്കളുടെ കാഴ്ചശക്തി തരാമോ?
      ഇല്ലെങ്കിൽ അത് തന്നത് ദൈവമാണെങ്കിൽ അൽപം അനുസരണവും നന്ദിയും കാണിച്ചു കൂടെ
      താങ്കളൊ, മക്കൾ ആണോ പെണ്ണോ എന്ന് പോലും തീരുമാനിക്കാൻ അവകാശമില്ലാത്ത താങ്കളുടെ രക്ഷിതാക്കളോ അല്ല താങ്കൾക്ക് കഴ്ചശക്തി തന്നത് '
      ദൈവം വാഗദാനം ചെയ്ത നരകമെങ്ങാനും ഉണ്ടെങ്കിൽ .....താങ്കളുടെ ഡിമാന്റ് മാറ്റി വച്ച് കിട്ടിയ അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കാം'

    • @Op.Emilff
      @Op.Emilff 6 ปีที่แล้ว +13

      അഞ്ചു മില്യണ്‍ തന്നാല്‍ എന്റെ കാഴ്ച സക്തി തരില്ല, ഒരു ബില്ലിന്‍ തന്നാല്‍ തരാം. ആ രൂപ എനിക്ക് സുഖിക്കാനല്ല, എനിക്ക് വേണ്ടപ്പെട്ടവര്‍ക്ക് ഗുണമായത് ചെയ്യാന്‍ എന്റെ ത്യാഗം ആയിരിക്കും. പിന്നെ, ദൈവം എന്ന സംഭവത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഒരുപാട് സ്ഥലവും, സമയവും വേണ്ടതാണ്.
      പരമ സക്തനെന്നു പറയുന്ന ദൈവം, തന്റെ എളിയ സൃഷ്ടികളില്‍ നിന്നും നന്ദിയും ബഹുമാനവും സ്തുതികളും ആഗ്രഹിക്കുന്നുവെങ്കില്‍, അല്പനാണ്. പൊങ്ങച്ചക്കാരന്‍.
      തന്റെ സൃഷ്ടിയില്‍ നിന്നും പ്രതിഫലം ആവശ്യപ്പെടുന്ന, തന്നില്ലെങ്കില്‍ നരകത്തില്‍ തള്ളുന്ന നീചനായ സ്വേചാധിപതിയാണ്.
      ദൈവമെന്ന മഹത്തായ നിര്‍വച്ചനത്ത്തിനു ചേര്‍ന്നതല്ല, അതൊന്നും.

    • @malamakkavu
      @malamakkavu 6 ปีที่แล้ว +1

      Jaison Jacob. മനുഷ്യരടക്കം ദൈവത്തിന്റെ എല്ലാ സൃഷ്ടികളും ദൈവത്തിന്റെ പ്രാബഞ്ചിക നിയമങ്ങൾ അനുസരിക്കുന്നു , എന്നാൽ മനുഷ്യനു നൽകിയ ചുരുക്കം ചില മേഘലയിലെ നന്മ തിന്മ തെരെഞ്ഞെടുക്കാനുള്ള സ്വാതന്ത്രത്തിന്റെ ഭാഗമാണ് , അനുസരിക്കാനും നിഷേധിക്കാനുമുള്ള സ്വാതന്ത്രം
      നമ്മളുണ്ടാക്കിയ ഒരു റോബോർട്ടിന് പ്രോഗ്രാം ചെയ്തതിനപ്പുറം ഫ്രീ വിൽ നൽകുകയും എന്നിട്ടും നമ്മുടെ തോഴനായി തുടരുകയും ചെയ്യുന്നതിൽ നമുക്ക് അൽപ്പത്തമുണ്ട് എന്നതിന് തെളിവാകുമോ?

    • @Op.Emilff
      @Op.Emilff 6 ปีที่แล้ว +8

      എന്റെ സൃഷ്ടിയായ റോബോട്ടിന് ഞാന്‍ തന്നെ ഫ്രീ വില്‍ കൊടുത്തിട്ട്, അതു എന്നെ ആരാധിക്കുകയും, അനുസരിക്കുകയും ചെയ്താല്‍ സ്വര്‍ഗ്ഗവും, അല്ലെങ്കില്‍ നരകവും നല്‍കുന്നുവെങ്കില്‍, എന്റെ, റോബോട്ട് എന്ന വസ്തുവിന്റെ ആശയത്ത്തിലും ആവിഷ്കാരത്തിലും ആണ് തകരാറ്. സര്വസക്തനായ ഞാന്‍ തന്നെ നരകത്തില്‍ ആളെ കൂട്ടാന്‍ സാഹചര്യമുണ്ടാക്കി. അല്ലെങ്കില്‍, ഞാന്‍ സര്വസക്തനല്ല, നരകം, പാപം എന്ന അനിവാര്യതയെ എനിക്ക് ഒഴിവക്കാനാകില്ല. അതിനു ഞാന്‍ അസക്തനാണ്.
      ആരെങ്കിലും നരകത്തില്‍ പോകണം എന്ന് 'ആഗ്രഹിച്ചു' തെറ്റ് ചെയ്യുമോ?

    • @sameerthavanoor5090
      @sameerthavanoor5090 5 ปีที่แล้ว

      പ്രപഞ്ചത്തിലെ നിയമം മനുഷ്യൻ മനസ്സിലാക്കുമെന്ന് അറിവുള്ള ദൈവം പറഞ്ഞിട്ടുണ്ട്
      അവന്‌ തുടക്കവുമില്ല ഒടുക്കവുമില്ല
      ആ ദൈവത്തെയാണോ ഈ പ്രപഞ്ചത്തെ അറിയാനുള്ള നിയമങ്ങൾ കൊണ്ട് വിശദീകരിച്ചു ഇല്ലാതാക്കാൻ ശ്രമിക്കുന്നത്???? 😅😅😅

  • @dioc8699
    @dioc8699 5 ปีที่แล้ว +2

    Thnx for the presentation !

  • @ishalronv.t9806
    @ishalronv.t9806 6 ปีที่แล้ว +1

    Thanks, I got attestation for my ideas about origin of universe or how the existence is.Through physics you really explained , but blind believers can't grasp science as their thoughts are sponsored by assumptions and prejudices.

  • @baijunatarajan
    @baijunatarajan 6 ปีที่แล้ว +2

    good presentation. Expecting more from you

  • @dr.prasanthjayaprakash7310
    @dr.prasanthjayaprakash7310 6 ปีที่แล้ว +3

    കണ്ടിരിക്കേണ്ട presentation..

    • @sngs9828
      @sngs9828 6 ปีที่แล้ว

      Prasanth jayaprakash yes bro

  • @pmrashidrashid7652
    @pmrashidrashid7652 2 ปีที่แล้ว

    Tomy Sebastian നെ സെർച്ച് ചെയ്തപ്പോൾ താങ്കളുടെ presentation കണ്ടു. 👌👌

  • @KrishnaKumarss
    @KrishnaKumarss 6 ปีที่แล้ว +1

    21:40 , 26:40 Nice statements.

  • @rafikuwait7679
    @rafikuwait7679 6 ปีที่แล้ว

    Sebastian
    Very very good. .
    Thanks.

  • @tsjayaraj9669
    @tsjayaraj9669 6 ปีที่แล้ว +5

    മനുഷൃന്റെ ബുദ്ധി വികാസം പല തെറ്റായ ധാരണകൾ മാറ്റി..മാറ്റി വന്ന് ഇവിടെ എത്തിയതാണല്ലൊ ? ഓരോ ജീവിയേയും സൃഷ്ടിച്ചു എന്നത് ഇന്ന് മാറി , പക്ഷെ വിശ്വാസികൾ ദൈവത്തിന്റെ കൈ എല്ലാ അറിവുകളുടേയും മുകളിൽ പ്രതിഷ്ഠിക്കുക എന്നത് അവർക്കൊരു സുഖമാണ്,അതിൽ കവിഞ്ഞൊരു പ്രാധാന്യം ഉണ്ടൊ?
    ഇല്ല എന്ന് ഇപ്പൊൾ തൊന്നുകയാണ്, കാരണം, നടക്കണ്ടത് നടക്കും മുകളിൽ ഒരാളുണ്ട്ന്ന് വിശ്വാസികളും, എല്ലാം സ്വാഭാവിക പരിണാമത്തിന്റെ ചുവട് പിടിച്ച് മുകളിലേക്ക് വരുമെന്ന് സയ്ൻസും പറയുന്നു.രണ്ടിലും പ്രാമുഖൃം യുക്തി തന്നെയല്ലെ ?
    വെറുതെ തർക്കിക്കാ എന്ന് മാത്രം.

    • @padiyaraa
      @padiyaraa 5 ปีที่แล้ว +2

      പ്രാകൃതമായ ജീവിത സാഹചര്യങ്ങളും അജ്ഞതയുടെയും കൂടെപ്പിറപ്പായ അരക്ഷിതാവസ്ഥയുടെ ഉല്പന്നങ്ങളാണ് ദൈവവും പിശാച്ചുമൊക്കെ. അതിൽ പിശാച് മിക്കവാറും മനസു കളിൽ നിന്നും പടിയിറങ്ങി. ദൈവത്തെക്കൂടി കുടിയിറക്കാൻ ഇത്തരം ശാസ്ത്ര സെമിനാറുകൾ ഏറെ സഹായകമാകട്ടെ.

  • @IiiI-ut3gb
    @IiiI-ut3gb 6 ปีที่แล้ว +1

    cosmological argument, as such is simple, but the explanations of the premises are light years ahead of what you've explained. it is always easy to attack a straw man

  • @Riderjonjo
    @Riderjonjo 6 ปีที่แล้ว +1

    Very good class.

  • @palaghatmadhavan9476
    @palaghatmadhavan9476 2 ปีที่แล้ว

    Excellent!

  • @PAVANPUTHRA123
    @PAVANPUTHRA123 6 ปีที่แล้ว +6

    വൈശാഖൻ തമ്പിയെ Science സുമായി കാണാറില്ല why ?

  • @simonrajtr3033
    @simonrajtr3033 ปีที่แล้ว

    Bro, multiverse also need explanation for it's fine tuning if multiverse exists.
    N the evidence for multiverse is literally zero..

  • @sameerthavanoor5090
    @sameerthavanoor5090 5 ปีที่แล้ว +2

    എസ്സെൻസിന്റെ എംബ്ലം കലക്കി...
    👍
    ബ്രയിൻ ഇല്ലാത്ത മനുഷ്യൻ..

    • @devaraj006
      @devaraj006 4 ปีที่แล้ว +1

      Emblem മാറ്റിയാൽ നിങ്ങൾ സപ്പോർട്ട് ചെയ്യുമോ? ചുമ്മാ കമന്റ്‌ അടിക്കാതെ പോ ഇക്കാ

  • @aroundtheworld6258
    @aroundtheworld6258 5 ปีที่แล้ว +2

    കൊള്ളാം സർ

  • @sirajmuneer1608
    @sirajmuneer1608 6 ปีที่แล้ว +1

    God is existing no doubt

  • @crgkrishnanachari
    @crgkrishnanachari 5 ปีที่แล้ว

    The usage 11 'spatial' dimensions is misleading. The 11 dimensions include dofs to cater spatial, temporal and other dimensions.

  • @kcvinu
    @kcvinu ปีที่แล้ว +1

    ഈ വിഷയത്തിൽ നിലവിൽ അറിവുള്ളവർക്ക് മാത്രം ഈ പ്രസംഗം മനസ്സിലാകും. അറിവില്ലാത്തവർ ഇതു കണ്ടാൽ വെറുതേ അര മണിക്കൂർ പോയിക്കിട്ടും. പ്രാസംഗികൻ എല്ലാത്തിന്റേയും ഉപരിതലത്തിൽ ഒന്നു തൊട്ടു തൊട്ടു കടന്നു പോവുകയാണു ചെയ്യുന്നത്.

  • @dr.marimuthu7237
    @dr.marimuthu7237 6 ปีที่แล้ว

    Nice..

  • @PAVANPUTHRA123
    @PAVANPUTHRA123 6 ปีที่แล้ว

    Good ....👍👍👍

  • @Lifelong-student3
    @Lifelong-student3 2 ปีที่แล้ว

    കലക്കി

  • @laplacesdemon82
    @laplacesdemon82 6 ปีที่แล้ว

    Seriously, how many ads are there in this 28min video? Somebody pls tell me. I got 3 within 8min.

  • @malamakkavu
    @malamakkavu 6 ปีที่แล้ว +5

    "എല്ലാറ്റിനും കാരണമുണ്ട് എന്നത് നമ്മുടെ ഇല്യൂഷനാണ് , അതിന് ഒരു കാരണമുണ്ട്"
    What a self contradicting statement!

    • @seban1987
      @seban1987 6 ปีที่แล้ว +4

      vayal No contradiction.. , എല്ലാത്തിനും കാരണമുണ്ട് എന്ന് പറയുന്നത് ഇല്ല്യൂഷൻ ആണ് എന്നാണു പറഞ്ഞത്. താഴെ കൊടുത്ത വാചകങ്ങൾ കാണുക 1)ചില കാര്യങ്ങൾക്കു കാരണമുണ്ട്. 2) എല്ലാ കാര്യത്തിനും കാരണമുണ്ട്. ഇതിൽ 2 ആണ് ഇല്ല്യൂഷൻ. 2 തെറ്റാണെങ്കിലും 1 ശരിയാകാമല്ലോ. അതായത് കാരണമുള്ള ചില കാര്യങ്ങൾ ഉണ്ട് എന്നാൽ കാരണമില്ലാതെയും ചില കാര്യങ്ങൾ ഉണ്ട് എന്ന പ്രസ്താവന പോയിന്റ് 2 നെ contradict ചെയ്യുന്നില്ല...

    • @malamakkavu
      @malamakkavu 6 ปีที่แล้ว

      seban1987
      എല്ലാം മായയാണ് എന്ന് പറയുന്നത് ഒരു മായയാണോ? എന്നത് മനസ്സിലായാൽ താങ്കളുടെ പ്രയോഗത്തിലെ ലോജിക്കൽ ഫാലസി മനസ്സിലാകും
      ഇല്യുഷനാണ് എന്ന് പറഞ്ഞ ഒന്നിന് ഒരു കാരണം പറഞ്ഞതോടെ ഇല്യുഷനല്ലാതായില്ലെ?

    • @seban1987
      @seban1987 6 ปีที่แล้ว +1

      vayal എല്ലാം മായയാണ് എന്ന് പറഞ്ഞിട്ടില്ല. പറഞ്ഞിരിക്കുന്നത്, എല്ലാത്തിനും കാരണമുണ്ട് എന്നത് ഇല്ല്യൂഷൻ ആണ് എന്നാണു. എല്ലാ കാരണങ്ങളും ഇല്ല്യൂഷൻ ആണ് എന്നല്ല. അതിനർത്ഥം. False analogy is the logical fallacy you have committed.

    • @malamakkavu
      @malamakkavu 6 ปีที่แล้ว +1

      seban1987 stop doing ad hominem. Please re play your video, you can find many self contradictory statements
      എല്ലാം മായയാണെന്ന് താങ്കൾ പറഞ്ഞു എന്ന് ഞാൻ പറഞ്ഞിട്ടില്ല
      വാചകത്തിൽ തന്നെ വൈരുധ്യം വരുന്നതിന് ഒരു ഉദാഹരണമായി പറഞ്ഞതാണ്
      Simply began to exist ഒരു ഉദാഹരണം കാണിക്കാമോ
      ഒരാറ്റ മെങ്കിലും ?
      എന്നെ ഞാനാണ് പ്രസവിച്ചത് എന്ന് പറയുന്ന പോലെയല്ലെ പ്രബഞ്ചം തന്നെയാണ് പ്രബഞ്ചത്തെ ഉണ്ടാക്കിയത് എന്ന പ്രയോഗം?
      മൾട്ടിവേഴ്സ് മായി വരരുത് , അതെല്ലാം ചേർന്ന യൂണിവേഴ്സാണ് എന്റെ പ്രബഞ്ചം
      ദൈവമുണ്ടോ ഇല്ലേ എന്ന മെറ്റാഫിസിക്കലായ ചോദ്യത്തെ കേവലം കോസ് മോളജി വെച്ച് മറുപടി പറയാൻ ശ്രമിക്കുന്നത് അശാസ്ത്രീയമായ രീതിയാണ്
      ഓരോന്നിനും അതിന്റേതായ ടൂൾ ഉണ്ട്
      തെർമോ മീറ്റർ വെച്ചല്ലല്ലോ ഭാരം നോക്കാറ്

    • @seban1987
      @seban1987 6 ปีที่แล้ว +1

      വാചകത്തില്‍ വൈരുധ്യമില്ല എന്നു വിശദീകരിക്കാനാണ് എല്ലാം മായയാണ് എന്ന വാചകവുമായി എല്ലാത്തിനും ഒരു കാരണമുണ്ടെന്നത് ഒരു ഇല്ലുഷന്‍ ആണ് എന്ന വാചകത്തെ compare ചെയ്യാന്‍ കഴിയില്ല എന്നു സൂചിപ്പിച്ചത്. ad hominem എന്ന fallacy എന്താണെന്ന് ഒന്ന് ഗൂഗിള്‍ ചെയ്തു നോക്കിയിരുന്നെങ്കില്‍ താങ്കള്‍ ഇവിടെ ആ fallacy ആരോപിക്കില്ലായിരുന്നു.
      Now the question of whether the universe can simply begin to exist. The answer according to physics is yes. That's all. It is possible without violating the laws of physics. Did the universe really begin to exist from nothing? The answer is I don't know. Physics doesn't know. All that we know is that it is possible.

  • @pknavas5207
    @pknavas5207 5 ปีที่แล้ว

    Daivam undengil endinaanu olichirikunnad?

  • @Riderjonjo
    @Riderjonjo 6 ปีที่แล้ว

    Fine tuning means that the univese is fine tuned to produce life forms. Can universe fine tune by itself ? No i dont think so.

    • @zonendless
      @zonendless 6 ปีที่แล้ว

      Jon Jose Universe is not fine tuned for life. Life is fine tuned for universe.

  • @dioc8699
    @dioc8699 5 ปีที่แล้ว +1

    If you think the natural inclination towards believing in god is the evidence for god, think again. We have natural inclination to believe sun goes around earth, but that is not true.

  • @athirazgiri7046
    @athirazgiri7046 ปีที่แล้ว

    ❤️

  • @simonrajtr3033
    @simonrajtr3033 ปีที่แล้ว

    No citations, no quoting, no references, haven't mentioned any scientific papers. Why should anyone consider this have any but of academic weight?
    At least one citation, just for the sake?

  • @kunhikrishnanev9180
    @kunhikrishnanev9180 ปีที่แล้ว

    👍👍

  • @jacobmani785
    @jacobmani785 3 ปีที่แล้ว +1

    Avoid too much technicalities so that other people (not physics scholars )can follow. This kind of talks get dry after a few minutes, though an academician in humanities.

  • @riyaben
    @riyaben 5 ปีที่แล้ว +2

    ദൈവം... ഒലക്ക

  • @IiiI-ut3gb
    @IiiI-ut3gb 6 ปีที่แล้ว

    I don't need that particular hypothesis, for what ? that's the question, I don't need that hypothesis, to do many things like, to write this comment or to explain working of a motor vehicle. you have committed a category mistake

  • @sajinpalakkad1635
    @sajinpalakkad1635 6 ปีที่แล้ว +4

    ഭൂമിയിൽ 6000 ദൈവങ്ങൾ ഉണ്ട് ഇതിൽ ഏതാണ് ഒർജിനൽ

    • @surajisuraji3981
      @surajisuraji3981 6 ปีที่แล้ว +2

      Earthil kure gods und.athellam god ennu parayunna powerine manushya manasinu ulkollan vendi manushyan thanne undakiyeduthavayan.swayam ullilak nokiyal mathi.godine kanam

    • @user-bg2fo7cx2y
      @user-bg2fo7cx2y 6 ปีที่แล้ว +1

      6000വും

    • @rakkrisr123
      @rakkrisr123 6 ปีที่แล้ว +3

      Dinkan 😌

    • @vishakhkizhakkayil9255
      @vishakhkizhakkayil9255 5 ปีที่แล้ว

      എന്റെ ദൈവം

    • @bijubiju1814
      @bijubiju1814 5 ปีที่แล้ว +1

      Jesus Christ

  • @mathewalex7824
    @mathewalex7824 ปีที่แล้ว

    God is real . And the real religion is Christianity(Catholicism) .Most of Catholic priests and apologestics give good contribition to the world.

  • @IiiI-ut3gb
    @IiiI-ut3gb 6 ปีที่แล้ว

    why God went into the trouble of making numerous galaxies??
    dude!!!! really, Classical theism says that, it is not at all a problem for Tri-omni God. would be a problem for limited beings

  • @sabilraj331
    @sabilraj331 2 ปีที่แล้ว

    UNIVERSE(BIG BANG) ORU APPLE BALLOON POLE AAYIKKOODE?

  • @KrishnaKumarss
    @KrishnaKumarss 6 ปีที่แล้ว +2

    bigbang ഉണ്ടായതിനു മുമ്പ് സമയം ഇല്ലായിരുന്നു എന്നൊക്കെ പറയുന്നു അത് തന്നെ തെറ്റാണ്, സമയത്തിന്റെ മറ്റൊരു തലത്തിലുള്ള ഡിമെൻഷൻ ഉണ്ടായിരുന്നിരിക്കണം, പക്ഷെ സ്‌പേസ് ഉണ്ടായിരുന്നു.. ഇല്ലെങ്കിൽ ബിഗ് ബാങ് നടന്നത് എവിടെ ?

    • @TruthWillSF
      @TruthWillSF 5 ปีที่แล้ว

      Podea

    • @thaha7959
      @thaha7959 6 หลายเดือนก่อน

      സ്പേസ് ഉണ്ടെങ്കിൽ പ്രപഞ്ചത്തിന്റെ അപ്പുറം ഉണ്ടാകുമല്ലോ

  • @DheenSpark
    @DheenSpark 4 ปีที่แล้ว +1

    പിന്നെ ഷ്രോഡിങ്ങർ ന്റെ അസെംപ്ഷൻ ശെരി ആണെന്ന് എങ്ങനെ പറയുന്നത്...

  • @malamakkavu
    @malamakkavu 6 ปีที่แล้ว +2

    Simply began to exist ഒരു ഉദാഹരണം കാണിക്കാമോ
    ഒരാറ്റ മെങ്കിലും ?

    • @malamakkavu
      @malamakkavu 6 ปีที่แล้ว

      Hari Narayanan at least it needs brain

    • @RajendraPrasad-ru1sq
      @RajendraPrasad-ru1sq 6 ปีที่แล้ว

      അപ്പോ ദൈവം തനിയെ ഉണ്ടായി എന്ന് താങ്കള്‍ വിശ്വസിക്കുന്നില്ല അല്ലെ? എങ്കില്‍ ദൈവം എങ്ങനെ ഉണ്ടായി?മത പുസ്തകത്തില്‍ കഴമ്പുള്ള ഒന്നും ഇല്ലാത്തതു കൊണ്ട് വെറുതെ ശാസ്ത്ര പദാവലികള്‍ കൊണ്ട് കാടിളക്കി മതവിശ്വാസത്തെ ശാസ്ത്രീയ മാക്കനാണോ പുറപ്പാട്.

    • @nam8582
      @nam8582 5 ปีที่แล้ว +1

      @@RajendraPrasad-ru1sq തലവെട്ട് ദൈവമായ അല്ലാഹുവിനെ എല്ലാപേരും ദൈവമായി അംഗീകരിക്കണം എന്ന ഒറ്റ ലക്ഷ്യമേ കക്ഷിക്കുള്ളൂ.
      അല്ലാഹുവിന്റെ മാലാഖ മുഹമ്മദിന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു എന്ന് കക്ഷി ശാസ്ത്രം ഉപയോഗിച്ച് തെളിയിച്ചു കാണിക്കും.
      അല്ലാഹു ഉണ്ടെന്ന് ശാസ്ത്രീയമായി ബോദ്ധ്യപ്പെട്ടയാളാണ് അയാൾ. ദൈവവുമായി ബന്ധപ്പെട്ട കാര്യം ആരെങ്കിലും സംസാരിക്കുന്നതായി അറിഞ്ഞാൽ കക്ഷി അയാളുടെ ശാസ്ത്രദൈവമായ അല്ലാഹുവിനെ അവിടെ കൊണ്ടിട്ടിട്ട് മൂത്റമൊഴിച്ചിട്ട് കഴുകുന്നത് മുതല്ക്കുള്ള ശാസ്ത്രം പറയാൻ തുടങ്ങും.
      രക്ഷപെടാൻ വലിയ പാടാണ്.

  • @Riderjonjo
    @Riderjonjo 6 ปีที่แล้ว

    How does there could be energy to begin bigbang? Nothingness can come into something? You comtradict by yourself.

    • @seban1987
      @seban1987 6 ปีที่แล้ว +3

      Jon Jose The point made in the video is that a universe can simply begin to exist if its total energy is zero. If not, it cant as that would violate conservation laws. The point is that, such a beginning is possible without violating laws of physics.

    • @Riderjonjo
      @Riderjonjo 6 ปีที่แล้ว

      seban1987 clear

  • @santhusanthusanthu6740
    @santhusanthusanthu6740 4 ปีที่แล้ว

    👍👍👍💪

  • @DheenSpark
    @DheenSpark 4 ปีที่แล้ว +1

    എന്താണ് സാറെ മണ്ടത്തരം വിളിച്ചു കൂവുന്നത്....
    ഒരു തെളിവും ഇല്ലാത്ത കാര്യങ്ങൾ

  • @Riderjonjo
    @Riderjonjo 6 ปีที่แล้ว

    Can there be a fine tune by itself to produce a song without a musician ?

    • @laplacesdemon82
      @laplacesdemon82 6 ปีที่แล้ว +2

      Jon Jose poda kazhuthe

    • @Riderjonjo
      @Riderjonjo 6 ปีที่แล้ว +1

      franson goodwill Best പുദ്ധിമാൻ .മാന്യൻ . ഒരു ചോദ്യം.ചോദിച്ചാൽ അയാളെ കഴുത എന്ന് വിളിക്കുന്ന താങ്കളുടെ സംസ്കാര , യുക്തി ശൂന്യത അപഹാസ്യമാണ്.

    • @Riderjonjo
      @Riderjonjo 6 ปีที่แล้ว

      best ഉത്തരം . പിതൃശൂന്യത ഒരു പാപമല്ല താങ്കളുടെ കുറ്റവും അല്ല. ഒരു ചോദ്യം ചോദിച്ചതിന് അയാളെ കഴുത എന്ന് വിളിക്കുന്ന താങ്കളുടെ സംസ്കാര , യുക്തി , പാപ്പരത്തം അപഹാസ്യമാണ് സാർ .

    • @seban1987
      @seban1987 6 ปีที่แล้ว +1

      fine tuning is not exactly analogous to fine music. But as far as the analogy goes, I can think of a way to create music without musician. Lets imagine a piano, or a guitar. Or a collection of musical instruments. They produce all sorts of sounds. Now what is music? It is just a particular, rare combination of these sounds. Now, isn't there a non zero probability that at some point all these sounds together make a beautiful music? It is just a matter of the combinations. Now, if there is a non zero probability and if the sounds play for a very very long time then eventually this low probability event will actually happen. Just give enough time, large number of different systems.
      Now for the universe, this is actually the case. The universe is very very large. Like billions and billions of different collections of guitars and pianos. It is quite possible that some where, some time the right thing happens. In such a huge universe, low probability events happen all the time. This is how the multiverse concept does explain away the fine tuning problem. If there are a large number of universes,with different physical conditions, laws of physics etc, then some where the conditions can be conducive to life. We just find ourselves in the right universe where life can evolve.

    • @aeginthomas958
      @aeginthomas958 ปีที่แล้ว

      @@seban1987 I'm not a believer of God nor an atheist. But just wanted to reply to your explanation. To produce music without a musician, there must be instrument(s) in the first place. Do the instruments just occur there or how does it even come there in the first place. Same way, for these lower probable things to occur which in turn creates the perfect conditions for life to exist or at least any thing that we see around us today - doesn't it require some kind of energy or anything for that matter to exist in the first place? does it make any sense? Or I guess, like the presenter said, maybe it doesn't always require something to create something if it obeys the law of conservation of energy.
      Just curious! Every explanation comes from the studies based on theories like quantum physics, relativity, etc. because those theories make more sense than anything else at the moment. But there are high possibilities that there are more complex actualities governing all the things that happen in the Universe or Multiverse or whatever it is out there!!!!!

  • @laplacesdemon82
    @laplacesdemon82 6 ปีที่แล้ว

    7th at 26: 42

  • @thaha7959
    @thaha7959 6 หลายเดือนก่อน

    ഒരോരോ കോമഡി, big bang നു മുൻപ് സപ്സ്, ടൈം ഉണ്ടായിരുന്നില്ല, ശേഷമാണ് രണ്ടും ഉണ്ടായത്, അപ്പോൾ എ big bang എവിടെയാണ്‌ ഉണ്ടായത്, എന്ത് വസ്തു ആണ് big bang ആയത്, ഇതിന് വല്ല, മാന്യമായ ഉത്തരം നൽകാൻ ഭൂലോകത്തുള്ള ഏതെങ്കിലും എസ്സെൻസുകൾക്ക് സാധിക്കുമോ,

  • @laplacesdemon82
    @laplacesdemon82 6 ปีที่แล้ว

    5th at 17: 20

  • @laplacesdemon82
    @laplacesdemon82 6 ปีที่แล้ว

    6th at 22: 52

  • @laplacesdemon82
    @laplacesdemon82 6 ปีที่แล้ว

    4th one after 11min

  • @Riderjonjo
    @Riderjonjo 6 ปีที่แล้ว

    How do you know there are no life in another galaxies?

    • @seban1987
      @seban1987 6 ปีที่แล้ว +2

      Jon Jose We dont know that. There is probably life in other galaxies.

    • @Riderjonjo
      @Riderjonjo 6 ปีที่แล้ว

      So that means the whole universe is not a waste just for life on earth only for there could be other life forms in the universe as a pretext.

    • @rejeesh31
      @rejeesh31 6 ปีที่แล้ว

      yes, but the question is...why gods' word mention that?!

  • @malamakkavu
    @malamakkavu 6 ปีที่แล้ว +1

    ഫിസിക്സിന്റെ ഭാഷയിൽ ഡിസോഡർ പ്രബഞ്ചത്തിലുണ്ടോ? ചാൻസ് എന്നതുണ്ടോ?
    ഒരു ബോംബ് പൊട്ടിയുണ്ടാകുന്ന നിങ്ങൾ പറയുന്ന ഡിസോഡർ പോലും ,അതിലെ ഓരോ വസ്തുക്കളുടെ സ്ഥാനവും ഘടനാ മാറ്റവും ഫിസിക്സ് ,കെമിസ്ട്രിയുടെ നിയമങ്ങൾ വെച്ച് വിശദീകരിക്കാവുന്നതും . എല്ലാ ഘടകങ്ങളെക്കുറിച്ചും കൃത്യമായ ധാരണയുള്ള ഒരാൾക്ക് സ്പോടന ശേഷം എന്ത് എന്ന് പ്രവചിക്കാൻ കഴിയുന്നതും ആണ് ,
    പ്രാബഞ്ചിക നിയമങ്ങൾ ഉള്ളത് കൊണ്ടാണ് നമുക്ക് ഫിസിക്സ് കെമിസ്ട്രി ബയോളജി തുടങ്ങിയവ പഠിക്കാനും അത് ഉപയോഗപ്പെടുത്താനും കഴിയുന്നത്
    പ്രാബഞ്ചിക നിയമങ്ങളെന്ത് എന്ന അന്വേഷണം ശാസ്ത്ര പുരോഗതിയിലേക്കും
    ആരുടെ എന്നത് ദൈവത്തിലേക്കും എത്തിച്ചേരും

  • @simonrajtr3033
    @simonrajtr3033 ปีที่แล้ว

    Aree yaar.. you don't need Henry Ford for explaining how a Ford engine works. But you do want Henry Ford to explain how that engine came there first. It's basic analogy. Still this so called atheist suedo experts use this Laplace's flawed logic to substantiate their jargons? Wow.😅

  • @velayudhanananthapuram6138
    @velayudhanananthapuram6138 5 ปีที่แล้ว

    നമ്മൾ എന്തിനേക്കുറിച്ചാണോ ചർച്ചചെയ്യുന്നത് ആ വസ്തുസ്വരൂപം ആദൃം നിർണ്ണയിക്കേണ്ടേ. അതിനുശേഷമല്ലേ ഉത്ഭവം.

  • @imaginosky545
    @imaginosky545 4 ปีที่แล้ว +1

    ദൈവം എന്നെന്നും ഉണ്ടായിരുന്നു. തുടക്കവും ഒടുക്കവും ഇല്ല. സമയത്തിന് അധീതൻ. പ്രപഞ്ചത്തിന് അധീതൻ. Singularity ക്ക് വെക്തമായ വിശദീകരണം നൽകാൻ കഴിഞ്ഞിട്ടില്ല... പിന്നെ എന്തിനാണ് അതിന്റെ ബാക്കി ചിന്തികേണ്ട ആവശ്യം?

  • @josepj8273
    @josepj8273 5 ปีที่แล้ว +1

    ഇയാൾ ഫിസിക്സ് പഠിപ്പിക്കാൻ വന്നതോ അതോ പ്രപഞ്ചവും ദൈവവും ഇല്ലെന്നു പറയാൻ വന്നതോ ? നിന്ന് വിയർക്കാതെ വേറെ പണി നോക്കാൻ പോ മോനെ .......ഈ പ്രപഞ്ചം എങ്ങിനെ ഉണ്ടായി എന്ന് കൃത്യമായി പറയാൻ ആർക്കും പറ്റിയിട്ടില്ല ....... കൂടുതൽ ഡയലോഗ് വേണ്ട ...........

  • @savadkt7972
    @savadkt7972 6 ปีที่แล้ว +1

    Aal-e-Imran 3:190
    إِنَّ فِى خَلْقِ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَٱخْتِلَٰفِ ٱلَّيْلِ وَٱلنَّهَارِ لَءَايَٰتٍ لِّأُولِى ٱلْأَلْبَٰبِ
    Indeed, in the creation of the heavens and the earth and the alternation of the night and the day are signs for those of understanding.
    Aal-e-Imran3:191
    ٱلَّذِينَ يَذْكُرُونَ ٱللَّهَ قِيَٰمًا وَقُعُودًا وَعَلَىٰ جُنُوبِهِمْ وَيَتَفَكَّرُونَ فِى خَلْقِ ٱلسَّمَٰوَٰتِ وَٱلْأَرْضِ رَبَّنَا مَا خَلَقْتَ هَٰذَا بَٰطِلًا سُبْحَٰنَكَ فَقِنَا عَذَابَ ٱلنَّارِ
    Who remember Allah while standing or sitting or [lying] on their sides and give thought to the creation of the heavens and the earth, [saying], "Our Lord, You did not create this aimlessly; exalted are You [above such a thing]; then protect us from the punishment of the Fire.

  • @mashoodcraftsandartscrafts2539
    @mashoodcraftsandartscrafts2539 5 ปีที่แล้ว +1

    പ്രപഞ്ചത്തിന് തുടക്കമുണ്ട് അത് കൊണ്ട് അതിന് മുമ്പ് സ്രഷ്ടാവ് ( അല്ലാഹു) ഉണ്ട്

    • @vishalsamuel7343
      @vishalsamuel7343 5 ปีที่แล้ว +1

      അള്ളാഹുവിനു മുൻപ് ?

    • @mashoodcraftsandartscrafts2539
      @mashoodcraftsandartscrafts2539 5 ปีที่แล้ว

      @@vishalsamuel7343
      അള്ളാവു മുൻ മ്പ് എന്തുണ്ട് എന്ന പറയണമെങ്കിൽ അല്ലാഹു അരാ എന്ന മാനസ്സലാക്കണം

    • @sarang3707
      @sarang3707 4 ปีที่แล้ว

      @@mashoodcraftsandartscrafts2539 there is no Allahu

    • @mashoodcraftsandartscrafts2539
      @mashoodcraftsandartscrafts2539 4 ปีที่แล้ว

      @@sarang3707
      What is the definition of allhu

    • @sarang3707
      @sarang3707 4 ปีที่แล้ว

      @@mashoodcraftsandartscrafts2539 what is it

  • @laplacesdemon82
    @laplacesdemon82 6 ปีที่แล้ว

    Ballebesh 27m+47s / 7 = 1 Ad per 3m+58.42857142857142s

  • @malamakkavu
    @malamakkavu 6 ปีที่แล้ว +1

    മൈനസ് ഇൻഫിനിറ്റി ,പ്ലസ് ഇൻ ഫിനിറ്റി? What an illogical statement!
    Infinity+1 = ?
    Infinity?

    • @mexxian007
      @mexxian007 6 ปีที่แล้ว +1

      vattaanalle?

    • @zonendless
      @zonendless 6 ปีที่แล้ว +1

      Add or subtract anything to infinity ( except infinity), its still infinity.

    • @TruthWillSF
      @TruthWillSF 5 ปีที่แล้ว

      Infinity

  • @malamakkavu
    @malamakkavu 6 ปีที่แล้ว +5

    ദൈവമുണ്ടോ ഇല്ലേ എന്ന മെറ്റാഫിസിക്കലായ ചോദ്യത്തെ കേവലം കോസ് മോളജി വെച്ച് മറുപടി പറയാൻ ശ്രമിക്കുന്നത് അശാസ്ത്രീയമായ രീതിയാണ്
    ഓരോന്നിനും അതിന്റേതായ ടൂൾ ഉണ്ട്
    തെർമോ മീറ്റർ വെച്ചല്ലല്ലോ ഭാരം നോക്കാറ്

    • @choman8372
      @choman8372 6 ปีที่แล้ว +2

      vayal, it was an attempt to prove that origin of universe is not by God.

    • @SujithNemmara
      @SujithNemmara 6 ปีที่แล้ว +6

      കേവലയുക്തി ഉപയോഗിച്ച് ഇല്ല എന്ന് തെളിയിക്കാവുന്ന ദുര്ബലവാദമാണ് ദൈവം. അതിന് physics ന്റെ ആവശ്യം ഇല്ല.

    • @malamakkavu
      @malamakkavu 6 ปีที่แล้ว +3

      Sujith Nemmara കേവല യുക്തി പോലും അശാസ്ത്രീയമല്ലെ നമ്മുടെ Brain ൽ നടക്കുന്ന രാസപ്രവർത്തനത്തിന്റെ ഫലം മാത്രമല്ലേ കേവല യുക്തി?
      അത് നമുക്ക് തരുന്ന അറിവ് ശരിയാണെന്ന് എങ്ങിനെ പറയും
      എന്റെ യുക്തി മറിച്ചൊരു നിഗമനത്തിലെത്തുമ്പോൾ പ്രത്യേകിച്ചും

    • @ashwinkrishna2366
      @ashwinkrishna2366 6 ปีที่แล้ว

      കാണുന്നതോ കേൾക്കുന്നതോ അല്ല ദൈവം അത് ഈ പ്രപന്ജത്തിൽ മൊത്തമുള്ള conciousness and awareness ആണ് അങ്ങയ്ക്കു എല്ലാത്തിനും യുക്തിയും തെളിവും വേണമെങ്കിൽ ആദ്യം അമ്മമ്മയുടെയും അച്ഛന്റെയും DNA പരിശോധന നടത്തുക അല്ലാതെ അതിനു പ്രത്യക്ഷ തെളിവുകൾ ഇല്ലല്ലോ

    • @malamakkavu
      @malamakkavu 6 ปีที่แล้ว

      Ashwin Krishna H പ്രബഞ്ചം സൃഷ്ടിയാണ് സൃഷ്ടിക്കുള്ളി ലല്ല സ്രഷ്ടാവ്. എല്ലാം ദൈവത്തിന്റെ സൃഷ്ടികൾ .പ്രബഞ്ചത്തിനുള്ളിലുള്ളതെല്ലാം പ്രബഞ്ചത്തിന്റെ ഭാഗമാകും . ഏകനല്ല എങ്കിൽ ദൈവം അല്ല .പ്രബഞ്ചത്തിന്റെ ഭാഗമാണെങ്കിൽ ദൈവമല്ല.

  • @IiiI-ut3gb
    @IiiI-ut3gb 6 ปีที่แล้ว +1

    The universe we observe has precisely the properties we should expect if there is, at bottom, no design......... lol😂 reeechad doughkings😂😂

  • @johnpushparajkr8140
    @johnpushparajkr8140 3 ปีที่แล้ว

    Agnostic < One who disclaims any knowledge of God < ദൈവം ഉണ്ടോ എന്ന് നിശ്ചയമില്ലാതെ ആൾ .

  • @techstudiointernational3120
    @techstudiointernational3120 5 ปีที่แล้ว +1

    you have these much of knowledge in science & why are so
    fool to think that there is no creators ( GOD )
    look at the smartphone & laptops you have think about itz complexity. can you tell their is no creator for that ?
    human beings created those things.
    then what about the complexity of our universe itz unimaginable & something what we have not still understand properly.
    so don't you have brain understand that our infinitely big system our universe has a creator ( GOD )

  • @ashwinkrishna2366
    @ashwinkrishna2366 6 ปีที่แล้ว

    ഇതിൽ പ്രപഞ്ചത്തിന്റെ മൊത്തം എനർജി പൂജ്യം ആണന്നു പറയുന്നു അങ്ങനെയെങ്കിൽ ഇപ്പോളുള്ള എനർജി യുടെ അത്രയും നെഗറ്റീവ് എനർജി പ്രപഞ്ചത്തിന്റെ മറ്റേതെങ്കിലും ഭാഗത്ത് കാണേണ്ടതല്ലേ. അതിനെപ്പറ്റി ഒന്നും വിശദികരിക്കുന്നില്ല. അർദ്ധ സത്യങ്ങൾ മാത്രമാണ് പുലമ്പുന്നത്

    • @seban1987
      @seban1987 6 ปีที่แล้ว +3

      It is a fact that all measurements of the total energy show that it is zero. The gravitational energy provides the negative part. Einstein's general theory of relativity provides a way to measure the total energy by measuring the large scale geometry of the universe.

    • @irshadmangetti8928
      @irshadmangetti8928 6 ปีที่แล้ว

      Seban1987 - i think dark energy outweighs all other forms of energy and since dark energy is negative, total energy of the universe is negative, isn't it?

    • @seban1987
      @seban1987 6 ปีที่แล้ว

      Dark energy is not negative. It also has a positive energy density. (It has negative pressure, not the same as negative energy) It is the gravitational potential energy that is negative. In Newtonian mechanics, this depends on the reference point. i.e, we fix the potential to be zero at infinite distance from an object. However, in GR the energy is related to the geometry and by measuring the geometry the total energy can be determined.

    • @irshadmangetti8928
      @irshadmangetti8928 6 ปีที่แล้ว

      seban1987 - if dark energy is positive, and dark energy outweighs all other energies, then universe must have a positive energy, right?

    • @seban1987
      @seban1987 6 ปีที่แล้ว

      Dark energy outweighs all other energies. But this is not considering the gravitational potential energy. The total energy becomes zero when the gravitational potential energy is taken into account.

  • @mathewsw3599
    @mathewsw3599 6 ปีที่แล้ว +2

    മച്ചാനെ ഇതിനെക്കാൾ വലിയ സയൻസ്കാർ ദൈവത്തെ വിളിച്ചു

  • @nizam1470
    @nizam1470 3 ปีที่แล้ว

    Physicist accurate allaa ennaanu paranju vannath.... Churukkathil ee utharangalinnum athra urappullathallaa...

  • @irshadmangetti6441
    @irshadmangetti6441 6 ปีที่แล้ว +7

    പറയുക: ''രണ്ടു നാളുകള്‍കൊണ്ട് ഭൂമിയെ സൃഷ്ടിച്ച ദൈവത്തെ നിഷേധിക്കുകയാണോ നിങ്ങള്‍? നിങ്ങളവന് സമന്മാരെ സങ്കല്‍പിക്കുകയുമാണോ? അറിയുക: അവനാണ് സര്‍വലോകങ്ങളുടെയും സംരക്ഷകന്‍.''
    അവന്‍ ഭൂമിയുടെ മുകള്‍പരപ്പില്‍ ഉറച്ചുനില്‍ക്കുന്ന മലകളുണ്ടാക്കി. അതില്‍ അളവറ്റ അനുഗ്രഹങ്ങളൊരുക്കി. അതിലെ ആഹാരങ്ങള്‍ ക്രമപ്പെടുത്തി. നാലു നാളുകളിലായാണ് ഇതൊക്കെ ചെയ്തത്. ആവശ്യക്കാര്‍ക്കെല്ലാം ശരിയായ അനുപാതത്തിലാണ് അതില്‍ ആഹാരമൊരുക്കിയത്.
    പിന്നെ 1 അവന്‍ ആകാശത്തിനു നേരെ തിരിഞ്ഞു. അത് പുകയായിരുന്നു. അതിനോടും ഭൂമിയോടും അവന്‍ പറഞ്ഞു: ''ഉണ്ടായി വരിക; നിങ്ങളിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും.'' അപ്പോള്‍ അവ രണ്ടും അറിയിച്ചു: ''ഞങ്ങളിതാ അനുസരണമുള്ളവയായി വന്നിരിക്കുന്നു.''
    അങ്ങനെ അവന്‍ രണ്ടു നാളുകളിലായി ഏഴാകാശങ്ങളുണ്ടാക്കി. ഓരോ ആകാശത്തിനും അതിന്റെ നിയമം ബോധനംനല്‍കി. സമീപാകാശത്തെ വിളക്കുകളാല്‍ അലങ്കരിച്ചു. നല്ലപോലെ ഭദ്രവുമാക്കി. പ്രതാപിയും സകലതും അറിയുന്നവനുമായ അല്ലാഹുവിന്റെ ക്രമീകരണമാണിത്.
    ഫുസ്സിലത് , 9-12
    ഈ ആയത്ത് എത്ര ഓതിയിട്ടും ഒരു പിടിയും കിട്ടുന്നില്ല.. ആദ്യം പറഞ്ഞു, രണ്ടു നാളുകൾ കൊണ്ട് ഭൂമിയെ സൃഷ്ടിച്ചു.. പിന്നെ നാലു നാളുകൾ കൊണ്ട് ആ ഭൂമിയിൽ ആഹാരവും മലകളും ഒരുക്കി.. എന്നിട്ട് ആകാശത്തിന് നേരെ തിരിഞ്ഞു.. രണ്ടു നാളുകൾ കൊണ്ട് ഏശാകാശങ്ങളും ഉണ്ടാക്കി..(നോക്കണേ. ആദ്യം ഭൂമിയാണ് പടച്ച തമ്പുരാൻ ഉണ്ടാക്കിയത്.. പിന്നെയാണ് ആകാശം ഉണ്ടാക്കിയത്.. ഇത് പരന്ന ഭൂമിയുടെ മേലെ ആകാശം ഉയർത്തി യെന്ന മറ്റൊരു വചനത്തോട് കൂട്ടി വായിച്ചാൽ ഖുറാനിലെ പ്രപഞ്ചം പരന്നതാണെന്ന് കിട്ടും) അപ്പോ പ്രപഞ്ചം മുഴുവൻ സൃഷ്ടിക്കാൻ 8 ദിവസം എടുത്തു.. പക്ഷെ മിക്ക സ്ഥലങ്ങളിലും പറയുന്നു 6 ദിവസം കൊണ്ടാണ് പ്രപഞ്ചം സൃഷ്ടിച്ചതെന്ന്..

    • @malamakkavu
      @malamakkavu 6 ปีที่แล้ว +2

      irshad mangetti ദിവസം എന്നത് നമുക്ക് ഭുമി യുടെ കറക്കവുമായി ബന്ധപ്പെട്ടതാണ്.
      ഖുർആനിൽ അയ്യാം എന്ന പദമാണ് ഉപയോഗിച്ചത് ഇതിന് ദിവസം എന്നും ഘട്ടം എന്നും അർതമുണ്ട്
      ഭൂമി കറങ്ങുന്നതിന് മുൻപായത് കൊണ്ട് 6 ഘട്ടങ്ങളിലായി എന്ന് പറയുന്നതല്ലെ ശരി?
      2 . ഞാൻ നിങ്ങൾക്ക് രണ്ടു രൂപ തന്നു പിന്നീട് അതിനെ നാലാക്കി ഉയർത്തി ,വീണ്ടും രണ്ടു കൂടി തന്നു എന്ന് പറഞ്ഞാൽ ആറു രൂപയോ അതോ എട്ടുരൂപയാണോ തന്നത്?
      നാലാക്കി ഉയർത്താൻ ആദ്യം തന്ന രണ്ടിനു പുറമെ രണ്ട് കൂടി തന്നാൽ പോരെ ഇത് പോലെ രണ്ട് ഘട്ടങ്ങളെ ചേർത്ത് പറഞ്ഞതിനെ വേറെ ആയത്തിനോട് കുട്ടി ബോധപൂർവ്വം തെറ്റിദ്ധരിപ്പിക്കുന്നതാണ് എട്ട് എന്നത് .ഭൂമിയെ രണ്ട് നാൾ, ഭൂമിയെയും അതിലുള്ളതിനെയും ചേർത്ത് നാല് നാൾ (2+2).മൊത്തം നാലല്ലേ വരു. യുക്തി വാദികൾ പറയുന്നത് സത്യമാണെങ്കിൽ എന്തിനാണ് ബോധപൂർവം മിസ്കോട്ട് ചെയ്യുന്നത്?
      3.താങ്കൾ കൊച്ചിയിൽ നിന്ന് കോഴിക്കോട്ടേക്ക് കാറിൽ യാത്ര ചെയ്യുമ്പോൾ തൃശൂർ കടന്ന് വേണം പോകാൻ , എന്നാൽ ആകാശത്ത് നിന്ന് നോക്കുന്ന ഒരാൾക്ക് ഏത് വേണമെങ്കിലും ആദ്യം കാണാം
      ദൈവം കാലത്തിന് വിധേയമല്ലാത്തവനും കാലത്തെതന്നെ സൃഷ്ടിച്ചവനും ആയ സ്ഥിതിക്ക് ക്രോണോളജിക്കൽ ഓർഡറിൽ പറയേണ്ടതുണ്ടോ ? എന്നെ സൃഷ്ടിച്ചതിന് ശേഷം എന്റെ മാതാവിനെ സൃഷ്ടിച്ചു എന്ന് പറയുന്നത് കാലത്തിലൂടെ സഞ്ചരിക്കുന്ന നമുക്ക് അയുക്തികമാകാമെങ്കിലും ദൈവം പറയുമ്പോൾ അത് കാലത്തിന് വിധേയമല്ല എന്നതിനോട് യോജിക്കുന്ന പ്രസ്ഥാവനയാണ്.
      ഒരു വീഡിയോ ടേപ് റീവൈന്റ് ചെയ്യുമ്പോൾ നമ്മുക്ക് പോലും ഇതനുഭവപ്പെടാറില്ലെ?
      എന്റെ അമ്മ തന്നെയാണ് എന്റെ അമ്മയെ പ്രസവിച്ചത് എന്ന് പറയുന്നത് പോലെ അയുക്തികമല്ലെ ഈ പ്രബഞ്ചം സ്വയം പ്രബഞ്ചത്തെ സൃഷ്ടിച്ചു എന്ന് പറയുന്നത്?

    • @sajmul6334
      @sajmul6334 6 ปีที่แล้ว +4

      സൃഷ്ട്ടി എന്ന് പറഞ്ഞാല്‍ ശൂന്യതയില്‍ നിന്നും നിലവില്‍ ഇല്ലാത്ത ഒന്നിനെ ഉണ്ടാക്കുക എന്നാണു അര്‍ഥം അപ്പോള്‍ സൃഷ്ട്ടി കര്‍ത്താവ്‌ എവിടെയാണ് നിലനിന്നിരുന്നത് ? എല്ലാറ്റിന്റെയും പിറകില്‍ ഒരു സൃഷ്ട്ടി കര്‍ത്താവ്‌ ഉണ്ടെങ്കില്‍ അവനും ഒരു സൃഷ്ട്ടി കര്‍ത്താവ് നിര്‍ബന്ധ മായും ഉണ്ടായിരിക്കണം , മറിച്ചു സൃഷ്ട്ടി കര്‍ത്താവ്‌ തനിയെ ഉണ്ടായത് എന്ന് വിശ്വസിക്കണം എങ്കില്‍ പ്രവഞ്ചവും തനിയെ ഉണ്ടായതാണ് എന്ന് വിശ്വസിക്കാം .

    • @irshadmangetti6441
      @irshadmangetti6441 6 ปีที่แล้ว +1

      "ദിവസം എന്നത് നമുക്ക് ഭുമി യുടെ കറക്കവുമായി ബന്ധപ്പെട്ടതാണ്.
      ഖുർആനിൽ അയ്യാം എന്ന പദമാണ് ഉപയോഗിച്ചത് ഇതിന് ദിവസം എന്നും ഘട്ടം എന്നും അർതമുണ്ട്
      ഭൂമി കറങ്ങുന്നതിന് മുൻപായത് കൊണ്ട് 6 ഘട്ടങ്ങളിലായി എന്ന് പറയുന്നതല്ലെ ശരി?"
      @vayal, ഖുറാനിൽ യൗം,അയ്യാം എന്നീ പദങ്ങൾ ദിവസം, ദിനങ്ങൾ എന്നീ അർഥത്തിൽ മാത്രമെ ഉപയോഗിച്ചിട്ടുള്ളൂ എന്നാണ് എന്റെ അറിവ്..തെറ്റാണെങ്കിൽ തിരുത്താം.

    • @malamakkavu
      @malamakkavu 6 ปีที่แล้ว

      JAMES ANTONY ,ലോജിക്കൽ റീസണബിൾ റാഷണൽ ആയ ഒരു ആർഗ്യുമെന്റ് കേൾക്കാൻ ഞാനും കാത്തിരിപ്പ് തുടങ്ങിയിട്ട് കുറെയായി .
      97 ലോ മറ്റോ തൃശൂരിൽ നടന്ന യുക്തിവാദി സമ്മേളനത്തിൽ പങ്കെടുത്തതോർക്കുന്നു. പവനൻ സാറടക്കം പലരേയും കേട്ടിട്ടുണ്ട്.
      പലരോടും പല ചോദ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്
      താങ്കളോടൊന്ന്
      സൈന്റിഫിക് മെത്തേർഡ് ശരിയാണോ എന്ന് ഏത് മെതേർഡ് ഉപയോഗിച്ച് വിലയിരുത്തും?

    • @cbsnilamelcbsnilamel7612
      @cbsnilamelcbsnilamel7612 6 ปีที่แล้ว +1

      നിന്റെ വിശ്വാസം നിന്നെ മാത്രം രക്ഷിക്കട്ടെ

  • @bnnbnnb6712
    @bnnbnnb6712 4 ปีที่แล้ว

    കർത്താവിനെ കണ്ടാൽ മാതമാണോ? സൃഷ്ടിയെ കണ്ടാൽ പോരെ? സൃഷ്ടാവുo ഉണ്ടായിരിക്കും എന്ന് ബോധ്യപ്പെടാൻ, എല്ലാ യുക്തിയെയും നിങ്ങൾ പ്രമോട്ട് ചെയ്യുന്നു എങ്കിൽ ഈ അണ്ഡകടാഹത്തെ നോക്കി ഇതിനൊരു സൃഷ്ടാവ്വണ്ടാവാൻ സാധ്യത ഉണ്ട് എന്ന്.എന്താണ് യുക്തിവാദികൾ അംഗീകരിക്കാത്തത്
    നിങ്ങളുടെ ചിന്തകൾക്ക് നിങ്ങൾ തന്നെ പരിധി നിശ്ചയിച്ചിരിക്കുകയാണോ?
    നിങ്ങളൊക്കെ( യു: വാ) അല്ലാഹുവിനെ അനുസരിച്ച് ജീവിക്കണം എന്നൊന്നും എനിക്ക് നിർബന്ധം ഇല്ല ഭുമി യു ലുള്ള സർവ്വ മനുഷ്യരും യുക്തിവാദികൾ ആയാൽ പ്രബഞ്ച സൃഷ്ടാവിന് ഒരു ചുക്കും സംഭവിക്കുകയില്ല, പക്ഷേ സൃഷടിയെ കണ്ടി ട്ട് സൃഷ്ടാവില്ല എന്നെങ്ങനെ പറയാൻ കഴിയും

  • @KrishnaKumarss
    @KrishnaKumarss 6 ปีที่แล้ว +1

    10:08 പെട്ടെന്ന് ഒരു കസേര പൊട്ടിമുളച്ചാൽ എങ്ങനാടോ എനർജി കോൺസെർവഷൻ നു വിപരീതമാകുന്നത് ? കസേര എന്നത് ദ്രവ്യത്തിന്റെ ഒരു രൂപം മാത്രം പ്രപഞ്ചത്തിലെ ഏതു കോണിലെ ദ്രവ്യത്തിനും ഏതു രൂപത്തിലും മാറാൻ കഴിയുമെങ്കിൽ കസേരയുമാവാം അത് പെട്ടെന്ന് പൊട്ടിമുളക്കുകയുമാവാം (പ്രപഞ്ചത്തിലെ മറ്റേതെങ്കിലും കോണിലെ ദ്രവ്യം ഉപയോഗിച്ചു എന്ന് കരുതിയാൽ മതി)

    • @TruthWillSF
      @TruthWillSF 5 ปีที่แล้ว +1

      😂😂💣 kashtam

  • @malamakkavu
    @malamakkavu 6 ปีที่แล้ว

    ആകാശഭൂമികളെ പടച്ചവന്‍ അവരെപ്പോലെയുള്ളവരെ സൃഷ്ടിക്കാന്‍ കഴിവുള്ളവനല്ലെന്നോ? അങ്ങനെയല്ല. അവന്‍ കഴിവുറ്റ സ്രഷ്ടാവാണ്. എല്ലാം അറിയുന്നവനും. (Sura 36 : Aya 81)
    അവന്‍ ഒരു കാര്യം ഉദ്ദേശിച്ചാല്‍ അതിനോട് "ഉണ്ടാകൂ" എന്ന് പറയുകയേ വേണ്ടൂ. അപ്പോഴേക്കും അതുണ്ടാകുന്നു. ഇതാണവന്റെ അവസ്ഥ. (Sura 36 : Aya 82)

    • @roshithroshith3331
      @roshithroshith3331 6 ปีที่แล้ว +6

      vayal സുഹൃത്തെ. താങ്കളുടെ. ദൈവം. ആണാണെന്നാണ്. താങ്കൾ. പറയുന്നത്. എല്ലാം. സൃഷ്ടിക്കാൻ. അവൻ. വേണമെന്ന്. താങ്കൾ. വാതിക്കുന്നു. താങ്കൾ. പറയുന്ന. ഈ. ദൈവത്തെ. ആരു. സൃഷ്ടിച്ചു. അതോ. പരിണാമത്തിലൂടെയാണോ. ദൈവം. ഉണ്ടായത്. യുക്തിപരമായ. ഉത്തരം. പ്രതീക്ഷിക്കുന്നു. ഉദ: 1+1=2. ഇത്. പോലുളള. ഉത്തരം. താങ്കളിൽ. നിന്നു. പ്രതീക്ഷിക്കുന്നു

    • @shamnadrahuljohn9934
      @shamnadrahuljohn9934 6 ปีที่แล้ว +2

      Vayal........
      QURANni ULLATHU DAIVATHINTE VACHANANGALAANENNU THETTI DHARICHUKONDU NINGALKKU AAVASHYAMULLATHINE MAATRAM EDUTHU ETHUPOLE ALAKKIYAAL, ATHU DAIVATHINTTE ALLA ENNUM ORU ARABU GOTHRATHIL GEEVICHIRUNNA ORUKOOTTAM AALUKALUDE THALAYIL NINNANU QURAAN UNDAAYATHU ENNU ATHILE AAYATHUKAL NIRATHI THANNE MANASSILAKKUVAAN SADHIKKUM. ATHUKONDU ORU KANAKKINU AA BOOKILE VAACHAKANGAL AA BOOKIL THANNE KIDAKKATTE. THAANKAL ETHUNU MARUPADI EDUKAYAANENKIL ATHILE AAYATHUKALUMAAYI VEENDUM VARAAM.

    • @PAVANPUTHRA123
      @PAVANPUTHRA123 6 ปีที่แล้ว +4

      vayal ഏങ്ങിൽ ഇപ്പോഴുള്ള ഖുർആൻ അവൻ ഉണ്ടാവൂ എന്നങ്ങ് പറഞ്ഞാൽ പോരെ എന്തിനാണ് നബിയെ അയച്ചത് ദൈവത്തിനു സ്ഥിരതയില്ലേ............ ജീവിച്ചു കാണിക്കുവാനായിരുന്നെങ്കിൽ മുൻപുള്ള മനുഷ്യരെ ചതിക്കുകയായിരുന്നു. പിന്നെയും ഒരുപാടുണ്ട് വേണ്ട!!!

    • @mryoutubrutus
      @mryoutubrutus 6 ปีที่แล้ว +4

      Another hopeless brainwashed child !! Logic ഇല്ലാത്ത ഒരു കാര്യം കണ്ണും പൂട്ടി വിശ്വസിക്കുന്ന മനുഷ്യനെ logic ഉപയോഗിച്ച് തിരുത്താന്‍ ആവില്ല !! ദൈവത്തെ യുക്തി കൊണ്ട് വിവരിക്കാന്‍ ശ്രമിക്കുന്ന കാണുമ്പോ ശെരിക്കും ചിരിയാണ് വരുന്നത്...മാസ്സ് ഡയലോഗ് ഒകെ അടിച്ചിട്ട് അവസാനം, മനുഷ്യന്‍ എങ്ങനുണ്ടായി ?? 'മണ്ണ് കുഴച്ചു ഊതി ഹൂ ഹൂ !! ഭൂമിയുടെ പ്രായം ?? 6000 വര്ഷം !! സൂര്യന്‍ രാത്രി എങ്ങോട് പോകുന്നെന്നാ പറഞ്ഞത് ?? "സിംഹാസനത്തിന്റെ അടിയിലേക്ക് !! അടിപൊളി !!

    • @malamakkavu
      @malamakkavu 6 ปีที่แล้ว

      Varun Kraj that is called sunnathallah
      ദൈവത്തിന്റെ നടപടി ക്രമങ്ങൾ
      most of the creations mechanically following God's program or DNA code മനുഷ്യൻ അവനുലഭിച്ച പരിമിതമായ choise ഉപയോഗപ്പെടുത്തുമ്പോൾ will full submmition കൂടി ആവശ്യപ്പെടുന്നു