ഹദീസ് പ്രമാണമോ..? | നബീൽ രണ്ടത്താണി | ഫൈസൽ മൗലവി | അബ്ദുൽ മാലിക് സലഫി
ฝัง
- เผยแพร่เมื่อ 2 ธ.ค. 2024
- #wisdomislam #wisdommedia #wisdomorganization
ഹദീസ് പ്രമാണമോ..? | നബീൽ രണ്ടത്താണി | ഫൈസൽ മൗലവി | അബ്ദുൽ മാലിക് സലഫി
വിശുദ്ധ ക്വുർആൻ ഞങ്ങൾ അംഗീകരിക്കുന്നു എന്ന് പറയുകയും അതിന്റെ വിശദീകരണമായ ഹദീസിനെ സ്വീകരിക്കുന്നതിൽ വിമുഖത കാണിക്കുകയും ചെയ്യുന്നവർക്ക് ക്വുർആൻ പോലെ തന്നെ ഇസ്‌ലാമിന്റെ മൗലിക പ്രമാണമാണ് ഹദീസ് എന്ന് തെളിവുകൾ നിരത്തിക്കൊണ്ട് പെരുമ്പാവൂരിൽ നടന്ന മുഖാമുഖം. ഹദീസ് നിദാന ശാസ്ത്രത്തിന്റെ അനിവാര്യതയും, മുൻഗാമികൾ സ്വീകരിച്ച നിലപാടും, നിഷേധികൾക്ക് മറുപടിയും പറഞ്ഞുകൊണ്ട് പ്രമുഖർ ഒരുമിക്കുന്നു.
കൂടുതൽ പോസ്റ്റുകൾ ലഭിക്കാൻ താഴെ കൊടുത്ത ലിങ്ക് ഉപയോഗിച്ച് ഗ്രൂപ്പിൽ ജോയിൻ ചെയ്യു
qr1.be/4M9V
kerala | malayalam islamic speech | slam | islam in kerala | islam kerala | malayalam islamic videos | islamic speech in malayalam | kerala islamic news | wisdom islamic conference | wisdom islamic organization | wisdom sammelanam | wisdom adarsha sammelanam | wisdom youth | wisdom students | latest malayalam islamic speech | islamic conference | wisdom profcon | islamic song | wisdom global tv | islamika prabhashanam | Wisdom Media | islahi | wisdom kerala | mujahid | knm | mujahid kerala | mujahid speech | mujahid history | mujahid balussery | sunni mujahid mugamugam | samastha munjahid | sunni mujahid samvadam | samastha | hussain salafi | salafi | salafi speech | hussain salafi speech | hussain salafi latest speech | islamic speech malayalam hussain salafi | anti samastha | mathaprasangam | hussainsalafipage | sneha samvatham | keralam | ek usthad | super islamic speech malayalam | islamic speech live | islamic speech videos | latest islamic speech in malayalam | islamic speech malayalam mp3 | malayalam islamic classes | new malayalam islamic speech |faisal moilavi|Abdul malik salafi|ഫൈസൽ മൗലവി | അബ്ദുൽ മാലിക് സലഫി|ഇസ്ലാമിക സമ്മേളനം |മതപ്രസംഗം |മതപ്രഭാഷണം |ആദർശ സമ്മേളനം |മുഖാമുഖം
ماشاء الله
ഫൈസൽ മൗലവി ഇസ്സത്തുളള പ്രബോധകൻ 👌👌👌👍👍👍
അല്ലാഹു ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടേ ആമീൻ
ആമീൻ യാ റബ്ബൽ ആലമീൻ
😮😮😊@@muhammadshadil5139
വികാരപ്രകടനങ്ങൾ ഇല്ലാതെ വളരെ ക്ഷമയോട് കൂടി ഏത് സാദാരണക്കാരനും മനസിലാകുന്ന രീതിയിൽ ഉള്ള വിശദീകരണം.അള്ളാഹു ഫൈസൽ മൗലവിക്ക് ഇൽമ് വർധിപ്പിച്ചു കൊടുക്കട്ടെ.....
ameen
ആമീൻ
آمين يارب
ആമീൻ യാ റബ്ബൽ ആലമീൻ
ആമീൻ
മാ ഷാ അല്ലാഹ്.. ഫൈസൽ മൗലവിയുടെ വളരെ വ്യക്തമായ വിശദീകരണം. അല്ലാഹു ഇൽമ് വർധിപ്പിച്ചു കൊടുക്കട്ടെ.
Ameen
Ameen
ആമീൻ യാ റബ്ബൽ ആലമീൻ
ഫയ്സല്മൗലവിയുടകപൃതിപകഷ ബഹു മാനം എല്ലാ പൃബാധകരു മാതൃകയാകണം
എല്ലാ മുസ്ലിം സംഘടനകളും ജീവിക്കാൻ മതത്തെ ഉപയോഗിക്കുമ്പോൾ....
യഥാർത്ഥ ദീൻ ഇന്ന് അവതരിപ്പിക്കാൻ wisdom ന് മാത്രമേ കഴിയുന്നുള്ളു.... ചിന്തിക്കണം . സഹോദരന്മാരെ.......
ഇവരെയാണ് നമ്മെ സഹായിക്കേണ്ടതും..... ഇവർക്ക് വേണ്ടിയാണ് നമ്മൾ അല്ലാഹുവിനോട് പ്രാർത്ഥിക്കേണ്ടതും.......
നല്ല വിശദീകരണം ما شاء الله
ആദർശം ആർജവത്തോടെ തുറന്നു പറയാൻ വിസ്ഡം മുജാഹിദ് അന്നും ഇന്നും എന്നും 👌👍
Ahh oru karyam oyich jinninodulla sahayathettam theliv illathe paranju ... vaseelath shirk ennu ...
സൂപ്പർ ബസാർ. മുഖമുഖം കാണുക @@shareefshah6997
മഷാ അള്ളാ അള്ളാഹു ഫൈസൽ മൗലവിക്ക് ആ ഫിയത്തുള്ള ദീർഗാ യുസ്സ് നൽ ട്ടെ.
ആമീൻ യാ റബ്ബൽ ആലമീൻ
അസ്സലാമു അലൈക്കും. അള്ളാഹു വിന്റെ ദീനിനെ പ്രവാചകൻ (സ) വിശദീകരിച്ചു തന്ന പോലെ പ്രമാണങ്ങളിൽ നിന്നും യാതെരു ഭൗതീക താൽപര്യമില്ലാതെ വളച്ച് കെട്ടില്ലാതെ തീർത്തും അള്ളാഹു പിടിക്കൂടും പരലോകത്തെന്ന ഭയത്തോടെ ജനങ്ങൾക്ക് വിശദീകരിച്ചു തരുന്ന ബഹുമാന പണ്ഡിതൻ ഫൈസൽ മൗലവിക്ക് ദീനിൽ കൂടുതൽ അറിവും ആയുസ്സും ആരോഗ്യവും നൽകി റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ.
Ma sha Allah
Nalla vishadeekaranam
യഥാർത്ഥ ഇസ്ലാമിക പണ്ഡിതൻ 👍👍👍👍
Masha allah ആ ചേകന്നൂരിക്ക് കൊടുത്ത എല്ലാ മറുപടിയും വളരെ പഠനാർഹം എല്ലാ വിഭാഗക്കാരും ആ ഭാഗം തീർച്ചയായും കേൾക്കേണ്ടത് 👌👌👌👌
Allahuve ee usthaadinum namukk nafiyaaye ilm tharane rabbe.. ameen😓😓😓
Aameen
ആമീൻ യാ റബ്ബൽ ആലമീൻ
masha allh gud speech
ماشاء الله بارك الله فيكم
Aameen
ഇത് പോലൊരു പരിപാടി സംഘടിപ്പിച്ച് വിശദീകരണം നല്‍കാന്‍ മറ്റ് സംഘടനകൾക് കഴിയുമോ
Ithupole Oru vidha sankadanakalum Illathirunna 100 Kanakkinu Varshangal kadannu poyi...Orupakshe aa pokkinte ettavum Avasana samayathavam ee Vaka sankadanakal Mulapotti uyarnnath. Angane enkil ee Vaka comment nu Samanya budhiyil idamundo ennu Chodikkunnu.
ഇല്ലേ ഇല്ല
Maasha allah
Masha allah👌👌👌👍👍👍
Masha Allah, great and very knowledgeable program...May Allah give hidayath to everybody...
Mahsha. Allha
جزاك الله خيرا
അൽ ഹംദുലില്ലാഹ്.
super
ما شاء الله
മാഷാ അല്ലാഹ്
ഫൈസല്‍മുസ്ലൃാരുടെഅവതരണംവളരെക്ലെര്‍
Masha allah..
Dear Ustad this work we can do on Sashykala teacher?
masha allah 👍👍👍
masha allah
Faisalmusliyarl.👍👍👍
ഹദീസ് നിഷേധികള്‍ ആരൊക്കെ?
_________
സ്വഹീഹുല്‍ ബുഖാരിയില്‍ വന്ന ഏതെങ്കിലും ഒരു ഹദീസിനെ ന്യായമായ കാരണത്തിന്‍റെ അടിസ്ഥാനത്തില്‍ ഒരാള്‍ വിമര്‍ശിക്കുന്നത് ഹദീസ് നിഷേധമാണെങ്കില്‍ താഴെ പറയുന്ന മുഴുവന്‍ പണ്ഡിതന്മാരും ഹദീസ് നിഷേധികളത്രേ!!!
1. സ്വഹീഹുല്‍ ബുഖാരി 6720 : സുലൈമാന്‍ നബി (അ) ഒറ്റ രാത്രി കൊണ്ട് 99 ഭാര്യമാരെ സമീപിച്ചു എന്ന് പറയുന്ന ഈ ഹദീസിനെ ബുഖാരിയുടെ ശൈഖായ അബൂ മൂസല്‍ മദനിയും , ബുഖാരിയുടെ വ്യാഖ്യാതാവായ ഇമാം കര്‍മാനിയും വളരെയധികം ദുര്‍ബ്ബലപ്പെടുത്തുന്നു .(ഫതഹുല്‍ ബാരി -15:203)
2. സ്വഹീഹുല്‍ ബുഖാരി 6778 : മദ്യപാനിയെ വധിക്കണമെന്ന് പറയുന്ന ഈ ഹദീസിനെ സ്വഹാബത്തിന്‍റെ മുഴുവന്‍ ഇജ്മാഇനു എതിരാണെന്ന് പറഞ്ഞു ഇമാം തുര്‍മുദിയും , ഇമാം നവവിയും വിമര്‍ശിക്കുന്നു .
3. സ്വഹീഹുല്‍ ബുഖാരി 6823 : അബൂബക്കര്‍ ബര്‍സഞ്ചി മുതഫഖുന്‍ അലൈഹിയായ ഈ ഹദീസിനെ വിമര്‍ശിക്കുന്നു . അമ്രിബിനു ഹാസി എന്ന റാവി ഊഹിച്ചു പറഞ്ഞതാണെന്നും , ഈ ഹദീസ് സ്വീകരിക്കല്‍ നിഷിദ്ധമാണെന്നും അദ്ദേഹം പറയുന്നു .(ഫതഹുല്‍ ബാരി 15:416)
4. സ്വഹീഹുല്‍ ബുഖാരി 4672: ഖാദി അബൂബക്കര്‍ , ഇമാം ദാവധി , ഇമാം ഹര്‍മൈനി തുടങ്ങി മഹാന്മാരില്‍ ഒരു സംഘമാളുകള്‍ വരെ ഈ ഹദീസിനെ ഭാഷക്കും ഖുര്‍ആനിനും എതിരാണെന്ന് പറഞ്ഞു വിമര്‍ശിക്കുന്നു . (ഫതഹുല്‍ ബാരി -10:284)
5. സ്വഹീഹുല്‍ ബുഖാരി 7616: ഇമാം ബുഖാരിക്ക് ആദ്യം ശര്‍ഹ് എഴുതിയ ഇബ്നുല്‍ ബത്വല്‍ ഈ ഹദീസിനെ വിമര്‍ശിക്കുന്നു .(ഫതഹുല്‍ ബാരി -17:287)
6. സ്വഹീഹുല്‍ ബുഖാരി 3989: തുര്‍മുദി, ഇബ്നുല്‍ ജൌസി , ഇബ്നുല്‍ ഖയ്യിം തുടങ്ങിയവര്‍ ഈ ഹദീസിനെ വിമര്‍ശിക്കുന്നു . (ഫതഹുല്‍ ബാരി - 9:233)
7. സ്വഹീഹുല്‍ ബുഖാരി 4548: ഇമാം റാസി (റ)യും , ഇമാം സമഖ്ഷരിയും ഈ ഹദീസിനെ നഖശിതാന്തം എതിര്‍ക്കുന്നു .(ഫതഹുല്‍ ബാരി -10:99)
8. സ്വഹീഹുല്‍ ബുഖാരി 3729: പ്രസിദ്ധ പണ്ഡിതന്‍ ഷെരീഫുല്‍ മുഹ്തധി ഈ ഹദീസ് മൌലുഅ' ആണെന്ന് വരെ പറയുന്നു .(ഫതഹുല്‍ ബാരി -8:686)
9. സ്വഹീഹുല്‍ ബുഖാരി 3680: ഇബ്നു ഖുതൈബും , ഇമാം ഹത്വബിയും റാവികള്‍ക്ക് പറ്റിയ കുഴപ്പമാണെന്ന് പറഞ്ഞു വിമര്‍ശിക്കുന്നു . (ഫതഹുല്‍ ബാരി -8:621)
10. സ്വഹീഹുല്‍ ബുഖാരി 4251: ഇമാം ബൈഹകി (റ) പറയുന്നു : ഈ ഹദീസ് നബി (സ) പറഞ്ഞതല്ല . റാവികളില്‍ ആരോ കൂട്ടിചെര്തതാണെന്ന് .(ഫതഹുല്‍ ബാരി -9:543)
11.സ്വഹീഹുല്‍ ബുഖാരി 3849: ഇബ്നു അബ്ദില്‍ ബറും , ഹുമൈധിയും ഈ ഹദീസിനെ ദുര്‍ബ്ബലപ്പെടുത്തുന്നു .
12. സ്വഹീഹുല്‍ ബുഖാരി 2512: ഭൂരിപക്ഷം പണ്ഡിതന്മാരും ഇസ്ലാമിന്റെ അടിസ്ഥാന തത്വത്തിനു എതിരാണെന്ന് പറഞ്ഞു ദുര്‍ബ്ബലപ്പെടുത്തുന്നു .(ഫത്ഹുല്‍ബാരി - 6:634)
13. സ്വഹീഹുല്‍ ബുഖാരി 150: ഖുര്‍ആനിനു എതിരാണെന്ന് പറഞ്ഞു ഇമാം മാലിക് ദുര്‍ബ്ബലപ്പെടുത്തുന്നു .
14.സ്വഹീഹുല്‍ ബുഖാരി 292: ഇമാം അഹമ്മദ് ഇബ്നു ഹമ്പല്‍ ഖുര്‍ആനിനെതിരാണെന്ന് പറഞ്ഞു ദുര്‍ബലപ്പെടുത്തുന്നു . (ഫതഹുല്‍ ബാരി - 2:66)
15.സ്വഹീഹുല്‍ ബുഖാരി 1855: ഇമാം മാലിക് ആശയത്തിന്‍റെ അടിസ്ഥാനത്തില്‍ ഖുര്‍ആനിനെതിരാണെന്നു പറഞ്ഞു ദുര്‍ബലപ്പെ ടുത്തുന്നു .(ഫതഹുല്‍ ബാരി -5:511)
16. സ്വഹീഹുല്‍ ബുഖാരി 3305: ഇബ്നു ഖുതൈബും അസ്ഖലാനിയും ഈ ഹദീസിനെ വിമര്‍ശിച്ചിട്ടുണ്ട് .(ഫതഹുല്‍ ബാരി -2:112)
17. സ്വഹീഹുല്‍ ബുഖാരി 3366: ഇബ്നുല്‍ ജൌസി ഈ ഹദീസിനെ ദുര്‍ബ്ബലപ്പെടുത്തുന്നു .
18. സ്വഹീഹുല്‍ ബുഖാരി 3655: ഇബ്നു അബ്ദില്‍ ബര്ര്‍ , ഇമാം മാലിക് , ഇബ്നു കുസൈമ , യാഹ്യാല്‍ ഖതാനി തുടങ്ങിയവര്‍ ഈ ഹദീസിനെ ദുര്‍ബലപ്പെടുത്തുന്നു . ഈ ഹദീസിന്‍റെ സനദ് ശരിയാണെങ്കിലും, ഹദീസ് ദുര്‍ബലമാണെന്ന് പറയുന്നു .
19.സ്വഹീഹുല്‍ ബുഖാരി 4560: ഇബ്നു ഹജറുല്‍ അസ്ഖലാനി (റ) ഈ ഹദീസിനെ ദുര്‍ബലപ്പെടുത്തുന്നു (ഫതഹുല്‍ ബാരി -10:114)
20.സ്വഹീഹുല്‍ ബുഖാരി 1959: ഇമാം ഖുര്‍ത്തുബിയും ഇമാം ഖാളിയും ഈ ഹദീസിനെ വിമര്‍ശിച്ചിട്ടുണ്ട് .(ഫതഹുല്‍ ബാരി -5:711)
ഇവിടെ അവസാനിക്കുന്നില്ല, ഇനിയും 40 ഓളം ഹദീസുകള്‍ ബുഖാരിയില്‍ വന്ന നമ്പരും, വിമര്‍ശിച്ച പണ്ഡിതന്മാരുടെ പേരും, ഫതഹുല്‍ ബാരി നമ്പറും സഹിതം സലാം സുല്ലമി "എനിക്ക് പറയാനുള്ളത്" എന്ന സീടിയില്‍ വിശദമായി പറയുന്നു. എന്നാല്‍ ഇതിനു മറുപടി സീഡി ഇറക്കിയ knmലെയും wisdom വിഭാഗത്തിലെയും മുസ്ലിയാക്കന്മാരാകട്ടെ ഈ പറയപ്പെട്ട പണ്ഡിതന്മാരെപ്പറ്റി ഒന്നും മിണ്ടുന്നത് നമുക്ക് കാണുവാന്‍ സാധികുന്നില്ല. അതുകൊണ്ട് അണികളോട് ഞങ്ങള്‍ ന്യായമായും ചോദിക്കുന്നു. ഈ പറയപ്പെട്ട പണ്ടിതന്മാരൊക്കെ ഹദീസ് നിഷേധികളുടെ പട്ടികയില്‍ വരുമോ?
ഇല്ലെങ്കില്‍ എന്ത് കൊണ്ട്???
@Shamnu s faisal moulavi paranja marupadi ivide paranjal mathi...
@Shamnu s th-cam.com/video/AeLAuci8278/w-d-xo.html
അബൂബക്കർ സിദ്ദിഖ് (ra) തന്നെ അക്കാലത് നിലവിൽ ഉണ്ടായിരുന്ന ഖുറാനിലെ ആയത്തുകൾ ഒഴിച്ചുള്ള എല്ലാ ഹദീസുകളും കുറിപ്പുകളും നശിപ്പിച്ചുവെന്നും ഖുറാനിൽ പുറത്തുള്ളതിനെ പിന്തുടരുന്നത് ഇസ്ലാമിക ലോകത്ത് ഭിന്നതകൾ ഉടലെടുക്കാൻ കാരണമാവും എന്ന് പറഞ്ഞതായി കാണാം. അങ്ങിനെ എങ്കിൽ ഈ ദീനിന്റെ കാര്യത്തിൽ ഈ ഹദീസുകൾ വിശ്വസിക്കേണ്ടതുണ്ടോ
Thangalude ഈ കുറിപ്പിനും ആരും മറുപടി തന്ന് കണ്ടില്ല
@Shamnu s പിന്നെന്താ ഇതൊക്ക സോഷ്യൽ media വഴി പ്രചരിപ്പിക്കുന്നത്
pavam ayalku entho pattiyittundiu padachone rojkamellam illathsski samathanathode jeevikkate ameen
01:00:00
ഫൈസലേ. രോഗം മാറ്റാൻ വ്യവസ്ഥ ഉണ്ട് എന്നാണോ, വ്യവസ്ഥ ഉപയോഗിക്കാൻ മനുഷ്യന് കഴിവ് ഉണ്ട് എന്നോ ?
അല്ലാഹുവിന് പുറമെ ആർക്കും കാഴിവ് ഇല്ല. നിങൾ പറയുന്നു മനുഷ്യന്, ഡോക്ടറിന് കഴിവ് ഉണ്ട് എന്ന്.
യഥാർത്ഥത്തിൽ സ്വന്തം വിരൽ അനക്കാനുള്ള കഴിവ് പോലും സൃഷ്ടികൾക്ക് ഇല്ല എന്നത് അല്ലേ തൗഹീദ് ?
നിങൾ പറയുന്നത് 50 50 അല്ലേ.
41:00 to 50:58 Min
ഉസ്താദെ,നിങ്ങളുടെ പ്രഭാഷണത്തിലധികവും പണ്ഡിതൻമാരുടെ അഭിപ്രായത്തിന് മുൻതൂക്കം കൊടുത്തു കൊണ്ടുള്ള കാര്യങ്ങളാണല്ലോ പറയുന്നത്.ഇത് കേട്ടപ്പോൾ എനിക്കുണ്ടായ സംശയം.ഖുർആൻ 'സമ്പൂർണ്ണ' ഗ്രന്ഥമാണ് എന്നിരിക്കെ പണ്ഡിതൻമാരുടെ അഭിപ്രായങ്ങൾക്കെന്താണ് പ്രസക്തി.
Bro athine prathama sambodithar enthane manssilaki athu pole manassilakkanam athinu vendi vishadeekarichittund sahabath
ചോദ്യം: മുജാഹിദുകളോട്...
"സ്ത്രീകളുടെ മുഖം മറയ്ക്കൽ (വാജിബ്) നിർബന്ധമോ ..?
അതോ...
കേവലം ഗുണം മാത്രമുള്ള കാര്യമോ...?
ഇൽമുള്ളവർ മറുപടി തരിൻ....
🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲
Islamil streeyude vastram.mughavum munkayyum ozhichulla stalamanu.
@@sabumonbasheer8389 അപ്പോൾ സ്ത്രീകൾ ഇഹ്‌റാമിൽ പ്രവേശിക്കുമ്പോൾ.. ഉള്ള വേഷം എങ്ങിനെയാ...?
ജീവനുള്ള വസ്തുക്കളുടെ ഫോട്ടോ (ചിത്രം) എന്നിവയുടെ ഇസ് ലാമിക വിധി എന്താണ്.???
അറിവുള്ളവർ (ഉലമാക്കൾ)
പറഞ്ഞു തരിൻ...
e video kaanaathe commentitta suhruthu andhananennu manassilayi.e andhathaye ozivakkiyal kazinju.
@@abusha2357 ഞാൻ ഈ വീഡിയോ ...കണ്ടിട്ടില്ല എന്നു ഉറപ്പിച്ചു പറയുന്ന താങ്കളുടെ അറിവ് അപാരം തന്നെ...
അന്ധത എനിക്ക് മാത്രമല്ല...
താങ്കൾക്കും താങ്കളുടെ സങ്കടന ഗ്രുപ്പുകൾക്കും.. മൊത്തത്തിൽ ബാധിച്ചിട്ടുണ്ട്.....
അതുകൊണ്ടാണല്ലോ
ഫോട്ടോ...
സ്ത്രീ മുഖം മറക്കൽ....
ഇസ്ലാമിക ഹുകുമുകൾ...
എന്നിത്യാദി കാര്യത്തിൽ എല്ലാം ഒരു അയകൊയമ്പൻ സമീപനം വച്ചുപുലർത്തുന്നത്...
മനസ്സിലാക്കാൻ റബ്ബ് തൗഫീഖ് നൽകട്ടെ....
🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲
shajibabu,sahodaran thankalude viswasa prakaram e video ennalla Oru videoyum Oru photoyum kaanaathayalakanamallo?ennanu njan manassilakkiyath.e video thankal kandittundenkil Mattu videokal thankal kaanunnendenkil,thankal epozum koode kondu nadakkunna currency yil photo yundenkil aarude nilapadanu azakozamban?viddikal!!
@@abusha2357
ഓഹോ...
അപ്പോൾ താങ്കൾ അള്ളാഹുവിനങ്ങോട്ട് ദീൻ പഠിപ്പിക്കുകയാണല്ലെ....?
ഖുറാഫികളെപ്പോലെ...
സുഹൃത്തെ
കറൻസി
ഐഡൻറ്റിറ്റി കാർഡ്
പാസ്പോർട്ട്
ലൈസൻസ്
എന്നിവകൾ ഒരു രാജ്യത്ത് ജീവിക്കുമ്പോൾ നിർബന്ധമായ കാര്യങ്ങളാണ്..
അതൊക്കെ
നിർബന്ധപൂർവ്വം എന്നുള്ള നിലക്ക് നമുക്ക് ഉദ്റുണ്ട് എന്ന് വെക്കാം..
പക്ഷെ...
സങ്കടnaക്കാർ ഒരു മുഖാമുഖമോ ഹദീസ് സെമിനാറോ വെച്ചാൽ... എത്രയതികം ഫോട്ടോകളാണ് എടുക്കുന്നത്..?
പതിനഞ്ച് പേര് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്നുണ്ടെങ്കിൽ... ഓരോരുത്തരേയും ഒരു മുമ്മൂന്ന് ഫോട്ടോ വീതം എട്ത്ത് കൂട്ടുന്നത് ഞാനെന്റെ കണ്ണ് കൊണ്ട് നേരിട്ട് കണ്ട് സഹിക്കാൻ കഴിയാഞ്ഞിട്ട് ചോദിച്ചു....
ഫോട്ടോ നിശിദ്ധമല്ലെ എന്ന്..
മറുപടി ചിരി മാത്രം ( ഹുസൈൻ സലഫി )
വീഡിയോ.. പോട്ടെ എന്ന് തന്നെ വെക്കാം... സത്യത്തിൽ ഓഡിയോ ക്ലിപ്പ് മാത്രം പോരെ ദഅവ പ്രവർത്തനത്തിന്..???
പബ്ളിസിറ്റിക്ക് വേണ്ടി ദീനിന്റെ പരിശുദ്ധിയിൽ.... കളങ്കം വരുത്തുന്ന കാഴ്ചയാണ് നവോദ്ധാനപ്രസ്ഥാനക്കാർ എന്നവകാശപ്പെടുന്ന ഇരു വിഭാഗം മുജാഹിദുകളിലും വർത്തമാനകാല ഘട്ടത്തിലൂടെ ...
സഞ്ചരിക്കുമ്പോൾ കാണാൻ കഴിയുന്നത്....
അള്ളാഹു..മനസ്സിലാക്കിത്തരട്ടെ...
########################
shaijubabu, mattullavar publicityk vendiyanu jeevikkunnathennu thankalk parayan kaziyumo?avarude niyyath thankalano theerumanikkunnath?(Oru pakshe thankalum islamine manassilakkiyathum ithupolulla publicity videokaliloodeyakam. allahu a'a'lam.)
Pinne piszhaju badha elkkunnathu eemnan kuravullvakkanu ennu njan kettitundu.nabikku elkkan chance undooo....
sihril viswasamillathavarkkenth pishajbaadha?
പിശാചിന് രോഗമുണ്ടാകുവാൻ സാധിക്കുമെന്ന് ഇസ്ലാം പഠിപ്പിച്ചിട്ടില്ല.
അത് കൊണ്ട് തന്നെ അടിച്ചിറക്കിയുള്ള ചികിത്സാ ശുദ്ധ അസംബന്ധമാണെന്ന് മനസ്സിലാകുക. പിശാചിന്റെ പ്രവർത്തനം മനുഷ്യ മനസ്സുകളിൽ ദുര്ബോധനം ചെയ്യൽ മാത്രമാണെന്ന് വിശുദ്ധ ഖുർആൻ അര്ഥശങ്കക്കിടയില്ലാത്ത വിധം പഠിപ്പിക്കുന്നത് കാണുക.പരലോകത്തു വെച്ച് പിശാചിനെ പഴിക്കുന്ന നരകാവകാശികളായ ആളുകളോട് പിശാച് തന്നെ പ്രഖ്യാപിക്കുന്നതു വിശുദ്ധ ഖുറാനിൽ നമുക്കു ഇങ്ങനെ വായിക്കാം." എനിയ്ക്കു നിങ്ങളുടെ മേൽ യാതൊരു കഴിവും ഉണ്ടായിരുന്നില്ല. ഞാൻ നിങ്ങളെ (തെറ്റിലേക്ക്) ക്ഷണിച്ചു എന്നതല്ലാതെ.അപ്പോൾ നിങ്ങൾ എനിയ്ക്കു ഉത്തരം നൽകി. ആകയാൽ നിങ്ങൾ എന്നെ കുറ്റപ്പെടുത്തേണ്ട. നിങ്ങൾ നിങ്ങളെ തന്നെ കുറ്റപ്പെടുത്തുവിൻ.( ഖുർആൻ 14 :22 ). ഈ ആയതിനെ വ്യാഖ്യാനിച്ചു കൊണ്ട് ഇമാം റാസി (റ) പറയുന്നു: പിശാചിന് തീർച്ചയായും മനുഷ്യനെ മറിച്ചിടാനും അവന്റെ അവയവങ്ങളെ വികൃതമാകുവാനും അവന്റെ ബുദ്ധിയെ നീക്കിക്കളയുവാനും യാതൊരു കഴിവും ഇല്ല എന്നതാണ് ഈ സൂക്തത്തിൽ നിന്നും മനസ്സിലാകുന്നത്. ഇവയെല്ലാം പിശാചിന് സാധിക്കും എന്ന വാദം വിഡ്ഢികളായ മനുഷ്യന്മാരുടേതും, പൊതുജനത്തിന്റേതുമാകുന്നു.(തഫ്സീർ റാസി 10 :18)
കൂടോത്രത്തിൽ വിശ്വസിക്കുന്നവരെ അല്ലാഹുവും റസൂലും ആക്ഷേപിക്കുകയാണ് ചെയ്യുന്നത്. കാണുക.
അള്ളാഹു പറയുന്നു : വേദത്തിൽ നിന്ന് ഒരു വിഹിതം നല്കപ്പെട്ടവരെ നീ കണ്ടില്ലേ ? അവർ കൂടോത്രത്തിലും
ദുര്മൂര്തികളിലും വിശ്വസിക്കുന്നു .(ഖുറാൻ 4:51)
റസൂൽ (സ ) പറഞ്ഞു : : അഞ്ചു കാര്യങ്ങൾ ഉള്ളവന (ഏതെങ്കിലും ഒന്നുള്ളവൻ ) സ്വർഗത്തിൽ പ്രവേശിക്കുകയില്ല . സ്ഥിരം മദ്യപാനി , കൂടോത്രത്തിൽ വിഷ്വസിക്കുന്നവൻ , രക്തബന്ധം മുറിക്കുന്നവൻ , ജ്യോത്സ്യൻ , ചെയ്ത നന്മകൾ എടുത്തു പറയുന്നവൻ .(അഹമ്മദ് )കൂടോത്രം എന്ന അന്ധവിശ്വാസം സ്ഥാപിച്ചു ജനങ്ങളെ ചൂഷണം ചെയ്യുവാൻ ദുർബല റിപ്പോർട്ടുകളും പൊക്കിപ്പിടിച്ചു നടക്കുന്ന മുസ്ലിയാക്കന്മാർ, ഇസ്‌ലാമിന്റെ ശത്രുക്കൾക്കു ഇസ്ലാമിനെ അടിക്കുവാനുള്ള വടി കൊടുക്കുകയാണ് ചെയ്യുന്നത്.
”നീ പറയുന്നത് അവര്‍ ശ്രദ്ധിച്ച് കേള്ക്കുന്ന സമയത്ത് എന്തൊരു കാര്യമാണ് അവര്‍ ശ്രദ്ധിച്ച് കേട്ട് കൊണ്ടിരിക്കുന്നത് എന്ന് നമുക്ക് നല്ലവണ്ണം അറിയാം. അവര്‍ സ്വകാര്യം പറയുന്ന സന്ദര്ഭംട അഥവാ മാരണം ബാധിച്ച ഒരാളെ മാത്രമാണ് നിങ്ങള്‍ പിന്തുടരുന്നത് എന്ന് ( നിന്നെ പരിഹസിച്ചുകൊണ്ട് ) അക്രമികള്‍ പറയുന്ന സന്ദര്ഭരവും ( നമുക്ക് നല്ലവണ്ണം അറിയാം. )
( നബിയേ, ) നോക്കൂ; എങ്ങനെയാണ് അവര്‍ നിനക്ക് ഉപമകൾ പറഞ്ഞുണ്ടാക്കിയതെന്ന്. അങ്ങനെ അവര്‍ പിഴച്ചു പോയിരിക്കുന്നു. അതിനാല്‍ അവര്ക്ക് ഒരു മാര്ഗങവും പ്രാപിക്കാന്‍ സാധിക്കുകയില്ല.[17/47-48]
അല്ലാഹുവിന്റെ വെക്തമായ പ്രസ്താവനക് എതിരാണ് ആ റിപ്പോർട്ട് . ചില പണ്ഡിതന്മാരു ഈ പ്രസ്താവനയെ എതിർതിട്ടുണ്ട് . പക്ഷെ അതെല്ലാം തള്ളപെടെണ്ടാതാണ് . ഖുരാനിനു മുന്നിൽ മറ്റൊന്നിനും പ്രസക്തിയില്ല .അതുകൊണ്ടാണ് ആഹ്ല്സുന്നയുടെ ഇമാമും മുജ്തഹിദുമായ അബുബകർ റാസി അൽ ജസ്സാസ് പറഞ്ഞത് : “ഗുരുതരവും അപമാനകരവുമായ കേട്ട് കഥയാണ് നബിക് സിഹരു ബാദിചു എന്നുള്ളത് ...ഈ കഥകൾ മത നിഷേധികളുടെ നിര്മിതിയാണ് . [അഹ് കാമുൽ ഖുർആൻ 1/ 49 ]
സൂറത്തു ഫലാകും സൂറത്തു നാസും ഇറങ്ങിയത് കൂടോത്രത്തിനു ചികിത്സായായിട്ടാണെന്നാണ് പറയപ്പെടുന്നത്. എന്നാൽ സൂറത്തുൽ ഫലഖും നാസും ഇറങ്ങിയത് മക്കയിൽ വെച്ചാണ്. നബി തങ്ങൾക്കു കൂടോത്രം ബാധിച്ച കഥ റിപ്പോർട്ട് ചെയ്യപ്പെടുന്നത് മദീനയിൽ വെച്ചും. അതിൽ നിന്ന് തന്നെ ഈ കഥ അടിസ്ഥാന രഹിതം എന്ന് വ്യക്തം.
നുമ്മ ഖുർആൻ തോട്ടിലേക്ക് എറിയുന്നു... ഹദീസ് ഇൽ വന്നു എന്ന് പറഞ്ഞു ഏത് വാറോലയും സ്വീകരിക്കും... അതാണ് നുമ്മേ ജിന്നൂരികളുടെ ആദർശം 🤣
സിഹ്ർ ബാധ ഭൗതികമോ അഭൗതികമോ...??
AP de pood Bhauthikamano abhoukithamano?
യുദ്ധം ഹറാം ആയ നാല് മാസങ്ങൾ എന്ത് കൊണ്ട് വഴി കൃമത്തിൽ വരുന്നില്ല
😊സുന്നികൾ സിഹ്റ് ചെയ്ത് മുജാഹിദ് പ്രസ്ഥാനം മൂന്നായി പിളർന്നു ! വിശ്വസിക്കാമൊ?
HADEES NISEDIKALKKU NASAM
Eppozhum rabbumayi bendha pettu nilkunna rasoolinu takwa kuravanennano parayunnathu
nabiye vimarshichu kondu quranil ayathille?thaqwa kuravayathu kondano?
ഒരു സംഘടന നിലനിർത്താൻ അതിൽ ആളെ കൂട്ടാൻ തങ്കൾക്ക് അനുകൂലമായത് മാത്രം വിളമ്പരുത്.. പറയുമ്പോൾ എല്ലാം കൃത്യമായി പറയുക... എന്തിനാണ് ഉസൂൽ ഹദീസ് ഉണ്ടാക്കിയത്..?. എന്താണ് അതിൻ്റെ ലക്ഷ്യം?.. ഇതെങ്കിലും അണികൾക്ക് പറഞ്ഞ് കൊടുക്കുക.. ബുഖാരിയിൽ 200 ഹദീസുകൾ ഗരീബ് (അപരിചിതം ) ആണെന്ന് അസ്ഖലാനി ഫത്തുഹുൽ ബാരിയിൽ രേഖപ്പെടുത്തുന്നു..
Allahu akbar
ഇപ്പോൽ മലയാളത്തിൽ ഹദീസുകൾ ഒക്കെ മനസ്സിലാക്കാൻ തുടങ്ങിയപ്പോൾ പണ്ഡിതൻമാർക് അതിനെ പിടിച്ചു നിർത്താൻ പെടാപാട് പെടുന്നുണ്ട്
മുഹരിം എന്ന pathamthinte അർത്ഥം അല്ലല്ലോ വിഷയം റസൂൽ കഴിച്ച കല്യാണം റസൂൽ ഇഹ്‌റാം കെട്ടിയ സമയത്താണോ എന്നതല്ലേ. ഈ ഹദീസ് അങ്ങിനെയല്ലേ നോക്കേണ്ടത്. അല്ലാത്ത ഇതിന്റെ സാങ്കേതീക പാതാർത്ഥം നോക്കി മാറ്റി വെക്കേണ്ട കാര്യമാണോ
wisdom mujahid athenthu mujahid jinnoori ellee
നബിക്ക് സിഹ്ർ ബാധിച്ചു എന്ന് അള്ളാഹു സാക്ഷി പെടുത്തു ന്നുണ്ടോ...? ഒറ്റ ഉത്തരം
@swasthi media ശത്രുക്കളുടെ വാദ ത്തെ അള്ളാഹു വിന്റെ വാദ മാക്കി മാറ്റുന്ന ഈ മാജിക്ക് ഒരു സംഭവതന്നെ
Rasoolin സിഹ്ർ ബാധിച്ചു എന്ന് വിശ്വസിക്കാൻ തന്നെ പാടുണ്ടോ?. അള്ളാഹു പരിപൂർണ വ്യക്തിതം എന്ന് വിസേസിപ്പിച്ച അല്ലാഹുവിന്റെ റസൂലിനെ അവഹേളിക്കാൻ ഈ വിശദീകരണം ഇടയാക്കാതിരിക്കട്ടെ
@@ospadijaggu6187 👍👍
Hadees swahih ayi vannikinn
പിശാച് നബിയെ ഉപദ്രവിച്ചു എന്നോ...???
@swasthi media ബുഖാരിയിലും സ്വീകാര്യമല്ലാത്ത ഹദീസുകൾ ഉണ്ടെന്നല്ലേ സലഫികൾ പറയുന്നത്
വിസ്ഡം ഗ്രൂപ്പും
KNM ഗ്രൂപ്പും തമ്മിലുള്ള വിത്യാസം എന്താ...?
Enikkum manassilailla
Knm. Enna sagadanakaarod chodichaal manassilakumayrukum
KNM ne epo orupaade Hadees Nishedham unde...
ജിന്ന് പിശാജ് ടീം വിസ്‌ഡം. Knm അഖ്‌ലാനി
@@ameerinu Athentha sahodara Jinnum Pishajum onnu elle..?? Entha ee Jinn pishaje team..?? Onnu vishadamakamo..??
മുജാഹിദുകൾ എപ്പോഴും പറയുന്ന വാക്കാണ് കാര്യകാരണ ബന്ധത്തിനതീതമായ കഴിവുകൾ അല്ലാഹുവിന്ന് മാത്രമെ ഉള്ളു എന്ന് .ഇത് നിങ്ങൾക്ക് എവിടെ നിന്ന് കിട്ടി.
moulood kithabil ninnu.ini tharkkamundakillallo?
@@abusha2357 എപ്പോഴും ശിർക്ക് ശിർക്ക് എന്നു പറഞ്ഞു നടക്കുന്ന മുജാഹിദുക്കൾക്കൾക്ക് ശിർക്കെന്തെന്നറിയില്ല.
aaraadhanakkarhan allahu mathramanennu njan saakshiyakunnu. nichayamayum muhammad(sa)allahuvil ninnulla pravajakanakunnu ennathinum njan sakshiyakunnu.ennu paranjal pinne enthineyum aaraadhikaam,enthinodum sahayamenna peril praarthikkam.(ithineyanu thouheed ennu parayunnath)sammathichu.kazinjallo.
@@abusha2357 അരിയെത്ര എന്ന ചോദ്യത്തിന്നു പയറഞ്ഞാഴി എന്നു പറയാതെ എന്റെ ആദ്യത്തെ കമന്റിന്ന് മറുപടി അറിയുമെങ്കിൽ പറയൂ
moulood kithabilund ariyethrayennum,payar ethrayennum.
വഹാബിസം സലഫിസം ഭീകരവാദി ആണന്നു ശംസുലുളമാ പണ്ട് പറഞ്ഞതാ
Than ingane pooda vellam kudichu angerude Uchi muthal Ullamkalu vare muthi nakki nadanno...Janmam paazhanallodo..
Araaa shamsul ulama 😟
മുഖാമുഖം മുഴുവനായി കാണാൻ
th-cam.com/video/OT1UcYbiu5E/w-d-xo.htmlsi=OfxmchgnFghv34-y
Masha allah
Masha allha
Maasha allah
Masha allah
Masha Allah
Mashaallhu
Masha allah