മാഷാ അല്ലാഹ് 👍 ഒരു സൃഷ്ടികളോടും, തേടാനോ, പ്രാർത്ഥിക്കാനോ പറ്റില്ല . അല്ലാഹുവിനോട് മാത്രമേ പറ്റൂ... അല്ലാഹുവിനെ വിട്ട് ആരോട് തേടിയാലും പ്രാർത്ഥിച്ചാലും.. അതു ശിർക്ക് തന്നെയാണ്. അതു ഫൈസൽ മൗലവി എത്രയോ പ്രാവശ്യം അന്നും ഇന്നും... എന്നും ആവർത്തിച്ചു പറയുന്നുണ്ട്. മുജാഹിദ് ആദർശങ്ങൾ ഇന്ന് നിലവിലുള്ള ഒരേ ഒരു മുജാഹിദ് ആദർശക്കാരായ Wisdom ന്റെ പ്രധാന പ്രബോധന വിഷയം തന്നെ ഈ തൗഹീദ് ആണ്. സഹോദരങ്ങൾ തർക്കിച്ച് സമയം കളയാതെ സത്യത്തിലേക്ക് മടങ്ങാൻ ശ്രമിക്കുക
@@surayyakarayappe4281 KNM പക്കാ പൊട്ടന്മാരാണ് കാരണം: മനുഷ്യനാണെങ്കിലും, മൃഗമാണെങ്കിലും, ഡോക്ടർ ആണെങ്കിലും, ബാക്റ്റീരിയ ആണെങ്കിലും, ജിന്നാണെങ്കിലും, മലക്കാണെങ്കിലും, നെബിയാണെങ്കിലും സഹായം കിട്ടണെമെങ്കിൽ ചുരുങ്ങിയത് മൂന്ന് കണ്ടീഷൻ ഉണ്ട്. 1 . ജീവൻ വേണം (ഹയ്യ് = ജീവനുള്ളതിന് അറബിയിൽ പറയുന്ന വാക്ക്) 2. ഹാജറുള്ളത് (ഹാളിര് = ഹാജരുള്ളതിന് അറബിയിൽ പറയുന്ന വാക്ക് ) 3. കഴിവുള്ളത് (ഖാദിർ = കഴിവുള്ളതിന് അറബിയിൽ പറയുന്ന വാക്ക്) ഇനി KNM പൊട്ടന്മാർ മനസ്സിലാക്കേണ്ടത്: 1 . ജീവനുള്ള, ഹാജരുള്ള, സഹായിക്കാൻ കഴിവുള്ള ഒരു മനുഷ്യൻറെ, മൃഗത്തിൻറെ, ഡോക്ടറുടെ, ബാക്റ്റീരിയയുടെ, ജിന്നിൻറെ, മലക്കിന്റെ..etc ...പൊതുവെ പറഞ്ഞാൽ സൃഷ്ടികളിൽ നിന്ന് മാത്രമേ സഹായം കിട്ടൂ...KNM ന് സംശയം ഉണ്ടോ?. ഈ സൃഷ്ടികൾ എല്ലാം സഹായിക്കുന്നത് അതിന് അള്ളാഹു നിശ്ച്ചയിച്ച കാര്യ കാരണങ്ങൾക്കുള്ളിൽ ആണ്. ഇതൊന്നും അബൗദ്ധികം ( ബൗദ്ധിക ലോകത്ത് അള്ളാഹു നിശ്ചയിച്ചതിന് അപ്പുറം) അല്ല. 2 . ശിർക്ക് കല്ലിനു വേറെ, മനുഷ്യന് വേറെ, മലക്കിനു വേറെ, ജിന്നിന് വേറെ, ഖബറിന് വേറെ എന്നിങ്ങനെ വ്യത്യസ്ത തരം ഇല്ല പൊട്ടന്മാരെ. ഒരു സഹായതേട്ടം മനുഷ്യനോട് ചോദിച്ചാൽ ശിർക്കാകുമെങ്കിൽ അത് ;ജിന്നിനോട് ചോദിച്ചാലും ശിർക്കാകും, കബറിനോട് ചോദിച്ചാലും ശിർക്കാകും. എന്തുകൊണ്ട് ? എല്ലാം സൃഷ്ടികളാണ് അതുകൊണ്ട്. 3 . ജിന്നിനെ വിളിക്കാൻ ഒരു wisdom group കാരനും പറഞ്ഞിട്ടില്ല. പക്ഷെ വിളിച്ചാൽ ശിർക്കാകുന്നത് എപ്പോൾ, ശിർക്കാകാത്തത് എപ്പോൾ എന്ന് പറഞ്ഞിട്ടുണ്ട്. 4 . ശിർക്കാകാത്ത വിളിയുണ്ട് എന്ന് കരുതി വായിൽ തോന്നിയ എല്ലാം വിളിക്കേണ്ടതില്ല എന്നാണു Wisdom group കാർ പഠിപ്പിച്ചതും, പഠിപ്പിക്കുന്നതും.
@@kabeerkallambalam മുജാഹിദിൽ ഇത്രയും വിവരം ഇല്ലാത്തവരും ഉണ്ടായിരുന്നു എന്ന് ഇപ്പോഴാണ് എനിക്ക് മനസ്സിലായത്. വിളികേൾക്കും പക്ഷെ ദുആ കേൾക്കുകയില്ല എന്ന് ഫൈസൽ മൗലവി പറഞ്ഞപ്പോൾ അതിനെ ട്രോളിക്കൊണ്ട് നടന്നവരുടെ ഒക്കെ നിലവാരം ശരിക്കും മനസ്സിലായി. 1. ദുആ കേൾക്കുന്നവൻ ആരാണ് : അല്ലാഹു, KNM ന് സംശയം ഉണ്ടോ ? ദുആ എന്ന് പറഞ്ഞാൽ മനസ്സിന്റെ ഉള്ളിൽ നിന്ന് വരുന്ന ഒരു തേട്ടം അല്ലെ?, അതുകൊണ്ടുതന്നെ സംസാരിക്കാൻ കഴിയാത്തവർക്കും ദുആ ചെയ്യാൻ പറ്റില്ലേ ?. തീർച്ചയായും പറ്റും. 2. ഞാൻ ഒരു KNM കാരന്റെ മുന്നിൽ വെച്ച് ഇങ്ങനെ "ഈ KNM കാർക്കൊക്കെ ഹിദായത്ത് കൊടുക്കണേ" എന്ന് ആളുകൾ കേൾക്കുന്ന വിതത്തിൽ പ്രാർത്ഥിച്ചു എന്ന് വെക്കുക. ഈ പ്രാർത്ഥന KNM കാര് കേൾക്കുമോ, ഇല്ലേ ? തീർച്ചയായും കേൾക്കും, സംശയം ഉണ്ടോ? കേൾക്കാൻ കഴിവുള്ളവർ എല്ലാവരും കേൾക്കും. ഒരു നായരുടെ മുന്നിൽ നിന്നാണ് ഈ പ്രാർത്ഥന ഞാൻ ഉച്ചത്തിൽ നടത്തിയതെങ്കിൽ നായരും കേൾക്കും... സംശയം ഇല്ലല്ലോ? ഇത് ഞാൻ അമൃതാ മയിയുടെ മുന്നിൽ നിന്നാണ് നടത്തിയതെങ്കിൽ അമൃത മയിയും കേൾക്കും. ഇപ്പൊ ആരൊക്കെയാണ് കേട്ടത് പറയൂ KNM കുട്ടികളെ? 1. KNM കാർ കേട്ടു. 2. നായരും കേട്ടു. 3. അമൃത മയിയും കേട്ടു ഇപ്പോൾ ദുആ കേട്ടവർ ആരൊക്കെ?, അള്ളാഹു സുബ്ഹാനഹു വതആലാ അടക്കം നാലുപേർ കേട്ടു. അപ്പോൾ കേട്ടത് നാലുപേർ അല്ലെ ? ഇതിൽ ആരൊക്കെ ദുആക്ക് ഉത്തരം നൽകും? നാലുപേരും നൽകുമോ KNM കാരെ ? ഇല്ലല്ലോ? ദുആക്ക് ഉത്തരം നൽകുന്നത് ഒരാൾ മാത്രമാണ്, അതാണ് അള്ളാഹു. ഇതാണ് ചിലരൊക്കെ ദുആ കേൾക്കും ഉത്തരം നൽകില്ല എന്ന് പറഞ്ഞത്. നിങ്ങള്ക്ക് ഒക്കെ ഇനിയും ക്‌ളാസ്സുകൾ വേണ്ടിവരും... തീരെ ബോധം കുറവാണ്.
@@unitedstates1479 YOU mean Abdurahimaan salafi?...Aaradaa? Enthada? Podaa? See Abdurahimaan Salafis old clip...15 minutes class on Ayaa Ibadallah. Then come?
പ്രാർത്ഥനയുടെ ഡെഫിനിഷൻ വളരെ മികച്ച രീതിയിൽ അവതരിപ്പിച്ചത് മഹാനായ k. ഉമർ മൗലവി ആണെന്ന് എനിക്ക് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്, അത് വളരെ ലളിതവും, സരളവുമാണ്. കൃത്യമാണ് കാര്യം.......
മനുഷ്യനെ അപേക്ഷിച്ച് ആദൃശ്യവും അഭൗതികവുമായ ജിന്നുകളോട് മനുഷ്യൻ നടത്തുന്ന സഹായാർത്ഥനകളിൽ ശിർക്കല്ലാത്തതുമുണ്ടെന്ന..…... തൗഹീദിൻ്റെ കടക്കൽ കത്തിവെച്ച് കൊണ്ട് പുതിയ ആദർശവുമായി രംഗത്ത് വന്ന വിഭാഗത്തിന് കരത്തേകാനാണ് ഈ ഫൈസൽ മൗലവി കൂട്ട് നിന്നത്. കഷ്ടം ......
ഇദ്ധേഹത്തിന്റെ യുക്തിവാദത്തിലേക്ക് നയിക്കുന്ന പ്രസംഗത്തേക്കാൾ അത്ഭുതം വിവരമില്ലാത്തവരുടെ കമന്റുകളാണ്., മൂസാനബിയുടെ വടിയുടെ കാര്യം ഇദ്ധേഹം തന്റെ വാദത്തെ ഒപ്പിക്കുവാൻ വേണ്ടി ഇടക്കിടെ പറയാറുള്ളതാണ്., എന്നാൽ ഈ സാ നബി പറഞ്ഞില്ലെ, രോഗം ഞാൻ മാറ്റിത്തരാം അല്ലാഹുവിന്റെ സമ്മതത്തോടെ ക്കഴ്ച ശരിപ്പെടുത്താം. അപ്പോൾ കാഴ്ച ലഭിക്കാൻ ഈ സാ നബിയോട് ചോദി ക്കാം എന്നുകൂടി പറയണ്ടേ?
കുബൂരികൾ ശിർക്കിലാണോ എന്നാൽ ജിന്നൂരികളും ശിർക്കിലാണ് ✅️💯 ഇനി കുബൂരികൾ പറയുമ്പോലെ ഞങ്ങൾക്കെല്ലാം അള്ളാഹുവാണെന്നുപറയുകയും CM മടവൂരിനോട് ചോദിക്കുകയും ചെയ്യും അള്ളാഹു കൊടുത്തകഴിവിനെ വിശ്വസിക്കുന്നു 😄 അത് പോലെ ജിന്നൂരികൾ പറയും ഞങ്ങൾക്കെല്ലാം അള്ളാഹുവാണെന്നും ഹാളിറായ, ഹയ്യായ, ഖദിറായ ഇനി മുസ്ലിമായ ജിന്നിനോട് ചോദിച്ചാൽ 🙆♂🙆♂😜 ശിർക്കാവില്ല 😄 ഇതൊക്കെ ആർക്കുവേണ്ടി എന്തിനു വേണ്ടി
ഞങ്ങൾക്ക് ജിന്നൂരികൾക്ക് ജിന്നിനോട് സഹായം തേടിയാൽ ഒരു ജിന്ന് നിന്ന് സഹായം പ്രതീക്ഷിച്ച് ആയാലും ശിർക്കല്ല ....😂😂😂😂😂😂😂😂😂😂😂😂😂😂 നമസ്കാര ശേഷമുള്ള പ്രാർത്ഥന യിലോ മറ്റുള്ള പ്രാർത്ഥന കളി ലോ ജിന്നിനോടുള്ള പ്രാർത്ഥന ഉണ്ടായാലേ wizdom. ജിനു വാദപ്രകാരം ശിർക്ക് വരികയുള്ളൂ. 😎😎😎😎😎😎😎😎😎😂😂😂
KNM പൊട്ടന്മാർക്കുള്ള സ്പെഷ്യൽ ക്ലാസുകൾ: 1 . പാമ്പിനെ പേടിച്ചാൽ ശിർക്കാകുമോ ? ശിർക്കാകുന്ന പേടിയും ഉണ്ട്, ശിർക്കല്ലാത്ത പേടിയും ഉണ്ട്: പാമ്പ് കടിക്കും, വിഷം കയറും എന്നൊക്കെ പേടിച്ചാൽ ശിർക്കാകില്ല. പാമ്പിനെ കൊന്നാൽ നാഗ കോപം ഉണ്ടാകും, കുലം മുടിഞ്ഞു പോകും എന്നൊക്കെ പേടിച്ചാൽ ശിർക്കാകും. എന്തുകൊണ്ട് ശിർക്കായി ? പാമ്പിന് അബൗദ്ധികമായി (കടിക്കുക, വിഷം കയറുക എന്നീ കാര്യ കാരണങ്ങൾക്ക് അധീതമായി) ഉപദ്രവിക്കാൻ കഴിയും എന്ന് പേടിച്ചു, ആ പേടി ശിർക്കാണ്.
KNM പക്കാ പൊട്ടന്മാരാണ് കാരണം: മനുഷ്യനാണെങ്കിലും, മൃഗമാണെങ്കിലും, ഡോക്ടർ ആണെങ്കിലും, ബാക്റ്റീരിയ ആണെങ്കിലും, ജിന്നാണെങ്കിലും, മലക്കാണെങ്കിലും, നെബിയാണെങ്കിലും സഹായം കിട്ടണെമെങ്കിൽ ചുരുങ്ങിയത് മൂന്ന് കണ്ടീഷൻ ഉണ്ട്. 1 . ജീവൻ വേണം (ഹയ്യ് = ജീവനുള്ളതിന് അറബിയിൽ പറയുന്ന വാക്ക്) 2. ഹാജറുള്ളത് (ഹാളിര് = ഹാജരുള്ളതിന് അറബിയിൽ പറയുന്ന വാക്ക് ) 3. കഴിവുള്ളത് (ഖാദിർ = കഴിവുള്ളതിന് അറബിയിൽ പറയുന്ന വാക്ക്) ഇനി KNM പൊട്ടന്മാർ മനസ്സിലാക്കേണ്ടത്: 1 . ജീവനുള്ള, ഹാജരുള്ള, സഹായിക്കാൻ കഴിവുള്ള ഒരു മനുഷ്യൻറെ, മൃഗത്തിൻറെ, ഡോക്ടറുടെ, ബാക്റ്റീരിയയുടെ, ജിന്നിൻറെ, മലക്കിന്റെ..etc ...പൊതുവെ പറഞ്ഞാൽ സൃഷ്ടികളിൽ നിന്ന് മാത്രമേ സഹായം കിട്ടൂ...KNM ന് സംശയം ഉണ്ടോ?. ഈ സൃഷ്ടികൾ എല്ലാം സഹായിക്കുന്നത് അതിന് അള്ളാഹു നിശ്ച്ചയിച്ച കാര്യ കാരണങ്ങൾക്കുള്ളിൽ ആണ്. ഇതൊന്നും അബൗദ്ധികം ( ബൗദ്ധിക ലോകത്ത് അള്ളാഹു നിശ്ചയിച്ചതിന് അപ്പുറം) അല്ല. 2 . ശിർക്ക് കല്ലിനു വേറെ, മനുഷ്യന് വേറെ, മലക്കിനു വേറെ, ജിന്നിന് വേറെ, ഖബറിന് വേറെ എന്നിങ്ങനെ വ്യത്യസ്ത തരം ഇല്ല പൊട്ടന്മാരെ. ഒരു സഹായതേട്ടം മനുഷ്യനോട് ചോദിച്ചാൽ ശിർക്കാകുമെങ്കിൽ അത് ;ജിന്നിനോട് ചോദിച്ചാലും ശിർക്കാകും, കബറിനോട് ചോദിച്ചാലും ശിർക്കാകും. എന്തുകൊണ്ട് ? എല്ലാം സൃഷ്ടികളാണ് അതുകൊണ്ട്. 3 . ജിന്നിനെ വിളിക്കാൻ ഒരു wisdom group കാരനും പറഞ്ഞിട്ടില്ല. പക്ഷെ വിളിച്ചാൽ ശിർക്കാകുന്നത് എപ്പോൾ, ശിർക്കാകാത്തത് എപ്പോൾ എന്ന് പറഞ്ഞിട്ടുണ്ട്. 4 . ശിർക്കാകാത്ത വിളിയുണ്ട് എന്ന് കരുതി വായിൽ തോന്നിയ എല്ലാം വിളിക്കേണ്ടതില്ല എന്നാണു Wisdom group കാർ പഠിപ്പിച്ചതും, പഠിപ്പിക്കുന്നതും.
ഒരു തെങ്ങിൻറെ അടുത്ത് പോയിനിന്ന് നിങ്ങൾ ഇങ്ങനെ പറയുന്നു എന്ന് കരുതുക: "അല്ലാഹുവെ എനിക്ക് കറിക്ക് അരയ്ക്കാൻ രണ്ടു തേങ്ങ ഇട്ടു തരേണമേ". ഇങ്ങനെ പറഞ്ഞാൽ ശിർക്കാകുകയില്ല എന്ന് ഉറപ്പാണ്, കാരണം അല്ലാഹുവിനോടാണ് പറഞ്ഞത്. പക്ഷെ എന്താ ഇതിൻറെ കുഴപ്പം? അള്ളാഹു ഈ പ്രപഞ്ചം കാര്യകാരണങ്ങൾ പ്രകാരമാണ് സൃഷ്ടിച്ചിട്ടുള്ളത്. നിങ്ങള്ക്ക് തേങ്ങ ഇടുക എന്ന കാര്യം നടക്കണമെങ്കിൽ അതിന് വേണ്ട കാര്യങ്ങൾ നിങ്ങൾ തന്നെ ചെയ്യേണ്ടിവരും എന്നർത്ഥം. അതുകൊണ്ട് ശിർക്കല്ല എന്ന് കരുതി എന്തും, ആരോടും ചോദിക്കേണ്ടതില്ല.
ലോകത്ത് ധാരാളം വസ്തുക്കൾ പുണ്യമുള്ള വസ്തുക്കൾ ഉണ്ട്. അതിന്റെ പുണ്യം കരസ്ഥമാക്കാൻ വേണ്ടി ജനങ്ങൾ ഉദ്ദേശിക്കുന്നു ഉണ്ട്. ശിർക്ക് നിശ്ചയിക്കുന്നത്പുണ്യം ഉണ്ടോ എന്ന് നോക്കിയല്ല. ശിർക്ക് എന്താണെന്ന് നല്ലോണം ഒന്ന് പഠിക്ക്. ഈ ജനങ്ങളെയെല്ലാം മുഷിക്ക്ആക്കാതെ.അവസരം കിട്ടിയാൽ ശി ർ ക്ക് എന്താണെന്ന് ഞാൻ പഠിപ്പിച്ചു തരാമായിരുന്നു
ഒരു സൃഷ്ടികളോടും, തേടാനോ, പ്രാർത്ഥിക്കാനോ പറ്റില്ല സഹോദരാ... അല്ലാഹുവിനോട് മാത്രമേ പറ്റൂ... അല്ലാഹുവിനെ വിട്ട് ആരോട് തേടിയാലും പ്രാർത്ഥിച്ചാലും.. അതു ശിർക്ക് തന്നെയാണ്. അതു ഫൈസൽ മൗലവി എത്രയോ പ്രാവശ്യം അന്നും ഇന്നും... എന്നും ആവർത്തിച്ചു പറയുന്നുണ്ട്. മുജാഹിദ് ആദർശങ്ങൾ ഇന്ന് നിലവിലുള്ള ഒരേ ഒരു മുജാഹിദ് ആദർശക്കാരായ Wisdom ന്റെ പ്രധാന പ്രബോധന വിഷയം തന്നെ ഈ തൗഹീദ് ആണ്. താങ്കൾ തർക്കിച്ച് സമയം കളയാതെ സത്യത്തിലേക്ക് മടങ്ങാൻ ശ്രമിക്കുക.
ജിന്നിനോടുള്ള സഹായ തേട്ടത്തിൽ ശിർക്കല്ലാത്തതുണ്ട്, ആയതിനാൽ അത് ഹറാം മാത്രമാണ് എന്ന് പഠിപ്പിച്ചതും ഇതേ ഫൈസൽ തന്നെ... Wisdom ജൂനിയർ മന്ത്രവാദികൾ അമുസ്ലിം പെൺ കുട്ടികൾക്ക് വരെ ജിന്നിറക്കി കഷ്ഫ് വെളിവാക്കിയതായി ഓഡിയോ മെസ്സേജ് ഈ ഫൈസൽ മൗലവിക്ക് അടക്കം അയച്ചു കൊടുത്തിട്ട്, അത്തരം മന്ത്രവാദികളെ തിരുത്താത്ത ഇയാളൊക്കെ എന്ത് പരാജയമാണ്????
@@iloveindia1516 അല്ല സഹോദര പിന്നെ എന്തിനു വേണ്ടിയായിരുന്നു knm ആയി മുഖമുഖം വെച്ചത് എന്തിനു വേണ്ടിയായായിരുന്നു ഖുർആനും ഹദീസും ഫൈസൽ ഓതിയതും പറഞ്ഞതും അവസാനം കോഴിക്കോട് കടപ്പുറത്തു വന്നു അല്ലാഹുവിനോട് ചോദിക്കുന്നത് പോലെ ചോദിച്ചാൽ ശിർക്കാകും എന്ന് പറഞ്ഞത് ഏതു തൗഹീദ് ഉറപ്പിക്കാനാ
ജിന്ന് ഭൗതികമോ അതോ അഭൗതികമോ ? 1. മടവൂർ വിഭാഗവും KNM ഉം പറയുന്നു ജിന്ന് അഭൗതികം ആണെന്ന്. (2012 നു ശേഷം മാത്രമാണ് ഇവർ ഇത് പറയാൻ തുടങ്ങിയത് എന്ന് പ്രതേകം ഓർക്കണം) 2. ലോക മുസ്ലിം പണ്ഡിതന്മാർ എല്ലാം പറയുന്നു ജിന്ന് ഭൗതികം ആണെന്ന്. ഒരേ ജീവി തന്നെ ഒരു കൂട്ടർക്ക് ഭൗതികവും മറ്റൊരു കൂട്ടർക്ക് അഭൗതികവും ആകുമോ ? അപ്പോൾ ഭൗതികവും അഭൗതികവും മനസ്സിലാക്കിയതിൽ എന്തോ കുഴപ്പമുണ്ടല്ലോ ? അള്ളാഹു അല്ലാത്ത മറ്റെല്ലാമാണ് ഭൗതിക ലോകത്തിന്റെ പരിധിയിൽ വരുന്നത് (കല്ലും, മണ്ണും, മനുഷ്യനും, ജീവനുള്ള വസ്തുക്കളും, ജീവനില്ലാത്ത വസ്തുക്കളും, മലക്കും, ജിന്നും, ബാക്ടീരിയയും, ഫങ്കസും എല്ലാം ഭൗതികമാണെന്നർത്ഥം) ഇതാണ് ഇസ്‌ലാമിക ലോകത്ത് പണ്ഡിതന്മാരുടെ കാഴ്ച്ചപ്പാട്. ഇനി മടവൂർ വിഭാഗത്തിന്റെയും KNM ഇന്റെയും 2012 നു ശേഷംഉള്ള കാഴ്ചപാട് എന്താണെന്ന് നോക്കാം: മനുഷ്യനെ അപേക്ഷിച്ച് ജിന്ന് അഭൗതികമാണ് എന്നാണ് ഇവരുടെ പ്രധാന വാദം. എന്തുകൊണ്ടാണ് അവർ ഇങ്ങനെ പറയുന്നത് എന്ന് നിങ്ങൾക്കറിയുമോ ? മനുഷ്യന് ജിന്നിനെ കാണാൻ കഴിയില്ല എന്ന ഒറ്റ കാരണം മാത്രമാണ് അവർക്കു അതിനു തെളിവായിട്ടുള്ളത്, കഷ്ട്ടം തന്നെ !!! അപ്പോൾ ഉടനെ അവരോടു ചോദിക്കണം: 1. മനുഷ്യന് ബാക്റ്റീരിയകളെയും മറ്റു ശൂഷ്മ ജീവികളെയും കാണാൻ കഴിയുമോ ? 2. മനുഷ്യന് 20000HZ നു മുകളിലുള്ള ശബദം കേൾക്കാൻ കഴിയുമോ ? 3. മനുഷ്യന് കേൾക്കാൻ കഴിയാത്ത, കാണാൻ കഴിയാത്ത, സ്പര്ശിച്ചറിയാൻ കഴിയാത്ത, മണത്തറിയാൻ കഴിയാത്ത, രുചിച്ചറിയാൻ കഴിയാത്ത വസ്തുക്കളും, ജീവികളുമെല്ലാം അഭൗതികമാണോ ? 4. മനുഷ്യന് പഞ്ചേന്ദ്രിയങ്ങൾകൊണ്ട് മനസ്സിലാക്കാൻ കഴിയാത്ത വസ്തുക്കളും ജീവികളും അഭൗതികമാണോ ? പൊട്ടത്തരം പറയുന്നതിനും ചിന്തിക്കുന്നതിനും വേണം ഒരു അതിര്. പ്രമാണങ്ങളുടെ വെളിച്ചത്തിൽ മനുഷ്യനെ അപേക്ഷിച്ച് പോലും ജിന്ന് അഭൗതികമാണ് എന്ന് മടവൂർ വിഭാഗത്തിനോ KNMനോ തെളിയിക്കാൻ സാധിക്കുമോ? ജിന്നുമായി ബന്ധപ്പെട്ട് ഖുർആനിലും സഹീഹ് ആയ ഹദീസിലും വന്നിട്ടുള്ള എല്ലാം നിഷേധിച്ച്കൊണ്ട് മാത്രമേ ഈ പുതിയ യുക്തിവാദികൾക്ക് മുന്നോട്ടുപോകാനാകൂ. സ്വന്തം യുക്തിക്കും ബുദ്ധിക്കും യോജിക്കാത്തതെല്ലാം തോട്ടിലെറിയാൻ പറഞ്ഞാൽ ഇതും,ഇതിലപ്പുറവും ഉണ്ടാകും.
മദ്യപിക്കൽ ശിർക്കാകുമോ ? ഇല്ല, പക്ഷെ ഹറാമാണ്. ഒന്ന് സ്ട്രോങ്ങ് ആക്കാം എന്ന് വിചാരിച്ച് KNM ഇന്റെ സൗകര്യത്തിന് മദ്യപിക്കൽ ശിർക്ക് ആക്കാൻ പറ്റോ? പറയൂ പൊട്ടന്മാരെ ? പറ്റില്ലല്ലോ ? ശിർക്ക് വേറെ, ഹറാം വേറെ എന്ന് ഏതൊരു മോയന്തിനും മനസ്സിലാവില്ലേ? ഇനി ഞാൻ നിങ്ങള്ക്ക് ജിന്നും മലക്കും പഠിപ്പിച്ചു തരാം: മനുഷ്യരോട് സഹായം ചോദിച്ചാൽ ശിർക്കാകുമോ? ഉത്തരം: ശിർക്കാകുന്നതും ഉണ്ട്, ശിർക്കാകാത്തതും ഉണ്ട് എന്ന് ഏതൊരു ലോക്കൽ മുജാഹിദിനും മനസ്സിലാകും. മനുഷ്യരോട് സഹായം തേടിയാൽ ശിർക്കാവുന്നതെപ്പോഴാണ്? ബൗദ്ധിക ലോകത്തു അല്ലാഹു (മനുഷ്യന്) നിശ്ചയിച്ച കഴിവുൾക്ക് അതീതമായ കാര്യങ്ങൾ മനുഷ്യനോട് (ജീവിക്കുന്നവരോടായാലും , മരിച്ചവരോടായാലും) ചോദിച്ചാൽ ശിർക്കാകും. ബാക്റ്റീരിയയുടെ സഹായത്താൽ പാല് പുളിപ്പിച്ചാൽ ശിർക്കാകുമോ KNM മോയന്തുകളെ? (നമുക്ക് കാണാനും പറ്റുന്നില്ല, അത് എങ്ങനെ പ്രവർത്തിക്കുന്നു എന്നും അറിയാത്തതിനാൽ ശിർക്കാകുമോ) ഉത്തരം: ശിർക്കാകില്ല, എന്തുകൊണ്ട്? അത് ഈ ലോകത്ത് അല്ലാഹുവിന്റെ സൃഷ്ടിയായ (ബാക്റ്റീരിയക്ക്) ചെയ്യാൻ പറ്റുന്ന ഒരു പണിയാണ്. ജിന്നിനോടും മലക്കിനോടും സഹായം തേടിയാൽ ശിർക്കാകുമോ ? ഉത്തരം: ശിർക്കാകുന്നതും ഉണ്ട്, ശിർക്കാകാത്തതും ഉണ്ട്? ഇത് പറയുമ്പോൾ KNM മോയന്തന്മാർക്കു അരിശം വരുന്നുണ്ടണ്ടാകും എന്ന് എനിക്കറിയാം. പടു ജാഹിലുകളെ. ഒരു കാര്യം ശിർക്കാവുന്നതു ജിന്നായതുകൊണ്ടോ, മലക്കായതുകൊണ്ടോ, ബാക്റ്റീരിയ ആയതുകൊണ്ടോ, മൊയ്‌തീൻ ശൈഖിന്റെ കബറായതുകൊണ്ടോ അല്ല. മറിച്ച് അള്ളാന്റെ സൃഷ്ട്ടികളായ കല്ലിനും, മണ്ണിനും, ജിന്നിനും, മലക്കിനും, മനുഷ്യനും, സിദ്ധനും, ശൈഖിനും അല്ലാഹുവിനു മാത്രമായി ചെയ്യാൻ കഴിയുന്ന (സൃഷ്ടികൾക്കു പറ്റാത്ത) അല്ലാഹുവില്നിന്ന് മാത്രമായി പ്രതീക്ഷിക്കാവുന്ന, അല്ലാഹുവിൽ നിന്ന് മാത്രമായി ഭയപ്പെടാവുന്ന കാര്യങ്ങൾ ശ്രിഷ്ട്ടികളിൽ നിന്ന് പ്രതീക്ഷിക്കുമ്പോഴും, ഭയപ്പെടുമ്പോഴും ഒക്കെയാണ്. അല്ലാതെ ജിന്നാകുമ്പോഴും, മലക്കാകുമ്പോഴും പ്രതേകം വരുന്ന ഒന്നല്ല ശിർക്ക്.
ഒരു ആനയുടെ മുന്നിൽ വാഴക്കുലയും, തേങ്ങയും ഒരു വിളക്കും കത്തിച്ച് വെച്ചു. ആന പഴവും തേങ്ങയും തിന്നു. ആനക്ക് തീറ്റ കൊടുത്താൽ ശിർക്കാകുമോ? ശിർക്കാകില്ല എന്ന് ഉറപ്പല്ലേ ? എന്നാൽ ഇതേ പണി ഒരാൾ ആന ഗണേശ ഭഗവാൻ ആണെന്നും, ഭഗവാന് ഭക്ഷണം നൽകിയാൽ ഐശ്വര്യവും, സന്താന സൗഭാഗ്യവും ഉണ്ടാകും എന്ന് കരുതിയാണ് ചെയ്യുന്നതെങ്കിൽ അയാൾ ശിർക്ക് ചെയ്തു എന്ന് നിസംശയം പറയാം. Ana aaayuthukondaano shirkkayathu? Parauooo...onnu kanatte.
അല്ലാഹുവേ ഫൈസൽ മൗലവിക്ക് ഹാഫിയത്തോടെ ദീർഗായുസ് നൽകണേ ആമീൻ
ആമീൻ
👍👍👍, റബ്ബ് അറിവ് വർദിപ്പിച്ചു തരട്ടെ.... ആമീൻ
നല്ല അവതരണം നന്നായി അൽഹംദുലിലാഹ് ഫൈസൽ മൗലവി ഇസ്ലാമിന്റെ അഭിമാനമാണ് അൽഹംദുലിലാഹ്
അസൂയക്കാർ കൂടുതൽ ഉണ്ട് (ഇദ്ദേഹത്തിനോട് )
ഉസ്താദിന്റെ അറിവ് ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ എല്ലാവരിലേക്കും എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഇത് എന്റെ നാട്ടിൽ നടന്ന പ്രോഗ്രാമാണ് എടക്കര
اللهم أعط لك ثوابا كاملا لتبييَن بيانتك الواضحة بالقران الكريم والأحاديث الصحيحة والدلالة الحقيقية والأقوال الاماميون وباالاحلاصية الصافية
Wow wow MashaAllah.
Faizal Sir The Great.
I LOVE YOU.
പടച്ചവനേ ഫൈസൽ മൗലവിക്കും കൂടെയുള്ള പ്രവർത്തകർക്കും സ്വർഗം കൊടുത്ത് അനുഗ്രഹിക്കണേ
Ameen
ഇഷ്ടമുള്ള ബഹുമാനം ഉണ്ടായിരുന്ന രണ്ടു പണ്ഡിതർ ആയിരുന്നു അനസ് മൗലവി യും ഫൈസൽ മൗലവി യും. ഒരു സദസ്സിൽ കാണുവാനുള്ള തൗഫീഖ് റബ്ബ് നൽകട്ടെ
മാഷാ അള്ളാഹ്..വളരെ കൃത്യമായ വിവരണം ...
ദീർഘ കാലം ദീനിന് സേവനം ചെയ്യാൻ അള്ളാഹു അനുഗ്രഹിക്കട്ടെ !!!
ആമീൻ
Masha allah..... Nalla prabhashanam
Masha allah പടച്ചവൻ അദ്ദേഹത്തിന് അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ
ആമീൻ
ഹിദായത്ത് കൊടുക്കട്ടേ
പൊറുത്തു കൊടുക്കട്ടേ
آمين يارب العالمين
Masha Allah..
Ma Sha Allah
Masha allah നല്ല പ്രോഗ്രാം
മാഷാ അല്ലാഹ് 👍
ഒരു സൃഷ്ടികളോടും, തേടാനോ, പ്രാർത്ഥിക്കാനോ പറ്റില്ല .
അല്ലാഹുവിനോട് മാത്രമേ പറ്റൂ...
അല്ലാഹുവിനെ വിട്ട് ആരോട് തേടിയാലും പ്രാർത്ഥിച്ചാലും.. അതു ശിർക്ക് തന്നെയാണ്.
അതു ഫൈസൽ മൗലവി എത്രയോ പ്രാവശ്യം അന്നും ഇന്നും... എന്നും ആവർത്തിച്ചു പറയുന്നുണ്ട്.
മുജാഹിദ് ആദർശങ്ങൾ ഇന്ന് നിലവിലുള്ള ഒരേ ഒരു മുജാഹിദ് ആദർശക്കാരായ Wisdom ന്റെ പ്രധാന പ്രബോധന വിഷയം തന്നെ ഈ തൗഹീദ് ആണ്.
സഹോദരങ്ങൾ തർക്കിച്ച് സമയം കളയാതെ സത്യത്തിലേക്ക് മടങ്ങാൻ ശ്രമിക്കുക
ഏതു സത്യം 🤔
@@kabeerkallambalam വിളിക്കൽ ശിർക്കാണെങ്കിലും വിളിച്ചാൽ ശിർക്കാവില്ല എന്നത് 😄😄😄
@@surayyakarayappe4281 KNM പക്കാ പൊട്ടന്മാരാണ് കാരണം:
മനുഷ്യനാണെങ്കിലും, മൃഗമാണെങ്കിലും, ഡോക്ടർ ആണെങ്കിലും, ബാക്റ്റീരിയ ആണെങ്കിലും, ജിന്നാണെങ്കിലും, മലക്കാണെങ്കിലും, നെബിയാണെങ്കിലും സഹായം കിട്ടണെമെങ്കിൽ ചുരുങ്ങിയത് മൂന്ന് കണ്ടീഷൻ ഉണ്ട്.
1 . ജീവൻ വേണം (ഹയ്യ് = ജീവനുള്ളതിന് അറബിയിൽ പറയുന്ന വാക്ക്)
2. ഹാജറുള്ളത് (ഹാളിര് = ഹാജരുള്ളതിന് അറബിയിൽ പറയുന്ന വാക്ക് )
3. കഴിവുള്ളത് (ഖാദിർ = കഴിവുള്ളതിന് അറബിയിൽ പറയുന്ന വാക്ക്)
ഇനി KNM പൊട്ടന്മാർ മനസ്സിലാക്കേണ്ടത്:
1 . ജീവനുള്ള, ഹാജരുള്ള, സഹായിക്കാൻ കഴിവുള്ള ഒരു മനുഷ്യൻറെ, മൃഗത്തിൻറെ, ഡോക്ടറുടെ, ബാക്റ്റീരിയയുടെ, ജിന്നിൻറെ, മലക്കിന്റെ..etc ...പൊതുവെ പറഞ്ഞാൽ സൃഷ്ടികളിൽ നിന്ന് മാത്രമേ സഹായം കിട്ടൂ...KNM ന് സംശയം ഉണ്ടോ?. ഈ സൃഷ്ടികൾ എല്ലാം സഹായിക്കുന്നത് അതിന് അള്ളാഹു നിശ്ച്ചയിച്ച കാര്യ കാരണങ്ങൾക്കുള്ളിൽ ആണ്. ഇതൊന്നും അബൗദ്ധികം ( ബൗദ്ധിക ലോകത്ത് അള്ളാഹു നിശ്ചയിച്ചതിന് അപ്പുറം) അല്ല.
2 . ശിർക്ക് കല്ലിനു വേറെ, മനുഷ്യന് വേറെ, മലക്കിനു വേറെ, ജിന്നിന് വേറെ, ഖബറിന് വേറെ എന്നിങ്ങനെ വ്യത്യസ്ത തരം ഇല്ല പൊട്ടന്മാരെ. ഒരു സഹായതേട്ടം മനുഷ്യനോട് ചോദിച്ചാൽ ശിർക്കാകുമെങ്കിൽ അത് ;ജിന്നിനോട് ചോദിച്ചാലും ശിർക്കാകും, കബറിനോട് ചോദിച്ചാലും ശിർക്കാകും. എന്തുകൊണ്ട് ? എല്ലാം സൃഷ്ടികളാണ് അതുകൊണ്ട്.
3 . ജിന്നിനെ വിളിക്കാൻ ഒരു wisdom group കാരനും പറഞ്ഞിട്ടില്ല. പക്ഷെ വിളിച്ചാൽ ശിർക്കാകുന്നത് എപ്പോൾ, ശിർക്കാകാത്തത് എപ്പോൾ എന്ന് പറഞ്ഞിട്ടുണ്ട്.
4 . ശിർക്കാകാത്ത വിളിയുണ്ട് എന്ന് കരുതി വായിൽ തോന്നിയ എല്ലാം വിളിക്കേണ്ടതില്ല എന്നാണു Wisdom group കാർ പഠിപ്പിച്ചതും, പഠിപ്പിക്കുന്നതും.
@@surayyakarayappe4281 uththaram undo...onnu kanatte....?
@@kabeerkallambalam
മുജാഹിദിൽ ഇത്രയും വിവരം ഇല്ലാത്തവരും ഉണ്ടായിരുന്നു എന്ന് ഇപ്പോഴാണ് എനിക്ക് മനസ്സിലായത്.
വിളികേൾക്കും പക്ഷെ ദുആ കേൾക്കുകയില്ല എന്ന് ഫൈസൽ മൗലവി പറഞ്ഞപ്പോൾ അതിനെ ട്രോളിക്കൊണ്ട് നടന്നവരുടെ ഒക്കെ നിലവാരം ശരിക്കും മനസ്സിലായി.
1. ദുആ കേൾക്കുന്നവൻ ആരാണ് : അല്ലാഹു, KNM ന് സംശയം ഉണ്ടോ ? ദുആ എന്ന് പറഞ്ഞാൽ മനസ്സിന്റെ ഉള്ളിൽ നിന്ന് വരുന്ന ഒരു തേട്ടം അല്ലെ?, അതുകൊണ്ടുതന്നെ സംസാരിക്കാൻ കഴിയാത്തവർക്കും ദുആ ചെയ്യാൻ പറ്റില്ലേ ?. തീർച്ചയായും പറ്റും.
2. ഞാൻ ഒരു KNM കാരന്റെ മുന്നിൽ വെച്ച് ഇങ്ങനെ "ഈ KNM കാർക്കൊക്കെ ഹിദായത്ത് കൊടുക്കണേ" എന്ന് ആളുകൾ കേൾക്കുന്ന വിതത്തിൽ പ്രാർത്ഥിച്ചു എന്ന് വെക്കുക. ഈ പ്രാർത്ഥന KNM കാര് കേൾക്കുമോ, ഇല്ലേ ?
തീർച്ചയായും കേൾക്കും, സംശയം ഉണ്ടോ? കേൾക്കാൻ കഴിവുള്ളവർ എല്ലാവരും കേൾക്കും. ഒരു നായരുടെ മുന്നിൽ നിന്നാണ് ഈ പ്രാർത്ഥന ഞാൻ ഉച്ചത്തിൽ നടത്തിയതെങ്കിൽ നായരും കേൾക്കും... സംശയം ഇല്ലല്ലോ? ഇത് ഞാൻ അമൃതാ മയിയുടെ മുന്നിൽ നിന്നാണ് നടത്തിയതെങ്കിൽ അമൃത മയിയും കേൾക്കും. ഇപ്പൊ ആരൊക്കെയാണ് കേട്ടത് പറയൂ KNM കുട്ടികളെ?
1. KNM കാർ കേട്ടു.
2. നായരും കേട്ടു.
3. അമൃത മയിയും കേട്ടു
ഇപ്പോൾ ദുആ കേട്ടവർ ആരൊക്കെ?, അള്ളാഹു സുബ്ഹാനഹു വതആലാ അടക്കം നാലുപേർ കേട്ടു.
അപ്പോൾ കേട്ടത് നാലുപേർ അല്ലെ ? ഇതിൽ ആരൊക്കെ ദുആക്ക് ഉത്തരം നൽകും? നാലുപേരും നൽകുമോ KNM കാരെ ? ഇല്ലല്ലോ? ദുആക്ക് ഉത്തരം നൽകുന്നത് ഒരാൾ മാത്രമാണ്, അതാണ് അള്ളാഹു. ഇതാണ് ചിലരൊക്കെ ദുആ കേൾക്കും ഉത്തരം നൽകില്ല എന്ന് പറഞ്ഞത്. നിങ്ങള്ക്ക് ഒക്കെ ഇനിയും ക്‌ളാസ്സുകൾ വേണ്ടിവരും... തീരെ ബോധം കുറവാണ്.
ബാറക്കല്ലാഹ്
🎉🎉🎉🎉
അനസ് മൗലവിക്ക് ഇദായത്ത് കെടുക്കട്ടെ
Idayath alla hidayath
തൗബ ചെയ്തതിന് തൗബ ചെയ്യണം എന്നാൽ അള്ളാഹു അവന് ഹിദായത് കിട്ടിയേകാം
masha.allha.👍👌🌸
അനസ്കയ്യിന്നുപോയില്ലേ അല്ലാഹുഹിദായത് കൊടുക്കട്ടെ
😂😂😂
ഫൈസലിനോട് ഒരു ചർച്ചക്ക് ഇരിക്കാൻ കഴിയുമോ
Aboobacker ka eath vishayathila anas moulavik poyath
@@kabeerkallambalam, കേരളത്തിൽ ഇവ്വിഷയകമായി 200 ലധികം ചർച്ചകൾ. നാസറിനും, അബ്ദുറഹ്മാനും കിതാബ് എടുത്തു കൊടുക്കുവാൻ നിന്നവരുമായോ ഇനി ചർച്ച.
@@unitedstates1479
YOU mean Abdurahimaan salafi?...Aaradaa? Enthada? Podaa?
See Abdurahimaan Salafis old clip...15 minutes class on Ayaa Ibadallah.
Then come?
ഞാൻ പോഗ്രാം നേരിട്ട് കണ്ടിരുന്നു സൂപ്പർ
👍
ഏതു വളഞ്ഞ ചോദ്യത്തിനും നേരായ ഉത്തരം.. അതും സുമാർ അല്ല..
അതും പ്രമാണംവെച്ച് കൊണ്ട് മാത്രം
പ്രഗൽബൻ
Assalamualaikum Varahmathullahi Vabarakkathuhu
👍🏻👍🏻
👍✅✅👍
പ്രിയപ്പെട്ട ഉസ്താദ് 🙌❤️
ഹഫിലാഹുല്ലാഹ് 🤲
അൽഹംദുലില്ലാഹ് നല്ല പ്രഭാഷണം
ഈ ഹദീസ് ദുർബല മാണ്
എഴു കാരണങ്ങൾ കൊണ്ട്
Masha allha
പ്രാർത്ഥനയുടെ ഡെഫിനിഷൻ വളരെ മികച്ച രീതിയിൽ അവതരിപ്പിച്ചത് മഹാനായ k. ഉമർ മൗലവി ആണെന്ന് എനിക്ക് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്, അത് വളരെ ലളിതവും, സരളവുമാണ്. കൃത്യമാണ് കാര്യം.......
Hanafi imam enthanu parayunnath?
Vithr vajib
പേന കൊണ്ട് എഴുതുന്നത് ഞാൻ അക്ഷരം തരുന്നത് അള്ളാഹു എന്ന് പറയുന്നത് പോലെയുണ്ടല്ലോ
Emmam Mahdi in islam can u explain
മനുഷ്യനെ അപേക്ഷിച്ച് ആദൃശ്യവും അഭൗതികവുമായ ജിന്നുകളോട് മനുഷ്യൻ നടത്തുന്ന സഹായാർത്ഥനകളിൽ ശിർക്കല്ലാത്തതുമുണ്ടെന്ന..…... തൗഹീദിൻ്റെ കടക്കൽ കത്തിവെച്ച് കൊണ്ട് പുതിയ ആദർശവുമായി രംഗത്ത് വന്ന വിഭാഗത്തിന് കരത്തേകാനാണ് ഈ ഫൈസൽ മൗലവി കൂട്ട് നിന്നത്. കഷ്ടം ......
K55
Jinninte vishayam verubol Faisal moulavi swandhom anikale mix cheyth pattikunath kanubol vallathoru 😢😢…endhinu vendi ennu aalogikubol nalla vishamam und …..😢
കുനൂത്തിൻ്റെ തർക്കവും മാറ്റിയല്ലോ മുജാഹിലുകൾ
ഏത് ഖുനൂത്താണെന്ന് ഇപ്പോഴും പിടികിട്ടിയിട്ടില്ല അല്ലേ ഖുബൂരീ
സ്വയം കഴിവുണ്ട് എന്ന് വിശ്വസിച്ചാൽ പിന്നെ എന്ത് ശിർക്ക്, ദൈവം തന്നെ ആയില്ലേ
ശുഐബ് മൂസിക്കൊന്നും ഇല്ല നല്ലോണം ശ്രദ്ദിച്ചു പടിചോളീം
Ap ഉസ്താദിനെതിരെ മുജാഹിദും സിഹ്റ് ചെയ്തു.
സാഹിറിന് സിഹ്ർ ബാധിക്കില്ല.. എന്താണ് തെളിവ്... പിന്നെ വേറൊരു സംശയം ഭരണാധികാരിക്ക് സിഹ്ർ ഏൽക്കുമോ
Music
ഇദ്ധേഹത്തിന്റെ യുക്തിവാദത്തിലേക്ക് നയിക്കുന്ന പ്രസംഗത്തേക്കാൾ അത്ഭുതം വിവരമില്ലാത്തവരുടെ കമന്റുകളാണ്., മൂസാനബിയുടെ വടിയുടെ കാര്യം ഇദ്ധേഹം തന്റെ വാദത്തെ ഒപ്പിക്കുവാൻ വേണ്ടി ഇടക്കിടെ പറയാറുള്ളതാണ്., എന്നാൽ ഈ സാ നബി പറഞ്ഞില്ലെ, രോഗം ഞാൻ മാറ്റിത്തരാം അല്ലാഹുവിന്റെ സമ്മതത്തോടെ ക്കഴ്ച ശരിപ്പെടുത്താം. അപ്പോൾ കാഴ്ച ലഭിക്കാൻ ഈ സാ നബിയോട് ചോദി ക്കാം എന്നുകൂടി പറയണ്ടേ?
കുബൂരികൾ ശിർക്കിലാണോ എന്നാൽ ജിന്നൂരികളും ശിർക്കിലാണ് ✅️💯
ഇനി കുബൂരികൾ പറയുമ്പോലെ ഞങ്ങൾക്കെല്ലാം അള്ളാഹുവാണെന്നുപറയുകയും CM മടവൂരിനോട് ചോദിക്കുകയും ചെയ്യും അള്ളാഹു കൊടുത്തകഴിവിനെ വിശ്വസിക്കുന്നു 😄
അത് പോലെ ജിന്നൂരികൾ പറയും ഞങ്ങൾക്കെല്ലാം അള്ളാഹുവാണെന്നും ഹാളിറായ, ഹയ്യായ, ഖദിറായ ഇനി മുസ്ലിമായ ജിന്നിനോട് ചോദിച്ചാൽ 🙆♂🙆♂😜
ശിർക്കാവില്ല 😄
ഇതൊക്കെ ആർക്കുവേണ്ടി എന്തിനു വേണ്ടി
ഞങ്ങൾക്ക് ജിന്നൂരികൾക്ക് ജിന്നിനോട് സഹായം തേടിയാൽ ഒരു ജിന്ന് നിന്ന് സഹായം പ്രതീക്ഷിച്ച് ആയാലും ശിർക്കല്ല ....😂😂😂😂😂😂😂😂😂😂😂😂😂😂
നമസ്കാര ശേഷമുള്ള പ്രാർത്ഥന യിലോ മറ്റുള്ള പ്രാർത്ഥന കളി ലോ ജിന്നിനോടുള്ള പ്രാർത്ഥന ഉണ്ടായാലേ wizdom. ജിനു വാദപ്രകാരം ശിർക്ക് വരികയുള്ളൂ. 😎😎😎😎😎😎😎😎😎😂😂😂
KNM പൊട്ടന്മാർക്കുള്ള സ്പെഷ്യൽ ക്ലാസുകൾ:
1 . പാമ്പിനെ പേടിച്ചാൽ ശിർക്കാകുമോ ? ശിർക്കാകുന്ന പേടിയും ഉണ്ട്, ശിർക്കല്ലാത്ത പേടിയും ഉണ്ട്: പാമ്പ് കടിക്കും, വിഷം കയറും എന്നൊക്കെ പേടിച്ചാൽ ശിർക്കാകില്ല. പാമ്പിനെ കൊന്നാൽ നാഗ കോപം ഉണ്ടാകും, കുലം മുടിഞ്ഞു പോകും എന്നൊക്കെ പേടിച്ചാൽ ശിർക്കാകും. എന്തുകൊണ്ട് ശിർക്കായി ? പാമ്പിന് അബൗദ്ധികമായി (കടിക്കുക, വിഷം കയറുക എന്നീ കാര്യ കാരണങ്ങൾക്ക് അധീതമായി) ഉപദ്രവിക്കാൻ കഴിയും എന്ന് പേടിച്ചു, ആ പേടി ശിർക്കാണ്.
KNM പക്കാ പൊട്ടന്മാരാണ് കാരണം:
മനുഷ്യനാണെങ്കിലും, മൃഗമാണെങ്കിലും, ഡോക്ടർ ആണെങ്കിലും, ബാക്റ്റീരിയ ആണെങ്കിലും, ജിന്നാണെങ്കിലും, മലക്കാണെങ്കിലും, നെബിയാണെങ്കിലും സഹായം കിട്ടണെമെങ്കിൽ ചുരുങ്ങിയത് മൂന്ന് കണ്ടീഷൻ ഉണ്ട്.
1 . ജീവൻ വേണം (ഹയ്യ് = ജീവനുള്ളതിന് അറബിയിൽ പറയുന്ന വാക്ക്)
2. ഹാജറുള്ളത് (ഹാളിര് = ഹാജരുള്ളതിന് അറബിയിൽ പറയുന്ന വാക്ക് )
3. കഴിവുള്ളത് (ഖാദിർ = കഴിവുള്ളതിന് അറബിയിൽ പറയുന്ന വാക്ക്)
ഇനി KNM പൊട്ടന്മാർ മനസ്സിലാക്കേണ്ടത്:
1 . ജീവനുള്ള, ഹാജരുള്ള, സഹായിക്കാൻ കഴിവുള്ള ഒരു മനുഷ്യൻറെ, മൃഗത്തിൻറെ, ഡോക്ടറുടെ, ബാക്റ്റീരിയയുടെ, ജിന്നിൻറെ, മലക്കിന്റെ..etc ...പൊതുവെ പറഞ്ഞാൽ സൃഷ്ടികളിൽ നിന്ന് മാത്രമേ സഹായം കിട്ടൂ...KNM ന് സംശയം ഉണ്ടോ?. ഈ സൃഷ്ടികൾ എല്ലാം സഹായിക്കുന്നത് അതിന് അള്ളാഹു നിശ്ച്ചയിച്ച കാര്യ കാരണങ്ങൾക്കുള്ളിൽ ആണ്. ഇതൊന്നും അബൗദ്ധികം ( ബൗദ്ധിക ലോകത്ത് അള്ളാഹു നിശ്ചയിച്ചതിന് അപ്പുറം) അല്ല.
2 . ശിർക്ക് കല്ലിനു വേറെ, മനുഷ്യന് വേറെ, മലക്കിനു വേറെ, ജിന്നിന് വേറെ, ഖബറിന് വേറെ എന്നിങ്ങനെ വ്യത്യസ്ത തരം ഇല്ല പൊട്ടന്മാരെ. ഒരു സഹായതേട്ടം മനുഷ്യനോട് ചോദിച്ചാൽ ശിർക്കാകുമെങ്കിൽ അത് ;ജിന്നിനോട് ചോദിച്ചാലും ശിർക്കാകും, കബറിനോട് ചോദിച്ചാലും ശിർക്കാകും. എന്തുകൊണ്ട് ? എല്ലാം സൃഷ്ടികളാണ് അതുകൊണ്ട്.
3 . ജിന്നിനെ വിളിക്കാൻ ഒരു wisdom group കാരനും പറഞ്ഞിട്ടില്ല. പക്ഷെ വിളിച്ചാൽ ശിർക്കാകുന്നത് എപ്പോൾ, ശിർക്കാകാത്തത് എപ്പോൾ എന്ന് പറഞ്ഞിട്ടുണ്ട്.
4 . ശിർക്കാകാത്ത വിളിയുണ്ട് എന്ന് കരുതി വായിൽ തോന്നിയ എല്ലാം വിളിക്കേണ്ടതില്ല എന്നാണു Wisdom group കാർ പഠിപ്പിച്ചതും, പഠിപ്പിക്കുന്നതും.
ഒരു തെങ്ങിൻറെ അടുത്ത് പോയിനിന്ന് നിങ്ങൾ ഇങ്ങനെ പറയുന്നു എന്ന് കരുതുക: "അല്ലാഹുവെ എനിക്ക് കറിക്ക് അരയ്ക്കാൻ രണ്ടു തേങ്ങ ഇട്ടു തരേണമേ". ഇങ്ങനെ പറഞ്ഞാൽ ശിർക്കാകുകയില്ല എന്ന് ഉറപ്പാണ്, കാരണം അല്ലാഹുവിനോടാണ് പറഞ്ഞത്. പക്ഷെ എന്താ ഇതിൻറെ കുഴപ്പം? അള്ളാഹു ഈ പ്രപഞ്ചം കാര്യകാരണങ്ങൾ പ്രകാരമാണ് സൃഷ്ടിച്ചിട്ടുള്ളത്. നിങ്ങള്ക്ക് തേങ്ങ ഇടുക എന്ന കാര്യം നടക്കണമെങ്കിൽ അതിന് വേണ്ട കാര്യങ്ങൾ നിങ്ങൾ തന്നെ ചെയ്യേണ്ടിവരും എന്നർത്ഥം. അതുകൊണ്ട് ശിർക്കല്ല എന്ന് കരുതി എന്തും, ആരോടും ചോദിക്കേണ്ടതില്ല.
ദജ്ജാലിന് മരിച്ചവരെ ജീവിപ്പിക്കാനാകുമോ
ലോകത്ത് ധാരാളം വസ്തുക്കൾ പുണ്യമുള്ള വസ്തുക്കൾ ഉണ്ട്. അതിന്റെ പുണ്യം കരസ്ഥമാക്കാൻ വേണ്ടി ജനങ്ങൾ ഉദ്ദേശിക്കുന്നു ഉണ്ട്. ശിർക്ക് നിശ്ചയിക്കുന്നത്പുണ്യം ഉണ്ടോ എന്ന് നോക്കിയല്ല. ശിർക്ക് എന്താണെന്ന് നല്ലോണം ഒന്ന് പഠിക്ക്. ഈ ജനങ്ങളെയെല്ലാം മുഷിക്ക്ആക്കാതെ.അവസരം കിട്ടിയാൽ ശി ർ ക്ക് എന്താണെന്ന് ഞാൻ പഠിപ്പിച്ചു തരാമായിരുന്നു
ജിന്നുകൾ മരിക്കുമോ?
ഫൈസൽ ജിന്ന് മലക്ക് കേൾക്കുമോ എന്നല്ല താങ്കൾ പഴയ കുറാഫാത്തിൽ പറഞ്ഞപോലെ പറയല്ലേ ജിന്നിനോട് മലക്കിനോട് സഹായം ചോദിക്കാമോ ചോദിച്ചാൽ എന്താണ് വിധി
ഒരു സൃഷ്ടികളോടും, തേടാനോ, പ്രാർത്ഥിക്കാനോ പറ്റില്ല സഹോദരാ...
അല്ലാഹുവിനോട് മാത്രമേ പറ്റൂ...
അല്ലാഹുവിനെ വിട്ട് ആരോട് തേടിയാലും പ്രാർത്ഥിച്ചാലും.. അതു ശിർക്ക് തന്നെയാണ്.
അതു ഫൈസൽ മൗലവി എത്രയോ പ്രാവശ്യം അന്നും ഇന്നും... എന്നും ആവർത്തിച്ചു പറയുന്നുണ്ട്.
മുജാഹിദ് ആദർശങ്ങൾ ഇന്ന് നിലവിലുള്ള ഒരേ ഒരു മുജാഹിദ് ആദർശക്കാരായ Wisdom ന്റെ പ്രധാന പ്രബോധന വിഷയം തന്നെ ഈ തൗഹീദ് ആണ്.
താങ്കൾ തർക്കിച്ച് സമയം കളയാതെ സത്യത്തിലേക്ക് മടങ്ങാൻ ശ്രമിക്കുക.
ജിന്നിനോടുള്ള സഹായ തേട്ടത്തിൽ ശിർക്കല്ലാത്തതുണ്ട്, ആയതിനാൽ അത് ഹറാം മാത്രമാണ് എന്ന് പഠിപ്പിച്ചതും ഇതേ ഫൈസൽ തന്നെ... Wisdom ജൂനിയർ മന്ത്രവാദികൾ അമുസ്ലിം പെൺ കുട്ടികൾക്ക് വരെ ജിന്നിറക്കി കഷ്ഫ് വെളിവാക്കിയതായി ഓഡിയോ മെസ്സേജ് ഈ ഫൈസൽ മൗലവിക്ക് അടക്കം അയച്ചു കൊടുത്തിട്ട്, അത്തരം മന്ത്രവാദികളെ തിരുത്താത്ത ഇയാളൊക്കെ എന്ത് പരാജയമാണ്????
എപ്പോഴും "ഈറ "പിടിച്ച മുഖം ആണ് കാണുന്നത്
@@iloveindia1516 അല്ല സഹോദര പിന്നെ എന്തിനു വേണ്ടിയായിരുന്നു knm ആയി മുഖമുഖം വെച്ചത് എന്തിനു വേണ്ടിയായായിരുന്നു ഖുർആനും ഹദീസും ഫൈസൽ ഓതിയതും പറഞ്ഞതും അവസാനം കോഴിക്കോട് കടപ്പുറത്തു വന്നു അല്ലാഹുവിനോട് ചോദിക്കുന്നത് പോലെ ചോദിച്ചാൽ ശിർക്കാകും എന്ന് പറഞ്ഞത് ഏതു തൗഹീദ് ഉറപ്പിക്കാനാ
അത് പോത്തിറച്ചി വരട്ടിയതും പത്തിരിയും കഴിക്കാൻ 😄😄
മ്യൂസിക് എന്തിനാണ് 😡😡😡
You tube premier il start ingil music undaakum ath youtube nte thaan
ഉത്തരം മുട്ടുന്ന ചോദ്യങ്ങൾ കണ്ടാൽ delete ചെയ്യുന്ന ജിന്ന് വാദികൾ... ഇവർ ഖുഭൂരികളെക്കാൾ കഷ്ടം... 🤧
സത്യം
Chodikku?...Come on...
ജിന്ന് ഭൗതികമോ അതോ അഭൗതികമോ ?
1. മടവൂർ വിഭാഗവും KNM ഉം പറയുന്നു ജിന്ന് അഭൗതികം ആണെന്ന്.
(2012 നു ശേഷം മാത്രമാണ് ഇവർ ഇത് പറയാൻ തുടങ്ങിയത് എന്ന് പ്രതേകം ഓർക്കണം)
2. ലോക മുസ്ലിം പണ്ഡിതന്മാർ എല്ലാം പറയുന്നു ജിന്ന് ഭൗതികം ആണെന്ന്.
ഒരേ ജീവി തന്നെ ഒരു കൂട്ടർക്ക് ഭൗതികവും മറ്റൊരു കൂട്ടർക്ക് അഭൗതികവും ആകുമോ ?
അപ്പോൾ ഭൗതികവും അഭൗതികവും മനസ്സിലാക്കിയതിൽ എന്തോ കുഴപ്പമുണ്ടല്ലോ ?
അള്ളാഹു അല്ലാത്ത മറ്റെല്ലാമാണ് ഭൗതിക ലോകത്തിന്റെ പരിധിയിൽ വരുന്നത് (കല്ലും, മണ്ണും, മനുഷ്യനും, ജീവനുള്ള വസ്തുക്കളും, ജീവനില്ലാത്ത വസ്തുക്കളും, മലക്കും, ജിന്നും, ബാക്ടീരിയയും, ഫങ്കസും എല്ലാം ഭൗതികമാണെന്നർത്ഥം) ഇതാണ് ഇസ്‌ലാമിക ലോകത്ത് പണ്ഡിതന്മാരുടെ കാഴ്ച്ചപ്പാട്.
ഇനി മടവൂർ വിഭാഗത്തിന്റെയും KNM ഇന്റെയും 2012 നു ശേഷംഉള്ള
കാഴ്ചപാട് എന്താണെന്ന് നോക്കാം:
മനുഷ്യനെ അപേക്ഷിച്ച് ജിന്ന് അഭൗതികമാണ് എന്നാണ് ഇവരുടെ പ്രധാന വാദം. എന്തുകൊണ്ടാണ് അവർ ഇങ്ങനെ പറയുന്നത് എന്ന് നിങ്ങൾക്കറിയുമോ ?
മനുഷ്യന് ജിന്നിനെ കാണാൻ കഴിയില്ല എന്ന ഒറ്റ കാരണം മാത്രമാണ് അവർക്കു അതിനു തെളിവായിട്ടുള്ളത്, കഷ്ട്ടം തന്നെ !!!
അപ്പോൾ ഉടനെ അവരോടു ചോദിക്കണം:
1. മനുഷ്യന് ബാക്റ്റീരിയകളെയും മറ്റു ശൂഷ്മ ജീവികളെയും കാണാൻ കഴിയുമോ ?
2. മനുഷ്യന് 20000HZ നു മുകളിലുള്ള ശബദം കേൾക്കാൻ കഴിയുമോ ?
3. മനുഷ്യന് കേൾക്കാൻ കഴിയാത്ത, കാണാൻ കഴിയാത്ത, സ്പര്ശിച്ചറിയാൻ കഴിയാത്ത, മണത്തറിയാൻ കഴിയാത്ത, രുചിച്ചറിയാൻ കഴിയാത്ത വസ്തുക്കളും, ജീവികളുമെല്ലാം അഭൗതികമാണോ ?
4. മനുഷ്യന് പഞ്ചേന്ദ്രിയങ്ങൾകൊണ്ട് മനസ്സിലാക്കാൻ കഴിയാത്ത വസ്തുക്കളും ജീവികളും അഭൗതികമാണോ ?
പൊട്ടത്തരം പറയുന്നതിനും ചിന്തിക്കുന്നതിനും വേണം ഒരു അതിര്.
പ്രമാണങ്ങളുടെ വെളിച്ചത്തിൽ മനുഷ്യനെ അപേക്ഷിച്ച് പോലും ജിന്ന്
അഭൗതികമാണ് എന്ന് മടവൂർ വിഭാഗത്തിനോ KNMനോ തെളിയിക്കാൻ സാധിക്കുമോ?
ജിന്നുമായി ബന്ധപ്പെട്ട് ഖുർആനിലും സഹീഹ് ആയ ഹദീസിലും വന്നിട്ടുള്ള എല്ലാം നിഷേധിച്ച്കൊണ്ട് മാത്രമേ ഈ പുതിയ യുക്തിവാദികൾക്ക് മുന്നോട്ടുപോകാനാകൂ.
സ്വന്തം യുക്തിക്കും ബുദ്ധിക്കും യോജിക്കാത്തതെല്ലാം തോട്ടിലെറിയാൻ പറഞ്ഞാൽ ഇതും,ഇതിലപ്പുറവും ഉണ്ടാകും.
Chodikku....onnu kanatte? Evide....mungiyo.
I am waiting for your Questions....where are u..come on.
നാളെ പറയും ഇവന്മാർ : വിഗ്രഹമായത് കൊണ്ടല്ല ശിർക്കായത്, തേടിയതിന്റെ അടിസ്ഥാനത്തിലാണെന്ന്... ജിന്നൂരികളെ ഈ ഫൈസൽ ഒരു വഴിക്കാക്കും..!!
മോനേ പോയി പഠിക്ക് നാളെ മറുപടി പറയാനുള്ളതാ
മദ്യപിക്കൽ ശിർക്കാകുമോ ?
ഇല്ല, പക്ഷെ ഹറാമാണ്.
ഒന്ന് സ്ട്രോങ്ങ് ആക്കാം എന്ന് വിചാരിച്ച് KNM ഇന്റെ സൗകര്യത്തിന് മദ്യപിക്കൽ ശിർക്ക് ആക്കാൻ പറ്റോ? പറയൂ പൊട്ടന്മാരെ ? പറ്റില്ലല്ലോ ? ശിർക്ക് വേറെ, ഹറാം വേറെ എന്ന് ഏതൊരു മോയന്തിനും മനസ്സിലാവില്ലേ?
ഇനി ഞാൻ നിങ്ങള്ക്ക് ജിന്നും മലക്കും പഠിപ്പിച്ചു തരാം:
മനുഷ്യരോട് സഹായം ചോദിച്ചാൽ ശിർക്കാകുമോ?
ഉത്തരം: ശിർക്കാകുന്നതും ഉണ്ട്, ശിർക്കാകാത്തതും ഉണ്ട് എന്ന് ഏതൊരു ലോക്കൽ മുജാഹിദിനും മനസ്സിലാകും.
മനുഷ്യരോട് സഹായം തേടിയാൽ ശിർക്കാവുന്നതെപ്പോഴാണ്?
ബൗദ്ധിക ലോകത്തു അല്ലാഹു (മനുഷ്യന്) നിശ്ചയിച്ച കഴിവുൾക്ക് അതീതമായ കാര്യങ്ങൾ മനുഷ്യനോട് (ജീവിക്കുന്നവരോടായാലും , മരിച്ചവരോടായാലും) ചോദിച്ചാൽ ശിർക്കാകും.
ബാക്റ്റീരിയയുടെ സഹായത്താൽ പാല് പുളിപ്പിച്ചാൽ ശിർക്കാകുമോ
KNM മോയന്തുകളെ? (നമുക്ക് കാണാനും പറ്റുന്നില്ല, അത് എങ്ങനെ പ്രവർത്തിക്കുന്നു എന്നും അറിയാത്തതിനാൽ ശിർക്കാകുമോ)
ഉത്തരം: ശിർക്കാകില്ല, എന്തുകൊണ്ട്? അത് ഈ ലോകത്ത് അല്ലാഹുവിന്റെ സൃഷ്ടിയായ (ബാക്റ്റീരിയക്ക്) ചെയ്യാൻ പറ്റുന്ന ഒരു പണിയാണ്.
ജിന്നിനോടും മലക്കിനോടും സഹായം തേടിയാൽ ശിർക്കാകുമോ ?
ഉത്തരം: ശിർക്കാകുന്നതും ഉണ്ട്, ശിർക്കാകാത്തതും ഉണ്ട്?
ഇത് പറയുമ്പോൾ KNM മോയന്തന്മാർക്കു അരിശം വരുന്നുണ്ടണ്ടാകും എന്ന് എനിക്കറിയാം. പടു ജാഹിലുകളെ. ഒരു കാര്യം ശിർക്കാവുന്നതു
ജിന്നായതുകൊണ്ടോ, മലക്കായതുകൊണ്ടോ, ബാക്റ്റീരിയ ആയതുകൊണ്ടോ, മൊയ്‌തീൻ ശൈഖിന്റെ കബറായതുകൊണ്ടോ അല്ല. മറിച്ച് അള്ളാന്റെ സൃഷ്ട്ടികളായ കല്ലിനും, മണ്ണിനും, ജിന്നിനും, മലക്കിനും, മനുഷ്യനും, സിദ്ധനും, ശൈഖിനും അല്ലാഹുവിനു മാത്രമായി ചെയ്യാൻ കഴിയുന്ന (സൃഷ്ടികൾക്കു പറ്റാത്ത) അല്ലാഹുവില്നിന്ന് മാത്രമായി പ്രതീക്ഷിക്കാവുന്ന, അല്ലാഹുവിൽ നിന്ന് മാത്രമായി ഭയപ്പെടാവുന്ന കാര്യങ്ങൾ ശ്രിഷ്ട്ടികളിൽ നിന്ന് പ്രതീക്ഷിക്കുമ്പോഴും, ഭയപ്പെടുമ്പോഴും ഒക്കെയാണ്. അല്ലാതെ ജിന്നാകുമ്പോഴും, മലക്കാകുമ്പോഴും പ്രതേകം വരുന്ന ഒന്നല്ല ശിർക്ക്.
KNM പൊട്ടന്മാരെ, ശിർക്കാവുന്ന സഹായതേട്ടം കല്ലിനുവേറെ , മണ്ണിനുവേറെ, ജാറത്തിനുവേറെ, മനുഷ്യനുവേറെ, ജിന്നിനുവേറെ, മലക്കിനുവേറെ , മനുഷ്യനുവേറെ എന്നിങ്ങനെ വ്യത്യസ്ത തരം ഉണ്ടോ? മരപൊട്ടന്മാരാണ് നിങ്ങൾ.
ഒരു ആനയുടെ മുന്നിൽ വാഴക്കുലയും, തേങ്ങയും ഒരു വിളക്കും കത്തിച്ച് വെച്ചു. ആന പഴവും തേങ്ങയും തിന്നു. ആനക്ക് തീറ്റ കൊടുത്താൽ ശിർക്കാകുമോ? ശിർക്കാകില്ല എന്ന് ഉറപ്പല്ലേ ? എന്നാൽ ഇതേ പണി ഒരാൾ ആന ഗണേശ ഭഗവാൻ ആണെന്നും, ഭഗവാന് ഭക്ഷണം നൽകിയാൽ ഐശ്വര്യവും, സന്താന സൗഭാഗ്യവും ഉണ്ടാകും എന്ന് കരുതിയാണ് ചെയ്യുന്നതെങ്കിൽ അയാൾ ശിർക്ക് ചെയ്തു എന്ന് നിസംശയം പറയാം.
Ana aaayuthukondaano shirkkayathu?
Parauooo...onnu kanatte.
എന്റെ വീട്ടിൽ തന്നെയുണ്ട് നിന്നെപ്പോലെ ഒന്നും തിരിയാത്ത മുജാഹിദുകള്. നിങ്ങളെ ഒക്കെ ഒന്ന് പഠിപ്പിക്കാൻ തന്നെയാണ് തീരുമാനം.
Masha Allah