Village Duck Curry | കൊതിയൂറും താറാവ് കറി | Traditional Kerala Cuisine | Village Cooking

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • A quintessential Kerala experience! A show that offers not just a taste of tempting food but a taste of life in God’s Own Country.
    ‘Taste of Kerala’ brings you ethnic Kerala meals and dishes that are practised and perfected through centuries and packed with layers of lore and flavour.
    Taste of Kerala is awash in rustic charm. Earthen pots and pans, traditional wood stove, thatched house and delicious meals prepared, served and savoured in the warmth of family love and sunshine.
    Watch previous episodes of The Real Taste of Kerala:
    • തൃക്കാർത്തികയിൽ കാച്ചി...
    • Fried Mussels and Stea...
    • Toddy & Grilled Tiger ...
    • Black Rooster cooked i...
    • Herbal Coffee | ജലദോഷത...
    • Experiencing Sea Food ...
    • Taste of Kerala Villag...
    • Egg Masala Fry | മുട്ട...
    • Chicken Curry | മുളങ്ക...
    For more food related videos, visit Salt and Pepper food channel :
    / saltandpepperfoodchannel
    Subscribe Salt and Pepper food channel : www.youtube.co...
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    #therealtasteofkerala #duckcurry #saltandpepper

ความคิดเห็น • 440

  • @Sisbrowithsimba
    @Sisbrowithsimba 2 ปีที่แล้ว +21

    ഒരു രക്ഷയില്ല ഗംഭീരമായിട്ടുണ്ട് വീഡിയോ കണ്ടിരിക്കുമ്പോൾ നല്ലൊരു ഫീൽ തോന്നുന്ന വീഡിയോ ആത്മാർത്ഥമായി കണ്ടിരുന്നു പോകും.

  • @rasputin1166
    @rasputin1166 2 ปีที่แล้ว +9

    ചേച്ചീടെ ടാറ്റൂവിലേക്ക് അടിക്കടി ക്യാമറ ഫോക്കസ് ചെയ്യുന്ന കില്ലാടി ക്യാമറമാൻ

  • @skkombanvlog7479
    @skkombanvlog7479 2 ปีที่แล้ว +14

    ഇതിന്റെ ഡയറക്ടർ ആരാണാവോ അടിപൊളി vibe സരിത ചേച്ചി സൂപ്പർ

  • @karivalavlogs
    @karivalavlogs 2 ปีที่แล้ว +193

    ചേച്ചി ചേച്ചിയുടെ വീഡിയോ കാണാൻ എന്ത് രസാ ,,😍 പക്ഷേ ഒരു പോരായ്മ ഉണ്ട് ചേച്ചീ ചേച്ചി നന്നായി ചിരിച്ചു തമാശ പറഞ്ഞു വീഡിയോ ചെയ്യു നല്ല ഭംഗി ആയിരികും

    • @lovely-rr6gr
      @lovely-rr6gr 2 ปีที่แล้ว +6

      ചേച്ചിയുടെ യൂട്യൂബ് ചാനൽ ഞാൻ പറയാം one million story

    • @lovely-rr6gr
      @lovely-rr6gr 2 ปีที่แล้ว

      @@darpad.d2749what

    • @regibenny2545
      @regibenny2545 2 ปีที่แล้ว

      @@lovely-rr6gr .5ybu

    • @Sini-tu3dm
      @Sini-tu3dm 2 ปีที่แล้ว

      7u

    • @sandrarajeev798
      @sandrarajeev798 2 ปีที่แล้ว

      Pls wear salwar

  • @a.nvlogs5070
    @a.nvlogs5070 2 ปีที่แล้ว +68

    നെഞ്ചിൽ റ്റാറ്റു അടിച്ച നാടൻ സേച്ചി 😜

  • @SujaViswam
    @SujaViswam 8 หลายเดือนก่อน +1

    എത്ര ഭംഗിയാ സ്ഥലം കാണാൻ🥰🥰🥰🥰

  • @thrissurthatha872
    @thrissurthatha872 2 ปีที่แล้ว +11

    സിനിമ നടികൾ ഒക്കെ സീരിയലുകളിലും കേറി കേറി കൂടി അടിപൊളിയായിട്ടുണ്ട് തറയും നന്നായി പരിപാടിയിൽ നന്നായി സൂപ്പർ ആയിട്ടോ

  • @krishnamoorthya200
    @krishnamoorthya200 2 ปีที่แล้ว +45

    എന്റെ പൊന്നേ... ആ ചേച്ചി കഴിക്കുന്നത് കണ്ടിട്ട് കൊതി ആകുന്നു... വേറെ level video 😍👍🏻

  • @arancarnivora5087
    @arancarnivora5087 2 ปีที่แล้ว +25

    മാളൂ 😁
    ഈ ഒരു ചാനൽ കാരണം മാളൂന് എന്നും ഓണം തന്നെ 😆

  • @nathannithin9837
    @nathannithin9837 2 ปีที่แล้ว +21

    Have seen some messages here, this channel copied "wetland" but wetland channel also got inspired from others in the youtube. You can see so many are doing the same now a days. Let them do whatever they want. Encourage them, becz atleast they are trying to do something.

  • @asna2243
    @asna2243 2 ปีที่แล้ว +87

    നല്ല ഭംഗിയുള്ള place അതുപോലെ അടിപൊളി പാചകം 👍👍👍

    • @jainibrm1
      @jainibrm1 2 ปีที่แล้ว

      പാചകക്കാരും

  • @midhunsunil5327
    @midhunsunil5327 2 ปีที่แล้ว +39

    എനിക്ക് ഒത്തിരിഒത്തിരി ഇഷ്ട്ടമാ ഈ പ്രോഗ്രാം 🥰🥰🥰❤❤😘

  • @hashimhash6758
    @hashimhash6758 2 ปีที่แล้ว +45

    എനിക്കും ഇഷ്ടമാണ് .
    കാണാൻ നല്ല രസമാണ്😍😍

  • @nishaaravindan7790
    @nishaaravindan7790 2 ปีที่แล้ว +2

    അടിപൊളി ചേച്ചി..... കാണാൻ തന്നെ എന്തൊരു ഭംഗി യാണ്

  • @mjtech1188
    @mjtech1188 2 ปีที่แล้ว +10

    ഭയങ്കര മസിൽ പിടുത്തം ചേച്ചിക്ക് വീഡിയോ super.. 🌹🌹

  • @suluzanvlog8348
    @suluzanvlog8348 2 ปีที่แล้ว +43

    ചേച്ചിയുടെ മസിൽ പിടിത്തം കുറച്ചു കുറച്ചാൽ നന്നായിരുന്നു....

  • @Anjanack3844
    @Anjanack3844 2 ปีที่แล้ว +24

    ഇത് ഏതാ സ്ഥലം ഇജ്ജാതി vibe🦋💜

    • @jabarjabar8158
      @jabarjabar8158 2 ปีที่แล้ว

      Trivendram kovalam beech😃

  • @FemihameedFemihameed
    @FemihameedFemihameed 2 ปีที่แล้ว +2

    Enikum nigade koode vannu kazhikanameñnu aagrahamund love this place superb

  • @ranijose6753
    @ranijose6753 2 ปีที่แล้ว +3

    Ithrem Nalla Videos Engane Cheyunnu.... Superb....... ❣️👍🏻

  • @anumonsurendran8019
    @anumonsurendran8019 2 ปีที่แล้ว +4

    മലയാള സീരിയലുകളുടെ തുടക്ക കാലഘട്ടത്തില്‍ ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്ത 'കാളവണ്ടി 'എന്ന സീരിയലില്‍ നല്ല അഭിനയം കാഴ്ച്ചവച്ച ആ കൊച്ചുപെണ്‍കുട്ടിയെ മലയാളികളായ ആരും മറക്കില്ല

  • @babukooriparambil180
    @babukooriparambil180 2 ปีที่แล้ว

    Samvabm oke kiduu ayand💕nigalde vdosss... Cookingg place ellam poli💕💕💕💕🥰🥰🥰🥰

  • @dhijithpottu3135
    @dhijithpottu3135 2 ปีที่แล้ว +94

    പാവം ഓടിനടന്ന താറാവ് സെർ 🥺
    ആദരാഞ്ജലികൾ ☹️

    • @jayasankarthampythiruvalla5570
      @jayasankarthampythiruvalla5570 2 ปีที่แล้ว +6

      Tharavu madam... It's female... 😃

    • @dhijithpottu3135
      @dhijithpottu3135 2 ปีที่แล้ว +11

      @@jayasankarthampythiruvalla5570 ചത്തു കഴിഞ്ഞിട്ട് പിന്നെ അതല്ല ഇതാണ് എന്ന് പറഞ്ഞിട്ട് ന്ത്‌ കാര്യം ☹️

    • @SunilKumar-rp2bw
      @SunilKumar-rp2bw 2 ปีที่แล้ว +4

      Ath nmmle kanikkan chyunnth aayirikkum vere utharavu ayirikkum

    • @shajiraihana8357
      @shajiraihana8357 2 ปีที่แล้ว +1

      @@SunilKumar-rp2bw athe vere tharavanu. Chechik sherikum tharavine pidikan thanne pediyanenna kandit thonunne. Aa tharavu thanne anekil athine cutu cheyunathu kudi kanichene. Onnekil aa tharavu thanne vere arelum cut cheithathu. Allekil kadennu medicha Irachi....

    • @SunilKumar-rp2bw
      @SunilKumar-rp2bw 2 ปีที่แล้ว

      @@shajiraihana8357 ah athe athuthanne

  • @achoosish
    @achoosish 2 ปีที่แล้ว +4

    ശരിക്കും ഒരു ഷോർട്ട് ഫിലിം കാണുന്ന ഫീൽ സൂപ്പർ 🥰🥰🥰

  • @kunhimoideenkunhimoideen2261
    @kunhimoideenkunhimoideen2261 2 ปีที่แล้ว +47

    നല്ലസീൻ നല്ല പാത്രങ്ങൾ 👍👍👍

  • @sujabinu4642
    @sujabinu4642 2 ปีที่แล้ว

    Madam ആ hair സ്റ്റൈൽ change വരുത്തമോ.... സൂപ്പർ vedio. Nice place

  • @veenadharan7520
    @veenadharan7520 2 ปีที่แล้ว

    Kanditu kodhi akunu.orudhivasamvaranam edhoke kazhikan angotuuu...❤️❤️❤️👍👍

  • @kanthimolpramod6312
    @kanthimolpramod6312 2 ปีที่แล้ว +1

    Aha tharavintte karium orthy sagadavullu allegil powlichi

  • @gracytoms302
    @gracytoms302 2 ปีที่แล้ว

    Correct said about dress.. We also hide some ഡ്രസ്സ് തോ wear it in some occasions.. What an idea

  • @rkpvlogs6888
    @rkpvlogs6888 2 ปีที่แล้ว +2

    ആ കൊച്ചിന്റെ ചേച്ചിയാണോ, അമ്മയല്ലേ, എന്തായാലും നിങ്ങളുടെ പ്രോഗ്രാം പൊളി, ഫുഡ്‌ സൂപ്പർ 👍

  • @KADUKUMANIONE
    @KADUKUMANIONE 2 ปีที่แล้ว +32

    സംഭവം പൊളിച്ചു വേറെ ലെവൽ 😍

  • @bijukalli1984
    @bijukalli1984 2 ปีที่แล้ว +1

    ഉണ്ടാക്കുന്നതും കഴിക്കുന്നതും കാണാൻ നല്ല 🤩പക്ഷെ രാവിലെ ഉണ്ടാക്കാൻ തുടങ്ങും പിന്നെ സന്ധ്യക്കെ കഴിക്കൂ 😁...
    എന്നാലും നല്ല രസാ 👍👍👍

  • @aneeshaneeshaneeshaneesh4972
    @aneeshaneeshaneeshaneesh4972 2 ปีที่แล้ว

    ഇത് എവിടെയാ സ്ഥലം ബ്യൂട്ടിഫുൾ

  • @saleemasalu7618
    @saleemasalu7618 2 ปีที่แล้ว

    Ividaanoo thaamasam.. adipolli place

  • @amieskuttikalavara1646
    @amieskuttikalavara1646 2 ปีที่แล้ว +56

    Nalla atmosphere 👌👌👌cooking superb👌👌👌

  • @favasnk4410
    @favasnk4410 2 ปีที่แล้ว

    chechiyude video adipoli an
    camera shoot adipoli

  • @nissashiju1229
    @nissashiju1229 2 ปีที่แล้ว

    Shootinginaayi maathrulla sthalamaano...nannaayittund

  • @manikuttanmanikuttan7966
    @manikuttanmanikuttan7966 2 ปีที่แล้ว +6

    Wetland vere level 👍👍👍 ithu copy pole thonunnu kollam 👍

  • @divyasworld2260
    @divyasworld2260 2 ปีที่แล้ว +1

    Wetlandil ithupolokke thanneya but ithinekkal oru originality athinundennu thonunnu kanumbol

  • @deeparani92
    @deeparani92 2 ปีที่แล้ว +5

    Super ethu place evidaya beautiful

  • @RenuRenu-sd5wg
    @RenuRenu-sd5wg 2 ปีที่แล้ว

    Chechi enikk ningale payaggara istamanu😘😘😘😍😍

  • @vnvlogsneerajavishnu8181
    @vnvlogsneerajavishnu8181 2 ปีที่แล้ว +3

    Enthokke ayalum cooking Ivarude swantham ane 👍

  • @aswathiappu2442
    @aswathiappu2442 2 ปีที่แล้ว +5

    മുഖം ഭയങ്കര ഗൗരവം പോലെ.....

  • @mirshad818
    @mirshad818 2 ปีที่แล้ว +3

    ഈ chechi comedy അഭിനയിക്കാറുള്ളതനാണോ.?
    നല്ല പരിജയം

  • @TulasiandAnugrahasvlogs
    @TulasiandAnugrahasvlogs 2 ปีที่แล้ว

    Cooking um dish um nallatha .serving um nallatha.pakshe oru poraima ullath .....oru chiri aakamayirunnu...cook cheyyumbozhellam mugath oru pleasant feeling koode kond vannal nannayirunnu...

  • @rihanariha8678
    @rihanariha8678 2 ปีที่แล้ว

    Kandirikkan.soopara.polichu

  • @novamerlinaby9307
    @novamerlinaby9307 2 ปีที่แล้ว +368

    Wetland ൻ്റെ Copy പോലെ തോന്നുന്നു

  • @maneeshamani3726
    @maneeshamani3726 2 ปีที่แล้ว

    എന്താ ഇത്ര serious ആയി നിൽക്കുന്നത്...കുറച്ച് ചിരി യും കൂടിയാൽ മൊത്തത്തിൽ കളർ ആയനെ 😘

  • @tellytalents4424
    @tellytalents4424 2 ปีที่แล้ว +1

    നല്ല video ചേച്ചി സ്വന്തം വീട്ടിൽ നടക്കുന്ന കാര്യങ്ങൾ തന്നെ... ചേച്ചി കഴിക്കുന്നത് കണ്ടിട്ട് കൊതി ആകുന്നു... കുറച്ചുകൂടി time കഴിച്ചിരുന്നെങ്കിലോ എന്ന് തോന്നി പോയി.ഈ msg നിങ്ങൾ കാണുന്നുണ്ടെങ്കിൽ ഡയറക്ടർനോട് പറയണേ. കഴിക്കുന്നത് നന്നായി കാണിക്കാൻ

  • @sudhiraj9724
    @sudhiraj9724 2 ปีที่แล้ว +8

    സത്യം പറഞ്ഞാൽ ഇത് ആരാ ഉണ്ടാക്കുന്നത് നല്ല വീഡിയോ നല്ല എഡിറ്റിങ് ഒരു നല്ല ആക്ടർ

  • @ajeenaameen9217
    @ajeenaameen9217 2 ปีที่แล้ว

    Chanel orupad eshtamayi Ella vidioyum kanam sramikam❤️

  • @ranijose6753
    @ranijose6753 2 ปีที่แล้ว

    Aniyathi Aano Kuude Ullath..... Ithrem Cheriya Aniyathioooo...... Anyways super video..... ❣️

  • @annaantu3871
    @annaantu3871 2 ปีที่แล้ว

    Chechi videos iduna sthalam evideyanu beautiful place

  • @DevusCreations
    @DevusCreations 2 ปีที่แล้ว +1

    Sarithey ni pazhaya pole thane videoo nannayittunde food kandappo kodhiyayitto

  • @shefibush5877
    @shefibush5877 2 ปีที่แล้ว +3

    Uff....enthu rasa aa nytt dinner view kanan...😍

  • @poojaprakash5421
    @poojaprakash5421 2 ปีที่แล้ว +2

    Chechiku arodo oru dheshyam pole anyway👍👍👍👍

  • @gracytoms302
    @gracytoms302 2 ปีที่แล้ว

    All saris are dark colors to do the work comfortable

  • @sijivarghese1427
    @sijivarghese1427 2 ปีที่แล้ว

    കൈയിൽ പൊട്ടിച്ചത് എന്താ നല്ല രസം...

  • @shazsworld3667
    @shazsworld3667 2 ปีที่แล้ว

    ചേച്ചിയുടെ വീട്ടില്‍ വേറെ ആരും ഇല്ലേ

  • @rihanariha8678
    @rihanariha8678 2 ปีที่แล้ว

    Chechiyum.maluvum.soopara

  • @krishnanpr1600
    @krishnanpr1600 2 ปีที่แล้ว

    Vallatha dhairyam, oru tharavineyokke kollanulla manakattiyundo chechikk?

  • @appus2018
    @appus2018 2 ปีที่แล้ว +4

    Chechi വീഡിയോ spr ആണുട്ടോ..... 🥰....... But ചേച്ചിക്ക് കുർത്ത ആണ്‌ കുറച്ചൂടെ ചേരുന്നത് 🥰🥰🥰🥰

  • @sunithasimon2961
    @sunithasimon2961 2 ปีที่แล้ว +8

    എനിക്കും ഇഷ്ടമായി കാണാൻ നല്ല രസമുണ്ട് ❤️

    • @adhi__9762
      @adhi__9762 2 ปีที่แล้ว

      👍👌👍👍

  • @valsalamohanan6057
    @valsalamohanan6057 2 ปีที่แล้ว

    Molu super saritha face expersion കുറച്ചുകൂടി കൊടുക്കണം

  • @ranijose6753
    @ranijose6753 2 ปีที่แล้ว

    Iniyum Nalla Nalla Recipes Idanam

  • @Ash_ash143
    @Ash_ash143 2 ปีที่แล้ว

    Ha thaarawine awar konnitilla..pakshe oru viben kanichu..instead shopil ninn vangiyedhan use cheydhedh

  • @riyaafathiimaa
    @riyaafathiimaa 2 ปีที่แล้ว +3

    Wow your cooking I like it 😋😍🙌

  • @binsym2750
    @binsym2750 2 ปีที่แล้ว

    Ithupoleka ullath kaanan interest und😍😘

  • @jabarjabar8158
    @jabarjabar8158 2 ปีที่แล้ว

    Chattipottum chechi adichaal😃😃😃

  • @princekuriakose9257
    @princekuriakose9257 2 ปีที่แล้ว +1

    ചിക്കൻ.. ഫിഷ്.. വിഭവങ്ങൾ കൂടി.. ചെയ്യണേ...

  • @lathakrishnan2114
    @lathakrishnan2114 2 ปีที่แล้ว +2

    Olachoot ittal duck vekilla, nalla viracuthanne venam, janangale pattikaruthu

  • @srijinasreya9609
    @srijinasreya9609 2 ปีที่แล้ว

    Chechiii I love acting swanthanam....keep rocking

  • @travelvlogswithjoana852
    @travelvlogswithjoana852 2 ปีที่แล้ว +3

    Waiting aayirunnu super program ivarude ee cooking program madukkathilla

  • @malladichanti2715
    @malladichanti2715 2 ปีที่แล้ว +1

    Food preparation fabulous

  • @sarfuanwar5557
    @sarfuanwar5557 2 ปีที่แล้ว

    Ethra kashtappetta ningal video edukkunne... Cinema style

  • @വിന്ദുജമണികണ്ണ
    @വിന്ദുജമണികണ്ണ 2 ปีที่แล้ว +1

    നല്ല അടിപൊളി Videos ആണ് ഇവരുടെ😍😍😍❤

  • @psr8230
    @psr8230 2 ปีที่แล้ว

    ചൂട്ടു മാത്രം use ചെയ്യാതെ കുറച്ചു വിറകു കൂടി use ചെയ്താൽ നല്ലതാണ്

  • @Unknown_angelaaa
    @Unknown_angelaaa 2 ปีที่แล้ว

    Malu chechiyude aara... Ithevida sthalam cmnts nn rply tharanam ketto😌😊

  • @ashinjohn1387
    @ashinjohn1387 2 ปีที่แล้ว +3

    Verry Nice place ❤️wher is place?

  • @lulusharvana3949
    @lulusharvana3949 2 ปีที่แล้ว

    Ingane ulla vlogs kaanaan nalla rasamaaa

  • @rahenaanzar6744
    @rahenaanzar6744 2 ปีที่แล้ว

    Ivar oru dhivasam edukkunna ulli eniykku oru week use cheyyam.enthoru theettayanu.

  • @makeshmakesh29
    @makeshmakesh29 2 ปีที่แล้ว +1

    Super chachi

  • @jishamjoby3188
    @jishamjoby3188 2 ปีที่แล้ว

    Nalla place

  • @busharakm2474
    @busharakm2474 2 ปีที่แล้ว

    Adipolli

  • @mymagazine4552
    @mymagazine4552 2 ปีที่แล้ว +6

    എനിക്ക് ഈ ചേച്ചിയെ പണ്ടേ ഇഷ്ടം 🌹 ആണ്

  • @sunilmathew8047
    @sunilmathew8047 2 ปีที่แล้ว

    You r such a lovely and gorgeous lady.....love to watch your programme.

  • @subramaniyansubramaniyan6091
    @subramaniyansubramaniyan6091 2 ปีที่แล้ว +1

    Sister volgs romba nalla irrukku வாத்து கறி super romba nalla irukku

  • @I_am_chinjudi
    @I_am_chinjudi 2 ปีที่แล้ว +1

    താറാവ് my favorite

  • @minicimy8461
    @minicimy8461 ปีที่แล้ว

    Only Chechi’s eating style is super 😀

  • @karthiks6326
    @karthiks6326 2 ปีที่แล้ว +2

    Kodhiyagunnu kanditt, oru kirukiripp😋

  • @sudheeshsudhi8581
    @sudheeshsudhi8581 2 ปีที่แล้ว

    Nice place... Ithu evidya

  • @saleenathaj5925
    @saleenathaj5925 2 ปีที่แล้ว

    Adi poli

  • @pachump5187
    @pachump5187 2 ปีที่แล้ว +11

    ഡ്രസിങ് ഒന്നൂടി sreddikkaam ..സ്റ്റാറ്റ്യു കാട്ടാൻ മാത്രമുള്ള പരിപാടി ...ഫുഡ് കഴിക്കുമ്പോലെങ്കിലും ഒന്നു സാധാരണപോലെ മുഖം പിടിച്ചൂടെ ..ഒൺലി ആക്ടിങ് ..നല്ല പരിപാടിയാണ് .പക്ഷെ ഇച്ചിരികൂടി natural ആയാൽ ഒന്നൂടി നന്നാവും ...കൂടാതെ ക്യാമറ മാൻ ഫുഡിനെ ഒന്നൂടി കാണിച്ചാൽ പ്രേക്ഷകർക്ക് കാണാമായിരുന്നു ..ഇത് cookkine മാത്രേ കാണാനുള്ളു....

  • @divyaaneesh725
    @divyaaneesh725 2 ปีที่แล้ว +1

    Aa saariyonnu eduthu kuthikoode chechi

  • @quidditch7649
    @quidditch7649 2 ปีที่แล้ว

    Munb itta bgm thanne ano ith oru feel kittatha pole

  • @chithram5450
    @chithram5450 2 ปีที่แล้ว +2

    ഇത്‌ old serial actor alle...?????

  • @naveenperfectvlogs6519
    @naveenperfectvlogs6519 2 ปีที่แล้ว

    സിനിമയും സീരിയൽ വിട്ടോ.
    അടിപൊളി കൂകിങ്

  • @vasanthaajaykumarajaykumar760
    @vasanthaajaykumarajaykumar760 2 ปีที่แล้ว +31

    Super dish 😋

  • @MomsDailyCorner
    @MomsDailyCorner 2 ปีที่แล้ว +1

    Video oke nalla super visuals..bgm super. Samsaram koode original feelayal kooduthal pwoli aayene... Nalla rasamund kanditikan..

  • @gracytoms302
    @gracytoms302 2 ปีที่แล้ว +7

    Such a beautiful nostalgic place

  • @faseehafasee8871
    @faseehafasee8871 2 ปีที่แล้ว

    Sherikum ivar rand perum enthelum connection undo