എന്തുകൊണ്ട് ഞാൻ Hero vida electric scooter എടുത്തു || കാരണം ഇതാണ്

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 26

  • @dillus170
    @dillus170 4 หลายเดือนก่อน +16

    എന്ത് കൊണ്ട് എടുത്തു എന്നതിന് ഉദാഹരണം ബുദ്ധി ഇല്ലാത്തോണ്ട് എന്നെ പറയാൻ പറ്റുള്ളൂ ചേട്ടാ wheel ഊരി തെറിക്കുന്നുണ്ട് അതിന്റെ

    • @midhunem8735
      @midhunem8735 4 หลายเดือนก่อน +1

      വേഗം വിടപറയാൻ ആഗ്രഹം ഉള്ളത് കൊണ്ട്

    • @rainflowerkid
      @rainflowerkid 4 หลายเดือนก่อน

      വിട. ..പെട്രോളിനോടും വിട. .. പഴയ വണ്ടിയോടും വിട. ..മനസമാധാനത്തിനോടും വിട 😅😂😂🙏

    • @miracle_makers5419
      @miracle_makers5419 3 หลายเดือนก่อน +2

      broo ola kathundalloo ennit india top 1 ola nikandillooo
      athinu onum parayanillyya brooo

    • @rainflowerkid
      @rainflowerkid 3 หลายเดือนก่อน

      @@miracle_makers5419 enikkariyavunathu thenginte ola yaa ..athu kathumm.. 😅😅😅

  • @jyothish7378
    @jyothish7378 4 หลายเดือนก่อน +3

    എല്ലാ Electric വണ്ടികളും ഭാരം കുറച്ച് range കൂട്ടാൻവേണ്ടി തീരെ ദുർബലമായ parts ഉം material ഉം ആണ് ഉപയോഗിക്കുന്നത്.അതുകൊണ്ടാണ് ഇതിന്റെ wheel പൊട്ടിപ്പോകുന്നതും iQube ന്റെ chasis ഒടിയുന്നതും...
    2 വർഷം ഒരു Electric scooter ഉപയോഗിച്ചപ്പോൾ കാരൃം മനസ്സിലായി.....🙏
    ഒരാഴ്ച മുൻപ് Electric ദുരന്തം കളഞ്ഞിട്ട്
    Hero Splendor+ വാങ്ങി....

    • @TrueTipsharikottayil83
      @TrueTipsharikottayil83  4 หลายเดือนก่อน

      124 kg ആണ് സ്കൂട്ടർ ന്റെ ഭാരം..
      Activa -106 kg ഉളൂ

  • @rolsonvlogs6543
    @rolsonvlogs6543 4 หลายเดือนก่อน +8

    സൂക്ഷിച്ചോ ചിലപ്പോൾ മരണം ഈൗ established കമ്പനി ഫ്രീ ആയി തരും..

    • @TrueTipsharikottayil83
      @TrueTipsharikottayil83  4 หลายเดือนก่อน

      Thanks

    • @torpidotorpido3081
      @torpidotorpido3081 4 หลายเดือนก่อน

      എന്താടാ ഇങ്ങനെ ഒരു talk?​@@TrueTipsharikottayil83

  • @Aswinkanjirathingal
    @Aswinkanjirathingal 3 หลายเดือนก่อน +1

    പെയ്ഡ് പ്രമോഷൻ അല്ല എങ്കിൽ ശ്രെദ്ധിക്കുക!!!
    6 മാസം മുൻപ് ഇതേ സ്കൂട്ടർ തന്നെയാണ് ഞങ്ങളുടെ ജീവിതം ദുരിതത്തിൽ ആക്കിയത്..ഓടികൊണ്ടിരിക്കുന്ന വണ്ടിയുടെ വീൽ ഊരി തെറിച്ചത് അച്ഛനും അമ്മയ്ക്കും അപകടം സംഭവിച്ചത്.. വീണ്ടും ഇതേ രീതിയിൽ മറ്റൊരു അപകടവും ഉണ്ടായി ഭാഗ്യം കൊണ്ടാണ് അദ്ദേഹവും സുഹൃത്തും രക്ഷപെട്ടത്.. കമ്പനിക്കെതിരെ ശക്തമായ നിയമ നടപടിയും ആയി മുന്നോട്ടു പോകുന്നു...
    പറ്റുമെങ്കിൽ വണ്ടിയിൽ ഒറ്റക്ക് സഞ്ചരിക്കുക അല്ലെങ്കിൽ വണ്ടി വാങ്ങിയ ഷോറൂമിൽ നിന്ന് ഒരു എഗ്രിമെന്റ് എഴുതി വാങ്ങിക്കുക ഈ വണ്ടിമുലം ഉണ്ടാകുന്ന പ്രേശ്നങ്ങൾക്കും നഷ്ടങ്ങൾക്കും ഡീലർ കൂടി ഉത്തരവാദി ആണെന്ന് ഇങ്ങനെ പറയാൻ കാരണം എല്ലാ ഡിലറും അറിഞ്ഞുകൊണ്ടാണ് ഈ ചതി ചെയ്യുന്നത്. അവർക്ക് ഇതൊരു ബിസിനസ്‌ മാത്രം തെറ്റ് തിരുത്താൻ തയ്യാറാവാത്ത hero കമ്പനിക് എന്ത് ക്രെഡിബിലിറ്റി ആണ് ഉള്ളത്?
    സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട!!

    • @anasalikoolikunnu5267
      @anasalikoolikunnu5267 3 หลายเดือนก่อน

      😢

    • @nisam1637
      @nisam1637 3 วันที่ผ่านมา

      ഇൻഷുറൻസ് കമ്പനി അല്ലേ ഇതിന്റെ പേയ്‌മെന്റ് തരേണ്ടത്?

  • @careergulfgulf2263
    @careergulfgulf2263 หลายเดือนก่อน

    Cheta ഹീറോ നെ കുറിച്ചുള്ള വിശ്വാസം കൊണ്ട് ആളുകൾ വണ്ടിയുടെ back wheel ഓട്ടത്തിൽ തനിയെ ഒടഞ്ഞു മരിക്കുന്നുണ്ട്. ഇലക്ട്രിക് വണ്ടിയുടെ രാജാവ് ഉണ്ട് അതിനെ കുറിച്ച് അറിയില്ല അല്ലെ. അതാണ് Ather.

    • @TrueTipsharikottayil83
      @TrueTipsharikottayil83  หลายเดือนก่อน +1

      Ather & hero ഒരുമിച്ചു ണ് vida ഇറക്കുന്നത്.. 46% share hero ന്നു ഉണ്ട്..

  • @tnsk4019
    @tnsk4019 4 หลายเดือนก่อน +1

    വണ്ടിയെ പറ്റി പറയുമ്പോൾ കുറഞ്ഞ പക്ഷം വണ്ടിയുടെ ഫീച്ചേഴ്സ് വീഡീയോവിൽ കാണിക്കാൻ മറന്നുപോയി.....😢😢

    • @TrueTipsharikottayil83
      @TrueTipsharikottayil83  4 หลายเดือนก่อน

      ഇതിനു മുൻപ് vedio ഉണ്ട്

    • @shameerali5510
      @shameerali5510 4 หลายเดือนก่อน

      Crect😂😂😂😂

  • @realytshorts.
    @realytshorts. 4 หลายเดือนก่อน +1

    Ather

  • @aju2926
    @aju2926 17 วันที่ผ่านมา

    പ്രിയ സുഹൃത്തുക്കളെ, നിങ്ങളുടെ അധ്വാനിച്ച പണം ഹീറോ ഇലക്ട്രിക് സ്കൂട്ടർ / ബൈക്ക് വാങ്ങി പാഴാക്കരുത്, കാരണം വാഹന കമ്പനിക്ക് തന്നെ വാറൻ്റി നൽകാൻ കഴിയില്ല, അതിനാൽ ഡീലർമാരുടെയും സോഷ്യൽ മീഡിയ പ്രൊമോട്ടറുടെയും വ്യാജ വാക്കുകളിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കുക.

  • @Babu.955
    @Babu.955 4 หลายเดือนก่อน +1

    ഒരാളുടെ Coment കണ്ടു മരണം ചോദിച്ചു വാങ്ങി യെന്ന് Bro മരണത്തിൻ്റ സമയമായാൽ 12" കനമുള്ള ഇരുമ്പ് പെട്ടിക്കുള്ളിൽ സേഫ് ആയി ഇരുന്നാലും അതിനുള്ളിലും മരണം വരും

    • @Aswinkanjirathingal
      @Aswinkanjirathingal 3 หลายเดือนก่อน

      അറിഞ്ഞുകൊണ്ടു വരുത്തുന്നത് ആത്മഹത്യക്ക് തുല്യമാണ്

    • @kiranjose3085
      @kiranjose3085 9 วันที่ผ่านมา

      ​@@Aswinkanjirathingalth-cam.com/video/7mB8m6Perdo/w-d-xo.htmlsi=6h4BLj5XKQzfwrK5

  • @sibinvarghese7937
    @sibinvarghese7937 4 หลายเดือนก่อน +3

    Not good

  • @aneesaajas9460
    @aneesaajas9460 2 หลายเดือนก่อน

    bajaj chetac EV aanu safety

    • @TrueTipsharikottayil83
      @TrueTipsharikottayil83  2 หลายเดือนก่อน

      നല്ലത് തന്നെ വാങ്ങിക്കോളൂ