Truetips malayalam
Truetips malayalam
  • 202
  • 901 457

วีดีโอ

മാവ് തഴച്ചു വളരാൻ ഇതുമതി / Save Mango leaf from insects
มุมมอง 19516 ชั่วโมงที่ผ่านมา
മാവിന്റെ തളിരില്ല ഇനി നശിക്കില്ല
പറമ്പിലെ പുല്ല് വളരെ easy ആയി കളയാം 👍🏻| very easy for grass removing
มุมมอง 21K21 ชั่วโมงที่ผ่านมา
ഇനി വളരെ ഈസി ആയി പുല്ലു കളയാം
1650 രൂപക്ക് അടിപൊളി mixer & juicer | Just 1650 rupees only 2 year warrenty
มุมมอง 1.9K14 วันที่ผ่านมา
Nuetripro juicer Link :Take a look at this NutriPro Blender 500 W Juicer Mixer Grinder on Flipkart dl.flipkart.com/s/c!!uobNNNN
2999 രൂപക്ക് അടിപൊളി High pressure washer | New car washer just 2999 only
มุมมอง 3.8K21 วันที่ผ่านมา
ഒരു പുതിയ car washer വാങ്ങി. Texum 15x Link :Take a look at this TEXUM TX-15 2000 Watts, 150 Bars, 7 L/min Flow Rate High Pressure Washer on Flipkart dl.flipkart.com/s/IaOYEgNNNN
Best 8" Latex matress || Latex ortho matress
มุมมอง 128หลายเดือนก่อน
ഒരു പുതിയ കിടക്ക വാങ്ങി. Latex bed ആണ് Sleephead matress #latexmatress #Truetipsmalayalam Link :Sleepyhead Laxe - GOLS Certified & Eco-Friendly 100% Natural Pincore Latex Mattress | Naturally Cool | Medium Firm | 10- Years Warranty | 8-Inch Bed Mattress | 75x48x8 inches (Double Size Mattress) amzn.in/d/iDrJPku
kochi water metro യാത്ര | Kochi water metro | Dont miss it
มุมมอง 117หลายเดือนก่อน
Kochi water metro യിൽ ഇപ്പോഴാണ് പോകാൻ സാധിച്ചത്.. നല്ലൊരു അനുഭവം തന്നെ ആയിരുന്നു #kochiwatermetro #truetipsmalayam
3400 km വെറും 750 രൂപ|| Hero vida pro| Best electric scooter in india
มุมมอง 1.3K3 หลายเดือนก่อน
Hero electric scooter ന്റെ കറന്റ്‌ charge എത്ര വന്നൂ എന്നതാണ് ഇന്നത്തെ vedio #herovidapro
എന്തുകൊണ്ട് ഞാൻ Hero vida electric scooter എടുത്തു || കാരണം ഇതാണ്
มุมมอง 3.5K4 หลายเดือนก่อน
HERO VIDA PRO #herovida
ഇതാണ് എന്റെ പുതിയ electric scooter || Hero vida pro| 5 year free fast charging
มุมมอง 3.1K4 หลายเดือนก่อน
ഇതാണ് എന്റെ പുതിയ electric scooter || Hero vida pro| 5 year free fast charging
തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട് |Thrissur pooram sample firework
มุมมอง 656 หลายเดือนก่อน
തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട് |Thrissur pooram sample firework
ശ്രീരാമനാമം... പ്രശസ്ത ഗാനം പാടിയത് രേണുക |നാരായം |ജോൺസൺ മാഷ് |K S CHITHRA |ശ്രീരാമനവമി
มุมมอง 2286 หลายเดือนก่อน
ശ്രീരാമനാമം... പ്രശസ്ത ഗാനം പാടിയത് രേണുക |നാരായം |ജോൺസൺ മാഷ് |K S CHITHRA |ശ്രീരാമനവമി
kerala MVD|| Car ൽ AC എങ്ങനെ ഉപയോഗിക്കണം
มุมมอง 2K7 หลายเดือนก่อน
kerala MVD|| Car ൽ AC എങ്ങനെ ഉപയോഗിക്കണം
ഭൂമി തരം മാറ്റാം.. ഈ vedio ഉപകാരപ്പെടും
มุมมอง 1.2K7 หลายเดือนก่อน
ഭൂമി തരം മാറ്റാം.. ഈ vedio ഉപകാരപ്പെടും
സുബ്രഹ്മണ്യൻ കൊന്നക്കുഴി ആലപിച്ച അതിമനോഹരമായ കവിത
มุมมอง 118 หลายเดือนก่อน
സുബ്രഹ്മണ്യൻ കൊന്നക്കുഴി ആലപിച്ച അതിമനോഹരമായ കവിത
എന്റെ സുഹൃത്ത് സുബ്രഹ്മണ്യൻ കൊന്നക്കുഴി ആലപിച്ച അനിൽപനച്ചൂരാൻ എഴുതിയ അതിമനോഹരമായ കവിത -അനാഥൻ
มุมมอง 198 หลายเดือนก่อน
എന്റെ സുഹൃത്ത് സുബ്രഹ്മണ്യൻ കൊന്നക്കുഴി ആലപിച്ച അനിൽപനച്ചൂരാൻ എഴുതിയ അതിമനോഹരമായ കവിത -അനാഥൻ
കേരളത്തിൽ ഇത്രഅധികം കളക്ഷൻ ഉള്ള നഴ്സറി വേറെ ഉണ്ടോ?| Varioty bogain villa collections |Thrissur
มุมมอง 3.5K8 หลายเดือนก่อน
കേരളത്തിൽ ഇത്രഅധികം കളക്ഷൻ ഉള്ള നഴ്സറി വേറെ ഉണ്ടോ?| Varioty bogain villa collections |Thrissur
ഈ പാർക്ക്‌ ആരെയും വിസ്മയിപ്പിക്കും | കുട്ടികളുടെയും മുതിർന്നവരുടെയും ഇഷ്ട്ട ഇടം
มุมมอง 769 หลายเดือนก่อน
ഈ പാർക്ക്‌ ആരെയും വിസ്മയിപ്പിക്കും | കുട്ടികളുടെയും മുതിർന്നവരുടെയും ഇഷ്ട്ട ഇടം
Original നെ വെല്ലുന്ന statues || വീട്ടിൽ അൽത്താര ചെയണോ? correct option
มุมมอง 7810 หลายเดือนก่อน
Original നെ വെല്ലുന്ന statues || വീട്ടിൽ അൽത്താര ചെയണോ? correct option
Sale - 2650 Sq feet House & 11 cent Plote Near National Highway || വീടും സ്ഥലവും വില്പനക്ക്
มุมมอง 1.4Kปีที่แล้ว
Sale - 2650 Sq feet House & 11 cent Plote Near National Highway || വീടും സ്ഥലവും വില്പനക്ക്
കറന്റ്‌ ബില്ല് കൂടുതൽ ആണോ? ഇതൊന്നു പിടിപ്പിച്ചാൽ മതി || CROMPTON HYPERJET Unboxing
มุมมอง 551ปีที่แล้ว
കറന്റ്‌ ബില്ല് കൂടുതൽ ആണോ? ഇതൊന്നു പിടിപ്പിച്ചാൽ മതി || CROMPTON HYPERJET Unboxing
വെറും 50 രൂപക്ക് മുടി പ്രകൃതിദ്ധതമായി കറുപ്പിക്കാം#Natural hair color||Just 50 rupees||Himadri
มุมมอง 39Kปีที่แล้ว
വെറും 50 രൂപക്ക് മുടി പ്രകൃതിദ്ധതമായി കറുപ്പിക്കാം#Natural hair color||Just 50 rupees||Himadri
ഏഷ്യയിലെ ഏറ്റവും വല്യ ആന യുടെ അസ്ഥികൂടം കാണാൻ സാധിച്ചു || തൃശൂർ മ്യൂസിയം.
มุมมอง 61ปีที่แล้ว
ഏഷ്യയിലെ ഏറ്റവും വല്യ ആന യുടെ അസ്ഥികൂടം കാണാൻ സാധിച്ചു || തൃശൂർ മ്യൂസിയം.
ചിതൽ ശല്യം.. Door frame termite issue solution| WPC frames & Doors
มุมมอง 136ปีที่แล้ว
ചിതൽ ശല്യം.. Door frame termite issue solution| WPC frames & Doors
വീട്ടിൽ Truss roof ചെയ്തപ്പോൾ!How much did it cost to do the truss roof?JSW STEEL & APL APPOLO
มุมมอง 26Kปีที่แล้ว
വീട്ടിൽ Truss roof ചെയ്തപ്പോൾ!How much did it cost to do the truss roof?JSW STEEL & APL APPOLO
Jio Petrol അടിച്ചാൽ millage 15% കൂടുതൽ കിട്ടും || Premium petrol & Diesel
มุมมอง 137ปีที่แล้ว
Jio Petrol അടിച്ചാൽ millage 15% കൂടുതൽ കിട്ടും || Premium petrol & Diesel
2500 SQ FT DreamHOME | New Double story MODERN home👌
มุมมอง 96ปีที่แล้ว
2500 SQ FT DreamHOME | New Double story MODERN home👌
വെള്ളം filter ചെയുമ്പോൾ ശ്രദ്ധിക്കണം ||Be careful while choosing a water purifier😡
มุมมอง 138ปีที่แล้ว
വെള്ളം filter ചെയുമ്പോൾ ശ്രദ്ധിക്കണം ||Be careful while choosing a water purifier😡
കൊടകര ഷഷ്ഠി part2| KODAKARA Shashti 2022
มุมมอง 2.9Kปีที่แล้ว
കൊടകര ഷഷ്ഠി part2| KODAKARA Shashti 2022
കൊടകര ഷഷ്ടി... part 1| Kodakara Shashti 2022
มุมมอง 1.4Kปีที่แล้ว
കൊടകര ഷഷ്ടി... part 1| Kodakara Shashti 2022

ความคิดเห็น

  • @peac66
    @peac66 วันที่ผ่านมา

    ഒരിക്കലും ഈ വണ്ടി എടുക്കരുത്... റിസ്ക് ആണ്... ബസിനു പോയാലും ഇതു എടുക്കണ്ട...

  • @kumargsujesh
    @kumargsujesh 2 วันที่ผ่านมา

    can i get the shop telephone no

    • @TrueTipsharikottayil83
      @TrueTipsharikottayil83 2 วันที่ผ่านมา

      ഞാൻ ചോദിച്ചിട്ട് തരാം..

  • @Muhammedazlam-rr3it
    @Muhammedazlam-rr3it 2 วันที่ผ่านมา

    ഫാമിലി ആയിട്ട് ഇതിൽ പോകരുത്

  • @anooprc7279
    @anooprc7279 2 วันที่ผ่านมา

    ഒരുത്തേങ്ങയുമില്ല വണ്ടി പോളിയാണ്

  • @sameerp4950
    @sameerp4950 2 วันที่ผ่านมา

    ജീവൻ വേണമെങ്കിൽ ഈ വണ്ടി ഒഴിവാക്കിക്കോ!!

  • @vishnupillai300
    @vishnupillai300 3 วันที่ผ่านมา

    Vida eduthal...Vida parayam..😢

    • @TrueTipsharikottayil83
      @TrueTipsharikottayil83 3 วันที่ผ่านมา

      🙏🏻

    • @vishnupillai300
      @vishnupillai300 3 วันที่ผ่านมา

      @@TrueTipsharikottayil83 enik ishtamulla scooter aarunu Vida..Pakshe wheel hub issue vannath kond vandi veruthu..Hero brandil ulla viswasam poyi..Companyude response athilum mosham aayirunnu.Vitta vandikal Recall polum cheythilla.Anyway wishing you a safe journey bro..

  • @suchethakumarimp5890
    @suchethakumarimp5890 3 วันที่ผ่านมา

    മണ്ണാണോ ചെത്തുന്നത് പൂല്ല്എവിടെ?

    • @TrueTipsharikottayil83
      @TrueTipsharikottayil83 3 วันที่ผ่านมา

      ഞാൻ vedio യിൽ പറയുന്നുണ്ട്.. പുല്ലു ചെത്തി almost 1 week മുൻപ് കഴിഞ്ഞിരുന്നു. ഇതു ഉപയോഗിച്ച് ആണ് മുഴുവനും കളഞ്ഞത്.. ചെറിയ ഗ്യാപ് ഉള്ള സ്ഥലങ്ങളിൽ ചെറിയ കൈകോട്ട് കിട്ടും. അതുകൊണ്ട് കളഞ്ഞു.. പിന്നെയാണ് vedio ഇട്ടാൽ മറ്റുള്ളവർക്കും ഉപകാരം ആയിരിക്കുമെന്ന്.. ഇപ്പോൾ പുല്ല് വരാൻ അധികം wait ചെയ്യാറില്ല. വരുന്നത് അതാത് ആഴ്ച ചെത്തി കളയും

  • @anishjoy6305
    @anishjoy6305 3 วันที่ผ่านมา

    Try to change wheel rim

    • @TrueTipsharikottayil83
      @TrueTipsharikottayil83 3 วันที่ผ่านมา

      Check ചെയ്തു നോക്കിയിരുന്നു.. Presently crack ഒന്നും കാണുന്നില്ല.. വാങ്ങിയപ്പോൾ ഏപ്രിൽ 2024 batch ആണ് എടുത്തത്.. Wheel drum vendor നെ മാറ്റി പുതിയ vendor ആണ്.. Complaint ഉണ്ടാകില്ല എന്ന് പറഞ്ഞ ഉറപ്പില്ല ആണ് വണ്ടി എടുത്തത്.. ബാക്കി എല്ലാം വണ്ടി നല്ലത് ആണ്..

  • @sajeersaji1193
    @sajeersaji1193 3 วันที่ผ่านมา

    ഇത് എവിടെ നിന്നാണ് വാങ്ങിയത്

    • @TrueTipsharikottayil83
      @TrueTipsharikottayil83 3 วันที่ผ่านมา

      എന്റെ വീട് തൃശൂർ കൊടകര ആണ്. അടുത്തുള്ള hardware ഷോപ്പിൽ കണ്ടപ്പോൾ വാങ്ങിയത് ആണ്... നിങ്ങളുടെ അവിടെ മൺവെട്ടി കിട്ടുന്ന കടകളിൽ ചോദിച്ചു നോക്കൂ.. കിട്ടിയില്ല എങ്കിൽ വെൽഡർ s നോട് പറഞ്ഞാൽ ഉണ്ടാക്കി തരുമായിരിക്കും.. Simple ആണ് ഉണ്ടാക്കാൻ..

  • @sebimathew7043
    @sebimathew7043 3 วันที่ผ่านมา

    പ്ലാസ്റ്റിക്ക് വണ്ടി. ഓട്ടത്തിനിടെ അപ്രതീക്ഷിതമായി ഹബ് ക്രാക്ക് ആയി മരണം വരെ സംഭവിച്ച കേസുകളും ഉണ്ട്. ഇത് വളരെ അപ്രതീക്ഷിതമായി സംഭവിക്കുന്നതിനാൽ ഇതുവരെ കുഴപ്പമൊന്നുമില്ല എന്ന് പറയുന്നതിൽ അർത്ഥമില്ല. കുഴപ്പമുണ്ടായ ആളുകൾ ഇവിടെ വീഡിയോ ഇടാൻ വരാത്ത അവസ്ഥയിൽ ആകുന്നതിനാൽ ദയവ് ചെയ്തു കുടുംബത്തെയും കുട്ടികളെയും അപകട വണ്ടിയിൽ നിന്ന് അകറ്റി നിർത്തുക. ദൈവം രക്ഷിക്കട്ടെ.

    • @wonderthings1270
      @wonderthings1270 2 วันที่ผ่านมา

      ഇതേതാ മണ്ടൻ😂

  • @vinuvinod007
    @vinuvinod007 3 วันที่ผ่านมา

    Hero Vida യേ കുറിച്ച് എല്ലാം ഈ ലിങ്കിൽ ഉണ്ട്.... m.th-cam.com/video/7mB8m6Perdo/w-d-xo.html&pp=ygUZaGVybyB2aWRhIHVuZGVyIHRoZSBzdGFycw%3D%3D

  • @farhanparu5768
    @farhanparu5768 3 วันที่ผ่านมา

    iam using hero Vida but don't buy this scooter deasater

  • @rahulrajkumar1014
    @rahulrajkumar1014 3 วันที่ผ่านมา

    Range etra kittunund?

  • @rugminipillai8574
    @rugminipillai8574 3 วันที่ผ่านมา

    എങ്ങനെ യുള്ള കടയിൽ ആണ്കിട്ടൂന്നത്

    • @TrueTipsharikottayil83
      @TrueTipsharikottayil83 3 วันที่ผ่านมา

      മാഡം.. ഞാൻ ഒരു സാധാ hardware ഷോപ്പിൽ നിന്ന് ആണ് വാങ്ങിയത്...

  • @abdulnazar9492
    @abdulnazar9492 4 วันที่ผ่านมา

    ഷോപ്പിന്റെ പേര് എന്താണ്

    • @TrueTipsharikottayil83
      @TrueTipsharikottayil83 4 วันที่ผ่านมา

      പേര് നോക്കിയിട്ട് പറയാം

  • @AlshanAlshan
    @AlshanAlshan 4 วันที่ผ่านมา

    ഇത് എവ ടുന്ന വാങ്ങിച്ചത്

    • @TrueTipsharikottayil83
      @TrueTipsharikottayil83 4 วันที่ผ่านมา

      വീടിന്റെ അടുത്തുള്ള hardware ഷോപ്പിൽ നിന്ന്

  • @aishudvlogs
    @aishudvlogs 4 วันที่ผ่านมา

    WoW! Super...Great sharing🥰

  • @levinho4493
    @levinho4493 4 วันที่ผ่านมา

    Ather app vazhi alle fast charging payment adakkuka ? But athil pisa add cheyyinnath enganyanennu onn paranj tharamo

    • @TrueTipsharikottayil83
      @TrueTipsharikottayil83 4 วันที่ผ่านมา

      എനിക്ക് അറിയില്ല bro. എനിക്ക് 5 year ചാർജിങ് free ആണ്

    • @nisam1637
      @nisam1637 3 วันที่ผ่านมา

      Ather ഓണർസിന് ആണ് ATHER app use ചെയ്യാൻ കഴിയുക. അതിൽ ഓപ്ഷൻ ഉണ്ട്

    • @levinho4493
      @levinho4493 3 วันที่ผ่านมา

      @@nisam1637 bro vida fast charging cheyyanamenkil eth app aanu use cheyyande

    • @farhanalungal4910
      @farhanalungal4910 3 วันที่ผ่านมา

      ​@@TrueTipsharikottayil83 5 year ഉണ്ടൊ...? അതോ 2 year ആണോ...?

    • @TrueTipsharikottayil83
      @TrueTipsharikottayil83 3 วันที่ผ่านมา

      @farhanalungal4910 5 year ആണ്. Hero free & battery warrenty Ather ൽ presently free ആണ്

  • @kcxrishnakumarcp6864
    @kcxrishnakumarcp6864 5 วันที่ผ่านมา

    How to fond

  • @sumaphilip6950
    @sumaphilip6950 6 วันที่ผ่านมา

    👌👌

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 6 วันที่ผ่านมา

    ETHU. Walla. Shoppilum. Kittumo.? 💐

    • @TrueTipsharikottayil83
      @TrueTipsharikottayil83 6 วันที่ผ่านมา

      കിട്ടും.. ഞാൻ ഷോപ്പിൽ നിന്ന് ആണ് വാങ്ങിയത്. Hard ware ഷോപ്പിൽ ചോദിച്ചു നോക്കൂ..

  • @habeebarahman4222
    @habeebarahman4222 6 วันที่ผ่านมา

    👍👍👍

  • @Subramanyan-c2y
    @Subramanyan-c2y 6 วันที่ผ่านมา

    വാങ്ങിയ കട ഇവിടെ എന്ന് പറയുക, എന്നാൽ മാത്രമാണ് കാണുന്നവർക്ക് ഉപകരിക്കൂ

    • @TrueTipsharikottayil83
      @TrueTipsharikottayil83 6 วันที่ผ่านมา

      എന്റെ വീടിന്റെ അടുത്തുള്ള hard ware ഷോപ്പിൽ നിന്ന്.. സ്ഥലം കൊടകര

  • @josemp8654
    @josemp8654 6 วันที่ผ่านมา

    പുല്ല് ചെത്താൻ മോനെ നിങ്ങക്ക് കൈകോട്ട് എടുക്കാൻ തോനീലോ 👍🏻പണിതിട്ട് പണിയെടുക്കാൻ പറയുന്നു 👍🏻👍🏻👍🏻🌹

  • @tabira5455
    @tabira5455 6 วันที่ผ่านมา

    ഇത് എവിടെ നിന്നാണ് മേടിച്ചത്

    • @TrueTipsharikottayil83
      @TrueTipsharikottayil83 6 วันที่ผ่านมา

      Hardware shop ൽ നിന്ന് ആണ് വാങ്ങിയത്..

    • @Subramanyan-c2y
      @Subramanyan-c2y 6 วันที่ผ่านมา

      എവിടുന്ന് വാങ്ങി എന്ന ചോദ്യത്തിന് തനിക്ക് ഉത്തരം ഇൽയെ mr. വേണ്ട കാര്യം പറയാതെ താൻ വള വള പറയത്തേടോ

    • @safooramohammed3928
      @safooramohammed3928 6 วันที่ผ่านมา

      ഹാർഡ് വെയർ ഷോപ്പിൽ നിന്ന് എന്ന് മറുപടി പറഞ്ഞല്ലോ

    • @mathews5577
      @mathews5577 4 วันที่ผ่านมา

      മെഡിക്കൽ ഷോപ്പിൽ നിന്ന് അല്ല എന്ന് അറിഞ്ഞതിൽ സന്തോഷം

  • @sajikuttyjose3885
    @sajikuttyjose3885 7 วันที่ผ่านมา

    Pullu chethunnathine thoomba ennu parayum...veethi koodumpol pettannu joli theerum. Ennal chedikalude idayilum krishi ulla idathum nadakkilla

  • @orurasathinu5064
    @orurasathinu5064 10 วันที่ผ่านมา

    പിണറായി ഡാഷ് മോൻ ഇതിനും tax പിടിക്കാൻ തുടങ്ങി

  • @jeesonjose8525
    @jeesonjose8525 15 วันที่ผ่านมา

    After sales engane undu?

  • @ridhwikdreams
    @ridhwikdreams 16 วันที่ผ่านมา

    ഇന്ന് 3324/-

  • @pathmakumarmp7554
    @pathmakumarmp7554 16 วันที่ผ่านมา

    ഓൺലൈൻ അല്ലേ എന്ത് ഗ്യാരണ്ടി എല്ലാം കണക്കാ ഷോപ്പിൽ കിട്ടാനുണ്ടോ?

  • @aju2926
    @aju2926 17 วันที่ผ่านมา

    പ്രിയ സുഹൃത്തുക്കളെ, നിങ്ങളുടെ അധ്വാനിച്ച പണം ഹീറോ ഇലക്ട്രിക് സ്കൂട്ടർ / ബൈക്ക് വാങ്ങി പാഴാക്കരുത്, കാരണം വാഹന കമ്പനിക്ക് തന്നെ വാറൻ്റി നൽകാൻ കഴിയില്ല, അതിനാൽ ഡീലർമാരുടെയും സോഷ്യൽ മീഡിയ പ്രൊമോട്ടറുടെയും വ്യാജ വാക്കുകളിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കുക.

  • @shakkuthalikulam1243
    @shakkuthalikulam1243 19 วันที่ผ่านมา

    ഇന്ന് 3400 രൂപ

  • @andrewsthomas7127
    @andrewsthomas7127 23 วันที่ผ่านมา

    I doubt...for a new bike, these type of issues caused because honda factory not having a proper quality control or it is happening while transporting/delivering bike from factory to customer s...pls reply

  • @AbhinavSVijay
    @AbhinavSVijay 24 วันที่ผ่านมา

    And also till floorboard we can ride it under water logged roads,scooter didnt had any issues but in my scooter ,the gearbox had some water mixed with oil.check yours also if water entered the gearbox or not enn

  • @LivingLife333
    @LivingLife333 26 วันที่ผ่านมา

    Bro njn ee fan vangan nilkka ippo engane und

    • @TrueTipsharikottayil83
      @TrueTipsharikottayil83 26 วันที่ผ่านมา

      Best atomberg ആണ് .. ഇത് മോശം എന്ന് അല്ല.. Quallity atomberg ന്ന് എന്ന് തോന്നുന്നു.. ഇത് ഇടിവെട്ടിലിൽ അടിച്ചു പോയി.. Ready ആക്കി തന്നു.. Atomberg ഇതുവരെ no complaint

    • @LivingLife333
      @LivingLife333 26 วันที่ผ่านมา

      @@TrueTipsharikottayil83 chetta atomberg nte eth modela nallath bedroomilekk venditta speed venam ..

    • @TrueTipsharikottayil83
      @TrueTipsharikottayil83 26 วันที่ผ่านมา

      @LivingLife333 model name ഓർമയില്ല.. Rinesa ആണെന്ന് തോന്നുന്നു. 3200 ആയി 2020 ൽ വാങ്ങിച്ചപ്പോൾ

  • @rekharaj4025
    @rekharaj4025 28 วันที่ผ่านมา

    ഇത് കുഞ്ഞു ആണ്കുട്ടികൾക് തേച്ചു കുളിക്കുന്ന എണ്ണയാണ്

  • @jancypaul5147
    @jancypaul5147 หลายเดือนก่อน

    Nellankarayilulla santhwanathil kittum

  • @VargheseVarghese-ki5eu
    @VargheseVarghese-ki5eu หลายเดือนก่อน

    Thrissur evidey engilum kittumo

    • @TrueTipsharikottayil83
      @TrueTipsharikottayil83 หลายเดือนก่อน

      ആയുർവേദ കടയിൽ ചോദിക്കൂ

  • @thetruth9377
    @thetruth9377 หลายเดือนก่อน

    ടെസ്റ്റ് ചെയ്യാൻ പറയുന്നങ്കിൽ കെമിക്കൽ ഉറപ്പ്

  • @VargheseVarghese-ki5eu
    @VargheseVarghese-ki5eu หลายเดือนก่อน

    എവിടെ ആണ് കിട്ടുക

  • @shamseerashim
    @shamseerashim หลายเดือนก่อน

    18 divasam aaya kunjinju upayogikkamo

    • @TrueTipsharikottayil83
      @TrueTipsharikottayil83 หลายเดือนก่อน

      ഡോക്ടർ നോട് ചോദിക്കൂ.. ഞങൾ 6 മാസം ആയപ്പോൾ ആണ് ഉപയോഗിച്ചത്

  • @Ansiyashajeer
    @Ansiyashajeer หลายเดือนก่อน

    🥹

  • @careergulfgulf2263
    @careergulfgulf2263 หลายเดือนก่อน

    Cheta ഹീറോ നെ കുറിച്ചുള്ള വിശ്വാസം കൊണ്ട് ആളുകൾ വണ്ടിയുടെ back wheel ഓട്ടത്തിൽ തനിയെ ഒടഞ്ഞു മരിക്കുന്നുണ്ട്. ഇലക്ട്രിക് വണ്ടിയുടെ രാജാവ് ഉണ്ട് അതിനെ കുറിച്ച് അറിയില്ല അല്ലെ. അതാണ് Ather.

    • @TrueTipsharikottayil83
      @TrueTipsharikottayil83 หลายเดือนก่อน

      Ather & hero ഒരുമിച്ചു ണ് vida ഇറക്കുന്നത്.. 46% share hero ന്നു ഉണ്ട്..

  • @rahmathpv4565
    @rahmathpv4565 หลายเดือนก่อน

    Anikk 20 vayassil thodangi eppol ante ullum purameyum fullum narachu alla annakalum nhan thechirinnu alla thechittum nara koodi vararallathe there koravalla eppol nhanonnum thekkan nilkkalilla eppol 33 vayassai full narachu

  • @andrewsmariakalapura8420
    @andrewsmariakalapura8420 หลายเดือนก่อน

    Why this build up, you could share the details of purchase

  • @AlenArif
    @AlenArif หลายเดือนก่อน

    Ethu beard use cheyamo

  • @ashrafkadher4101
    @ashrafkadher4101 หลายเดือนก่อน

    cemikal und😊

  • @thamiriyasthamiriyas127
    @thamiriyasthamiriyas127 หลายเดือนก่อน

    ഇത് കുട്ടികൾക്ക് ബോഡിയിൽ use ആക്കുന്നതാണല്ലോ, എന്റെ കുട്ടിക്ക് ഇപ്പോൾ use ആകുന്നുണ്ട് കോട്ടക്കൽ നിന്ന വാങ്ങിയേ

  • @rajithak3413
    @rajithak3413 หลายเดือนก่อน

    Orange🍊

  • @harisambari8404
    @harisambari8404 หลายเดือนก่อน

    Shop ൽ നിന്ന് വാങ്ങിയാലും നല്ല ബ്രാൻഡ് അല്ലെങ്കിൽ ഇതാണ് അവസ്ഥ.