കല്യാണത്തണ്ടിൽ നിന്നും അഞ്ചുരുളി മുനമ്പിലേക്ക് | View of Anchuruli, Idukki Dam Reservoir | Kattapana

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024

ความคิดเห็น • 133

  • @Gopan4059
    @Gopan4059 ปีที่แล้ว +2

    വീണ്ടും ഇടുക്കിടെ മടിത്തട്ടിലേക്ക് ഞങ്ങളെ കൂട്ടികൊണ്ട് പോയതിൽ ഒരുപാടു സന്തോഷം

  • @farzanasalim9012
    @farzanasalim9012 ปีที่แล้ว +2

    ഇതാണ് ഹൃദയരാഗത്തിൽ നിന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നത്...... 👍🏻👍🏻👍🏻.... കേരളത്തിന്റെ ഈ മാസ്മരിക ഭംഗി നിങ്ങളുടെ വാക്കുകളിലൂടെ ആസ്വദിക്കാൻ

  • @santhoshng1803
    @santhoshng1803 ปีที่แล้ว +2

    Very.very good Video. ഒറ്റയ്ക്ക് ഉരുളിക് അകത്തേക്ക് കയറിയ ചക്കര കൂട്ടുകാരനമിചു.

  • @mariabijo7979
    @mariabijo7979 ปีที่แล้ว +2

    ജിതിൻ്റെ വീഡിയോ.എത്ര.കണ്ടാലും മതിയാവില്ല

  • @josemonkoottunkal
    @josemonkoottunkal ปีที่แล้ว +1

    മച്ചാന്റെ ക്യാമറ ക്ലാരിറ്റി എന്റെ പൊന്നോ 👍
    കിടുക്കാച്ചി അവതരണം 👌

  • @dasankumaran2655
    @dasankumaran2655 ปีที่แล้ว +2

    മനോഹര കാഴ്ചകൾ, എത്ര കണ്ടാലും മതിവരില്ല. 🌹ഇടക്ക് ഇടക്ക് കണ്ടതാണ് എന്ന് ഓർപ്പിക്കേണ്ടതില്ല. ഞങ്ങൾ കാണുമ്പോൾ ഓർത്തോളമേ 😜

  • @mazhavilcinema
    @mazhavilcinema ปีที่แล้ว +1

    താങ്കളുടെ ഫ്രെയ്മുകൾ അടിപൊളി❤

  • @Arhan-suhas
    @Arhan-suhas ปีที่แล้ว +2

    ചേട്ടന്റെ ഇടുക്കി വീഡിയോ കണ്ടില്ലെങ്കിൽ ഒരു മനസുഖം കിട്ടില്ല ♥️🌈🌈😄

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว

      കണ്ടിട്ട് കിട്ടിയോ 😀

    • @Arhan-suhas
      @Arhan-suhas ปีที่แล้ว

      @@jithinhridayaragam കിട്ടി കിട്ടി സാധനം കൈലുണ്ടെ 😂

  • @GLIDERGamingYt
    @GLIDERGamingYt ปีที่แล้ว +2

    uff aa view adipoli🤩 4:42

  • @SUNIL.vettam
    @SUNIL.vettam ปีที่แล้ว +1

    🌹 Again and Again എങ്കിലും കൊള്ളാം @ 21 - 05 - 2023 🌹

  • @sunildevukumar9411
    @sunildevukumar9411 ปีที่แล้ว +2

    Idukki 👌👌👌👌
    Orupad ishttam

  • @manilams259
    @manilams259 ปีที่แล้ว +1

    Nirbandhichillelum kanum.munamb ethrem pachappil nammal kandilla.oro thavana kanumbozhum edukki pazhayathilum manohariyavunna feel🌹🦋🌹🦋🌹

  • @sureshbabu5745
    @sureshbabu5745 ปีที่แล้ว +2

    താങ്കളുടെ വീഡിയോയിലെ ബാഗ്രൗണ്ട് മ്യൂസിക് സൂപ്പർ ആണ് കേട്ടോ

  • @josegeorge2485
    @josegeorge2485 ปีที่แล้ว +1

    Super 👍👍

  • @somiajosh9974
    @somiajosh9974 ปีที่แล้ว +1

    Anjuruly ഞാനും ചേട്ടായി പോയിട്ടുണ്ട്
    സൂപ്പർ സ്ഥലം

  • @user-kf5ox8dh2t
    @user-kf5ox8dh2t ปีที่แล้ว +2

    Kattappanakkaran💕🥰

  • @libinkm.kl-0139
    @libinkm.kl-0139 ปีที่แล้ว +1

    BGM lover 🔊🎼🎼🎼❤️❤️❤️❤️🥰🥰🥰🥰💥💥💥💥👍👍👍👍

  • @anurajkr9697
    @anurajkr9697 ปีที่แล้ว +2

    അഞ്ചുരുളി മുനമ്പ് പുരാതനമായ ഒരു സ്മശാനം ആയിരുന്നല്ലോ

  • @shajiksa9222
    @shajiksa9222 ปีที่แล้ว +1

    സൂപ്പർ

  • @footbllmaniy1856
    @footbllmaniy1856 ปีที่แล้ว +1

    Poli bro

  • @sajishsajish8203
    @sajishsajish8203 ปีที่แล้ว +2

    വീണ്ടും ഇടുക്കി ❤❤

  • @Thankan9876
    @Thankan9876 ปีที่แล้ว +4

    Anna ..Engalu Kasargod video edavunn parangit aale pattikunnu..

  • @-._._._.-
    @-._._._.- ปีที่แล้ว +2

    2:45 👌 മനോഹരം ശാന്തം

    • @-._._._.-
      @-._._._.- ปีที่แล้ว +1

      3:58 👌👌

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว +1

      🌹നന്ദി

    • @-._._._.-
      @-._._._.- ปีที่แล้ว

      12:23 😀

    • @-._._._.-
      @-._._._.- ปีที่แล้ว

      13:41 👍

    • @-._._._.-
      @-._._._.- ปีที่แล้ว

      16:10 അണക്കെട്ട് ഉണ്ടാക്കുന്നത്തിന് മുൻപ് വെള്ളം കെട്ടി നിർത്തുന്ന സ്ഥലത്ത് താമസിച്ച പിന്നീട് കുടിയൊഴിപ്പിച്ച ആളുകളുടെ വീടിന്റെ ഭാഗങ്ങൾ ആകാം..

  • @vishnuvlogzzz6196
    @vishnuvlogzzz6196 ปีที่แล้ว +1

    🎉🎉🎉🎉

  • @jithinms_
    @jithinms_ ปีที่แล้ว +1

    ❤️❤️❤️👌👌👌

  • @pgmohanan9843
    @pgmohanan9843 ปีที่แล้ว +1

    മുരുകാ ( മയിൽ വാഹനം ) സുഖമല്ലേ ..

  • @mariabijo7979
    @mariabijo7979 ปีที่แล้ว +1

    നേർച്ച ഗംഭീരം

  • @akhilakhilwilson2479
    @akhilakhilwilson2479 ปีที่แล้ว +1

    Super bakground music

  • @jominksimon9296
    @jominksimon9296 ปีที่แล้ว

    ഇത്‌ ചുറ്റീന്ത് alle?
    ഇല്ലിക്കൽ കല്ലിന്റെ ആ ഏരിയേൽ ഉള്ളത് കാണാൻ നല്ല രസമാ...❤ ഒരു 4 അടി പൊക്കമുള്ള തെങ്ങുപോലെ തോന്നും. ഒരുപാടു വർഷം പ്രായം ഉള്ളതുകൊണ്ട് ആയിരിക്കും.

  • @davisbabu3177
    @davisbabu3177 ปีที่แล้ว +1

    Scenic❤

  • @irshad8319
    @irshad8319 ปีที่แล้ว +1

    Bgm❤️✌️

  • @georginjose1616
    @georginjose1616 ปีที่แล้ว +2

  • @annammapaul1109
    @annammapaul1109 ปีที่แล้ว +1

    Super bro

  • @harikrishnan8812
    @harikrishnan8812 ปีที่แล้ว +1

    What a beauty❤

  • @shyjithdan3951
    @shyjithdan3951 ปีที่แล้ว +1

    Execent job.. 5:20 the scenery was suber... Super work jithin👍👍

  • @vijayasasi3233
    @vijayasasi3233 ปีที่แล้ว +1

    Super

  • @travelguide2996
    @travelguide2996 ปีที่แล้ว +3

    17:18 ❤❤
    Adipoli video. View from the top of the mountain was extremely beautiful ❤❤

  • @soorajbinin-ko5fc
    @soorajbinin-ko5fc ปีที่แล้ว +1

    👍👍❤️❤️😍😍

  • @randommedia3441
    @randommedia3441 ปีที่แล้ว +2

    Keralatil putyatayi undakuna dams ne patti video idamo

  • @pksanupramesh178
    @pksanupramesh178 ปีที่แล้ว +1

    11--5--23. ഞാൻ 13, 14 തിയതികളിൽ പോകുന്നു. SANU Ernakulam

  • @viewfinder_by_Sreenikonni
    @viewfinder_by_Sreenikonni ปีที่แล้ว +1

    🥰🥰🥰🥰🥰🥰

  • @nikkus45
    @nikkus45 ปีที่แล้ว +1

    🥰

  • @Saji202124
    @Saji202124 ปีที่แล้ว +1

    Ale kumbidi thanne.....avideyum ivideyum ore samayam kndavarund...oro statilum kndavaeudatre....

  • @rajesh...m5228
    @rajesh...m5228 ปีที่แล้ว +1

    👍👍👍

  • @jsjshsbeneh2431
    @jsjshsbeneh2431 4 หลายเดือนก่อน

    Bro munabinte avide aana irago... njagal poyappa avide ullavr parayundayi

  • @vishnuvlogzzz6196
    @vishnuvlogzzz6196 ปีที่แล้ว +1

    💚💚💚💚

  • @JERINPAROLICKAL
    @JERINPAROLICKAL ปีที่แล้ว +1

    ❤️❤️

  • @abdulkareemmattamthadam7495
    @abdulkareemmattamthadam7495 ปีที่แล้ว +1

    👍

  • @rohank.j3993
    @rohank.j3993 10 หลายเดือนก่อน

    ഇതിന്റെ bgm മാത്രമായി ഇടാമോ നല്ല bgm

  • @saifudeensaifu4365
    @saifudeensaifu4365 ปีที่แล้ว +1

    ❤️❤️❤️❤️❤️

  • @annammapaul1109
    @annammapaul1109 ปีที่แล้ว +1

    ❤❤❤❤❤❤❤🎉🎉

  • @Trippolsavam
    @Trippolsavam ปีที่แล้ว +1

    Cam ethaa chetta

  • @jarvisiron
    @jarvisiron ปีที่แล้ว +1

    4:39 🤩🤩🤩

  • @najeebmanalpadam
    @najeebmanalpadam ปีที่แล้ว +1

    ഹലോ ജിതിൻ നീ പറഞ്ഞ ഈന്ത് ഇതല്ല. ഈ കണ്ടത് യഥാർത്ഥ ഈന്തപനയാണ്. അതിൽ കായ്ച്ചു നിൽക്കുന്നത് ഈന്തപഴമാണ്. കാലാവസ്ഥ അനുകൂലമല്ലാത്തതിനാലാണ് അത് പഴുക്കാത്തത്. സഞ്ചാരികൾ ഭക്ഷിച്ച കുരുവിൽ നിന്ന് മുളച്ചതായിരിക്കാം. പക്ഷേ ഒരൽഭുതമുണ്ട്. ആൺ പൂവില്ലാതെ അത് കായ്ക്കില്ല. എങ്ങനെ പരാഗണം നടന്നോ ആവോ.
    ഇനി അവിഹിതം വല്ലതും🤪😊😅😊😊😊😊😊

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว +1

      ശരിയാണോ 🧐 ഇത് ഞങ്ങളുടെ നാട്ടിൽ വ്യാപകമാണ്

    • @najeebmanalpadam
      @najeebmanalpadam ปีที่แล้ว

      @@jithinhridayaragam
      ഞാൻ 19 വർഷമായി സൗദിയിലാണ്. ഈന്തപനയും ഈന്തപഴവുമാണ് അത്.
      കാലാവസ്ഥ പറ്റാത്തതിനാലാകും വളരാത്തത്. കായ്ച്ചു തുടങ്ങിയ പനയിൽ അത്യാവശ്യം പട്ടകളൊക്കെ ഉണ്ടാകും.
      അതിന്റെ ഓലയുടെ അഗ്രം മുളളുപോലെ ഉണ്ടാകും.
      കുലയോട് ചേർന്ന പട്ടയുടെ ഭാഗങ്ങളിലും മുളളുപോലെ കാണാം.
      അതിന്റെ കായ് നാലെണ്ണം എടുത്ത് വീട്ടിൽ കൊണ്ട് പോയി വെക്ക് ചിലപ്പോൾ പഴുക്കും.

  • @jominksimon9296
    @jominksimon9296 ปีที่แล้ว

    പരസ്യം ചെയ്യാൻ ഒരു ബിസിനസ്‌ ഇല്ലാതായി പോയല്ലോ🥲

  • @gopalanveluthedath3012
    @gopalanveluthedath3012 ปีที่แล้ว +1

    മലയാളം സിനിമ 'മനസ്സിനക്കരെ

  • @regeemathew2336
    @regeemathew2336 ปีที่แล้ว +1

    അതി ഭീകരമായ ഈ കോവിഡ് കാലത്ത്
    ഇമ്മാതിരി ഉടായിപ്പ് വ്ളോഗുകൾ ഒഴിവാക്കുക 17:33

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว +1

      വിലയേറിയ അഭിപ്രായത്തിനു നന്ദി 😬

  • @DileepKumar-px3px
    @DileepKumar-px3px ปีที่แล้ว +1

    ഈ പറയുന്ന കുന്ന് ഏതെങ്കിലും മത വിശ്വാസത്തിൻ്റെയോ മത സംഘടനയുടേയോ പേരിൽ ആണോ?

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว

      അല്ല

    • @DileepKumar-px3px
      @DileepKumar-px3px ปีที่แล้ว

      പലയിടത്തും കുരിശുകൾ കണ്ടു, പൊതുസ്ഥലമാണെങ്കിൽ അതിന് സാധ്യതയില്ലലോ? അതു കൊണ്ട് ചോദിച്ചതാണ്

  • @prasanthkk9513
    @prasanthkk9513 ปีที่แล้ว +1

  • @wanderlust827
    @wanderlust827 ปีที่แล้ว +1

    🥰🥰

  • @manu074
    @manu074 ปีที่แล้ว +1

  • @maheshs6277
    @maheshs6277 ปีที่แล้ว +1

    ❤❤❤

  • @mothijose7061
    @mothijose7061 ปีที่แล้ว +1

  • @sreekanthkannan8452
    @sreekanthkannan8452 ปีที่แล้ว +1

    ❤️