നല്ല അവതരണം ഈ വീഡിയോ ഒരുപാട് ആളുകൾക്ക് ഇഷ്ടം ആയി.. അമ്മയുടെ അഭിനയ ജീവിതത്തിൽ പ്രത്യേകം എടുത്തു പറയേണ്ട ഗാനങ്ങൾ ഉൾപ്പെടുത്തി കാണിച്ച ഈ അവതാരകന് ഒരായിരം അഭിനന്ദനങ്ങൾ ❤❤❤
പൊന്നമ്മച്ചേച്ചി ആരുടെ അമ്മയായി അഭിനയിച്ചാലും ശരി മോഹൻലാലിന്റെ അമ്മ അതാണ് എല്ലാവരുടേയും മനസ്സിൽ പതിഞ്ഞുപോയ ചിത്രം . ആ അമ്മ മകൻ കോമ്പിനേഷൻ പോലെ ഇതുവരേയും മലയാള സിനിമാഭിനയചരിത്രത്തിൽ വേറെ ഉണ്ടായീട്ടില്ല . ഇനി ഒരിക്കലും ഉണ്ടാകാൻ പോകുന്നും ഇല്ല .
നല്ല അവതരണം ഈ വീഡിയോ ഒരുപാട് ആളുകൾക്ക് ഇഷ്ടം ആയി.. അമ്മയുടെ അഭിനയ ജീവിതത്തിൽ പ്രത്യേകം എടുത്തു പറയേണ്ട ഗാനങ്ങൾ ഉൾപ്പെടുത്തി കാണിച്ച ഈ അവതാരകന് ഒരായിരം അഭിനന്ദനങ്ങൾ ❤❤❤
1.Unnikidavinunalkanammanenjilpalazhoyendhi
2.Unnikannavayao
Oonjaladamvayo
3.Palazhisthiramkandunjan
4.kaynirayevennatharan
5.Sawparnikamrthveejikalpadaum
6.Aalayumkattumhridayam
7.Aatiramaalmarathi
ഉണ്ണിക്കിടാവിന്നു നൽകാൻ...
അമ്മ നെഞ്ചിൽ.. പാലാഴിയേന്തി... മലയാള സിനിമയുടെ അമ്മ, കവിയൂർ പൊന്നമ്മ! 😓❤️🥀
നായിക നടി അല്ലാതിരുന്നിട്ടും പി സുശീലയും എസ് ജാനകിയും കെ എസ് ചിത്രയും കവിയൂർ പൊന്നമ്മയ്ക്ക് വേണ്ടി പാടി....പ്രണാമം
60s 70s nayika ayitt movies und sathyan, prem nazir nte koode
P.ലീല അമ്മ
Rip amma❤
ഒരു തിരുത്തുണ്ട് kschithra സുകുമാരി അമ്മയ്ക്ക് വേണ്ടി ഇതിനു മുന്നേ തന്നെ പാടിയിട്ടുണ്ട്. tamil മനോരമ amma kku vendiyum
പാവനരചെഴുതുന്നു കോലങ്ങൾ (വിയറ്റ്നാം കോളനി) പിന്നെ നല്ല ആൽബം songs um ഉണ്ട്
പല്ലാവൂർ ദേവനാരായണൻ എന്ന ചിത്രത്തിൽ ഹരിനാരായണ ഗോവിന്ദ എന്ന് തുടങ്ങുന്ന കീർത്തനം പൊന്നമ്മ അമ്മയുടെ ശബ്ദത്തിൽ പാടി അഭിനയിച്ചതാണ്. 👌👌👌
വളരെ നല്ല ആദരവ് ❤ നല്ല ഗായിക കൂടിയാണ് അമ്മ
ഒന്നും പറയാൻ ഇല്ല, സൂപ്പർ സൂപ്പർ 🙏🙏🙏
കൊല്ലംകൊട് തൂക്കം നേര്‍ന്ന കുഞ്ഞാറ്റം കിളി പോകാന്‍ മൂളി പാട്ടും പാടി വായോ ഈവഴി 😢😢😢😢❤❤❤
അങ്ങനെ അല്ല.കൊല്ലംകോട്ട് തൂക്കം നേർന്ന കുഞ്ഞാറ്റൻകിളി..കോതാമൂരി പാട്ടും പാടി വായോ ഈ വഴി...
പൊന്നമ്മച്ചേച്ചി ആരുടെ അമ്മയായി അഭിനയിച്ചാലും ശരി മോഹൻലാലിന്റെ അമ്മ അതാണ് എല്ലാവരുടേയും മനസ്സിൽ പതിഞ്ഞുപോയ ചിത്രം . ആ അമ്മ മകൻ കോമ്പിനേഷൻ പോലെ ഇതുവരേയും മലയാള സിനിമാഭിനയചരിത്രത്തിൽ വേറെ ഉണ്ടായീട്ടില്ല . ഇനി ഒരിക്കലും ഉണ്ടാകാൻ പോകുന്നും ഇല്ല .
സെറ്റ് സാരിയിൽ മാത്രമേ ഞാൻ ഈ ammaye കണ്ടിട്ടുള്ളൂ 😢
അമ്മ യുടെ ആ ത് മാവിന് ശാന്തിലഭി ക്കട്ടെ
Swantham ammayod ulla snehom caring um koodaan Kaviyoor Ponnamma orupad prachodanam aayind ottu mikka nalla manasulla malayalikalk.. Malayala Cinemayude Vaatsalya Ammak shathakodi pranaamam ❤💐🌹💐🌹
💓💞💞💞 എത്ര മനോഹരം. പൊന്നമ്മ ശരിക്കും പൊന്നു തന്നെയാണ്. ഒരുപാട് ഇഷ്ടം
Good video .at last mentioned about your mom that words touch my heart . God bless you dear son
Othiri ishtayi ee video ❤
Super🎉
അമ്മയുടെ മരണം നടന്നപ്പോൾ മകൾ വരാത്തത് വളരെ മോശം ആയി പോയി
Thank you bro
ആറ്റിറമ്പിൽ ആൽമരത്തിൽ.... കാർമുകിൽ വർണന്റെ ചുണ്ടിൽ...... പ്രണാമം
Melodious Tributes.... Soulful
Sweet Amma🙏
അപ്പച്ചിക്ക് പ്രണാമം 🙏🏻
Dileep - Kaviyoorponnama combo
RIP🌹🙏😥amma ponnamma😢
❤❤❤
Sweat mom ❤❤❤❤🎉🎉🎉🎉
വീഡിയോ ❤❤😢😢
Pranamam
എവിടെ കൊന്നപ്പൂവ് പൂക്കുന്ന നാട്ടിൽ
ഹരിനാമം ചൊല്ലുന്നരമ്മയുണ്ടേ
ഫടാ ഫട് ജയലക്ഷ്മി 🔥🔥കിടിലൻ name🙊
അവൾ ഒരു തൊടർ കതൈ എന്ന സിനിമയിലെ അഭിനയത്തെ തുടർന്നാണ് ജയലക്ഷ്മിക്കു ഈ പേര് വന്നത്. ഇപ്പോൾ ജീവിച്ചിരിപ്പില്ല 🙏
@@bharathakumarmp7456സൂയിസൈഡ്
ഒരു ഡാൻസ് രംഗത്ത് പാട്ടിന്റെ ഇടക്ക് " ഫടാഫട്ട് " എന്ന് പറയുന്ന ഒരു ഭാഗമുണ്ട് അങ്ങിനെ ഈ നടിക്ക് ആ പേരു വന്നു
Ammamarude yugam avasanichattilla. Oral koodi und TR Omana mma . Ammayude cenemakal namukk vendathra parichayam kanillanne ullu
Yes, athodoppam Valsala menon amma
മീന ഗണേഷ്, കാലടി ഓമന
ശ്രീലത നമ്പൂതിരി
Omana could be the longest living actor . Started in 1951
@@kuttappanKarthavu yah, you are correct. But we people haven't more ideas about her films. That is the reson we forgot her roles
🌹🌹🌹
❤❤❤❤❤😢, 🙏🙏, 🙏🙏
Gandamadhana vanathil evide?
👍
🙏🙏🙏
😢😢😢😢
👍🥰
Ee filim okay anikku kananam
5:44 ammayalla
🌹🌹🌹