മകം നക്ഷത്രക്കാരെ ദോഷകരമായി ബാധിക്കുന്ന 10 സ്വഭാവ രീതികൾ/ 10 negative points of makam star

แชร์
ฝัง
  • เผยแพร่เมื่อ 3 ธ.ค. 2024

ความคิดเห็น • 214

  • @jayakumardl8159
    @jayakumardl8159 8 หลายเดือนก่อน +10

    വളരെ ശരിയും കൃത്യവുമായ കാര്യങ്ങൾ. അറിവുകൾ പകർന്നു തന്നത് ജീവിതവിജയത്തിന് വളരെ പ്രയോജന പ്രദമാകും.

  • @radhalakshmiadat132
    @radhalakshmiadat132 8 หลายเดือนก่อน +7

    100% ശരിയാണ് അനുഭവത്തിൽ. ഇനിയെങ്കിലും ഉൾക്കൊണ്ട് ശ്റദ്ധിയ്ക്കാമല്ലോ. നന്ദി

  • @leelammaleela9865
    @leelammaleela9865 8 หลายเดือนก่อน +7

    നമസ്കാരം തിരുമേനി തിരുമേനി പറഞ്ഞതു 100% സത്യമാണ് ലിലമ്മമകം പ്രാർത്ഥിക്കണേ തിരുമേനി🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SindhuMurali-nj1ed
    @SindhuMurali-nj1ed 6 หลายเดือนก่อน +2

    ഈ പറഞ്ഞ കാര്യം കുറെ എന്റെ അനുഭവത്തിൽ സത്യം ആണ് ബാക്കി എല്ലാം ഞാൻ ശ്രന്ധിക്കാം നന്ദി നമസ്കാരം

  • @rajanipv4533
    @rajanipv4533 7 หลายเดือนก่อน +10

    മുൻകോപം ത്യാഗം ഉപദേശം അഹങ്കാരി എന്നപേര് ഇഷ്ടം പോലെ കേട്ടിട്ടുണ്ട് മറവി അതും ഉണ്ട് വഞ്ചന ചതി ഇതും ഇഷ്ടം പോലെ കിട്ടി yes അഭിമാനം കൂടുതൽ ആണ്

  • @vijayakumarannairsivasanka3675
    @vijayakumarannairsivasanka3675 8 หลายเดือนก่อน +5

    വളരേ സത്യം. ഓർമ കുറവില്ല. നല്ല സംഭാഷണം. 🙏🏼🙏🏼🙏🏼

  • @rajankannoth8799
    @rajankannoth8799 5 หลายเดือนก่อน +1

    എന്നേ സംബന്ധിച്ചിടത്തോളം ഈ പറഞ്ഞത് എല്ലാം ശരിയാണ് അങ്ങേക്ക് ഒരു പാട് നന്ദി

  • @ajithaammu8624
    @ajithaammu8624 7 หลายเดือนก่อน +8

    തിരുമേനി പറഞ്ഞത് മുഴുവൻ സത്യം ഞാൻ മകം നക്ഷത്രം ആണ് ഇതുപോലെ തന്നെ ആണ് ഞാൻ

    • @shlyakk4617
      @shlyakk4617 6 หลายเดือนก่อน

      😊😊😊😊😊😊😊

  • @minimoljoseph9557
    @minimoljoseph9557 8 หลายเดือนก่อน +5

    തിരുമേനി പറഞ്ഞ കാര്യങ്ങൾ 100% സത്യമാണ്

  • @somathomas6488
    @somathomas6488 9 หลายเดือนก่อน +7

    സോമ തോമസ്.. മകം
    100% സത്യം ആണ്...Hat's of you.. ഓം നമഃ ശിവായ 🙏🙏
    തീർച്ചയായും മുപോട്ട് അങ്ങനെഉള്ളൂ bro. ❤️❤️❤️

  • @sobhanamaniv3132
    @sobhanamaniv3132 7 หลายเดือนก่อน +4

    വളരെ ശരിയാണ് ഞാൻ ശോഭന മകം

  • @rajanisudhakaran9261
    @rajanisudhakaran9261 7 หลายเดือนก่อน +4

    തിരുമേനി പറഞ്ഞത് 100%സത്യം🙏🏻 നന്ദി നമസ്കാരം 🙏🏻🌹

  • @manikandana7421
    @manikandana7421 7 หลายเดือนก่อน +2

    Tanks Tirumeni ,ellam sathya manu paranjathu,

  • @vimalasubramoniam2295
    @vimalasubramoniam2295 7 หลายเดือนก่อน +7

    ചിങ്ങമാസത്തിലെ മകം നക്ഷത്രമാണ് 58വയസുണ്ട് ഈ പറഞ്ഞതൊക്കെ സത്യമാണ് എല്ലാവരെയും സഹായിച്ചു എല്ലാം നഷ്ടമായി ഇപ്പോൾ rent ന് താമസിക്കുന്നു സാമ്പത്തികമായി വളരെ കഷ്ടമാണ് എനിക്കുവേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏🙏

  • @rajanisudhakaran9261
    @rajanisudhakaran9261 7 หลายเดือนก่อน +5

    നന്ദി 🙏🏻നമസ്കാരം 🙏🏻🌹 തിരുമേനി പറഞ്ഞത് 100%സത്യം 🙏🏻🌹

  • @sivakrishna7605
    @sivakrishna7605 6 หลายเดือนก่อน +1

    വളരെ correct ഇപ്പോൾ പറയുന്നത് സ്വയം ആരുടെയും ഉപദേശം കേൾക്കില്ല. 90%correct.

  • @radhasanthosh3529
    @radhasanthosh3529 8 หลายเดือนก่อน +5

    Radha മകം
    ഇത്രയും ഈശ്വരൻ നേരിട്ട് വന്നു പറഞ്ഞാൽ പോലും ശരിയാകില്ല 100% സത്യം

  • @just._hana22
    @just._hana22 7 หลายเดือนก่อน +3

    എല്ലാം എൻ്റെ അനുഭവത്തിൽ സത്യം.

  • @bindushinu9377
    @bindushinu9377 8 หลายเดือนก่อน +5

    എൻ്റെ പൊന്നു തിരുമേനി 🙏 പറഞ്ഞ എല്ലാ കാര്യങ്ങളും എൻ്റെ കാര്യത്തിൽ💯💯💯💯💯 ബിന്ദു മകം.

  • @minisanthosh1861
    @minisanthosh1861 7 หลายเดือนก่อน +3

    നമസ്കാരം തിരുമേനി എല്ലാം ശെരിയാണ്. മറവി നല്ലത് പോലെ ഉണ്ട്
    സഹായിച്ചവർ ചതിച്ചിട്ടു പോയി
    പ്രാർത്ഥിക്കണം ജനന തിയതി 1978. ചിങ്ങം 26. ഞായർ മകം നക്ഷത്രം. എന്നും ദുഃഖം മാത്രം

  • @GopiPbve
    @GopiPbve 7 หลายเดือนก่อน +2

    Rightly said thirumeni.

  • @ushakp1969
    @ushakp1969 5 หลายเดือนก่อน +2

    എല്ലാം വളരെ ഏറെ സത്യമാണ് 👍🏻👍🏻👍🏻🙏🏻🙏🏻

  • @prasanthlalu8606
    @prasanthlalu8606 7 หลายเดือนก่อน +3

    എന്റെ ഹസ്ബൻഡ് ഇതുപോലൊരു ആളാണ് എല്ലാവരെയും സഹായിക്കും മകം സുധീഷ്

  • @omanapaul5910
    @omanapaul5910 7 หลายเดือนก่อน +6

    Ente അനുഭവ०. സഹായ० ചെയ്തവർ തിരിച്ചു ശത്രുവായി

  • @KrpKrp-zi6rj
    @KrpKrp-zi6rj 7 หลายเดือนก่อน +3

    100% ശരിയാണ് എൻ്റെ ജീവിതത്തിൽ👌

  • @RemyaRajaneesh-qn2ps
    @RemyaRajaneesh-qn2ps 7 หลายเดือนก่อน +3

    തിരുമേനി പറഞ്ഞത് 100% സത്യമാണ്

  • @RajendranKalathil
    @RajendranKalathil 4 หลายเดือนก่อน +1

    സത്യമായ കാര്യങ്ങൾ. രാജേന്ദ്രൻ മകം.6.11.1058. പ്രാർത്ഥിക്കണേ. തിരുമേനി. 🙏

  • @sheejasheejasuresh4236
    @sheejasheejasuresh4236 8 หลายเดือนก่อน +2

    Paranjhath ellam sathym Sheeja makam

  • @P.AChandrika
    @P.AChandrika 7 หลายเดือนก่อน +3

    Om namo namasivaya makam nakshathrakark munkopam dhoshamanu sahayikkunnathinulla manobhavathilulla manobhavam alpam sradhikkuka paraspram snehikkuka bandhangal nilanirthan sradhikkanam. Kalathinuanukoolamayi jeevikkukaaaa...🎉🎉🎉🎉🎉 11:56 11:58

  • @ramanivinodpullur8734
    @ramanivinodpullur8734 7 หลายเดือนก่อน +2

    Ee paranja karyangal ellam sathyam

  • @janakydevaraj7781
    @janakydevaraj7781 7 หลายเดือนก่อน +2

    Deepak മകം, ശ്രീനിധി uthratadhi, ആദിത്യ പൂയം. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം എന്നു അഭേഷിക്കുന്നു

  • @AswinrajSR
    @AswinrajSR 7 หลายเดือนก่อน +3

    🙏എല്ലാം ശരിയാണ് 🙏

  • @sreenivasanmr8775
    @sreenivasanmr8775 9 หลายเดือนก่อน +3

    Sreenivasan makam Thanks Thirumeani

  • @jayajaya4782
    @jayajaya4782 8 หลายเดือนก่อน +2

    Thankamma moolam.Jaya Thiruvonam. RAJESH MAKAM Sajan pooram. Saji chithra. Prarthanayil ulpeduthane Thirumeni

  • @silpasivadas95
    @silpasivadas95 7 หลายเดือนก่อน +2

    Paranjathelam sathyamaanu...shilpa, makam, 11-04-1995, enikum ente kudubathinum vendi prathikyane anugrahikyaname🙏🔱🕉.

  • @UshaKv-v2p
    @UshaKv-v2p 7 หลายเดือนก่อน +4

    തിരുമേനി പറയുന്ന കാര്യം സത്യം മാണ് എന്റെ ദോഷങ്ങൾ മാറ്റിതരണ മേ തിരുമേനി എന്റെ ശതൃദോഷം മാറ്റിതരണ തുരുമേനി പ്രാർതക്കണം

    • @geethamadhu2049
      @geethamadhu2049 6 หลายเดือนก่อน

      Thirumeni paranjathu 100% sathyam ente nalu makam (medam) eppole 49 age.

  • @omanakuttanvasudevan3099
    @omanakuttanvasudevan3099 6 หลายเดือนก่อน +2

    Namaste തിരുമേനി paranjakaryngl ശരി തന്നെ 🌹🌹🙏

  • @arunraj1626
    @arunraj1626 8 หลายเดือนก่อน +2

    അരുൺരാജ്, മകം, രേഷ്മ, അവിട്ടം, അമ്മുലക്ഷ്മി, അവിട്ടം, അഭിമന്യു, ഉത്രിട്ടാതി, ജീവിത ഐശ്വര്യത്തിനും, സന്താനഭാഗ്യത്തിന് വേണ്ടിയും പ്രാർത്ഥിക്കണേ തിരുമേനി

  • @UmeshKumar-d9d3y
    @UmeshKumar-d9d3y 8 หลายเดือนก่อน +2

    100% സത്യമാണ് അങ്ങ് പറഞ്ഞത്

  • @rajagopalmurugan7787
    @rajagopalmurugan7787 4 หลายเดือนก่อน +1

    ❤ എല്ലാം ശരിയാണ് പക്ഷെ ഇങ്ങനയാണ്

  • @sharanyag7328
    @sharanyag7328 9 หลายเดือนก่อน +3

    നമസ്കാരം തിരുമേനി പ്രാർത്ഥിക്കണം
    എല്ലാം ശരിയാണ്
    ശരണ്യ മകം
    1991/11/28

  • @ajithanair2362
    @ajithanair2362 7 หลายเดือนก่อน +2

    തിരുമേനി പറഞ്ഞത് 💯💯സത്യം 👍🏻👍🏻

  • @jayapriya589
    @jayapriya589 8 หลายเดือนก่อน +2

    Elllam valare sariyanu thirumeni..❤

  • @NyhTefa
    @NyhTefa 7 หลายเดือนก่อน +8

    നന്ദികേട് തിരിച്ചു കിട്ടിയത് ഒരു മകം നാളിന്റെ കൈയ്യിൽ നിന്ന്. അതോടെ മകം നാളിനോട് സംസാരിക്കാൻ തന്നെ പേടിയാണെ അപമാനിച്ചേ വിടൊള്ളു😢

    • @annscreations1765
      @annscreations1765 4 หลายเดือนก่อน +4

      എന്നാൽ അതു മകം ആയിരിക്കില്ല

  • @Shajushamsu111
    @Shajushamsu111 6 หลายเดือนก่อน +1

    എല്ലാം ദൈവത്തിന് വിട്ട് കൊടുക്കുന്നു. ഓം നമ √ശിവായ 🌹🌹🌹

  • @lakshmisartclub9553
    @lakshmisartclub9553 5 หลายเดือนก่อน +1

    100 ശതമാനവും ശരിയാണ് 'സത്യം

  • @pavis2668
    @pavis2668 6 หลายเดือนก่อน +1

    ചോറ്റാനിക്കര മകം തൊഴൽ ദിവസം ജനനം മകം നക്ഷത്രം... ഒത്തിരി കഷ്ടപ്പെട്ട് ജീവിതം ആയിരുന്നു ഇപ്പൊ ജീവിതം ഭഗവാന്റെ അനുഗ്രഹം മാത്രം കൊണ്ട് ഹാപ്പി ആയി പോകുന്നു... പേര് sindhu 🙏

  • @ManuGeorge-vs2jr
    @ManuGeorge-vs2jr 7 หลายเดือนก่อน +5

    മനു- മകം👍🏻
    കടം കൊടുത്താൽ തിരിച്ചു കിട്ടില്ല 🙂മറവി 💯correct

  • @SasiKumar-gf9je
    @SasiKumar-gf9je 7 หลายเดือนก่อน +2

    ശശികുമാർ മകം, ജിഷ വിശാഖം, ദേവിക ശശികുമാർ ചതയം, അളക നന്ദ അയില്ലും, പങ്കജാക്ഷി ഉത്രം

  • @indirabaiamma5815
    @indirabaiamma5815 6 หลายเดือนก่อน +1

    ഇത്ര സത്യമായ കാര്യങ്ങൾ പറഞ്ഞ തിരുമേനിയോട് 🙏🙏🙏

  • @SanPancham
    @SanPancham 8 หลายเดือนก่อน +2

    Thirumeni paranjath valare sariyanu

  • @MeeraVicky-d6u
    @MeeraVicky-d6u 8 หลายเดือนก่อน +3

    Satyam paragattu

  • @anithakumarianitha7253
    @anithakumarianitha7253 6 หลายเดือนก่อน +1

    ശരണ്യ മകം.സിനി മകം പ്രാർത്ഥിക്കണേ

  • @chandrann4723
    @chandrann4723 7 หลายเดือนก่อน +3

    തിരു മേനി പറഞ്ഞതെല്ലാം ശരി യാണ് . എന്റെ പേര് ചന്ദ്രൻ ജനനം 1965 മെയ്‌ 10 കാലത്ത് 9 നും 10നും ഇടയിൽ മകം നക്ഷത്രം എനിക്ക് വേണ്ടി പ്രാർത്ഥിക്കണം.

  • @manishmm6304
    @manishmm6304 8 หลายเดือนก่อน +2

    100% സത്യമാണ് തിരുമേനി പറഞ്ഞതെല്ലാം..❤❤

  • @arunmohan8201
    @arunmohan8201 6 หลายเดือนก่อน +1

    എന്റെ കാര്യത്തിൽ തിരുമേനി പറഞ്ഞത് 101 % സത്യം ....
    പ്രാർത്ഥിക്കണേ 🙏
    അരുൺ മോഹൻ. S
    മകര മാസത്തിലെ മകം , തിരുവനന്തപുരം

  • @_saranya_charu_
    @_saranya_charu_ 6 หลายเดือนก่อน +1

    ചന്ദ്രൻ:അനിഴം
    രാജേശ്വരി:പുരട്ടാം
    ശരത്:തിരുവോണം
    ശരണ്യ:മകം
    കിഷോർ:ചിത്തിര

  • @raveendranmavila5042
    @raveendranmavila5042 6 หลายเดือนก่อน +2

    Krishna hare Krishna enteperu poomani makam

  • @kanakamani123
    @kanakamani123 9 หลายเดือนก่อน +2

    Absolutely right in my case🙏🙏

  • @rajina7788
    @rajina7788 8 หลายเดือนก่อน +3

    Thirumeni paranja ealla karyavum sathyanu

  • @anilakumar1768
    @anilakumar1768 7 หลายเดือนก่อน +2

    വളരെ സത്യം 🙏

  • @rajendranrg5103
    @rajendranrg5103 7 หลายเดือนก่อน +2

    രാജേന്ദ്രൻ മകം തിരുമേനി എനിക്കു വേണ്ടി പ്രാർത്ഥിക്കണേ

  • @shijinarajesh4349
    @shijinarajesh4349 8 หลายเดือนก่อน +2

    Neha makkam neet exam prepare chaiyukanu thirumeni onu prathikanne ent makal entrance neet examil Nalla mark vanganum medical collegeil addmision kittan onu prathikanne thirumeny mol k vendy orupadu tanks shijina makkam shijin bharani

  • @muralimenon7241
    @muralimenon7241 3 หลายเดือนก่อน +1

    മകം മുരളീധരൻ. എന്റെ പേരിലും പ്രാർത്ഥിക്കണേ.

  • @minipraveen361
    @minipraveen361 7 หลายเดือนก่อน +3

    എല്ലാം സത്യമാണ്
    മിനി മകം
    | - 7 - 1969

  • @100SuperFacts_0.3
    @100SuperFacts_0.3 7 หลายเดือนก่อน +3

    Seena തിരുവോണം കീർത്തി. കാർത്തിക കീർത്തന രേവതി. രാധാകൃഷ്ണൻ മകം krishnadev ചോധി

  • @LekhaCheriyela
    @LekhaCheriyela 2 หลายเดือนก่อน +1

    100. Sheriyannu

  • @sindhumuraleedharan5022
    @sindhumuraleedharan5022 8 หลายเดือนก่อน +2

    ❤❤❤❤❤❤❤❤❤❤ മുരളിധരൻ മകം.

  • @RT-hl6bl
    @RT-hl6bl 9 หลายเดือนก่อน +2

    നമസ്തേ സർ
    roja atham
    sayanth chothi
    vidya thruketta

  • @ashokanashokan3466
    @ashokanashokan3466 7 หลายเดือนก่อน +2

    100 ശതമാനവും ശരിയാണ്

  • @subisuresh5146
    @subisuresh5146 7 หลายเดือนก่อน +2

    💯 സത്യം.

  • @maninair9829
    @maninair9829 7 หลายเดือนก่อน +2

    Very correct. Thanks

  • @Kunjolpnm
    @Kunjolpnm 7 หลายเดือนก่อน +2

    എന്റെ ഫ്രണ്ട് ഈ സ്വഭാവം ആണ് 👍👍👍👍

  • @anithalinu9848
    @anithalinu9848 8 หลายเดือนก่อน +2

    100%correct ആണ്

  • @jayasreechandramohan9110
    @jayasreechandramohan9110 8 หลายเดือนก่อน +2

    100 % ശരിയാണ്

  • @indirabaiamma5815
    @indirabaiamma5815 7 หลายเดือนก่อน +2

    100 ശതമാനം ശെരിയാണ് തിരുമേനി

  • @sasikk7822
    @sasikk7822 7 หลายเดือนก่อน +2

    Gana mela annu parajal purapate anno

  • @prasannanrprasannanr365
    @prasannanrprasannanr365 5 หลายเดือนก่อน +1

    Akshara.Ashwathi.Rithulharithu.Chathayam.Leshmikkutty.Revathy.86Yer.saralamani.pooruruttathi.kalachelvi.bharani..viji.Avittam.

  • @anilkumark2553
    @anilkumark2553 7 หลายเดือนก่อน +2

    അനിൽ മകം.
    ദാമ്പത്യ ക്ലേശം, ശത്രുദോഷം മാറാൻ പ്രാർത്ഥിക്കാൻ അപേക്ഷിക്കുന്നു

  • @vasanthakumari1070
    @vasanthakumari1070 7 หลายเดือนก่อน +2

    Munnamathu paranjathu valare shariyanu

  • @maheshpv9282
    @maheshpv9282 8 หลายเดือนก่อน +2

    Mahesh makam poojayil ulpaduthaname thirumeni

  • @prasannanrprasannanr365
    @prasannanrprasannanr365 5 หลายเดือนก่อน +1

    Prasannan.pooram.saraswathi.Rohini.pratheekkumar.mgam..Haritha.Thiruvatheera.Anoopkumar.Vishakam.A..

  • @jishajayan6744
    @jishajayan6744 8 หลายเดือนก่อน +2

    💯 സത്യം

  • @rethnakumari5025
    @rethnakumari5025 8 หลายเดือนก่อน +14

    തിരുമേനി പറയുന്ന എല്ലാകാര്യവും സത്യം... ഓഫീസിൽ എനിക്ക് ഇങ്ങനെ ഉള്ള അനുഭവങ്ങൾ തന്നെ..... നിതികേട് കണ്ടാൽ പ്രതികരിക്കും....

  • @IndiraDevi-s3e
    @IndiraDevi-s3e 8 หลายเดือนก่อน +3

    മകം നക്ഷത്രം പ്രാർത്ഥിക്കേണമേ

  • @shivaparvathy6249
    @shivaparvathy6249 6 หลายเดือนก่อน +1

    Thank you so much 🙏🏻🙏🏻

  • @treasure6551
    @treasure6551 8 หลายเดือนก่อน +2

    ഓം നമോ :നാരായണായ 🙏🙏🙏

  • @bindushaji8273
    @bindushaji8273 8 หลายเดือนก่อน +1

    Rahul makam ROhith makam 30/10/94 early morning 2,55 3 , 5 prarthikkane thirumeni twins aanu

  • @adarshachu8636
    @adarshachu8636 8 หลายเดือนก่อน +2

    GeethaMakam 2.6.1979

  • @sudarsan6836
    @sudarsan6836 5 หลายเดือนก่อน +1

    100 ശതമാനം സത്യം ആണ് തിരുമേനി 🙏

  • @ammushaji5281
    @ammushaji5281 7 หลายเดือนก่อน +2

    Therumeni paranjathellam ethra correct

  • @pappankichan1501
    @pappankichan1501 6 หลายเดือนก่อน +1

    Elllammm corrcct annuuuu 🙏🙏🙏🙏🙏 try to change myself njn vrichikathile makom annu

  • @sudhadevanand2986
    @sudhadevanand2986 7 หลายเดือนก่อน +2

    തിരുമേനി എന്റെ അനുഭവത്തിൽ മറവി യെ ക്കുറിച്ച് പറഞ്ഞതൊഴിച്ചാൽ ബാക്കി യെല്ലാം വളരെ കറക്റ്റ് ആണ്

  • @moviezexplainer6929
    @moviezexplainer6929 9 หลายเดือนก่อน +1

    സുധീഷ് പൂരാടം
    വിവാഹം, സാമ്പത്തിക അഭിവൃദ്ധിക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി..

  • @priyarajesh9461
    @priyarajesh9461 6 หลายเดือนก่อน +3

    സത്യമാ 🙏എന്റെ മകം നക്ഷത്രം ആണ്, തിരുമേനി എനിക്ക് വേണ്ടി പ്രാർത്ഥിക്കണം കേട്ടോ

  • @manikandana7421
    @manikandana7421 7 หลายเดือนก่อน +2

    6-5-1980 makam,Renuka m,prathikane swammy

  • @mininair7777
    @mininair7777 7 หลายเดือนก่อน +2

    100% correct sir.🙏🙏🙏🙏

  • @PonnammaAllesh
    @PonnammaAllesh 6 หลายเดือนก่อน +2

    ഷിനു മകം ഷിന്റോ ചോതി പ്രാർത്ഥിക്കണേ തിരുമേനി വിവാഹം നടക്കുന്നില്ല

  • @SreekuttyGt
    @SreekuttyGt 8 หลายเดือนก่อน +2

    തിരുമേനി ഞാൻ ശ്രീക്കുട്ടി മകം ജനനം 1997oct 25 വിഷമം വിട്ട് മാറുന്നില്ല

  • @GHOSTBOY.kz7
    @GHOSTBOY.kz7 หลายเดือนก่อน +1

    Thank you.