Kanmaniye Punyam Nee Full Video Song | HD | Annan Thambi Movie Song

แชร์
ฝัง
  • เผยแพร่เมื่อ 22 ก.ย. 2024
  • Song : Kanmaniye Punyam Nee
    Movie : Annan Thambi
    Music : Rahul Raj
    Lyrics : Bichu Thirumala
    Singers : Vineeth Sreenivasan
    Lyrics :
    ഈശ്വരാ പരമകൃഷ്ണാ
    സച്ചിദാനന്ദ വിഗ്രഹാ
    അനാദി ആദിർ ഗോവിന്ദഃ
    സർവ കാരുണ്യഹ
    ലാലീ ഹേ ലാലി ലാലിലോ
    ലാലീ ഹേ ലാലി ലാലിലോ
    ലാലി ലാലിലോ ലാലി ലാലിലോ ലാലി ലാലിലോ (2)
    കണ്മണിയേ പുണ്യം നീ എന്നുയിരേ
    നാളുകളായ് തേടുന്നേ ഇളം കുരുന്നേ (2)
    കുഞ്ഞേ നീയോ മാറിൽ ചേരാനെന്നും
    മൗനം പാടുന്നുണ്ടേ തനിയേ
    കുഞ്ഞിക്കാലോ കാണാൻ വയ്യാതോരോ
    ദുഃഖം ദൂരെ മായാൻ വാ കണ്ണേ പൊന്നേ നീ
    (ലാലീ ഹേയ് ലാലീ...)
    വെയിലും മഴയും പല നാളിൽ
    നറുമലരിൻ കവിളിൽ വീണലിയെ
    കളിയും ചിരിയും മിഴിനീരും
    തെളിമണലിൻ വഴിയിൽ പോയ് മറയേ
    ഉണ്ണി വളർന്നേ കിളിമകളേ
    അരിയ കുറുമ്പിൻ പുലരികളിൽ
    അരമണി മിന്നി കുരുവികളേ
    അമ്പാടിത്തെല്ലേ നീ
    കുടുകുടെയോടും പടവുകളിൽ
    തളയുടേ നാദം തൊടി നിറയെ
    മയിലുകളേ ആടൂ നീളേ
    (ലാലീ ഹേയ് ലാലീ...)

ความคิดเห็น • 253

  • @snehavipin1902
    @snehavipin1902 8 หลายเดือนก่อน +173

    2024il കേൾക്കുന്നവർ അടി like 🎉

  • @binukayamkulam94
    @binukayamkulam94 ปีที่แล้ว +804

    2023ൽ കേൾക്കുന്നവർ ഉണ്ടോ 💞💞✨✨✨✨🎼🎼

  • @goalreview9671
    @goalreview9671 2 ปีที่แล้ว +193

    2:27 soul of this song❤️ ഉണ്ണി വളർന്നെ കിളി മകളെ👌

  • @SHARONBABU9399
    @SHARONBABU9399 2 ปีที่แล้ว +192

    വിനീത് ശ്രീനിവാസൻ സൗണ്ട് അടിപൊളി

  • @vvskuttanzzz
    @vvskuttanzzz 2 ปีที่แล้ว +918

    എത്ര പേർക്കറിയാം ആ കുട്ടി നമ്മുടെ സുരാജേട്ടന്റെ മോൻ ആണെന്ന് 😍🤗
    വിനീതേട്ടൻ വോയിസ്‌ 🥰👌🏻
    രാഹുൽ രാജ് 😍👌🏻

    • @riyajames9314
      @riyajames9314 2 ปีที่แล้ว +57

      Nalla midukkan kochu alle?

    • @vvskuttanzzz
      @vvskuttanzzz 2 ปีที่แล้ว +17

      @@riyajames9314 അതേ 🥰

    • @eattantevavachy9216
      @eattantevavachy9216 ปีที่แล้ว +59

      Njan ippozha arinje .. 🥰🥰🥰.nalla midukkan mon 🥰

    • @vvskuttanzzz
      @vvskuttanzzz ปีที่แล้ว +1

      @@eattantevavachy9216 😍

    • @anjushiva9412
      @anjushiva9412 ปีที่แล้ว +7

      ആണോ 😍

  • @Aparna_Remesan
    @Aparna_Remesan 2 ปีที่แล้ว +391

    1:49 കുഞ്ഞു വളരുന്ന മുതൽ പാട്ട് വേറേ level ആണ്.😍❤️1:56 കുഞ്ഞിനേ വളർത്തിയത് അച്ചുവും ഭാര്യയും ആണ്.അവർക്ക് തന്നെ വിട്ട് കൊടുത്ത് നന്നായി ക്ലൈമാക്സിൽ.😘

  • @sreeragssu
    @sreeragssu 2 ปีที่แล้ว +287

    2:27
    ഉണ്ണി വളർന്നെ കിളിമകളെ...... ❤🎶😍

    • @ajaythankachanvlogs6091
      @ajaythankachanvlogs6091 2 ปีที่แล้ว +9

      ഒരു പ്രതൃക ഏനർജി ആണ് ഈ lyrics കേൾക്കുമ്പോൾ..😍😍❣️❣️

    • @shiljovarghese6700
      @shiljovarghese6700 2 ปีที่แล้ว +2

      അസാധ്യം

  • @yogawithkarthikeyanmv8310
    @yogawithkarthikeyanmv8310 2 ปีที่แล้ว +468

    ശ്രീ കൃഷ്ണ ഭഗവാന്റെ തുടക്കവരികളോട് പ്രാധാന്യം തന്നു പാടിയ പ്രകൃതി ജന്യമായ മൗന സുന്ദരമായ ഗാനരംഗം

  • @krupamol7574
    @krupamol7574 8 หลายเดือนก่อน +63

    2024 il kaanunavar ondo......❤

  • @shyamannakutty4435
    @shyamannakutty4435 ปีที่แล้ว +28

    ഇതിലെ ഒരു വരിയും സ്കിപ് ചെയ്യാൻ പറ്റില്ല.. കാരണം ആലാപനം വിനീതേട്ടൻ ❤️❤️കണ്ണ് പൂട്ടി ഇരുന്ന് കേൾക്കണം.. ❤️❤️ഒരു താരാട്ട് ഫീൽ തോന്നിക്കും ❤️❤️

  • @akhilkannan5564
    @akhilkannan5564 ปีที่แล้ว +23

    വിനീത് ചേട്ടന്റെ മധുരം തുളുമ്പുന്ന ശബ്ദം

  • @Triple-SRD3
    @Triple-SRD3 ปีที่แล้ว +107

    Mammootty സാറിനു 2000 എന്നാ വർഷത്തിന് ശേഷം സിനിമയിൽ അഭിനിക്കാൻ പറ്റിയ നടിമാർ
    Sneha,Gopika, Nayanthara And Lakshmi Rai എന്നിവർ ആണ് കട്ടക്ക് കട്ടക്ക് നിന്നാ നടിമാർ 😍.

    • @ravisharavi6153
      @ravisharavi6153 2 หลายเดือนก่อน +1

      👍👍👍👍👍👍👍👍👍👍👍

  • @pravasivlogz8119
    @pravasivlogz8119 ปีที่แล้ว +29

    02:04 വെയിലും മഴയും പലനാളിൽ.... നറു മലരിൻ കവിളിൽ വീണലിയെ.... ❤️❤️❤️👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼

  • @sherinsworld6515
    @sherinsworld6515 2 ปีที่แล้ว +91

    ഇതിലെ കുഞ്ഞു എന്ത് smart cuteness aan nalla acting aan അച്ഛനെ പോലെ തന്നെ പിന്നെ മമ്മൂക്കയും ഗോപികയും റായ് ലക്ഷ്മിയും നന്നായി acting ചെയ്തിരിക്കുന്നു

    • @9008hmrd
      @9008hmrd ปีที่แล้ว +5

      The baby is Suraj's son.. But the older child is Beena Antony's child.

    • @shyniberney4011
      @shyniberney4011 ปีที่แล้ว

      ​@@9008hmrdഅപ്പോൾ ബീന ആന്റണിയുടെ മകൻ സുരാജിന്റെ മകനേക്കാൾ ചെറിയ കുട്ടിയാണോ 😒😒

    • @kanmanivn1475
      @kanmanivn1475 4 หลายเดือนก่อน

      @@9008hmrd nope thirichannu

  • @Alluarjunsongs123
    @Alluarjunsongs123 ปีที่แล้ว +45

    ലാലീ ഹേ.. ലാലി ലാലിലോ
    ലാലീ ഹേ ..ലാലി ലാലിലോ
    ആരിരാരിരോ ലാലിലാലിലോ
    ആരിരാരിരോ ലാലിലാലിലോ
    കണ്മണിയേ പുണ്യം നീ എന്നുയിരേ
    നാളുകളായി തേടുന്നേ ഇളം കുരുന്നേ
    കുഞ്ഞേ നീയോ മാറിൽ ചേരാനെന്നും
    മൗനം പാടുന്നുണ്ടേ.. തനിയേ..
    കുഞ്ഞിക്കാലോ കാണാൻ വയ്യാതോരോ
    ദുഃഖം ദൂരെ മായാൻ..
    വാ കണ്ണേ പൊന്നേ നീ
    ലാലീ ഹേ.. ലാലി ലാലിലോ
    ലാലീ ഹേ ..ലാലി ലാലിലോ
    ആരിരാരിരോ ലാലിലാലിലോ
    ആരിരാരിരോ...
    പതിവായ് മുഖമോ കണിയാകാം
    എൻ മിഴിയോ പുതിയ ചേലണിയേ
    കനവിൽ മഴവിൽക്കലയോടേ
    നിറമെഴുതും കരളോ പൂവണിയേ
    ഉണ്ണി പിറന്നേ കളമൊഴിയേ..
    മകയിരനാളോ തിരി തെളിയേ
    കണിമലരേ നീ തുയിലുണരേ
    ആരോമൽ വാവേ നീ
    ഉരുകിയ നെഞ്ചിൽ കുളിരണിയേ
    പുതിയൊരു കൊഞ്ചൽ കരകവിയേ
    കുയിലുകളേ... പാടൂ കൂടേ..
    ലാലീ ഹേ.. ലാലി ലാലിലോ
    ലാലീ ഹേ ..ലാലി ലാലിലോ
    ആരിരാരിരോ ലാലിലാലിലോ
    ആരിരാരിരോ...
    വെയിലും മഴയും പല നാളിൽ
    നറുമലരിൻ കവിളിൽ വീണലിയേ
    കളിയും ചിരിയും മിഴിനീരും..
    തെളിമണലിൻ വഴിയിൽ പോയ്മറയേ
    ഉണ്ണി വളർന്നേ.. കിളിമകളേ
    അരിയ കുറുമ്പിൻ പുലരികളിൽ..
    അരമണി മിന്നി കുരുവികളേ..
    അമ്പാടിത്തെല്ലേ... നീ...
    കുടുകുടെയോടും പടവുകളിൽ
    തളയുടേ നാദം തൊടി.. നിറയെ
    മയിലുകളേ ആടൂ നീളേ
    ലാലീ ഹേ.. ലാലി ലാലിലോ
    ലാലീ ഹേ ..ലാലി ലാലിലോ
    ആരിരാരിരോ ലാലിലാലിലോ
    ആരിരാരിരോ...
    © ഒരു അല്ലു അർജുൻ ഫാൻ ©

  • @vinayakkanil7806
    @vinayakkanil7806 ปีที่แล้ว +39

    അണ്ണൻ തമ്പി -2008 ഏപ്രിൽ അഭിനയ തീയേറ്റർ ചങ്ങനാശ്ശേരി ❤

    • @rapperak18
      @rapperak18 7 หลายเดือนก่อน +1

      Njanum theateril kandirinnu annenik 6 or 7 vayas aanu pakshe ippozhum theater lu kanda ormmayund🔥🔥

  • @anandurajan4768
    @anandurajan4768 3 หลายเดือนก่อน +8

    2 സുന്ദരി പെണ്ണുങ്ങൾ പിന്നെ മമ്മൂക്കയും 💓

  • @sanil.knandanam1639
    @sanil.knandanam1639 2 ปีที่แล้ว +68

    ഉണ്ണിവളർന്നേ കിളി മൊഴിയെ.... 😍😍🙄

  • @koshykattappana3298
    @koshykattappana3298 2 ปีที่แล้ว +60

    ആ മഴയത്ത് അവരൊക്കെ കൂടി ഇറങ്ങി വരുന്ന സീൻ റിപ്പീറ്റ് അടിച്ചു കാണുന്നു

  • @shahulhameed8778
    @shahulhameed8778 ปีที่แล้ว +20

    Vineeth... Wow enna voice ❤❤❤❤

  • @syamjithbabu
    @syamjithbabu ปีที่แล้ว +47

    2:26 🔥 It's Vineeth Sreenivasan's area...No one can beat him there🔥❤️

  • @naimabasheer841
    @naimabasheer841 ปีที่แล้ว +11

    Mamooka and Gopika ❤
    Such a soulful song ❤
    Vineet ❤

  • @Aquaduct_
    @Aquaduct_ 4 หลายเดือนก่อน +14

    2024 il കേൾക്കുന്നവർ ഉണ്ടോ?

  • @trollmediasentertainment7521
    @trollmediasentertainment7521 2 ปีที่แล้ว +42

    Vineeth sreenivasan 🥰🥰🥰

  • @jcutsenjoy5838
    @jcutsenjoy5838 2 ปีที่แล้ว +29

    2008 second top grosser movie അണ്ണൻതമ്പി

    • @jyothish5266
      @jyothish5266 2 ปีที่แล้ว +2

      Appo first movie Etha?

    • @salmathrinu428
      @salmathrinu428 2 ปีที่แล้ว +3

      @@jyothish5266 ഫസ്റ്റ് 20-20 സെക്കൻഡ് അണ്ണൻ തമ്പി

    • @filmforlife5832
      @filmforlife5832 9 หลายเดือนก่อน +1

      Industryhit miss

  • @revathybalachandran1716
    @revathybalachandran1716 ปีที่แล้ว +21

    Voice of Vineeth ❤❤❤

  • @harisbeach9067
    @harisbeach9067 2 ปีที่แล้ว +28

    Ethrayo naalaayi kaaththirikkunnoo
    ee paattu HD clear video kaanaan
    Thanks wilson music.!😍💟

  • @shaijuvarghese9014
    @shaijuvarghese9014 2 ปีที่แล้ว +12

    സൂപ്പർ ആക്ടിങ് എല്ലാവരും

  • @shyamlalmurali3301
    @shyamlalmurali3301 ปีที่แล้ว +13

    വിനീത് ശ്രീനിവാസൻ 💕💕

  • @shijielizabeth
    @shijielizabeth 11 หลายเดือนก่อน +15

    ഉണ്ണി വളർന്നു തുടങ്ങുന്നത് എന്ന ഫീൽ❤❤❤❤❤❤

  • @ABINSIBY90
    @ABINSIBY90 6 หลายเดือนก่อน +5

    2008 ഓർമ്മകൾ. ഒരു പക്കാ എന്റർടൈൻമെന്റ് മൂവി. ട്വന്റി ട്വന്റി കഴിഞ്ഞാൽ ആ വർഷം ഏറ്റവും പണം വാരിയ പടം.

  • @vishnudg1391
    @vishnudg1391 ปีที่แล้ว +14

    That theater experience with parents ❤

  • @ajikondedan2376
    @ajikondedan2376 ปีที่แล้ว +25

    രാഹുൽ രാജ് നല്ല പണി അറിയുന്ന ആൾ തന്നെ.. ❤️

  • @alanroy5080
    @alanroy5080 ปีที่แล้ว +11

    Lakshmi rai my favorite actress She is so Beautiful

    • @ravisharavi6153
      @ravisharavi6153 2 หลายเดือนก่อน

      Mine is always gopika😍🥰😘😍🥰

  • @യോദ്ധാവ്-ഖ6ഝ
    @യോദ്ധാവ്-ഖ6ഝ ปีที่แล้ว +7

    Bichu thirumala ❤️❤️❤️😍😍😍😘😘

  • @heaven3056
    @heaven3056 ปีที่แล้ว +13

    വിനീതേട്ടൻ ❤🔥

  • @srdn1610
    @srdn1610 ปีที่แล้ว +12

    Vineeth voice ❤

  • @madhusankar4330
    @madhusankar4330 ปีที่แล้ว +6

    വിനീത് ഏട്ടൻ ❤

  • @_nabeel__muhammed
    @_nabeel__muhammed 2 ปีที่แล้ว +23

    Rahul raj😍

  • @varshadevan693
    @varshadevan693 ปีที่แล้ว +4

    ❤️👌ഉണ്ണി വളർന്നെ kilimakale❤️🥰🥰😘

  • @haripayyoli4484
    @haripayyoli4484 ปีที่แล้ว +11

    ഈ പാട്ട് വല്ലാത്തൊരു ഫീലിംഗ് ആണ് especially ഉണ്ണി വളർന്നെ 😍😍😍

  • @nabeelb4543
    @nabeelb4543 6 หลายเดือนก่อน +9

    2024 കേൾക്കുന്നവർ ഉണ്ടോ

  • @vishnudg1391
    @vishnudg1391 ปีที่แล้ว +13

    Lakshmi rai 19 age in this movie 😮😮😮

    • @aixwaryx
      @aixwaryx ปีที่แล้ว +1

      Really?? 🙂

  • @specialist_yt
    @specialist_yt 9 หลายเดือนก่อน +4

    അച്ചുവിനെകാൾ ഇഷ്ടം അപ്പൂ 💥🔥

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 2 ปีที่แล้ว +47

    Rahul raj music vineeth ettan voice 😍😍❤️

  • @jasim1084
    @jasim1084 ปีที่แล้ว +7

    2:57 Joju😍

  • @freefireshadowgamunglover920
    @freefireshadowgamunglover920 2 ปีที่แล้ว +34

    ഈ സിനിമ ഇറങ്ങിയിട്ട് എത്ര വർഷമായി ഇപ്പോഴാണോ ഇത് അപ്‌ലോഡ് ചെയ്യുന്നത് 😈

  • @Sanju19982
    @Sanju19982 ปีที่แล้ว +7

    ഉണ്ണി വളർന്നേ കിളിമകളെ......... ❤️😊എന്ത് നിഷ്കളങ്കത ഉള്ള വരികൾ ആണ് ഇപ്പോ റീൽസോളികൾ കൊണ്ട് പോയി മറ്റെന്തൊക്കയോ ആക്കിയത് 😂🤣😊😁😁😁😁🤣🙏

  • @achu914
    @achu914 ปีที่แล้ว +10

    Annu njan 4 th standard...innu njan jobless...still enjoying this song.

  • @lijo007
    @lijo007 ปีที่แล้ว +5

    Fdfs ടിക്കറ്റ് എങ്ങനെയോ കിട്ടി... മനസ്സ് നിറഞ്ഞു എൻജോയ് ചെയ്തു കണ്ട പടം 🔥

  • @mohammedshahal.p6163
    @mohammedshahal.p6163 2 ปีที่แล้ว +21

    19 years old raai laxmi

    • @vishnudg1391
      @vishnudg1391 ปีที่แล้ว

      😮

    • @abhishekcs6415
      @abhishekcs6415 9 หลายเดือนก่อน

      No.23 okke kaanum..

    • @mohammedshahal.p6163
      @mohammedshahal.p6163 9 หลายเดือนก่อน

      @@abhishekcs6415 she is 34 now movie iragiyath 2008 .so 19

  • @deepudeepu6694
    @deepudeepu6694 2 ปีที่แล้ว +11

    Gopika❤

  • @stanlysebastian
    @stanlysebastian 5 หลายเดือนก่อน +1

    Vineeth Sreenivasan ❤

  • @saranm287
    @saranm287 ปีที่แล้ว +4

    Vineeth yettaoi ningal oru rekshem illa 🥰👌

  • @_Sandra.Sebastian_
    @_Sandra.Sebastian_ ปีที่แล้ว +3

    Anil murali sir villan character nannay kaikaaryam cheythu🍂

  • @ArchanaChandran-wz1mw
    @ArchanaChandran-wz1mw 8 หลายเดือนก่อน +3

    Is there anyone listening in 2024❤ like it ,🎼🎼🎼🎼

  • @ShanoobShanoobks
    @ShanoobShanoobks 3 หลายเดือนก่อน

    പാട്ട് പടം.. ❤

  • @AbelWilson-i1w
    @AbelWilson-i1w ปีที่แล้ว +2

    Brother ssiste19years bountingmissyouall missyouall

  • @Rahul-iu7jl
    @Rahul-iu7jl ปีที่แล้ว +5

    അടിപൊളി പാട്ട് 👌
    0.38 🤣🤣🤣🤣

  • @GaneshPrakashofficial
    @GaneshPrakashofficial ปีที่แล้ว +4

    ee cinema at kottayam abhilash theatre on vacation times❤❤😊

  • @deeshithdl5769
    @deeshithdl5769 2 หลายเดือนก่อน +1

    2024 kelkunvar undo feel good all time☺️

  • @MohamedShibili-z2w
    @MohamedShibili-z2w 4 หลายเดือนก่อน +3

    2024 kelkhunnavr undel neelam mukhi poykho🤨❤

  • @BIGIL2000
    @BIGIL2000 ปีที่แล้ว +14

    ഉണ്ണി വളർന്നു കിളി മകളെ ❤️❤️

  • @ajeeshvadasseripurath3547
    @ajeeshvadasseripurath3547 8 หลายเดือนก่อน +3

    2024 kelkunnavar evide comoN

  • @achuvlog1045
    @achuvlog1045 10 หลายเดือนก่อน +2

    2.27 feeling

  • @adarshunni2785
    @adarshunni2785 8 หลายเดือนก่อน +2

    2024🎉

  • @albintsibichen7949
    @albintsibichen7949 หลายเดือนก่อน +1

    ❤❤

  • @risbanbabu3634
    @risbanbabu3634 8 หลายเดือนก่อน +2

    2024✌️

  • @adikrishna_rjv91
    @adikrishna_rjv91 หลายเดือนก่อน

    Rahul raj❤

  • @baijubvfc3607
    @baijubvfc3607 4 หลายเดือนก่อน +2

    2024 ൽ കേൾക്കുന്നവർ ഉണ്ടോ

  • @BasilaFasila-hz6yl
    @BasilaFasila-hz6yl 4 หลายเดือนก่อน +2

    2024 anyone✨️

  • @mayavi4194
    @mayavi4194 ปีที่แล้ว +5

    Iaalee hey Iaali Iaalilo
    Iaalee hey Iaali Iaalilo
    aarirariro Iaalilo aarirariro
    Iaalee hey Iaali Iaalilo
    Iaalee hey Iaali Iaalilo
    aarirariro Iaalilo aarirariro
    kanmaniye punyam nee ennuyire
    naalukalaay thedunne ilam kurunne
    kanmaniye punyam nee ennuyire
    naalukalaay thedunne ilam kurunne
    kunje neeyo maaril cheraanennum
    mounam paadunnunde thaniye
    kunjikkaalo kaanaan vayyaathoro
    dukham doore maayaan vaa kanne
    ponne nee
    Iaalee hey Iaali Iaalilo
    Iaalee hey Iaali Iaalilo
    aarirariro Iaalilo aarirariro
    Pathivaay mukhamo kaniyaakaam
    en mizhiyo puthiya chelaniye
    kanavil mazhavilkkalayode
    niramezhuthum karalo poovaniye
    unni piranne kalamozhiye
    makayira naalo thiri theliye
    kanimalare nee thuyilunare
    aaromal vaave nee
    urukiya nenchil kuliraniye
    puthiyoru konchal karakaviye
    kuyilukale paadoo koode
    Iaalee hey Iaali Iaalilo
    Iaalee hey Iaali Iaalilo
    aarirariro Iaalilo aarirariro
    Veyilum mazhayum pala naalil
    narumalarin kavilil veenaliye
    kaliyum chiriyum mizhineerum
    thelimanalin vazhiyil poy maraye
    unni valarnne kilimakale
    ariya kurumpin pularikalil
    aramani minni kuruvikale
    ambaadithelle nee
    kudukudeyodum padavukalil
    thalayude naadam thodi niraye
    mayilukale aadoo neele
    Iaalee hey Iaali Iaalilo
    Iaalee hey Iaali Iaalilo
    aarirariro Iaalilo aarirariro
    Iaalee hey Iaali Iaalilo
    Iaalee hey Iaali Iaalilo
    aarirariro Iaalilo aarirariro
    Download the app:
    Experience SmuleStart singing today.

  • @emmanuelthomas9268
    @emmanuelthomas9268 ปีที่แล้ว +6

    2024ഇൽ കേൾക്കുന്നോരുണ്ടോ? 😌

  • @sathipm1894
    @sathipm1894 6 หลายเดือนก่อน +2

    2:03

  • @SujithP-wb1kb
    @SujithP-wb1kb 7 หลายเดือนก่อน +1

    വിനീത് ശ്രീനിവാസൻ അന്ത സൗണ്ടിൽ എതോ ഇറുക്ക്

  • @AbelWilson-i1w
    @AbelWilson-i1w ปีที่แล้ว +2

    Nicesong

  • @achukrishna8463
    @achukrishna8463 5 หลายเดือนก่อน +2

    2024 ൽ കേൾക്കുന്നവർ ഉണ്ടോ 🥰❤️

  • @NoufalNasar-vr2rz
    @NoufalNasar-vr2rz 4 หลายเดือนก่อน +2

    2024 kanunavar indo ?

  • @SujinSuma
    @SujinSuma 4 หลายเดือนก่อน +2

    2024 kelkunnavar undo

  • @sheminashemina6810
    @sheminashemina6810 2 ปีที่แล้ว +9

    Habeeb. Naice 🎵

  • @gory6548
    @gory6548 ปีที่แล้ว +3

    Teaturel poi kanda movie cherupathil 😎

  • @AbelWilson-i1w
    @AbelWilson-i1w ปีที่แล้ว +1

    Yes

  • @avmedia5794
    @avmedia5794 หลายเดือนก่อน +1

    2025 ൽ കേൾക്കുന്നവരുണ്ടോ ❤️

  • @vishnusasikumar8129
    @vishnusasikumar8129 8 หลายเดือนก่อน +1

    Anyone hear it in 2024

  • @anjalianju323
    @anjalianju323 ปีที่แล้ว +1

    Undallo

  • @AnoopA-po7bp
    @AnoopA-po7bp 2 หลายเดือนก่อน

    Yes❤

  • @AjithaPT-u1t
    @AjithaPT-u1t 2 หลายเดือนก่อน

    ❤️❤️❤️❤️❤️🌹🌹🌹👍👌👌👌👌👌👌

  • @madhukumar8728
    @madhukumar8728 6 หลายเดือนก่อน +1

    2024 aarelum ee song ketto

  • @Banuz8486
    @Banuz8486 5 หลายเดือนก่อน

    2024....🎶🎶🎶🎶❤

  • @minibenny1279
    @minibenny1279 ปีที่แล้ว +1

    Unde bro

  • @NandhuNandhu-xm8yt
    @NandhuNandhu-xm8yt 8 หลายเดือนก่อน

    😍💫

  • @karthikam1928
    @karthikam1928 8 หลายเดือนก่อน +1

    Anyone in 2024😊

  • @jayankuttappan3590
    @jayankuttappan3590 ปีที่แล้ว +1

    ♥️♥️♥️

  • @alanroy5080
    @alanroy5080 ปีที่แล้ว +2

    Pregnant Song haaa

  • @shahinamahamoodshahina1173
    @shahinamahamoodshahina1173 ปีที่แล้ว +2

    .und

  • @selvijomy8269
    @selvijomy8269 8 หลายเดือนก่อน +1

    2024ൽ കേൾക്കുന്നവരുണ്ടോ 🤗

  • @cricktubemedia9234
    @cricktubemedia9234 6 หลายเดือนก่อน

    All of u comes here for ' unnivalarnne kilimakale..' But for me... "Yogeeshwara parama krishna..' ☺️

  • @ashikrashid8277
    @ashikrashid8277 2 ปีที่แล้ว +3

    63

  • @sachuathul2908
    @sachuathul2908 6 หลายเดือนก่อน +1

    2024il kelkunnavar undo ❤❤❤❤❤

  • @newborn3975
    @newborn3975 5 หลายเดือนก่อน

    Mammootty is Dulquer and Dulquer is Mammootty